How to make INCINERATOR ഇനി എത്ര വേസ്റ്റ് ഉണ്ടങ്കിലും കത്തിച്ച് ചാമ്പലാക്കാം 🔥💯 Diy

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 175

  • @ananthakrishnannair4802
    @ananthakrishnannair4802 10 місяців тому +19

    നമസ്കാരം മോനെ വളരെ ഉപകാരപ്രദമായ കാര്യം ആണ് വളരെ നന്ദി ഇതു ഒരണ്ണം ചെയ്ത് തരുന്നതിനു എത്ര ആകും എന്ന് പറഞ്ഞാൽ റെഡി ഇതിൽ ഒരു ഫോൺ നമ്പർ പോലും കാണുന്നില്ല തന്നാൽ വളരെ ഉപകാരം ആയിരുന്നു

  • @shamskandanad6479
    @shamskandanad6479 5 місяців тому +7

    ഞാൻ ഒരെണ്ണം ഉണ്ടാക്കി. വളരെ നനെഞ്ഞ തുണി വരെ വേഗം കത്തി ചാരമാകുന്നുണ്ട്. ഈ വീഡിയോ 100% ഉപയോഗപ്രദമാണ്.👌👌🙏

  • @jyothishaphalam7738
    @jyothishaphalam7738 5 місяців тому +4

    നല്ല അവതരണം ഒരു ക്ലാസ് പോലെയായിരുന്നു വളരെ നല്ലത് വളരെ ഉപകാരപ്രദമാണ് ഇന്ത്യയിൽ എല്ലാവരും ഉപയോഗിക്കണം

  • @govindankelunair1081
    @govindankelunair1081 2 місяці тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ 🙏🏼

  • @krishnav9057
    @krishnav9057 8 місяців тому +4

    Great initiative
    Work with excellent safety 👌 👏

  • @abrahamvarghesein
    @abrahamvarghesein 5 місяців тому +3

    Good work. Thanks for the detailed video too. Please do more such Do-it-yourself projects. Let it inspire our youngsters too

  • @Anooptraveldreams
    @Anooptraveldreams 10 місяців тому +3

    ഇത് പോലെ ഒരെണ്ണം ഉണ്ടാക്കിയാൽ വേസ്റ്റ് എളുപ്പത്തിൽ കത്തിക്കാല്ലോ very informative useful video Midhun 😍❤❤

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  10 місяців тому +1

      Thanks😍😍

    • @rahimamaharoof3599
      @rahimamaharoof3599 2 місяці тому

      സിലിണ്ടർ തരാം ഒന്ന് ഉണ്ടാക്കി തരുമോ ​@@TechnofreakzbyMidhun

  • @sasidharanpillaig3651
    @sasidharanpillaig3651 5 місяців тому +4

    വളരെ നല്ല നിർമ്മിതി.അഭിനന്ദനങ്ങൾ ❤. ഞങ്ങൾക്ക് ഒരെണ്ണം ഉണ്ടാക്കി തരാമോ?

  • @moidunnigulam6706
    @moidunnigulam6706 4 місяці тому +1

    വളരെ നല്ല അവതരണം . ഉപകാരമോ , അതിനേക്കാൾ അതിനേക്കാൾ ഗംഭീരം .

  • @bennyprofdip
    @bennyprofdip Місяць тому

    ഇപ്പൊ ചെയ്യാമെന്ന് വിചാരിച്ചു വന്നെയ....പക്ഷേ...ലൈക് അടിച്ചേ

  • @AneeshThiruvallakkaran
    @AneeshThiruvallakkaran 10 місяців тому +4

    ഇത് ശരിക്കും അടിപോളി തന്നെ. മികച്ച അവതരണം. ശരിക്കും ഇന്ന് കേരളത്തിലെ ആളുകൾക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയൊ, കാരണം വെയ്സ്റ്റ് എല്ലാവരും ഇന്ന് നേരിടുന്ന ഒരു പ്രശ്നമാണ്. ഞങ്ങളും ഈ വീഡിയൊ നോക്കി ഇത്തരത്തില് ഒരു ഉപകരണം വീട്ടില് നിർമിക്കും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤. വളരേ prayatham ഉള്ള ഈ വീഡിയൊ ഞങ്ങൾക്കായി സമർപ്പിച്ച താങ്കളെ പ്രത്യേകം അഭിനന്ദിക്കുന്നു.🎉🎉🎉🎉🎉🎉🎉 ഈ വീഡിയൊ ഞാൻ എൻ്റെ കൂടുകരിലേക്കും എത്തിക്കും. എല്ലാവർക്കും share ചെയ്തു് കൊടുക്കും. എല്ലാവരും ഇത്തരത്തില് ഒരു ഉപകരണം വീട്ടിൽ ഉണ്ടാകട്ടെ.
    അഭിനന്ദനങ്ങൾ🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  10 місяців тому

