Dr T S ശ്യാം കുമാർ എന്തുകൊണ്ടാണ് മറ്റു മതഗ്രന്ഥങ്ങളെ വിമർശന വിധേയമാക്കാത്തത് ? | Dr T S Syam Kumar

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 165

  • @josejohn8801
    @josejohn8801 2 місяці тому +18

    Dr,shyamkumar,അങ്ങയുടെ,പലപ്രേസംഗങ്ങളും,കാണുവാൻ,കഴിഞ്ഞു.കാലികപ്രസക്തമായ,വിഷയങ്ങൾ,വളരെ,ആഴത്തിൽ,പഠിച്ചുഅവതരിപ്പിക്കുന്നതിൽ,അങ്ങപുലർത്തുന്ന,സത്യസന്തത,അഭിനന്ദനം,അർഹിക്കുന്നു.നായര്ക്ക്ക്,താഴെയുള്ള,ജാതിവിഭാഗങ്ങളിലിലെ,യുവതലമുറ,ജാതിപരയാൻ,മടിക്കുന്ന,ഈ..കാലത്ത്,സാർപകരുന്നവിക്ജാനം,വിലമതിക്കാൻ,കഴിയാത്തത്.അഭിനന്ദനംങ്ങൾ.

    • @sabual6193
      @sabual6193 2 місяці тому +2

      ഹിന്ദു മതം മാത്രം അല്ല ഹിന്ദു എന്നേ ഇല്ല 😄😄😄😄😄😄😄😄😄.

    • @shr1293
      @shr1293 2 місяці тому

      നായർക്ക് താഴെയും നായർക്ക് മുകളിലും അങ്ങനെ ഉണ്ടന്ന് താങ്കൾ അങ്ങ് നിരുപിച്ചാൽ മതിയോ ഷഗോദരാ😂

  • @HussainRawther-kr3qr
    @HussainRawther-kr3qr 2 місяці тому +11

    Very good . Support to Dr syamkumar

    • @sabual6193
      @sabual6193 2 місяці тому

      ഹിന്ദു മതം മാത്രം അല്ല ഹിന്ദു എന്നേ ഇല്ല 😄😄😄😄😄😄😄😄😄.

  • @krishnakumari3658
    @krishnakumari3658 2 місяці тому +3

    EXTREMELY BRILLIANT TALK.....🎉🎉🎉🙏🙏🙏🙏👍👍👍🙏🙏

  • @moossathorakkal2887
    @moossathorakkal2887 2 місяці тому +2

    Super talk👍

  • @GeethaMk-dp9cl
    @GeethaMk-dp9cl 2 місяці тому +8

    വിമർശിക്കണം എങ്കിൽ മത ഗ്രന്ഥങ്ങൾ പഠിക്കണം കമന്റിൽ പലതു പറയാ..

  • @Dajjaal123
    @Dajjaal123 2 місяці тому +3

    സനാതന ഗ്രന്ഥങ്ങളിലെ മനുഷ്വത്വ വിരുദ്ധത ആശയ തലത്തിൽ വിമർശിക്കേണ്ടതാണ്.

  • @nandinimenon8855
    @nandinimenon8855 2 місяці тому +3

    Excellent 🙏

  • @akbarikka5818
    @akbarikka5818 2 місяці тому +3

    Sir Big Salute

  • @jijomp1979
    @jijomp1979 2 місяці тому +3

    T S Syamkumar❤❤❤

  • @p.sanjeev1596
    @p.sanjeev1596 2 місяці тому +2

    👏👏👏👍👍👍

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 2 місяці тому +8

    മതഗ്രന്ഥങ്ങളെ വിമർശിക്കുമ്പോൾ എന്തിനാണു അസ്വസ്തരാവുന്നത് വിമർശിച്ചാൽ തകർന്നു പോകുന്നതാണു മതബോധമെങ്കിൽ ആ മത ഗ്രത്ഥങ്ങൾക്കു എന്തോ തകരാറുകളെണ്ടന്നല്ലെ? തുമ്മിയാൽ തെറിക്കുന്ന മൂക്കാണങ്കിൽ ആ മൂക്കു കൊണ്ടു നമുക്കെന്തു പ്രയോജനം

  • @sunishpk6514
    @sunishpk6514 2 місяці тому +6

    നമോവാകം സാർ

  • @sunishpk6514
    @sunishpk6514 2 місяці тому +3

    സൂപ്പർ

  • @mehadiyamoidheen7315
    @mehadiyamoidheen7315 2 місяці тому +1

    👌👏❤️

  • @rajeevannadammalrajeevanna5132
    @rajeevannadammalrajeevanna5132 2 місяці тому +3

    അനുകമ്പ മറ്റുള്ളവരോടുള്ള കരുതൽ ......

