Iyer The Great | Superhit Malayalam Full Movie | Mammootty & Shobana

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 987

  • @Roby-p4k
    @Roby-p4k 11 місяців тому +106

    ആരൊക്കെ 2024.. ൽ തിരഞ്ഞു പിടിച്ചു കാണുന്നു..??
    പണ്ട് ടീവിയിൽ കണ്ട സിനിമ 🔥🔥🔥അന്നൊന്നും ഈസിനിമയുടെ റേഞ്ച് മനസ്സിലാക്കാൻ പറ്റില്ല ഇന്ന് മനസ്സിലാക്കാൻ പറ്റുന്നു
    .🔥🔥
    *കാലം തെറ്റി വന്ന സിനിമ*

  • @vishnukumarpkd
    @vishnukumarpkd 4 роки тому +964

    വർഗീയത പറയുകയാണ് എന്ന് വിചാരിക്കല്ലേ ആരും. പാലക്കാടൻ അയ്യരാവാനും, കോഴിക്കോടൻ കോയ ആകാനും, കോട്ടയത്തെ അച്ചായനാവാനും ഒരുപോലെ കഴിവുള്ള ആൾ നമ്മുടെ മമ്മുക്ക മാത്രം....

    • @plenty779
      @plenty779 4 роки тому +35

      Exactly

    • @firoskhankhan2528
      @firoskhankhan2528 4 роки тому +139

      നിങ്ങൾ പറഞ്ഞതിൽ എവിടെയാണ് വർഗീയത പറഞ്ഞു പറഞ്ഞു ഒന്നും പറയാൻ പറ്റാത്ത സ്ഥിതിയായി അല്ലേ

    • @padmarajpappan8472
      @padmarajpappan8472 4 роки тому +23

      IKKA

    • @sajeevr6776
      @sajeevr6776 4 роки тому +4

      @@plenty779 4rr4r

    • @swaminathan1372
      @swaminathan1372 4 роки тому +65

      അതോടൊപ്പം തനി തിരോന്തോരം കാരനാകാനും പുള്ളിയ്ക്ക് പറ്റും.....

  • @alvitosaji5453
    @alvitosaji5453 3 роки тому +153

    ഇത് പോലത്തെ ഒരു ചിത്രം അത് 1990 എന്ന വർഷം നിർമ്മിക്കുക എന്നത് ഭദ്രൻ സാറിന്റെ creativity 🔥🔥🔥🔥🔥🔥🔥🔥🔥

    • @noufalgurukkal
      @noufalgurukkal 3 роки тому

      Symbolic dramas to establish a story...

  • @Shaiju_Narayn
    @Shaiju_Narayn 2 роки тому +190

    2023 ഇൽ കാണുന്നവർ കൂടിക്കോ 🥰🥰🌹🌹🌹 ഇജ്ജാതി പടം 👍👍

  • @renjith337
    @renjith337 3 роки тому +102

    അങ്ങ് ഹോളിവുഡിൽ ഫൈനൽ ഡെസ്റ്റിനേഷൻ എന്ന മൂവി ഒക്കെ ചിന്തിക്കും മുൻപേ ഇങ്ങ് കേരളത്തിൽ ഈ ചെറിയ ഇൻഡസ്ട്രിയിൽ അത് വെടിപ്പായി ചെയ്തു വച്ചിരിക്കുന്നു 😘😘😘😘😘♥️♥️♥️♥️♥️

    • @adithyan9263
      @adithyan9263 9 місяців тому +3

      Hollywood il ee themes final destination inilanu adyam cheythathu ennathu ninde വിഠിത്തം mathramanu ee themes hollywood potte lokathu palayidathum aldready explore cheythathanu appo ingane mandatharangalonnjm vilichu parayalle🤣

  • @mohamedsajeer
    @mohamedsajeer 4 роки тому +231

    വര്ഷങ്ങക്ക് മുൻപ് ഇതുപോലൊരു ചിത്രം വന്നു എന്ന് വിശ്വസിക്കാൻ പ്രയാസമുള്ളവർ ഉണ്ടോ?

    • @muhammedsuhail7030
      @muhammedsuhail7030 4 роки тому +5

      Sathyam bro💯

    • @jijomongeorge7
      @jijomongeorge7 3 роки тому +3

      31 വർഷങ്ങൾ

    • @bibin.b2983
      @bibin.b2983 2 роки тому +1

      Undu😃😃😃😃

    • @binubalan8804
      @binubalan8804 Рік тому

      ഇല്ല കാരണം ഈ സിനിമ അന്നെല്ലാവരും കണ്ടതാണ് 😂😂😂

  • @Mr_John_Wick.
    @Mr_John_Wick. 5 років тому +120

    ഇക്ക പൊളിച്ചടുക്കിയ movie....കാണുംതോറും ഇഷ്ടം കൂടി കൂടി വരുന്നു ഒരു movie....ഇക്ക 💪💪💪

  • @SabuAlapuzha
    @SabuAlapuzha Рік тому +8

    ഇന്നലെ ഞാൻ e മുവീയുടെ പേര് ഓർക്കാൻ കൊറച്ചു പാട് പെട്ട് ഇപ്പോൾ പെട്ടന് ഓർമ്മ വന്നു എന്റെ 8ആം സ്റ്റാ ntedel പാടീക്കുബോൾ ആണ് ഈ മുവീ കാണുന്നെ സുകൂളിൽ വെച്ച്