      Thanks❤️❤️❤️❤️

    • @ameenjasfamily
      @ameenjasfamily 10 місяців тому

      Aneeshetta sugamano

    • @vinuviya
      @vinuviya 7 місяців тому

      ​@@TechnofreakzbyMidhun orennm ondakki tharan patuo??

  • @santhoshdharmaraj631
    @santhoshdharmaraj631 9 місяців тому +2

    Great..എനിക്ക് ഇതുപോലെ ഒന്ന് വേണം. നിങ്ങൾക്കത് ഉണ്ടാക്കാൻ കഴിയുമോ?

  • @shareefa1252
    @shareefa1252 10 місяців тому +15

    ഇത് ആവശ്യക്കാർക്ക് ഉണ്ടാക്കി തരുമോ എനിക്ക് ആവശ്യമുണ്ട്

  • @vijayankumar9321
    @vijayankumar9321 5 місяців тому

    സൂപ്പർ ഇത് നല്ല ഒന്നാന്തരം തന്നെ

  • @ahk501
    @ahk501 2 місяці тому

    Secondary burning ennoru snagathi und athude ulpeduthan pattiyal pinne smoke undavilla. Nice Job 👏

  • @MV-yl8lw
    @MV-yl8lw 5 місяців тому +3

    പഴയ തപാൽ പെട്ടി ഉപയോഗിച്ചാൽ അധികം ദ്വാരങ്ങൾ ഇടന്ദ ആവശ്യം ഇല്ല്..

  • @sajithb.s6816
    @sajithb.s6816 4 місяці тому +1

    Namaskaram annoi...gd work

  • @stephenmathew9932
    @stephenmathew9932 5 місяців тому +2

    ഇതുപോലെ ഒരെണ്ണം ഉണ്ടാക്കിത്തരുവാൻ പറ്റുമോ?

  • @bennocyril
    @bennocyril 5 місяців тому +6

    പക്ഷേ ഇത് മുനിസിപ്പാലിറ്റി ഏരിയയിൽ ഉപയോഗിക്കാൻ അനുവാദം ഉണ്ടോ. പുക വരുന്നത് കൊണ്ട് വേസ്റ്റ് കത്തിക്കാൻ അനുവാദം ഇല്ല. വിവരം കൃത്യമായി അറിയിക്കുമല്ലോ

  • @sivavalsank5077
    @sivavalsank5077 8 місяців тому +1

    Enthu kuntham undakkiyittum karyamilla panjayattha 50 vangum kollatthil 600 pokum ethinanu kootayma vendath ethipol oru brahmmapurame nammukkariyoo eni oro panjayatthilum brehmmapurangal varum munp oruveettile katthikkunnathinu parithiyundu
    Eni veettilirunnu virakkam ethu annyaya thanne alle ?

  • @GraminChannel
    @GraminChannel 10 місяців тому +3

    Super work bro. ❤❤

  • @vidhyavithu4352
    @vidhyavithu4352 3 місяці тому +2

    Ithu undakki tharamo ?

  • @arjun3757
    @arjun3757 9 місяців тому +2

    ഉണ്ടാക്കി കൊടുക്കുന്നുണ്ടെൽ ഒരെണ്ണം എനിക്കും വേണം ബ്രോ

  • @PriyasStoryland
    @PriyasStoryland 10 місяців тому +2

    Awesome work !

