മലബാർ പ്രക്ഷോഭത്തിന്റെ ഉജ്ജ്വല ചരിത്രം : Dr. Raja Hariprasad

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 135

  • @dr.kavithams5766
    @dr.kavithams5766 3 роки тому +29

    ഡോക്ടറേ... അഭിനന്ദനങ്ങൾ 👏
    ഇത്രയും സമയം കൊണ്ട് എത്രയധികം ചരിത്രസംഭവങ്ങൾ അനാവരണം ചെയ്തു എന്നത് അത്ഭുതപ്പെടുത്തുന്നു....
    സന്ദർഭോചിതമായി കാവ്യങ്ങളെ
    ഉൾപ്പെടുത്താനുള്ള കഴിവ് ഏറെ
    ശ്രദ്ധേയമാണ്....👏👏👏🤝💐

  • @RajanKarunakaran
    @RajanKarunakaran 3 роки тому +10

    Historical analysis of Malabar incident 1921 is appreciated.

  • @afzal627
    @afzal627 3 роки тому +33

    *ബ്രിട്ടീഷുകാരെ പറയുമ്പോൾ ഇപ്പോഴും ഇവിടുള്ള ചിലർക്ക് തീരെ പിടിക്കുന്നില്ല.ചരിത്രത്തിൽ എക്കാലവും കുനിഞ്ഞു മാത്രം നിന്നവരുടെ പിന്മുറക്കാരാവും*

  • @chandranck3091
    @chandranck3091 Рік тому +2

    Dear Sir
    You have cleared many of my doubts. Thank you Sir.. congratulations dear Sir.

  • @bthayyil
    @bthayyil 9 місяців тому

    Great speech with documentary references - appreciate the courage to tell the truth as truth

  • @kdrmakkah5510
    @kdrmakkah5510 3 роки тому +8

    ഈ ഡോക്ടർ വിശദമായി അന്നത്തെ സംഭവങ്ങളെ പഠിച്ചിരിക്കുന്നു.

  • @abduljalil6959
    @abduljalil6959 2 роки тому +5

    Real Historical Speech...
    Thank you sir...

  • @AbdulSalam-cd1wu
    @AbdulSalam-cd1wu 3 роки тому +3

    What an Elegant and eloquent speech.Salutes Dr

  • @കമലദളം-ട8ഷ
    @കമലദളം-ട8ഷ 2 роки тому +11

    അന്ന് തൃശൂരിൽ ഹിന്ദു മുസ്‌ലിം വീടുകൾ ചുട്ടെരിച്ച ബ്രിടീഷ് അനുകൂലികൾ ക്രിസ്ത്യാനികൾ ആയിരുന്നു

    • @georgepoulose9901
      @georgepoulose9901 Рік тому

      ക..മലം ആ ദുഷ്ട ക്രിസ്ത്യൻസിന്റെ പേരൊന്നു വെളിപ്പെടുത്തലുകൾ ആകാമോ? കാക്കച്ചി ക...മലം??? ആ വീട്ടിൽ ഉണ്ടായിരുന്ന കക്ഷിയല്ലേ? ആ നല്ല ഹിന്ദുക്കൾ ആരാണ്? പറയാമോ? 😭😭😭😭😭

  • @knakhader1160
    @knakhader1160 2 роки тому +2

    Best presentation informative. Congratulations

  • @sharfudheenoruvingal3233
    @sharfudheenoruvingal3233 3 роки тому +2

    നിർവ്യാജ ചരിത്രം ജനങ്ങളിലേക്ക് കൈമാറാൻ ഇനിയും ഏറെനാൾ ദൈവം തുണക്കട്ടെ

  • @VinodKumar-zp7vk
    @VinodKumar-zp7vk 3 роки тому +4

    Great speech

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    Hitch Hock 💙💙💙💙MF Thomas 💖💖💖Aaamu 💜💜💜Melamcode Narayana Menon 💕💕💕💕Sheik Moideen 💗💗 Che Kkutty 💖💖💖💖 etc etc ....Real Braves

  • @manojmadhavakurup8624
    @manojmadhavakurup8624 2 роки тому +7

    ഗാന്ധിജിയും ഷൗക്കത്തലിയും കോഴിക്കോട് കടപ്പുറത്ത് പ്രസംഗിച്ചതിന് ശേഷം ഖിലാഫത്ത് ശക്തിപ്പെടുന്നു.K മാധവൻ നായർ MP നാരായണ മേനോൻ Uഗോപാലമേനോൻ മൊയ്തു മൗലവി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്ബ് എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകുന്നു

  • @ДокторУнни
    @ДокторУнни 3 роки тому +5

    Do you think that the lines in kumaranashaan's duravastha are ordered by British ?

  • @haleemyoonas6041
    @haleemyoonas6041 2 роки тому +3

    24:15 ഇവിടുത്തെ വർഗീയത. ബ്രിട്ടീഷ് കാരും അവരുടെ കൂലിക്കാരും ഉണ്ടാക്കിയതാണ്

  • @harismohammed3925
    @harismohammed3925 3 роки тому +9

    .....ആധുനികതയുടെ പുരോഗമന ത്തിന്റെ യഥാർത്ഥ ജനാധിപത്യ വ ഴികളിലേക്ക് വെളിച്ചം വീശുന്ന ചരി ത്ര വഴികൾ അനാവരണം ചെയ്യു ന്ന ഭാഷണം..!!!!!!...

