"എല്ലാ മന്ത്രിമാർക്കും ചില അവസരങ്ങളിൽ വട്ടു പിടിക്കും.പത്രക്കാർ അതിനെ ദേഹാസ്വാസ്ഥ്യം എന്ന് പറയും .അത് മൂക്കുമ്പോഴാ വിദഗ്ധ ചികിത്സക്ക് വിദേശത്തു കൊണ്ട് പോകുന്നത്." 1:33 .ഇജ്ജാതി ഡയലോഗ്.ശങ്കരാടി.
ഏറ്റവും ആകർഷണിയം മമ്മൂക്കയുടെ സൗണ്ട് മോഡുലേഷൻ തന്നെ . ശാന്തി കൃഷ്ണ എത്ര സുന്ദരി ആണ്.വാവയെ പോലൊരു ഭാര്യയെ ആരും ആഗ്രഹിച്ചു പോകും .മേനോൻ സർ കൂടി വേണം എന്ന് തോന്നി പോയി . കിടിലൻ ക്ലൈമാക്സ് . മേനോൻ സാറിന്റെ ഏറ്റവും ഇഷ്ട്ടപെട്ട പടങ്ങളിൽ ഒന്ന്.
ഹൈ ഫ്രണ്ട്സ് 🙋♂️ഇന്ന് (18.9.2021)ഇവിടെ ആരേലും ഒണ്ടോ പ്ലീസ്........... നല്ലൊരു മൂവി 💞💞💞 സുഹൃത്തുക്കളെ ദൈര്യമായി വന്നു കണ്ടോളൂ ഒരിക്കലും സമയം പാഴാകില്ല, B m sir 🙏 സൂപ്പർ വേർതിരിച്ചു പറയാൻ വയ്യ അത്രേയും ഇഷ്ട്ടം.....ആയി മൂവി Sir pls come back
What a different story! Thank God happy ending! Otherwise all good stories lastil kondupoyi karayippichu kazhikkum. Good couple Santhi Krishna n Mammootty. Mammootty can a t with any heroine.
Based on a politician and his politics story. Mammootty's past life was simple and happy. When he became a minister all changed reversely. Later he seeks repentance with wife Shanthi krishna. Just ok.
Blockbuster movie. Must see at least twice to understand the character, moods, intensity of feelings, depth of the emotions and dialogue delivery of super star Mammooty. Kudos to the female character and visualizing and creating apt
51:00 എന്തര്നേടിയെന്ന റ്റിപ്പിക്കൽ ട്രിവാൻഡ്രം 😁 ഏഷ്യാനെറ്റ് മൂവി il സ്ഥിരം വരാറുള്ള സിനിമ ആണ് ഇപ്പോൾ കാണാറില്ല അതുകൊണ്ട് ഒന്നുംകൂടി കാണാൻ വന്നതാ. ഇക്കാനെ കാട്ടിലും കുറച്ചു മികച്ചു നിക്കുന്നത് ശാന്തി കൃഷ്ണയാണ് എന്തൊരു അഭിനയം ഫീൽ ഗുഡ് സിനിമ 😍
Abikka..nalloru role as debut...enthu nalla abhinayam...miss you, you were meant to be one among the stars of Malayalam Cinema. And Shane looks just like how you did back then.
ക്ളൈമാക്സ് ൽ മനസ്സ് വിങ്ങാത്തവർ ആരും കാണില്ല, മമ്മൂട്ടി യെ തോൽപിച്ചു ശാന്തി ചേച്ചി 👏
ഇ ഒരു നിമിഷം എനിക്കായി മാറ്റി വച്ചില്ലേ.....😍ഒരു പാട് അർഥങ്ങൾ ഉള്ള വാചകം
തനി രാഷ്ട്രീയക്കാരൻ ❤️
അസാധ്യ പെയർ
വാവ & സുകുവേട്ടൻ 😓കഥ പറയുമ്പോൾ ഓർമ വന്നു 😥
Climax goosebumps 😍😍😍
തികച്ചും വ്യത്യസ്തമായ ഒരു കുടുംബചിത്രം.. സുഗുവേട്ടനും വാവയും ആയി തകർത്ത് അഭിനയിച്ചു..അല്ല ജീവിച്ചു..🎉🎉
എല്ലാ പുരുഷന്മാരും വാവയെ പോലെ ഒരു ഭാര്യയെ ആഗ്രഹിച്ചു പോവും...
