ന്റെ കൃഷ്ണാ 🙏🙏🙏 അലങ്കാര വർണ്ണന ദിവസവും കേൾക്കുമ്പോൾ എനിയ്ക്ക് നല്ല ഒരു സംശയം ആയിരുന്നു ഭഗവാന്റെ ചതുർഭാഹു വിഗ്രഹത്തിൽ എങ്ങിനെ ആവും ഇത്ര ഭംഗിയിൽ ഓരോ അവതാരങ്ങളും ചെയ്യാൻ പറ്റുന്നത് എന്ന്. ഇന്നത്തെ അലങ്കാര വർണ്ണന കേൾക്കാൻ open ചെയ്തതാണ് ആദ്യം ഇതു കണ്ടു. അത്ഭുതം തന്നെ കൃഷ്ണാ .... എനിയ്കു വേണ്ടി കണ്ണൻ ചെയ്യിച്ച പോലെ . തിരുമേനിയക്ക് ഒരായിരം നന്ദിയുണ്ട്. ന്റെ കണ്ണാ ഒരു പാട് നന്ദി. കൃഷ്ണാ ഗുരുവായൂരപ്പ ഭഗവാനെ അനുഗ്രഹിയ്ക്കണെ ..... ഹരേ കൃഷ്ണാ 🙏🙏🙏
മനസ്സും ശരീരവും ഒരുപോലെ കുളിരണിഞ മനോഹര ദൃശ്യം. 🙏. എന്തൊരു ഭംഗിയാ ആ നീണ്ട കണ്ണുകൾക്കും പുഞ്ചിരിക്കും. താമരക്കണ്ണന്റെ പൂങ്കവിളിൽ പൊന്നുമ്മ. ആ ചാരുത ഭഗവാന് നൽകിയത് അങ്ങ് തന്നെയാണ്. പ്രണാമം 🙏
ന്റെ കണ്ണാ... ഒരുപാട് കാലം ആയി ആഗ്രഹിച്ചിരുന്നതാണ് ഭഗവാനെ ഇങ്ങനെ അണിയിച്ചൊരുക്കുന്നത് കാണണം എന്ന്. അതിങ്ങനെ സാധിപ്പിച്ച് തന്നൂലോ❣️❤️🥰 തിരുമേനീ അങ്ങേക്കു അനന്തകോടി പ്രണാമം🙏 അങ്ങയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ🙏
ഹരേ കൃഷ്ണാ 🙏🙏🙏ഭഗവാനെ ചന്ദനം ചാർത്തി നിൽക്കുന്ന ഭാവം അതിമനോഹരം . മനസ്സു നിറഞ്ഞു കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏❤❤❤🙏തിരുമേനിക്കു ഉണ്ണി കണ്ണന്റെ എല്ലാ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏🙏 തിരുമേനി വളരെ മനോഹരമായി അലങ്കരിച്ചു,, കണ്ണനെ ഏതുഭവത്തിൽ ആണെങ്കിലും മനോഹരം, നമുക്കും ഇതൊക്കെ കാണാൻ ഭാഗ്യം ഉണ്ടായി. തിരുമേനിക്ക് ഒരുപാട് നന്ദി 🙏🙏🙏
നന്ദി തിരുമേനി 🙏നമ്മുടെ ധർമത്തിലെ അനുഷ്ടാണങ്ങൾ പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി 🙏ഒരുപാട് അറിവുകൾ ഇനിയും പറഞ്ഞു തരണേ.... നമ്മുടെ ധർമം സംരക്ഷിക്കാൻ ഇന്നത്തെ കാലത്ത് ഇത് വളരെ അത്യാവശ്യമാണ് 🙏
ഭഗവാന്റെ ദശാവതാരം ചന്ദന ചാർത്ത് ഞങ്ങളുടെ വീടിനു അടുത്തുള്ള ക്ഷേത്രമായ ആരും കുളങ്ങര ക്ഷേത്രത്തിൽ നടത്താറുണ്ട് ഇവിടുത്തെ ഏകാദശി ഉത്സവത്തിന് തിരുമേനി ഭംഗിയായി ചെയ്യാറുണ്ട് ആടയാഭരണം ചാർത്തി അലങ്കരിക്കാറുണ്ട് കാണാൻ ഞങ്ങൾക്കല്ലാവർക്കും ഭഗവാൻ തന്ന ഒരു അനുഗ്രഹമാണ് അനന്തകോടി നന്ദി കണ്ണാ 🙏🙏🙏🙏🌹🌹🌹🌹