  • @aboobackerpk2710
    @aboobackerpk2710 2 роки тому

    Dr.raja.hriprsad-geart-spech
    Brdar-puthiya.talamuraghlk
    Padekan.avasaram.kithunnadel
    Valarea-vakdamya-arevughl.nannayithudu👍🌷

  • @Hamza-we2rg
    @Hamza-we2rg 3 роки тому +5

    Lal salaam ♥️👍

  • @dinakaranr1184
    @dinakaranr1184 2 місяці тому

    Excellant

  • @jast7586
    @jast7586 2 роки тому

    Great Speech Dr. Hariprasad

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    Really The British Officeres Save Malabar Hindus from this cruel Muslim Jihaadiees .....

  • @Nishadkuriakose
    @Nishadkuriakose Рік тому

    Salute sir❤

  • @manojjanardhanan5874
    @manojjanardhanan5874 11 місяців тому +1

    I think this man is a Left Adima....I never seen him criticising left ideology.....

  • @aboobackerpk2710
    @aboobackerpk2710 2 роки тому

    Very.good.choratallakunnu.sri

  • @younespa143
    @younespa143 2 роки тому

    Excellent.

  • @SivadasArjunan
    @SivadasArjunan 4 місяці тому

    🔴🔴🔴

  • @rahmangood1875
    @rahmangood1875 2 роки тому

    good ....sir

  • @ArjunSKumar-zl5ch
    @ArjunSKumar-zl5ch 2 роки тому +1

    ❣️

  • @satheesanmulayathilasa1883
    @satheesanmulayathilasa1883 3 роки тому +3

    Good speech

  • @niyaskarattil6421
    @niyaskarattil6421 Рік тому

  • @manojmadhavakurup8624
    @manojmadhavakurup8624 2 роки тому +2

    സമരവുമായി ബന്ധപ്പെട്ട് നടന്ന പോരാട്ടങ്ങളുടെ അന്തർധാരയായി കുടിയാൻ പ്രശ്നം ഉണ്ടായിരുന്നു.എന്നാൽ സമരത്തിൻ്റെ കാരണവും സമരവും ഖിലാഫത്ത് പ്രസ്ഥാനത്തിൻ്റേയും ദേശീയ സ്വാതന്ത്ര്യ സമരത്തിൻ്റേയും ഭാഗം

    • @georgepoulose9901
      @georgepoulose9901 Рік тому

      എന്തോന്നാടാ ഈ കിലാഫത് കാഫിർമാരെ പെരടിനോക്കി വെട്ടി സ്വാതന്ത്ര്യം കൊടുത്തു, പെണ്ണുങ്ങളെ വെപ്പാട്ടിമാരാക്കി, കൃഷിയിടമാക്കി, അല്ലാത്തവരെ തുമ്പ് മുറിച്ചു ഇതിന് വിവരദോഷി ഇംഗ്ലീഷ്കാർ തടുത്തു 😂😂😂😂 വിദ്യാഭ്യാസം കൊണ്ട് വിവരം ഇല്ലാത്തവരാക്കി തീർത്തു , ശിശു വിവാഹം തടഞ്ഞു, പിള്ളാരെ സുഖിക്കാനുള്ള സുവർണാവസരം നശിപ്പിച്ചു!!!!!!? കൊള്ളരുതായ്മകൾ അങ്ങനെ ഏറെ ചെയ്തു,? വിടരുതവരെ😂😂😂😂😂😂😂😂

  • @ansara9356
    @ansara9356 2 роки тому +1

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @AbdulAzeez-tq1fl
    @AbdulAzeez-tq1fl Рік тому

    👍👌🌹😍

  • @muralidharanpullangod9455
    @muralidharanpullangod9455 2 роки тому +2

    മുറിവുകൾ ഉണങ്ങിയിട്ടില്ല -

  • @sudeersudi5304
    @sudeersudi5304 Рік тому +1

    ചരിത്രം ചരിത്രമായി തന്നെ നിൽക്കട്ടെ,
    തിനായി അതിനെ കമ്മ്യൂണിസ്റ്റ് ആക്കെല്ലെ

  • @ismailahsani301
    @ismailahsani301 2 роки тому

    👍

  • @fellafera2049
    @fellafera2049 3 роки тому

    👍👍

  • @lensmanphotographyottapala5154
    @lensmanphotographyottapala5154 2 роки тому

    🇮🇳👏🏻👏🏻👏🏻

  • @science4future
    @science4future 3 роки тому +18

    ബ്രിട്ടീഷ്‌ അധിനിവേഷത്തിൽ അവരുടെ കൂടെ നിന്ന് സ്വന്തം നാട്ടിലെ ജനങ്ങളെ കൊന്നും പിഴിഞ്ഞും രസിച്ചുനടന്ന സവർണ്ണന്മാർക്ക് വേണ്ടി ഹിന്ദുപേരിൽ കുരക്കാൻ ഇന്നും ഷൂനക്കികളുടെ വർണ്ണം പേറുന്ന ഒരുപാടെണ്ണം ഉണ്ടല്ലോ. ബ്രിട്ടീഷുകാർക്ക് വേണ്ടി നാടിനെ ഒറ്റിക്കൊടുത്ത സവർണരേ കൊന്നതിനാണ് ഹിന്ദുക്കളെ കൊന്നു എന്ന് പറഞ്ഞു ഊറ്റം കൊള്ളുന്നത്. ഇവിടെയുള്ള പറയനേയും, പുലയനെയും, ഇഴവനെയും, ചെട്ട്ടിയെയും യും അടിയാളന്മാരെയും കൊന്ന ചരിത്രമല്ല പറയുന്നത്. വിദ്യ അഭ്യസിച്ചാൽ ഈയം ഉരുക്കുകയും, മേൽ വിഭാഗക്കരേ അടിമകളാക്കി സ്ത്രീകളെ മാറുമാറക്കാൻ സമ്മതിക്കാതെ ബ്രിട്ടീഷുകാരെക്കാൾ നീചന്മാരായി നാട് ഭരിച്ചു നടന്ന സവർണനെയൊക്ക ഒക്കത്തു വെക്കാൻ നോക്കുന്നവനെയൊക്കെ സമ്മതിക്കണം.