  • @kochumolajikumar5521
    @kochumolajikumar5521 2 місяці тому +6

    ഹിന്ദു മതത്തിലെ കീഴാള വ്യസ്ഥിതിയെ എതിർക്കേണ്ടത് തന്നെയാണ് പ്രകൃതി എല്ലാവരെയും ഒരുപോലെയാണ് സൃഷ്ടിച്ചത് പിന്നെ എന്തിന് ബ്രാഹ്മണൻ ശ്രെഷ്ടൻ എന്ന് വാതിക്കുന്നത് സാറിന് എല്ലാവിധ ആശംസകൾ 👍🏿🙏🏿

  • @nejukumarkn4593
    @nejukumarkn4593 2 місяці тому

    ❤❤❤

  • @peterv.p2318
    @peterv.p2318 2 місяці тому +14

    ❤❤❤രാമായണ മാസത്തിൽ വിമർശിക്കാൻ പാടില്ലേ?
    വിമർശനങ്ങൾക്ക് സമയം നോക്കണോ❤❤❤

    • @sabual6193
      @sabual6193 2 місяці тому +3

      ഹിന്ദു മതം മാത്രം അല്ല ഹിന്ദു എന്നേ ഇല്ല 😄😄😄😄😄😄😄😄😄.

    • @anilnair8771
      @anilnair8771 2 місяці тому

      @@sabual6193 അപ്പോൾ പിന്നെ ഞങ്ങളൊക്കെ ഹിന്ദുക്കൾ അല്ലാതെ കോയമാരാണോ 😂😂😂

    • @sabual6193
      @sabual6193 2 місяці тому +2

      @@anilnair8771
      നീ ഒക്കെ ഇന്ത്യ ആണ് അല്ലാതെ ഹിന്ദു അല്ല 🤔😄😄😄😄.കോയമാരും ഇന്ത്യ തന്നെ 🤔😄

    • @anilnair8771
      @anilnair8771 2 місяці тому

      @@sabual6193 ഇന്ത്യ എന്റെ രാജ്യമാണ് മതമല്ല. എന്റെ മതം ഹിന്ദു തന്നെയാണ്. നീ ഒരുത്തൻ പറഞ്ഞാൽ ഇല്ലാതാകുന്നതുമല്ല അത്😆😆😆 മനസ്സിലായല്ലോ അല്ലേ

    • @Hitman-055
      @Hitman-055 2 місяці тому

      ഹിന്ദു മതം എന്നുണ്ടായി ? വിദേശികൾ ദാനം തന്ന പേര് വച്ച് ന്തെളിയരുത് !​@@anilnair8771

  • @GeethaMk-dp9cl
    @GeethaMk-dp9cl 2 місяці тому +9

    ഇസ്ലാ അറിയതെ വിമർശിക്കാൻ സാദ്ധ്യമല്ലാ

  • @TruthPrevailsChannel
    @TruthPrevailsChannel 2 місяці тому +2

    സംസ്കൃതവും അതിന്റെ വ്യാകരണവുമൊക്കെ പഠിച്ച് വിമർശിക്കുന്ന ഇദ്ദേഹത്തെ കാണുമ്പോഴാണ് അറബി വായിക്കാനോ എഴുതാനോ അറിയാതെ ഖുർആൻ ക്ലാസ് എടുക്കുന്ന ജബ്ബാർ മാഷേ തോട്ടിൽ എറിയാൻ തോന്നുന്നത്

    • @karthikvk2344
      @karthikvk2344 2 місяці тому +2

      വിശ്വസിക്കുന്നവർക്ക് അറബി അറിയേണ്ടെങ്കിൽ പിന്നെ എന്തിനാണ് വിമർശിക്കാൻ അറബി അറിയുന്നത്?

    • @TruthPrevailsChannel
      @TruthPrevailsChannel 2 місяці тому

      @@karthikvk2344 അറബിയിലുള്ള ഗ്രന്ഥത്തെ വിമർശിക്കാൻ അറബി ഭാഷ അറിയേണ്ട ല്ലേ?

