Dr.Malavika Binny | മിത്ത് ചരിത്രമാണെന്ന് പറയുന്നവര്‍ ശംബുകവധത്തെയും അംഗീകരിക്കുമോ: ഡോ.മാളവിക ബിന്നി

Поділитися
Вставка
  • Опубліковано 19 сер 2023
  • മിത്ത് ചരിത്രമാണെന്ന് പറയുന്നവര്‍ ശംബുകവധത്തെയും അംഗീകരിക്കുമോ: ഡോ.മാളവിക ബിന്നി | കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം കോഴിക്കോട് സംഘടിപ്പിച്ച കൃഷ്ണപിള്ള സമൃതി സെമിനാറില്‍ ചരിത്രകാരി മാളവിക ബിന്നി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം
    #malavikabinny #speech
    SUPPORT INDEPENDENT JOURNALISM :www.doolnews.com/subscribe
    കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
    Like us on Facebook: / doolnews
    Instagram: / thedoolnews
    Follow us on Twitter: / doolnews

КОМЕНТАРІ • 235

  • @SreedharanValiparambil-sp9oz
    @SreedharanValiparambil-sp9oz 11 місяців тому +24

    മാളവികയെ പോലെ അറിവുള്ള സ്ത്രീകള്‍ സമൂഹത്തില്‍ കൂടുതല്‍ ഉണ്ടാകാത്തത് നമ്മുടെ നാട്ടിന്റെ പുരോഗതിയിലേക്കുള്ള വലിയ നഷ്ടമാണ്

  • @rajendrancg9418
    @rajendrancg9418 11 місяців тому +27

    സഹോദരിയെ നമിക്കുന്നു ....നല്ല ശാസ്ത്ര ദർശനം, യുക്തിബോധം ..
    പറയാനുള്ള ധീരത... ഒരു സ്ത്രീ പക്ഷത്ത് നിന്നുള്ള അംഗീകരിക്കേണ്ട ശബ്ദം ....

  • @mkk773
    @mkk773 11 місяців тому +12

    യുക്തിസഹമായ ഒരു പ്രഭാഷണം എത്ര മനോഹരമായി അവതരിപ്പിക്കുന്നു എന്ന് നോക്കൂ... അഭിനന്ദനങ്ങൾ സഹോദരി... വർത്തമാനകാല ഇന്ത്യയിൽ ഇങ്ങനെയൊക്കെ സംസാരിക്കാൻ അസാമാന്യമായ ധീരത തന്നെ വേണം...

  • @bhaskaranpooppala8642
    @bhaskaranpooppala8642 11 місяців тому +54

    സൂപ്പർ ഇന്നത്തെ കാലഘട്ടത്തിൽ ഓരോ ഇന്ത്യക്കാരനും കേൾക്കേണ്ട പ്രഭാഷണം .

  • @saraladevi1655
    @saraladevi1655 11 місяців тому +9

    Good presentation. Ningal പറയുന്ന karyangal വളരെ ശരിയാണ് ഇന്ത്യയിൽ നിന്നാണ് വരുന്നത് എന്ന് പറയാൻ പോലും നാണക്കേടാണ്

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 11 місяців тому +18

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു സൂപ്പർ ചേച്ചി 🙏🙏🙏🙏🙏🙏🙏🙏👌

  • @bluemoon8634
    @bluemoon8634 11 місяців тому +6

    കാലാകാലങ്ങളിൽ രാമായണ കഥയ്ക്ക് മാറ്റമുണ്ടായതുപോലെ ആദിപുരുഷ൯ എന്ന സിനിമയുടെ തിരക്കഥ എഴുതിയ കലാകാരന്റെ സങ്കല്പങ്ങളിൽ ആ ഡയലോഗ് ഉണ്ടായി. താങ്കൾ സൂചിപ്പിച്ചതുപോലെതന്നെ എഴുത്തുകാരൻ വായനക്കാരെ രസിപ്പിക്കുവാനായി, ഇപ്പോഴുള്ള സിനിമകളിലെ ട്രെൻഡുകൾ പോലെ, പഞ്ച് ഡയലോഗ് ചേർത്തതാകാ൦.

  • @santhoshasian4117
    @santhoshasian4117 10 місяців тому +8

    മിത്തുകളെ സത്യമാണന്ന് വിശ്വസിക്കുന്നത് ഏറ്റവും കൂടുതൽ സ്ത്രീകളാണ് .അതിനെ പറഞ്ഞ് മനസിലാക്കാൻ കഴിയുന്നത് മാഡത്തിന് കഴിയും

  • @sreejithks637
    @sreejithks637 11 місяців тому +27

    അടിപൊളി പ്രഭാഷണം🌹🌹🌹

  • @abdhulmajeed8828
    @abdhulmajeed8828 11 місяців тому +9

    രാജാഭാരണ കാലത്തും, ചക്രവർത്തിമാരുടെ ഭരണ കാലത്തും രാജാക്കന്മാരും ചക്രവർത്തിമാരും അവരെ പ്രകീർത്തിച്ചു ചരിത്രം രചിക്കാൻ ചരിത്രകാരമാരെ നിയോഗിച്ചിരുന്നു. ആ ചരിത്രകാരന്മാർ അവരുടെ ഭാവനയും മനോധർമവും അനുസരിച്ചു തങ്ങളുടെ തമ്പുരാക്കന്മാരെ സുഖിപ്പിക്കുന്ന ഇതിഹാസങ്ങളും ചരിത്രങ്ങളും രചിച്ചു.

  • @shejanaememshejana3886
    @shejanaememshejana3886 11 місяців тому +28

    എത്ര ക്ലിയർ ആയിട്ടാണ് പറയുന്നത് 👍👍

  • @muhammedalimandantakath1799
    @muhammedalimandantakath1799 11 місяців тому +33

    ഈ അടുത്തകാലത്തൊന്നും ഇത്ര നല്ല പ്രഭാഷണം കേട്ടിട്ടില്ല. 👍👍

  • @sasikunnathur9967
    @sasikunnathur9967 11 місяців тому +12

    വളരെ ശരിയാണ്.