    • @prrajil007
      @prrajil007 3 роки тому +3

      ജന്മികളെ മാത്രമേ കൊന്നൊടുക്കിയിട്ടുള്ളൂ എന്ന് നിനക്ക് എന്ത് ഉറപ്പ്? പറയുന്നത് കേട്ടാൽ തോന്നും നീ അക്കാലത്ത് ജീവിച്ചിരുന്നു എല്ലാറ്റിനും ദൃക്‌സാക്ഷി ആയിരുന്നെന്ന്.. അക്കാലത്ത് ജീവിച്ചിരുന്ന അംബേദ്കറിന്റെയും ആനിബസന്റിന്റെയുമൊക്കെ ലേഖനങ്ങൾ പോയി വായിച്ചു നോക്ക്. ഇനി അതിന് താൽപ്പര്യം ഇല്ലെങ്കിൽ മലയാളത്തിന്റെ മഹാകവി കുമാരനാശാൻ അദ്ദേഹത്തിന്റെ 'ദുരവസ്ഥ' യിൽ കൃത്യമായി എഴുതി വെച്ചിട്ടുണ്ട് മാപ്പിളമാർ മലബാറിൽ നടത്തിയ കൂട്ടക്കുരുതിയെക്കുറിച്ചു.. മലപ്പുറം ജില്ലയിൽ മാത്രം എന്തുകൊണ്ട് മുസ്ലിംസ് majority ആയതെന്ന് സമയം കിട്ടുമ്പോൾ സ്വയമൊന്നു ആലോചിച്ചു നോക്ക്.. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ കുടുംബം പോലും അക്കാലത്ത് മാപ്പിളമാരെ പേടിച്ച് മലപ്പുറത്ത് നിന്നു പലായനം ചെയ്തു പോയത് അദ്ദേഹത്തിന്റെ കൃതികളിൽ ഉണ്ട്. അതുകൊണ്ട് ഈ വെള്ളപൂശൽ നിർത്തി ചരിത്രം എന്താണെന്ന് കൃത്യമായി പോയി പഠിക്ക്.

    • @science4future
      @science4future 3 роки тому +3

      @@prrajil007 @Rajil P R ചരിത്രം പഠിച്ചത് കൊണ്ടാണ് അത് വിളിച്ചുപറയുന്നത്. ചരിത്രം ഉണ്ടാക്കുന്ന പണി ഇവിടത്തെ സംഘ മലരുകൾ ചെയ്യുന്നുണ്ട്... ആ കാലഘട്ടത്തിൽ ഈ നാട്ടിൽ എന്താണ് നടന്നുകൊണ്ടിരുന്നതെന്നു ചരിത്രം നനയിപ്പടിക്കണം. പിന്നെ നിന്നെപ്പോലുള്ള ശാഖ മലരുകൾ കണക്കാക്കാത്ത കാര്യമുണ്ട് മതം മാറിയെന്നേയുള്ളു അവരാരും മാനത്തുനിന്ന് പൊട്ടിമുളച്ചതല്ല ഇവിടെയുള്ള ജാതി ഭ്രാന്തുമൂലവും കല്ലിനെ ആരാധിക്കുന്ന എണ്ണിയാൽ തീരാത്ത ദൈവമുള്ള നാട്ടിൽ അതുകൊണ്ട് മാറിയവരും കാണാം.

    • @prrajil007
      @prrajil007 3 роки тому +2

      @@science4future ഞാൻ ശാഖാ മലര് ആണെന്ന് നീയങ്ങു കേറി ഒറപ്പിച്ചോ.. സത്യം വിളിച്ചു പറയുമ്പോൾ വിളറാതെടാ ചെക്കാ.. ഇസ്‌ലാമിനെ വിമർശിക്കുന്നവർ മുഴുവൻ ശാഖാ മലരുകൾ ആണെങ്കിൽ ഈ രാജ്യത്തിന്റെ ഭരണഘടന ശില്പി അംബേദ്കർ ആയിരിക്കും ടോപ് വൺ ശാഖാ മലർ. മലയാളത്തിന്റെ മഹാകവി കുമാരാനാശാൻ മറ്റൊരു ശാഖാ മലര് ആയിരിക്കും. പിന്നെയുമുണ്ട് ഒരുപാട് പേർ.. ഈ ചാപ്പ കുത്തലൊക്കെ ഇനിയുള്ള കാലം കയ്യിൽ വെച്ചാൽ മതി.

    • @science4future
      @science4future 3 роки тому +2

      @@prrajil007 ഇവിടെ വിളറണത് കുട്ടനാണ്. അംബേദ്കർ എന്താണ് പറഞ്ഞതെന്ന് മോനുട്ടൻ പഠിക്കു. ഇതു തർക്കിക്കാൻ പറയുന്നതല്ല ഇവിടെ മതം തല്ലി ചോരകുടിക്കാൻ ഒരുപാട് വിഷയങ്ങളായി നടക്കുന്ന മക്കൾ ഉണ്ട്.

