നല്ല ഒരു ദിവസം. തിരികെ സീതത്തോട്ടിലേക്ക്❤️

Поділитися
Вставка
  • Опубліковано 7 лют 2025
  • njangalinganokkeya#deepthiseethathode#love#wedding#villagelife#dayinmylife#

КОМЕНТАРІ • 777

  • @curryveppilaprashobneenu1777
    @curryveppilaprashobneenu1777 6 днів тому +33

    ദീപ്തി കുഞ്ഞിന് feed ചെയ്യുമ്പോൾ കിടത്തി കൊട്ടക്കാതെ comfortable ആയി മടിയിൽ ഇരുത്തി കൈമുട്ടിൻ്റെ മടക്കിൽ തല Rest ചെയ്യുന്ന മാതിരി കൊടുക്കാൻ ശ്രമിക്കണെ. അല്ലാത്ത പക്ഷം പാൽ Aspirate ചെയ്യാനും അപകടം ഉണ്ടാകാനും chance കൂടുതൽ ആണ്. As i am a doctor പറയണമെന്ന് തോന്നി😊 Thanku

    • @preetha9138
      @preetha9138 6 днів тому +4

      deepthi, ee പറയുന്നത് sredhikku pls. മലർത്തി കിടത്തി oru ഫുഡും കൊടുക്കരുത് mole.

    • @seenathomas6755
      @seenathomas6755 6 днів тому +2

      Yes,Nirukayil keranum , chevikku infection um chance undu..

  • @OmanOmab-qc6sq
    @OmanOmab-qc6sq 6 днів тому +27

    ദീപ്തിക്ക് ദൈവം വിധിച്ചതാണ് കുഞ്ഞാനെ അതുകൊണ്ടാണ് കുറെ വേദനകളും വിഷമങ്ങളും അനുഭവിക്കേണ്ടിവന്നത് ദൈവം നല്ലൊരു കണ്ടുവെച്ചിട്ടുണ്ടായിരുന്നു സന്തോഷത്തോടെ ജീവിക്കൂ ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരെയും

  • @ShafilinivedShafili
    @ShafilinivedShafili 6 днів тому +15

    Life il ആകെ ഉള്ള happiness ചേച്ചിയുടെ video's ആണ്.. ഒരു ദിവസം 100 വീഡിയോ uploade ചെയ്താലും സന്തോഷം മാത്രം... ഉറങ്ങാതെ കുത്തിഇരുന്നു കാണും...❤❤❤❤❤

  • @alanthomas739
    @alanthomas739 6 днів тому +30

    പുറത്തായാലും വീട്ടിലായാലും വീഡിയോ സൂപ്പർ ,യാതൊരു ബോറിങ്ങുമില്ല. നിങ്ങൾക്കെല്ലാവർക്കും കണ്ണൂർ അമ്മുവിനും thanks ♥️♥️

  • @sindhuk2047
    @sindhuk2047 6 днів тому +79

    ഇപ്പോൾ എല്ലാ ദിവസവും ഞങ്ങടെ കിളിക്കുഞ്ഞിനെ കാണാൻ കഴിയുന്നുണ്ട്. അതിൽ സന്തോഷം ❤️

  • @shobhanacr6572
    @shobhanacr6572 6 днів тому +33

    എന്നു കാണാൻ പറ്റുന്നതിൽ സന്തോഷം കിച്ചു മോനെ സൂപ്പർ 🌹

  • @SantoshskumarCspavan-p1z
    @SantoshskumarCspavan-p1z 6 днів тому +64

    ദീപ്തിയുടെയും കുഞ്ഞുവാവയുടെയും കല്യാണ വീഡിയോയ്ക്ക് വേണ്ടി കട്ട വെയിറ്റിംഗ് ആരൊക്കെയാണ്❤❤

    • @lissygeorge5999
      @lissygeorge5999 6 днів тому

      God bless both of you 💐

    • @elizabeththomas9452
      @elizabeththomas9452 6 днів тому

      ആദ്യം ആയിട്ടാ ഹോസ്പിറ്റലിൽ ചെന്നിട്ട് ഒരാൾ പറയുന്നേ മെഡിക്കൽ സ്റ്റോറിൽ പോകുവാ എന്ന് that kichu

  • @athirajohn6436
    @athirajohn6436 6 днів тому +255

    കിച്ചു ഉള്ളത് കൊണ്ടു എന്നും വീഡിയോ ഉണ്ട് ചേച്ചിക് ഒരു ഉത്തരവാദിത്തം ഇല്ല ☺️☺️☺️ കിച്ചു മോനെ സൂപ്പർ.... താങ്ക്സ്

    • @NjangalInganokkeyaDvdm3s
      @NjangalInganokkeyaDvdm3s  6 днів тому +147

      ഓഹോ അപ്പോൾ കൃത്യമായി edit ചെയ്ത് അപ്‌ലോഡ് ചെയുന്ന ഞാനോ??

