ഗുരുവിൻ്റെ മതദർശനം ഹൈന്ദവമോ ? | Dr T S Syam Kumar

Поділитися
Вставка
  • Опубліковано 17 жов 2024
  • പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ 21.07.2024 ൽ വടക്കാൻ ഞ്ചേരിയിൽ സംഘടപ്പിച്ചു പരിപാടിയിൽ ഡോ ടി എസ് ശ്യാംകുമാർ പ്രഭാഷണം നടത്തുന്നു

КОМЕНТАРІ • 42

  • @letswalkintotruth1372
    @letswalkintotruth1372 2 місяці тому +4

    ശ്യാം സാറിന്റ പ്രസംഗം സദ്ഫലം ഉളവാക്കുന്നുണ്ടു എന്നതിന്റ ദൃഷ്ടാന്തമാണീ
    അസ്വസ്തത

  • @sukumaranpsukumaranp5696
    @sukumaranpsukumaranp5696 2 місяці тому +3

    മനുഷ്യസാഹോദര്യം
    വാനോളമുയരട്ടെ.

  • @sivanandjayaprakash8185
    @sivanandjayaprakash8185 2 місяці тому +1

    super...speech

  • @salimpm2684
    @salimpm2684 Місяць тому

    ഇത്രയും നല്ല പ്രസംഗം ഇതുവരെ കേട്ടത് വെറും 2200 പേർ മാത്രം വേറെ വെല്ല ഗോസിപ്പോ മറ്റൊ ആണെങ്കിൽ ഇപ്പോൾ മില്യൺ കഴിഞ്ഞേനെ.

  • @babusukumaran2654
    @babusukumaran2654 2 місяці тому +1

    Thanks

  • @ananthapadmanabhan6340
    @ananthapadmanabhan6340 2 місяці тому +1

    J Raghu sir പ്രഭാഷണം please

  • @user-kg2hu9fm4z
    @user-kg2hu9fm4z 3 дні тому

    ഇത് Popular front vision 2047 അജണ്ട SC ST OBC, അംബേദ്കർ, ശ്രീനാരായണ ഗുരു, ഭരണഘടന മൂല്യങ്ങൾ മുൻനിർത്തി നടത്തുന്ന ചാനൽ ആണ്.

  • @sudheendranpb8470
    @sudheendranpb8470 2 місяці тому +1

  • @aram7117
    @aram7117 2 місяці тому +1

    ഇദ്ദേഹം അപാര പണ്ഡിതൻ തന്നെ..

  • @top5things594
    @top5things594 2 місяці тому

    👍

  • @Das4325
    @Das4325 2 місяці тому

    Shyam sir

  • @ShajiMp-yc9wu
    @ShajiMp-yc9wu 2 місяці тому +1

    പാവം. ജോലി വാങ്ങിച്ചു തന്ന രാഷ്ട്രീയ യജമാനന്മാരെ സുഖിപ്പിക്കാൻ, വല്ലാതെയങ്ങു കഷ്ടപ്പെടുന്നുണ്ട്.😆.

  • @indv6616
    @indv6616 2 місяці тому

    8:23 chantopodynisham thatwamasi - Chadalan
    19:28 in ramayanam raman did vasthu bali.
    Valmiki sadi Raman gave meat to Sita.
    During crossing Ganga, sita offered meat to Ganga
    23:00 rig veda about yami invited her bro yaman for incest relationship
    26:48 Guru about bilo.
    37:39 Guri had puttu and meen curry from a Muslim lady at kadakavur.

    • @user-kg2hu9fm4z
      @user-kg2hu9fm4z 3 дні тому

      ഇത് Popular front vision 2047 അജണ്ട SC ST OBC, അംബേദ്കർ, ശ്രീനാരായണ ഗുരു, ഭരണഘടന മൂല്യങ്ങൾ മുൻനിർത്തി നടത്തുന്ന ചാനൽ ആണ്.