    • @prrajil007
      @prrajil007 3 роки тому +3

      @@science4future ഇത്തിരിപ്പോന്ന ചെക്കനായിട്ടുള്ളൂ നീ.. തരത്തിൽ കളിക്ക്.. അംബേദ്കർ എന്താണ് എഴുതിയത് എന്ന് നല്ല പോലെ വായിച്ചിട്ടുണ്ട് കോയാ..
      Dr. B.R. Ambedkar has provided a detailed account on the rebellion in Pakistan or The Parition of India’ (Dr. Babasaheb Ambedkar, Writings and Speeches, Volume 8, P.163), and it isn’t a glowing one.
      “Beginning with the year 1920 there occurred in that year in Malabar what is known as the Mopla Rebellion. It was the result of the agitation carried out by two Muslim organisations, the Khuddam-i-Kaba (servants of the Mecca Shrine) and the Central Khilafat Committee,” Ambedkar wrote.
      “Agitators actually preached the doctrine that India under the British Government was Dar-ul-Harab and that the Muslims must fight against it and if they could not, they must carry out the alternative principle of Hijrat. The Moplas were suddenly carried off their feet by this agitation. The outbreak was essentially a rebellion against the British government. The aim was to establish the kingdom of Islam by overthrowing the British government.”
      Dr. Ambedkar further noted that the forces behind the rebellion declared Khilafat kingdoms.
      “As a rebellion against the British Government it was quite understandable. But what baffled most was the treatment accorded by the Moplas to the Hindus of Malabar,” he wrote.
      “The Hindus were visited by a dire fate at the hands of the Moplas. Massacres, forcible conversions, desecration of temples, foul outrages upon women, such as ripping open pregnant women, pillage, arson and destruction- in short, all the accompaniments of brutal and unrestrained barbarism, were perpetrated freely by the Moplas upon the Hindus until such time as troops could be hurried to the task of restoring order through a difficult and extensive tract of the country.
      “This was not a Hindu-Moslem riot. This was just a Bartholomew. The number of Hindus who were killed, wounded or converted, is not known. But the number must have been enormous.”

  • @manojmadhavakurup8624
    @manojmadhavakurup8624 2 роки тому +2

    കേശവമേനോനും മാധവൻ നായരും കൃത്യമായി അക്രമങ്ങൾ ഒഴിവാക്കാൻ ഇടപെട്ടിരുന്നു ദേശീയ പ്രസ്ഥാനം തന്നെ ഇടപെട്ടിരുന്നു. വിഫലമായി എന്ന് മാത്രം.

  • @abdulhakeemnanath9509
    @abdulhakeemnanath9509 Рік тому

    🤙

  • @AJITHTHOMAS-xp6cm
    @AJITHTHOMAS-xp6cm Рік тому

    The moplah riots may have started as an off shoot of the Khilafat movement
    And there may be genuine economic grievances also
    But there is no doubt that it later took on an ugly communal turn
    And lot of innocent Hindus were murdered just for their religion

  • @എന്റെഅഭിപ്രായം-യ2ഛ

    മലയാളി ക്രിസ്ത്യാനിയുടെ പേര് എവിടെയുമില്ല.

  • @pk.rmember543
    @pk.rmember543 2 роки тому

    Kumaaranaasaan savarnanaayirunno .aadhyam thanne. Varma enna vaalu kalayuka

  • @josephchummar7361
    @josephchummar7361 Рік тому

    When tippy conquered Malabar he gave a lot of privileges to the Muslim community and taken away the privileges of Hindu higher communities .this was reversed by the British when Malabar became part of British rule .and for tax collection it was convenient to entrust that work to any one or two families as was the pra Tice during local rule by local rulers . Tippy imposed tax as per Quran on non Muslims people also .such and other incidents were there before the Malabar kalapam and subsequent incidents .Hariprasad version has a touch of Marxist colour and appeasing the Muslim community .this is history rewritten in accordance with Marxist ideology .

  • @Wanderlust832
    @Wanderlust832 Рік тому

    🙄😬

  • @manojmadhavakurup8624
    @manojmadhavakurup8624 2 роки тому +2

    ഈ ബ്രിട്ടീഷുകാരെയാണോ942 ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്വിറ്റ് ഇന്ത്യാ സമരം ബഹിഷ്കരിച്ച് പിന്തുണച്ചത്?

  • @devadasak7547
    @devadasak7547 2 роки тому +4

    ആ തൂവൂർ കിണറിനെകുറിച്ച് ഒന്ന് വിശദീകരിച്ചാൽ കൊള്ളാം.

    • @Resilient786
      @Resilient786 Рік тому

      അതെന്തെര് കിണറ്..... 😂😂😂രാമസിംഹനോട് കിണർ മുതൽ കിണർ വരെ എന്നൊരു പടം പിടിക്കാൻ പറ..... നന്നാവും...... ഭയങ്കരമാവും

  • @binums7531
    @binums7531 2 роки тому

    Great speah.but Dr. Ubr deviating from Truth.

  • @malikallayi
    @malikallayi 3 роки тому +3

    രക്തസാക്ഷികളുടെ പേര് 70 വർഷത്തിന് ശേഷം വെട്ടിമാറ്റി...

    • @vishnus2161
      @vishnus2161 3 роки тому +1

      B. R. Ambedkar said on the rebellion:
      The Hindus were visited by a dire fate at the hands of the Moplas. Massacres, forcible conversions, desecration of temples, foul outrages upon women, such as ripping open pregnant women, pillage, arson and destruction- in short, all the accompaniments of brutal and unrestrained barbarism, were perpetrated freely by the Moplas upon the Hindus until such time as troops could be hurried to the task of restoring order through a difficult and extensive tract of the country. This was not a Hindu-Moslem riot. This was just a Bartholomew. The number of Hindus who were killed, wounded or converted, is not known. But the number must have been enormous.