  • @mmmmmmm2229
    @mmmmmmm2229 2 місяці тому +1

    ബിജു മോഹൻ ഗുരു നബി കരുണാവാൻ ആണോ എന്ന് ചോദിക്കുക തന്നെ ആണ് ചെയ്യുന്നത് . അതിനെ ശ്യാം കുമാർ തെറ്റായി വ്യാഖ്യാനിച്ചതിനോട് വിയോജിപ്പ് രേഖപ്പെടുത്തുന്നു. അതിൽ ശങ്കരാചാര്യർ വരെ ഉൾപ്പെടുന്നു എന്ന് പറയുമ്പോൾ ആണ് ഗുരുവിന്റെ മഹത്വം മനസിലാക്കുന്നത്. അത് മനസ്സിലാക്കാൻ സജീവൻ അന്തിക്കാടിന്റെ വീഡിയോ കാണേണ്ടി വന്നു. ഞാൻ ഇത്രയും കാലം വിചാരിച്ചു ഗുരു എന്താണ് നബി കാരുണ്യവാൻ എന്ന് പറഞ്ഞത് അറിയാത്ത കാരൃത്തെ പറ്റി അങ്ങനെ പറഞ്ഞത് എന്ന് . ഇന്ന് ഗീരുവിൽ അഭിമാനം തോന്നുന്നു അദ്ദേഹം അവരെയൊക്കെ പറ്റി സംശയം ആണല്ലോ പറഞ്ഞത് അതാണ് ഗുരുവിന്റെ മഹത്വം 🙏🙏🙏🙏

  • @madavanattufarm196
    @madavanattufarm196 2 місяці тому +2

    ഗുരുദേവൻ എത്ര പള്ളികൾ സ്ഥാപിച്ചു?

  • @varghesekurian7037
    @varghesekurian7037 2 місяці тому +8

    സ്യാംകുമാർ പറഞ്ഞ കാര്യങ്ങളിൽ പ്രത്യേകിച്ച് പുതുമ ഒന്നും ഇല്ല. Mahatma Phule, Dr. B. R. Ambedkar തുടങ്ങിയ മഹാരഥന്മാർ നേരത്തെ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ശ്യാം കുമാറും ആവർത്തിക്കുന്നത്. പ്രധാന കാര്യം ഇന്ത്യയിൽ ആയിരക്കണക്കിന് വർഷങ്ങൾ പിന്തുടർന്ന മതത്തിന്റെ അടിസ്ഥാനത്തിൽ നടമാടിയിരുന്ന ഏറ്റവും മനുഷ്യത്വ രഹിതമായ ഒരു സാമൂഹ്യവ്യാവസ്ഥ ചർച്ചക്കു പോലും വിധേയമാക്കാൻ പാടില്ല എന്ന ശാട്യം എന്തിനാണ്. വാസ്തവത്തിൽ ഇന്ത്യ വിവിധ രംഗങ്ങളിൽ ഇന്നും പിന്നോക്കമായി നില്ക്കുന്നതിന്റെ കാരണം ഭൂരിപക്ഷം ജനങ്ങളെയും മത പ്രമാണങ്ങളുടെ പേരിൽ മാറ്റിനിർത്തിയത് കൊണ്ടാണ്. അതുകൊണ്ടു ഇന്ന് മത ന്യൂന പക്ഷങ്ങളെ എതിർ ചേരിയിൽ നിർത്തികൊണ്ട് ഇവിടെ പുലർന്നിരുന്നു എന്ന വകാശപ്പെടുന്ന മഹത്തായ സംസ്കാരം ഒരു തിരിച്ചുപോക്കിന്റെ കാഹളമാണ് ഊതുന്നത്. അതിനെ നിഷ്കളങ്കമായി കാണാനുള്ള ചിലരുടെ ബോധപൂർവമായ ശ്രമം ചെറുക്കേണ്ടത് തന്നെയാണ്.

  • @sabual6193
    @sabual6193 2 місяці тому +2

    ഹിന്ദു മതം മാത്രം അല്ല ഹിന്ദു എന്നേ ഇല്ല 😄😄😄😄😄😄😄😄😄.