സുകുമാരനെ പോലെ ക്ഷമയുള്ള ഒരു ഭർത്താവ് സ്വപ്നങ്ങളിൽ മാത്രം....
നല്ലൊരു കുടുംബ ചിത്രം.....
മമ്മൂക്കയുടെ ആ ലാസ്റ്റ് സ്പീച്ച്...
എന്റെ വാവ❤️
ബാലചന്ദ്രമേനോന്റെ സൂപ്പർ രാഷ്ട്രീയ ചലച്ചിത്ര, ഈ സമയത്ത് എല്ലാവരും തീർച്ചയായും കാണേണ്ടുന്ന ചലച്ചിത്രം ♥️♥️♥️മമ്മൂട്ടി,ശാന്തികൃഷ്ണ കമ്പോ സൂപ്പർ ❤❤
Sure
ഇ സിനിമ യൊക്കെ ടീവി യിൽ ദിവസവും ഒരു പ്രാവശ്യം എങ്കിലും കാണിക്കുക ആണെങ്കിൽ എത്ര കുടുംബം ങ്ങൾ വേർപിരിയാതിരുന്നേനെ 👍😊😍
ലോക്കഡൗണിൽ ചുമ്മാ ഇരുന്നപ്പോൾ കണ്ട moviea.. സൂപ്പർ , മമൂക്ക super. അതിലും super വാവ
ചുമ്മാ ഇരുന്നു നയം വെക്ത മാക്കി.
Noo santhhi krishnante sound allaa
"എല്ലാ മന്ത്രിമാർക്കും ചില അവസരങ്ങളിൽ വട്ടു പിടിക്കും.പത്രക്കാർ അതിനെ ദേഹാസ്വാസ്ഥ്യം എന്ന് പറയും .അത് മൂക്കുമ്പോഴാ വിദഗ്ധ ചികിത്സക്ക് വിദേശത്തു കൊണ്ട് പോകുന്നത്." 1:33 .ഇജ്ജാതി ഡയലോഗ്.ശങ്കരാടി.
ബാലച്ദ്രമേനോൻ്റെ filimi Friday കണ്ട് കൊണ്ട് പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് വീണ്ടും കണ്ടത്..... really Great.....
Mammukka living as politician... Shanthi ma'am mammukka pair amazing... Really living as a couple... Balchandra menon magic
A realistic show of a middle class politition in sixtees. But now faith class 0olititios are Kodipathees,
sorry for the spelling mistakes.
ഏറ്റവും ആകർഷണിയം മമ്മൂക്കയുടെ സൗണ്ട് മോഡുലേഷൻ തന്നെ . ശാന്തി കൃഷ്ണ എത്ര സുന്ദരി ആണ്.വാവയെ പോലൊരു ഭാര്യയെ ആരും ആഗ്രഹിച്ചു പോകും .മേനോൻ സർ കൂടി വേണം എന്ന് തോന്നി പോയി . കിടിലൻ ക്ലൈമാക്സ് . മേനോൻ സാറിന്റെ ഏറ്റവും ഇഷ്ട്ടപെട്ട പടങ്ങളിൽ ഒന്ന്.
Very good movie
ഹൈ ഫ്രണ്ട്സ് 🙋♂️ഇന്ന് (18.9.2021)ഇവിടെ ആരേലും ഒണ്ടോ
പ്ലീസ്...........
നല്ലൊരു മൂവി 💞💞💞 സുഹൃത്തുക്കളെ ദൈര്യമായി വന്നു കണ്ടോളൂ ഒരിക്കലും സമയം പാഴാകില്ല,
B m sir 🙏 സൂപ്പർ വേർതിരിച്ചു പറയാൻ വയ്യ അത്രേയും ഇഷ്ട്ടം.....ആയി മൂവി
Sir pls come back
03.12.'22 ഇന്ന് കണ്ടു.