  • @ASARD2024
    @ASARD2024 4 роки тому +23

    ഈ സിനിമ ഇറങ്ങുമ്പോൾ യാതൊരു സാങ്കേതിക വിദ്യയും നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നില്ല . ഒരു കമ്പ്യൂട്ടർ ഗ്രാഫിക്സ്‌ പോലും

    • @Rocky-dm7bi
      @Rocky-dm7bi 3 роки тому +4

      My dear Kuttichathan (1984)

  • @rahulvs7862
    @rahulvs7862 4 роки тому +321

    കമന്റ്‌ വായിച്ചിട്ട് കാണാം എന്ന് വിചാരിക്കുന്നവരോട്.... നല്ല മൂവി... കാലത്തിന് മുൻപേ സഞ്ചരിച്ച സിനിമ. കാണുന്നതിൽ നഷ്ടമില്ല.

    • @somisolomon
      @somisolomon 4 роки тому +2

      ☺☺☺

    • @faseelanasar6960
      @faseelanasar6960 4 роки тому +1

      Ok

    • @mohmohzin9877
      @mohmohzin9877 3 роки тому

      Good 😻

    • @Girish749
      @Girish749 3 роки тому +2

      ഞാൻ കമൻ്റ് വായിച്ചിട്ട് കാണുവാ

    • @ffplayerciff7975
      @ffplayerciff7975 3 роки тому +3

      നിങ്ങളുടെ തന്ന കമന്റ് വിശ്വസിച്ചാണ് ഈ പടം ഞാൻ കാണുന്നത്

  • @newgenpeople6613
    @newgenpeople6613 4 роки тому +46

    കേരളത്തിലെ ആദ്യത്തെ Final Destination😀 #MillenniumCinemas , Thanks for uploading.😍😍

    • @the_warewolf6389
      @the_warewolf6389 3 роки тому +4

      Final Destination nekkalum munbe erangiyath itha🤣🤣🤣🤣🤣🤣🤣

  • @jasim4955698
    @jasim4955698 6 років тому +308

    കാലം തെറ്റി വന്ന കഥ ...ഇന്നാണ് എങ്കിൽ സൂപ്പർ ഹിറ്റ് ആയേനെ ഗ്രേറ്റ് മൂവി

    • @aaashikabu9594
      @aaashikabu9594 6 років тому +34

      Ith annum hit annual bro

    • @chandhukuttan3381
      @chandhukuttan3381 5 років тому +9

      Padmarajan cinemakal pole 😊😊😊kaalathinu munne sanjariycha film

    • @saranyarajagopal1350
      @saranyarajagopal1350 5 років тому +5

      Jasim jas madathil exactly!..engil mammookauyude peril innoru super hit kude aayene..

    • @subi1268
      @subi1268 5 років тому +7

      അന്നും ഹിറ്റ്‌ ആരുന്നു

    • @murshidulhaqueullus2021
      @murshidulhaqueullus2021 5 років тому +12

      ഈ ചിത്രം അന്ന് ഹിറ്റ്‌ തന്നെ ആയിരുന്നു, ബ്ലോക് ബസ്റ്റർ ആയില്ലാ എന്ന് മാത്രം

  • @skumar-zq7pd
    @skumar-zq7pd 3 роки тому +11

    ഇത് വീണ്ടും തിയേറ്ററിൽ ഇറക്കണം. എല്ലാ അനിയരപ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിമാനിക്കാം.

  • @albin0072
    @albin0072 3 роки тому +113

    That smile of Mammukka in the climax. Oh man. Just goosebumps 😍🙌

  • @swaminathan1372
    @swaminathan1372 4 роки тому +42

    മമ്മൂട്ടി എന്ന നടനെ എങ്ങനെ ഉപയോഗിയ്ക്കണം എന്നറിയാവുന്ന ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് ഭദ്രൻ.... അതു കൊണ്ട് ഇപ്പോഴുള്ള ന്യൂ ജനറേഷൻ സംവിധായകരും ഇനി വരാനിരിയ്ക്കുന്ന സംവിധായകരും മമ്മൂട്ടിയുടെ ഇങ്ങനെയുള്ള ചിത്രങ്ങൾ കാണുന്നത് നന്നായിരിയ്ക്കും .....

  • @sajithsolomon9954
    @sajithsolomon9954 Рік тому +4

    I born in 1990 and first time in my life watching this movie.
    Athum 2024 il.

  • @Abiii_Matteo
    @Abiii_Matteo 5 років тому +32

    കാത്തിരുന്നു കണ്ട മമ്മൂക്കയുടെ ഒരു കിടു സിനിമ. Story, acting പൊളി. Climax സൂപ്പർ.
    സിനിമയുടെ എഡിറ്ററായ M.S മണിക്ക് National film award നേടിക്കൊടുത്ത സിനിമയാണിത്. അപ്പോത്തന്നെ മനസ്സിലാവില്ലെ അക്കാലത്ത് ഇറങ്ങിയ ഇൗ സിനിമയുടെ editing റേഞ്ച്..

