lockdownല്‍ കല്ല്യാണം,തഹസില്‍ദാരും പൊലീസും എത്തി,പന്തല്‍ പൊളിച്ച് ഓടി/Karnataka wedding/KL BRO

Поділитися
Вставка
  • Опубліковано 7 лют 2025
  • #KLBROBijurithvik #karnatakaweddingvideo #Reallife #lifestylevlog #kerala #karnataka #couplevlog #kallyanam #karnadakawedding #malabarwedding #malayalam #travelvlog
    കര്‍ണാടകത്തില്‍ നടന്ന ഒരു മലയാളിയുടെ വിത്യസ്ഥമായ ഒരു കല്യാണം ആണ് ഈ വീഡിയോ
    watsap 9961337585

КОМЕНТАРІ • 615

  • @sithalakshmipk2790
    @sithalakshmipk2790 3 роки тому +244

    ആദ്യമായിട്ടാണ് ഞാനിങ്ങനത്തെ ഡ്രസ്സിടുന്നതെന്ന് പറയുന്ന ആ നിഷ്ക്കളങ്കത അത് ഇഷ്ടായി. നല്ല രസണ്ട് ട്ടോ ആ ഡ്രസ്സിൽ .എന്നും ഈ സന്തോഷം ഉണ്ടായിരിക്കട്ടെ .....👍❤️

  • @mujeebrahman7546
    @mujeebrahman7546 3 роки тому +104

    ബിജു നല്ല മനസ്സിന്റെ ഉടമ. എനിക്ക് ഒരു പാട് ഇഷ്ടമാണ്. ഒന്നും മറച്ചുവെക്കാതെ ഉള്ളത് ഉള്ളത് പോലെ പറയുന്ന നല്ലൊരു പച്ചയായ മനുഷ്യൻ.💯💯💯💯♥️

  • @ajishnair1971
    @ajishnair1971 3 роки тому +304

    ബിജൂ.. നിങ്ങൾ രണ്ടു പേരുടേയും നിഷ്കളങ്കമായ സംസാരവും പെരുമാറ്റവുമാണ് നിങ്ങളുടെ വീഡിയോയുടെ ഹൈലൈറ്റ്.. അതൊരിക്കലും നഷ്ടപ്പെടാതെ സൂക്ഷിക്കണം. ഇങ്ങനെ പോയാൽ ഒന്ന് രണ്ട് മാസം കൊണ്ട് ഒരു ലക്ഷം കടക്കും. നമ്മൾ എന്നും കട്ടക്ക് കൂടെ ഉണ്ടാവും. അപ്പോഴും ഈ എളിമ കാത്തുസൂക്ഷിക്കുക.( ഒരു കണ്ണൂർക്കാരൻ)

  • @sunilpattayam7937
    @sunilpattayam7937 3 роки тому +26

    ബിജു ഭായ് നിങ്ങളുടെ ജീവിതം കാണുമ്പോൾ നിങ്ങൾ നാട്ടിൽ പെണ്ണുകാണാൻ പോയ പെൺപിള്ളേർ കുടുംബവും ഇപ്പോൾ ദുഃഖിക്കുന്നു ഉണ്ടാകാം

  • @rajaneeshrajendran7139
    @rajaneeshrajendran7139 3 роки тому +9

    ബിജുഭായി നിങ്ങള് നല്ലൊരു ഭർത്താവാണ്. കവിയെ നിങ്ങള് ഭാര്യയെന്ന നിലയിൽ എത്ര ബഹുമാനിക്കുന്നു, സ്നേഹിക്കുന്നു എന്നത് ഓരോ വീഡിയോ കാണുമ്പോഴും മനസ്സിലാവുന്നു. അതുപോലെ തന്നെയാണ് കവിയുടെ കാര്യവും, ഭർത്താവിനോട് ദ്ദേഷ്യപ്പെടുമ്പോഴും അതിൽ കളങ്കമില്ലാത്ത വളരെ നിഷ്കള്കമായ ചിരിയോടെ പെരുമാറുന്ന കവി നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഒരു പോസിറ്റീവ് എനർജി നൽകുന്നുണ്ട് അത് തന്നെയാണ് നിങ്ങളുടെ പിൻബലവും. മുൻ വീഡിയോകളിൽ അമ്മയെ കാണുമ്പോഴും തോന്നിയിട്ടുള്ളത് അമ്മ മകനും മരുമകൾക്ക് നൽകുന്ന പിൻബലം ഒന്ന് വേറെ തന്നെയാണ്.കവി അമ്മക്ക് മരു മകൾ അല്ല മകളാണ്. തിരിച്ചും അമ്മയെ കവി സ്വന്തം അമ്മയായി തന്നെയാണ് കാണുന്നത്. പിന്നെ അങ്ങേയറ്റം ചുറുചുറുക്കുള്ള അനുക്കുട്ടിയു ഐഷൂവും ഒക്കെ ചേരുമ്പോൾ സംഗതി സൂപ്പർ. ബ്രോ നിങ്ങൾക്ക് അഭിമാനിക്കാം ഇത്രയും നല്ലൊരു കുടുംബം നിങ്ങൾക്ക് നൽകുന്ന കട്ട സപ്പോർട്ടിനെയോർത്ത്.....