    • @lifelightlotusworld
      @lifelightlotusworld 6 днів тому

      ഇപ്പോ whatsapp call ചെയ്തത് ഞാൻ ആണ്. Bt, declined എന്ന് കാണിച്ച് ​@@NjangalInganokkeyaDvdm3s

    • @gurukul5658
      @gurukul5658 6 днів тому

      കുശുമ്പ്.. കുശുമ്പ്....8🫣​@@NjangalInganokkeyaDvdm3s

    • @AmbikaK-ji5qn
      @AmbikaK-ji5qn 6 днів тому

      ​@@NjangalInganokkeyaDvdm3s😂 athonnum paranjitt karyulla🤭

    • @dibindas9243
      @dibindas9243 6 днів тому

      Nigal athye top allee 😂 ​@@NjangalInganokkeyaDvdm3s

  • @jijiarjun6871
    @jijiarjun6871 6 днів тому +224

    കിച്ചൂന് വിലയിടാനാകില്ല... അവൻ വിലമതിക്കാനാകാത്ത രത്നമല്ലെ നല്ല മോനാ അവൻ❤❤❤😍🥰🥰

    • @GovindKrishna-ye3vd
      @GovindKrishna-ye3vd 5 днів тому

      കൊച്ചു കുട്ടി ആരാണ്??? ആദ്യമായി വീഡിയോ കാണുന്നു. അതുകൊണ്ടാണ്.

    • @jijiarjun6871
      @jijiarjun6871 5 днів тому +1

      @GovindKrishna-ye3vd ദീപ്തിയും കുഞ്ഞാവയും adopt ചെയ്ത മോൻ😍

    • @GovindKrishna-ye3vd
      @GovindKrishna-ye3vd 5 днів тому +1

      @@jijiarjun6871 ഇടുക്കി യിൽ തന്നെ ഉള്ളതാണോ? ഒരു പെൺകുട്ടി deleveriyil മരിച്ചു പോയതാണോ? എപ്പോഴോ ഒരു വീഡിയോ കണ്ടപോലെ ഓർക്കുന്നു.

    • @dhanyachithra3651
      @dhanyachithra3651 4 дні тому +2

      ദത്ത് എടുത്ത കുട്ടി അല്ല. ഏതോ ഒരു പാവപ്പെട്ട പെൺകുട്ടിയുടെ ലൈഫിൽ പ്രശ്നങ്ങൾ വന്നപ്പോൾ സ്വന്തം കുഞ്ഞിനെ സംരക്ഷിക്കാൻ പറ്റാതെ വന്നപ്പോൾ ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്ന സമയത്ത് ദീപ്തിയും കുഞ്ഞുവാവയും കൊച്ചിന്റെ സംരക്ഷണം ഏറ്റെടുത്തു.ഭാവിയിൽ അവർക്ക് എപ്പോൾ വേണമെങ്കിലും കുഞ്ഞിനെ ആവിശ്യപ്പെട്ടാൽ അവർക്ക് തന്നെ തിരിച്ചുകൊടുക്കും എന്ന ഉറപ്പിന്മേൽ. അവർ തിരിച്ചു ചോദിച്ചില്ലെങ്കിൽ ജീവിതം കാലം മുഴുവനും അത് അവരുടെ കുഞ്ഞായി വളരും. 🙏❤️

  • @SudhaN-x4w
    @SudhaN-x4w 6 днів тому +50

    എവിടെ നിന്ന് വീഡിയോ ഇട്ടാല്ലും നിങ്ങളെ വീഡിയോ കാണുമ്പോൾ സന്തോഷം എപ്പൊ വീഡിയോ ഇട്ടാലും കാണും

  • @ShafilinivedShafili
    @ShafilinivedShafili 6 днів тому +23

    Kannur അമ്മുസ് ❤.... Innocent aayittulla oru kutti... ചിരി കാണാൻ നല്ല ഭംഗിയാ... ദീപ്തി ചേച്ചിയും knr ammuvum, പൂച്ച കണ്ണി അമ്മുവും നല്ല combo aanu.....

  • @jollyshaji7534
    @jollyshaji7534 6 днів тому +95

    കിടു ചേട്ടനെ miss ചെയ്യുന്നുണ്ട് 😍😍

  • @shirinrinu3988
    @shirinrinu3988 6 днів тому +50

    20:17 ഒരിക്കലും ഇല്ല ദീപ്തി ഏത് വീഡിയോ ഇട്ടാലും സന്തോഷത്തോടെ കാണും. എന്നും വീഡിയോ വന്നോ എന്ന് നോക്കാറുണ്ട് 😊❤ വീട്ടിലെ വീഡിയോ കുറച്ചൂടെ ബഹളമയം ആണ് അത് കാണാൻ വേറെ തന്നെ രസമാണ്. പിള്ളേരുടെ കുശുമ്പ് കാണാൻ നല്ല രസമാണ് 🥰

  • @MayaMaya-ec8lc
    @MayaMaya-ec8lc 6 днів тому +81

    കിച്ചു ഇഷ്ട്ടം ❤നല്ല കുട്ടി.... കിളികുഞ്ഞു അവനെ കണ്ടാൽ ഒരു ദിവസം നല്ലത് ആകും 😘😘😘😘😘