  • @noorudeen3488
    @noorudeen3488 11 місяців тому +21

    സഹോദരി,ദൈവം ദീര്‍ഘായുസ്സ് നല്‍കി അനുഗ്രഹിക്കട്ടെ

    • @bijusalam1
      @bijusalam1 11 місяців тому +4

      പൊട്ടൻ

    • @Toms.George
      @Toms.George 11 місяців тому +1

      ഏത് ഡൈബം.

    • @remasancherayithkkiyl5754
      @remasancherayithkkiyl5754 8 місяців тому

      ദൈവവു൦ ആ മിഥ്യാ ബോധം ഉള്ളവരു൦ കേട്ടു ഞെട്ടട്ടേ

  • @prabhakaranvvvallathuveett868
    @prabhakaranvvvallathuveett868 11 місяців тому +9

    അതിശക്തമായി സത്യം പറയാൻ ഒന്നിച്ചാണിനിരക്കുക

  • @shajikasnostalgicsongs1189
    @shajikasnostalgicsongs1189 11 місяців тому +6

    വളരെ നന്നായിട്ടുണ്ട് പ്രഭാഷണം ......
    എല്ലാവരും അറിയേണ്ടതും മനസ്സിലാക്കേണ്ടതും ....
    Congrats

  • @pponnamma
    @pponnamma 11 місяців тому +7

    Very interesting and informative talk. Very well presented. Congratulations.

  • @mathewjoseph9044
    @mathewjoseph9044 11 місяців тому +10

    Well spoke

  • @sheelakc9032
    @sheelakc9032 11 місяців тому +8

    Great . Informative speech

  • @sasi707
    @sasi707 11 місяців тому +8

    മതരാഷ്ട്രീയം എന്നും രാജ്യത്തിന് നാശഹേതു

  • @sreedharana1675
    @sreedharana1675 11 місяців тому +6

    മുഴുവൻ കേട്ടു നോക്കൂ, മുക്കാൽ മണിക്കൂർ നഷ്ടമാവില്ല..

  • @antonykj1838
    @antonykj1838 11 місяців тому +3

    ഗുഡ് പ്രസന്റേഷൻ പോയ്ന്റബിൾ 👍

  • @thomasvaittadan
    @thomasvaittadan 11 місяців тому +2

    You are very clear about what you present.

  • @Afsal-Nawab
    @Afsal-Nawab 11 місяців тому +2

    Top-Notch 👌 As always she is awesome!

