നല്ലൊരു കറി. വാഴയിലയിൽ ഉണ്ടാക്കുന്നതുകൊണ്ട് അതിന്റെ മണവും ഗുണവും കിട്ടും. തീർച്ചയായും ഉണ്ടാക്കും. ഇങ്ങനെയുള്ള വിഭവങ്ങൾ കാണിച്ചുതരുന്ന ശ്രീയ്ക്ക് ഒരുപാട് നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു. 🙏👍 അമ്മായിയ്ക്കും നന്ദി അറിയിക്കുന്നു. നല്ല അവതരണം 👌
നല്ല കിടുക്കാച്ചി സൂപ്പർ Recipe. ഇത് എന്തായാലും എന്റെ ഭർത്താവിന് വളരെ ഇഷ്ടപ്പെടും കാരണം പാവയ്ക്കയുടെ കൈപ്പ് ആൾക്ക് നല്ല ഇഷ്ട്ടമാണ് ഞാൻ ചോറിന്റെ അകത്ത് വെച്ച് വിഴുങ്ങും എന്തായാലും try ചെയ്യാം ശ്രീ. അമ്മായിയെ കണ്ടതിൽ സന്തോഷം❤️❤️❤️
ഞാൻ ഒരു ബാംഗ്ലൂർ നിവാസിയാണ്... മോളുടെ എല്ലാകൂട്ടാനും ഉണ്ടാക്കി നോക്കാറുണ്ട്.....ജാലഹള്ളി അമ്പലത്തിൽ തിരുമേനിയുടെ പൂജകൾ കണ്ട് തൊഴാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് ഞങ്ങൾക്ക്.... തിരുമേനിയുടെ വേളിയെ പരിചയപ്പെടുത്തിയതിൽ ഒരുപാട് സന്തോഷം മോളേ ♥️♥️🙏🙏
Hello Sree... ഉച്ചക്ക് ഉണ് കഴിച്ചതിനു ശേഷമാണ് ഞാൻ വീഡിയോ കണ്ടത്. എന്നിട്ടും കൊതികൊണ്ട് വിശപ്പുവന്നു വായിൽ വെള്ളവും. അടിപൊളി ആയിട്ടോ. നാട്ടിൽ ഇപ്പൊ പോകും. അപ്പൊ ഉണ്ടാക്കും. പിന്നെ വെള്ളരിക്ക പൈനാപ്പിലിന്റ റെസിപി തീർച്ചയായും വേണം ട്ടോ.
ശ്രീക്കും അമ്മായിക്കും വലിയ നന്ദി, ഞാൻ പാവയ്ക ചോറിനകത്ത് വച്ച് വിഴുങ്ങാറാണ് പതിവ് . പക്ഷേ ഇത് ഞാൻ തീർച്ചയായും ഉണ്ടാക്കും . താങ്ക് യൂ ശ്രീ Stay safe , ❤️❤️
Njan shreeyude channelnde oru valiya fan anu tto. ..Ella recipes simple homely and very very tasty....cooking ottum vasamillatga njan polum ende relativesine okkey shreeyude recipes indiakku adisayipikkunnu...😜😜😜thank you Sree...🤗🤗🤗😍
A unique recipe... Will try at the earliest. Being a vegetarian I too prefer variety in cooking. Thanks to your Ammayeefor sharing this awesome recipe . Also please share pineapple and Velarikka pulisery. 🙏
ഇങ്ങനെ വെറൈറ്റി dishes കാണണമെങ്കിൽ ശ്രീയുടെ ചാനലിൽ വരണം, മിക്കതും ഉണ്ടാക്കി നോക്കുന്നുണ്ട് കെട്ടോ, എല്ലാം സൂപ്പർബ് ആണ്, അമ്മായിയോട് അന്വേഷണം പറയണേ, പുളിശ്ശേരി receipe എന്തായാലുംവേണം 🥰👍🏻
കയ്പക്ക എനിക്ക് ഇഷ്ടമല്ല. പക്ഷെ ഈ വിഭവം വളരെ ഇഷ്ടമായി. ഞാൻ ഉണ്ടാക്കി നോക്കാം. 🙏🏼🙏🏼🙏👌👌👍🤘🙏🏽🙏🏽
നല്ലനല്ല വിഭവങ്ങൾ ആണുണ്ടാക്കുന്നത്.ഇഷ്ടം. ഉണ്ടാക്കി നോക്കാറുണ്ട്
🙏
അടിപൊളി സൂപ്പർ. അമ്മായിക്ക് സ്നേഹാന്വേഷണങ്ങൾ. കണ്ടപ്പോഴേ എനിക്കും കൊതിവന്നു. Thank you ശ്രീ വെജിറ്ററിയൻ ഭക്ഷണം ഇത്രയും വൈവിധ്യമുള്ളതാക്കിയതിന്.