  • @Rakhi-zg4de
    @Rakhi-zg4de 6 днів тому +48

    ദീപതി ചേച്ചി മരുന്ന് കഴിക്കണം. Time നോക്കി കഴിക്കണം മറക്കല്ലേ. എപ്പോഴും സന്തോഷത്തോടെ ഇരിക്കണം കേട്ടോ ♥️♥️♥️♥️🙏👍💞💕♥️♥️💕

  • @ponnu854
    @ponnu854 6 днів тому +121

    ദീപ്‌തി ഒരു ഭർത്താവിൽനിന്ന് കിട്ടുന്ന പരിഗണനയും സ്നേഹവും സംരക്ഷണയുമെല്ലാം ശെരിക്കും ആസ്വദിക്കുന്നുണ്ട് 🥰🥰.. ഒരു സ്ത്രീക്ക് അതൊക്കെയെ വേണ്ടൂ.. "Give and take "😊😊

  • @sreenabineesh184
    @sreenabineesh184 6 днів тому +57

    കുഞ്ഞിന് വേറെ കളിപ്പാട്ടം വേണ്ട. കുഞ്ഞാവേടെ താടി തന്നെ ധാരാളം. 😂❤

  • @sukumariamma4451
    @sukumariamma4451 6 днів тому +52

    കിച്ചു പാവം പയ്യൻ , അവനെ കളിയാക്കല്ലേ . ❤❤❤❤❤❤❤😅😅😅😅😅😅😅

  • @sreeranjinib6176
    @sreeranjinib6176 6 днів тому +67

    കിച്ചു വന്നപ്പോൾ മുതൽ വീഡിയോ ഒന്നൂടെ ഉഷാറായി❤

  • @naseemakadayil1246
    @naseemakadayil1246 6 днів тому +11

    കിച്ചു ഉള്ളതുകൊണ്ട് ദീപ്തിയുടെ വീഡിയോ എന്നും കാണാൻപറ്റുന്നുണ്ട്. ദീപ്തി എന്തുഇട്ടലും കാണാൻ സന്തോഷം❤❤❤❤❤❤❤❤❤❤

  • @nahmae4909
    @nahmae4909 6 днів тому +98

    അയ്യോ ഞങ്ങളെ കിച്ചൂനെ വിൽക്കല്ലേ അവനും കൂടി ഈ ചാനലിൻ്റെ ഒരു ഭാഗമാണിപ്പോൾ❤❤

  • @jasminethomas2660
    @jasminethomas2660 6 днів тому +32

    Kichu..wow...എന്തു..ക്യൂട്ട്. ചിരി കണ്ടാൽ മതിയാലോ.. എങ്ങനെ പറഞ്ഞു വിടാൻ തോന്നും

  • @AadhamAbubaker
    @AadhamAbubaker 6 днів тому +3

    കിച്ചു മോൻറെ ചിരി സൂപ്പർ
    അവൻറെ ടീഷർട്ടും സൂപ്പറായിട്ടുണ്ട് കുഞ്ഞാവയെ കാട്ടി നല്ല അടിപൊളി മീശയാണ്

  • @BiniMathew-x9k
    @BiniMathew-x9k 6 днів тому +51

    ദീപ്തി എന്ത് വീഡിയോസ് ചെയ്താലും അതിനൊരു ഭംഗിയുണ്ട് അതുകൊണ്ട് ഒരിക്കലും മടുക്കില്ല😊❤️