  • @ktviswambaran2339
    @ktviswambaran2339 Рік тому

    എൻ്റെ സാറേ ആർക്ക് വേണ്ടിയാണ് മലബാറിൽ ഇങ്ങിനെ ഒരു കലാപം ഉണ്ടാക്കിയത് എന്തിന് വേണ്ടി ആയിരുന്നു ആ കലാപം അതൊന്ന് പറഞ്ഞു തരാമോ

  • @itSoundsWELL
    @itSoundsWELL 2 роки тому

    .

  • @siddharthr7142
    @siddharthr7142 3 роки тому

    👏👏👏👏👏🕊️🕊️🕊️🕊️🕊️

  • @radhakrishnanu.v.5544
    @radhakrishnanu.v.5544 2 роки тому +1

    സ०ഘവു० പരിവാറു० വനനതു്
    എന്നാ?

  • @potAssIumKRyptoN_kkr
    @potAssIumKRyptoN_kkr 3 роки тому +6

    കുമ്മായം കുറച്ചുകൂടി പോരട്ടെ.....

    • @abdulrahimanekme9720
      @abdulrahimanekme9720 2 роки тому +1

      KRypton ഇ കുമ്മായം കൊടുക്കൽതാങ്കളുടെ കുലത്തൊഴിൽ ആയിരുന്നു അല്ലേ എനിക്കറിയില്ലായിരുന്നു

  • @arunkumar-yl6yt
    @arunkumar-yl6yt 3 роки тому

    The product of dates diplomacy. At least the speaker should substantiate his claim with historical facts. Novels or movies can't be considered history.

    • @MrManusam
      @MrManusam 3 роки тому +1

      Do read K N Panikker, Sreedhara menon's views on the issue..

  • @prrajil007
    @prrajil007 3 роки тому +8

    രാജാ ഹരിപ്രസാദാ, അങ്ങയുടെ ശ്രദ്ധയിലേക്ക് മലയാളത്തിന്റെ മഹാകവി കുമാരനാശാന്റെ 'ദുരവസ്ഥ' യിലെ ഏതാനും വരികൾ ചുവടെ ചേർക്കുന്നു..
    ഭള്ളാർന്ന ദുഷ്ടമഹമ്മദന്മാർ കേറി-
    ക്കൊള്ളയിട്ടാർത്തഹോ തീ കൊളുത്തി
    വെന്തുപോയോരു വമ്പിച്ച മനയ്ക്കലെ
    സന്താനവല്ലിയാണിക്കുമാരി.
    കൊള്ളക്കാരൊട്ടാളെ വെട്ടിക്കൊലചെയ്തും
    'അള്ളാ' മതത്തിൽ പിടിച്ചു ചേർത്തും
    ---------------------------------------------------------------------------
    വാളും വാക്കത്തിയും തോക്കും വടിയുമു-
    ള്ളാളുകളെങ്ങും ഞെരുങ്ങിക്കാണായ്.
    താടികൾ നീട്ടിയും വെട്ടിപ്പലവിധം
    പേടിയാമ്മാറു തെറുത്തുവച്ചും
    തൊപ്പിയിട്ടും ചിലർ കുപ്പായമിട്ടുമ-
    ങ്ങല്പം ചിലർ നിലയങ്കിയാർന്നും,
    കട്ടി'ക്കയലി'മീതേയരഞ്ഞാൺ ചേർത്തു
    കെട്ടിയുടുത്തും ചിലർ, ചിലപേർ
    വക്കിൽ നിറംകാച്ചിയോരു വെണ്മുണ്ടര-
    വാറിട്ടിറുക്കിയുടുത്തുമുള്ളോർ.
    ഒട്ടാൾ മരച്ചെരുപ്പുള്ളോ,രില്ലാത്തവ-
    രൊട്ടുപേരങ്ങനെയങ്കണത്തിൽ
    കഷ്ടം! കാണായിതസംഖ്യമ്പേരെല്ലാരും
    ദുഷ്ടമഹമ്മദരാക്ഷസൻമാർ!
    കൂർത്തോരിരുമ്പുകോൽകൊണ്ടകത്തേ മതിൽ
    കുത്തിച്ചിലർനിന്നിടിച്ചിടുന്നു.
    കട്ടികൂടീടും കതകുകൾ മേലോങ്ങി
    വെട്ടുന്നഹോ ചിലർ, വെണ്മഴുവാൽ.
    താക്കോൽ ലഭിക്കുവാൻ കാര്യസ്ഥനെച്ചിലർ
    നോക്കിത്തിരക്കിൽ നടന്നിടുന്നു.
    തോക്കൊഴിക്കുന്നിതിടയിൽ മനയ്ക്കലെ-
    യാൾക്കാരണഞ്ഞാലവരെ നോക്കി.
    ഉദ്ധതന്മാർ പിന്നെക്കോപം സഹിയാഞ്ഞു
    ചത്തുവീണോരെച്ചവിട്ടിടുന്നു.
    ശുദ്ധിയില്ലാത്ത മലയാള ഭാഷയിൽ
    ക്രുദ്ധിച്ചസഭ്യങ്ങൾ ചൊല്ലിച്ചൊല്ലി
    താനേ ചിലർ കലിയാർന്നു മദം‌പെടു-
    മാനപോൽ കൂക്കിവിളിച്ചിടുന്നു.
    ഘോരമിശ്ശബ്ദങ്ങൾ മാറ്റൊലിക്കൊണ്ടഹോ!
    ദൂരത്തിരുട്ടുമലറിടുന്നു!
    അയ്യോ! കാര്യസ്ഥനെ ദുഷ്ടരിതാ പിന്നിൽ
    കൈയുകൾ കെട്ടിക്കുനിച്ചുനിർത്തി
    ഹാ പാപം! വാളൊന്നു പാളുന്നിതായിടി-
    ത്തീപോലെ തദ്ഗളനാളത്തൂടെ.
    ചുറ്റുമറകളിലുള്ള പരിജനം
    മുറ്റത്തു ചാടിനിന്നീടും‌മുമ്പേ
    കഷ്ടം! നിലം‌പതിക്കുന്നിതാ പാവങ്ങൾ
    വെട്ടുകളേറ്റും വെടികൾകൊണ്ടും.
    ഘോരം! ശവങ്ങൾ പിടഞ്ഞടിഞ്ഞും ചുറ്റും
    ചോരച്ചെഞ്ചോല ചുഴിഞ്ഞുപാഞ്ഞും
    വിട്ടുപോയൊന്നു ഭവതിക്കെന്നാത്തോലേ,
    യൊട്ടധികം പേരിവരിൽ മുമ്പേ
    ഹന്ത! നായന്മാർ തുടങ്ങിക്കീഴ്‌പോട്ടുള്ള
    ഹിന്ദുക്കളായുമിരുന്നോരത്രേ,