  • @ismailtv9338
    @ismailtv9338 2 роки тому +12

    വലിയ വിജയമാവാത്ത മൂവി . ഇന്നായിരുന്നെങ്കിൽ സൂപ്പർ ഹിറ്റായേനെ . ഗംഭീരം

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 роки тому +14

    ഈ സിനിമ ഷൂട്ടിംഗ് തുടങ്ങി വളരെ കാലം കഴിഞ്ഞു ആണ് റിലീസ് ആയതു എന്ത്‌ കൊണ്ടോ ഒരു കോമേഴ്‌ഷ്യൽ വിജയം ആയില്ല, അത് വരെ കണ്ട ഒരു മമൂട്ടി ആയിരുന്നു ഇല്ല ഇതിലെ അയ്യർ, വളരെ വിത്യസ്തമായ ഒരു കഥാപാത്രം അതെ പോലെ ഭദ്രൻ എന്ന ഡയറക്ടർ തന്റെ ക്രാഫ്റ്റ് തെളിയിച്ചു ഈ ഫിലിംലൂടെ

    • @sreekumariammas6632
      @sreekumariammas6632 Рік тому +3

      മമ്മൂക്കയുടെ വെതൃസ്ത വേഷപ്പകർച്ച His manarisam is nice and good

  • @MrANAN5432
    @MrANAN5432 9 років тому +113

    great performance mamukka...felt like watching a hollywood movie.....

    • @Ignoto1392
      @Ignoto1392 4 роки тому +2

      Anand Vipin it’s a copy of Hollywood movie the dead zone. It was a flop, that’s y nobody knows about it.

    • @meharuneesasheik8404
      @meharuneesasheik8404 4 роки тому +1

      Y6;
      .
      665

  • @Shaji-ku5uh
    @Shaji-ku5uh 4 роки тому +14

    ഈ ചിത്രത്തിൻ്റെ കലാസംവിധാനം നിർച്ചഹിച്ച രാജീവ് അഞ്ചൽ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ പറഞ്ഞത് കേട്ടിട്ട് വീണ്ടും കാണാൻ വന്ന ഞാൻ...

  • @pappankumar7021
    @pappankumar7021 5 років тому +46

    Bhadran always say SPADIKAM...HIS PERFECTION...BUT THIS MOVIE I WILL SAY BHADRAN outstanding movie he can make spadikam again but this movie he cant do....BIG CRAFT BHANDRAN DID IN THIS MOVIE...

  • @harisabdul90
    @harisabdul90 6 років тому +259

    2019 l kanunnavar like

  • @livechanallive4376
    @livechanallive4376 2 роки тому +17

    മമ്മൂക്ക ഏത് വേശത്തിൽ വന്നാലും തകർക്കും
    അതിന്റെ നിർമ്മാതാക്കൾ എന്നും സന്തുഷ്ടരായിരുന്നു
    പുണ്യജന്മം മഹാ ജന്മം🙏

    • @satheeshoc4651
      @satheeshoc4651 Рік тому +1

      വേശം അല്ല വേഷം

    • @sreekumariammas6632
      @sreekumariammas6632 Рік тому +1

      നന്മ ജന്മം മമ്മൂക്ക

    • @sreekumariammas6632
      @sreekumariammas6632 7 місяців тому

      ദേവ ജന്മം മമ്മൂക്ക ❤❤❤❤

    • @jayarajk4340
      @jayarajk4340 6 місяців тому

      ജനം മമ്മൂട്ടി

  • @kichuarun7702
    @kichuarun7702 4 роки тому +122

    2021 ല് കനുന്നവരുണ്ടോ

    • @boscoak3172
      @boscoak3172 3 роки тому

      ❤️

    • @nibinstanly6562
      @nibinstanly6562 3 роки тому +1

      Yes

    • @arunsivaprasad544
      @arunsivaprasad544 2 роки тому

      2022 il kaanuva

    • @ashiftirur3666
      @ashiftirur3666 2 роки тому

      2022

    • @pramodkumarps99
      @pramodkumarps99 2 роки тому +1

      ഇന്നലെ ഒരു സിനിമ കണ്ടു ഏതോ ലേഖ തരൂർ എല്ലാം കാണുന്നു എന്നാണെന്ന് തോന്നുന്നു അതിന്റെ പേര് അത് കണ്ടപ്പോൾ ഇത് ഒന്നൂടെ കാണാൻ തോന്നി

  • @noblecinema98
    @noblecinema98 2 роки тому +10

    ഈ സിനിമ തുടങ്ങുമ്പോൾ കാണുന്ന മമ്മൂട്ടിയുടെ മേക്കപ്പ് സേതുരാമ "അയ്യരെ" ഓർമിപ്പിക്കുന്നു. ഇതിലെ സൂര്യനാരായണ അയ്യർ സേതുരാമയ്യെരുടെ സഹോദരനായിട്ട് വരും

  • @kavyasreea9095
    @kavyasreea9095 4 роки тому +100

    Before "Final Destination" we had "Iyer the great" 🙂

    • @rasiganrasigan2240
      @rasiganrasigan2240 3 роки тому +3

      100 days tamil movie 1st
      Than come this movie both are awesome😍😍😍😍

    • @Paamaranpakkam
      @Paamaranpakkam 2 роки тому +1

      @@rasiganrasigan2240 100 days was a rip off of Sette note in nero an Italian movie.

    • @vinnytryclyst
      @vinnytryclyst 2 роки тому +1

      @@Paamaranpakkam It is not very clear, but Iyer the great may well have been inspired by the 1981 documentary-style movie "The man who saw tomorrow". Nostradamus is referred to in Iyer the great and the title of the 1981 movie also appears as a sub-caption for Iyer the great.