  • @csmini4386
    @csmini4386 6 днів тому +32

    ദീപ്തി ഇനിയുള്ള ദിവസങ്ങൾ മരുന്നു കഴിച്ച് restഎടുക്കൂ❤❤❤

  • @SubrahmanianMv
    @SubrahmanianMv 2 дні тому +1

    ഇനാം പഴം ഗുരു സിനിമയിൽ❤❤❤❤🎉🎉🎉❤❤❤

  • @subaida652
    @subaida652 6 днів тому +11

    കിച്ചു ഉള്ളതുകൊണ്ട് ഇടക്കിടക്ക് വീഡിയോ കാണാൻ പറ്റുന്നു സന്തോഷം❤❤❤❤

  • @SumeshKs-r9f
    @SumeshKs-r9f 6 днів тому +32

    കുഞ്ഞാവ നല്ല ഒരു അച്ഛൻ ആണ് ❤❤❤❤❤❤❤❤❤

  • @lijikr2155
    @lijikr2155 6 днів тому +108

    എടൊ തന്റെ വീഡിയോക്ക് അഡിക്റ്റായിപോയി. ഇപ്പൊ എന്നും വീഡിയോക്ക് wait ചെയ്യുവാണ് 😂

    • @JolichanThomas
      @JolichanThomas 6 днів тому +1

      ഞാനും . മക്കൾ പറയും അമ്മ സീതത്തോടു കരിക്ക് അഡിക്റ്റാ എന്ന്

    • @mayakrishna140
      @mayakrishna140 6 днів тому

      Sathyam ❤❤❤

  • @ShainyRajeevan
    @ShainyRajeevan 6 днів тому +48

    കിച്ചു. നല്ലൊരുമോനാണ്❤❤❤

  • @JijiSabu-g6s
    @JijiSabu-g6s 6 днів тому +9

    കിളികുഞ്ഞെ 🥰🥰🥰 എല്ലാവരും സന്തോഷം ആയിരിക്കു ❤️

  • @binduvk1996
    @binduvk1996 6 днів тому +38

    ആശുപത്രിയിലെ വീഡിയോ നന്നായിട്ടുണ്ട്.കിച്ചു വീഡിയോ എടുക്കുന്നത് കൊണ്ട് ബോറടി ഇല്ല

  • @TintuCB
    @TintuCB 6 днів тому +13

    കണ്ണൂരാമ്മ ഇന്ന് സുന്ദരി ആയിട്ടുണ്ടാല്ലോ.
    കിച്ചു നന്നായി വീഡിയോ എടുക്കുണ്ട്ട്ടോ,
    ദീപ്തി, പുളിച്ച തൈരിൽ കുറച്ചു മഞ്ഞളോ കസ്തുരി മഞ്ഞളോ mix ചെയ്തു മുഖത്തെ ആ പാടിൽ തേച്ചാൽ മുഖത്തെ ഏതു discoloration ഉം പോകും, instant action അല്ല, 1 week എങ്കിലും തുടർച്ചയായി തേക്കണം, anti agening കൂടി ആണ് അത്,
    കല്യാണത്തിന് മുന്നേ തേച്ചു തുടങ്ങു,

  • @anishasubin4231
    @anishasubin4231 6 днів тому +4

    കിച്ചു ദിവസവും വീഡിയോയിൽ വരുന്നത് കൊണ്ട് ഇപ്പോ ദീപ്‌തി ടെ വീഡിയോ എല്ലാം നല്ല എനർജി ആയിട്ട് വരുന്നുണ്ട് 😍. മോനെ ആർക്കും കൊടുത്തേക്ക് അല്ലെ ദീപ്‌തി koode തന്നെ വച്ചോളു. മോനും കൂടി വന്നതോടെ ആണ് ചേച്ചി ഇത്രയുംക്കാലം മനസ്സിൽ അടക്കി പിടിച്ചു നിന്ന എല്ലാ സന്തോഷങ്ങളും ഇപ്പോ കുറച്ചു അധികം കിട്ടുന്നത് 😍

  • @StiniSteephen
    @StiniSteephen 6 днів тому +30

    ദീപ്തി... പറയുന്ന കൊണ്ട് ഒന്നും തോന്നരുത്... കിളിക്കുഞ്ഞിന് ചാച്ചൻ ഉണ്ടെങ്കിൽ ദീപ്തിയെ വലിയ മൈൻഡ് ഇല്ല 😅🎉

  • @nimishavinod6645
    @nimishavinod6645 6 днів тому +66

    കുട്ടിക്ക് പാൽ കൊടുക്കുമ്പോളും കഴിക്കാൻ കൊടുക്കുമ്പോളും എപ്പോളും തല കുറച്ചു ഉയർത്തിപിടിച്ചും കൊണ്ട് കൊടുക്കണംട്ടോ, നെഗറ്റീവ് പറഞ്ഞതല്ലാട്ടോ സ്നേഹം കൊണ്ട് പറഞ്ഞതാ 🥰🥰🥰

    • @NjangalInganokkeyaDvdm3s
      @NjangalInganokkeyaDvdm3s  6 днів тому +8

      ❤️

    • @ranijoseph4748
      @ranijoseph4748 6 днів тому +2

      Chance for aspirations

    • @llakshmitv976
      @llakshmitv976 6 днів тому +1

      Ennum parayynnu....kelkunnilla😮

    • @SaranyaSaranya-xx6gm
      @SaranyaSaranya-xx6gm 6 днів тому +1

      ഞാനും അതു ഒാ൪മിപിചിരു൬ു. സ്നേഹം കൊണ്ടു പറയുന്നതു ആണ്.. ❤❤❤ കിചുവിനേ പറഞ്ഞു വിടൺട േചചി.. അവൻ ആണ് ഇപ്പോൾ സൂപ്പർ ഹീറോ 😍😍

    • @My_fantasy_world364
      @My_fantasy_world364 6 днів тому

      ദയവ് ചെയ്തു നിങ്ങൾ ഇങ്ങനെ കുഞ്ഞിന് ഫീഡിങ് ചെയ്യരുത് തല നല്ലോണം ഉയർത്തിവയ്ക്കു

  • @sheenasubash
    @sheenasubash 6 днів тому +3

    കിച്ചു വീഡിയോ എടുക്കുമ്പോൾ ദീപ്തിയെ എപ്പോഴും കാണാൻ കഴിയും. അല്ലാത്തപ്പോൾ something missing. അതുകൊണ്ടാണ് ഇപ്പോൾ ഒരു പ്രത്യേകത ❤