    • @timeandwait502
      @timeandwait502 3 роки тому +5

      ഹന്ദ നായന്മാർ തുടങ്ങി കീഴ്പ്പോട്ടുള്ളോർ ദൃഷ്ടിയിൽ പതിഞ്ഞാൽ പോലും അയിത്തം കൽപ്പിച്ചിരുന്നോർ.വഴിയാട്ടും വിലക്കും മറ്റും ഇക്കൂട്ടർ സഹിച്ചു.

    • @kdrmakkah5510
      @kdrmakkah5510 3 роки тому +2

      ചരിത്രം വർഗീയമല്ല കേരളത്തിൽ. വർഗീയത അക്കാലത്തെ ബ്രിട്ടീഷ്കാരുടെ സംഭാവനയായിരുന്നു. ഹിന്ദു മുസ്ലിം രാക്കൻ യുദ്ധം ചെയ്തപ്പോഴും വർഗീയത ഇവിടെ ഉണ്ടായിരുന്നില്ല.

    • @mahamoodvc8439
      @mahamoodvc8439 2 роки тому +1

      ഒന്നാമതായ് കുമാരനാശാൻ
      മലപുറം കാരനല്ല.
      മലബാർ സമരത്തെ വക്രീകരിച്ച്
      തമ്പ്രാക്കന്മാർ ആശാനോട്
      വിവരങ്ങൾ പറഞ്ഞു തെറ്റായി
      മനസ്സി ലാക്കിയാതാണു.
      എങ്കിലും പീഢനങ്ങൾ കാരണ
      വുമറ്റും ആശാൻ മറ്റു വിധത്തിൽ
      പിന്നീടറി ഞ്ഞു കാരണം കവിതയി
      ൽ തുടർന്നു എഴുതിയിട്ടുണ്ടെന്നും
      അറിയുന്നു. എന്നാൽ ആ വരികൾ
      ഹിന്തു ത്വ വാദികൾ കുറിക്കുന്നില്ല.
      കവിത പൂർണമായും അറിയുന്ന
      വരുണ്ടു.

    • @jacobarickappillil8849
      @jacobarickappillil8849 2 роки тому

      കുമാരൻആശാൻ ഈ നാടിന്റെ സാമൂഹ്യവ്യവസ്ഥയിൽ ഒട്ടും തന്നെ പ്രതികരിച്ചതായി കൃതികളിലോ പ്രവൃത്തിയിലോ ഇല്ല. എല്ലാം മധുരപുരി, രേവനദി, സരയു, ശ്രാവസ്തി...
      1921 അറിയാൻ അന്നത്തെ ധാരാളം രേഖകൾ ഉണ്ട്.. ഹരിപ്രസാദ് കൂലി

    • @pratheeshlp6185
      @pratheeshlp6185 Рік тому

      Currect 💕💕💕💕💕

  • @Wanderlust832
    @Wanderlust832 Рік тому

    Ethaa ee pottan 😂 anthams team aanu..... Malabar was hindu genocide, varriam kunnan announced Al daulac islamic republic

  • @mathewjoseph4338
    @mathewjoseph4338 2 роки тому +7

    കക്ഷ്ടം. കമ്മി സുഡാപ്പി ബാന്ധവത്തിനു വേണ്ടി കാശു വാങ്ങി സംസാരിക്കുന്നതു പോലെ.

    • @md-du5sc
      @md-du5sc 2 роки тому +1

      Kurishu tendi

    • @sathz540
      @sathz540 Рік тому

      ബ്രിട്ടീഷ് ജാര സന്തതി മാത്യു

    • @sreedharanpillai6308
      @sreedharanpillai6308 Рік тому

      Mathew Joseph -👍👍👌👌👌 Rightly said. Very true. This man has no touch with any of our cultures. He is spitting venom. Even RUSSELS VIPER does not spit so much 9f venom. A pucca traitor.

    • @VRajagopalanNayanar-mz4pq
      @VRajagopalanNayanar-mz4pq Рік тому

      ഇങ്ങനെ കുറേ. വാചകക്കസരത്തുകാർ ഇറങ്ങിയിട്ടുണ്ട്

    • @AbdulSalam-ng5mb
      @AbdulSalam-ng5mb Рік тому

      Britishu kare kurichu parayumbol krisangikk kuru pottunnu

  • @kuriakosepm213
    @kuriakosepm213 Рік тому

    Pure nonsense and Thakkiya...

