ജാതിരഹിത സമൂഹം സാധ്യമാണോ ? | Dr Malavika Binny

Поділитися
Вставка
  • Опубліковано 8 вер 2024
  • ചരിത്രകാരനും കാലിക്കറ്റ് യൂണിവേഴ്സിറ്റി, ചരിത്ര വിഭാഗം മേധാവിയുമായിരുന്ന ഡോ. ജോൺ ഓച്ചന്തുരുത്തിൻ്റെ സ്മരണയ്ക്കായി രൂപീകൃതമായിട്ടുള്ള ജോൺ ഓച്ചന്തുരുത്ത് മെമ്മോറിയൽ അക്കാദമി ഓഫ് ഹിസ്റ്ററി (JOMAH) യുടെ ആഭിമുഖ്യത്തിൽ 2024 മാർച്ച് 8 ന് എറണാകുളം ആശിർഭവനിൽ സെമിനാർ നടത്തി.
    "ജാതീയത കേരള സമൂഹ ജീവിതത്തിൽ" എന്ന വിഷയത്തെ പുരസ്കരിച്ച് നടന്ന സെമിനാർ കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. പയസ് ആറാട്ടുകുളം, ഡോ. ആൻ്റണി പാട്ടപറമ്പിൽ, ഡോ. ഗ്രിഗറി പോൾ മാത്തച്ചൻ അറക്കൽ എന്നിവർ പ്രസംഗിച്ചു.
    ഡോ. അജയ് ശേഖർ, ഡോ. മാളവിക ബിന്നി, ഡോ.വിനിൽ പോൾ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ജോയി ഗോതുരുത്ത്, പ്രൊഫ. ഇഗ്നേഷ്യസ് ഗൊൺസാൽവസ് , ഷാജി ജോർജ് പ്രണത എന്നിവർ മോഡറേറ്റർമാരായിരുന്നു.

КОМЕНТАРІ • 38

  • @donvtor24
    @donvtor24 5 місяців тому +7

    ഇന്ത്യയിൽ ഈ ജന്മത്ത് നടക്കില്ല പ്രത്യേകിച്ച് സനാതനമെന്ന മാരണം ഇവിടെ ഉള്ള കാലത്തോളം. സമീപ ചരിത്രത്തിൽ ജാതിക്കെതിരെ കുരിശുയുദ്ധം തന്നെ നടത്തുകയും അതിന് ഭരണ ഘടനാപരവും ലീഗലും ആയ ഫ്രെയിംവർക്കും നൽകിയ അംബേദ്കറിന്റെ ജന്മദിനം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കറുത്തദിനമാക്കിയത് അതേ സമുദായങ്ങളെ ചട്ടുകമാക്കി കൊണ്ടാണ്. അത്രയും ബോധമില്ലാത്ത ഒരു ജനതയാണ് ഇവിടെ. അടിമത്തം അവസാനിപ്പിച്ചാലും സ്വയം നുകം എടുത്താണിയാൻ തയാറായി നിൽക്കുന്ന സമൂഹം എങ്ങിനെ ജാതി ഇല്ലാതാക്കാനാണ്.😢

    • @vpbbwip
      @vpbbwip 5 місяців тому

      ഏപ്രിൽ-14 ന് കറുത്ത ദിനമോ??
      ന്താണ്ടായേ ?? 😲😲

    • @underdogs703
      @underdogs703 5 місяців тому

      അടിമത്തം ആഘോഷിക്കുന്ന വലിയൊരു അപർണ ദളിത് വിഭാഗമുണ്ട്. ബ്രാഹ്മണ്യത്തോട് അമിതമായ വിധേയത്വം ഉള്ള ഒരു വിഭാഗം

  • @muhammednajeebkc9058
    @muhammednajeebkc9058 5 місяців тому +1

    Very informative talk .