    • @jagadeeshchandran8832
      @jagadeeshchandran8832 Рік тому

      ഇവിടെ ചോദിക്കാമോ എന്ന് അറിയില്ല, final destination series, പോലത്തെ വേറെ പടങ്ങൾ ഉണ്ടോ, omen,saw ഒക്കെ കണ്ടതാ, i mean exactly same concept movies ഉണ്ടോ

  • @appunair18
    @appunair18 Рік тому +35

    2024 🎉കാണുന്നവർ

    • @sreekumariammas6632
      @sreekumariammas6632 10 місяців тому

      Am waching this movie 3 - 3 - 2024 sun. at night . I saw this movie many times .❤ Now also waching this movie with pleasure .❤❤❤ Mammookka's walking is a special type in this movie . We can't never see Mammookka in this filim . That is HE!!!!❤❤❤

    • @charuthan9515
      @charuthan9515 8 місяців тому

      Aa und

    • @nishadmp6219
      @nishadmp6219 6 місяців тому

      ജൂലൈ

  • @fahadfarook1504
    @fahadfarook1504 5 років тому +53

    ആാാ ... ലാസ്റ്റ് ചിരി... എന്റമ്മോ ..... ഇജ്ജാതി 🙏

  • @Sumesh_Mathur
    @Sumesh_Mathur 6 років тому +281

    ഡയറക്ടർ ഭദ്രൻ സാറിന്റെ സഫാരി ചാനൽ പ്രോഗ്രാം കണ്ടിട്ട് ഈ സിനിമ കാണാൻ വന്നവർ ആരൊക്കെ 😍😉

  • @umeshpillai1883
    @umeshpillai1883 3 роки тому +8

    മലയാളം സിനിമയിൽ ഇതുവരെ കാണാത്ത ക്ലൈമാക്സ്‌ 👍

  • @ജെറമിയ
    @ജെറമിയ 3 роки тому +14

    Actor രതീഷ് ആണ് ഈ ഫിലിം പ്രൊഡ്യൂസർ

  • @anwarozr82
    @anwarozr82 Рік тому +10

    ഹൊറർ മൂവിയല്ലെങ്കിലും ചെറുപ്പത്തിൽ ഈ മൂവി ഒറ്റക്കിരുന്നു കാണാൻ പേടിയായിരുന്നു 😄

  • @vishnuprasad7216
    @vishnuprasad7216 4 роки тому +18

    തമിഴ് നാട്ടിൽ 200 day ഓടിയ... ഫിലിം 😍

    • @BINS555
      @BINS555 6 місяців тому

      പ്രൂഫ് ഇല്ല

  • @jijomongeorge7
    @jijomongeorge7 3 роки тому +8

    മമ്മൂട്ടി പേടിക്കുന്നത് കണ്ട് എനിക്ക് പേടിയായിട്ടു വയ്യ.1990 ഇൽ ഇതൊക്കെ എങ്ങനെ ഇറക്കി. ഗ്രാഫിക്സ് ഇല്ല. കമ്പ്യൂട്ടർ ഇല്ല..

    • @ramsinisha9660
      @ramsinisha9660 3 роки тому

      ua-cam.com/video/pJeppNjkv0w/v-deo.html

  • @516unni
    @516unni 6 років тому +80

    Malayalam film industry has always been advanced enough. Really... there is no words to praise the talent of artists who worked behind this movie and framing such an exceptional script with an innovative theme...!!!

    • @Ignoto1392
      @Ignoto1392 4 роки тому +1

      516unni this movie is also a Hollywood copy

    • @agsudhakarshenoy7230
      @agsudhakarshenoy7230 4 роки тому +1

      @@Ignoto1392 so

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 3 роки тому +1

      @@Ignoto1392 "Also" ennu parayunnadh kettal thonnum Ella padavum copy adichadh aanenu. Endhinde asugham aan aashane😂?

    • @In_Can
      @In_Can 3 роки тому +1

      @@suryakiranbsanjeev3632 he is not entirely wrong to use the word 'also'. Even the most accomplished directors in malayalam industry is prone to the tendency of copying even though they might call it as inspiration, its actually thievery.

    • @vhs8204
      @vhs8204 3 роки тому

      @@Ignoto1392 which one bro

  • @alvitosaji2870
    @alvitosaji2870 4 роки тому +30

    ഈ സിനിമ ഒത്തിരി limitations വെച്ച് ചെയിത സിനിമ ആണ് പക്ഷേ
    മമ്മുക്ക performance മാസ്സ് 👌

  • @anandrajsudhakarannair7123
    @anandrajsudhakarannair7123 Рік тому +2

    2024ill vare ee cinemakku scope und..an evergreen movie.

  • @sweetroserosesweet7781
    @sweetroserosesweet7781 2 роки тому +6

    Ejjaathi film...ithokke parajayam yenn vechaal...
    Super film...mammutty namichu...