  • @Subnu-i4y
    @Subnu-i4y 6 днів тому +28

    മരുന്ന് മറക്കാതെ കഴിക്കുക ഇനി ഒരിക്കലുംവരാതിരിക്കട്ടെ ❤

  • @Jyothishkm12
    @Jyothishkm12 6 днів тому +5

    കിച്ചു fans അസോസിയേഷൻ 😁😁❤️

  • @sunitharamachandran50
    @sunitharamachandran50 6 днів тому +15

    കിടു വിനെ മിസ്സ് ചെയ്യുന്നുണ്ട്❤

  • @leelamani1356
    @leelamani1356 6 днів тому +5

    ♥️♥️ കിച്ചു ഉണ്ടായൊണ്ട് വീഡിയോ എല്ലാം ഡീറ്റെയിൽസ് ആയിട്ട് കാണാൻ പറ്റും 😂 ♥️♥️

  • @Ryhanath0483
    @Ryhanath0483 6 днів тому +17

    20:15 അല്ല ദീപ്തി അവനല്ല കമന്റിട്ടത് ഞാനാണ് മലപ്പുറം മഞ്ചേരിയിൽ നിന്ന്😀😍 കുഴപ്പല്ല എവിടുന്ന് എടുത്താലും ഞങ്ങൾക്കിഷ്ട ദീപ്തിയുടെ വീഡിയോ ആയാൽ മതി😍😍

  • @sijidesilvathomas8296
    @sijidesilvathomas8296 6 днів тому +2

    Vedio kandu othiri santhosham 😀👌pokunnidathey vedio ellam edane. Health nokkane Deepthi kichu Hi 😀🙏👍❤❤❤❤

  • @vnc2002
    @vnc2002 6 днів тому +14

    46:40 കഴിക്കാൻ restaurant കേറിയപ്പോ കിളി കുഞ്ഞിനെ കണ്ടില്ലലോ..... കിളികുഞ് എവിടെ ആയിരുന്നു

    • @BushraArshad-z2n
      @BushraArshad-z2n 6 днів тому

      I think Innale vedeoyil paranjurunu kunjinte ammaye kanan pokumennu apo athintel aayirunirikanam Kunj thirike vanu kunjinem kooti seethathodilek poyathavum

  • @sreedevivijayakumar9787
    @sreedevivijayakumar9787 6 днів тому +22

    കിച്ചു മോനെ സന്തോഷമായോ ?
    മോനെ ഇഷ്ടപ്പെടുന്ന ഒത്തിരി പേർ ഉണ്ട്. നിങ്ങൾ food കഴിച്ച സമയത്ത് കിളിക്കുഞ്ഞ് ആരുടെ കൂടെ ആയിരുന്നു. കണ്ണൂർ അമ്മുവിന്റെ husband ഇപ്പോൾ പുറത്താണോ? ഒന്നും പറയുന്നില്ല. അമ്മു മോൾ ഹാപ്പിയല്ലേ എല്ലാരും സന്തോഷത്തൊടെ ഇരിക്കണേ പ്രാർത്ഥിക്കുന്നു. അമ്മു എന്ത് നല്ലതാ.🥰🥰🥰🥰

  • @Sujailajaleel_Makeover1
    @Sujailajaleel_Makeover1 6 днів тому +6

    Kichunte chiri superb ❤

  • @hareshnuhs9847
    @hareshnuhs9847 6 днів тому +2

    Seetha ചേച്ചി സുന്ദരിയായ സ്ത്രീകളെ കിച്ചുവിന്റെ അടുത്ത് എടുക്കാൻ പറഞ്ഞാൽ അവരെ എടുക്കാൻ പറ്റില്ല.. എല്ലാവർക്കും നല്ല വെയിറ്റ് ആണ് 😂😊

  • @leelammathomas9864
    @leelammathomas9864 6 днів тому +15

    Kichu vedio super❤

  • @simipanickar5722
    @simipanickar5722 6 днів тому +2

    This child is very blessed one ..to have you both as his parents..god bless you all.

  • @elsyjohn7875
    @elsyjohn7875 4 дні тому +1

    കുഞ്ഞാവക് പെട്ടെന്നു സുഖമാകട്ടെ.

  • @BNBNASIKDHOL
    @BNBNASIKDHOL 6 днів тому +1

    കിച്ചു സൂപ്പർ 🥰🥰 കിച്ചുന്റെ ചിരി കാണാൻ സൂപ്പർ ദിപ്തി കുഞ്ഞാവ അടിപൊളി എന്നും ഇതുപോലെ സന്തോഷം ആയ് പോകാൻ പ്രാർത്ഥിക്കാം 🥰🥰🥰❤️❤️💕

  • @deepuzvlog
    @deepuzvlog 6 днів тому +8

    കുഞ്ഞാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤

  • @Sree_raga_raj
    @Sree_raga_raj 6 днів тому +12

    ആ പാവം കിച്ചു ചേട്ടൻ vedio എടുത്ത് കൊടുക്കുന്നത് കൊണ്ട് ചേച്ചി edit ചെയ്ത് ഇടുന്നു ഇല്ലാരുന്നെകിലോ 4,5 days കഴിഞ്ഞാണ് ഒന്ന് കഴിഞ്ഞ അടുത്തത് ഇടുന്നെ😂 കിളികുഞ്ഞെ 😘😘