ഇത് പോലുള്ള സിനിമകൾ ഇനി ഓർമ്മകൾ മാത്രം...
Seema, suhasini, nalini,shobana, urvashi, parvadhi,shandhi krishna, eallaa super star's um orepolee cheruna.. Eka nadan athu mammusaa... ❤
Superb movie... Menon Sir we are missing this kind of movies from you.... please come-up with this kind of stuff....
വാവേ പ്രതിപക്ഷ ബഹുമാനമില്ലാതെ സംസാരിക്കരുത്...
One of the rare films where balachandra menon is only behind camera.. This role suits him too
2024 ൽ ഈ സിനിമ കാണുന്നവർ ആരെങ്കിലും ഉണ്ടൊ.?
സൂപ്പർ സിനിമ 👌ശാന്തി ചേച്ചിയുടെ പെർഫോമൻസ് പൊളിച്ചടുക്കി.മമ്മുക്കയും സൂപ്പർ...!!!!!!!(((((((❤️)))))))
who watching in 2019
me my f
ഞാൻ
"ശാന്തികൃഷ്ണ"
1. സുകൃതം
2. ചകോരം
3. ആലവട്ടം
4. കർപ്പൂരദീപം
5. വിഷ്ണുലോകം
6. പക്ഷെ
7. കല്യാണഉണ്ണികൾ
8. നയം വ്യക്തമാക്കുന്നു
9. മായാമയൂരം
10. പിൻഗാമി
11. ഗാന്ധർവ്വo
12. എന്നും നന്മകൾ
13. കൗരവർ
14. പണ്ടു പണ്ടൊരു രാജകുമാരി
15. അപാരത
16. ശബരിമലയിൽ താങ്കസൂര്യോദയം
17. മഹാനഗരം
18. ചെങ്കോൽ
19. ദാദ
20. പരിണയം
21. വരണമാല്യം
22. കുടുംബവിശേഷം
23. മഞ്ജീരധ്വനി
24. തക്ഷശില
25. അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ
26. ഏപ്രിൽ 19
27. ലാളനം
Nilaavu Moon ithu nangalude katha move und 1982 rellece date
മണിയറ
മമ്മൂക്കയെക്കാളും ശാന്തികൃഷ്ണ സ്കോർ ചെയ്‌തോ എന്നൊരു തോന്നൽ .
കടുപ്പത്തില്‍ ഒരു ചായ കുടിച്ചിട്ട് ഒന്നൂടെ കാണ്.. ആ തോന്നലങ്ങ് മാറും.. !
@@amcenigmaticmechanicaledit430 ചായ കുടിച്ചു കണ്ടിട്ടും no change
Mamookka supper
Chayayil madhuramitu kudiyedaa
True
ഇവിടെ താരം വാവയാണ്...
ഇക്കാ &ശാന്തികൃഷ്ണ കിടിലം ജോഡി
Sathyam asaadhya chemistry aaan randuperum thammil ippozhum ee film kanumbo orma varum😍😍
ബാലചന്ദ്രൻ മേനോൻന്റെ ഏറ്റവും നല്ല സിനിമ
Last speech ..... Ente ... Ente vava...and the bgm. Mammookka superb acting
മമ്മൂക്ക... മമ്മൂക്ക മാത്രം!
True
Who is watching in 2020.....
Njyaan☺😍👌
2023😂😂😂
I am from future 2024
Mammootty The Third Time National Award Winner... He is Unleashed.... The Best Actor Of Indian Cinema 👏
Vava super endhoru naturality both mammootty and santhi Krishna and all crew members
കൊറോണ കാരണം കാണാൻ സാഹചര്യം കിട്ടിയ മറ്റൊരു പടം.