  • @VishwanathPanyam
    @VishwanathPanyam 11 місяців тому +2

    Movie ahead of time, mammooka acting very subtle.👍

  • @rajeshbhasker913
    @rajeshbhasker913 3 роки тому +20

    Good performance mammookka 👌👌👌👌അവസാനത്തെ ചിരി ഒരു രക്ഷയുമില്ല 👌👌

  • @lightoflifebydarshan1699
    @lightoflifebydarshan1699 Рік тому +4

    *6 th സെൻസ് എന്ന അതീന്ദ്രിയ ജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള ഫിലിം.*

  • @AnishMarlboro
    @AnishMarlboro Рік тому +3

    Great movie മമ്മുട്ടിയുടെ ഒരു വിരളമായ സൂപ്പർ ഹിറ്റ്‌ ചലച്ചിത്രം 🎉

  • @sanalcd
    @sanalcd 3 роки тому +10

    Mammookkaa Great...2021ൽ കാണുന്നവർ .... super hit movie

  • @moviemania5371
    @moviemania5371 3 роки тому +20

    Sherikkum ithanu bhadrante best movie really underrated 👍

  • @aaradhyasworld1990
    @aaradhyasworld1990 4 роки тому +15

    സൂപ്പര്‍ സിനിമ ഇങ്ങനെ അഭിനയിക്കന്‍ മമ്മുട്ടിക്കേ കഴിയു പണ്ട് കണ്ട സിനിമ ഇന്നു വീണ്ടും കണ്ടു 11.8.20

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 роки тому +37

    ഈ സിനിമ റിലീസ് തീയതി 1989 ലാണ്,ഇതിനെ കുറിച്ച് ഭദ്രൻ ഒരു അഭിമുഖത്തിൽ ഇതിന്റെ റിലീസ് തീയതി പറഞ്ഞിട്ടുണ്ട്

  • @sreekumariammas6632
    @sreekumariammas6632 7 місяців тому +2

    Am waching this movie 15 - 6 - 2024 at night . I like this movie very much . Mammookka's variety movie .❤❤❤❤❤

  • @harigovindhsreekumar950
    @harigovindhsreekumar950 3 роки тому +12

    01:32:20
    സ്റ്റാർ വാർസ് എന്താണെന്ന് മലയാളികൾക്ക് സുപരിചിതം ആകുന്നതിന് മുമ്പേ, ഒരു രസകരമായ സ്റ്റാർ വാർസ് റഫറൻസ്... ❤
    Darth Vader 🔥

  • @muhammedshafi533
    @muhammedshafi533 9 місяців тому +2

    2024ൽ ഇത് ആദ്യമായി കാണുന്നവർ ഉണ്ടാവുമോ?

    • @filmylivemedia
      @filmylivemedia 8 місяців тому

      2023 ഇൽ കുറച്ചു പേരുണ്ടായിരുന്നെന്ന്, കുറച്ചാളുകൾ പറഞ്ഞു കേട്ടിട്ടുണ്ടായിരുന്നു 😌😌

  • @kamalpaasha
    @kamalpaasha 7 років тому +71

    an extra ordinary movie in malayalam. mammootty is the right person to do such legendary roles. hats off for the script and megastar

  • @akhilsuresh6411
    @akhilsuresh6411 2 роки тому +10

    Still watching 2022.ഈ സിനിമ ഇപ്പോഴാണ് ഇറങ്ങുന്നെങ്കിൽ.. 🥰🌹

  • @sreekumariammas6632
    @sreekumariammas6632 Рік тому +4

    Smile at last scene is fantastic.who can do this magic ? Mammookka is great God man in the filim industry. Alhanthullah

  • @Elmafransis
    @Elmafransis 4 роки тому +63

    നമ്മുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ നമ്മുക്ക് മുൻകൂട്ടി അറിയാൻ സാധിക്കുമെങ്കിൽ ജിവിതം എന്ത് ശോകമായിരുന്നു.
    കാരണം അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് അറിയാതെ ഇങ്ങനെ ജീവിക്കുമ്പോൾ അല്ലെ ജീവിതത്തിനു ഒരു ത്രിൽ ഒള്ളു.

    • @vishalkvkl1544
      @vishalkvkl1544 4 роки тому +7

      അതു 2 രീതിയിൽ ഉണ്ട് നമ്മളെ വേദനിപ്പിക്കുന്നതും ഉണ്ട് സന്തോഷിപ്പിക്കുന്നതും ഉണ്ട് പക്ഷെ ജീവിതത്തിൽ കൂടുതൽ വേദനയും നഷ്ടപ്പെടാനും ആയിരിക്കും ഉള്ളത് സന്തോഷം വളരെ കുറവ് ആണ്

    • @kirikadan
      @kirikadan 3 роки тому +2

      Sorry disagree

    • @satheeshoc4651
      @satheeshoc4651 3 роки тому +2

      ESP ഉള്ളവർക്ക് ആണ് കൂടുതൽ അങ്ങനെ അറിയാൻ കഴിയുക🙏🙏🙏

  • @deepakmr5307
    @deepakmr5307 4 роки тому +20

    രാജീവ് അഞ്ചലിന്റെ ചരിത്രംഎന്നിലൂടെ കണ്ടപ്പോൾ ഈ പടം വീണ്ടും ഒന്നൂടെ കണ്ടാലൊ എന്ന് തോന്നി