    • @prijivinod6485
      @prijivinod6485 6 днів тому

      അതുകൊണ്ട് ഹോസ്പിറ്റൽ കാണിച്ചിട്ടുള്ള വീഡിയോയുടെ രണ്ടുദിവസത്തെ വരുമാനം കിച്ചുവിന് നൽകുക😂

    • @Sree_raga_raj
      @Sree_raga_raj 6 днів тому

      @prijivinod6485 അത്രയ്ക്ക് വേണോ 🤣🤣

  • @sreedeviram2667
    @sreedeviram2667 6 днів тому +4

    ഹായ് ദീപ്തിയെ കുഞ്ഞാവേ കുഞ്ഞുമണി അമ്മു കിച്ചു 🥰🥰🥰🥰🥰🥰🥰🥰

  • @binduvk1996
    @binduvk1996 6 днів тому +27

    ടീച്ചറെ കിച്ചുവിനെ കൊടുക്കണ്ട കേട്ടോ കിച്ചുവിനെ കൊടുത്താൽ ടീച്ചർക്ക് തന്നയാ നഷ്ടം

  • @seema6705
    @seema6705 6 днів тому +16

    Medicine time അറിയാൻ alarm set ചെയ്തു വെക്കൂ.

  • @valsalakumaran4743
    @valsalakumaran4743 6 днів тому +8

    പാവം കിച്ചു കുട്ടി❤❤❤❤

  • @lolithasureshprabhu2105
    @lolithasureshprabhu2105 6 днів тому +7

    Kitchu ne enikk tharummo.Entey ponnu monayi nokkam athrakkum sweet mon love you da❤❤❤

  • @Allllubee
    @Allllubee 6 днів тому +12

    മെഡിസിൻ കഴിക്കാൻ ഫോണിൽ റിമൈൻഡർ വകൂ. രണ്ട് നേരം ഫോൺ കൂക്കി വിളിച്ചു ഓർമിപ്പിക്കും 🥁🥁🥁🥁🎉

  • @minnalmuraliorginal2360
    @minnalmuraliorginal2360 6 днів тому +5

    കിച്ചുവിലാണ് എന്റെ പ്രതീക്ഷ.👍❤️

  • @rejinirejini6790
    @rejinirejini6790 6 днів тому +34

    കിച്ചു അടിപൊളി സംസാരം സൂപ്പർ ❤️❤️🥰🥰🥰🥰🥰🥰🥰🥰🥰😘😘

  • @sajeevlal6002
    @sajeevlal6002 6 днів тому +1

    കിച്ചു സുന്ദരൻ അല്ലെ. പാവം ആ ചിരി കണ്ടാൽ മതി. ടീച്ചർ എല്ലാം മംഗളം ആയിട്ട് നടക്കട്ടെ.

  • @sreedeviram2667
    @sreedeviram2667 6 днів тому +1

    ദീപ്തിക്കും കുഞ്ഞാവക്കും വേഗം അസുഖം എല്ലാം മാറി സന്തോഷം ആയിട്ട് ജീവിതം തുടങ്ങാൻ ഈശ്വരൻ ഇടയാക്കിത്തരട്ടെ 🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰

  • @ShyniKk-zg9cd
    @ShyniKk-zg9cd 6 днів тому +2

    Kichu❤🎉Thepthe kunjava and keleknj ❤🎉 God bless you ❤❤❤

  • @SindhuSuresh-z7v
    @SindhuSuresh-z7v 6 днів тому +63

    കിടു വളർന്നു വലുതാകുമ്പോൾ കിച്ചു നെ പ്പോലെ തന്നെയിരിക്കും അതേപോലെ handsom ആയിരിക്കും 🎉🎉

  • @premavalliknpremagovindan5605
    @premavalliknpremagovindan5605 6 днів тому +10

    എന്റെ പ്രിയപ്പെട്ട ദീപ്തി മോർക്കും . നിതീഷ് മോനും എല്ലാ വിധ ഭാവുകങ്ങളുംകുഞ്ഞുമോൻ നന്നായി ചാച്ചനെ സ്നേഹിക്കുന്നുണ്ടല്ലോ❤❤❤❤❤❤❤❤

  • @hairunnissabegum7517
    @hairunnissabegum7517 6 днів тому +1

    എല്ലാം അസുഖവും പെട്ടന്ന് മാറി നല്ല ഒരു ജീവിതം ഉണ്ടാകട്ടെ.. കുഞ്ഞാവ നല്ല ഭർത്താവ് ആണ്.. നല്ല സ്നേഹം ഉള്ള ഭർത്താവ് ഏതൊരു പെണ്ണും അതാണ് ആഗ്രഹിക്കുക.. ദിപ്തി നന്നായി നോക്കണം റെസ്‌പെക്ട് കൊടുക്കണം.. എന്റെ അനുജത്തി കുട്ടി ആയതു കൊണ്ട് പറയുകയാണ് കേട്ടോ. ❤️❤️❤️