സൂപ്പർ മൂവീ
Vava ye pollulla wife amazing sharrikhyum oru aannu aagrahikhyum her quality
02:16:37 എൻ്റെ വാവാ.. വാവേ എനിക്ക് വേണം 😭😭😭😭😭😭😭😭😭😭😭
ഇതൊക്കെയാണ് പടം ഇനി വരുമോ ഇത്തരം സിനിമകൾ
namichu.mammokka..super Jodi😍
ബെഡിൽ ഇരുന്നു ശാന്തികൃഷ്ണ മമ്മൂട്ടിയെ ഒരു വിളി ഉണ്ട്. ഹ വരണം പി എസ്
ക്‌ളൈമാക്‌സ് കിടുക്കൻ
1:17:44 അന്ന് സർക്കാർ അടിക്കാൻ പറഞ്ഞു ഞാൻ അടിച്ചു, ഇന്ന് സർക്കാർ നോക്കാൻ പറയുന്നു ഞാൻ നോക്കുന്നു...
എന്ത് കൊണ്ട് ഈ സിനിമ വലിയ വിജയം നേടാതെ പോയി? ??സൂപ്പർ പടം
ശാന്തി കൃഷ്ണ Outstanding Performance ❤️
Suuuuuuper movie ...mammukkayude voice ..super climax
മമ്മൂട്ടി കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവായി ജീവിച്ചു
ഉത്തരം പറയൂ
ഒന്ന് കൂടിയുണ്ട് 1 (one) also supper.
ജി കാർത്തികേയൻ
1:31:33 നിങ്ങക്ക് IAS ഉണ്ട് പക്ഷെ നിങ്ങക്കില്ലാത്ത ഒരു S എനിക്കുണ്ട്.
"അന്തസ്സ് " 👌👌👌👌
ബാലചന്ദ്രമേനോൻ മാജിക്
Menon sir great . Sir come back ,please.
Shanti Krishna's best role.
True
True
Menon's observation is amazing!! superb script.
What a different story! Thank God happy ending! Otherwise all good stories lastil kondupoyi karayippichu kazhikkum. Good couple Santhi Krishna n Mammootty. Mammootty can a t with any heroine.
That comment is correct .
ഹഹഹഹ😂😂😂😂😂😂😂😇😇അടിപൊളി കിടു കിടുവെയ്.മാമൂക്കാ,😀😀😀😁😁😁😁😁😁
Based on a politician and his politics story. Mammootty's past life was simple and happy. When he became a minister all changed reversely. Later he seeks repentance with wife Shanthi krishna. Just ok.
ഈ സിനിമ മുൻ മന്ത്രിയും സ്‌പീക്കർ ജി.കാർത്തികേയൻ സാറിന്റെ ജീവിത ഭാഗമാണെന്ന് എത്രപേർക്ക് അറിയാം ??
നല്ലൊരു സിനിമ ഗുഡ് 👍🏻👍🏻👍🏻
നല്ല അടിപൊളി പടം
കൊറോണ കാലത്ത് ഇത് കാണുന്നവർ ഉണ്ടോ
ശാന്തി കൃഷ്ണ 😍
അടിപൊളി ജോടി സൂപ്പർ
വാവ 💓
2020. കാണുന്നവർ. Like
ഉ
ൺ
A Film by
BalachandramenoN...❣️
Blockbuster movie. Must see at least twice to understand the character, moods, intensity of feelings, depth of the emotions and dialogue delivery of super star Mammooty. Kudos to the female character and visualizing and creating apt
Continue: situations by the Director.
PSന്റെ സ്വന്തം വാവ❤️❤️
Kallakki nalla move thanks balachanra menon sir 👌
Whaaaat aaa climax🤩😍
Aby chettan oru like
ക്ലൈമാക്സ് കലക്കി...
പുതിയ യൂത്തന്മാർക്ക് നല്ല സിനിമകൾ കാണാനുള്ള അവസരം , മമ്മുട്ടിയുടെ ' സ്നേഹമുള്ള സിംഹം' ഒന്നു Upload ചെയ്യാൻ കഴിയുമോ
Poli movieya bro njan kandu
Athe youtubel und super film
Adipoli movie aane
Uploaded
Super claimax
Balachandra Menon..
mammooty shanthi krishna great combo
ബാലചന്ദ്രമേനോൻ സിനിമകൾ അദ്ദേഹം തന്നെ അഭിനയിക്കുമ്പോഴാണ് പൂർണമാകുന്നത്.