  • @aram7117
    @aram7117 7 днів тому

    നിങ്ങൾ ഒരു സ്ത്രീയല്ല.. അറിവാണ്.. അറിവിന്റെ രൂപമാണ്

  • @shukooriqbal6817
    @shukooriqbal6817 11 місяців тому +2

    Good knowledge sister!
    I appreciate you
    Very good speech

  • @MariaRosa-on1yt
    @MariaRosa-on1yt Місяць тому

    Kudos! Women like her is the future of India

  • @varasarah
    @varasarah 10 місяців тому +2

    Really good .History is being replaced by myths

  • @p.v.narayanan5889
    @p.v.narayanan5889 11 місяців тому +5

    പ്രാചീന-ഇന്ത്യയുടെ ചരിത്രം പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യുന്ന പുതിയ ചരിത്രാധ്യാപകർക്കും പഠിതാക്കൾക്കും അവർ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ പ്രാഥമിക-ഉപാദാനങ്ങൾ (primary sources) ഒട്ടും പരിചയമില്ല എന്ന് അവരുടെ എഴുത്തും സംസാരവും കേൾക്കുമ്പോൾ മനസ്സിലാവും. Secondary (ചിലപ്പോൾ tertiaryയും) sources ഉപയോഗിച്ചാണ് അവരുടെ പഠനവും ഗവേഷണവും നാടക്കുന്നത്. D.D. കൊസാംബി, R.S. ശർമ്മ, റോമില ഥാപ്പർ, കുങ്കും റോയ്, ഉമാ ചക്രവർത്തി M.G.S. നാരായണൻ തുടങ്ങിയവരെപ്പോലെ അല്ലാതെ അടിസ്ഥാനരേഖകൾ പരിശോധിക്കാതെയുള്ള ഇവരുടെ പഠനത്തിൽ തെറ്റുകളും കൃത്യതയില്ലായ്മയും പല തരത്തിൽ ഉണ്ടാവുന്നുണ്ട്.
    മാളവികയുടെ ഈ പ്രഭാഷണത്തിൽ കൈക്കൊണ്ട നിലപാടും പറയുന്ന കാര്യങ്ങളും അതിന്റെ രീതിശാസ്ത്രവും കൊള്ളാം. എങ്കിലും, മേൽപ്പറഞ്ഞ രണ്ടു പ്രശ്നങ്ങളും (വസ്തുതാപരമായ തെറ്റുകളും കൃത്യതയില്ലായ്മയും) പരക്കേ കാണാം. ചിലതു നോക്കുക- (ബ്രാക്കറ്റിൽ ശരിയായ വാക്ക്). 'കീർത്തിവാസരാമായണം', (കൃത്തിവാസ...) , 'മായാസഭ', (മയസഭ), 'വസുദേവഹിന്ദി' (വസുദേവഹിണ്ഡി), 'ആധ്യാത്മരാമായണം' (അധ്യാത്മ /അദ്ധ്യാത്മ. . .), 'പ്രസാദ'- architectural structure (പ്രാസാദം) എന്നിങ്ങനെ ആ പട്ടിക പോവുന്നു. ' 'കൃത്തിവാസരാമായണം' 'ഒറീസപ്രദേശത്ത്' അല്ല പ്രചാരത്തിലുള്ളത്. അതു പതിനഞ്ചാം നൂറ്റാണ്ടിൽ ബംഗ്ലാ(ബംഗാളി)ഭാഷയിൽ എഴുതപ്പെട്ടതാണ്. ബംഗാളിഭാഷയിലെ ആദ്യത്തെ രാമായണം. അതു രചിച്ചതു കൃത്തിവാസ ഓഝാ. (ദണ്ഡിരാമായണം എന്നും ജഗമോഹനരാമായണം എന്നും അറിയപ്പെടുന്ന രാമായണവും പതിനാറാം നൂറ്റാണ്ടിൽ ബംഗാളിൽ ഉണ്ടായി . എഴുതിയത് 'ബലരാമദാസൻ'.)
    ഏകദേശം പതിനഞ്ചാം ശതകത്തിൽത്തന്നെ ഒഡിയ(ഉഡിയാ) ഭാഷയിൽ (ഒറീസ/ഉഡീശയിൽ) ഉണ്ടായ രാമായണത്തിന്റെ പേര് 'വിലങ്കാ (വിലംകാ)രാമായണം' എന്നാണ്. കർത്താവ് 'സരളദാസൻ'.
    'വിമാനം' എന്ന വാക്ക് architectural structureനെ പറയാൻ മാത്രമല്ല ഉപയോഗിക്കുന്നത്. വാല്മീകിരാമായണത്തിൽ ആകാശചാരിയായ വാഹനം എന്ന രീതിയിൽത്തന്നെയാണ് വിമാനം എന്ന വാക്ക് ഉപയോഗിക്കുന്നത്. 'ലങ്ക'യിൽ നിന്നു രാമനും മറ്റും അയോധ്യയിലേയ്ക്കു 'വിമാന'ത്തിൽ സഞ്ചരിക്കുന്നതായാണ് കാളിദാസനും (c. BCE 4th century) പറയുന്നത്. അവിടെ അനേകം തവണ ഉപയോഗിക്കുന്ന വാക്ക് 'വിമാനം' എന്നാണ്. ശംബൂകനെ കൊല്ലാൻ രാമൻ പോകുന്നതു വിമാനത്തിലാണ് എന്നു ഭവഭൂതി (c. BCE 700). എന്നാൽ, ഓടിക്കാൻ/പറത്താൻ (?) ആരും (പൈലറ്റ്!) ഇല്ലാത്തതും 'മനസ്സ് ആഗ്രഹിക്കുന്നതുപോലെ സഞ്ചരിക്കുന്ന'തുമായ ആ വിമാനം അറബിക്കഥകളിലെ പറക്കും പരവതാനി പോലെ കേവലം ഭാവനാപരം മാത്രമാണെന്നു മനസ്സിലാക്കാൻ സാമാന്യബോധം മാത്രം മതി. (വിമാനങ്ങളെക്കുറിച്ചു പറയുന്ന പുസ്തകത്തിലെ വിവരണങ്ങൾക്കനുസരിച്ചു നിർമ്മിക്കുന്ന 'വിമാന'ത്തിനു നിലത്തുനിന്ന് ഒന്ന് അനങ്ങാൻ പോലും സാധിക്കില്ല, എന്ന് Indian Institute of Science ലെ ശാസ്തജ്ഞരുടെ സംഘം കുറേ മുമ്പ് തന്നെ പരീക്ഷണം നടത്തി തെളിയിച്ചിട്ടുണ്ട്. (Prof. H. S. Mukund ഉം മറ്റും ചേർന്നു നടത്തിയ പരീക്ഷണത്തിന്റെ വിശദാംശങ്ങൾ Internet ൽ ഉണ്ട്.)
    കൂട്ടത്തിൽ പറയട്ടെ, English വാക്കുകളുടെ ഉച്ചാരണത്തിൽ ദേശഭേദമനുസരിച്ചു വ്യത്യാസം ഉണ്ടാവാം. ഒട്ടൊന്നു തെറ്റിയാലും കുഴപ്പമില്ല എന്നും വേണമെങ്കിൽ പറയാം. എങ്കിലും, mythology ക്ക് 'മൈത്തോ(ഥോ)ളജി' എന്ന ഉച്ചാരണം തീരെ ശരിയല്ല. (Pronunciation sites നോക്കുക). ഒന്നുരണ്ടുവട്ടം 'മിത്തോളജി' എന്നും പറയുന്നുണ്ട്.
    അനുബന്ധമായി ഒരു കാര്യം കൂടി:- ദശരഥന്നു പത്നിമാർ മൂന്നല്ല. മുന്നൂറ്റമ്പതു പത്നിമാർ ഉണ്ടായിരുന്നു എന്നു രാമായണം തന്നെ പറയുന്നുണ്ട് (II.34.13). സന്താനം ഇല്ലാത്തതുകൊണ്ടല്ല ദശരഥൻ അശ്വമേധയജ്ഞം (അനുബന്ധമായി പുത്രകാമേഷ്ടിയും) നടത്തിയത്. ആൺ-സന്തതി ഇല്ലാതിരുന്നതിനാലാണ് എന്നുകൂടി ഓർക്കുക.

    • @GijuAnto-eq3dp
      @GijuAnto-eq3dp 6 місяців тому

      Interesting.

    • @GijuAnto-eq3dp
      @GijuAnto-eq3dp 6 місяців тому

      മയൻ. ശില്പി. മയൻ സൃഷ്‌ടിച്ച സഭ. maya. sabha.