  • @rajaneeshpg6053
    @rajaneeshpg6053 2 місяці тому +1

    SC ST ആദിവാസികൾ ഹിന്ദുക്കൾ അല്ല എന്നത് സംശയമില്ലാത്ത കാര്യമാണ് (ഹിന്ദു എന്നൊരു മതമില്ല എന്നത് മറ്റൊരുകാര്യമാണ്). പക്ഷേ, SC ST ആദിവാസികൾക്കു ഇതൊന്നും അറിയില്ല. അവരതു ചിന്തിക്കുന്നുമില്ല. ബ്രാഹ്‌മണ മതത്തിന്റെ അല്ലെങ്കിൽ സനാതനമതത്തിന്റെ (ഇന്ന് ഹിന്ദുമതമെന്നു പറയുന്നു) സഖ്യ കൂട്ടിക്കാണിച്ചു ഭൂരിപക്ഷം കാണിക്കാൻ മാത്രമാണ് SC ST ആദിവാസികളെ കൂടെ കൂട്ടുന്നത്. അല്ലാത്തപ്പോഴെല്ലാം അവർ, *SC ST ആദിവാസികൾ ഒഴികെ* എന്നുള്ള വിശേഷണത്തിലാണ്.

  • @muraleedharanpillai7867
    @muraleedharanpillai7867 Місяць тому

    Mattumathate vimarsichal jeevan kanilla

  • @VadakkanSapian-zn3pq
    @VadakkanSapian-zn3pq 2 місяці тому

    മാധ്യമത്തിൽ വന്ന രാമായണ വിമർശനം തന്നെ പൊട്ടതെറ്റാണ് അതുകൊണ്ട് തന്നെ ഇയാൾ അദ്ധ്യാപകൻ ആണെന്നത് എന്നെ അദ്ഭുതപ്പെടുത്തി(എന്നിട്ടാണ് മറ്റു മതങ്ങളെ 😀😀

  • @krnarendranpournami966
    @krnarendranpournami966 2 місяці тому

    Pertinent question. Answer is not precise.

  • @prakashk.p9065
    @prakashk.p9065 2 місяці тому +3

    1905 ൽ കൊല്ലത്ത് നടന്ന SNDP യോഗം കാർഷിക വ്യവസായ പ്രദര്‍ശനം നടത്തി.ഗുരുവിൻറ്റെ സംരഭകത്വ സന്ദേശം വിജയിച്ചു,പരമ്പരാഗത വ്യവസായ വികസനം പിന്നോക്കരുടെ സാമ്പത്തികമോചനം തുടങ്ങി.ദളിതർ അധ്വാനിച്ച് നേടുന്ന പണം അവരുടേതായ സംരംഭങ്ങളിൽ ചേരട്ടെ. നല്ല പൊറോട്ടയും ഇറച്ചിയും കഴിക്കാൻ ബ്രാഹ്മണൻ വരണ്ട,ഈഴവനും വിശ്വകർമ്മനും വരും.പോറ്റി പെൺപിള്ളേർക്കു ശാന്ത പ്പണി ചെയ്യുന്നവരെ വേണ്ട 😂 നസ്രാണി ചെറുക്കന്റെ കൂടെ ഒരു നമ്പൂരിപെണ്ണ് ഇറ്റലിയിലേക്ക് കടന്നു😂😂😂😂

    • @sabual6193
      @sabual6193 2 місяці тому +2

      ഹിന്ദു മതം മാത്രം അല്ല ഹിന്ദു എന്നേ ഇല്ല 😄😄😄😄😄😄😄😄😄.

    • @anilnair8771
      @anilnair8771 2 місяці тому +1

      @@sabual6193 പിന്നെ ഞങ്ങളൊക്കെ കോയ മതം ആണോ 😂😂

  • @arunankc5756
    @arunankc5756 2 місяці тому

    Muhammed eth sahodaryamaneto natappakkiyathu? Aa kalathu ethu islamic granthmayirunnu indian bhashakalol undayirunnayhu? Ayal pochatharam paranju.karunavanaya ninte muthurathnam konnu thalliyavaruye kanackatiyumo thanickum thande guruvinm?

