ഇന്ന് ചക്കരയുമ്മ 27.4.24 ൽ കണ്ടു സൂപ്പർ സിനിമ കണ്ണുകളെ ഈ നണിയിക്കുന്ന സിനിമ ശ്രീ മധു സാമം മമ്മുക്കയും ശ്രീവിദ്യ ചേച്ചിയും സോമൻ സാറുംബേ ബിശാലിനിയും ഉഗ്ര അഭിനയം കാഴ്ചവെച്ചു സൂപ്പർ സിനിമ ഈ സിനിമ അന്നിയിച്ചൊരുക്കിയ സംവിധായകൻശ്രീ സാജന് അഭിനന്ദനങ്ങൾ
കാജൽ കിരൺ മമ്മൂക്കയെ ഇഷ്ടമുള്ള നടി ആ ഒരു ഇഷ്ടംകൊണ്ട് മാത്രം "ഈ ലോകം ഇവിടെ കുറെ മനുഷ്യർ" എന്നചിത്രത്തിലേക്ക് മമ്മൂക്കയാണ് എന്നറിഞ്ഞുകൊണ്ട് വീണ്ടും മമ്മൂക്കയുടെ കൂടെ അഭിനയിക്കാൻ വന്നവൾ, ലാലേട്ടൻറെകൂടെ "ഉയരങ്ങളിൽ" എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ എന്തോ മോശമായ പെരുമാറ്റം ഉണ്ടായതായി പറയുന്നു, സംവിധായകൻ PG വിശ്വംഭരൻ നിർമ്മാതാവ് സാജൻ എന്നിവർ ഈ നടിയെ കാസ്റ്റ്ചെയ്യാൻ ബോംബയിൽപോയി അന്ന് അവരോട് ഈ നടി ആദ്യമായി ചോദിക്കുന്നത് ആരാണ് നായകൻ എന്നാണ് ആരെന്ന് പറയണം എന്ന കൺഫ്യൂഷൻ കാരണം മമ്മൂക്കയും ലാലേട്ടനും കത്തിനിൽക്കുന്നസമയം ആരുടെ പേരുപറഞ്ഞാലാണ് സമ്മതിക്കുക എന്നസംശയത്തിൽ അവർപറഞ്ഞത് നായകനെ തീരുമാനിച്ചിട്ടില്ലായെന്ന് ഉടനേ അവൾ പറഞ്ഞത് മഞ്ഞിൽവിരിഞ്ഞ വില്ലനാണെങ്കിൽ ഞാൻ വരില്ലയെന്ന് അന്ന് അവർ കാരണം ചോദിച്ചപ്പോൾ പറഞ്ഞത് ഉയരങ്ങളിൽ എന്ന സിനിമയിലുള്ള ഇഷ്യു ആണെന്ന്, ബാക്കി ആ സിനിമ കണ്ടവർക്കറിയാം, അന്നത്തെ സിനിമാ മാസിഗയിൽ ഈ വാർത്തകളൊക്കെയുണ്ടായിരുന്നു വർഷം 1985.,
ഞാൻ മമ്മൂക്കയുടെ സിനിമകൾ പല പ്രാവശ്യം കാണാറുണ്ട് മമ്മൂക്ക എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇഷ്ടപ്പെട്ട നടൻ വ്യക്തി ആണ് മമ്മൂക്ക അടിപൊളി ആണ് 2020-2021-2022-2023 ലും കണ്ട് കൊണ്ടിരിക്കുന്നു ❤❤❤😊😊😊
ഇപ്പോഴുള്ളോർക്ക് സിനിമ കണ്ട് പുറത്തിറങ്ങുമ്പോൾ എങ്ങനെ കൊള്ള നടത്താം എങ്ങനെ കൊലപാതകം ചെയ്യാം എന്ന് മനസിലാക്കിച്ചും അതിനുള്ള നല്ല മനസാന്നിത്യം കിട്ടിയും പുറത്തുപോകാൻ പറ്റുന്നുണ്ട്
സിനിമയുടെ പാതിയായപ്പോ തന്ന മമ്മൂക്കയുടെ കഥകഴിഞ്ഞു അല്ലെങ്കിലും 80s il നായകൻ അല്ലെങ്കിൽ നായികയെ കൊല്ലുന്നതാണല്ലോ ഒരു ആചാരം ശാലിനി നല്ലൊരു അഭിനയം കാജൽ കിരൺ 😍
മമ്മൂട്ടിക്ക് ഇത് വരെ ഒരു ജോലി ശെരിയായില്ലേ ആരോഗ്യം ഉള്ള ഒരു ചെറുപ്പക്കാരനായിട്ട് എനി മരണം അവസാനത്തെ സീൻ എപ്പോളും അങ്ങനെയെ സംഭവിക്കുക കഥ എഴുതുന്നവർ സംവിധാനം ചെയ്യുന്നവർ അങ്ങനെ ആക്കി എടുക്കും ലാസ്റ്റ് സീൻ
Baby shamili also super or more talented than baby Shalini💜watch Tamil movie Anjali extra ordinary performance also got national award for her performance at the age of 3 😍

ബേബി ശാലിനിക്കു പകരം വെയ്ക്കാൻ ഇനി ഒരു ബാല താരം ഇല്ല.