  • @georgesamuel3308
    @georgesamuel3308 5 днів тому

    You are very great

  • @nice-xy8ey
    @nice-xy8ey 10 місяців тому +2

    Super❤😊

  • @OrlandoMazatta-qt2ic
    @OrlandoMazatta-qt2ic 6 місяців тому +1

    Very informative

  • @abdulrenishr
    @abdulrenishr 11 місяців тому +2

    Truly knowledgeable content. Not bcos of controversy, but it's worth to understand the science and academics

  • @jahf494
    @jahf494 11 місяців тому +1

    Sooper.....talk👍👌❤🌹🌹🌹

  • @santhoshpa843
    @santhoshpa843 11 місяців тому +5

    Super

  • @pazhanim8717
    @pazhanim8717 11 місяців тому +6

    ശിലായുഗത്തിലെ മനുഷ്യന്റെ ജീവിതാനുഭവങ്ങൾ ചരിത്രം അതിൽ ചില കൂട്ടി ചേർക്കലു കളും കെട്ടുകഥകളെയും
    മിത്തായുംകരുതാം....
    ബുദ്ധി എല്ലാവർക്കുമുണ്ട് പ്രവർത്തനം വ്യത്യസ്തമാണെന്ന് മാത്രം ...
    യുക്തി ചിന്തയും അന്ധവിശ്വാസവും പോലെ ... നെല്ലും പതിരും കൂടിക്കലർന്ന്കിടക്കുന്നു വേർതിരിക്കാൻ ശ്രമിക്കുന്നവരെ കടന്നാക്രമിക്കുന്നു...👌

    • @techmon345.
      @techmon345. 11 місяців тому +1

      ശെരിയായ വാജകങ്ങൾ

  • @fineaqua3279
    @fineaqua3279 9 місяців тому +4

    അടിപൊളി😂. ഒറിജിനൽ വാല്മീകി രാമായണത്തിൽ ശമ്പൂക വധം ഇല്ല. ബ്രാഹ്മണർ പിന്നീട് അത് അവർക്ക് വേണ്ടി കൂട്ടി ചേർത്തതാണ്.

  • @muhammadanas3339
    @muhammadanas3339 11 місяців тому +3

    Good speech 🎉🎉🎉

  • @B.A.SatharAzhikode-ob7sj
    @B.A.SatharAzhikode-ob7sj 11 місяців тому +3

    ബിഗ് സല്യൂട്ട്

  • @AminaVk-iq5dj
    @AminaVk-iq5dj 5 місяців тому

    ഇനിയും പുതിയ രാമായണം പ്രതീക്ഷിക്കാം.

  • @ashrafkm7091
    @ashrafkm7091 11 місяців тому +4

    ഗ്രേറ്റ്‌ സ്പീച്.. 👍🌹

  • @user-me8yo4zk1e
    @user-me8yo4zk1e 11 місяців тому +2

    Superb❤

  • @mkdamodaran7051
    @mkdamodaran7051 11 місяців тому +7

    വെരി വെരി സൂപ്പർ

  • @alithaikkad4178
    @alithaikkad4178 11 місяців тому +1

    Sooper

  • @marvanking4351
    @marvanking4351 6 місяців тому +1

    ഭക്തി എന്ന വാക്കിന് സത്യം എന്ന വാക്കുമായി ബന്ധമില്ലെങ്കിൽ എന്തും സംഭവിക്കും,..!!

  • @rajrajan816
    @rajrajan816 11 місяців тому +2

    👍👍👍

  • @user-fi9lq1uf1p
    @user-fi9lq1uf1p 6 місяців тому +1

    ❤❤❤

  • @sgayathri7180
    @sgayathri7180 4 місяці тому

    അതി ഗംഭീരം

  • @deepakkumarkoyilandy4553
    @deepakkumarkoyilandy4553 8 місяців тому +1

    Absolutely right

    • @x-factor.x
      @x-factor.x 6 місяців тому +1

      അല്ല വളരെ വളരെ ഗഹനമായ കാര്യങ്ങൾ തന്നെയാണ് ടീച്ചർ പറഞ്ഞു തരുന്നത് !!!?.
      നാം ശ്രദ്ധയോടെ ശ്രവിക്കേണ്ടതും പ്രചരിപ്പിക്കേണ്ടവയുമാണ് ?!.
      കെട്ട കാലത്ത് ജ്ഞാനദീപവുമായി ഒരു സോദരി !!!?

  • @husaincp7279
    @husaincp7279 3 місяці тому

    👍🏼👍🏼👍🏼👍🏼

  • @techmon345.
    @techmon345. 11 місяців тому +6

    ഒരു പക്ഷേ നമ്മുടെ നാട് ഇന്ന് ഈ ലോകത്തിൻ്റെ മുന്നിൽ നാണക്കേടില്ലാതെ നിലനിൽക്കുന്നത് Dr Malavika യേപ്പോലുള്ള ചുരുക്കം ചില ബുദ്ധിജീവികളുംടെ പ്രതിഭ കൊണ്ടു തന്നെയാണ്. പക്ഷേ നമ്മുടെ നാടിൻ്റെ ഇപ്പോഴതെ ഗതികേട് കണ്ടിട്ട് ഒന്നും ചെയ്യാനാകാതെ ഭൂരിപക്ഷം ഇൻഡ്യൻ ജനത നിരാശയരായി നോക്കി നിൽക്കാനെ കഴിയുന്നുള്ളു.ഇതിങ്ങനെ പോയാൽ അടുത്ത തലമുറകളാണ് കൂടുതൽ അരാജകത്യത്തിലേക്ക് തള്ളപ്പെടുന്നത്. സുന്ദരമായ ഒരു കാലഘട്ടത്തിലെ സ്വസ്ത ജീവിതം ആസ്വദിയ്ക്കാൻ വിധിയ്ക്കപ്പെട്ടിട്ടില്ലാത്ത ഒരു ജനസമൂഹത്തിൻ്റെ ദുർവിധി എന്ന് പറയാമൊ?

    • @x-factor.x
      @x-factor.x 6 місяців тому

      നമ്മൾ തന്നെയല്ലേ കാരണക്കാർ ???!.
      ഇന്നും ജ്ഞാന മേഖല ബ്രാഹ്മണ്യത്തിന്റെ കരാള ഹസ്തങ്ങളിൽ ഞെരുങ്ങുകയാണ് ???!!!
      പീരിയോഡിക് ടേബിളും പരിണാമ ശാസ്ത്രവും വലിച്ചെറിഞ്ഞ സമൂഹത്തിന്റെ ശാസ്ത്ര ബോധം എന്തു മാത്രം പുരോഗമനാത്മകമായിരിക്കും ???!!!.
      വരുംതലമുറകൾ നിത്യാന്ധകാര വാസികളായിരിക്കും ???!!!.