  • @rajthattarmusicdirector
    @rajthattarmusicdirector 3 роки тому +42

    ഈ കരച്ചില് സീൻ കണ്ടപ്പഴേ.. ഞങ്ങടെ പെങ്ങടെ കല്യാണം ഓർത്തുപോയി.. ഞങ്ങള് മക്കള് മൂന്ന് പേരാണേ. മൂത്തത് ചേട്ടൻ രാജു. നടു കഷ്ണം പെങ്ങള് രെഞ്ചു. പിന്നെ ഞാനും. ഒരൊറ്റ പെങ്ങള് ആയോണ്ട് വീട്ടില് ഞങ്ങള് മൂന്ന് പേരും എപ്പ നോക്കിയാലും അടിയും ഇടിയും തൊഴിയും ചവിട്ടും മാന്തും ഒക്കെയാണ്😃അങ്ങനെ പെങ്ങൾക്ക് കല്യാണം സെറ്റ് ആയി. ചേട്ടനും ഞാനും ആദ്യമേ ഒരു strong തീരുമാനം എടുത്തു. എന്ത് സംഭവിച്ചാലും കരയില്ല😏😏ആങ്ങളമാര് നെഞ്ചും വിരിച്ച് എല്ലാ കാര്യത്തിനും മുന്നിൽ നിന്ന് നടപ്പാക്കി. ചുരുക്കി പറഞ്ഞാൽ ഞങ്ങടെ അപ്പ ഒന്നും ചെയ്യേണ്ടി വന്നില്ല. എല്ലാ കാര്യങ്ങളും നോക്കി നടത്തിയത് ഞങ്ങളാണെ😍അങ്ങനെ താലികെട്ട് കഴിഞ്ഞു. എടീപിടീന്ന് സദ്യ കഴിച്ചിട്ട് യാത്ര തിരിക്കണംന്ന് ചെക്കൻ വീട്ടുകാര്😨ചങ്ങനാശ്ശേരീന്ന് പത്തനംതിട്ട വരെ 2 മണിക്കൂർ യാത്രയൊണ്ടേ. അങ്ങനെ ഭക്ഷണം കഴിച്ച് പോകാൻ നേരം നോക്കിയപ്പോ അത് വരെ എല്ലാ കാര്യത്തിനും മുന്നില് നിന്ന ആങ്ങളമാരെ ആ പരിസരത്ത് കാണുന്നില്ല. നാട്ടുകാരും കുടുംബക്കാരും ഞങ്ങളെ അന്വേഷിച്ച് അമ്പലത്തിന്റെ മുക്കും മൂലേം അരിച്ചുപെറുക്കാൻ തൊടങ്ങി. അങ്ങനെ ആദ്യം എന്നെ പൊക്കിയത് ഊട്ടുപുരയുടെ (സദ്യാലയം) പൊറകിലൊള്ള അടുക്കള ഭാഗത്തൂന്ന്.!!😄അവിടെ ഭിത്തീല് ചാരി നിന്ന് ഞാൻ വമ്പൻ കരച്ചില്.!! ഒരുവിധത്തില് എന്റെ കൈയ്യേല് വലിച്ച് എറക്കിക്കൊണ്ട് വന്നപ്പോ,, ദേണ്ട്രാ ചേട്ടനെ നാട്ടുകാര് അമ്പലത്തിന്റെ പൊറകിലൊള്ള തെങ്ങിൻതോപ്പീന്ന് പൊക്കിയെടുത്തോണ്ട് വരുന്നു😄എന്നിട്ട് എന്നെ കണ്ടപ്പോ പുള്ളിക്കാരന്റെ ഒരു ഡയലോഗ് : "എല്ലാം കൈയ്യീന്ന് പോയടാ😭😭"
    അത് വരെ എല്ലാ കാര്യത്തിനും മുന്നില് നിന്ന് നീക്ക്പോക്കാക്കിയ ഞങ്ങള്,, ഇങ്ങനെ കരഞ്ഞുകൂവി നിക്കുന്നത് കണ്ടപ്പോ പെങ്ങടേം അമ്മേടേം അപ്പന്റേം സങ്കടം മാറി പിന്നെ ചിരി ബഹളമായി😄