  • @AlanRoy-yl5qz
    @AlanRoy-yl5qz 7 місяців тому +1

    Ethupolae orennam enikkum venam.undakki teraavo?
    Cash etrea aanen prnja mathi

  • @georgevarghese1184
    @georgevarghese1184 10 місяців тому +2

    Thanks for this wonderful detailed video

  • @cherians9229
    @cherians9229 2 місяці тому

    Ithupole orennam undakki tharamo

  • @sajeevabraham9795
    @sajeevabraham9795 4 дні тому

    ചിതൽ പുറ്റു ഇല്ലെങ്കിൽ സാദാ ചുവന്ന മണ്ണ് അരിച്ച് ഉപയോഗിച്ചാൽ മതിയോ

  • @sajiniramesh2427
    @sajiniramesh2427 9 місяців тому +1

    Wonderful work

  • @ummachisworld
    @ummachisworld 10 місяців тому +4

    Great work 👏👏 ഇത് ഉണ്ടാക്കി തരാൻ പറ്റുമോ വീഡിയോ ഒരുപാട് ഇഷ്ട്ടായി വീടുകളിൽ ഇത് പോലത്തെ ആവശ്യം ആണ് ഷോപ്പുകളിൽ വലിയ പൈസ ആണ് പറയുന്നത് bro ക് ഇത് ഉണ്ടാക്കി sale ചെയ്തുടെ

  • @pmoommenpanicker3319
    @pmoommenpanicker3319 10 місяців тому +33

    ഉണ്ടാക്കി തരാമോ? പൈസ ഇത്തിരി കൂടിയാലും കുഴപ്പമില്ല

    • @sreeradhkl8281
      @sreeradhkl8281 5 місяців тому +1

      ഇത് ഒരു തൊഴിൽ ആയി ചെയ്യുന്നവർ ഉണ്ടാക്കിയാലേ മുതലാവുള്ളു. ഒന്നോ രണ്ടോ പീസ് ഉണ്ടാക്കാൻ നിന്നാൽ വെളിയിൽ നിന്നു വാങ്ങുന്നതിനേക്കാൾ കൂടുതൽ ചെലവ് വരും. അല്ലെങ്കിൽ സ്വന്തം വീട്ടിലേക്ക് സ്വയം നിർമ്മിക്കുന്നത് ആവണം.

    • @tlananthu
      @tlananthu 5 місяців тому +2

      Hm. എന്നാൽ അടുത്തുള്ള ആർക്കെങ്കിലും പറഞ്ഞു കൊടുത്തു ഉണ്ടാക്കി തരാമോ. കാണുന്നതും ഉണ്ടാക്കുന്നതും തമ്മില്‍ അജഗജം വിത്യാസം വരും...

    • @sajusadasivan9756
      @sajusadasivan9756 5 місяців тому +1

      ഹായ് 🙋‍♂️ഇതു ഒരണ്ണം ഉണ്ടാകുന്ന തി നു എന്തു ചിലവ് വരും ഉണ്ടാക്കി തരുമോ എത്ര ആകും എങ്കിൽ ഫോൺ നമ്പർ തരാം

    • @sajusadasivan9756
      @sajusadasivan9756 5 місяців тому

    • @sajusadasivan9756
      @sajusadasivan9756 5 місяців тому

      എവിടെ സ്ഥലം പറയൂ ബ്രോ

  • @pmoommenpanicker3319
    @pmoommenpanicker3319 10 місяців тому +2

    കൊതിപ്പിക്കല്ലേ

  • @aswathysudhakaran9153
    @aswathysudhakaran9153 10 місяців тому +3

    Great work 👍 congrats for the 50k💐

  • @sammathew102
    @sammathew102 9 місяців тому +2

    Bro ഇങ്ങനെ ഉണ്ടാക്കി sale ചെയ്തു കൂടെ? ഒരുപാട് പേർക്ക് ഉപകാരം ആകും. എനിക്കും ഒരെണ്ണം വേണം.

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  9 місяців тому +1

      Bro ഇത് making വീഡിയോ ആയിട്ട് ചെയ്തത് ആയിരുന്നു time കുറവ് കാരണം ആണ് sale ആയിട്ട് ഇല്ലാത്തത് 😊

  • @vijayakumarvp9921
    @vijayakumarvp9921 5 місяців тому +2

    Very good

  • @anjus9583
    @anjus9583 10 місяців тому +1

    Superb work👏👏

  • @ameenjasfamily
    @ameenjasfamily 10 місяців тому +1

    Othiri perkk upakarapedunba video

  • @unnikrishnanmullassery9651
    @unnikrishnanmullassery9651 5 місяців тому

    Véry useful video thanks 🙏

  • @prasanthprasennan7027
    @prasanthprasennan7027 10 місяців тому +1

    Wireless drilling machine ഏത് കമ്പനി ആണ്?