  • @NishaPradeep-t3k
    @NishaPradeep-t3k 6 днів тому +11

    എന്നും സന്തോഷമായി ഇരിക്ക് നന്മകൾ നേരുന്നു എല്ലാവരെയും ഒരുപാട് ഒരുപാട് ഇഷ്ടം ❤❤❤❤❤ മരുന്നൊക്കെ കറക്റ്റ് ആയിട്ട് കഴിക്ക്

  • @sharmilareji81
    @sharmilareji81 6 днів тому +9

    എല്ലാവരും പറയുന്ന പോലെ കിച്ചുവിന്റെ വീഡിയോയ്ക്ക് ഒരു professional cameraman ന്റെ quality ഉണ്ട്

  • @SajiSoman-lk4wl
    @SajiSoman-lk4wl 6 днів тому +1

    നല്ലൊരു കുട്ടിയ ❤️ആർക്കു കിട്ടിയാലും പൊന്നുപോലെ നോക്കും

  • @_.appuz._2978
    @_.appuz._2978 6 днів тому +13

    കിച്ചു കുട്ടാ 🥰🥰

  • @mohammedhassan4735
    @mohammedhassan4735 6 днів тому +3

    നിങ്ങൾ ഹാപ്പിയായി ജീവിക്ക്
    💐💐

  • @mpprider3559
    @mpprider3559 6 днів тому +2

    കുഞ്ഞിന് ഈ രീതിയിൽ പാൽ കൊടുക്കരുതേ, എന്റെ ഫാമിലിയിൽ തന്നെ ഉള്ള അനുഭവങ്ങൾ ഉള്ളത് കൊണ്ട് പറയുക . കുട്ടിയുടെ നെറുകയിൽ കയറും. ഒരുപാട് vdo യിൽ ഇങ്ങനെ കൊടുക്കുന്നത് കണ്ടിട്ടുണ്ട്. കുറ്റം പറയുന്നത് അല്ല കേട്ടോ. കുട്ടിയുടെ തല പൊക്കി വച്ചേ പാൽ കൊടുക്കാവു. Vdos ഒക്കെ നന്നായിട്ടുണ്ട്.കിച്ചുമോൻ super ആണ്. God bless you. 🥰🥰

  • @sollychandran-tz9ck
    @sollychandran-tz9ck 6 днів тому +20

    Kichu looks like Anchor Govind Padma soorya.Gp

  • @shalatesamson5134
    @shalatesamson5134 6 днів тому +3

    Kili kunjumani muthey Chakkara Umma 🥰🥰❤️❤️

  • @JobittaJobi
    @JobittaJobi 6 днів тому +8

    Kidu baby miss you ♥️

  • @muhsinathazhathveetil1653
    @muhsinathazhathveetil1653 6 днів тому +3

    Daily video ettal athrakum santhosham edakidak van nokum video vannitundo en.. veetile ayalum veliyile ayalum video yil ningal ellarum undayal mathy🥰❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 6 днів тому +3

    കിച്ചു സൂപ്പറാ❤❤

  • @liyasara938
    @liyasara938 6 днів тому +2

    മരുന്ന് ഒക്കെ നേരത്തിനു കഴിച്ചു, ഹാപ്പി ആയിട്ട് ഇരിക്കണേ... പിന്നെ കിച്ചുനെ കൊടുക്കണ്ട കേട്ടോ... കിളി കുഞ്ഞിനെ കുഞ്ഞാവ ചേട്ടൻ കൊഞ്ചിക്കുന്ന കാണുമ്പോ ഒത്തിരി സന്തോഷം... എന്നും ഹാപ്പി ആയിരിക്കട്ടെ 🫂🫂

  • @Sreekala-u5z
    @Sreekala-u5z 6 днів тому +13

    ദീപ്തി ,ഒരു ദുരന്തം നേരിൽ കണ്ട അനുഭവത്തിൻറെ പേരിൽ പറയുകയാണ് ദയവായി കുഞ്ഞിനെ കിടത്തി പാൽ കൊടുക്കരുതേ...

  • @RadhakrishnaPillai-g4g
    @RadhakrishnaPillai-g4g 6 днів тому +23

    കുഞ്ഞാവേ ഇപ്പോൾ കണ്ടാൽ ഒരു സർദാജി ലുക്ക് ഉണ്ട് 👍

    • @ramanirajendra5688
      @ramanirajendra5688 6 днів тому

      @@RadhakrishnaPillai-g4g തലയിൽ ഒരു കേട്ടൂടെ വേണം 😁

  • @ushakumarys6966
    @ushakumarys6966 6 днів тому +1

    കിച്ചു കൊള്ളാം വിടേണ്ട ഇരിക്കട്ടെ ദീപ്തി.