  • @kdrmakkah5510
    @kdrmakkah5510 2 роки тому +1

    ഔദ്യോഗിക രേഖകൾ - ബ്രിട്ടീഷ് രേഖകൾ - നോക്കി ചരിത്രം എഴുതുന്നവരെ കുറിച്ച് എന്തു പറയാൻ

  • @gop1962
    @gop1962 2 роки тому

    kuladrohi

  • @sudeersudi5304
    @sudeersudi5304 Рік тому

    അടുത്ത ഇലക്ഷൻ പ്രചരണം താങ്കളെ
    ഏൽപ്പിച്ചതാണന് തോന്നുന്നു.

  • @basheerpayyanur2462
    @basheerpayyanur2462 2 роки тому +1

    .
    1921 Real Story
    ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ ഹിന്ദു മുസ്ലീം സഹോദരന്മാര്‍ ക്കിടയില്‍ ശത്രുത സൃഷ്ടിക്കുന്നതിന് വേണ്ടി ബ്രിട്ടീഷ് - ജന്മി - ശിങ്കടികള്‍ അവര്‍ക്കനുകൂലമായി അതിഭാവുകത്വം ചേര്‍ത്ത് എഴുതിപിടിപ്പിച്ച ചരിത്രം
    നമുക്ക് വേണ്ട ...
    യഥാര്‍ത്ഥ ചരിത്രം അന്നും.. ഇന്നുമുണ്ടല്ലോ ..
    1921 ല്‍ തെക്കേ ഇന്ത്യയില്‍ ബ്രിട്ടീഷ്കാര്‍ക്കെതിരേയുളള സ്വാതന്ത്ര്യ സമരത്തിന് ശക്തിപകരുന്നതിന്റെ ഭാഗമായി ഖിലാഫത്തിന് കോണ്‍ഗ്രസ്സ് പിന്തുണ നല്കി .. ബ്രിട്ടീഷ്കാരേ നാട്ടില്‍നിന്ന് കെട്ട്കെട്ടിക്കാനാഗ്രഹിച്ച മാപ്പിള സഹോദരന്മാരും വീറും വാശിയും നിലനിര്‍ത്തുന്നതിന് വേണ്ടി ഇതിനേ ഒരു കുരിശ് യുദ്ധസമാനമാക്കി മാറ്റി ബ്രിട്ടീഷ്കാരുടെ പരാജയം കാണാനാഗ്രഹിച്ച രാജ്യസ്നേഹികളായ ഹിന്ദുസഹോദരന്മരുടേയും
    പൂര്‍ണ്ണപിന്തുണയുമുണ്ടായതിനാല്‍ പോരാട്ടം ബ്രിട്ടീഷ്കാര്‍ക്ക് കനത്ത പ്രഹരമേല്പിച്ച് മുന്നോട്ട് പോയപ്പോള്‍ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി ബ്രിട്ടീഷ് അനുകൂലികളും രാജ്യദ്രോഹികളുമായ ജന്മികളും അവരുടെ ശിങ്കിടികളും ചില- മുസ്ലീംങ്ങളും ബ്രിട്ടീഷ് പക്ഷം രഹസ്യമായും പരസ്യമായും ചേര്‍ന്ന് ഈ സന്ധിയില്ലാത്ത സമര പോരാട്ടത്തെ തകര്‍ക്കാന്‍ ശ്രമിച്ചു ഇതില്‍ പലരും വെളളക്കാരുടെ നിര്‍ദ്ദേശമനുസരിച്ച് പോരാട്ടത്തെ ഹിന്ദു-മുസ്ലീം വര്‍ഗീയലഹളയാക്കി മാറ്റുന്നതിന്റെ ഭാഗമായി രാത്രിയുടെ മറവില്‍ മുഖംമൂടി അണിഞ്ഞ് ഹിന്ദുക്കളുടെ വീടാക്രമിച്ച് അവരേ കൂട്ടകൊല നടത്തി അത് ഖിലാഫത്ത് കാരുടെ തലയില്‍ ചാര്‍ത്തുകയും ചെയ്തു ഇത് വിശ്വസിച്ച് വെളളക്കാരുടെ പക്ഷം ചേര്‍ന്നവരുമുണ്ടായിരുന്നു .. വെളളക്കാര്‍ക്ക് പിന്തുണ നല്കിയ പലരേയും ജാതിമത ഭേദമില്ലാതെ വധിച്ചിട്ടുണ്ട് ഈ ധര്‍മ്മസമരത്തില്‍
    പ്രത്യേകിച്ച് മലബാറിലേ പല ജന്മികളും മാടമ്പികളും അവരുടെ ശിങ്കിടികളുടേയും ക്രൂരമായ പീഡനങ്ങളാല്‍ ദ്രോഹിക്കപെട്ട വലിയൊരു വിഭാഗം കുടിയാന്മാരും സാധാരണക്കാരും ; വന്‍പടകോപ്പുളള ബ്രിട്ടീഷ്കാര്‍ക്കെതിരേ മാപ്പിളമാര്‍ പ്രകടിപ്പിക്കുന്ന പോരാടവീര്യം പ്രചോദനമാക്കി ജന്മി -മാടമ്പികളേയും അവരേ അനുകൂലിക്കുന്നവരേയും
    പരമാവധി വധിക്കുകയുണ്ടായി ഈ കൂട്ടകൊലകളും ധീരദേശാഭിമാനികളായ ആലിമുസ്ലാലാരുടേയും വാരിയംകുന്നത്ത് അഹമ്മദ് ഹാജിയുടേയും ക്രെഡിറ്റില്‍ പെടുത്തികൂടിയാണ് അവര്‍ക്ക് വധശിക്ഷ നല്‍കിയത് ...
    രക്തസാക്ഷിത്വം വരിച്ച വീരശൂരപരാക്രമികളടക്കമുളള പോരാളികളുടെ സമരവീര്യം ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെന്നും സ്വര്‍ണ്ണ ത്തിളക്കത്തോടെ ശോഭിച്ച് നില്‍ക്കുന്നതാണ്
    ബ്രിട്ടീഷ് കാരേ തോല്പിച്ച് സ്വാതന്ത്ര്യം നേടുന്നതിന് സ്വന്തം ജീവന് പോലും വിലകല്പിക്കാതെ സന്ധിയില്ലാത്ത പടപൊരുതിയ മലബാര്‍ മാപ്പിളവീരന്മാരുടേയും ..
    ജന്മി വ്യവസ്ഥയില്‍ നിന്നും മോചനം നേടാന്‍ പടവെട്ടിയ എല്ലാ ധീരദേശാഭിമാനികള്‍കളുടേയും ഹൃദയം തുടിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ രാജ്യം ഒരിക്കല്‍ കൂടി ശിരസ്സ് നമിക്കുന്നു ..
    ആദരാഞ്ജലികള്‍
    അര്‍പ്പിക്കുന്നു ...
    ജയ് ഹിന്ദ് ..