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  10 місяців тому

      IZOM എന്നാ കമ്പനിയുടെ ആയിരുന്നു. flipkart ൽ നിന്നും വാങ്ങിയതാ ഇപ്പോ 4mnths അയി use ചെയ്യുന്നു.

  • @Marcos12385
    @Marcos12385 5 місяців тому

    പട്ടാളത്തിൽ ഇതിന്റെ വേറെ ഒരു വേർഷൻ ആണ് ഉപയോഗിക്കുന്നത്.. അത്‌ ഇഷ്ട്ടികയും മണ്ണും കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്..👍

  • @yathrakkaranrj
    @yathrakkaranrj 6 днів тому +1

    Supper

  • @1575prasanth
    @1575prasanth 10 місяців тому +1

    Can I get 2 number incinerator

  • @Jabbar-ko4bl
    @Jabbar-ko4bl 5 місяців тому

    ഒന്ന് ഉണ്ടാക്കിതരുമോ

  • @Aradhyalibin
    @Aradhyalibin 10 місяців тому +1

    Adipoli .💯💯💯

  • @VibesOnAir
    @VibesOnAir 6 місяців тому +1

    പൊളി 🤝🤝🤝

  • @SurendranMA-j1k
    @SurendranMA-j1k 5 місяців тому +3

    എനിക്ക് ഒന്ന് വേണം ഫോൺ നമ്പർ പറഞ്ഞു തരുമോ എത്ര രൂപയാകും

  • @suniledward5915
    @suniledward5915 10 місяців тому +1

    Good.

  • @Padiyuoor
    @Padiyuoor 5 місяців тому +1

    ഒരണ്ണം ഉണ്ടാക്കി തരാമോ വില എത്രയാകും

  • @kngpillaikolath4612
    @kngpillaikolath4612 8 місяців тому +1

    നമ്മൾ ഉണ്ടാക്കുമ്പോൾ പെർഫെക്റ്റ് ആയി വർക് ചെയ്യുക ഇല്ല. ഉണ്ടാക്കി തരുമെങ്കിൽ എനിക്കും ഒരെണ്ണം വേണം.

  • @AmmuTipTalks
    @AmmuTipTalks 10 місяців тому +1

    ഇത് കൊള്ളാല്ലോ ഡാ 💙💙💙

  • @vrmohandas8389
    @vrmohandas8389 9 місяців тому +2

    ഇൻസിനെറ്ററിന്റെ പുറം ഇന്സുലേറ്റ് ചെയ്താൽ ചൂട് അകത്തു തങ്ങിനിൽകും മാത്രമല്ല വേഗം കത്തും, മറ്റൊന്ന് കൈ പൊള്ളാതിരിക്കും. ധാരാളം കമ്പനി കളുടെ ഇൻസിനാറ്റാറുകൾ ഇന്സുലേറ്റ് ചെയ്തിട്ടുണ്ട് ഞാൻ.

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  9 місяців тому +1

      ഇൻഷുലേറ്റ് ചെയ്യണം വീഡിയോ എടുത്തപ്പോൾ time കിട്ടില്ലായിരുന്നു 😊

    • @rahimamaharoof3599
      @rahimamaharoof3599 2 місяці тому

      ഒന്ന് ഉണ്ടാക്കി തരുമോ ​@@TechnofreakzbyMidhun

  • @bineeshks1458
    @bineeshks1458 10 місяців тому +7

    സുഹൃത്തുക്കളെ ഇത് വെറുതെ ഒരു കമന്റിനു വേണ്ടി ഇടുന്നതല്ല.
    മിഥുന്റെ ഈ വർക്ക് ഞാൻ നേരിട്ട് പോയി പ്രവർത്തനം കണ്ടു മനസ്സിലാക്കിയതാണ്.
    ഇദ്ദേഹം ഒരു അസാമാന്യ പ്രതിഭ തന്നെ. വീഡിയോയിൽ പറയുന്നതുപോലെതന്നെ 100% വിജയമാണ്.
    വ്യവസായിക അടിസ്ഥാനത്തിൽ ഉണ്ടാക്കുവാൻ തയ്യാറായാൽ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കാൻ സാധിക്കും.