♥🙏
വ്യത്യസ്ത വിഭവം.. അമ്മായി special പുളിശ്ശേരി പ്രതീക്ഷിക്കുന്നു..
Sure
ഞങ്ങളുടെ ഇഷ്ട വിഭവം പാവയ്ക്ക
തീർച്ചയായും ഉണ്ടാക്കാം. ഇതു പോലത്തെ വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
തീർച്ചയായും 👍
Sree, അമ്മാവനും അമ്മായിക്കും നമസ്കാരം 🙏🙏സൂപ്പർ റെസിപി 👌കഷ്ണം അരിയാൻ ഇപ്പോൾ ചോപർ കിട്ടും ശ്രീ പൊടിയായി അരിഞ്ഞുകിട്ടും. ഈ റെസിപിക്ക് വളരെ നന്ദി 🙏👌❤❤❤
😊😊😊😊😊😊😊
അമ്മായിയുടെ പുളിശ്ശേരി ഇട്ടോള്ളൂ ഞങ്ങൾ ക്കും കാണാല്ലോ 👍
Cheyyaammm❤❤
I am from vaikom. ഞാൻ മിക്കവാറും വിഭവങ്ങൾ പരീക്ഷിക്കാറുണ്ട്. Thanks
പാവക്ക വളരെ ഇഷ്ടപ്പെട്ട ഒന്നാണ്.ഈ റെസിപി വളരെ ഇഷ്ടപ്പെട്ടു.തീർച്ചയായും ഇതുണ്ടാക്കിയിരിക്കും.
🙏😄
Variety recipe aanu ith..njn adyayitanu ingne Oru recipe kanunne..I will try this recipe 🥰
♥
ഇത് ഉഷാറായി..... എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു....
🙏
ഇന്ന് ഉണ്ടാക്കി നോക്കി കയ്പക്ക ഇഷ്ടമുള്ള ആർക്കും ഇഷ്ടമാവും അസാധ്യ രുചി👌👌👌👌
പുളിശ്ശേരി.............,
😊
നല്ലൊരു കറി. വാഴയിലയിൽ ഉണ്ടാക്കുന്നതുകൊണ്ട് അതിന്റെ മണവും ഗുണവും കിട്ടും. തീർച്ചയായും ഉണ്ടാക്കും. ഇങ്ങനെയുള്ള വിഭവങ്ങൾ കാണിച്ചുതരുന്ന ശ്രീയ്ക്ക് ഒരുപാട് നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു. 🙏👍
അമ്മായിയ്ക്കും നന്ദി അറിയിക്കുന്നു. നല്ല അവതരണം 👌
തീർച്ചയായും 😍😍
തീർച്ചയായും 😍😍
@@sreesvegmenu7780 ♥️♥️
😋😋സത്യം കണ്ടിട്ട് തന്നെ കൊതിവരുന്നു
♥
സിന്ധു മാഡത്തെ കണ്ടതിൽ വളരെ സന്തോഷം.എന്തായാലും ഈ റെസിപ്പിചെയ്യുന്നുണ്ട്.
❤👍
I love your receips and made variety veg curries❤
Pavayka Kari kanumbol thank kothiyavanu enthayalum undacki nokum
Thank you,ammayiukum,ammavanu namskaram,njan kandirunnu palpayasam undakunnath,pinne puliseri venam,pavaka undaki nokum
Ok
ഒരു വെറൈറ്റി വിഭവം 👍 ഉണ്ടാക്കി നോക്കണം ♥️
❤
തീർച്ചയായും.. ഇത് ആദ്യമായി കാണുന്നതാണ്..ഉടനെ ഉണ്ടാക്കാണം എന്ന് തോന്നി.