  • @subrahmanianmp6509
    @subrahmanianmp6509 Рік тому

    ദേശീയ പതാകയിൽ അശോക സ്തംഭം ഉണ്ടാ. അതോ അശോകചക്രം ആണോ.

  • @yusifera8528
    @yusifera8528 Рік тому

    സാമാന്യ ബുദ്ധിക്കും വസ്തുതകൾക്കും നിരക്കുന്നതല്ലല്ലോ ഈ ചർദ്ദിച്ചു വക്കലോക്കെ

  • @hariviswaleela3050
    @hariviswaleela3050 2 роки тому

    ഇദ്ദേഹം ജയിച്ച് തൊപ്പിയിട്ടു എന്നാണ് വയ്പ്പ്

  • @skak81
    @skak81 Рік тому

    Useless talk

  • @happy2video
    @happy2video 2 роки тому +2

    വേറൊരു നുണയിടം 😄😄..

    • @abdulrahimanekme9720
      @abdulrahimanekme9720 2 роки тому

      SR പറയുന്നതിനനുസരിച്ച് ഇദ്ദേഹവും സംഘപരിവാറിൽ പെട്ട ആളാണെന്നാണോ താങ്കൾ മനസ്സിലാക്കിയത് നുണ പ്രചരണം സംഘപരിവാറിന്റെമാസ്റ്റർപീസ് ആണല്ലോ അത് ഉപയോഗിക്കാൻ ഇദ്ദേഹത്തെ സംഘപരിവാർ സമ്മതിക്കുമോ അവർകോടതിയിൽ പോയി അനുകൂലമായ വിധി വാങ്ങി വരില്ലേ എസ് ആറേ

  • @manojmadhavakurup8624
    @manojmadhavakurup8624 2 роки тому

    കമ്മ്യൂണിസ്റ്റുകളുടെ കുത്തക അല്ലേയല്ല നവോത്ഥാനം.

  • @tutankhamun8374
    @tutankhamun8374 2 роки тому +1

    കാക്കമാർ സ്വാതന്ത്ര്യ സമരം നടത്തി എന്ന് പറയുന്നതാണ് ഏറ്റവും വലിയ തഖ്‌ക്കിയ .....അവൻ മാർ ശരിയാണ് സ്വാതന്ത്രിയ സമരത്തിൽ പങ്കുകാരായിട്ടുണ്ട്....അത് എന്തിനു വേണ്ടി ആയിരുന്നു?? അവൻ മാർക്ക് മുസ്ലിം മത രാഷ്ട്രം ഉണ്ടാക്കാൻ...
    അല്ലാതെ ഒരു മതേതര ഭാരതത്തിനു സ്വാതന്ത്ര്യം വാങ്ങി കൊടുക്കാൻ...കാക്കമാർക്കു തലയ്ക്കു വെളിവുകേടൊന്നും ഇല്ലായിരുന്നു....
    അവർ പ്രവർത്തിച്ചത് മുഴുവൻ മത രാഷ്ട്രത്തിനു.. അതായതു.... മമ്മദിന്റെ ആഹ്വാനം....അവരുടെ പുസ്തകത്തിൽ ഉള്ളത് പോലെ.... മതം മുഴുവൻ അല്ലാഹുവിനു വേണ്ടി ആയി തീരുന്നതു വരെ നിങ്ങൾ യുദ്ധം ചെയ്യണം....
    അപ്പോൾ കാര്യങ്ങൾ ക്ലിയർ അല്ലെ?/
    ഇവിടെ നമ്മുടെ കേരളത്തിലും അവൻ മാർ സ്വാതന്ത്ര്യ സമരം നടത്തി....വാരിയം കുണ്ണന്റെ നേതൃത്വത്തിൽ.... ഒരു ഇസ്ലാമിക രാഷ്ത്രം സ്ഥാപിക്കാൻ... ഹിന്ദു ക്കളെ മത പരിവർത്തനം ചെയ്യുകയോ.. കൊന്നൊടുക്കുകയോ ചെയ്തു കൊണ്ട്...
    നമ്മുടെ ഭാഗ്യം.... ബ്രിട്ടീഷ് കാർ വാരിയൻ കുണ്ണനെയും കൂട്ടരെയും തോൽപ്പിച്ചു ഇസ്ലാമിക ഭരണ കൂടം എന്നാ ആശയം മുളയിലേ നുള്ളി കളഞ്ഞു.. അതിന്റെ ദേഷ്യം മാത്രമേ അവർക്കു ബ്രിട്ടീഷ് കാരോട് ഉള്ളു...