ഒരുപാട് നന്ദി അമ്പോറ്റി. ഗുരുവായൂരമ്പലത്തിലെ ഉച്ചപൂജ അലങ്കാരവർണ്ണന കേൾക്കുമ്പോഴെല്ലാം ഓർക്കുമായിരുന്നു എങ്ങനെയാണ് ഓരോ ഭാവത്തിലും അലങ്കാരിക്കുന്നതെന്നു അറിയാൻ കഴിഞ്ഞിരുന്നെങ്കിലെന്നു. ഒരുപാട് സന്തോഷം ഹരേ കൃഷ്ണാ... 🙏🙏🙏🙏🙏
എന്റെ തിരുമേനി സത്യം.... ഇന്നലെ ഞാൻ വിചാരിച്ചേ ഉള്ളൂ എങ്ങനെ ഭഗവാനെ കളഭം ചാർത്തുക എന്ന്....... നന്നായിട്ടുണ്ട് തിരുമേനി... ഒരുപാട് നന്ദി... ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏👌🙏
എപ്പോഴും വിചാരിക്കാറുണ്ട് കളഭ ചാർത്ത് എങ്ങനെയാണ് ഉരുത്തിരിഞ്ഞു വരുന്നതെന്ന് തീർച്ചയായും ഭഗവാന്റെ അനുഗ്രഹീത കലാനൈപുണ്യം ഇതിന് വേണം തിരുമേനി ഞങ്ങൾക്ക് ഈ വീഡിയോ ഒരുക്കിയതിൽ ഒരു പാട് നന്ദി അത്ഭുതം ആനന്ദം കളഭം ചാർത്ത് ഹരേകൃഷ്ണാ
Hare krishna .well done thirumeni.we r blessed to see this kalabha charthu.as u sais when Guruvayur thirumeni describe I felt sad we r not able to see that.Now I am so happy n Guruvayur appan showed us how the alangaram is being done there.thank u so much for this wonderful episode.may Guruvayur appan bless u 🙏🙏🙏🙏🙏
ഹരേ കൃഷ്ണ ! പലപ്പോഴും വിചാരിച്ചിട്ടുണ്ട്, ! ഈ ഗുരുവായൂരപ്പൻ എങ്ങനാ ദിവസവും ആളുമാറി മാറി വരുന്നതെന്ന് ! ഇപ്പഴാ ശരിക്കും മനസ്സിലായത്. സന്തോഷം തിരുമേനി പ്രണാമം പ്രണാമം
ന്റെ കൃഷ്ണാ 🙏🙏🙏
അലങ്കാര വർണ്ണന ദിവസവും കേൾക്കുമ്പോൾ എനിയ്ക്ക് നല്ല ഒരു സംശയം ആയിരുന്നു ഭഗവാന്റെ ചതുർഭാഹു വിഗ്രഹത്തിൽ എങ്ങിനെ ആവും ഇത്ര ഭംഗിയിൽ ഓരോ അവതാരങ്ങളും ചെയ്യാൻ പറ്റുന്നത് എന്ന്. ഇന്നത്തെ അലങ്കാര വർണ്ണന കേൾക്കാൻ open ചെയ്തതാണ് ആദ്യം ഇതു കണ്ടു. അത്ഭുതം തന്നെ കൃഷ്ണാ .... എനിയ്കു വേണ്ടി കണ്ണൻ ചെയ്യിച്ച പോലെ . തിരുമേനിയക്ക് ഒരായിരം നന്ദിയുണ്ട്.