♥
ആദ്യമയിട്ടാണ് ഇങ്ങനെയൊരു വിഭവ൦ കാണുന്നത് ,തീർച്ചയായു൦ ഉണ്ടാക്കി നോക്കു൦
Thank you very much 🙏
👍👍
Veriety dish😋👌🏻. I'm also a vegetarian. All your recipes are superb
Thank youuu🙏🙏🙏
നല്ല കിടുക്കാച്ചി സൂപ്പർ Recipe. ഇത് എന്തായാലും എന്റെ ഭർത്താവിന് വളരെ ഇഷ്ടപ്പെടും കാരണം പാവയ്ക്കയുടെ കൈപ്പ് ആൾക്ക് നല്ല ഇഷ്ട്ടമാണ് ഞാൻ ചോറിന്റെ അകത്ത് വെച്ച് വിഴുങ്ങും എന്തായാലും try ചെയ്യാം ശ്രീ. അമ്മായിയെ കണ്ടതിൽ സന്തോഷം❤️❤️❤️
അഭിപ്രായം പറയണേ ♥♥♥
Nhanum oru vegetarian anu.ningal undakkunna dishes ellam enikk valare ishtamanu.innathe pavaykka receipe nhan adiamayit ariyukayanu.enthayalum try cheyyum.pavaykka enik valare adhikam ishtamulla vegetable anu..thank you for your new receipe
❤❤❤
Wo,so yummy 😋😋😋😋looks great 👏🏼👍🏾❤
♥♥
Super recipe. Ini yum venam.
♥
ഞാൻ ഒരു ബാംഗ്ലൂർ നിവാസിയാണ്... മോളുടെ എല്ലാകൂട്ടാനും ഉണ്ടാക്കി നോക്കാറുണ്ട്.....ജാലഹള്ളി അമ്പലത്തിൽ തിരുമേനിയുടെ പൂജകൾ കണ്ട് തൊഴാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് ഞങ്ങൾക്ക്.... തിരുമേനിയുടെ വേളിയെ പരിചയപ്പെടുത്തിയതിൽ ഒരുപാട് സന്തോഷം മോളേ ♥️♥️🙏🙏
🙏
അമ്മായിക്ക് അമ്മായിടെ അമ്മായി പറഞ്ഞു തന്ന അമ്മായി രുചി. നന്നായി ഇഷ്ടായി
🙏
Hello Sree... ഉച്ചക്ക് ഉണ് കഴിച്ചതിനു ശേഷമാണ് ഞാൻ വീഡിയോ കണ്ടത്.
എന്നിട്ടും കൊതികൊണ്ട് വിശപ്പുവന്നു
വായിൽ വെള്ളവും. അടിപൊളി ആയിട്ടോ. നാട്ടിൽ ഇപ്പൊ പോകും. അപ്പൊ ഉണ്ടാക്കും. പിന്നെ വെള്ളരിക്ക പൈനാപ്പിലിന്റ റെസിപി തീർച്ചയായും വേണം ട്ടോ.
Sure😍😍
തീർച്ചയായും ഇന്ന് തന്നെ ഉണ്ടാക്കും❤️❤️
Kaipakka kondu best recipe 👍😋
🥰
ഇനിയും ഇതു പോലെയുള്ള വിഭവങ്ങൾ പ്രതീക്ഷിക്കുന്നു
❤
Pulisseriyude recepie tharu.
Sure ❤
സൂപ്പർ കണ്ടിട്ടു തന്നെ ശ്രീ പറഞ്ഞപോലെ കൊതിയാവുണു.എന്തായാലും ഉടനെ തന്നെ ഞാൻ ഉണ്ടാക്കും.എന്റെ ഭർത്താവിന്റെ വീട് കോട്ടയം ഇറഞ്ഞാൽ വാര്യം
😍
Good recipe.we will wait for pulisseri..
Ok👍
Sabola ennu correct ayi pronounce cheyunnathu kelkumpol thanney oru santhosham
😍
Looking yummy yummy. I shall definitely prepare this.