😍😍
Carkct
@@sameersameer5105 lol))))lll)l)l))lllllllll)llllllll)))llllllllll)l))l))llllllls
@@sameersameer5105 🤣
Yes
Shalini യെ പോലെ ഇത്ര ചെറുപ്പത്തിൽ ഇത്ര natural ആയി അഭിനയിക്കുന്ന കുട്ടി ഇതുവരെ വന്നിട്ടില്ല 2023❤
0😊😊😊😊0
ഇത്ര അഭിനയമികവുള്ള കുട്ടി വേറെയില്ല.സൂപ്പർ സിനിമ.
എന്ത് മിടുക്കി കുഞ്ഞു ആരുന്നു ശാലിനി
ശാലിനി മാത്രല്ല ശ്യാമിലിയും ഇതേപോലെ നല്ല മിടുക്കി ആരുന്നു
Mammukka 💞💞
കാജൽ കിരൺ മമ്മൂക്കയെ ഇഷ്ടമുള്ള നടി ആ ഒരു ഇഷ്ടംകൊണ്ട് മാത്രം "ഈ ലോകം ഇവിടെ കുറെ മനുഷ്യർ" എന്നചിത്രത്തിലേക്ക് മമ്മൂക്കയാണ് എന്നറിഞ്ഞുകൊണ്ട് വീണ്ടും മമ്മൂക്കയുടെ കൂടെ അഭിനയിക്കാൻ വന്നവൾ, ലാലേട്ടൻറെകൂടെ "ഉയരങ്ങളിൽ" എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ എന്തോ മോശമായ പെരുമാറ്റം ഉണ്ടായതായി പറയുന്നു, സംവിധായകൻ PG വിശ്വംഭരൻ നിർമ്മാതാവ് സാജൻ എന്നിവർ ഈ നടിയെ കാസ്റ്റ്ചെയ്യാൻ ബോംബയിൽപോയി അന്ന് അവരോട് ഈ നടി ആദ്യമായി ചോദിക്കുന്നത് ആരാണ് നായകൻ എന്നാണ് ആരെന്ന് പറയണം എന്ന കൺഫ്യൂഷൻ കാരണം മമ്മൂക്കയും ലാലേട്ടനും കത്തിനിൽക്കുന്നസമയം ആരുടെ പേരുപറഞ്ഞാലാണ് സമ്മതിക്കുക എന്നസംശയത്തിൽ അവർപറഞ്ഞത് നായകനെ തീരുമാനിച്ചിട്ടില്ലായെന്ന് ഉടനേ അവൾ പറഞ്ഞത് മഞ്ഞിൽവിരിഞ്ഞ വില്ലനാണെങ്കിൽ ഞാൻ വരില്ലയെന്ന് അന്ന് അവർ കാരണം ചോദിച്ചപ്പോൾ പറഞ്ഞത് ഉയരങ്ങളിൽ എന്ന സിനിമയിലുള്ള ഇഷ്യു ആണെന്ന്, ബാക്കി ആ സിനിമ കണ്ടവർക്കറിയാം, അന്നത്തെ സിനിമാ മാസിഗയിൽ ഈ വാർത്തകളൊക്കെയുണ്ടായിരുന്നു വർഷം 1985.,
Mammookka,kochin haneefa,jagathy,Lalu Alex,somen,madhu,kaajal Kiran,salini,ellarum super acting❤❤❤super movi
ഞാൻ മമ്മൂക്കയുടെ സിനിമകൾ പല പ്രാവശ്യം കാണാറുണ്ട് മമ്മൂക്ക എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇഷ്ടപ്പെട്ട നടൻ വ്യക്തി ആണ് മമ്മൂക്ക അടിപൊളി ആണ് 2020-2021-2022-2023 ലും കണ്ട് കൊണ്ടിരിക്കുന്നു ❤❤❤😊😊😊
ua-cam.com/video/BCfqDwHg8KA/v-deo.htmlsi=EIGpvPsg23_MEJPa❤❤
Njanum👍
Njan epo 24 il kanunu
2020 ൽ ആരൊക്കെ കാണുന്നുണ്ട്...!