  • @nationalist6045
    @nationalist6045 2 місяці тому +2

    സഖാവെ ഗുരുവിന്റെ "ആത്മോപദേശം " വായിക്കു. അപ്പോൾ സംശയം തീരും

    • @hareesh0123
      @hareesh0123 2 місяці тому +1

      ആനയെ കണ്ട അന്ധനാവല്ലേ

    • @anilnair8771
      @anilnair8771 2 місяці тому

      ​@@hareesh0123ഇത് ശ്യാംകുമാർ എന്ന അഭിനവ ബുജിയോട് പറയൂ 😂😂 അയാളാണ് ശരിക്കും കുരുടൻ ആനയെ കണ്ടപോലെ 😂

    • @VijeeshVijayan-gb7hj
      @VijeeshVijayan-gb7hj 2 місяці тому +2

      താങ്കൾ വായിച്ചിട്ടുണ്ടോ nationalist ?

    • @nationalist6045
      @nationalist6045 2 місяці тому +1

      @@VijeeshVijayan-gb7hj അതെ, അതു മാത്രം അല്ല നിരവധി പുസ്തകങ്ങൾ. ഗുരു ആരാണ് എന്ന് അറിയാൻ അദ്ദേഹം രചിച്ച പുസ്തകങ്ങൾ വായിക്കണം. അദ്ദേഹം ഹിന്ദു മതത്തിനോ മറ്റേതു മതത്തിനോ എതിരല്ല. മതം ഇരിക്കട്ടെ എന്നാൽ അവ മാനവ രാശിക്കു നന്മയാകട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്. വിഡ്ഢികളായ ബ്രാഹ്മണർ അഹങ്കാരം നിറഞ്ഞവരാണ്. പല ബ്രാഹ്മണരും പണ്ഡിതരായി ചമയുന്നു എന്നല്ലാതെ ഭഗവത് ഗീത പോലും നേരാം വണ്ണം വായിക്കുന്നില്ല.

    • @VijeeshVijayan-gb7hj
      @VijeeshVijayan-gb7hj 2 місяці тому +1

      @@nationalist6045
      ഗുരു പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായി പ്രാസംഗികൻ ഒന്നും പറഞ്ഞിട്ടില്ല. ഹിന്ദുമതം എന്നൊരു മതം ഇല്ല. ഗുരു ഹിന്ദുവും അല്ല . ആത്മോപദേശ ശതകം ബ്രാഹ്മണ തത്വത്തിൻ്റെ നേർ വിപരീതമാണ്.

  • @SomankkSoman-xu2if
    @SomankkSoman-xu2if 28 днів тому

    നാരായണഗുരു വേദാന്തം ഉപേക്ഷിച്ചു എന്നൊക്കെയു ള്ള വിഡ്ഡ്വിത്വം വിള ബല്ലേ.

  • @SomankkSoman-xu2if
    @SomankkSoman-xu2if 28 днів тому

    ഇയാൾ ചെയ്യുന്നതെന്തെന്ന് ഇയാൾ അറിയുന്നില്ല ഇയാ ളോട് ക്ഷമിക്കേണമേ.

  • @babu1966m
    @babu1966m 2 місяці тому +1

    കുഞ്ഞേ.... ശരിക്കും എന്താണ് നിന്റെ പ്രശ്നം....????

    • @AlVimalu
      @AlVimalu 2 місяці тому

      ഗുരു ജാതി ഇല്ല എന്ന് പറഞ്ഞതാണ് പ്രശ്നം

    • @mohammedsaleem3357
      @mohammedsaleem3357 2 місяці тому

      ജാതി ചീത്തയാണെങ്കിൽ നിരോധിക്കാത്തത് എന്തുകൊണ്ട്.

    • @AlVimalu
      @AlVimalu Місяць тому

      @@mohammedsaleem3357 ജാതി പാലിക്കുന്നവർ ആണ് ഭരണത്തിൽ അത് കൊണ്ട് നമ്മുക്ക് നടക്കില്ല.

  • @josejohn8801
    @josejohn8801 Місяць тому

    Hindhu,mathram..asahinuthayum,raakshasiyathayum,vardhichu,mattumathaviswasangalum,athirabhiprayangalum,kelkkaanum,athinevimarsanthmakamayi,kaanaanum,kazhiyathidatholam,asahihnukkalayimaariyirickunnu.eaprevanatha,dhuravyapakamaaya,apakadam,varuthivackum,vaidesikaadimathathilninnum,nuttantukalude,swathanthanthriyasamarathilude,nediyaswathanthriyam,hindhuthwa,adimathathilecku,vazhimaarunnu.nuttinaalpathukodiyil,erupathukodiye,peruppichukaatti,pathinanchusathamaanam,adhikaaram,pidikkunna,nilanirthunna,nilanirthan,aagrahickunna,saviseshatha,naaminnukaanunnu.naam,nediyedutha,swathathriyam,hindhuthwathinu,adiyaravechukontu,andhaviswasangalum,anaacharangalum,vittupoyava,thirikevaraanum,nilavilullava,poorvadhikam,sakthamaayinilanirthaanum,sremickunna,hindhuthwam,athibhikaram,udakaranam,,kovid,vannappol,kinnakottan,paranjathum,chanakavellam,muttathum,purackakathum,thalickan,paranjathum,ethorujeeviyudeyum,visargyam,avayudesarirathinuventathathaanu.pakshe,aavisargyam,aadhunikamanushyanaya,nammal,sarvarogathinum,saanthickaayi,upayogickanam,manushyavisargyam,thirichu,kudickunnathu,aarogyakaram,ennuparayunna,cheyyunna,indian.

  • @josejoseph2976
    @josejoseph2976 2 місяці тому

    Why do these people argue on religion meaninglessly because they are very far from true light. Read The Bible you will find the solution for all problems..

  • @arunankc5756
    @arunankc5756 Місяць тому

    Ivan ezhavanano?

  • @prakashpurushothaman7281
    @prakashpurushothaman7281 2 місяці тому +2

    It is a great pity to hear this fool’s findings.

    • @hareesh0123
      @hareesh0123 2 місяці тому +2

      Its better for you to live as a fool than hearing this

    • @akshaymohandas4472
      @akshaymohandas4472 2 місяці тому +1

      Then you can counter him with specific historic evidences. We ready to hear. Please go ahead.

    • @aram7117
      @aram7117 2 місяці тому

      ഇദ്ദേഹത്തിന്റെ പ്രസംഗം ശ്രീനാരായണൻ, അംബേദ്കർ, അയ്യപ്പൻ എന്നിവരെ അടിസ്ഥാനമാക്കിയാണ്.. അതാണ് ഹിന്ദു ത്വ ശക്തികൾ പേടിക്കുന്നത്..

  • @princy6153
    @princy6153 2 місяці тому +1

    Thanikku vere paniyonnumille. Than venemenkil muslimayikko... Aarku prasnam.. Adhilekku Ezhavare koodi valichizhakenda..iyalkku prasangikaan avasaram kodukunnadhu enthinanu...

    • @hareesh0123
      @hareesh0123 2 місяці тому +2

      ഞങ്ങൾക്ക് വേണം ഇദ്ദേഹത്തിന്റെ പ്രസംഗം താങ്കൾ ആരാണ്.

    • @bindhubindhu4997
      @bindhubindhu4997 2 місяці тому +1

      താങ്കൾക്കു എന്താണ്
      എത്ര വിരളിപിടിക്കു
      ന്നത്

    • @ananthapadmanabhan6340
      @ananthapadmanabhan6340 2 місяці тому

      സ്വന്തം സംസ്കാരം ലോകത്തെ ഏറ്റവും വൃത്തികെട്ടതാണെന്ന് അറിയുമ്പോഴുള്ള ചൊറിച്ചിൽ 😂

    • @akshaymohandas4472
      @akshaymohandas4472 2 місяці тому

      ചരിത്രം വിശദീകരിക്കുമ്പോൾ താങ്കൾ നിനച്ചത് ഉടഞ്ഞു പോകുന്നു. അത്ര മാത്രം

  • @kalkki670
    @kalkki670 2 місяці тому

    ത്ഫൂ -🚀 കൾ

    • @akshaymohandas4472
      @akshaymohandas4472 2 місяці тому +2

      When you are weak to answer or counter his points with strong materials only choice to abuse him with these words...
      Plz counter shyam's points with anything good.
      All the Best👍l