😍
നാളെ ഉണ്ടാക്കും കയ്പക്ക കൊണ്ട് വ്യത്യസ്തമായ വിഭവം
👍👍🤩🙏
Ammaayi sundariyaanu ketto pineapple vellarikka koottan kanikkanam
♥♥
Variety kootam. Try cheyyanend😋😋😋👏👏👏👌
🙏
Kottayathevida ammaide veedu njan ente veedum kottayathanu kettiche palakkad nemmara
❤
Adipoli! Interesting and unique! SREE KOTHIPICHU kalanju! Ammayide puliseri recipe idane! Good job!
🥰
Rare tasty receipy. Fantastic show pineapple pulissery expected
😊
Superrrrr nannayittundu adipoli 👌
❤🙏
ഞാൻ വെജിറ്റേറിയൻ ആണ് പാവക്ക കയ്പ് ഇഷ്ടമാണ് നല്ല റിസിപ്പി
🙏🙏🙏
Valare നന്നായിട്ടുണ്ട് 👍👍😘😘❤❤
😍
ശ്രീ എല്ലാ വിഭവങ്ങളും സൂപ്പർ വായിൽ നിന്ന് വെള്ളം വന്നു എന്തായാലും ഉണ്ടാക്കി നോക്കും ❤
😍😍
പുളിശ്ശേരി മറക്കണ്ട 😂
Sure❤
നമസ്കാരം ശ്രീ 🙏🌹 ഗംഭീരം ഉണ്ടാക്കി നോക്കാം ട്ടോ...
😍😍thanks
Veriety item, try ചെയ്യാം 👍
👍👍👍👍
ശ്രീയുടെ പുതിയ വെറൈറ്റി കണ്ടു കണ്ടിട്ട് ഉഗ്രൻ, ഉണ്ടാക്കി നോക്കണം, ക്രെഡിറ്റ് കുറച്ച് അമ്മായിക്ക് കൊടുക്കണം
മുഴുവൻ അമ്മായിക്കാണ് 🤩🤩
Variety dish. Super. Pulissery kaanikkanam
Sure🥰🥰
Variety receipe. 😋
2 perum 👌💕
🙏
Super recipe, pls share the pulliserry recipe tooo
Yes🥰
Ammayee pavakka recipe super sree pls share illam spl evening snack recipes
Ok👍
Ithrem nalla recipe paranj thannathinu thankz chechiii😘😍enikk paavakka nalla ishttanu so theerchayayum try cheyyumto.... Ithupolathe variety dishes ineem pratheekshikkunnu. Pulissery recipeyum kanikku chechi, 😁
👍👍👍👍🥰
Looks yummm. Thanks to Ammayi. Please share her pineapple recipe also. Thanks
Sure
Please share pineapple recipe
Can i hv ammayi’s pulissery recipe. Thnx. Will try today’s recipe. It’s really new to me. Thnx a lot.
Sure👍
Cant wait to make it 🤗😋😋😋😋I think so ulli ellatheyum will taste nice..yes ammayi de pulisheri venam👍👍👍👍
🙏
പുളിശ്ശേരി വരട്ടെ, പാവയ്ക്ക super.
♥
Sreeyude pachakam super aanu.Try cheyyarundu
🙏
ശ്രീക്കും അമ്മായിക്കും വലിയ നന്ദി, ഞാൻ പാവയ്ക ചോറിനകത്ത് വച്ച് വിഴുങ്ങാറാണ് പതിവ് . പക്ഷേ ഇത് ഞാൻ തീർച്ചയായും ഉണ്ടാക്കും . താങ്ക് യൂ ശ്രീ Stay safe , ❤️❤️
😃
🙏🙏🙏
🤩
Athe sree thirumeniye kandirunnu e channeil 🙏kollam pavaika thottikootan 👌👍😋
🥰🥰🥰
Unique recipe of pavekka nice yummy😋
❤
Njan shreeyude channelnde oru valiya fan anu tto. ..Ella recipes simple homely and very very tasty....cooking ottum vasamillatga njan polum ende relativesine okkey shreeyude recipes indiakku adisayipikkunnu...😜😜😜thank you Sree...🤗🤗🤗😍
🙏🙏
പുളിശ്ശേരി pls🙏
😍
വെള്ളം വരുന്നു കണ്ടിട്ട് try ചെയ്യും 👍👍👍
🤩🤩🤩
സൂപ്പർ thanks
🥰
Hai Sree, sherikkum vyathyasthamaya vibhavam,theerchayayum undakkumennathil samshayamilla , randuperkkum Valareyere Nandi. randuperkkum.