S
Meeeeeeeeeeeee
S
2021ൽ ഞാൻ ഉണ്ട് 😍
Ol0ⁿ
പണ്ടത്തെ ആൾക്കാർക്ക് പടം കണ്ട് കഴിഞു കര ഞൊണ്ട് വീട്ടിൽ പോകുന്നതായിരുന്നു ഇഷ്ട്ടം. എങ്കിലേ പടം. വിജയ് ക്കുമായിരുന്നുള്ളൂ.
ഇ സിനിമ വിജയിച്ചിട്ടില്ല അല്ലെ
Sathyam
ഇപ്പോഴുള്ളോർക്ക് സിനിമ കണ്ട് പുറത്തിറങ്ങുമ്പോൾ എങ്ങനെ കൊള്ള നടത്താം എങ്ങനെ കൊലപാതകം ചെയ്യാം എന്ന് മനസിലാക്കിച്ചും അതിനുള്ള നല്ല മനസാന്നിത്യം കിട്ടിയും പുറത്തുപോകാൻ പറ്റുന്നുണ്ട്
Vry crrct🥲
Dee Dee Dee Dee Zee mo no no no no
By 1:22 ok:'
ദൂരദർശനിൽ കണ്ട സിനിമ..1984 ൽ അരി kg 6 രൂപ... പിന്നെ ആ കാലത്തെ എറണാകുളം നഗരം,മഹാരാജാസ് .. മൈമൂൺ തിയേറ്റർ...,എംജി റോഡ്...
Red colour bus
22 02 2022 ആരെങ്കിലും കാണുന്നുണ്ടോ ഈ ഫിലിം ചാവക്കാട് സർലീന യിൽ നിന്ന് കണ്ടതാണ് 🥰🌷
2024 ഫെബ്രുവരി മാസം 24 നു കാണുന്ന ഞാൻ 😍
ശാലിനി മമ്മുക്ക മധുസർ സോമൻജി ശ്രീവിദ്യ ജഗതി ലാലു അലക്സ് 🔥🔥🔥
2024 November ❤
വളരെ നല്ല സിനിമ.... ഹൃദയത്തിൽ പതിഞ്ഞ സിനിമ... ❤️❤️❤️❤️
ഇതുപോലൊരു ബാലതാരത്തെ ഇനി മലയാളസിനിമയ്ക്ക് കിട്ടുമോ
അപ്രത്യക്ഷയായ സുന്ദരി കാജൽ കിരൺ,എവിടെയാണെന്ന് ആർക്കുമറിയില്ല,ആംസ്റ്റർഡാമിൽ ഉണ്ടെന്നു കേൾക്കുന്നു,90 നു ശേഷം കണ്ടവർ ചുരുക്കമാണ്
Saliniyude acting onnum parayanilla super.👌👌👌👌👌👌
സാജൻ, SN സ്വാമി,മമ്മൂട്ടി കൂട്ടുകെട്ടിലെ ഒരു മനോഹര ചിത്രം.
Mammooka.❤❤❤❤
Shalini de oru stylum varthaanavum....ho😄 samathichu avalude ippathe looks inne kallum endhiru bhangiyayirunnu..👌mamooka👌
സിനിമയുടെ പാതിയായപ്പോ തന്ന മമ്മൂക്കയുടെ കഥകഴിഞ്ഞു അല്ലെങ്കിലും 80s il നായകൻ അല്ലെങ്കിൽ നായികയെ കൊല്ലുന്നതാണല്ലോ ഒരു ആചാരം ശാലിനി നല്ലൊരു അഭിനയം കാജൽ കിരൺ 😍
Baby Shalini is so adorable.... And her acting skills at the end 🥺😢👌💔
Baby Salini cutest😍
2024 ൽ ആദ്യമായി കാണുന്നവരുണ്ടോ എന്നെപ്പോലെ
Baby Shalini.....so sweet
top Singer കണ്ടു കഴിഞ്ഞ് കാണുന്നു വർ ഉണ്ടോ?