    • @KLBROBijuRithvik1
      @KLBROBijuRithvik1  3 роки тому +4

      Yente പൊന്നേ...🥰🥰

    • @joshybenedict5370
      @joshybenedict5370 3 роки тому +15

      ഇത്രയും സ്നേഹനിധികളായ ആങ്ങളമാരെ കിട്ടിയ ആ അനിയത്തി കുട്ടിയുടെ ഭാഗ്യം,

    • @anaghaamal7851
      @anaghaamal7851 3 роки тому +3

      🥰🥰🥰🥰

    • @rajthattarmusicdirector
      @rajthattarmusicdirector 3 роки тому +2

      @@KLBROBijuRithvik1 😄😄

    • @rajthattarmusicdirector
      @rajthattarmusicdirector 3 роки тому +2

      @@joshybenedict5370 പെങ്ങള് ഞങ്ങടെ നടുക്കഷ്ണം ആണ്.

  • @massjack23
    @massjack23 3 роки тому +10

    വളരെ നല്ല വീഡിയോ. Simple life is perfect life.കൂടുതൽ മലയാളികൾ കർണാടകയിൽ നിന്നും കല്യാണം കഴിക്കാൻ നിങ്ങൾ ഒരു കാരണമാകും. നല്ല ആളുകൾ 😍

  • @prasadvelu2234
    @prasadvelu2234 3 роки тому +21

    ആശംസകൾ.... ബിജുവിനും. കല്യാണം കഴിഞ്ഞ വധൂ വരന്മാർക്കും....👍👍❤️❤️

  • @rajthattarmusicdirector
    @rajthattarmusicdirector 3 роки тому +145

    കവിക്ക് ആ ഡ്രസ്സ്‌ ചേരുന്നുണ്ട്👌👌

  • @sumithsureshsumith4647
    @sumithsureshsumith4647 3 роки тому +13

    അവരും നിങ്ങളെ പോലെ ഹാപ്പി ആയി ഇരിക്കട്ടെ 🌹🌹🌹🌹

  • @rajivevalapad1829
    @rajivevalapad1829 3 роки тому +4

    കല്യാണ കാഴ്ചക്കൾ സൂപ്പർ ബ്രോ ബട്ടർ എന്ന് വെച്ചാൽ നിങ്ങളുടെ നാട്ടിൽ എന്താകവി തെ അടിപ്പൊളി.നിങ്ങളുടെ നിഷ്കളങ്കമായ സംസാരം അതാണ് നിങളുടെ വിജയം.

  • @prasadpvm2717
    @prasadpvm2717 3 роки тому +83

    ഇനി ഒരുപാട് പെണ്ണ് കിട്ടാത്ത കണ്ണൂർ കാർക്ക് കുടകുമല കയറാൻ ഒരു പ്രജോത്തനമാവും എന്റെ കാര്യം ബിജുവേട്ടൻ ശരിയാക്കിത്തരാന്ന് പറഞ്ഞിട്ടുണ്ട് 😍😍😍😜😜😜😜

    • @KLWONDER
      @KLWONDER 3 роки тому +1

      അത് പൊളിക്കും 🤩 ബിജു ഏട്ടാ

  • @ismailpanjarakandy163
    @ismailpanjarakandy163 3 роки тому +11

    അങ്ങനെ ആകാംഷയോടെ കാത്തിരുന്ന മംങ്ങലം കയിഞ്ഞ് അടിപൊളി 👍👌

  • @sudeep123bah5
    @sudeep123bah5 3 роки тому +19

    സന്തോഷകരമായ സങ്കടം ആണെങ്കിലും ശരിക്കും വിഷമം വരുന്ന ഒരു സന്ദർഭം ആണ് എല്ലാരേം വിട്ട് പോരൽ

  • @nimyababu4099
    @nimyababu4099 3 роки тому +19

    നാടും വീടും കുടുംബവും,kalynam, എല്ലാം ,sooopper ❤️❤️❤️👍👍

  • @naseemaabu9792
    @naseemaabu9792 Рік тому

    👌മക്കളേ നിങ്ങൾ എന്തു പറഞ്ഞാലും ആർക്കും ഒരു വിഷമവും വരില്ല 👌💞💞💞💞💞സ്വന്തം ചേച്ചിയമ്മ 💞💞💞💞ഫ്രം ഒമാൻ 😄

  • @hrithikragesh2011
    @hrithikragesh2011 3 роки тому +34

    കാത്തിരുന്ന വീഡിയോ .അടിപൊളി കല്ലാണം അങ്ങനെ ആദ്യമായി കർണ്ണാടകത്തിലെ കല്യാണം കാണിച്ചു തന്ന ബിജു ചേട്ടനും കവിക്കും Thanku😍😍