🙏🙏
Wow puthiya receipe super adipoli
🙏
പുളിശ്ശെരി റെസിപ്പി തീർച്ച യായും കാണിക്കണേ, പാവയ്ക സൂപ്പർ ❤❤❤
❤
Place show the yours antis pulesshrey and our samparadayas recipes thankfully yours disayapl
Thanks parayan vaakkukalilla., Bay vellam vannj.Ammayikkum thq.
Pulissery venue venam.
😍
cool. Can we grate it for those who cannot cut it like this.
Yes.. But texture and taste will be little bit different
A unique recipe... Will try at the earliest. Being a vegetarian I too prefer variety in cooking. Thanks to your Ammayeefor sharing this awesome recipe . Also please share pineapple and Velarikka pulisery. 🙏
♥🙏
awesome, asking my wife to do it tonight. Nostalgic recipe
😃😃Waiting for Pullisseri recipe
Sure
👌👌👌❤️🙏 .pulisheri recipe
Pretheeshikkunnu ❤️
Sure
wow....adipoli
Sindhu .. adipoli aayind ttoo ❤️❤️🤗🤗❤️
❤🙏
അമ്മായിയുടെ പുളിശ്ശേരി കാണിക്കണേ. പാവയ്ക്ക സൂപ്പർ 👌👌👍❤️
😍
Sree, super dish njan undakki😋😋
Sooooper recipe ammayi...👌😍pulisseri recipe koodi venam tto Sree....👍
Yes❤❤
ഹായ് ശ്രീ.. വളരെ വളരെ നന്നായിട്ടുണ്ട് ഉറപ്പായും ഇതു ഉണ്ടാക്കും അമ്മായി യോട് എന്റെ നന്ദി അറിയിക്കണേ... 🙏♥️
😍
Looks very tasty. 👌🏻. Ammayis pulissery recipe venam
Already done for vishu😊
Already done for vishu😊
Thanks for a nice different dish from a Traditional Illam, which has special Swaadh 👍👍👍👍👍
🙏🙏🙏
Very nice Chammanthi Indakkam Thank u
🥰🥰🥰🥰🥰🥰
Adipoli😋 ..pulissery venam
♥♥
Kidu വിഭവം... വെള്ളരിക്ക - പൈനാപ്പിൾ പുളിശ്ശേരി കാണിക്കണം sree...
കാണിക്കാം 😊😊
പുളിശ്ശേരി വേണം.
😍😍
Super,pulisery റെസിപി ഇടു
Yes
പുളിശ്ശേരി recipe ഇടണം ട്ടോ😘😘😘
👍👍👍
👌👌 പുളിശ്ശേരി വേനം
ചെയ്യാം 🥰🥰
Theerchayayum venam mole
🤩
ഇങ്ങനെ വെറൈറ്റി dishes കാണണമെങ്കിൽ ശ്രീയുടെ ചാനലിൽ വരണം, മിക്കതും ഉണ്ടാക്കി നോക്കുന്നുണ്ട് കെട്ടോ, എല്ലാം സൂപ്പർബ് ആണ്, അമ്മായിയോട് അന്വേഷണം പറയണേ, പുളിശ്ശേരി receipe എന്തായാലുംവേണം 🥰👍🏻
Sure♥♥♥
Pavakka receipe 👌😋🙏
♥
Super അമ്മായി
♥
പുളിശ്ശേരി വേണം
😍
Please share your Sindu ammayis pineapple pulissery
Sure😍
Tq dr njan pavaykka vangiyath sreeyude recipe noki try cheyan vendiya... Enthayalum thediya valli kalil chuttiyallo... Tq dr for a unique recipie....
❤🙏
Hi gud evening....i need pineapple &vallrikapullicherry recipe.iwill make bitter gourd soon
Sure🥰