51:00 എന്തര്നേടിയെന്ന റ്റിപ്പിക്കൽ ട്രിവാൻഡ്രം 😁 ഏഷ്യാനെറ്റ് മൂവി il സ്ഥിരം വരാറുള്ള സിനിമ ആണ് ഇപ്പോൾ കാണാറില്ല അതുകൊണ്ട് ഒന്നുംകൂടി കാണാൻ വന്നതാ. ഇക്കാനെ കാട്ടിലും കുറച്ചു മികച്ചു നിക്കുന്നത് ശാന്തി കൃഷ്ണയാണ് എന്തൊരു അഭിനയം ഫീൽ ഗുഡ് സിനിമ 😍
True
Mone santhhi krishnante sound allaa apo pinne enghane apo ikka thanne great
nice dialogue "inni enthu cheyum"
Mammooka...vavaaaa.sooperstorythanks.menon
നയം വെക്ത മാക്കി.
G Karthikeyan sir nte yum sulekha teacher yudeyum jeevathamanu e cinema 🎥 thread, ithu kanumpol Karthikeyan sirnea orna varunnu
ഈ പടം കാണുമ്പോഴെല്ലാം കരയിപ്പികുനു
Abikka..nalloru role as debut...enthu nalla abhinayam...miss you, you were meant to be one among the stars of Malayalam Cinema. And Shane looks just like how you did back then.
മനോഹരമായ ഒരു കൊച്ചു ചിത്രം
നല്ല സിനിമ ♥️
Great job for hallp family
27 / 07 . 2020 ൽ കാണുന്ന ഞാൻ
കോവിഡ് കാലത്ത് ഈ സിനിമാ കാണുന്നവർ ഉണ്ടോ
സൂപ്പർ ക്ലൈമാക്സ്
കഥ പറയുമ്പോൾ എന്ന സിനിമയുടെ അവസാനം ഭാഗം പൊളി
ഏതായാലും കാപ്പി അല്ല 😁😁thug ലൈഫ് 😁😁
ikka and santhi krishna great combination...
1ന്റെ ട്രൈലർ കണ്ടു വന്നവർ ഉണ്ടോ,,,
ഒരു പാട് കരഞ്ഞു ഞാന്‍ നിങ്ങളോ
പടം...ഒരു രക്ഷയില്ല...👌👌👌👌👌👌👌👌
Looks like a Sathyan Anthikkad Movie. But a good one from Balachandramenon!
Manager ammaydey abinayam super
2021 ഇൽ കാണുന്നവർ ഉണ്ടോ 🥰😍
better nice
1:32:49.. Mammootty: Thampi!
Shankaradi: Ene agane arum ethuvare vilichitila achan pole....
Hahahaha...
മമ്മൂക്ക മന്ത്രിയായിട്ടു പൊളിച്ചു 👍👌
സൂപ്പർ മൂവി 👌👌👌👌👌👌👌
Ente ponno kidilan padam 😍
Kidilan padam 😍
കരമന എന്താ അഭിനയം
ഇത്രയും സ്നേഹവതിയായ ഭാര്യയെ കിട്ടിയുരുന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു...
YUNUS MOHAMMED
ഇങ്ങനെ ഒരു ഭാര്യയും ആകരുത്. ഇങ്ങനെ ആയിട്ടും എന്തെങ്കിലും പരിഗണന കിട്ടുന്നുണ്ടോ ആ ഭാര്യക്ക്
ഭാര്യ കാണണ്ട 😆😆😆
@@Mylife-qc6cp പരിഗണന കിട്ടാനാണോ സ്നേഹിക്കുന്നത്? എങ്കിൽ അത് സ്നേഹമല്ല.
Real story of late speaker G കാർത്തികേയൻ
Who watching in 2021
Shanthi krishna super😍