  • @devapriya5089
    @devapriya5089 3 роки тому +6

    രാപ്പകൽ you ട്യൂബിൽ കാണാൻ നോക്കിയിട്ട് കിട്ടിയില്ല കിട്ടിയവരുണ്ടോ

    • @anwarozr82
      @anwarozr82 3 дні тому

      വന്നിട്ടുണ്ട്

  • @vishnuprasad7216
    @vishnuprasad7216 4 роки тому +45

    തമിഴ് നാട്ടിൽ 200day ഓടിയ... ഫിലിം 😍

    • @onattudeshamofficial
      @onattudeshamofficial 3 роки тому +3

      Eppo🤩🤩😂inganem parasya maayittu thallavo

    • @BINS555
      @BINS555 6 місяців тому

      ​@@suryakiranbsanjeev3632ബ്രൊ അതൊക്കെ തള്ള് ആണ് 😂😂😂😂പ്രൂഫ് ഒന്നും ഇല്ല 😂😂

  • @sreekumariammas6632
    @sreekumariammas6632 11 місяців тому +1

    Who can do this charecter very perfectly this like either our Mammookka ? We are proud of our Mammookka . The great mega star , Pathmasree , Bharath , Dr. Dr. Adv. Mammootty . He is our kind heart so lovely handsome nice young man of 37 !!!!! We are very proud of him . He is an only ideal man in the whole movie world and his real life. Last his lonly life is horrible . The journalist Amitha and the Parrot Mythri are with him always . His last smile is very heart touching scene . This kind of a movie would be never do
    by any one . Hattof Mr. Bhadran and the crew ❤

  • @harishramachandran8321
    @harishramachandran8321 8 років тому +41

    awesome movie of the great mammookka. i have watched this movie many times. blockbuster hit in late 90's.

    • @Vidyasagar-91
      @Vidyasagar-91 7 років тому +1

      Harish Ramachandran not late 90s, early90s. Movie released in 1990 Onam.

    • @thealchemist9504
      @thealchemist9504 4 роки тому +2

      This movie is a disaster. Producer ratheesh fell into huge liabilities after this movie

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 3 роки тому +1

      This movie was financially a flop...

    • @raheeskhan2218
      @raheeskhan2218 2 роки тому +1

      Flop aanu

  • @vaishakhpadmakumar4256
    @vaishakhpadmakumar4256 2 роки тому +17

    The prediction about her pregnancy is so brilliant and well conceived with a soulful bgm matching the divine situation. Those footsteps of Sri Krishna was absolute genius. 46:35.

  • @selinselin2719
    @selinselin2719 Рік тому +4

    2024 ൽ കാണുന്നു 😍😍😍😍

  • @Priya-oz5lz
    @Priya-oz5lz 2 роки тому +11

    ഈ സിനിമ ഇക്കാലത്ത് പോലും ദഹിക്കാൻ പാടാണ്. ❤️ Respect

    • @myginger
      @myginger Рік тому +1

      1:12:15 ഗീതയെ പോലെ സൗന്ദര്യമുള്ള ഒരു നടി മലയാള സിനിമയിൽ ഉണ്ടോ

    • @Priya-oz5lz
      @Priya-oz5lz Рік тому +1

      @@myginger ശോഭനയാണ് നമ്മുടെ ജനറേഷനിൽ എനിക്കേറ്റവും സുന്ദരി - മലയാളത്തിൽ.
      പക്ഷെ പത്മിനിയെ അറിയാമോ? അതാണ് "സുന്ദരി!!!!👌👌👌"
      പക്ഷെ

    • @myginger
      @myginger Рік тому

      @@Priya-oz5lz ഏത് പത്മിനി ? ആരായാലും ഗീതയുടെ അത്ര വരില്ല.

    • @myginger
      @myginger Рік тому

      ഉയരം , നിറം , ഭംഗി ഇതെല്ലാം ഉള്ള ഒരു PACKAGE അല്ലെ ഗീത.

    • @Priya-oz5lz
      @Priya-oz5lz Рік тому

      @@myginger അതെ. പക്ഷെ അത് ഗീത മാത്രമല്ല.

  • @noohasiya403
    @noohasiya403 4 роки тому +30

    ഈ സിനിമാ name ഒരു പാട് കേട്ടിട്ടുണ്ട്. ബട്ട് ഇപ്പോള്‍ അന് കാണുന്നത്‌. വളരെ ലേറ്റ് ആയി പോയി 🙄

  • @mammookkafan3695
    @mammookkafan3695 3 роки тому +12

    എന്റെ ഹമ്മോ ikka എജ്ജാതി പെർഫോമൻസ് ക്ലൈമാക്സ്‌ ആ ചിരി ❤🔥

  • @AnsifAnsif-y3v
    @AnsifAnsif-y3v Рік тому +4

    ഇങ്ങനെ ഒകെ അഭിനയിക്കാൻ ഈ മനുഷ്യനെ പറ്റു

  • @sreekumariammas6632
    @sreekumariammas6632 10 місяців тому +4

    ഇത്രേം legend ആയ ഒരു diarector നമുക്കുണ്ടായിരുന്നോ ? We are proud of the legend Mr. Bhadran . ഇനി ഇങ്ങനെ ഉള്ളവർ നമുക്കുണ്ടാകുമോ മമ്മൂക്ക ഭദ്രൻ ? ഈ കാലഘട്ടത്തിൽ ജീവിക്കുന്ന നമ്മൾ ഭാഗൃമുള്ളവരാണ് .Anyway Mammookka is being the charector as wishes of the director . Very wonderfull and fantastic movie ever been made by anyone . ❤❤ I love Mammookka very much bez he is an ideal man and kind hearted human.❤❤ Yah Allah lay save him always