  • @ganashkt1653
    @ganashkt1653 11 місяців тому +2

    Yes I acept

  • @mdinesh58
    @mdinesh58 7 місяців тому +2

    ഈ പ്രഭാഷണം കേൾക്കാൻ ആരെങ്കിലും മുന്നിൽ ഉണ്ടോ? എനിക്ക് ഇവരുടെ പ്രഭാഷണം കേൾക്കുമ്പോൾ അരുന്ധതി റോയിയുടെ കൊച്ചു കാര്യങ്ങളുടെ തമ്പുരാൻ ആണ് ഓർമ്മവരുന്നത്. ഈ സ്ത്രീ കൊച്ചുകാര്യങ്ങളുടെ തമ്പുരാട്ടിയാണ്.

  • @nd292
    @nd292 3 місяці тому

    🎉

  • @GijuAnto-eq3dp
    @GijuAnto-eq3dp 6 місяців тому +1

    മാപ്പിള രാമായണം. Discuss ചെയ്യണം.

  • @baburaman954
    @baburaman954 11 місяців тому +2

    Very good presentation.....very correct about Ganesh....

  • @x-factor.x
    @x-factor.x 6 місяців тому +3

    മിത്തിൽ വിത്തില്ല അതിനേക്കാൾ നന്ന് മത്തി ???!!!.

  • @akkua5382
    @akkua5382 11 місяців тому +5

    പുതു തലമുറക്ക് പഠിക്കാനുള്ള കാര്യങ്ങൾ

  • @bhagatsingh_07
    @bhagatsingh_07 11 місяців тому +5

    നിങ്ങളുടെ പ്രധാനമന്ത്രി... അതാണ് പ്രശ്നം

    • @moozamooza2454
      @moozamooza2454 11 місяців тому +3

      140 kodi janangale oru pole kananam apol aa vake varilla❤

    • @joisongold8304
      @joisongold8304 11 місяців тому

      ഇന്ത്യക്കാർക്ക് നാണം ഉണ്ടാക്കുന്ന വിധത്തിലാണ് നമ്മുടെ പ്രധാനമന്ത്രി പലപ്പോഴും സംസാരികറു ള്ളത്

    • @indian-ev1si
      @indian-ev1si 11 місяців тому

      @@moozamooza2454. exatly

    • @indian-ev1si
      @indian-ev1si 11 місяців тому +1

      ഒരു പ്രധാനമന്ത്രി എന്നാല് വികസനം മാത്രം undakal അല്ല. എല്ലാ മത വിശ്വാസങ്ങളേയും respect ചെയ്ത് കൊണ്ട് വേണം
      പള്ളിയിൽ ശിവലിംഗ തേടി പോകുന്നതല്ല വിശ്വാസം
      അത് കൊണ്ടാണ് നിങ്ങളെ പ്രദന മന്ത്രി എന്ന് പറയുന്നത്.
      ആദ്യം എല്ലാ സമുദായക്കാരും ഒരു പോലെ കാണാൻ പഠിക്ക്
      കൂടെ വികസനം etc ആകാം

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 8 місяців тому +4

    നല്ല ചങ്കൂറ്റം ഉള്ള വാക്കുകൾ🎉

  • @nadasiyad
    @nadasiyad 11 місяців тому +1

    Super class...

  • @Wanderlust832
    @Wanderlust832 11 місяців тому +3

    Just sudu agency things... Tell her about Kamba Ramayanan and mapila Ramayanam....
    Both are there in South India, before Arabs started learning their alphabets 😂😂😂😂

  • @babuts8165
    @babuts8165 10 місяців тому

    അംബേദ്ക്കറിന്റെ പാരമ്പര്യം ആ മഹാന്റെ സ്വപ്നങ്ങൾക്കപ്പുറം അറിവു നേടി!

  • @MohammadK-ys9hl
    @MohammadK-ys9hl 11 місяців тому

    😂😂😂👍

  • @prasadpc5500
    @prasadpc5500 11 місяців тому +2

    കൊള്ളാം..
    ചരകസംഹിതയും ആയുർവേദവും ....! പറഞ്ഞതെല്ലാം വെറുതയായല്ലോ...

  • @9THEGOAT9
    @9THEGOAT9 5 місяців тому

    ഞാൻ ചിന്തിക്കാറുണ്ട്, സൗത്ത് സൈഡ് ഇൽ vanna ആര്യൻmaar ഇവിടെ ഉണ്ടായ ദ്രാവിടിയൻസിനെ ആണ് കുരങ്ങന്മാർ ആയി കണ്ടത്, എന്നിട്ടു അവരെ കൂട്ടി ഏറ്റവും പുരോഗമിച്ച ദ്രാവിഡ culture ആയ സുവർണ നഗറി ആയ ലങ്ക ആക്രമിച്ചു.

  • @AVyt28
    @AVyt28 7 місяців тому

    12:10

  • @tonyedamon3559
    @tonyedamon3559 11 місяців тому

    kalaharanapetta jathiyum madhavum madha chadangukalum nadathi samayam kalayathe krishiyum, industreesum, roadukalum, palangalum,mattu karyangalum panithu, rajyam engane vikasippikkam ennnanu nokkendathu.

  • @mathewjoseph9044
    @mathewjoseph9044 11 місяців тому +2

    Come again soon

  • @rajagopalrajapuram8940
    @rajagopalrajapuram8940 7 місяців тому

    തെറ്റ്...

  • @PUBLICMAN-kk9mh
    @PUBLICMAN-kk9mh 11 місяців тому

    madam pothinte cheviyilano vetham othunnarhu,vageeyavadikal orikkalum ithonnum angikarikkilla, pottanmarudw rajabharanathilanu nammal jeevikkunnathu-rajanikanthu venamengil kelkkum

  • @GijuAnto-eq3dp
    @GijuAnto-eq3dp 6 місяців тому

    ഹിന്ദു മതത്തെ ഇഷ്ടമാണ്.