  • @AjikumarAji-ry9sj
    @AjikumarAji-ry9sj 5 місяців тому +2

    സദാചാര കൊലനടക്കുന്ന രാജ്യമാണ് നമ്മുടേത് ഇവിടെ എല്ലാം ജാതിയാണ്.

  • @renukaviswanathan454
    @renukaviswanathan454 4 місяці тому

    How I agree with you and admire you for saying this so well. As a feminist fighting caste thank you

  • @abdulsamad-yp4cs
    @abdulsamad-yp4cs 5 місяців тому

    يا أَيُّهَا النّاسُ إِنّا خَلَقنا ...إِنَّ اللَّهَ عَليمٌ خَبيرٌ﴾ [Q/49: 13]
    O mankind, indeed We have created you from male and female and made you peoples and tribes that you may know one another. Indeed, the most noble of you in the sight of Allāh is the most righteous[1521] of you. Indeed, Allāh is Knowing and Aware.
    [1521]- Literally, "he who has the most taqwā," i.e., consciousness and fear of Allāh, piety and righteousness.

  • @sasikunnathur9967
    @sasikunnathur9967 5 місяців тому

    തീർച്ചയായും ജാതി ഇല്ലാതാക്കാൻ നിലവിലെ സാഹചര്യത്തിൽ പുരുഷൻമാർ തന്നെ മുന്നോട്ടിറങ്ങണം .

  • @sasikunnathur9967
    @sasikunnathur9967 5 місяців тому

    കേരളത്തിൽ ജാതി വാസ്തവത്തിൽ ഇല്ല

  • @johnpaulson7241
    @johnpaulson7241 5 місяців тому

    If some of the comments are any indication, it is very difficult to eradicate caste system in India. It is far better to focus on educational and economic improvements for ( who are considered) low caste. Caste will still be in India; but a sense of equality may be achieved. People will become more assertive and will not accept readily anyone's claim of superiority.

  • @aliashraf4663
    @aliashraf4663 5 місяців тому +1

    ജാതിവിവേചനം അവസാനിപ്പിച്ച സമൂഹത്തിന് മാത്രമേ തുടർന്നും ജാതിവിവേചനം അവസാനിപ്പിക്കാൻ കഴിയൂ?! "മനുഷ്യരെല്ലാം ആദമിൽ നിന്ന്, ആദമാകട്ടെ മണ്ണിൽനിന്നും" എന്ന നബിവചനവും "ഹേ മനുഷ്യരേ, തീർച്ചയായും നിങ്ങളെ നാം ഒരു ആണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം തിരിച്ചറിയേണ്ടതിന് വേണ്ടി നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളുമാക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹുവിൻ്റെ അടുക്കൽ നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിലേറ്റവും ധർമ്മനിഷ്ഠ പാലിക്കുന്നവൻ ആകുന്നു." എന്ന ഖുർആൻവചനവും ഉൾക്കൊള്ളുന്ന ഒരു സമൂഹത്തിൽ ജാതിവിവേചനം നിലനിൽക്കില്ല!

    • @vpbbwip
      @vpbbwip 5 місяців тому +2

      ഖുർആൻ വചനം നിങ്ങൾ നിങ്ങളുടെ പോക്കറ്റിൽ ഇട്ട് ഉൾക്കൊണ്ടുകൊണ്ട് സുഖസുന്ദരമായി ജീവിച്ചോളൂ.
      മറ്റുള്ളോരടെ നെഞ്ചത്തേക്ക് കേറ്റരുത്. 😂😂😂😂😂😂

  • @NisargBhagavatheeswaran
    @NisargBhagavatheeswaran 5 місяців тому

    ☹️

  • @bababluelotus
    @bababluelotus 5 місяців тому +1

    ഇടതുപക്ഷത്തിനു വേണ്ടി ഹിന്ദുസമൂഹത്തിൽ അസ്വസ്ഥത ഉണ്ടാക്കുന്നു നല്ല അടിയുടെ കുറവാണ്😡😡😡😡😡