  • @StiniSteephen
    @StiniSteephen 6 днів тому +13

    ഭീഷണി ആണല്ലോ പെണ്ണേ.... കുഞ്ഞാവ പാവം 😂

  • @thammoos9728
    @thammoos9728 6 днів тому +1

    എപ്പോഴും വീഡിയോ നോക്കിയിരിക്കും. ❤️❤️❤️❤️🥰🥰🥰

  • @sajeevlal6002
    @sajeevlal6002 6 днів тому

    ദീപ്തി ടീച്ചർ എല്ലാം നന്മകളും ഉണ്ടാകട്ടെ

  • @anilap.panilaaji2535
    @anilap.panilaaji2535 6 днів тому +4

    അച്ഛന്റെ സ്നേഹവും പരിചരണവും സന്തോഷംക്കൊണ്ട് കണ്ണുനിറഞ്ഞു ❤❤❤❤❤❤❤ God bless you ❤❤❤❤❤❤❤........

  • @kavithadevi5079
    @kavithadevi5079 6 днів тому +19

    കിച്ചു നിന്നെ ഞാൻ ഇങ്ങ് എടുക്കുവാ മോൻ്റെ അമ്മേടെ പേരാണ് എൻ്റെയും ഞാൻ പൊന്നു പോലെ നോക്കാം എനിക്ക് മക്കളില്ല ഇങ്ങ് പോരെ സുലു അമ്മേ അവനെ കൊടുക്കുമോ 😅പാവം കിച്ചു

  • @anuanoos8747
    @anuanoos8747 6 днів тому +5

    Kunjin food kodukumbol eppozhum head end elevate cheythu pidikuka.aspirate aayal pneumonia varan chance Koodthalaan.

  • @beenajohny1075
    @beenajohny1075 6 днів тому +5

    Deepthy eee happiness ennum undavatato moluty

  • @ShilaShi-c5m
    @ShilaShi-c5m 6 днів тому +4

    Deepthi Carrect Aayi medicine Edukanam. ❤❤❤❤❤🥰🥰🥰🥰🥰🥰🥰

  • @faay5174
    @faay5174 2 дні тому

    Kichu adipoly❤

  • @sindhus6320
    @sindhus6320 6 днів тому +9

    ദീപ്തി മോളെ ഇന്ന് മൂന്ന് പേരുടെയും ഡ്രസ്സ്‌ സൂപ്പർ, കിളിക്കുഞ്ഞിനൊരു ചക്കരയുമ്മ 🥰🥰🥰🥰❤️❤️

  • @reshmisanthosh6791
    @reshmisanthosh6791 6 днів тому

    Ennum.kannunnathil..santhoshamunndd.❤❤❤❤❤❤❤❤❤❤❤❤❤❤

  • @ambily.r.nair257
    @ambily.r.nair257 6 днів тому +8

    നന്നായി ദീപ്തി, ഈ veriety vedeo

  • @renukasomasekharan-kk3hw
    @renukasomasekharan-kk3hw 6 днів тому +20

    കിച്ചുനെ പോലെ എനിക്ക് ഒരു മോനുണ്ട് അവനെ എനിക്ക് തന്നേക്ക് കിച്ചു വാ

  • @Elcyjohn-l7b
    @Elcyjohn-l7b 6 днів тому +3

    Deepthimole kunjava love u makkale❤❤❤❤

  • @renukasomasekharan-kk3hw
    @renukasomasekharan-kk3hw 6 днів тому +28

    കിച്ചു മോനാണ് താരം കിച്ചു ❤️❤️❤️❤️❤️❤️ദീപ്തി കുഞ്ഞാവേ ❤️❤️❤️❤️❤️❤️❤️

  • @quebecmalayali2746
    @quebecmalayali2746 6 днів тому +10

    കുഞ്ഞിക്കിളി ചക്കര ഉമ്മ 🥰🥰ടീച്ചർ dr. പറയുന്നത് കേട്ട് മരുന്നും കാര്യങ്ങളും ചെയ്യുക. മിടുക്കി ആയിട്ട് എല്ലാം ചെയ്യുക മടി വെക്കരുത് 🥰🥰

  • @sindhupramadas2839
    @sindhupramadas2839 6 днів тому +5

    അമ്മുവും ഉണ്ടല്ലോ ❤❤❤

  • @KrishnaSGopan-m8w
    @KrishnaSGopan-m8w 6 днів тому

    6 videos otta irippil innu kandu theerthu..cheruthayitt busy aayind kanan patteellayirunnu...ippo night 1.30 aayi full kand theernnappozha oru samadhanam aaye✨️.Elama pazham enikkariyam Mohnlal te Guru movie il unde😂. Chechikk ee dress engane aayirikkm enn kazhinja video le trail nokkiyappo njn aalochikkerunnu pakshey nalla cherunnund...pinne kunjava chettantem dress nannayittund. Kichunod onnum paranj kodukkandallo ellam kand arinj edukkunnund. Chechii enth video ittalm kuzhappamilla...kanan enikk ishta❤.
    Orupad snehathode
    Chechiyude aniyathi 💝