  • @GijuAnto-eq3dp
    @GijuAnto-eq3dp 6 місяців тому

    ജനാധിപത്യം. ജന പിന്തുണ ഉണ്ടെങ്കിൽ mob Lynching പോലും തെറ്റല്ല.

  • @GijuAnto-eq3dp
    @GijuAnto-eq3dp 6 місяців тому

    പല പല രീതിയിൽ വ്യാഖ്യാനിക്കാം. അത് നല്ല കാര്യം അല്ലേ?

  • @GijuAnto-eq3dp
    @GijuAnto-eq3dp 6 місяців тому

    PSC പരീക്ഷ. 50/- ക. Fee വേണം.

  • @haneefamohammed2819
    @haneefamohammed2819 11 місяців тому +6

    ആരോടാണ് കുട്ടീ ഇതൊക്കെ പറയുന്നത് ? വെൽഡ്രസ് ഡ് ബാർബേറിയൻസിനോടോ !

  • @joisongold8304
    @joisongold8304 11 місяців тому +1

    മകരധ്വജൻ ഹനുമാൻറെ പുത്രൻ തന്നെ.
    അമ്മ മകര എന്ന മത്സ്യവും,
    സീതയെ വീണ്ടെടുക്കുവാൻ ശ്രീരാമൻ ഹനുമാന് ലങ്കയിലേക്ക് അയച്ചപ്പോൾ സമുദ്ര മാർഗ്ഗ മദ്ധ്യ സഞ്ചാരം മുടക്കുവാൻ തടസ്സം നിന്ന മത്സ്യം ഹനുമാൻ്റെ ശരീരത്തിൽ നിന്നും ത്റിച്ച വിയർപ്പ് കണം ആവാഹിച്ച് മകരദ്വാജനെ ഗർഭം ധരിച്ച് പ്രസവിച്ചു

  • @sureshms1844
    @sureshms1844 11 місяців тому +3

    മിത്തിൽ നിന്ന് ചരിത്രമോ ചരിത്രത്തിലെ നിന്ന് മുത്തേ ഉണ്ടാക്കണ്ടതില്ല....
    മിത്ത് ശാസ്ത്രമല്ല. എന്നാ പ്രചാരത്തിലുള്ള തത്വങ്ങളുടെ ആവിഷ്കാരമാകാം സങ്കല്പമാകാം.
    പ്രശ്നം അതല്ല...
    ഹിന്ദു തത്വങ്ങളെ മാത്രം എടുത്ത് ഇഞ്ചി 'കുട്ടികളുടെ'മനസ്സിൽ പ്രതിഷ്ടിക്കുന്നതാണ് പ്രശ്നം....

    • @user-dn2kj6mk4v
      @user-dn2kj6mk4v 11 місяців тому

      ഹിന്ദു തത്വങ്ങൾ എന്ന് പറയാൻ ശരിക്കും ആരാ ഹിന്ദു ഹിന്ദുമതം എന്നാ പേര് പോലും ബ്രിട്ഷുകാരൻ ഉണ്ടാക്കിയത് പിന്നെ ഹിന്ദു ദൈവം ശരിക്കും ഏതാ . പല ഗോത്രങ്ങൾക്കും പല പല ദൈവ വിശ്വാസങ്ങളാണ്. അതൊക്കെ എങ്ങനെ ഒന്നാകും .ഒന്ന് എന്ന് പറയാൻ ഒറ്റ വിശ്വാസമേ പറ്റു . അല്ലെങ്കിൽ ഒന്ന് എന്നു എങ്ങനെ വിളിക്കും

    • @vincywales9046
      @vincywales9046 11 місяців тому

      ഹിന്ദു തത്വങ്ങൾ മാത്രം ആണ് മിത്തൊക്കെ സയൻസ് ആണ് എന്ന് വാദിച്ചത്. അത് കൊണ്ട് അവർ മാത്രം വിമർശിക്കപ്പെട്ടു.

  • @Anil-gp4ge
    @Anil-gp4ge 9 місяців тому +2

    ശമ്പൂക വധം ശരിയല്ല .സനാതന മതത്തിൻ്റെ പോരായ്മ. സർവ്വ കലാശാല നിയമനങ്ങൾ മുഴുവൻ ഭാര്യമാർക്ക് സംവരണം ചെയ്യുന്ന മാർക്സിസ്റ്റ് മതത്തിലെ അനാചാരങ്ങളെക്കുറിച്ച് കൂടി പറയൂ മാഡം.

  • @k.p.ramakrishnan5241
    @k.p.ramakrishnan5241 8 місяців тому

    Bent on criticising. All religions have short falls because of long time period and lack of recorded history. Some groups are planting persons and ideas to cut some religion and promote another which should be stopped.

  • @GijuAnto-eq3dp
    @GijuAnto-eq3dp 6 місяців тому

    ഇത് correct. രാമനെ അംഗീകരിക്കുന്നുണ്ടോ?

  • @shajiauto5920
    @shajiauto5920 11 місяців тому +4

    എല്ലാ മതങ്ങളിലും പറയുന്നത് ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും സ്നേഹത്തിൻ്റെയും കഥകൾ പല രൂപത്തിലും മനുഷ്യരിലേക്ക് അവതരിപ്പിക്കുകയാണ് കാരണം സൃഷ്ടിയിൽ പക്ഷിമൃഗാദികൾ ക്ക്ചരിത്ര കഥ പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല അവർ സൃഷ്ടിക്കാനുസരിച്ച് 'ജീവിക്കുന്നു മനുഷ്യർ അങ്ങനെയല്ല സൃഷ്ടിയിൽ ശ്രേഷ്ഠൻ ആണെങ്കിലും നിഷ് ക്രിട്ട സൃഷ്ടി ആയതുകൊണ്ടാണ് പല മതങ്ങളിലും ഇതുപോലുള്ള കഥകൾ പറയുന്നത് അത് മാനവികതയ്ക്ക് ഗുണം ലഭിക്കുന്നതിന് വേണ്ടിയാണ് പിന്നെ ശാസ്ത്രം പ്രകൃതിയിൽനിന്നും ഊറി തിരിഞ്ഞു വന്ന ഒരു ആശയാ മാണ്