    • @abhishekkannan8130
      @abhishekkannan8130 5 місяців тому +1

      ജാതി എന്നതു് ഹിന്ദു സമൂഹത്തിൽ - അത് അവർണ്ണന് അപമാനമാണെങ്കിൽ സവർണ്ണന് അത് അഭയവും അതിനു പരി Asset - ഉം ആണ്. ഇത് ഒരിക്കലും.. ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ പോലും മനസിലാകാത്തവർക്കാണ് " കുരു " പൊട്ടുന്നത്

    • @abhishekkannan8130
      @abhishekkannan8130 5 місяців тому +1

      ചിലർക്ക് അസ്വസ്ഥത ഉണ്ടാകുന്നെങ്കിൽ.. അതു് " എന്തിന്റെയോ കുഴപ്പമാണ് " 😂
      "ജാതി"... ഇല്ലെങ്കിൽ ഹിന്ദു മതവുമില്ല.

    • @bababluelotus
      @bababluelotus 5 місяців тому

      @@abhishekkannan8130 ജാതി ഉണ്ടായാൽ എന്താ കുഴപ്പം ജാതിക്ക് കുഴപ്പമൊന്നുമില്ല തനിക്ക് തൻറെ ജാതി മോശമാണെന്ന് തോന്നുന്നുണ്ടോ !!?untouchability ആണ് പ്രശ്നം അത് ലോകം മുഴുവൻ ഉണ്ടായിരുന്നു അസ്വസ്ഥത നിങ്ങൾക്ക് ഉണ്ടാകുന്നത് ജാതിയുടെ പേരിലുള്ള അസ്വസ്ഥത. കാരണം നിങ്ങൾക്ക് സ്വന്തം ജാതി മോശമാണെന്ന് തോന്നുന്നു ഏതുനേരവും ജാതിയുടെ പേരിൽ മറ്റുള്ളവരെ ചീത്ത വിളിക്കുന്നു പക്ഷേ ജാതിയുടെ പേരിലുള്ള എല്ലാ ആനുകൂല്യങ്ങളും വേണം😏 നിങ്ങൾക്ക് ജാതി ഇല്ലാതെ ജീവിക്കാൻ വയ്യ

    • @peterv.p2318
      @peterv.p2318 5 місяців тому +2

      അടിയുടെ കുറവ് നിനക്കാണ്.
      ജാതി പരി ...!

    • @bababluelotus
      @bababluelotus 5 місяців тому

      @@peterv.p2318 😡😏😏 പാൽപ്പൊടി മതം മാറ്റകാരൻ get lost

  • @vpbbwip
    @vpbbwip 5 місяців тому

    ജാതി മാറ്റിയാൽ പിന്നെ PSC ആപ്ലിക്കേഷൻ കൊടുക്കുമ്പോ, കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോ ജാതി പൂരിപിക്കണ്ടേ?? ഇല്ലെങ്കിൽ
    റിസർവേഷൻ വേണ്ടാന്ന് വക്കേണ്ടി വരില്ലേ ??

    • @abdulkanirawther8626
      @abdulkanirawther8626 5 місяців тому

      ഒരു ജാതിയിലും പെടാത്തവർക്ക്
      സംവരണം വച്ചാൽ ഇപ്പോൾ ഉള്ളതിൽ ഭൂരിപക്ഷം ജനങ്ങൾ അങ്ങോട്ട് മാറും

    • @x-factor.x
      @x-factor.x 5 місяців тому

      നമുക്ക് കേസു കൊടുത്താലോ ?!.
      നാരയണ ചന്ദ്ര ചതുർവേദി ( ഒപ്പ് )

    • @vpbbwip
      @vpbbwip 5 місяців тому +1

      @@x-factor.x രണ്ടും കൂടെ ഒരുമിച്ച് എങ്ങനെ മുന്പോട്ട് കൊണ്ടു പോകുംന്നൊരു സംശയംണ്ടായീ. 😂😂😂😂