ന്റെ കണ്ണാ ഒരു പാട് നന്ദി. കൃഷ്ണാ ഗുരുവായൂരപ്പ ഭഗവാനെ അനുഗ്രഹിയ്ക്കണെ ..... ഹരേ കൃഷ്ണാ 🙏🙏🙏
Njanum orupadu divasam konde ee samshayam manasil kondu nadakkayayirunnu,aroda chothikka ennu vicharichu, Krishna ethoru miracle thanne
ഭഗവാന്റെ ചന്ദനം ചാർത്തൽ മനോഹരമായ കാഴ്ച ഞങ്ങൾക്കു ആനന്ദകരമാക്കി കാണിച്ചു തന്ന തിരുമേനിക്കു അനന്ത കോടി പ്രണാമം🙏🙏🙏
Krisnaguruvayyurappa🌹🌹🌹🌻🌼🍌🍊
@@somannair3148 t excited w
ഒരു വലിയ അറിവ് തന്നെയാണ് 🙏ഭഗവാൻ എങ്ങനെയൊക്കെ യാണ് എന്നെപോലുള്ളവരെ സഹായിക്കുന്നത് 🙏. ഈ അറിവ് പകർന്നു തന്ന തിരുമേനി ക്കു ഒരു നമസ്കാരം 🙏🙏🙏
മനസ്സും ശരീരവും ഒരുപോലെ കുളിരണിഞ മനോഹര ദൃശ്യം. 🙏. എന്തൊരു ഭംഗിയാ ആ നീണ്ട കണ്ണുകൾക്കും പുഞ്ചിരിക്കും. താമരക്കണ്ണന്റെ പൂങ്കവിളിൽ പൊന്നുമ്മ. ആ ചാരുത ഭഗവാന് നൽകിയത് അങ്ങ് തന്നെയാണ്. പ്രണാമം 🙏
ഹരേ കൃഷ്ണ 🙏മനസ്സിലെ ആഗ്രഹം ഭഗവാൻ തിരുമേനിയിലൂടെ സാധിച്ചു തന്നു കണ്ണെന്റെ ഓരോ ലീലകൾ 🙏🙏🙏🙏🙏🙏🙏
Hare krishna 🙏🏼🙏🏼🙏🏼
എന്റെ കൃഷ്ണാ ഭഗവാനെ എന്താ ഭംഗി ഈ ചന്ദന ചാർത്തിൽ എന്റെ ഭഗവാനെ കാണാൻ . 🙏🙏🙏 നാരായണാ 🙏🙏🙏🙏
ഹരേ കൃഷ്ണാ.... ചന്ദനം ചാർത്തൽ മനോഹരമായിട്ടുണ്ട്... നമ്മുടെ കണ്ണൻ ഏതു രൂപത്തിലും സുന്ദരൻതന്നെയല്ലേ.. നാരായണ... നാരായണ.. നാരായണ 🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏💖💖💖
Hare Krishna Sudha
@@lalithambikanair350 harekrishna
നാരായണാ ഹരേ
പ്രണാമം കൃഷ്ണ 🙏🙏🙏💞
ന്റെ കണ്ണാ... ഒരുപാട് കാലം ആയി ആഗ്രഹിച്ചിരുന്നതാണ് ഭഗവാനെ ഇങ്ങനെ അണിയിച്ചൊരുക്കുന്നത് കാണണം എന്ന്. അതിങ്ങനെ സാധിപ്പിച്ച് തന്നൂലോ❣️❤️🥰
തിരുമേനീ അങ്ങേക്കു അനന്തകോടി പ്രണാമം🙏 അങ്ങയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ🙏
വളരെ ഭംഗിയായിട്ടുണ്ട്. ഭഗവാനെ കാണാൻ എന്തു നല്ല ഭംഗി 😍😍😍🥰🥰🥰👌👌👌
വലിയൊരു അറിവാണ് കിട്ടിയത് thanku
ഹരേ കൃഷ്ണാ 🙏🙏🙏ഭഗവാനെ ചന്ദനം ചാർത്തി നിൽക്കുന്ന ഭാവം അതിമനോഹരം . മനസ്സു നിറഞ്ഞു കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏❤❤❤🙏തിരുമേനിക്കു ഉണ്ണി കണ്ണന്റെ എല്ലാ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏
കണ്ണ് നിറയുന്നു ഭഗവാനെ എന്താ ആ കാഴ്ച 🙏🙏🙏🙏 നാരായണാ
മനോഹരമായി അലങ്കരിച്ചു 🤗✍️
ദയവായി ദശാവതാര ചാർത്തു കൂടി ഞങ്ങൾക്ക് കാട്ടി തരുക 🙏
കുറെ കാലമായി എനിക്ക് ഉണ്ടായിരുന്ന സംശയം തീർത്തു
തന്നതിന് ഒരുപാട് നന്ദി
ഹരേ കൃഷ്ണാ 🙏🙏🙏
തിരുമേനി വളരെ മനോഹരമായി അലങ്കരിച്ചു,, കണ്ണനെ ഏതുഭവത്തിൽ ആണെങ്കിലും മനോഹരം, നമുക്കും ഇതൊക്കെ കാണാൻ ഭാഗ്യം ഉണ്ടായി. തിരുമേനിക്ക് ഒരുപാട് നന്ദി 🙏🙏🙏
നന്ദി തിരുമേനി 🙏നമ്മുടെ ധർമത്തിലെ അനുഷ്ടാണങ്ങൾ പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി 🙏ഒരുപാട് അറിവുകൾ ഇനിയും പറഞ്ഞു തരണേ.... നമ്മുടെ ധർമം സംരക്ഷിക്കാൻ ഇന്നത്തെ കാലത്ത് ഇത് വളരെ അത്യാവശ്യമാണ് 🙏
സുന്ദര കണ്ണാ ഭഗവാനേ! എന്തു മനോഹരമായ ചന്ദനം ചാർത്തൽ. കണ്ടിട്ട് മതിയാകുന്നില്ല കണ്ണാ. നമസ്കാരംതിരുമേനി🌹🌹🙏🙏🙏🌿🌿🌿🌻🌻🌻🙏🙏
ഭഗവാന്റെ ദശാവതാരം ചന്ദന ചാർത്ത് ഞങ്ങളുടെ വീടിനു അടുത്തുള്ള ക്ഷേത്രമായ ആരും കുളങ്ങര ക്ഷേത്രത്തിൽ നടത്താറുണ്ട് ഇവിടുത്തെ ഏകാദശി ഉത്സവത്തിന് തിരുമേനി ഭംഗിയായി ചെയ്യാറുണ്ട് ആടയാഭരണം ചാർത്തി അലങ്കരിക്കാറുണ്ട് കാണാൻ ഞങ്ങൾക്കല്ലാവർക്കും ഭഗവാൻ തന്ന ഒരു അനുഗ്രഹമാണ് അനന്തകോടി നന്ദി കണ്ണാ 🙏🙏🙏🙏🌹🌹🌹🌹
നന്നായിട്ടുണ്ട് ചിരിക്കുന്ന കണ്ണനെ കണ്ടാൽ തന്നെ മനസ്സു നിറയുന്നു🙏🏻🙏🏻🙏🏻🙏🏻
എത്ര നല്ല അറിവാണ് പകർന്നു തന്നത്. നന്ദി.. നന്ദി..
ഇത്രയും ഭംഗിയായി ഭഗവാന്റെ അണിയിച്ചൊരുക്കൽ കാണിച്ചു തന്നതിന് തിരുമേനിക്ക് ആയിരം നന്ദി 🙏🙏🙏
എല്ലാം നന്നായി പറഞ്ഞു തന്നു. നന്ദി തിരുമേനി. കുറെ സമയം കണ്ണനെ അടുത്ത് കാണാൻ സാധി ചു
Bhaghawane sharanam
🙏ഹരേ കൃഷ്ണ 🙏കണ്ണിനും മനസിനും കുളിർമ്മയേകുന്ന ഈ പുണ്യ ദർശനം നല്കിയ തിരുമേനിക്ക് കോടി നമസ്കാരം 🙏🙏🙏🙏
ഈ അസുലഭഭാഗ്യം കാട്ടി തന്ന തിരുമേനിക്ക് ശതകോടി നമസ്കാരം 🙏
Enter kanna
Aniqu valiya shanosam ayi
ഇ അ സു ല ഭഭാഗഗെയിം കാട്ടി തന്ന തിരുഃ മേനി ക്കു ശ ത കോടി നമസ്കാരം
Thank you so much 🙏🙏🙏