    • @dheevar9660
      @dheevar9660 2 роки тому

      this is not karnatraka marriage. avide valare vythysam undu. ithu kodagu area aanu. athu kerala marriage aayi bendham undu

  • @shinilsaradhy7634
    @shinilsaradhy7634 3 роки тому +3

    ബിജു ഏട്ടാ എന്താണെങ്കിലും ആദ്യമായി കർണ്ണാടകത്തിലെ ഒരു കല്യാണം നിങ്ങൾ കാരണം കുടാൻ പറ്റി സന്തോഷം, ഞാൻ നിങ്ങളുടെ വിഡിയോ എല്ലാം കാണുന്നു ഈ ജെമൈക്കയിൽ ഇരുന്നു കൊണ്ട്, അടിപൊളി, സൂപ്പർ

  • @ajeeshcheruvilap7896
    @ajeeshcheruvilap7896 3 роки тому +86

    ബിജുവേട്ടാ അജീഷ് ആണ് ഒരു കാര്യം ഉറപ്പാണ് കർണാടകയിൽ ഉള്ള പിള്ളേരെല്ലാം കണ്ണൂരിൽ എത്തും ബ്രോക്കർ ഏട്ടന് ഭാര്യയും

  • @shajahantajworld5467
    @shajahantajworld5467 3 роки тому +4

    കവിയുടെ costums supper ആയിരുന്നു ട്ടോ അടിപൊളി supper പാവം ആദ്യായിട്ടാണ് ആ ഡ്രെസ്സിടുന്നത് എന്ന് പറഞ്ഞത് ഒരു ഫീൽ ആയി.

  • @auraarora5799
    @auraarora5799 3 роки тому +2

    Ningade Commentary anu kelkan poli🥰🥰🥰🥰

  • @BossBoss-ml3nf
    @BossBoss-ml3nf 3 роки тому +4

    ബിജു ചേട്ടാ എനിക്കും ഒരു കർണ്ണാടക പെൺകുട്ടി കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ട്... വിഡീയോ കണ്ടപ്പോ ശെരിക്കും ഞങ്ങളും കല്യാണത്തിന് പങ്കെടുത്തപ്പോലെ തോന്നിപ്പോയി (വിഡീയെയും ക ല്ല്യാണവും ബിജുചേട്ടാ Supper

  • @keralabro9758
    @keralabro9758 3 роки тому +11

    9:44
    നിങ്ങക്കും കിട്ടിനല്ല ; കിട്ടീന്ന് അത് ബാങ്കിൽ വച്ചിട്ടുണ്ട്😜❣️

  • @Harikrishnan-wv6pi
    @Harikrishnan-wv6pi 3 роки тому +29

    ഷൈജു ദാമോധര പറയുമോ ഇതുപോലത്തെ കമന്ററി 😍😍😍😍🤣🤣🤣🤣🤣🤣🤣🤣

  • @palangadan3959
    @palangadan3959 3 роки тому +30

    കട്ടക്ക് സപ്പോർട്ട് ഉണ്ടെ..... അവസാനം പൗർ കൂടിപ്പോറ് ബാക്കി ഉള്ളവര പോലെ...... ❤❤❤❤ കണ്ണൂർ ക്കാരൻ

  • @rasheedckd6170
    @rasheedckd6170 3 роки тому +11

    കല്ലിയാണം സൂപ്പർ കവി ഉള്ളത് കൊണ്ട് പെണ്ണിന് കുറച്ചു സങ്കടം കുറഞ്ഞു കവി പാവം വന്നപ്പോൾ എന്താകും അവസ്ഥ

  • @archanaachuzz4549
    @archanaachuzz4549 3 роки тому +1

    Chettan chechiii ishttam pinna kochundapri😍😘💞polichu sundhari chechi

  • @rajthattarmusicdirector
    @rajthattarmusicdirector 3 роки тому +48

    എന്തൊക്കെയാണേലും കല്യാണം കഴിഞ്ഞ് പോകാൻ നേരമുള്ള കരച്ചില്.!! ഉഫ്ഫ്.!! വല്ലാത്ത സങ്കടവാ😢

  • @bennypereppadan4894
    @bennypereppadan4894 2 роки тому

    എല്ലാ വീഡിയോയും ഒട്ടും വെച്ചുകെട്ടില്ലാതെ ഗ്രാമീണ അന്തരീക്ഷത്തിലുള്ള സംഭാഷണവും രീതികളും സൂപ്പർ ആകുന്നുണ്ട്

  • @attukalmoosansmoosa3823
    @attukalmoosansmoosa3823 3 роки тому +3

    സൂപ്പർ പൊളിച്ചു കവി ഒരു രക്ഷയുമില്ല എടുക്കാൻ വയ്യ തടസ്സമായി കാവി എന്തായാലും പൊളിച്ചു🥰🥰🥰🥰

  • @rajeeshananyarajeeshrajees630
    @rajeeshananyarajeeshrajees630 3 роки тому +2

    Nannayittund vedio.chekkan 👌kavikke dress 👌👌👌nalla rasamane vedio Kanan.