സത്യം അതെങ്ങനെ മനസ്സിലായി 😄
Njaanum😥😥😥
Athe
@@musicworld.8443 top singeril entha ???
2021 arenkilum kaanunnundo
A
Yes.
Aa
Fdr
Yes
മമ്മൂട്ടിക്ക് ഇത് വരെ ഒരു ജോലി ശെരിയായില്ലേ ആരോഗ്യം ഉള്ള ഒരു ചെറുപ്പക്കാരനായിട്ട് എനി മരണം അവസാനത്തെ സീൻ എപ്പോളും അങ്ങനെയെ സംഭവിക്കുക കഥ എഴുതുന്നവർ സംവിധാനം ചെയ്യുന്നവർ അങ്ങനെ ആക്കി എടുക്കും ലാസ്റ്റ് സീൻ
പടം മുഴുവൻ കാണു ബേബി ശാലിനി ആണ് ഇതിൽ മെയിൻ പക്ഷെ കരഞ്ഞു പോവും.
ഒരായിരം ചക്കരയുമ്മ വിധി എത്ര ക്രൂരൻ ആണ്.
Nice movie ...mammokka the legend...
Ithokeyanu cinema. Heart touching movie
ua-cam.com/video/BCfqDwHg8KA/v-deo.htmlsi=EIGpvPsg23_MEJPa
ഇന്റെർവെൽ . ആകുന്നതിന്ന് . മുമ്പേ . നായകനെ കൊല്ലുന്ന . വൃത്തികെട്ട സ്വഭാവം. ഓർത്തിട്ട്. തന്നെ ദേഷ്യം വരുന്നു
Heart touching movie.... Baby salini super
Ee Cinimayil Baby salinikku national award kodukkanam
എല്ലാവരും ഈ സിനിമ കാണണം. നല്ലൊരു story. ഒട്ടും ബോറടിക്കില്ല
Rariram. Lalanam kandu. Ini ithum
Last sankadam varum iniyum inganoru kurnju cinemayil abhimayikkan varuo😌
ua-cam.com/video/BCfqDwHg8KA/v-deo.htmlsi=EIGpvPsg23_MEJPa
മനസിന് ശക്തി ഇല്ലത്തവർ ഈ പടം കാണരുത്.ക്ലൈമാക്സിൽ നമ്മളും കൂടെ കരഞ്ഞ് പോകും😢feeling very sad😢.....very heart touching movie
കരഞ്ഞു പോയി..... സൂപ്പർ മൂവി
SN സ്വാമി സാറും, സാജൻ സാറും ഞങ്ങളെ കരയിപ്പിച്ചു കളഞ്ഞല്ലോ ....
25 - 9 - 2022 ൽ ഞായർ കണ്ട സിനിമ ....നല്ല സിനിമ🌹🌹🌹
ua-cam.com/video/BCfqDwHg8KA/v-deo.htmlsi=EIGpvPsg23_MEJPa😊
Saliniye mathram kanan vendi skip cheythavarku ivde like 😍
Ayyo.....Sathyam😁
@@jeenakk3704 h
@@jeenakk3704 k
J
Super
മമ്മൂക്ക മരിച്ചപ്പോൾ ഞാൻ പടം കാണൽ നിർത്തി. നല്ല രസം ആയി വന്നതായിരുന്നു 😧😧😧
Ayyo mammoka Mariko enna kanunila😥
Sex
Mood poyee che! Comment nokkendenu!! 😢
@@mollywilson8796
നല്ല പടം എനിക്കിഷ്ട്ടായി.....😍😍👍
Athe pinney pandatha mamookyudey padangal anganya. Onnukil wife marikkum. Allenkil ikka marikkum. Athum allenkil jail. Athokkey athintey mindil kaananam. Super movie
Baby shalinik chakkara umm😗😗😗
Top singerne shesham
ആ കൊച്ചു മുകളിലോട്ട് നോക്കി മരിക്കുന്ന സീൻ എന്തിനു കാണിച്ചു 😭
Jagathypolichu
മനുഷ്യനെ കരയിക്കാൻ ആയിട്ട്😭
2024 aaarokke kaunnund ee movie
മമ്മുക്കയുടെ ഡാൻസ് പൊളിച്ചു
Baby shalini supera
Mammookka super❤❤❤❤
കരയിപ്പിച്ചു വല്ലാത്ത മനസ്സിനൊരു നീറ്റൽ 😭
Ithu kandittu karachil nirthan patanille 😢😢super movie
😢😢😢😢😢😢😢Entha move salini 💔💔💔❤️😢madhu sir😢😢😢😢😢
ua-cam.com/video/BCfqDwHg8KA/v-deo.htmlsi=EIGpvPsg23_MEJPa
Baby shalini 👍
11/10/2023 ഇൽ കണ്ട സിനിമ
😮
old is gold nice movie
My favourite movie👌👌👍👍
this is a super cinema. i like this film
Shalini kutty super 👍🙏
2008 ൽ കണ്ടതിനു ശേഷം ഇപ്പോ 2021 ൽ വീണ്ടും കാണുന്നു
2022👍👍👍adipoli movie
Mammooty shpuld not have died. What climax without mammooty
ഇത് ശിവാജിഗണേശൻ സാറും ബേബി ശാലിനിയും തമിഴിൽ അഭിനയിച്ച ബന്ധം എന്ന മൂവിയുടെ റീമേക്ക് ആണോ.....? അതോ ഇതിന്റെ റീമേക്ക് ആണോ അത്.....?