    • @hawkingdawking4572
      @hawkingdawking4572 5 місяців тому

      അതിന് മുന്നോടിയായി അധികാരത്തിലുള്ള റിസർവേഷൻ എടുത്ത് കളഞ്ഞാൽ പോരെ? എന്താ പറ്റില്ലേ? 😂😂😂😂😂

    • @vpbbwip
      @vpbbwip 5 місяців тому

      @@hawkingdawking4572 അധികാരത്തിൽ എവിടെ റിസർവേഷൻ,? അറിയില്ല.
      പക്ഷേ ജാതിയില്ലാതെ എങ്ങനെ റിസർവേഷൻ നടപ്പാക്കും ??
      കഴിയുന്നത്ര സ്വകാര്യവൽകരണം ഒരു പക്ഷേ പ്രയോജനം ചെയ്യും.

  • @underdogs703
    @underdogs703 5 місяців тому +2

    ചില മലരന്മാർ ഇപ്പോഴും ചോദിക്കാറുണ്ട് ജാതിയുണ്ടോ എന്ന്? അവന്മാർ കരുതുന്നത് പൊതുയിടത്തിൽ എല്ലാവരും ഇടപെടുന്നു അതുകൊണ്ട് ജാതി ഇല്ലെന്നാണ്. കുടുംബത്തിൽ, സമൂഹത്തിലെ ക്രയവിക്രയങ്ങളിൽ, ബന്ധങ്ങളിൽ, വിവാഹത്തിൽ, പേരിടുന്നതിൽ തുടങ്ങി അധികാരം, രാഷ്ട്രീയം, ബിസിനസ് പാർട്ണർഷിപ്പ് തുടങ്ങി ജാതി ഇല്ലാത്ത ഒരു രംഗവുമില്ല. ജാതിയെ ജന്മം കൊടുത്ത് മുലയൂട്ടി വളർത്തി പരിപാലിക്കുന്നത് ഹിന്ദുമതമാണ്. ഹൈന്ദവ സവർണ്ണ ജാതിബോധം നിലനിൽക്കുന്നിടത്തോളം കാലം ജാതിയും ഉണ്ടാകും.

    • @chandrikat.g7743
      @chandrikat.g7743 5 місяців тому

      വെറുതെ

    • @sandhyarupesh3402
      @sandhyarupesh3402 5 місяців тому

      Savarnakku matre jati ullo......ippozhum oru ezhavan sc st kkare kalyanam kazhikkumo.....ezhavarum viswa karmarum kalyanam kazhikkumo.....viswakarma dalitare kalyanam kazhikkumo.......

    • @underdogs703
      @underdogs703 5 місяців тому

      @@sandhyarupesh3402 ഇവരുടെ ഇടയിൽ ജാതിയില്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ പക്ഷേ ജാതിയെ വളർത്തുന്നതും മുലയൂട്ടി പരിപാലിക്കുന്നതും സവർണ്ണ ജാതി ഹൈന്ദവ പൊതുബോധം ആണ്, അതിന്റെ പുസ്തകങ്ങളാണ്. വികലാംഗരായ മനുഷ്യനെ കാണുമ്പോൾ അവർ കഴിഞ്ഞ ജന്മത്തിൽ പാപം ചെയ്തു കൊണ്ടാണെന്ന് പറയുന്ന ഹിന്ദുക്കളെ ഞാൻ കണ്ടിട്ടുണ്ട്.

    • @x-factor.x
      @x-factor.x 3 місяці тому

      ​@@sandhyarupesh3402ആദ്യം സന്ധ്യ തന്നെ മാതൃകയാകൂ ?!. എന്നിട്ട് ചോദിച്ചാൽ പോരേ ?!.

    • @x-factor.x
      @x-factor.x 3 місяці тому

      ​@@sandhyarupesh3402ആദ്യം സന്ധ്യ മാതൃകയാകൂ !. എന്നിട്ട് ചോദ്യം ?!.