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  10 місяців тому

      Thanks ❤️❤️❤️❤️❤️

    • @johnchackocheruvil8715
      @johnchackocheruvil8715 8 місяців тому +1

      സാധാരണ ജനങ്ങൾക്ക് വളരെ ഉപകാരപ്രദം❤

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  8 місяців тому

      @@johnchackocheruvil8715 Thanks🥰🥰🥰

    • @MrJbmathew
      @MrJbmathew 7 місяців тому +2

      എങ്കിൽ ഫോൺ നമ്പർ കിട്ടുമോ, എനിക്കും വേണം.

  • @sreekumarsk6070
    @sreekumarsk6070 5 місяців тому

    സൂപ്പർ 🥰🙏🥰

  • @pmoommenpanicker3319
    @pmoommenpanicker3319 10 місяців тому +2

    ഒരെണ്ണം order ചെയ്യട്ടോ?

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  10 місяців тому

      Making വീഡിയോ ചെയ്യാൻ ചെയ്തത് ആയിരുന്നു 😊

  • @gokulgk485
    @gokulgk485 10 місяців тому

    Cheyth tharan patumo bro..

    • @gopamanhapra
      @gopamanhapra 8 місяців тому

      ചെയ്തു തരാൻ പറ്റുമോ..... നല്ല ഉപകാരപ്രദമായ ഒരു കണ്ടുപിടുത്തം.........

  • @RajendraPrasad-i4v
    @RajendraPrasad-i4v 5 місяців тому

    Iam making this but using 16 " M.S/ Aloy pipe. 25oo rate.not possible.

  • @Junaid-n1k
    @Junaid-n1k 9 місяців тому

    ഞാൻ ഇൻസിനേറ്റർ വർക്ക്‌ ചെയ്തിട്ടുണ്ട്

  • @josephkuttikkat9633
    @josephkuttikkat9633 3 місяці тому

    ഇൻസിനേറ്റർ 30 ഫീറ്റ് ഹെറ്റ് വേണം

  • @JosePraveen-p1v
    @JosePraveen-p1v 10 місяців тому +1

    Sale cheyunundenkil parayane😊

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  10 місяців тому

      Ipo making വീഡിയോ ആയിട്ട് ചെയ്തത് ആയിരുന്നു 😊

  • @shymiur8961
    @shymiur8961 10 місяців тому +1

    സൂപ്പർ ❤

  • @libin980
    @libin980 10 місяців тому +2

    👍👍👍

  • @kunjumohamed786cb6
    @kunjumohamed786cb6 5 місяців тому

    ഉണ്ടാക്കി തരാമോ. പൈസ കൂടിയാലും കുഴപ്പമില്ല. അറിയിക്കുമല്ലോ

    • @sanjithnirmalyam3839
      @sanjithnirmalyam3839 3 місяці тому +2

      ഞാൻ ഇതൊരെണ്ണം ഇപ്പോൾ ഉണ്ടാക്കി കൊണ്ടിരിക്കുവാ

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 10 місяців тому +2

    സിലണ്ടറിൻ്റെ അകത്ത് പുകയില്ലാത്ത അടുപ്പിന് ഉപയോഗിക്കുന്ന ക്ലേ + ചണ ചാക്ക് കൂട്ടി ഇടിച്ച് ഉണ്ടാക്കുന്ന മിശ്രിതം തേച്ച് പിടിപ്പിച്ചാൽ മതിയാകും.

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  10 місяців тому

      ഇനി ഉണ്ടാക്കുമ്പോൾ അത് പോലെ try ചെയ്യട്ടോ 😍😊

  • @pratheepkumarnarayanapilla4705
    @pratheepkumarnarayanapilla4705 Місяць тому +1

    സിലണ്ടർ എവിടെ കിട്ടും ?

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  Місяць тому

      ആക്രി കടയിൽ നിന്നും വാങ്ങിയതാ

  • @trknair8347
    @trknair8347 10 місяців тому

    ഒന്ന് ഉണ്ടാക്കി തരുമോ? എത്ര രൂപ ആകും

  • @ajeshmohan2432
    @ajeshmohan2432 10 місяців тому +1

    👌👏

  • @sajeevabraham9795
    @sajeevabraham9795 4 дні тому

    പെയിന്റ് അടിക്കുന്നതിനു മുമ്പ് പ്രൈമർ കോട്ട് അടിക്കണ്ടേ

  • @georgethomas6983
    @georgethomas6983 7 місяців тому +1

    സിലിണ്ടറിന്റെ സൈസ് എത്രയാണ്?