    • @harikillimangalam3945
      @harikillimangalam3945 11 місяців тому +4

      ഒരു മതങ്ങളിലും ത്യാഗത്തിന്റേയും സ്നേഹത്തിന്റേയും സഹനത്തിന്റേയും അറിവുകളൊന്നും നൽകുന്നില്ല. അത് അവരുടെ അവകാശ വാദം മാത്രമാണ്. പിന്നെ ഭൂമിയിലെ ജീവൻ എന്ന് പറയുന്നത് ഒരു സൃഷ്ടിയുടേയും കണക്കിൽ പെടുത്താവുന്നതല്ല. ഇവിടെ സൃഷ്ടിയും സൃഷ്ടികർത്താവും ഒന്നുമില്ല.

    • @raveendranpk8658
      @raveendranpk8658 11 місяців тому

      ​@@harikillimangalam3945ജീമൂതവാഹനൻ, ഹരിശ്ചന്ദ്രൻ ഇവരുടെ കഥ അറിയാമോ ?

    • @SadiqPH
      @SadiqPH 11 місяців тому +2

      @@harikillimangalam3945one dinken spotted

    • @jrjtoons761
      @jrjtoons761 11 місяців тому +2

      ഒരു മതവും ത്യാഗം കാണിക്കുന്നില്ല.

    • @raveendranpk8658
      @raveendranpk8658 11 місяців тому

      @@jrjtoons761 1000 ക്കണക്കിന് ആൾക്കാർക്ക് നിത്യേന ഭക്ഷണം കൊടുക്കുന്നത് ചെറിയ ത്യാഗമല്ല.

  • @GijuAnto-eq3dp
    @GijuAnto-eq3dp 6 місяців тому

    Odyssey യിലെ ശാസ്ത്രം.

  • @abdulmuthalib7583
    @abdulmuthalib7583 11 місяців тому +1

    മുത്തല്ലമിത്ത് തന്നെ.

  • @poulose.n.u4394
    @poulose.n.u4394 11 місяців тому +1

    Highly informative

  • @GijuAnto-eq3dp
    @GijuAnto-eq3dp 6 місяців тому

    എൻ്റെ അഭിപ്രായം. എൻ്റെ അഭിപ്രായം മാത്രം. ഈ നാട്ടിലെ കോടതി ശരി ആണ് എങ്കിൽ എല്ലാം ശരി. കോടതി ശരി അല്ല എങ്കിൽ പിന്നെ രക്ഷ ഇല്ല. പിന്നെ അടിയന്തിരാവസ്ഥ, പട്ടാള ഭരണം മാത്രം പോംവഴി.

  • @theoratorshuhaib3184
    @theoratorshuhaib3184 2 місяці тому

    ഇന്ത്യ എന്ന മഹാരാജ്യത്തിന് ഒരു മഹത്യ മുണ്ട്, എന്നാൽ വർഗീയ ഫാസിസ്റ്റു ശക്തികൾ രാജ്യം ഭരിക്കാൻ തുടങ്ങി അതോടെ ഇന്ത്യയുടെ യശസിനു കോട്ടവും, ജനങ്ങളുടെ ദുരിതവും തുടങ്ങി 😂😂😂

  • @rajeeshptrajeesh1003
    @rajeeshptrajeesh1003 11 місяців тому

    BARTHATHIL CHARITRAM UNDE /KOODUTHAL KERALTHILUM UNDE A CHARITRANGAL PADAPUSTHAKATHIL VARUTGENDATHANE /CRISTYANIKARIYAM HIHDUVINARIYAM BUT SILENTANE ARUM MARANATHALLA /BUT SAMSKARAM AKRAMI AVARUTHE ATRAYOLLU BARTHIYA SAMSKARAM

  • @GijuAnto-eq3dp
    @GijuAnto-eq3dp 6 місяців тому

    NH 47. ബേബി ചിത്രം. സുകുമാര കുറുപ്പ്. Mob Lynch ചെയ്യപ്പെടുന്നു.

  • @tonyedamon3559
    @tonyedamon3559 11 місяців тому

    religionukalil parayunna pala karyangalum common sensinu nirakkunnathalla. religionukalil parayunna prakaram manushyan poyirunnengil lokathu innu kanunna candupidithangal onnum nadakkillayirunnu.

  • @GijuAnto-eq3dp
    @GijuAnto-eq3dp 6 місяців тому

    ഇലിയഡ് ലെ ശാസ്ത്രം.

  • @chandrababu5430
    @chandrababu5430 11 місяців тому

    Aennumprangukotteerekkuka

  • @aquilavolans6534
    @aquilavolans6534 5 місяців тому

    A lot of viewers will get disappointed and tune out when Dool News did a stupid trick of the first two or three minutes of the speech as highlights. Its very disorienting. There's no need.

  • @rajagopal1037
    @rajagopal1037 11 місяців тому +2

    "മൈത്തോളജി" അല്ല "മിത്തോളജി"

    • @ramank5315
      @ramank5315 11 місяців тому +4

      രണ്ട് വഴിക്കും പറയാം

    • @sushmavidyadharan7425
      @sushmavidyadharan7425 11 місяців тому +3

      " Mythology " ഇതല്ലേ വാക്ക് .. അപ്പോൾ രണ്ടു തരത്തിലും പറയാമല്ലോ. വാക്കുകളിൽ പിടിക്കാതെ, content-ൽ ശ്രദ്ധിക്കൂ. കാര്യങ്ങൾ എത്ര വ്യക്തവും കൃത്യവുമായി പറയുന്നു🎉

    • @babithakabeer5459
      @babithakabeer5459 11 місяців тому

      Alla correct second one any. 2 pronunciations illa.