  • @sreejithrajak6525
    @sreejithrajak6525 3 роки тому +2

    മാല ഇട്ട് കഴിഞ്ഞുള്ള ചടങ്ങുകൾ ബിജു ഏട്ടന് നല്ല ഓർമ ഇണ്ടല്ലോ 😅😅very nice video

  • @JitheshMk
    @JitheshMk 3 роки тому +82

    മെസേജയച്ച് പെണ്ണിനെ അന്യേഷിക്കുന്ന എല്ലാവർക്കും പെണ്ണിനെ കാണിച്ച് കൊടുക്കാൻ നിൽക്കല്ലേ '' ബിജുവിന് നല്ലോണം പരിചയമുള്ളവർക്ക് മാത്രം കാട്ടികൊടുത്താ മതി :

  • @SivanyaDileep
    @SivanyaDileep 3 роки тому +1

    ആദ്യം ആയിട്ടാ ഇന്ന് ഞാൻ ഈ വീഡിയോ കണ്ടത് ഒരുപാടു ഇഷ്ടമായി നിങ്ങളെ ഞാൻ കൊല്ലം കാരി ആണ് സബ്സ്ക്രൈബ് ചെയിതിട്ടുണ്ട് ഭാഷ പെട്ടെന്ന് മനസിലാവുന്നില്ല but എന്നാലും ഇനി മുടങ്ങാതെ കാണാൻ ശ്രമിക്കാം 🥰😀

  • @raginkannur
    @raginkannur 3 роки тому +5

    നല്ലൊരു.. വീഡിയോ... സാധാരണ കാരന്റെ"" റിയൽ life""

  • @saseendranp3063
    @saseendranp3063 3 роки тому

    ശെരിക്കും ഒരു കല്യാണത്തിന്നു പങ്കെടുത്തത് പോലെ.... Thanks

  • @vishalchappayil2232
    @vishalchappayil2232 3 роки тому +30

    ആശംസകൾ 😍 എന്ന് ഒരു കാസർകോഡ്കാരൻ❤

  • @ajithakumari6290
    @ajithakumari6290 3 роки тому

    Kavi nalla husbendineum nalla ammayem kitti ennum eesanthosham undayirikkatte

  • @ambikathampan8405
    @ambikathampan8405 3 роки тому +2

    നിഷ്കളങ്കമായ സംസാരവും പെരുമാറ്റവും 😍😍👌👌😘😘

  • @jayeshbalan6119
    @jayeshbalan6119 3 роки тому +5

    നന്നായിട്ടുണ്ട്, നിങ്ങൾ രണ്ടാളുടെയും അവതരണം സൂപ്പർ 👍👍

  • @JophyVagamon
    @JophyVagamon 3 роки тому +1

    സത്യമായിട്ടും ഒരു കല്യാണം കൂടിയ ഫീൽ തന്നെ ആയിരുന്നു ക്യാമെന്ററി കുറ്റം പറയാൻ ഒന്നുമില്ല ഒരാൾ കണ്ടാൽ എന്ത് പറയുമോ അതെ പോലെ ഫീൽ ചെയ്തു ഗുഡ് ജോബ് ബിജു ബ്രോ 👍

    • @padmavathikrishnan8611
      @padmavathikrishnan8611 3 роки тому

      വീഡിയോയും ,അവതരണവും നന്നായിട്ടുണ്ട് കേട്ടോ. കവിയെ പോലുള്ള പെൺ കുട്ടികൾ ഇനിയും കണ്ണൂരിൽ വരട്ടെ

  • @fathimavahab4562
    @fathimavahab4562 2 роки тому

    Kavinte dress 👌👌randalum poliyane😎😎😎

  • @UshaKumari-cu7ed
    @UshaKumari-cu7ed 3 роки тому +6

    നിഷ്കളങ്കമായ ആ ചിരി . കാവ്യ and ബൈജു🙏👍

  • @dineshankarayi7173
    @dineshankarayi7173 3 роки тому +2

    സ്നേഹിച്ചാൽ 100ഇരട്ടി സ്നേഹിക്കും അതാണ് കുടകർ, ഒരു അനുഭവം

  • @haseenaa8097
    @haseenaa8097 3 роки тому

    Ningalude video kanan nalla rasamunde. Oru naadan jeevidha reedhi. Veendum veendum kaanan thonnum. Super👍