  • @ramov1428
    @ramov1428 4 роки тому +17

    തമിഴ് പട്ടന്മാരുടെ ഇംഗ്ലീഷ് സ്ലാങ്ങ് മമ്മൂട്ടി എടുത്തത് നന്നായി

    • @vyvidhiyer884
      @vyvidhiyer884 3 роки тому +5

      Completely agree with ,and he has same attitude and looks

    • @menirmie
      @menirmie 2 роки тому +2

      This movie , Oru cbi diary kuruppu 1,2 . He has the same attitude and style as a Tamil Brahmin.
      But the latest CBI movies , he’s more like a Kerala guy, just name is iyer. But I personally like his Tamil iyer style . The ruthless staring , chewing the pan , scratching the head. 🔥🔥

  • @anirudhpopzian934
    @anirudhpopzian934 4 роки тому +13

    നല്ലൊരു സിനിമ കണ്ട Feel😍

  • @mosaf9984
    @mosaf9984 6 років тому +44

    9:35 ഫയറിങ്ങിൽ ശക്തിയല്ല പ്രധാനം... ഉന്നമാ.. ഉന്നം... പൊളിയെ

    • @ashiq.007
      @ashiq.007 6 років тому

      Umbiya padam..lalettan kii jai

    • @varunp3020
      @varunp3020 5 років тому +3

      @@ashiq.007 poda poda laalappa

    • @hellonhead5905
      @hellonhead5905 4 роки тому +4

      @@ashiq.007 nalla cinema kanda athu sammadhikkanam maire.. athu lalettante aanelum mammootyde aanelum..

    • @mj-nr5xw
      @mj-nr5xw 3 роки тому +1

      @@ashiq.007 endi mohanan jimmiitt mandhu poojappura makkal loaded😂😂

  • @binoymathew8284
    @binoymathew8284 4 роки тому +12

    I saw in my childhood but had vougue memories;now it is clear, super film

  • @anwarozr82
    @anwarozr82 9 місяців тому +4

    2024 ൽ കാണുന്നവരുണ്ടോ???😅%

  • @anamikasoman9231
    @anamikasoman9231 4 роки тому +71

    2020il kaanunnavar like..

  • @retheeshsasidharan4867
    @retheeshsasidharan4867 6 років тому +32

    Who is here, after watching Bhadran's
    Charithram Enniloode in Safari TV

  • @mehul_anilkumar
    @mehul_anilkumar Рік тому +4

    അന്നും എന്നും ഒറ്റ പേര് മമ്മുക്ക 💕💕

  • @eagleseye6576
    @eagleseye6576 3 роки тому +10

    As per Astrology to have a kid with lot of good mental strength its is ideal time to have conception on full moon.

  • @johnpa2635
    @johnpa2635 5 років тому +20

    ഓർമ്മ
    പണ്ട് കണ്ടതാണ്
    മനോഹരം

  • @a.rjyothish7517
    @a.rjyothish7517 6 років тому +30

    Kidukachi Iteam. Climax le aa chiri 👌👌

  • @sreekumariammas6632
    @sreekumariammas6632 7 місяців тому +2

    Mammookka's variety performance charecter movie with a small awesome smile in the climaxe. We all have try to do that in our last climaxe life . Have a cute smile in our face when go to heaven or where ever. 15 - 6 - 2024 night . Fantastic movie of Mammookka . Hattof Mr. Bhadran and Mammookka and all crew behind this movie . The cute jody Mammookka and Geetha . Special thanks to Amitha and Mytry who are accompanied Surya in the last time.❤❤❤❤❤❤

  • @ahmadsaleem2480
    @ahmadsaleem2480 4 роки тому +18

    ഇതൊക്കെ 2030 ഇൽ ഇറങ്ങിയാലും സ്ഫടികം പോലെ തന്നെ ആയിരിക്കും

  • @kadheejakadheeja3351
    @kadheejakadheeja3351 2 місяці тому

    ഓ.... എന്തൊരു മൂവി ആണ് ഇത്.. Very interesting...❤❤ മമ്മൂക്കാ സൂപ്പർബ് 🎉🎉

  • @anoopm2022
    @anoopm2022 2 роки тому +5

    One of the rare movie where villains plan perfectly and kills the hero and wins. Mammuka smile when villain trying to kill

  • @theneverendingexpress2512
    @theneverendingexpress2512 2 роки тому +6

    Everyone is talking about how "great" this movie is.
    *-but nobody is talking how this was based of a real event-*

  • @pavithrav2541
    @pavithrav2541 4 роки тому +15

    Iyyer enna title kettappo oru sethuramayyar investigation movie aakumenn enne pole vicharichavarundo

  • @thehonest4025
    @thehonest4025 5 років тому +19

    The great movie ഒരുപാട് ഇഷ്ടമായി 👌👌👌👌👌

  • @sankukv
    @sankukv 6 років тому +28

    That last smile...romaancham.... the first movie i watched in theatre

    • @Vidyasagar-91
      @Vidyasagar-91 6 років тому +3

      Bhagyavan!!😊. 1990 onam alle. Annu ee visual effects okke big screenil oru vismayam thanneyayirunnalle?.