  • @muralidharanpullangod9455
    @muralidharanpullangod9455 2 місяці тому +2

    സമാധാനവും സ്നേഹവും
    സാഹോദര്യവുമൊന്നും ഒരു മതത്തിലും പ്രായോഗികമല്ല
    മാത്രവുമല്ല, ഒരു മതത്തിൽ ആ മതക്കാരല്ലാത്തവരെ
    കൊന്നാൽ സ്വർഗം കിട്ടും എന്നും കൂടി പറയുന്നു. സമത്വം വരാൻ താങ്കളുടെ വാദങ്ങൾക്ക് കഴിവില്ലെന്ന് മാത്രമല്ല, താങ്കളുടെയടക്കം ജീവൻ അപകടത്തിലാവുന്ന അവസ്ഥ സംജാതമായേക്കാം.
    അതാണ് ചരിത്ര സത്യം

    • @munash236
      @munash236 2 місяці тому

      ഒരു മതത്തിലുള്ളവരെ അതേ മതക്കാർക്ക് മാത്രമേ കൊല്ലാൻ അവകാശം ഉള്ളൂ എന്നത് ഗാന്ധിജിക്കും കൽബുർഗിക്കും പൻസാരെക്കും,ധബോൾക്കർക്കും ഗൗരീലങ്കേഷിനും ആരും പറഞ്ഞുകൊടുക്കാരിന്നത് കഷ്ടം. പിന്നെ അഹ് ലാക്കിനെയും ജുനൈദിനെയും റിയാസ് മൗലവിയെയും ഫൈസലിനെയും ഒക്കെ കൊന്നത് പാക്കിസ്ഥാനിൽ ഉള്ള മുസ്‌ലിങ്ങൾ ആണല്ലോ😂.

    • @robyvarughese
      @robyvarughese Місяць тому

      Shamine.thodan.aavilla.makkale.annu.kottayam.nasrani

  • @sudhakarant5189
    @sudhakarant5189 2 місяці тому +4

    മുഹമ്മദിന്റെ സഹോദര്യത്തെ കുറിച്ച് പറയുമ്പോൾ ബെനു ഖുറെല എന്താണെന്ന് പറയാമോ?

    • @RR-vp5zf
      @RR-vp5zf 2 місяці тому

      പറയാൻ ഒന്നുമില്ല.. മുഹമ്മദ് നബി യുമായി സമാധാന ഉടമ്പടി ഉണ്ടാകുകയും അതിന് ശേഷം ചതിയിലൂടെ ഇസ്ലാമിക രാജ്യത്തെയും മുസ്ലിങ്ങളെയും പ്രവാചകനെയും വധിക്കുവാനും ഇല്ലാതാക്കുവാനും ശത്രുക്കളോടൊപ്പം ചേർന്നു.. അതിന് എന്താണ് മറുപടി.. വിശ്വാസ വഞ്ചന, ചതി അതിന് എന്താണ് ശിക്ഷ..

    • @baker2b100
      @baker2b100 2 місяці тому +3

      Banu quraisa desha drohavum chathiyum nadathiya oru samoohamaanu. India -ilum section 50-60 anusarichu vadha shikshayaanu. India-kku athu cheyyamo ?

    • @sudhakarant5189
      @sudhakarant5189 2 місяці тому

      @@baker2b100 തുണി പൊക്കി നോക്കി രോമം കിളിർത്തവരെയൊക്കെ കഴുത്തറുത്ത് കൊന്നു, കൂടെ ഒരു സ്ത്രീയെയും അല്ലെ മൂത്താപ്പ.. 71'ൽ പാകിസ്ഥാൻ ആക്രമിച്ചപ്പോൾ ഇന്ത്യൻ പട്ടാളത്തിന് മുന്നിൽ കീഴടങ്ങിയ 90,000 പാക്കികളെ, ഒരു പോറലും ഏൽപ്പിക്കാതെ തിരിച്ചു കൊടുത്തു. കാരുണ്യത്തിന്റെ മുത്ത് നബി ചെയ്തതോ കുട്ടികളെ അടക്കം കൊന്നു തള്ളി. വെറുതെ കൂടുതൽ പറയിപ്പിക്കേണ്ട

    • @mohammedsaleem3357
      @mohammedsaleem3357 2 місяці тому

      മദീനക്കാരെ വൻ ശക്തിക്കൾക്കൊപ്പം വളഞ്ഞ് Genoicide ന് ശ്രമിച്ച ഗോത്രം. അത്ഭുതകരമായ ഒരു കൊടുങ്കാറ്റ് അവരുടെ ശ്രമം തകർത്തു
      Paret and Watt say that the Banu Qurayza were killed not because of their faith but for "treasonable activities against the Medinan community".