  • @krushanabiarkrushanabiar5973
    @krushanabiarkrushanabiar5973 3 роки тому

    Jhan ethupolulla ente nattil chanal first annu kannunnath....enik oru pad eshtam all.....Amma... 😀❤️❤️❤️❤️❤️❤️👍

  • @dieepmk9762
    @dieepmk9762 2 роки тому

    Oru kalyanathinu poi chadagil pangedutha feel....nice

  • @vijeshkk2890
    @vijeshkk2890 3 роки тому +3

    സിംപിൾ ആണേലും കല്യാണം ജോർ ബാറായിന് 👍നേരിട്ട് അറിയില്ലെങ്കിലും ചെക്കനും പെണ്ണിനും ഒരായിരം ആശംസകൾ 🌹

  • @maanas1323
    @maanas1323 3 роки тому +14

    ബൈജു ഏട്ടാ കമന്റ്‌ ബോക്സ്‌ കണ്ടിട്ട് അയിശുന്റെ കല്യാണം ഉടനെ നടക്കാൻ ചാൻസ് ഉണ്ട്‌ 😂😂😂

  • @noushadcvn1172
    @noushadcvn1172 3 роки тому +9

    ഇനി ആ പെണ്ണിന്റെ ജീവിതം അവന്റെ കയ്യിലാണ് അതുകൊണ്ട് അവളെ നല്ലതുപോലെ പൊന്നുപോലെ നോക്കിക്കോ മോനേ

  • @madhuvannrth5381
    @madhuvannrth5381 3 роки тому

    നിങ്ങളുടെ വിഡിയോസ് കമെന്റ്പറഞ്ഞോണ്ട് കാണുബോൾ ആണ്. അത് സൂപ്പർ അയിട്ട്ഉള്ളത്. അവിടെത്തെ കല്യാണം കാണാൻ സാധിച്ചതിൽ സദോഷം വീഡിയോസ് എല്ലാം കൊണ്ടും കാണാൻ നല്ല രസമായിരുന്നു.എന്നും നിങ്ങളുടെ വീഡിയോസ് കാണാൻ കാത്തിരിക്വണ് 👍...🇦🇪

  • @anilaanila4645
    @anilaanila4645 2 роки тому

    ഈശ്വരൻ എല്ലാ നന്മയും തരട്ടെ

  • @satidevi8260
    @satidevi8260 3 роки тому

    Sathi Nambiar. 👌👌👌👌Ande nattilee innocent bhasha

  • @pratheekshrajkr
    @pratheekshrajkr 3 роки тому

    കല്യാണത്തേക്കാൾ ഇഷ്ടപ്പെട്ടത് അവതരണം ആണ് bro...... പൊളിച്ചുട്ടാ വീഡിയോ ..... മ്മ്ള് തൃശൂരിൽ തൃപ്രയാർ ന്നാട്ടൊ ഗഡി..... വീഡിയോ മുടങ്ങാതെ കാണാറുണ്ട് comment ഇടുന്നത് ആദ്യമായിട്ടാ.....

    • @leenajoseph6765
      @leenajoseph6765 3 роки тому

      തെറ്റിദ്ധരിക്കരുത് കുറ്റപ്പെടുത്തും അരുത് ഞാൻ കണ്ണൂരാണ് താമസിക്കുന്നത് ചെറുപുഴ ഞങ്ങൾ ഒത്തിരി പെണ്ണ് അന്വേഷിച്ചു കിട്ടാത്തതുകൊണ്ട് കർണാടകയിലും ആരുമില്ല ഞാൻ പറഞ്ഞ തെറ്റായിട്ട് ഉണ്ടെങ്കിൽ ക്ഷമിക്കുക പറ്റുമെങ്കിൽ സഹായിക്കുക ഒരു 28 വയസ്സു മുതൽ ഒരു 31 വയസ്സ് വരെയുള്ള പെൺകുട്ടികൾ മതി

  • @afzal-vlogs6109
    @afzal-vlogs6109 3 роки тому +14

    ബിജുവേട്ട ഡബ്ബിങാണ് കേൾക്കാൻ രസം ❤

  • @youtube.crea116
    @youtube.crea116 3 роки тому

    Bijueatta kavichechinte dress ikku nalla ishpettunnu parayyanne nalla colour lehangha

  • @jubithlal9695
    @jubithlal9695 3 роки тому +7

    കുടക് കല്യാണം ഏറെ ഇഷ്ടപ്പെട്ടു,,,,thanks....biju & kavitha

  • @selvarajqtr3171
    @selvarajqtr3171 3 роки тому

    നിങ്ങളുടെ രണ്ടു പേരുടെയും. അവതരണവും camentry യും വളരെ ഇഷ്ടപ്പെട്ടു ഇനിയും ഞങ്ങൾ ഇതുപോ ലുള videos പൃതിഷികുന