  • @nazarpa4216
    @nazarpa4216 9 місяців тому +1

    1990 ൽ .മമ്മൂട്ടിയുടെ .അയ്യർ ദി ഗ്രേറ്റ് .മോഹൻലാലിൻറെ .ഇന്ദ്രജാലം.ഇന്ദ്രജാലം.സൂപ്പർ. ഹിറ്റ് .അയ്യർ ദി ഗ്രേറ്റ്.കേരളത്തിൽ ആവറേജ് തമിഴ്നാട്ടിൽ .സൂപ്പർ ഹിറ്റ് .കേരളത്തിൻറെ ദേശാടനക്കിളി എന്ന് വിശേഷിപ്പിക്കാവുന്ന .മലയാറ്റൂർ രാമകൃഷ്ണൻ.സാറിൻറെ .തൂലികയിൽ വിരിഞ്ഞ .അയ്യർ ദി ഗ്രേറ്റ്.ഗുഡ് നൈറ്റ് .മോഹൻറെ ചിത്രത്തിൽ മമ്മൂട്ടി .ആദ്യമായി.അഭിനയിച്ചു .പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ .കഴിഞ്ഞില്ല..ഇതുപോലെ .മലയാളംസിനിമയിൽ .മുൻനിരയിൽ നിർത്താൻ പറ്റിയ .ചില ചിത്രങ്ങൾ വേറെയുമുണ്ട്..യോദ്ധ..ബിഗ് ബി

  • @Jai_Hanuman36
    @Jai_Hanuman36 2 роки тому +4

    2k born youth cnt accpt the movie.. its a brilliant filim relesd on 1990

  • @ajmisham6135
    @ajmisham6135 5 років тому +42

    സഫാരി ചാനൽ കാണാതെ തന്നെ അഥർവo അയ്യർ ദി ഗ്രേറ്റ്‌ ഉം തേടി വന്നതാണ്, രണ്ടും സൂപ്പർ, മമ്മൂട്ടി അതിലും സൂപ്പർ, ഇത് പോലെ mysterious പടം വേറെ ഉണ്ടെങ്കിൽ pls suggest

    • @t.t.t9231
      @t.t.t9231 5 років тому +4

      ആയിരം കണ്ണുകൾ.. മമ്മൂട്ടി, ശോഭന,

    • @ABINSIBY90
      @ABINSIBY90 5 років тому +4

      MYSTERY jayaram movie, NEW YEAR sureshopi jayaram movie

    • @juraijkadakulath3224
      @juraijkadakulath3224 5 років тому +1

      Azhakiya tamil makan same story

    • @pramodalex842
      @pramodalex842 4 роки тому +1

      Charithram, mukham

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 3 роки тому +1

      @@juraijkadakulath3224 That is a disastrous movie...

  • @sari1484
    @sari1484 3 роки тому +25

    Omg! Saw this movie as a kid! Never understood the beginning part, after rewatching as an adult I realized sukumari was keeping tabs on vaani’s period and ovulation dates literally reminding her that it was time ! Hahahah 🤣

  • @jesvinjacob5162
    @jesvinjacob5162 Рік тому +3

    Enna njanum choikuva
    2024il kanunnarundo

  • @Hri_x_shiii666
    @Hri_x_shiii666 5 років тому +33

    Intact mamooty deserve national award for this performance

  • @adithyanj4686
    @adithyanj4686 4 роки тому +15

    This film is awesome even in 2020...❤️

  • @vishnuunni8581
    @vishnuunni8581 Рік тому +3

    2024ൽ കാണുന്നവർ ഒരു like ചെയ്യണേ

  • @pcjayeshchandran1531
    @pcjayeshchandran1531 4 роки тому +28

    2020 ലും കാണുന്നവരുണ്ടോ....?

  • @vasavanvasu8909
    @vasavanvasu8909 3 роки тому +7

    ഇതിൽ മമ്മൂട്ടിക്ക് ഉണ്ടായ അതേ അനുഭവം മുകേഷ്ന് മൂക്കില്ലാരാജ്യത്ത് എന്ന സിനിമയിൽ ഉണ്ടായിട്ടുണ്ട്.

  • @sunilkumar-pu1mj
    @sunilkumar-pu1mj 6 років тому +24

    Mammokante sound enthoru bassanu super.....

  • @shamilpc139
    @shamilpc139 Рік тому +3

    Bhadran sir rocks ❤

  • @AnilKumar-vc2tk
    @AnilKumar-vc2tk 4 місяці тому +1

    Please upload this movie telugu version

  • @sathinair7036
    @sathinair7036 6 років тому +20

    One of the best *Experimental Trendsetter* in *Malayalam Cinema*...

    • @Vidyasagar-91
      @Vidyasagar-91 6 років тому

      Sathi Nair 1990 Onam release. Film malayalam version flop aayirunnu.

    • @hellonhead5905
      @hellonhead5905 4 роки тому +2

      @@Vidyasagar-91 commercial value vach oru movieyine alakkalle...
      Prathyekich indiakkaarkk pande nalla sense illa.

  • @athuldominic
    @athuldominic 6 років тому +68

    This direction matches even with this generation....or athukkum mele. Hats off to the director.

    • @sangumachu
      @sangumachu 5 років тому +3

      Bhadran sir👏✌👏✌

    • @muneebgrace
      @muneebgrace 4 роки тому +3

      Art director Rajiv anchal also.. 👍👍

    • @happymomfaaz
      @happymomfaaz 3 роки тому +1

      Badhran sir

    • @jijomongeorge7
      @jijomongeorge7 3 роки тому +3

      അദ്ദേഹത്തിന്റെ സ്ഫടികവും ഇതു പോലെ തന്നെ. ഇപ്പോൾ റീ റിലീസ് ചെയ്താലും 150 ദിവസം ഓടും..