കണ്ണാ..,... കേൾക്കാൻ, കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന മഹനീയ അറിവ്...,,.. ന്റെ കണ്ണാ .... അറിഞ്ഞുവല്ലോ അവിടുന്ന്.🙏🙏🙏🙏🌹🌹🌹🌹🌺🌺🌺🌺🌷🌷🌷🌷i💐💐💐💐
ഭഗവാന്റെ പുഞ്ചിരി തൂകി നിൽക്കുന്ന വിഗ്രഹം കണ്ടു കണ്ണും മനസും നിറഞ്ഞു... ഇത്രയും സുന്ദരമായ ഒരു കാഴ്ച ഞങ്ങള്ക്ക് സമ്മാനിച്ച തിരുമേനിക്കു 🙏🙏🙏🙏🙏
ഭഗവാൻ്റെ ചന്ദനം ചാർത്തൽ തിരുമേനിയിലൂടെ കാണാൻ സാധിച്ചത് തന്നെ ഭഗവാൻ തന്ന ഒരു ഭാഗ്യം തന്നെയാണ് വളരെ മനോഹരമായ കഴ്ച കൃഷ്ണാ ഗുരുവായൂരപ്പാ ...🙏🙏🙏
🙏
ഭഗവാന്റെ ചന്ദനം ചാർത്തൽ.ഇങ്ങനെ എങ്കിലും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
നന്നായിട്ടുണ്ട് തിരുമേനി 🙏🙏🙏
എന്ത് ഭംഗിയാ കണ്ണനെ കാണാൻ 🙏
എന്റെ കണ്ണാ നാരായണ 🔯🕉️🙏🙏🙏
എന്റെ കൃഷ്ണ ഗുരുവയുരപ്പാ അവിടുന്ന് എങ്ങനെ അലങ്കരിച്ചാലും ഭാഗവന്റെ സൗന്ദര്യം പറഞ്ഞറിയിക്കാൻ പറ്റില്ല ഉണ്ണികണ്ണനെ എത്ര കണ്ടാലും മതിവരില്ല. 🙏🙏🙏🙏🙏
Hare Krishna Beautiful beautiful beautiful. KANNAaaaa.............
ഒരുപാട് നന്ദി അമ്പോറ്റി. ഗുരുവായൂരമ്പലത്തിലെ ഉച്ചപൂജ അലങ്കാരവർണ്ണന കേൾക്കുമ്പോഴെല്ലാം ഓർക്കുമായിരുന്നു എങ്ങനെയാണ് ഓരോ ഭാവത്തിലും അലങ്കാരിക്കുന്നതെന്നു അറിയാൻ കഴിഞ്ഞിരുന്നെങ്കിലെന്നു. ഒരുപാട് സന്തോഷം
ഹരേ കൃഷ്ണാ...
🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏🙏കളഭചാർത്തു നെ കുറിച്ച് വിശ താമായി പറഞ്ഞു തന്നതിന് വളരെ നന്ദി 🙏
തിരുമേനി നമസ്കാരം 🙏.വളരെ അപൂർവം ആയി കാണുവാൻ കിട്ടിയ ഭാഗ്യം👍
സുന്ദരമായിട്ടുണ്ട്. നമസ്കാരം.
Namaskkaram.... Manassu valladhe neeriyirikkumbolanu e video kandadu.. Manasdinu thanupputhanna thangalkku nandhi..... bagavaane kaatholane.,.,
എന്റെ തിരുമേനി സത്യം.... ഇന്നലെ ഞാൻ വിചാരിച്ചേ ഉള്ളൂ എങ്ങനെ ഭഗവാനെ കളഭം ചാർത്തുക എന്ന്....... നന്നായിട്ടുണ്ട് തിരുമേനി... ഒരുപാട് നന്ദി... ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏👌🙏
Hare Krishna
അറിയാൻ ആഗ്രഹിച്ചക്കാര്യം ഇത്ര നന്നായി പറഞ്ഞു തന്നതിന് ഒരായിരം നന്ദി തിരുമേനി.