  • @anusreeanu7368
    @anusreeanu7368 3 роки тому +4

    കവിച്ചേച്ചിനെ കണ്ടിട്ടാ njan വീടോനോകിയെ മൊഞ്ചത്തി ആയിട്ടുണ്ട് 😍

  • @snehasudhakaran1895
    @snehasudhakaran1895 2 роки тому

    Super,, പായസം പുതിയ item

  • @klinjoplinjo7624
    @klinjoplinjo7624 3 роки тому +2

    Maala bankil athu kidukki polichu😇

  • @shijup4265
    @shijup4265 3 роки тому

    Biju eatta njan kuthuparambanu ninghale valya ishttaanu ..Orikkal kaananam ennund

  • @mascatbro6228
    @mascatbro6228 3 роки тому +13

    ബിജുചേട്ടാ ആദ്യായിട്ടാണ് കുടകിലെ കല്യാണം കാണുന്നത്... സൂപ്പറായിട്ടുണ്ട് ഒന്നും പറയാനില്ല..

  • @sheejapts
    @sheejapts 3 роки тому

    Njhaan ippozhaa kaanunne ninghade video, njhaanum kodagilaa orupaadu ishtaayi ingale randaalem,sarikkum kavi evadaa,njhaan heggala kaariyaa,

  • @meenugopan1878
    @meenugopan1878 3 роки тому

    ഞാൻ ആദ്യമായിട്ട് ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ടം ആയി രണ്ടു പേരെയും ഇനി മുതൽ വീഡിയോസ് കാണാം ചേച്ചി ഏട്ടാ

  • @rasheedckd6170
    @rasheedckd6170 3 роки тому +3

    കല്ലിയാണ വീഡിയോ കാത്തു നിൽക്കായിരുന്നു ഇനിയും കർണാടക കല്ലിയാണം ഈ ചാനലിൽ കാണാൻ സാതിക്കും എന്ന് പ്രതീക്ഷിക്കുന്നു

  • @lekshmiarun8368
    @lekshmiarun8368 3 роки тому

    Soo beauty ....kavi...Bijuchettanum supr

  • @ashokpap293
    @ashokpap293 3 роки тому +7

    കെട്ടല്ലെ കെട്ടല്ലെ കെട്ടല്ലെ 😀😀😀😀അത് അടിപൊളി ചിരിച്ചുപോയി (അശോകൻ വയനാട് ബാണാസുര )

  • @kumarsuresh1755
    @kumarsuresh1755 3 роки тому

    മച്ചാൻ പോളിയാണ് (അതെ അതെ ഒന്നേ കുറക്കുക )🌹🌹🌹🌹👍

  • @shoukathatholi
    @shoukathatholi 3 роки тому +2

    കേരളത്തിലെ സൽകാരത്തിനായി
    കട്ട വെയ്റ്റിംഗ് 😎

  • @shaheemaimthiaz4008
    @shaheemaimthiaz4008 2 роки тому

    കവി സുന്ദരിയായിട്ടുണ്ട്👍👍👍

  • @diyavasudhevdiyavasudhev2167
    @diyavasudhevdiyavasudhev2167 3 роки тому +13

    നിങ്ങൾ 2 പേരും എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ

  • @muhammadasif-ld3wy
    @muhammadasif-ld3wy 3 роки тому +3

    ഇരുകൂട്ടരേയും പരമാവധി മനസ്സിൽ ആക്കി ഇടപെടാൻ ശ്രദ്ധിക്കുക 💖 യുവമിഥുനങ്ങൾക്ക് മംഗളാശംസകൾ നേരുന്നു 🙏

  • @shafipmsglass
    @shafipmsglass 3 роки тому +2

    ലളിതമായ കല്യാണം 👏👏👍അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ

    • @sukumaranak2099
      @sukumaranak2099 2 роки тому

      വീഡിയോ ഇഷ്ടപ്പെട്ടു. ലളിതമായ ചടങ്ങും നിഷ്കളങ്കമായ നിങ്ങളുടെ അവതരണം കൂടുതൽ കാണാനുള്ള പ്രേരണയാണ് എന്നും ഇതുപോലെ ആവട്ടെ....... All the best 🥰🥰

  • @ambikathampan8405
    @ambikathampan8405 3 роки тому +2

    കവി സുന്ദരി ആയിട്ടുണ്ട് ❤❤❤

  • @united6146
    @united6146 3 роки тому +3

    ബിജു ഏട്ടാ സൂപ്പർ. ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു....