    • @jyothijayapal
      @jyothijayapal 11 місяців тому

      mɪˈθɒl.ə.dʒi

  • @AminaVk-iq5dj
    @AminaVk-iq5dj 5 місяців тому

    ഒരു കാര്യം ചെയ്യാം ഇന്ത്യ എന്ന പേര് മാറ്റി മ ണ്ട്യ എന്നാക്കാം.

  • @rohitraju8485
    @rohitraju8485 5 місяців тому

    Bhrahmanan Mandatharangal thyruki kayattiii

  • @joythomasvallianeth6013
    @joythomasvallianeth6013 11 місяців тому

    Malavika, why is that nobody comments on the splitting of moon by Mohamed as a myth? . I am sure if Shamsheer had mentioned the splitting of moon also as a myth, no hindu would have protested as they would have thought that he was really serious about what he is saying. But now he was cherry picking the hindu myths only to make fun of the community. If he was serious about promoting scientific temper he would have talked first about the myths in his own religion which is Islam before talking about myths in other religions ! He was not being honest. All right thinking hindus consider myths as myths only. It is just that they follow certain practices as a part of their religious practices without giving any serious thought to what they are doing. Why nobody dares to point out the myths in Islam? . This is what the society has to seriously debate. Shamsheer should at least now come out and say that splitting of the moon by mohamed is also a myth if he is honest.

    • @user-zb7gt6kw7c
      @user-zb7gt6kw7c 7 місяців тому

      Shamsheer only criticised mixing mythology with science

    • @aquilavolans6534
      @aquilavolans6534 5 місяців тому

      നിങ്ങളുടെ പ്രശ്നം എന്താണ്? When she's talking about myths, and about her relevant field of experience, you are bringing muslims and Islam!

    • @joythomasvallianeth6013
      @joythomasvallianeth6013 5 місяців тому

      @@aquilavolans6534 My problem is Islam sir ! We are not able to live peacefully in this world any more sir. Our churches ( Hagia Sophia and thousands in Iran, Iraq, Turkey, Syria, Lebanon, Jordan, Yemen, Oman, Saudi Arabia etc ) and temples ( almost 3000+ in India alone and many more in Pakistan and Bengladesh and Afganistan) and idols ( eg. Bamian Budhas) are getting destroyed or taken away sir because of the idiotic ideology of Islam. Shamsheer just expressed one just ideology of making fun of other religious beliefs and just closing the eyes against all the myths and superstitious practices in your own religion, Islam sir. Your god "Allah" was a stone idol along with 359 other stone idols being worshipped by the pagan Qureshi tribals including your mohamed at the Kabah in Mecca. At the same time, the Jews and Christians were worshiping the true and one and only God of this Universe, "Yahveh". Why did mohamed destroy the idols of the 359 gods and retain the stone idol of Allah at Kabah alone and declare that Allah is the only God instead of Yahveh ? Please try to find out sir. Do not just swallow whatever lie is being fed into your young minds in your madrassas ! This allah had 3 daughters- Laaththa , Manaaththa and Uzza as per your own quran. Might be in your madrassas these are not even mentioned. But as an educated person try to understand the truth about your religion. Islam is not a semitic religion either nor it has anything to do with Judaism or Christianity or Moses or Abraham or DaviD or Adam or Jesus Christ. Your Isa who is a nabi is not the same as the Jesus Chirist who is God himself and one among the "Triune God" of the Christians. He was not born under a Palm tree but in a cattle shed sir. Your Isa was born because Allah blew into the private part of your Miriam Beevi ! What all lies you people promote ! Then start telling a lie that Christians and Jews have corrupted their scriptures because your story about Jesus , Moses and Abraham et. al do not match with theirs ! Run away from this idiotic religion sir. How can such an idiotic book called quran be from God ? Don't you have the basic intelligence to understand after reading your quran that it is definitely written by some human being and the ideas are originated in the fertile mind of a human being only just like the Hindu and other religious scriptures. When you realise this truth you will not go around murdering people or blow up yourself killing others also in the process !

  • @sooryanarayanankk9099
    @sooryanarayanankk9099 11 місяців тому +1

    മിത്തും സ്വത്വവും ഓരോ വ്യക്തിയും മിത്തും സത്യവും മീത്തും ആ യാണ് ഇല്ലാതാകുന്നത് ഗണപതിയെ പോലുള്ള സൃഷ്ടി പ്ര ത്യക്ഷമാകന്നത് സത്യ ശക്തിയെ രൂപകല്പന ചെയ്തതാണ് വാനരസേന മാനവവംശത്തിന്റെ പരിണാമമ ല്ല എന്നു പറയാനാകമോ മിത്തു ശക്തി വിശേഷങ്ങളെ രൂപകല്പന ചെയ്ത ഋഷികളുടെ കാഴ്ചപാടാണ് മിത്തിനെ ഇവിടെ ആരും ന്യായീകരിച്ചിട്ടില്ല അല്ലാഹുവും മീത്താ ണെന്നു പറയാനുള്ള ദൈര്യം എന്തുകൊണ്ടില്ല എന്തുകൊണ്ടു പറയാതെ ഒന്നു മാത്രം എടുത്തു പരിഹസിക്കുന്നു ഹിന്ദു മിത്തോളജിയുടെ പുറകിൽ ഏതിന്റേയും ശക്തീ വിശേഷം ഒരു സത്വമാണ്

    • @user-zb7gt6kw7c
      @user-zb7gt6kw7c 7 місяців тому

      Thanenthu kanditta vimarsikkunnath hindu puraanangale charithramaakki maattaanulla earppaadineyanu malavika vimarsichathu

  • @GijuAnto-eq3dp
    @GijuAnto-eq3dp 6 місяців тому

    Diversity. Pluralism.

  • @gangstar_gaming_91
    @gangstar_gaming_91 11 місяців тому

    Myth myth thanneyani