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 місяці тому +1

      രാജ്യത്തേ സുരക്ഷ രഹസ്യങ്ങളേ ഞാ൯ ചൈനക്കോ പാകിസ്താനോ ഒറ്റിക്കൊടുത്താൽ എനിക്ക് പത്മ ശ്രീയോ ഭാരത രത്നയോ തരുമോ?
      സുധാകരന്റേ മറുപടി പ്രദീക്ഷിക്കുന്നു.

  • @munash236
    @munash236 2 місяці тому

    ഇതാൺട്രാ ആൺ

  • @aram7117
    @aram7117 2 місяці тому

    ബ്രാ ഹ്മണ്യ വിമർശനം നടത്തുന്ന താങ്കളെ ജാതി ഹിന്ദുക്കൾ എതിർക്കുമ്പോൾ ശ്രീനാരായണിയർ പിന്തുണക്കും എന്നതുകൊണ്ടാണോ ഗുരു വിനെ എപ്പോഴും ഉദ്ധരിക്കുന്നത്..?

    • @1976athletico
      @1976athletico 2 місяці тому

      Oruthanteyum pinthuna venfa anna

  • @malamakkavu
    @malamakkavu 2 місяці тому +3

    നിങ്ങൾ എന്ത് കൊണ്ട് പഠിക്കാത്ത ഗ്രന്ധങ്ങളെ വിമർശിക്കുന്നില്ല,

    • @sabual6193
      @sabual6193 2 місяці тому

      ഹിന്ദു മതം മാത്രം അല്ല ഹിന്ദു എന്നേ ഇല്ല 😄😄😄😄😄😄😄😄😄.

    • @RR-vp5zf
      @RR-vp5zf 2 місяці тому +2

      ഒരാൾക്ക് വിമർശിക്കണം എങ്കിൽ ആ വിമർശിക്കുന്ന കാര്യത്തെ പറ്റി നല്ല ബോധ്യം വേണം. ഇദ്ദേഹം ഒരു muslim, christian അല്ല, അയാൾക്ക് അറബിയോ, ഖുർആൻ, സുറിയാനി, vibile നെ പറ്റിയോ അറിയില്ല. അയാളുടെ മേഖല ദളിത് മേഖല, ദളിതർ അടിച്ചമർത്തപ്പെട്ടവരെ അവരുടെ ആശയങ്ങളെ പറ്റിയും പഠിച്ചു. അത് പറയുന്നു..

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 місяці тому

      നിന്റ മുത്തച്ചന്റേ മുത്തച്ചന്റേ മുത്തച്ചന്റേ പേരു൦ ജോലിയു൦ വയസ്സു൦ ഒന്ന് പറഞ്ഞേ.
      എന്നാ മരിച്ചത്?

  • @ShajiMp-yc9wu
    @ShajiMp-yc9wu 2 місяці тому +2

    ദളിതൻ പണിയെടുക്കുന്നത്, ബാറിലും ബീവറേജിലും കൊടുക്കുവാനും, ബ്രാഹ്മണൻ പണിയെടുക്കുന്നത്, റേഷൻകടയിലും കോളേജിലും കൊടുക്കുവാനും വേണ്ടിയാണ്.

    • @radhakrishnanpm924
      @radhakrishnanpm924 2 місяці тому

      ശബരിമല മേൽശാന്തിയായിരുന്ന മോഹനരു ചെങ്ങന്നരിലുള്ള PriyaBar ൽ ഇരുന്നു whsiky കഴിയ്ക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്
      ശബരിമലയിൽ നിന്നു ധാരാളം പൈസ കിട്ടിയപ്പോൾ അയാൾ
      അതു ചെലവാക്കിയതു ബാറിലും പെണ്ണിലുമാണ്
      ശോഭ എന്ന സത്രീയുടെ ഫ്ലാറ്റിൽ
      ഇയാൾ പോയിരുന്നു
      അതു കേസായി
      പിന്നെ ബ്രാഹ്മണരുടെ മഹത്വം
      ആരും വർണ്ണിക്കേണ്ട

    • @aram7117
      @aram7117 2 місяці тому +3

      @@radhakrishnanpm924 എങ്കിലും സമ്പത്തീകമായ അച്ചടക്കം ദളിദർ പഠിക്കുന്നത് നല്ലതാണ്... അതുപോലെ പഠനകാര്യത്തിൽ ശ്രദ്ധകൂടുതൽ കേന്ദ്രികരിക്കേണ്ടത്.. കോളേജിലും സ്കൂളിലും കൂടുതൽ രാഷ്ട്രിയ പ്രവർത്തനവും തല്ലുപിടിയും നടത്താനും ദളിദ് കുട്ടികളെ കൂടുതൽ ഉപയോഗിക്കപെടുന്നുണ്ട്