Itinta remake anu atu
Super filim
😐Baby Shaalini de kaliyum chiriyum kaanana film kande....Bt climax..😐😐😓😓☹☹🙁🙁
Polichu
ithinte Tamil movie alle Bandhan baby Shalini❤️❤️
എജ്ജാതി പടം 😪👌
ua-cam.com/video/BCfqDwHg8KA/v-deo.htmlsi=EIGpvPsg23_MEJPa
Mammukkade dance powli powli
Baby shaliniye vellaan pattiya chiled character indian sinimayililla athrayak naturala actingaa aa palung
ചളി പടം
.
.
.
C
@@minisuresh6494
കണ്ടു
.
.
.
.
..
.
ഞാൻ😍
കരഞ്ഞു പോയി ഈ സിനിമ കണ്ടിട്ട്. ചെറുപ്പത്തിൽ കണ്ടിട്ടുള്ളത് ആയിരുന്നു. എന്താ ബേബി ശാലിനിയുടെ അഭിനയം ക്‌ളൈമാക്സിൽ 😢😢😢😢😢. 22.08.2024
2021 il kandavarundo
Comments kandittaa movie kandath SUPERB😘😚
Annum innum mammookka
Vallathe manassine vedhanippicha. Manoharamaya. Movie
Climax shokam ayipoyallo 😥 Nalla movie baby shalini acting asadhyam ❣️
Baby shalini😢😢😢😢
Baby shaliniku pakaramvekan baby shalini mathram.
Ammi Ammi baby shalinikku pakaram veykkan baby shamily und
Ajas Mohammed illa
Correct
@@ajasmohammad6031 She was not as good as shalini.
Baby shamili also super or more talented than baby Shalini💜watch Tamil movie Anjali extra ordinary performance also got national award for her performance at the age of 3 😍
, friends aattavum nalla combo mammukka lalu alex powliyanu
Heart touching movie
old is gold
സൂപ്പർ സിനിമ
കരയിപ്പിച്ചു കളഞ്ഞല്ലോ 😔
Deep story ❤❤❤
വല്ല സർക്കാർ സ്കൂളിലും ചേർക്കാണം എന്ന് പറഞ്ഞപ്പോ ഇത്രയും പുച്ഛിച്ചു തള്ളേണ്ട കാര്യം എന്താണ്....
ഈ കൊച്ചു ഇതെങ്ങനെ അഭിനയിച്ചു 😮
Very sad end. but if the director thought it might be a slightly comforting ending, the director is crazy.
thanks for spoiling thendi
@@madhousenetwork who told you to look at comments before watching. The comments section is public and may have spoilers.
@@manojperumarath8217 yeah my mistake. that's why the end was not impactful.
Please upload sthredhanam full movie Malayalam
Waiting for the movie sthreedhanam..
Vallatha oru story aayipoy
Baby shalini super oru rashayumilla
A beautiful movie
Baby shalini abinythil vallathoru albudam tanney
5:19 Hema committee 😂😂
Super movie ❤❤❤
good move ..polichu .
this film is dedicated to cruel and unkind parents.. daivam aanu ellam tharunnathum thirichedukunnathum
prasannan N o
What a tragedy, the girl who have lost his loveable husband and cute child.The death of her child was very pathetic.
Goode movie
Madhu soman sreevidhya malayalathiley muthukal.
Naayikaye enikangu pidichu i like her
excellent acting of baby shalini.....