ഹരി ഓം തിരുമേനി 🙏🙏🙏 ഭക്തി നിർഭരമായ ആനന്ദം നൽകി
എപ്പോഴും വിചാരിക്കാറുണ്ട് കളഭ ചാർത്ത് എങ്ങനെയാണ് ഉരുത്തിരിഞ്ഞു വരുന്നതെന്ന് തീർച്ചയായും ഭഗവാന്റെ അനുഗ്രഹീത കലാനൈപുണ്യം ഇതിന് വേണം
തിരുമേനി ഞങ്ങൾക്ക് ഈ വീഡിയോ ഒരുക്കിയതിൽ ഒരു പാട് നന്ദി
അത്ഭുതം ആനന്ദം കളഭം ചാർത്ത്
ഹരേകൃഷ്ണാ
ഭാഗ്യം ഭാഗ്യം കാണാൻ സാധിച്ചതിൽ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🌹
Hare Krishna Hare Krishna. Chandanam Chartal valare manoharam Ayitund. Bhaghawan Anugrahikkate
So beautiful...I'm overjoyed watching the decoration of Bhagavan Krishna. Thank you! Hare Krishna!
കുറച്ച് നല്ല അറിവ് പകർന്നു നൽകിയതിൽ ഒരായിരം നന്ദി
🙏🙏🙏🙏. Ariyan kazhinjathil athiyaya santhosham. Hare Krishna
Sarvam krishnarpanamastu🙏🏻🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷
Thanks thirumeni🙏🏻🙏🏻🙏🏻🙏🏻
Super Thirumeni for your frankness
May god Guruvayurappan bless you and your family abundantly
And me too
Ohm Namo Narayanaya..Krishna... Guruvayoor Appa...🙏🙏🙏
ഇപ്പോഴാണ് എനിക്ക് ഈ ഭാഗ്യം ലഭിച്ചത് കൃഷ്ണാ വളരെ ആഗ്രഹിച്ചിരുന്നുഎന്റെ കണ്ണാ🙏🙏🙏
Thank you for sharing us this divine video
Hare krishna .endha praya.ounmm prayanillya.oru padu sadhoshum ayi.kannana chadhanum charthunnth neril kaanunna pola.janmum sabhalamayi.kodi Namaskarum🙏🏽🙏🏽🙏🏽🙏🏽🙏🏽
ഭഗവാനെ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Valareee Manoharam Aayittundu.🙏🙏🙏🌹🌹🌹🌹🌹
Hare Krishna guruvayurappa saranam 🙏🙏🙏🙏
Easwaraa.... innu Guruvayurappante ഇന്നത്തെ കളഭച്ചാർത് കേട്ടപ്പോൾ ഇതൊന്നു അറിഞ്ഞാൽ കൊള്ളാമെന്നു വിചാരിച്ചതേയുള്ളു. ദാ, UA-cam open ആക്കിയപ്പോൾ അതു കാട്ടിത്തന്നു.
കൃഷ്ണാ, നിന്റെ ലീലകൾ അനുഭവിക്കുന്നു. കണ്ണു നിറയുന്നു എന്റെ പൊന്നുണ്ണി കണ്ണാ 🙏🙏🙏 നാരായണാ
GOD BLESSINGS THIRUMENI
Thirumanase you did a wonderful job thank you kandodirikkan thonnunnu
കണ്ണാ... മുരളീധരാ അനുഗ്രഹിക്കണെ 🙏
എന്റെ കണ്ണാ അനുഗ്രഹിക്കണേ എല്ലാവരെയും 🙏🙏🙏🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻.നാരായണ നാരായണ നാരായണ ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം
വളരെ നന്നായിട്ടുണ്ട് തിരുമേനി 🙏🙏🙏🙏🙏
💙💙 JAI SREE RADHEKRISHNA 💙💙
🌸🌸🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌸🌸
Krishna 🙏🙏🙏🌹🌹🌹 Valareynannittund Krishna ❤️❤️❤️🙏🙏🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏
🙏🙏Krishna thirumenikku orayiram namaskatam. Valare manoharamayirikkunnu
Hare krishna .well done thirumeni.we r blessed to see this kalabha charthu.as u sais when Guruvayur thirumeni describe I felt sad we r not able to see that.Now I am so happy n Guruvayur appan showed us how the alangaram is being done there.thank u so much for this wonderful episode.may Guruvayur appan bless u 🙏🙏🙏🙏🙏
Bagavane Krishna guruvayurappa 🙏
Lakshmi devi Rada deviye🙏
🙏🙏🙏🙏🙏🙏🙏🙏🙏
നാരായണ 🙏🙏🙏
Aadhiamayanu inghaneyokke kanuvan sadhichathu .nanniyund thirumeni .bhagavan anugrahikate🙏🙏🙏
ചന്ദന ചാർത്ത് ഗംഭീരം തിരുമേനി🙏🙏🙏
ചന്ദനം ചാർത്തിയ കണ്ണൻ വളരെ മനോഹരം.😍🙏🙏🌹🌹🌹
ഹരേ കൃഷ്ണാ ഭഗവാനേ🙏🙏🙏❤️
🙏കണ്ണിനാനന്ദമാകുന്നുകണ്ണാ🙏
തിരുമേനിയും ചന്ദനം നല്ല ഭംഗിയായി ചാർത്തിയിട്ടുണ്ട്🙏
Hare krishna,...assalayitundu to...sarvam krishnarpanam
Valare nanniyund thirumeni ingane oru kaazcha kaanichuthannathinu🙏
You have a amazing talent and you are too humble
ഒരുപാട് നാളായിട്ടു ആഗ്രഹിക്കണത് എങ്ങനാ കളബച്ചാരുത് എന്ന് ഒന്നറിയണമെന്നു. ഈ വീഡിയോ ഇട്ടതിനു ഒരുപാട് ഒരുപാട് നന്ദി... മനസ്സ് നിറഞ്ഞു
ഹരേ കൃഷ്ണ - പുണ്യ ദർശനം❤️❤️🙏🙏
Hare Krishna radhe Krishna valare nannayitund 🙏
ഹരേ കൃഷ്ണ..
ഇത് കാണാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യം... തിരുമേനി അനന്ത കോടി പ്രണാമം..
Eante... Kanna... Guruvayoorappa.. ❤😍
ഒരായിരം നന്ദി തിരുമേനി
Krishna Guruvayurappa Sharanam 🙏🌹
കൃഷ്ണാ ഗുരുവായൂരപ്പ 🙏
ഭഗവാനേ ശരണം 🙏🙏🙏🌹
Hare Krishna... Valarie nannaeettundu tirumeni adyamayeettanu kalabham chartunnatu kanunnatu. Namaskkaram .
ഹരേ കൃഷ്ണ ...ഈ അറിവ് പറഞ്ഞുതന്നതിനു നന്ദി
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ ❤️❤️❤️❤️🙏🙏🙏🙏🌹🌹🌹🌹
മനോഹരം.. നന്ദി 🙏
ഹരേ കൃഷ്ണ !
പലപ്പോഴും വിചാരിച്ചിട്ടുണ്ട്, !
ഈ ഗുരുവായൂരപ്പൻ എങ്ങനാ ദിവസവും ആളുമാറി മാറി വരുന്നതെന്ന് !
ഇപ്പഴാ ശരിക്കും മനസ്സിലായത്.
സന്തോഷം തിരുമേനി
പ്രണാമം പ്രണാമം
True:)
അതിമനോഹരം
നന്നായിട്ടുണ്ട്. നിങ്ങൾ ഒക്കെ സുകൃതികൾ, കൃഷ്ണാ ഗുരുവായൂർ അപ്പാ 🌹🙏🌹🙏🌹🙏🌹🙏
ഭക്തർക് ദൂര നിന്ന് നോക്കിയാൽ വളരെ നന്നായി തിരു രൂപം കാണാൻ കഴിയുന്നു. ഹരേ കൃഷ്ണാ 🙏
Thanq thirumeni uncle..orupadu nannni
Hare krishna valare nannayitundu thirumani
Hare Krishna 🙏Thanku
🌹🌹🙏✌️Jai sathguru
Narayana akhilaguro
Bhagavan namasthe. 🌷🌷
നല്ല അറിവ് നന്ദി 🙏ഹരേ കൃഷ്ണ 🙏
ഹരേ രാമ
ഹരേ കൃഷ്ണ
ഓം ഭഗവതെ വാസുദേവായ നമ: