ഗർഭിണിയായ ഭാര്യയെ കാട്ടിൽ ഉപേക്ഷിച്ചത് മാത്രമല്ലല്ലോ.. ആ ഗർഭത്തിന് ഉത്തരവാദി താനല്ല എന്നും അത് മറ്റൊരാളുടേതാണെന്ന് വിശ്വസിക്കുകയും ചെയ്ത മഹാനാണ് അദ്ദേഹം..
UP യിലെ ഒരു തുരുത്തു, ചെറിയ തടകത്തിന് അക്കര യുള്ള സ്ഥലം മാത്രം അല്ല ആര്യന്മാർ Central Asia യിൽ നിന്നും വന്ന വരാണെന്നതുതിനും തെളിവ് Ref: "History of India" By Dr. RCMjumdar & RK Mukerji " The Wounder that was India" By AL Bhasham
മയിൽ ഗർഭിണിയാകുന്നതു കണ്ണുനീരുകൊണ്ടാണന്നു പറയുന്ന സുപ്രീം കോർട്ട് ജഡ്ജി ഉള്ള രാജ്യമാണ് നമ്മുടേത് !അവിടെ ഈ വാദഗതിയൊന്നും ഏൽക്കില്ല! ഇവിടെ രോഗശാന്തിയും, അയ്യപ്പനും, മുടിവെള്ളവും നല്ലതുപോലെ വിറ്റുപോകും
ജഡ്ജിക്ക് അറിയാത്തതല്ല ... ഏമാൻമാരെ സുഖിപ്പിച്ചാൽ പല മെച്ചങ്ങളുമുണ്ട് ... ഹിന്ദു മത മണ്ടത്തരങ്ങൾ പുലമ്പുന്നതും മുഖസ്തുതിയും ഏറെ ഇഷ്ടപ്പെടുന്ന യജമാനൻമാരാകുന്നു ....
ഷെർലക് ഹോംസ് എന്ന പ്രൈവറ്റ് ഡീറ്റെക്റ്റീവ് കഥകൾ പല രാജ്യങ്ങളിൽ പല ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്, ഷെർലക് ഹോംസ് ഇപ്പോളും ജീവിച്ചിരിപ്പുണ്ട് എന്ന് വിശ്വസിക്കുന്ന ആളുകൾ ഉണ്ട്, കത്തുകൾ ഇപ്പോളും വരാറുണ്ടെന്നു പറയുന്നു. കഥകൾ മനുഷ്യനെ നല്ല രീതിയിൽ സ്വാധീനിക്കുന്നു.
ലോകത്തിൽ എവിടെയുള്ള മതപരമോ ഗോത്രപരമോ ആയ വിശ്വാസങ്ങളും ഐതിഹ്യങ്ങളും എടുത്തു നോക്കിയാലും സത്യവുമായി പൊരുത്തപ്പെടുക പ്രയാസമാണ്. കാരണം ഒന്നാമത് അത് ശാസ്ത്ര ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ടവയല്ല. രണ്ടാമത് അത് കാലാകാലങ്ങളായി ജീവിച്ചു പോന്ന പല ജനതതികളിലൂടെ രൂപമാറ്റങ്ങൾ വന്നു ചേർന്നവയാണ്. കാലങ്ങളും ജനങ്ങളുടെ ചിന്താഗതികളും ഒക്കെ മാറിക്കൊണ്ടിരിക്കുന്നതിന് സരിച്ച് ഇതെല്ലാം മാറിയും മാറ്റിയും കൊണ്ടിരിയ്ക്കും. ഇതെല്ലാം ഇവിടെ മാത്രം സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമല്ല. ലോകത്തിലെ എല്ലാ സമൂഹങ്ങളിലും മതങ്ങളിലും കാണാം മാത്രമല്ല ഇന്ത്യയിലെ രാമായണം, മഹാഭാരതം തുടങ്ങിയുള്ള ഗ്രന്ഥങ്ങൾ സാഹിത്യ കൃതികളായി രൂപമെടുത്തിട്ടുള്ളവയാണ്. ശാസ്ത്ര ഗ്രന്ഥങ്ങളല്ല. അതിൽ ഭാവനകളും ധ്വന്യാത്മകമായ പ്രസ്താവനകളും ഒക്കെ കാണും .പിന്നീടു വന്ന ജനങ്ങളുടെ ഭക്തി ചിന്തകളിലൂടെയും മത ചിന്തകളിലൂടെയും പല വ്യാഖ്യാനങ്ങളും വന്നു കാണും. ഇതിനെയൊക്കെ കോടതി കേറ്റി വിചാരണ ചെയ്യുക എന്നത് അഭിലഷണീയമല്ല .അവയെ വെറുതെ വിടുക. ഓർക്കുക എല്ലാ മതങ്ങളിലും ഇത്തരം അനൗചിത്യങ്ങൾ ഉണ്ടു് .ഭാരതത്തിലെ കാര്യങ്ങളെപ്പറ്റി പറയുമ്പോൾ സംസാരത്തിൽ വരുന്ന അവജ്ഞയുടെ രാഗതാളങ്ങൾ ഉപേക്ഷിച്ചു പറയുകയാണെങ്കിൽ താങ്കൾ സമർത്ഥയായ ഒരു ചരിത്ര ഗവേഷകയാണെന്ന് കരുതാനാവും .
ആദം മലയിലെ വലിയ കാൽ പാദ ങ്ങളും, ആദം ബ്രിഡ്ജ് (രാമസേതു) എത്തുന്ന രാമേശ്വരത്തെ തന്നെ ഹാബീൽ കാബീൽ ശവമാടങ്ങളും കീഴാടി യും മനുഷ്യ വംശത്തിന് വേറെയും ചരിത്രം കുറിക്കുന്നു. आदमी/ മനുഷ്യർ ഒന്നാണ്. മനുഷ്യ രുടെ പിതാവ് ആദം ആണ്. आदमी /മനുഷ്യർ/ആദം സന്തതി കൾ ആണ്. അവരിൽ പുരുഷൻ മാരുടെ ബാഹ്യ ആന്തരിക അവയവ ങ്ങളും ഒന്നാണ്. സ്ത്രീ കളുടെ ബാഹ്യ ആന്തരിക അവയവ ങ്ങളും ഒന്നാണ്. പ്രത്യു ൽപാദന ജീവിത മരണ ങ്ങൾ ഒന്നാണ്. മത ജാതി ഉപനിഷത്ത്, വേദം, തോറ, സബൂർ, ബൈബിൾ, ഖുർആൻ കളെല്ലാം പറയുന്ന സത്യം മനുഷ്യർ ഒന്നാണ്. മനുഷ്യരെ ശത്രുക്കൾ ആക്കി വെറുപ്പിച്ചാൽ മാത്രമേ വിദേശി ബ്രാഹ്മണ സന്യാസി പുരോഹിത ന്മാർക്ക് ഭിന്നിപ്പിച്ച് ഭരിക്കാൻ ആകൂ.
ഹൃദയ ശുദ്ധിയുള്ള എല്ലാപേരും നല്ലവർ തന്നെ.. പക്ഷെ പൂജ്യം എന്ന അക്കത്തിന് മുന്നേ ഉള്ള അക്കം പോലെയാണ് വിശ്വാസം. അല്ലാത്തിടത്തോളം പൂജ്യത്തിന് മൂല്യമില്ല..@@MuralimenonThrikkandiyoo-it8gs
A factual check... She says Srilanka was called Tamralipti... But "Tamralipti" was the name of a historic port in Bengal/ Orissa. I think it was Fa Hiyan... Who wrote he has travelled from Tamralipti to Srilanka.. If iam wrong please correct me
ലങ്ക എന്നുള്ളത് രാവണൻന്റെ രാജധാനി യുടെ പേരാണ് പിൽക്കാലത്തു ശ്രീലങ്ക എന്ന് രാജ്യത്തിനു പേര് വന്നു ujjaini പാടലിപുത്രം ആയി പിന്നെ paatna aayi gaandhaaram👌🏿എന്താണെന്നു അറിയാമോ
നിങ്ങൾ പറഞ്ഞതിൽ ഒരു പ്രശ്നമുണ്ട് നിങ്ങൾ ബ്രിട്ടീഷുകാർ പോർച്ചുഗീസുകാർ റെക്കോർഡുകൾ വച്ചാണ് അളക്കുന്നത് അവർ എപ്പോൾ വന്നു ഈ കഥകൾ എപ്പോഴും പ്രചരിച്ചത് തമ്മിൽ ഒരുപാട് നൂറുകണക്കിന് വർഷങ്ങളുടെ അന്തരം കൊണ്ട് ആ കാലയളവിൽ തീർച്ചയായും ഒരുപാട് മാറ്റങ്ങൾക്ക് വിധേയപ്പെട്ട് കൊടുങ്ങല്ലൂരിലെ മുസിരിസ് അഴിമുഖം അല്ലെങ്കിൽ തുറമുഖം അടങ്ങി കൊച്ചിയിൽ പുതിയൊരു അഴിമുഖം രൂപപ്പെട്ട തുറമുഖം വരെ ഉണ്ടായി വെറും ആയിരം വർഷത്തിന് പഴക്കം പോലുമില്ലാതെ.😂 അങ്ങനെയിരിക്കുമ്പോഴാണ് ഈ കണക്ക് കൊണ്ടുവരുന്നത്😂
ഹാരപ്പൻ മെസോപൊട്ടേമിയ ഈജിപ്ഷ്യൻ, എന്നി നാഗരികതകൾ, അവയുടെ തകർച്ചയ്ക്ക് ശേഷം അവിടെ ഉണ്ടായ ജനങ്ങൾ എവിടെ പോയി അവർ പുതിയ സംസ്കാരങ്ങൾ ഉണ്ടാക്കിയോ, അവർ സാധാരണ സമൂഹമായി രൂപാന്തരപ്പെട്ടോ? ഇക്കാര്യത്തിൽ ചരിത്രകാരൻമാർക്കും ചരിത്രകാരികൾക്കും എന്താണ് പറയാനുള്ളത് ?
മെസോപ്പൊട്ടേമിയ, ഈജിപ്ഷ്യൻ നാഗരികതകൾ ഒറ്റയടിക്ക് ഇല്ലാതായില്ല. ഈജിപ്ഷ്യൻ സംസ്കാരത്തിനും ഭാഷക്കും ഇന്നും കുറഞ്ഞെങ്കിലും തുടർച്ചയുണ്ട്. കാലക്രമത്തിൽ ക്ഷയിച്ചുവെങ്കിലും ശേഷം വന്ന സാമ്രാജ്യങ്ങൾ വഴി മെസോപ്പൊട്ടേമിയൻ സംസ്കാരം ഏറിയും കുറഞ്ഞും തുടർന്നു. ഹാരപ്പൻ അല്ലെങ്കിൽ സിന്ധുനദീ തട സംസ്കാരവുമാണ് ഒറ്റയടിക്ക് ഇല്ലാതായത്. ഇന്നത്തെ ഇന്ത്യയുമായി അതിന് ബന്ധവുമില്ല.
അതിൽ നിന്നൊക്കെ പ്രചോദനം ഉൾക്കൊണ്ട് ഇന്നും ഒരു പാട് 'മഹത്തായ' കഥകൾ ഇറങ്ങുന്നു എന്ന ഒറ്റക്കാര്യം പോരെ അത് ദൈവികം ആണെന്നു പറയാൻ !! കപീഷ്, മായാവി, ഡിങ്കൻ, ഹാരി പോട്ടർ, മാൻഡ്രേക്ക് .... അങ്ങനെ എന്തെല്ലാം ... അവരുടെ അത്ഭുത കഥകൾ കുറെയൊക്കെ അതിശയോക്തി കലർന്നതായിരിക്കാം ... അതുകൊണ്ട് അതൊന്നും ഇല്ലാക്കഥകൾ എന്നു പറയാൻ പറ്റില്ല !!!!
ഇതിഹാസ പുരാണകഥകൾ പ്രകാരമുള്ള രാവണനെ സംബന്ധിച്ച കഥകൾ വായിച്ചാൽ ഒരു കാര്യം ബോധ്യപ്പെടും.. രാവണൻ്റെ പരാക്രമങ്ങൾ എല്ലാം ഇന്ത്യയിലായിരുന്നു. പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ ഭരിച്ച പല രാജാക്കന്മാരുമായാണ് രാവണൻ യുദ്ധം ചെയ്തത്. ദണ്ഡകാരണ്യത്തിലായിരുന്നു അദ്ദേഹത്തിൻ്റെ ഒരു ചെറു സൈന്യം ഉണ്ടായിരുന്നത്. - ഖരൻ്റെ നേതൃത്വത്തിൽ. ശ്രീലങ്കയിൽ(പഴയ സിലോൺ) ആകട്ടെ അവരുടെ മിത്തുകളിൽ രാവണനേ ഇല്ല. പക്ഷേ രാമായണത്തിലെ ലങ്ക ശ്രീലങ്കയാണെന്ന് ആരോപിക്കുന്നു.
Always enjoyed all your talks.. But there are some mistakes ( not trivial ) The timeline you mentioned of tamil migration in srilanka is absolutely inaccurate.. And Sri Lanka was never called sinhaladesa in bce period ... This talk was really not upto the mark ,sorry to say ..
200 BCE yil Ramane thediyal naam chenethunnthu, pushyamitra Shunganilekkalle? So, Raman historical akanamenkil ore oru chance ulloo. like Rahul Sankrithiyana said, pushyamitra shunga is rama.
@@abhijithcheneri7827 I was referring to the large-scale migration during the Portuguese- Dutch migration and the establishment of the temple at Triconmalee, not denying the earlier migration during early medieval or medieval times.
ബ്യൂട്ടിഫുൾ മൈൻഡിൽ ടോം ഹാങ്ക്സ് അല്ല, റസ്സൽ ക്രോ ആണ്.ശ്രീലങ്കയിൽ രാവണൻ കോട്ടയുണ്ടെന്ന് ശ്രീലങ്കൻ സർക്കാർ തന്നെ അവകാശപെടുന്നുണ്ടല്ലോ. (രാമായണം വെറുമൊരു കഥ മാത്രമാണെന്ന ബോധ്യത്തിലാണ് ഞാൻ പറയുന്നത്)
ഏതെങ്കിലും ഒരു അർത്ഥമില്ലാത്ത വാക്ക് സ്വയം ഉണ്ടാക്കിയിട്ടു അതിൽ വിശ്വസിക്കുന്നോ എന്ന് ചോദിക്കുന്ന പ്രസക്തിയെ ദൈവമുണ്ടോ ഇല്ലേ എന്നുള്ള ചോദ്യത്തിനുമുള്ളു. അത് തന്നെയാണ് രാം സേതുവിന്റെ കാര്യത്തിലും ചെയ്തിട്ടുള്ളത്. 🤣
ഓരോന്ന് പറയുമ്പോഴും ആയമ്മ ആക്കിയ ചിരി ചിരിക്കുന്നത് എന്തിനാണ്? പറയുന്നത് പൊട്ടത്തരം ആണെന്ന സ്വയം ബോധ്യമാണോ? അതോ വേറെ വല്ലതുമോ? നല്ല ചരിത്രകാരന്മാർ തങ്ങളുടെ അറിവിലുള്ള ചരിത്ര വിഷയത്തെ സംബന്ധിച്ച് സംസാരിക്കുമ്പോൾ അതിന്റെതായ ഗൗരവത്തോടെയും ആധികാരികതയിടെയുമാണ് സംസാരിച്ചു കണ്ടിട്ടുള്ളത്.. ഇവിടെ നേരെ തിരിച്ചും.അതോണ്ടാണ് ചോദ്യം. ആക്കുന്നതോ അതോ ബോധവത്കരിക്കുന്നതോ പ്രസംഗം ?
സർക്കാർ വക ഹിന്ദു പ്രോപ്പഗണ്ട വഴി ശരാശരി മണ്ടൻ ഹിന്ദുവിനെ കൂടുതൽ മണ്ടനാക്കി. ഹിന്ദുമതം എന്നൊരു മതം തന്നെയില്ലെന്ന് അതിന്റെ അനുയായികൾ തന്നെ പറയുന്നു. 1871 ലെ സെൻസസിന് ശേഷമാണ് ഹിന്ദു എന്ന ഒരു മതം ഔദ്യോഗികമായി തന്നെ നിലവിൽ വരുന്നത്. വിവിധ പ്രദേശിക മതങ്ങളും കനത്ത വിദേശി സ്വാധീനവും വഴി ഒരു സിൻക്രറ്റിക് രൂപത്തിൽ നിലവിൽ വരുന്നത് 19 ആം നൂറ്റാണ്ടിൽ മാത്രമാണ്. ഹിന്ദുക്കൾക്ക് അമ്പലം, ക്ഷേത്രം എന്നീ സംഗതികൾ വ്യാപകമായി ഉണ്ടാവുന്നത് മധ്യകാലത്തിന്റെ അവസാനത്തിൽ മാത്രമാണ്. ബുദ്ധ- ജൈന മതങ്ങളുടെ കനത്ത സ്വാധീനത്തിൽ പുതിയ ദൈവങ്ങളും ചേർന്നു. ഹിന്ദുക്കളുടെ വളരെ ശുഷ്കമായ സംസ്കാരം എന്നതൊക്കെ നിയന്ത്രിച്ചിരുന്നത് സ്വയം പിച്ചേഷ് കുമാറുമാരായി നടന്നിരുന്ന ബ്രാഹ്മണരും. ഇന്ത്യ ജനസംഖ്യാകണക്കിലും ഭൂമിശാസ്ത്ര ബന്ധത്തിന്റെ കണക്കിലും സാംസ്കാരികമായി അന്തമാനികളെ പോലെയോ താഴെയോ ആകാൻ കാരണം ഈ സ്വയം ഏറ്റെടുത്ത മുരടിപ്പാണ്. പള്ളിയിൽ ബോംബ് വയ്ക്കുന്നത് പോലെ യുദ്ധം ചെയ്യാൻ അവരെ കിട്ടാത്തതും ഈ പിന്നോക്കാവസ്ഥ കൊണ്ടാണ്. മധ്യേഷ്യക്കാരും ബ്രിട്ടീഷുകാരും വരാതെയിരുന്നെങ്കിൽ ഇന്നത്തെ ആഫ്രിക്കൻ രാജ്യമായ കോംഗോയുടെ മാതിരി ഇരിക്കും ഇന്ത്യ എന്ന പ്രദേശം.
thanikkokke evidunna kitunna vivaram aado ithu britian varunathinu mumbu world gdpyude 23% india aayirunnu sambavana cheythathu mauryans barichirunnapol 33% guptas barichirunnapol 44%. ennuparanjal britian varunathinu mumbu lokalathile ettavum sambathulla rajyam India & china aanu world total gdp yude 50% varum . aa madrasa poyi padikunna neram kondu real history poyi padikki
@@Dheeraj-y4f Tindu, there is no data for Gupta era. it's a big fat lie. 44%!!!! it's also said by Shashi Tharoor that India had the world's 27% GDP in 17th century. When Mughals were on power. Would you agree to it l?
ഒരു കഥ ഇത്രയും രാജ്യങ്ങളിൽ പല തരത്തിൽ പറയുബോൾ അതിനു ഒരു മൂല കാരണം ഉണ്ടാവില്ലേ അല്ലെങ്കിൽ.. കഥ ഉണ്ടാവില്ലേ.. എല്ലാ രാജാക്കമാരും രാജ്യക്കാരും കൂടി പ്ലാൻ ചെയ്തു ഒരു കഥ ഉണ്ടാക്കിയതാണോ സ്വെച്ചതാധിപത്യത്തിന് വേണ്ടി.. പിന്നെ രാമസ്തു.. കാര്യത്തിൽ കഥയിലും സ്ഥലത്തും പാലം ഉണ്ടല്ലോ എന്ന് പറഞ്ഞപ്പോ.. പേര് മാറ്റം ഉണ്ട് എന്ന് പറയുന്നു സ്വാഭാവികം പേരുകൾ മാറാം.. പണ്ട് ലങ്ക എന്ന് വിളിച്ചിരുന്നു എന്ന് ചോദിച്ചാലോ. ഒകെ.. അപ്പോൾ പറഞ്ഞു തായ്‌ലഡിണ്ടിലും വേറെ രാജ്യത്തും രാമായണം ഉണ്ടെന്നു.. അപ്പോഴും രാമ സേതുവിന്റെ കാര്യത്തിൽ നിങ്ങൾ ക്ലിയർ ആക്കിയില്ല... എന്തുകൊണ്ട്.. കഥയും കഥയിലെ പലവും ലങ്കയും ബന്ധം വന്നു... ഒന്നുകിൽ ആ പാലം കണ്ടിട്ടുള്ള ആയിരിക്കണം ആ കഥ എഴുതിയത് .. അല്ലെങ്കിൽ കഥ എഴുതിയതറിഞ്ഞ.. ആളുകൾ പാലം ഉണ്ടാക്കണണം.. അല്ലെങ്കിൽ കഥ കെട്ട കടൽ പവിഴപുട്ടും ലൈമെസ്റ്റോൺ കൂടി പാലം ഉണ്ടാക്കാണം...
Dear sister Ramayana was a true story. It happened in Bharat. In threta yuga tamralipti's name was lanka. Why cant you think like that? How many names of places are changed ,don't you know that. It is through the peoples before considering written records, that this true incident still alive . orally transmitted to generation to generation If u are believing the present evidences ,then u can believe the incident that happened in threta yuga . We have 24000 slokas now but at that time it may be more than that.Can u write such slokas now .nobody can now why because u have limited knowledge . u start looking to u go inside , and search who are u ? Reveal u r darshanas . After that post like this videos Ok thank you
American historians vare ramasethu manushyanirmmithamanennu kandethiyittundu. Ee lady evidunnu kuttiyum parichu vannathu.kolompo enna perinumunpu a Nadine Peru Lanka ennayirunnu. Ramane thondathe ezhunnettu po.
രാമായണം എന്നത് സത്യം തന്നെ രാവണന്ന് ഒരു തല മാത്രമെ ഉള്ളും രാവണൻ്റെ പത്ത് സ്വഭാവങ്ങൾ ആണ് പത്ത് തലയായി വർണ്ണിയ്ക്കുന്നത് കാര്യങ്ങൾ വളരെ വ്യക്തമായി മനസിലായി സംസാരിയ്ക്കും ചരിത്രകാരി
ഏത് ദൈവം ?? ദൈവങ്ങളെക്കൊണ്ട് ചില്ലറ ശല്യമല്ല ... ദൈവങ്ങളെ രക്ഷിക്കാൻ നടക്കുന്ന മണ്ടൻമാർ തമ്മിൽത്തല്ല് ... ഓരോ ദൈവത്തിന്റെ പേരിലും എത്ര ഗ്രൂപ്പ് ... ശ്രീരാമൻ ഒരു വഷളൻ ദൈവമെന്ന് വിശ്വസിക്കുന്നവർ ... അയാൾ മാതൃകാ പുരുഷു എന്നു പറയുന്നവർ .... ക്രി സംഘി . മൂരി മതങ്ങളുടെ കാര്യം പറയുകയും വേണ്ട.... അസ്സൽ കോമഡി സ്കിറ്റുകൾ ....
രണ്ടെണ്ണം അടിച്ചിട്ട് വളഞ്ഞ വാളുമായി ലോക്കൽ അമ്പലങ്ങളിൽ തുള്ളിക്കുന്ന പാവം കോമരങ്ങൾ മുതൽ കോടികളുടെ തിരിമറിയും അട്ടിമറിയും നടത്താൻ ശേഷിയുള്ള കണ്ഠരര് തന്ത്രിമാർ വരെ ഭരിക്കുന്ന ഹിന്ദു സമുദായത്തെ ആദായകരമായ ബിസിനസാക്കി നിലനിർത്താൻ ആഗ്രഹിക്കുന്ന ന്യൂനപക്ഷം ... അനിവാര്യമായ മാറ്റത്തിന്റെ കാറ്റ് അറിവുകളായും തെളിവുകളായും ഈ ജാതിക്കാർ മരങ്ങൾക്ക് മുന്നിൽ പല്ലിളിക്കുമ്പോൾ പരിഭ്രാന്തരാകുന്ന ന്യൂനപക്ഷം ... ഭൂരിപക്ഷത്തിന്റെ മാറ്റം തടയാൻ ഒരു ന്യൂനപക്ഷത്തിനും ഇനി അധികനാൾ കഴിയില്ല ...കുരുവും പൊട്ടിച്ച് ചൊറീം കുത്തി പുലമ്പിക്കോണ്ടിരിക്കൂ 😂😂😂
@@sureshkumark2672 ശ്രീരാമന്റെ historicity prove ചെയ്യാൻ പറ്റും.. ധാരാളം തെളിവുകൾ ഉണ്ട്..300 കൃതികൾ എന്തായാലും ചരിത്രത്തിൽ ജീവിച്ചിരിക്കാത്ത ഒരു വ്യക്തിയെ കുറിച്ച് പൗരാണിക കാലത്തു എഴുതപ്പെടും എന്ന് എനിക്ക് തോന്നുന്നില്ല
എന്തെങ്കിലും ഒരു യുക്തി ഉണ്ടോ സന്ഘികൾ തുള്ളി നടക്കുന്ന കഥകൾക്ക്. ഭാര്യയെ കാട്ടിൽ ഉപേക്ഷിച്ച രാമനും ഇപ്പോൾ ജീവിച്ചിരിപ്പുള്ള ഭാര്യയെ ചെറുപ്പത്തിലേ ഉപേക്ഷിച്ച താടി രാമനും?
ഗവേഷണത്തോടെ യുള്ള ചരിത്ര പഠനം. ഒരായിരം അഭിനന്ദനങ്ങൾ.
ഒരായിരം അഭിനന്ദനങ്ങൾ.
Amazing knowledge. അകാലികം.
മിത്ത് കുത്തി മുളപ്പിച്ചെടുത്തതിന്റെ നല്ല ഉദാഹരണമാണ് അയ്യപ്പനും പന്തളം രാജാവും തമ്മിലെ ബന്ധം
Nice presentation madam,Very well exposed , revealed many untold facts .
Good information 👍
Good ❤
ഗർഭിണിയായ ഭാര്യയെ കാട്ടിലുപേക്ഷിച്ച മര്യാദ പുരുഷോത്തമനായ രാമൻ ഇത്രയും ത്യാഗം ആരെങ്കിലും ചെയ്യുമോ ജയറാം
ഗർഭിണിയായ ഭാര്യയെ കാട്ടിൽ ഉപേക്ഷിച്ചത് മാത്രമല്ലല്ലോ.. ആ ഗർഭത്തിന് ഉത്തരവാദി താനല്ല എന്നും അത് മറ്റൊരാളുടേതാണെന്ന് വിശ്വസിക്കുകയും ചെയ്ത മഹാനാണ് അദ്ദേഹം..
Lokathile ettavum adhikam pazhakamulla mathamanu
Hindhu matham.hnduism padikkanamengil aayirakkanakkinu grandhangal padikkanam
Aayirakkanakinu
Varshangal pazhakkamulla
Grandhangal
Ningale polullvar swartha labhathinu vendiyum,paribhashappeduthumbol Vanna thettukalalum
Maytangslkku videyamayittundu.
Enthokeyayalum hindumatham adhava
Hindu dharmam ethrayo
Sreshtam.lokathe Ella characharangaya vasthukalum, lokathulla
Ella manushyaganangalum
Sukhamayirikkatyennu
Prarthikkukayum,lokathe
Oru tharavadayi kanukayum cheyyunna oru
Mathavum nilavililla.orumayil kazhiyunna Hindu samoohathe arko vendi
Thallipirichu,kulam kalaki
Meen pidikkananu sramikkunnathu.
രാമന് ബലിയുമായി എന്തായിരുന്നു പ്രശ്നം.. എന്തിനായിരുന്നു ഒളിഞ്ഞിരുന്നു അമ്പെയ്ത് കൊന്നതാവോ
UP യിലെ ഒരു തുരുത്തു, ചെറിയ തടകത്തിന് അക്കര യുള്ള സ്ഥലം
മാത്രം അല്ല ആര്യന്മാർ Central Asia യിൽ നിന്നും വന്ന വരാണെന്നതുതിനും തെളിവ് Ref:
"History of India" By Dr. RCMjumdar & RK Mukerji
" The Wounder that was India" By AL Bhasham
Nice analysis
മയിൽ ഗർഭിണിയാകുന്നതു കണ്ണുനീരുകൊണ്ടാണന്നു പറയുന്ന സുപ്രീം കോർട്ട് ജഡ്ജി ഉള്ള രാജ്യമാണ് നമ്മുടേത് !അവിടെ ഈ വാദഗതിയൊന്നും ഏൽക്കില്ല! ഇവിടെ രോഗശാന്തിയും, അയ്യപ്പനും, മുടിവെള്ളവും നല്ലതുപോലെ വിറ്റുപോകും
രാജസ്ഥാൻ കോടതിയിലെ ജഡ്ജ്.
ഗോമൂത്രാരാധകരുടെ നാട്ടിൽ ഇതെല്ലാം സാധാരണമപ്പാ... 😂😂😂
ജഡ്ജിക്ക് അറിയാത്തതല്ല ... ഏമാൻമാരെ സുഖിപ്പിച്ചാൽ പല മെച്ചങ്ങളുമുണ്ട് ... ഹിന്ദു മത മണ്ടത്തരങ്ങൾ പുലമ്പുന്നതും മുഖസ്തുതിയും ഏറെ ഇഷ്ടപ്പെടുന്ന യജമാനൻമാരാകുന്നു ....
@@shajisjshajisj8773 Aayur vedam padikku. Gay moothram enthanennh aritum, aaradhikkum.
@@radhakrishnantp3876 Hindu matham alla sanathana dharmam.. Athil viswassm illatha askkkar Radhakrsnan enna name mastti Dingan ennakkuga..
Malavika Binny 💎🌟🗿
True speeach ,very informative
സത്യത്തിൽ ഈ സ്ത്രീയെ ഭ്രാന്തിന് ചികിത്സിക്കേണ്ട സമയമായി.
thenga
You are right
ഷെർലക് ഹോംസ് എന്ന പ്രൈവറ്റ് ഡീറ്റെക്റ്റീവ് കഥകൾ പല രാജ്യങ്ങളിൽ പല ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്, ഷെർലക് ഹോംസ് ഇപ്പോളും ജീവിച്ചിരിപ്പുണ്ട് എന്ന് വിശ്വസിക്കുന്ന ആളുകൾ ഉണ്ട്, കത്തുകൾ ഇപ്പോളും വരാറുണ്ടെന്നു പറയുന്നു. കഥകൾ മനുഷ്യനെ നല്ല രീതിയിൽ സ്വാധീനിക്കുന്നു.
Correct exposition of myth making. We need more such scholarship.
Excellent explanation...😊
Sai Deepak speeches onnu review cheyyamo
Last dialogue.... Athu polichu
👏👏👍
👍🏼👍🏼👍🏼👍🏼👍🏼🙏🏼🙏🏼🙏🏼
💐🙏🏻
ഇവരുടെ ചരിത്ര പാണ്ഡിത്തം അഭിമാനം . ഇത് പരമാവധി പ്രചരിപ്പിക്കണം.
👍🏼👍🏼👍🏼
❤
ലോകത്തിൽ എവിടെയുള്ള മതപരമോ ഗോത്രപരമോ ആയ വിശ്വാസങ്ങളും ഐതിഹ്യങ്ങളും എടുത്തു നോക്കിയാലും സത്യവുമായി പൊരുത്തപ്പെടുക പ്രയാസമാണ്. കാരണം
ഒന്നാമത് അത് ശാസ്ത്ര ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ടവയല്ല.
രണ്ടാമത് അത് കാലാകാലങ്ങളായി ജീവിച്ചു പോന്ന പല ജനതതികളിലൂടെ രൂപമാറ്റങ്ങൾ വന്നു ചേർന്നവയാണ്. കാലങ്ങളും ജനങ്ങളുടെ ചിന്താഗതികളും ഒക്കെ മാറിക്കൊണ്ടിരിക്കുന്നതിന് സരിച്ച് ഇതെല്ലാം മാറിയും മാറ്റിയും കൊണ്ടിരിയ്ക്കും.
ഇതെല്ലാം ഇവിടെ മാത്രം സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമല്ല. ലോകത്തിലെ എല്ലാ സമൂഹങ്ങളിലും മതങ്ങളിലും കാണാം
മാത്രമല്ല ഇന്ത്യയിലെ രാമായണം, മഹാഭാരതം തുടങ്ങിയുള്ള ഗ്രന്ഥങ്ങൾ സാഹിത്യ കൃതികളായി രൂപമെടുത്തിട്ടുള്ളവയാണ്.
ശാസ്ത്ര ഗ്രന്ഥങ്ങളല്ല. അതിൽ ഭാവനകളും ധ്വന്യാത്മകമായ പ്രസ്താവനകളും ഒക്കെ കാണും .പിന്നീടു വന്ന ജനങ്ങളുടെ ഭക്തി ചിന്തകളിലൂടെയും മത ചിന്തകളിലൂടെയും പല വ്യാഖ്യാനങ്ങളും വന്നു കാണും. ഇതിനെയൊക്കെ കോടതി കേറ്റി വിചാരണ ചെയ്യുക എന്നത് അഭിലഷണീയമല്ല .അവയെ വെറുതെ വിടുക. ഓർക്കുക എല്ലാ മതങ്ങളിലും ഇത്തരം അനൗചിത്യങ്ങൾ ഉണ്ടു് .ഭാരതത്തിലെ കാര്യങ്ങളെപ്പറ്റി പറയുമ്പോൾ സംസാരത്തിൽ വരുന്ന അവജ്ഞയുടെ രാഗതാളങ്ങൾ ഉപേക്ഷിച്ചു പറയുകയാണെങ്കിൽ താങ്കൾ സമർത്ഥയായ ഒരു ചരിത്ര ഗവേഷകയാണെന്ന് കരുതാനാവും .
,you told correct, oh. You a great, you isteen or nuwton
മിത്തുകൾ ( കെട്ടുകഥകൾ) യാഥാർഷ്യമാണെന്ന് തെളിയിക്കാൻ തുക ബജറ്റിൽ കരുതിയ രാജ്യമാണ് ഇപ്പോൾ ഇന്ത്യ' '
ആദം മലയിലെ വലിയ കാൽ പാദ ങ്ങളും, ആദം ബ്രിഡ്ജ് (രാമസേതു) എത്തുന്ന രാമേശ്വരത്തെ തന്നെ ഹാബീൽ കാബീൽ ശവമാടങ്ങളും കീഴാടി യും മനുഷ്യ വംശത്തിന് വേറെയും ചരിത്രം കുറിക്കുന്നു.
आदमी/ മനുഷ്യർ ഒന്നാണ്. മനുഷ്യ രുടെ പിതാവ് ആദം ആണ്. आदमी /മനുഷ്യർ/ആദം സന്തതി കൾ ആണ്. അവരിൽ പുരുഷൻ മാരുടെ ബാഹ്യ ആന്തരിക അവയവ ങ്ങളും ഒന്നാണ്. സ്ത്രീ കളുടെ ബാഹ്യ ആന്തരിക അവയവ ങ്ങളും ഒന്നാണ്. പ്രത്യു ൽപാദന ജീവിത മരണ ങ്ങൾ ഒന്നാണ്. മത ജാതി ഉപനിഷത്ത്, വേദം, തോറ, സബൂർ, ബൈബിൾ, ഖുർആൻ കളെല്ലാം പറയുന്ന സത്യം മനുഷ്യർ ഒന്നാണ്. മനുഷ്യരെ ശത്രുക്കൾ ആക്കി വെറുപ്പിച്ചാൽ മാത്രമേ വിദേശി ബ്രാഹ്മണ സന്യാസി പുരോഹിത ന്മാർക്ക് ഭിന്നിപ്പിച്ച് ഭരിക്കാൻ ആകൂ.
Bakki ellavarum nallavarano?
ഹൃദയ ശുദ്ധിയുള്ള എല്ലാപേരും നല്ലവർ തന്നെ.. പക്ഷെ പൂജ്യം എന്ന അക്കത്തിന് മുന്നേ ഉള്ള അക്കം പോലെയാണ് വിശ്വാസം. അല്ലാത്തിടത്തോളം പൂജ്യത്തിന് മൂല്യമില്ല..@@MuralimenonThrikkandiyoo-it8gs
kumari kandam athine kurichu enthelum historical fact undo
Chechide 10 thalamuramunpullorarannariyavo
ഒന്നും അറിയില്ലെങ്കിൽ മിണ്ടാതിരിക്കുന്നതല്ലേ നല്ലത്
Nature also same like kerala.
Please see the text Mahavamsa written in 5th Century. It says that Sri Lanka is the Lanka of Ravana.
A factual check... She says Srilanka was called Tamralipti... But "Tamralipti" was the name of a historic port in Bengal/ Orissa. I think it was Fa Hiyan... Who wrote he has travelled from Tamralipti to Srilanka.. If iam wrong please correct me
May be she confused it with Tambapanni.. Which was the ancient name
ലങ്ക എന്നുള്ളത് രാവണൻന്റെ രാജധാനി യുടെ പേരാണ് പിൽക്കാലത്തു ശ്രീലങ്ക എന്ന് രാജ്യത്തിനു പേര് വന്നു ujjaini പാടലിപുത്രം ആയി പിന്നെ paatna aayi gaandhaaram👌🏿എന്താണെന്നു അറിയാമോ
നിങ്ങൾ പറഞ്ഞതിൽ ഒരു പ്രശ്നമുണ്ട് നിങ്ങൾ ബ്രിട്ടീഷുകാർ പോർച്ചുഗീസുകാർ റെക്കോർഡുകൾ വച്ചാണ് അളക്കുന്നത് അവർ എപ്പോൾ വന്നു ഈ കഥകൾ എപ്പോഴും പ്രചരിച്ചത് തമ്മിൽ ഒരുപാട് നൂറുകണക്കിന് വർഷങ്ങളുടെ അന്തരം കൊണ്ട് ആ കാലയളവിൽ തീർച്ചയായും ഒരുപാട് മാറ്റങ്ങൾക്ക് വിധേയപ്പെട്ട് കൊടുങ്ങല്ലൂരിലെ മുസിരിസ് അഴിമുഖം അല്ലെങ്കിൽ തുറമുഖം അടങ്ങി കൊച്ചിയിൽ പുതിയൊരു അഴിമുഖം രൂപപ്പെട്ട തുറമുഖം വരെ ഉണ്ടായി വെറും ആയിരം വർഷത്തിന് പഴക്കം പോലുമില്ലാതെ.😂 അങ്ങനെയിരിക്കുമ്പോഴാണ് ഈ കണക്ക് കൊണ്ടുവരുന്നത്😂
Its Not Tom Hanks, its Russel Crowe in "A Beautiful Mind"
ഹാരപ്പൻ മെസോപൊട്ടേമിയ ഈജിപ്ഷ്യൻ, എന്നി നാഗരികതകൾ, അവയുടെ തകർച്ചയ്ക്ക് ശേഷം അവിടെ ഉണ്ടായ ജനങ്ങൾ എവിടെ പോയി അവർ പുതിയ സംസ്കാരങ്ങൾ ഉണ്ടാക്കിയോ, അവർ
സാധാരണ സമൂഹമായി രൂപാന്തരപ്പെട്ടോ? ഇക്കാര്യത്തിൽ ചരിത്രകാരൻമാർക്കും ചരിത്രകാരികൾക്കും എന്താണ് പറയാനുള്ളത് ?
എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് ആ ജനങ്ങൾക്കുണ്ടായ
നാശം തന്നെയാണ്
ആ സംസ്കൃതിയേയും നശിപ്പിച്ചിരിക്കുക എന്ന് കരുതാമല്ലോ.
മെസോപ്പൊട്ടേമിയ, ഈജിപ്ഷ്യൻ നാഗരികതകൾ ഒറ്റയടിക്ക് ഇല്ലാതായില്ല. ഈജിപ്ഷ്യൻ സംസ്കാരത്തിനും ഭാഷക്കും ഇന്നും കുറഞ്ഞെങ്കിലും തുടർച്ചയുണ്ട്. കാലക്രമത്തിൽ ക്ഷയിച്ചുവെങ്കിലും ശേഷം വന്ന സാമ്രാജ്യങ്ങൾ വഴി മെസോപ്പൊട്ടേമിയൻ സംസ്കാരം ഏറിയും കുറഞ്ഞും തുടർന്നു. ഹാരപ്പൻ അല്ലെങ്കിൽ സിന്ധുനദീ തട സംസ്കാരവുമാണ് ഒറ്റയടിക്ക് ഇല്ലാതായത്. ഇന്നത്തെ ഇന്ത്യയുമായി അതിന് ബന്ധവുമില്ല.
Read ‘The Meluhan Tablet’ by MATHEW Panamkat
Sfi പ്രവർത്തക ആയിരുന്നെന്ന് തോന്നുന്നു. സംസ്കൃതത്തിന്റെ abcd അറിഞ്ഞു കൂടായിരിക്കും. പക്ഷെ, ചുമ്മാ ഇങ്ങനെ നാക്കിട്ടടിച്ചു കൊണ്ടിരിക്കും.
അതിൽ നിന്നൊക്കെ പ്രചോദനം ഉൾക്കൊണ്ട് ഇന്നും ഒരു പാട് 'മഹത്തായ' കഥകൾ ഇറങ്ങുന്നു എന്ന ഒറ്റക്കാര്യം പോരെ അത് ദൈവികം ആണെന്നു പറയാൻ !!
കപീഷ്, മായാവി, ഡിങ്കൻ, ഹാരി പോട്ടർ, മാൻഡ്രേക്ക് .... അങ്ങനെ എന്തെല്ലാം ... അവരുടെ അത്ഭുത കഥകൾ കുറെയൊക്കെ അതിശയോക്തി കലർന്നതായിരിക്കാം ... അതുകൊണ്ട് അതൊന്നും ഇല്ലാക്കഥകൾ എന്നു പറയാൻ പറ്റില്ല !!!!
😂😂😂...
ഡിങ്കൻ മാത്രം സത്യം.
ഇപ്പോഴും സത്യം അന്വേഷിക്കാതെ തന്നെ രാമനെ ആരാധിക്കുക മാത്രമാണ് പിന്തുടരുന്നത്.വടക്കെ ഇന്ത്യയിൽ ശരയൂ നദിക്കര യിൽ ദീപകാഴച്കൾ കണ്ടാൽ മാത്രം മതി.
ശ്രീലങ്ക യുടെ മുൻ പേരുകൾ പലതും ഉണ്ടായിരുന്നു അതിൽ ഒന്നാണ് "സിതാ "
കുത്തമ്പ് മിനാർ നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ... ആരു ഉണ്ടാക്കി.. തുരുമ്പിക്കാത്ത ഇരുമ്പ് തൂണിനെ കുറിച്ചൊക്കെ
ഇതിഹാസ പുരാണകഥകൾ പ്രകാരമുള്ള രാവണനെ സംബന്ധിച്ച കഥകൾ വായിച്ചാൽ ഒരു കാര്യം ബോധ്യപ്പെടും.. രാവണൻ്റെ പരാക്രമങ്ങൾ എല്ലാം ഇന്ത്യയിലായിരുന്നു. പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ ഭരിച്ച പല രാജാക്കന്മാരുമായാണ് രാവണൻ യുദ്ധം ചെയ്തത്. ദണ്ഡകാരണ്യത്തിലായിരുന്നു അദ്ദേഹത്തിൻ്റെ ഒരു ചെറു സൈന്യം ഉണ്ടായിരുന്നത്. - ഖരൻ്റെ നേതൃത്വത്തിൽ. ശ്രീലങ്കയിൽ(പഴയ സിലോൺ) ആകട്ടെ അവരുടെ മിത്തുകളിൽ രാവണനേ ഇല്ല.
പക്ഷേ രാമായണത്തിലെ ലങ്ക ശ്രീലങ്കയാണെന്ന് ആരോപിക്കുന്നു.
Mythology is not history.
രാമായണം പലരും പലരീതിയിലും എഴുതും ഏത് പുസ്തമാണ് അങ്ങനെ എഴുതാത്തത്
.
Always enjoyed all your talks..
But there are some mistakes ( not trivial )
The timeline you mentioned of tamil migration in srilanka is absolutely inaccurate..
And Sri Lanka was never called sinhaladesa in bce period ...
This talk was really not upto the mark ,sorry to say ..
200 BCE yil Ramane thediyal naam chenethunnthu, pushyamitra Shunganilekkalle? So, Raman historical akanamenkil ore oru chance ulloo. like Rahul Sankrithiyana said, pushyamitra shunga is rama.
Sri Lanka was also called as Tambapaani or Tamrapani.Also confused with Tamralipti by Buddhist scholars.
The timeline you mentioned Abt Tamil migration to Sri Lanka is inaccurate.. grossly
@@abhijithcheneri7827 I was referring to the large-scale migration during the Portuguese- Dutch migration and the establishment of the temple at Triconmalee, not denying the earlier migration during early medieval or medieval times.
ബ്യൂട്ടിഫുൾ മൈൻഡിൽ ടോം ഹാങ്ക്സ് അല്ല, റസ്സൽ ക്രോ ആണ്.ശ്രീലങ്കയിൽ രാവണൻ കോട്ടയുണ്ടെന്ന് ശ്രീലങ്കൻ സർക്കാർ തന്നെ അവകാശപെടുന്നുണ്ടല്ലോ. (രാമായണം വെറുമൊരു കഥ മാത്രമാണെന്ന ബോധ്യത്തിലാണ് ഞാൻ പറയുന്നത്)
സ ത്യം ലംഘ പുതിയ പേര് ആണ് സിലോൺ എന്ന് ആണ് പഴയ പേര്
Akshay Kumar’s ‘Rama setu’ was the least scientific propaganda movie. It was just a laughing stock!
comic books
ഏതെങ്കിലും ഒരു അർത്ഥമില്ലാത്ത വാക്ക് സ്വയം ഉണ്ടാക്കിയിട്ടു അതിൽ വിശ്വസിക്കുന്നോ എന്ന് ചോദിക്കുന്ന പ്രസക്തിയെ ദൈവമുണ്ടോ ഇല്ലേ എന്നുള്ള ചോദ്യത്തിനുമുള്ളു. അത് തന്നെയാണ് രാം സേതുവിന്റെ കാര്യത്തിലും ചെയ്തിട്ടുള്ളത്. 🤣
pumice alle athu lime stone allalo 4.02
Onnum ariyilla alle
ഓരോന്ന് പറയുമ്പോഴും ആയമ്മ ആക്കിയ ചിരി ചിരിക്കുന്നത് എന്തിനാണ്? പറയുന്നത് പൊട്ടത്തരം ആണെന്ന സ്വയം ബോധ്യമാണോ? അതോ വേറെ വല്ലതുമോ? നല്ല ചരിത്രകാരന്മാർ തങ്ങളുടെ അറിവിലുള്ള ചരിത്ര വിഷയത്തെ സംബന്ധിച്ച് സംസാരിക്കുമ്പോൾ അതിന്റെതായ ഗൗരവത്തോടെയും ആധികാരികതയിടെയുമാണ് സംസാരിച്ചു കണ്ടിട്ടുള്ളത്.. ഇവിടെ നേരെ തിരിച്ചും.അതോണ്ടാണ് ചോദ്യം. ആക്കുന്നതോ അതോ ബോധവത്കരിക്കുന്നതോ പ്രസംഗം ?
videsathu ninnu vanna fund
@@Dheeraj-y4f ഉവ്വ 😂😂😂
സർക്കാർ വക ഹിന്ദു പ്രോപ്പഗണ്ട വഴി ശരാശരി മണ്ടൻ ഹിന്ദുവിനെ കൂടുതൽ മണ്ടനാക്കി. ഹിന്ദുമതം എന്നൊരു മതം തന്നെയില്ലെന്ന് അതിന്റെ അനുയായികൾ തന്നെ പറയുന്നു. 1871 ലെ സെൻസസിന് ശേഷമാണ് ഹിന്ദു എന്ന ഒരു മതം ഔദ്യോഗികമായി തന്നെ നിലവിൽ വരുന്നത്. വിവിധ പ്രദേശിക മതങ്ങളും കനത്ത വിദേശി സ്വാധീനവും വഴി ഒരു സിൻക്രറ്റിക് രൂപത്തിൽ നിലവിൽ വരുന്നത് 19 ആം നൂറ്റാണ്ടിൽ മാത്രമാണ്. ഹിന്ദുക്കൾക്ക് അമ്പലം, ക്ഷേത്രം എന്നീ സംഗതികൾ വ്യാപകമായി ഉണ്ടാവുന്നത് മധ്യകാലത്തിന്റെ അവസാനത്തിൽ മാത്രമാണ്. ബുദ്ധ- ജൈന മതങ്ങളുടെ കനത്ത സ്വാധീനത്തിൽ പുതിയ ദൈവങ്ങളും ചേർന്നു. ഹിന്ദുക്കളുടെ വളരെ ശുഷ്കമായ സംസ്കാരം എന്നതൊക്കെ നിയന്ത്രിച്ചിരുന്നത് സ്വയം പിച്ചേഷ് കുമാറുമാരായി നടന്നിരുന്ന ബ്രാഹ്മണരും. ഇന്ത്യ ജനസംഖ്യാകണക്കിലും ഭൂമിശാസ്ത്ര ബന്ധത്തിന്റെ കണക്കിലും സാംസ്കാരികമായി അന്തമാനികളെ പോലെയോ താഴെയോ ആകാൻ കാരണം ഈ സ്വയം ഏറ്റെടുത്ത മുരടിപ്പാണ്. പള്ളിയിൽ ബോംബ് വയ്ക്കുന്നത് പോലെ യുദ്ധം ചെയ്യാൻ അവരെ കിട്ടാത്തതും ഈ പിന്നോക്കാവസ്ഥ കൊണ്ടാണ്. മധ്യേഷ്യക്കാരും ബ്രിട്ടീഷുകാരും വരാതെയിരുന്നെങ്കിൽ ഇന്നത്തെ ആഫ്രിക്കൻ രാജ്യമായ കോംഗോയുടെ മാതിരി ഇരിക്കും ഇന്ത്യ എന്ന പ്രദേശം.
thanikkokke evidunna kitunna vivaram aado ithu britian varunathinu mumbu world gdpyude 23% india aayirunnu sambavana cheythathu mauryans barichirunnapol 33% guptas barichirunnapol 44%. ennuparanjal britian varunathinu mumbu lokalathile ettavum sambathulla rajyam India & china aanu world total gdp yude 50% varum . aa madrasa poyi padikunna neram kondu real history poyi padikki
@@Dheeraj-y4f
Tindu, there is no data for Gupta era. it's a big fat lie. 44%!!!! it's also said by Shashi Tharoor that India had the world's 27% GDP in 17th century. When Mughals were on power. Would you agree to it l?
ഏതു മതത്തിൽ അന്ധമായി വിശ്വസിക്കുന്നവനും മണ്ടൻ ആണ്.. അത് ഹിന്ദു മാത്രമേ അല്ല, christian ആണെങ്കിലും islam ആണെങ്കിലും...
ശ്രീലങ്കയെ കൊളമ്പ് എന്നല്ല വിളിച്ചിരുന്നത്. സിലോൺ എന്നായിരുന്നു. സിലോണിന്റെ തലസ്ഥാനമായിരുന്നു കൊളമ്പ് അല്ലെങ്കിൽ കൊളമ്പൊ.
ഒരു കഥ ഇത്രയും രാജ്യങ്ങളിൽ പല തരത്തിൽ പറയുബോൾ അതിനു ഒരു മൂല കാരണം ഉണ്ടാവില്ലേ അല്ലെങ്കിൽ.. കഥ ഉണ്ടാവില്ലേ.. എല്ലാ രാജാക്കമാരും രാജ്യക്കാരും കൂടി പ്ലാൻ ചെയ്തു ഒരു കഥ ഉണ്ടാക്കിയതാണോ സ്വെച്ചതാധിപത്യത്തിന് വേണ്ടി.. പിന്നെ രാമസ്തു.. കാര്യത്തിൽ കഥയിലും സ്ഥലത്തും പാലം ഉണ്ടല്ലോ എന്ന് പറഞ്ഞപ്പോ.. പേര് മാറ്റം ഉണ്ട് എന്ന് പറയുന്നു സ്വാഭാവികം പേരുകൾ മാറാം.. പണ്ട് ലങ്ക എന്ന് വിളിച്ചിരുന്നു എന്ന് ചോദിച്ചാലോ. ഒകെ.. അപ്പോൾ പറഞ്ഞു തായ്‌ലഡിണ്ടിലും വേറെ രാജ്യത്തും രാമായണം ഉണ്ടെന്നു.. അപ്പോഴും രാമ സേതുവിന്റെ കാര്യത്തിൽ നിങ്ങൾ ക്ലിയർ ആക്കിയില്ല... എന്തുകൊണ്ട്.. കഥയും കഥയിലെ പലവും ലങ്കയും ബന്ധം വന്നു... ഒന്നുകിൽ ആ പാലം കണ്ടിട്ടുള്ള ആയിരിക്കണം ആ കഥ എഴുതിയത് .. അല്ലെങ്കിൽ കഥ എഴുതിയതറിഞ്ഞ.. ആളുകൾ പാലം ഉണ്ടാക്കണണം.. അല്ലെങ്കിൽ കഥ കെട്ട കടൽ പവിഴപുട്ടും ലൈമെസ്റ്റോൺ കൂടി പാലം ഉണ്ടാക്കാണം...
Dear sister
Ramayana was a true story.
It happened in Bharat.
In threta yuga tamralipti's name was lanka.
Why cant you think like that?
How many names of places are changed ,don't you know that. It is through the peoples before considering written records, that this true incident still alive . orally transmitted to generation to generation
If u are believing the present evidences ,then u can believe the incident that happened in threta yuga . We have 24000 slokas now but at that time it may be more than that.Can u write such slokas now .nobody can now why because u have limited knowledge . u start looking to u go inside , and search who are u ? Reveal u r darshanas .
After that post like this videos
Ok thank you
Beautiful Minds it's not Tom Hanks it is Russell Crowe.
verede alla keralam adutha kashmir aavum ennu parayunathu , hindukal ivide prathikarana seshi illatha vargam alle
മൈത്രേയൻ്റെ ശിഷ്യ
പിന്നെ ഏത് ലങ്കയാ താങ്കൾ ഉദ്ദേശിച്ചത്?
Prethyagichu indha ne kuri hu oru charithra bhodhavum Ella 😅😅😅
Iഇതൊന്നും ഈ അന്ധവിശ്വാസികളോട് പറഞ്ഞിട്ട് കാര്യമില്ല
You are just here to justify that there was no Rama or no temples. There is no Indian history. Such a stupid way to describe. Nonsense.
മഹാപണ്ഡിതയാണെന്നു തോന്നുന്നു - കഷ്ടം
വിദ്യാഭ്യാസം ഉള്ളവരെ കണ്ടാൽ അങ്ങനെ തോന്നും, അറിയില്ലേ?
തന്നെ ,തന്നെ അതന്നെ
American historians vare ramasethu manushyanirmmithamanennu kandethiyittundu. Ee lady evidunnu kuttiyum parichu vannathu.kolompo enna perinumunpu a Nadine Peru Lanka ennayirunnu. Ramane thondathe ezhunnettu po.
രാമായണം എന്നത് സത്യം തന്നെ രാവണന്ന് ഒരു തല മാത്രമെ ഉള്ളും രാവണൻ്റെ പത്ത് സ്വഭാവങ്ങൾ ആണ് പത്ത് തലയായി വർണ്ണിയ്ക്കുന്നത് കാര്യങ്ങൾ വളരെ വ്യക്തമായി മനസിലായി സംസാരിയ്ക്കും ചരിത്രകാരി
👍
എവിടുന്നു കിട്ടി തനിക്ക് ഈ വിവരം അത് കൂടി ഒന്നു പറ
@@jayaprakashbiji410 അണ്ടിമുക്ക് ശാഖയിൽ നിന്ന് 😜
She is speaking truth and she scientifically and historically proved it.Ramayana and other stories are by north indian brahmanical products
Correct. സത്യമാണ്.
ജ്ഞാനാണ് ദശരഥൻ.
👍👍👍
ENTE LANKA INGHANE ALLA
ENTE LANKA ITHALLA
ബ്ലാ ബ്ളാ ബ്ലാ ബ്ള.പഠിച്ചിട്ട് ജന്മം പാഴായ ഒരു പാഴ്‌ജന്മം.
ദൈവമില്ല എന്ന് പറയുന്ന പാഴ്ജന്മങ്ങൾ ദൈവത്തെ കണ്ടുപിടിക്കാൻ റിസർച്ച് നടത്തുന്നു .
ഏത് ദൈവം ?? ദൈവങ്ങളെക്കൊണ്ട് ചില്ലറ ശല്യമല്ല ... ദൈവങ്ങളെ രക്ഷിക്കാൻ നടക്കുന്ന മണ്ടൻമാർ തമ്മിൽത്തല്ല് ... ഓരോ ദൈവത്തിന്റെ പേരിലും എത്ര ഗ്രൂപ്പ് ... ശ്രീരാമൻ ഒരു വഷളൻ ദൈവമെന്ന് വിശ്വസിക്കുന്നവർ ... അയാൾ മാതൃകാ പുരുഷു എന്നു പറയുന്നവർ .... ക്രി സംഘി . മൂരി മതങ്ങളുടെ കാര്യം പറയുകയും വേണ്ട.... അസ്സൽ കോമഡി സ്കിറ്റുകൾ ....
രണ്ടെണ്ണം അടിച്ചിട്ട് വളഞ്ഞ വാളുമായി ലോക്കൽ അമ്പലങ്ങളിൽ തുള്ളിക്കുന്ന പാവം കോമരങ്ങൾ മുതൽ കോടികളുടെ തിരിമറിയും അട്ടിമറിയും നടത്താൻ ശേഷിയുള്ള കണ്ഠരര് തന്ത്രിമാർ വരെ ഭരിക്കുന്ന ഹിന്ദു സമുദായത്തെ ആദായകരമായ ബിസിനസാക്കി നിലനിർത്താൻ ആഗ്രഹിക്കുന്ന ന്യൂനപക്ഷം ... അനിവാര്യമായ മാറ്റത്തിന്റെ കാറ്റ് അറിവുകളായും തെളിവുകളായും ഈ ജാതിക്കാർ മരങ്ങൾക്ക് മുന്നിൽ പല്ലിളിക്കുമ്പോൾ പരിഭ്രാന്തരാകുന്ന ന്യൂനപക്ഷം ... ഭൂരിപക്ഷത്തിന്റെ മാറ്റം തടയാൻ ഒരു ന്യൂനപക്ഷത്തിനും ഇനി അധികനാൾ കഴിയില്ല ...കുരുവും പൊട്ടിച്ച് ചൊറീം കുത്തി പുലമ്പിക്കോണ്ടിരിക്കൂ 😂😂😂
ശ്രീരാമൻ ദൈവമാണോ ചരിത്ര പുരുഷൻ ആണോ?
@@sureshkumark2672 വെറും പുരാണപുരുഷൻ ...അല്ലെങ്കിൽ കഥാപുരുഷൻ കഞ്ചാവടിച്ച് കഥയെഴുതുന്ന ഏതോ ഒരുത്തന്റെ സങ്കൽപസൃഷ്ടി...
@@sureshkumark2672 ശ്രീരാമന്റെ historicity prove ചെയ്യാൻ പറ്റും.. ധാരാളം തെളിവുകൾ ഉണ്ട്..300 കൃതികൾ എന്തായാലും ചരിത്രത്തിൽ ജീവിച്ചിരിക്കാത്ത ഒരു വ്യക്തിയെ കുറിച്ച് പൗരാണിക കാലത്തു എഴുതപ്പെടും എന്ന് എനിക്ക് തോന്നുന്നില്ല
ചരിത്രം വളച്ചൊടിക്കരുത്. ബ്യൂട്ടിഫുൾ മൈൻഡിൽ ടോം ഹാങ്ക്സ് അല്ല റസ്സൽ ക്രോ ആണ്
എന്ത് ഭ്രാന്താ പറയുന്നത് ഒന്നുകിൽ പഠിച്ചിട്ടു പറയു. ഇടയ്ക്ക് ഒരുമാതിരി അനാവശ്യമായ ചിരിയും.
ഈ കമൻറുകൾ കാണുമ്പോൾ സഹതാപം തോന്നുന്നു.
ഈ വീഡിയോ മുഴുവൻ കാണാൻ ത്രാണിയില്ലാതെ വ്യാഖ്യാന ഫാക്ടറി പ്രവർത്തനം തുടങ്ങി.
Good
Chathoodeda... Lokam Nasippikkan piranna pazh janmangal. Vargeeya Vishangal
👎👎