  • @Kichusworld786
    @Kichusworld786 2 роки тому

    കവി ചേച്ചി നല്ല ഭംഗി ഇണ്ട് പല്ലുകൂടേ കമ്പി ഇട്ട പൊളിക്കും

  • @jothypv2885
    @jothypv2885 3 роки тому

    Hello brow bindu chechiye ariyo eniku nigade paripadi valare ista presentation very good

  • @roopeshnaffco6141
    @roopeshnaffco6141 3 роки тому +1

    Bijuvettaa churranga payasam super

  • @vestigemaster388
    @vestigemaster388 3 роки тому +1

    Nannyittundu....need more videos....we are waiting....❤️❤️❤️👍👍👍

  • @anamika1832
    @anamika1832 3 роки тому

    Nalla bangiyundu dressil hair style nalla bangiyundu.

  • @bejoyet
    @bejoyet 3 роки тому +3

    നന്നായിട്ടുണ്ട് നിങ്ങളുടെ രണ്ടാളുടെയും commentary. ഇഷ്ടപ്പെട്ടു 😜

  • @mohanakumarp8589
    @mohanakumarp8589 3 роки тому +1

    Chechi aadyamayittanengilum nalla bangiyindtta aaa dressil . Chettande support ullath thanne sechide maha bagyam aann. 😻 Randalum life long happy aayitt munnott Potte... ❤️ Monum ammayum okke adipoliyann. 😻 Ningal family thanne oru pakka mass aann 😻❤️..... സന്തുഷ്ട കുടുംബം❤️

  • @vineethavini1905
    @vineethavini1905 2 роки тому

    ഒരുപാടു ഇഷ്ട്ടായി ഈ വീഡിയോ കല്യാണപ്പെണ്ണ് കരഞ്ഞപ്പോ ഞാനും കരഞ്ഞു പോയി

  • @sobhakrish5511
    @sobhakrish5511 3 роки тому

    സൂപ്പർ ഞാൻഫസ്റ്റ് കാണുവാ negade വീഡിയോ

  • @rahilaprahila9753
    @rahilaprahila9753 3 роки тому

    samsaram engane aayappo onuoodi usharaayi

  • @shahinakm9835
    @shahinakm9835 3 роки тому

    Ningala videosallam adipoliya nalla intrestanu kaanan

  • @sandhyakk5161
    @sandhyakk5161 3 роки тому +2

    Super adipoli😍😍😍😍

  • @PraveenKumar-ym4du
    @PraveenKumar-ym4du 3 роки тому +10

    Happy wedding 🙏🙏🙏

  • @ഉണ്ണി-ഫ1ശ
    @ഉണ്ണി-ഫ1ശ 3 роки тому

    Super bro randalum ❤❤❤

  • @faseelabather6016
    @faseelabather6016 2 роки тому +1

    Dress super

  • @sushakk1832
    @sushakk1832 3 роки тому +1

    Haiiii kedakal suntikoppa ariyam,,,, I love coorg💃💃💃💃👍

  • @ramachandranv4910
    @ramachandranv4910 3 роки тому

    Hai kavi, biju
    Naanu kaviya hage keraladalli hutti karnatakadalli beledu madhuveya nanthara keralakke hinthirugabekayithu.ee video noduvaka haleya nenapugalu manassinalli haridu baruthade
    Nimma ella video thumba chennagide🌷🌷❤

  • @AliBABA-uz6oj
    @AliBABA-uz6oj 3 роки тому +2

    കമന്ററി സൂപ്പർ 👍👍👍

  • @achunuha7044
    @achunuha7044 3 роки тому

    Kavi sundari aayi aa dressil

  • @rajilav226
    @rajilav226 3 роки тому

    Super Adipoil 👌👍

  • @reenasanthosh2051
    @reenasanthosh2051 2 роки тому

    Bijuvindeyum, kaviyudeyum video kure ellaam nhaan kaanalundu.
    Kaviye pole thanne nhanum oru karnataka malayalee aann.
    Nhaan mangalore thaamasikunnu.
    Swandam veedum mangalore thanne aann. Yende naad payyanur.

  • @sunilpr1854
    @sunilpr1854 3 роки тому +4

    ഞാൻ ഈ video കാസർഗോടുള്ള പെണ്ണ് കിട്ടാത്ത ചെക്കന്മാർക് share ചെയുണ്ട്😉

  • @kavithakannan2057
    @kavithakannan2057 3 роки тому

    സൂപ്പർ 👏👏👏

  • @simisworldpalluruthy
    @simisworldpalluruthy 3 роки тому +1

    Video അടിപൊളി ആയിരുന്നു ❤❤❤