  • @vincentmechery4023
    @vincentmechery4023 10 місяців тому

    Enthoreluppam

  • @ramyavasudev2542
    @ramyavasudev2542 9 місяців тому

    Are you selling this

  • @palakizh
    @palakizh 2 місяці тому

    ഇല മുതലായവ കത്തിക്കരുത്. പ്രകൃതിക്ക് ദോഷമാണ്.

  • @jithinvm3686
    @jithinvm3686 10 місяців тому +1

    🔥🔥🔥🔥🔥

  • @Radha_Sudhakaran
    @Radha_Sudhakaran 10 місяців тому +1

    👏👏👏

  • @Habiclt
    @Habiclt 10 місяців тому

    Njan orannam undakum

  • @THAMPIJOSEPH-u3m
    @THAMPIJOSEPH-u3m 10 місяців тому +1

    👍

  • @TORQUE-T7Q
    @TORQUE-T7Q 5 місяців тому

    Undaki tharamo

  • @JJkmn487
    @JJkmn487 10 місяців тому +2

    ഇങ്ങനെ സിലിണ്ടർ അപൂർവമായല്ലേ കിട്ടു

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  10 місяців тому

      scrap മാർക്കറ്റിൽ pvt gas cylinder അന്വേഷിച്ചാൽ പഴയത് കിട്ടാനുണ്ട്

  • @yathrakkaranrj
    @yathrakkaranrj 10 місяців тому +1

  • @jaleelchiyyoor
    @jaleelchiyyoor 5 місяців тому

    Gas സിലിണ്ടർ കിട്ടില്ലല്ലോ

  • @Aradhyalibin
    @Aradhyalibin 10 місяців тому +1

    ❤❤😊

  • @tessyjoseph835
    @tessyjoseph835 10 місяців тому

    Sale undo

  • @bbb492
    @bbb492 6 місяців тому

    Can u make it personal for me

  • @viswanathannairpkpk
    @viswanathannairpkpk 9 місяців тому +5

    ഇതുണ്ടാക്കി വിപണിയിലിറക്കുക

  • @Merkava-p7r
    @Merkava-p7r 5 місяців тому +1

    ഇതിലും പ്ലാസ്റ്റിക് കത്തിക്കുന്നത്‌ പരിസ്ഥിതിക്ക് ദോഷം തന്നെ ആണ്, ആരും അങ്ങനെ ചെയ്യരുത്

  • @210sre
    @210sre 8 місяців тому +1

    Please give your contact no for order, share the cost and delivery ?

  • @viswanathakurup342
    @viswanathakurup342 Місяць тому

    Gas company യുടെ കൂറ്റി ഇങ്ങനെ covert ചെയ്യുന്ന തു നീയമപരമാണോ?

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  Місяць тому

      ആക്രി കടയിൽ നിന്നും വാങ്ങിയതാ ഇത് കംപ്ലയിന്റ് അയി കിടന്നത് ഇതിൽ ഗ്യാസ്‌ നിറക്കാൻ സാധിക്കാതെ കിടന്നതാണ്

  • @Skyler-w9m
    @Skyler-w9m 10 місяців тому +1

    😍😍😍❤❤❤❤🧿🧿🧿

  • @SadanandanC-t6c
    @SadanandanC-t6c Місяць тому

    I want one, how mmuch rupees, cilinder redy please contact me

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 Місяць тому

    My brother, you make one Incinerator for me I don't have any facility to produce like this one.
    I will give you thousands rupees more .

  • @kunjumohamed786cb6
    @kunjumohamed786cb6 2 місяці тому

    Condact number ariyikkuka

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 Місяць тому

    I will give you Rs.3500 , make one for me as I will come and collect from your place.

  • @aneeshasathya2765
    @aneeshasathya2765 5 місяців тому

    Super orennam unadkki tharamo pls 🙏
    Cash paranjal mathi
    Contact number undo?

  • @thasniismail4833
    @thasniismail4833 7 місяців тому +1

    Number tharamo

  • @leenusjoseph7868
    @leenusjoseph7868 10 місяців тому +2

    Great work 👍👏👏

  • @villagevlog211tijo
    @villagevlog211tijo 10 місяців тому +1

    Great work bro❤

  • @anjusk06
    @anjusk06 10 місяців тому +1

    👍👍👍

  • @susanmathew7143
    @susanmathew7143 5 місяців тому

  • @saranyasurendran1842
    @saranyasurendran1842 10 місяців тому +1

    👍👍