    • @radhakrishnanpm924
      @radhakrishnanpm924 2 місяці тому

      @@aram7117 താങ്കൾ ദളിതൻ ആണോ? ഞാൻ ദളിതൻ ആണ് ദളിതർ സമുഹത്തിൽ എല്ലാവരേയും പോ ലെ ജീവിയ്ക്കും
      നിങ്ങൾ വിഷമിയ്ക്കേണ്ട
      ഇവിടെയിപ്പോൾ ദളിതരുമായി
      ബന്ധപ്പെട്ട വിഷയമൊന്നുമല്ല
      ശ്യം കുമാർ സർ പറഞ്ഞതു
      നൂറ്റണ്ടുകളായി ചാതുർവർണ്യം
      ഉപയോഗിച്ച് ബ്രാ ഹ്മണർ ഇന്ത്യയിലെ 99% ജനങ്ങളേയും പറ്റിയ്ക്കുന്ന
      കാര്യമാണ് ശ്യാംകുമാർ സർ പറഞ്ഞതു
      ഇതൊക്കെ മനസ്സിലാക്കാൻ
      സാധാരണ ജനങ്ങൾക്കു അവസരമൂണ്ടാക്കുകയാണ്
      ശ്യം കുമാർ സർ ചെയ്യുന്നതു
      അതുകൊണ്ട് കാര്യങ്ങൾ മനസിലാക്കാനാണ് താങ്കളും
      ശ്രമിയ്ക്കേണ്ടതു

    • @radhakrishnanpm924
      @radhakrishnanpm924 2 місяці тому

      @@aram7117 ഇതിപ്പോൾ ദളിതരുടെ എന്തെങ്കിലും പ്രശ്നമാണോ ശ്യാംകുമാർ സാർ പറയുന്നതു ? ബ്രാഹ്മണർ നൂറ്റണ്ടുകളായി ഹിന്ദുക്കളിലെ 95% വരുന്ന പിന്നോക്ക - അവർണ വിഭാഗങ്ങ ളെ പറഞ്ഞു പറ്റിക്കുകയും ജാതിയുടെ നുകം
      അവരുടെ മേൽ വെച്ചു കെട്ടുന്നതുമായ വ്യവസ്ഥിതിയെ തുറന്നുകാട്ടുകയും ആണ് സാർ ചെയ്യുന്നതു
      അതുകൊണ്ട് മറ്റൊന്നും
      ഇതുമായി ബന്ധപ്പെട്ടു പറയുന്നതിൽ
      അർത്ഥമില്ല

    • @robyvarughese
      @robyvarughese Місяць тому

      ​@@aram7117.porinju..porinju.porinju.annu.kottayam.nasrani

  • @jayanvadeli1608
    @jayanvadeli1608 2 місяці тому +1

    പാവം! യാതൊരു അവകാശവാദങ്ങളുമില്ല!
    പിന്നെ, തിരിഞ്ഞു നിൽക്കുകയോ കയ്യുയർത്തി അടിക്കുകയോ ചെയ്യില്ലെന്ന് പൂർണ്ണ ബോദ്ധ്യമുള്ളതുകൊണ്ട് വെറുതെ വഴിയേ പോകുന്ന വയസ്സൻ്റെ നീണ്ടു കിടക്കുന്ന കോണകത്തിൽ പിടിച്ച് വലിച്ചു കളിക്കുന്നു എന്ന് മാത്രം.

  • @Usr-i1t
    @Usr-i1t 2 місяці тому +3

    നമ്മളെ ജെബ്ബാർ ഇക്കയും ജമിതയും ആരിഫ് ഹുസൈനും മറ്റു മതങ്ങളെ വിമർശിക്കറില്ല, വിമർശിച്ചാൽ അവർക്കുള്ളത് കിട്ടും

  • @shr1293
    @shr1293 2 місяці тому +12

    മൗദൂദികൾക്ക് കുനിഞ്ഞ് നിന്ന് കൊടുത്ത് ഗുദം വിശാലമാക്കി അവർക്ക് കാല് നക്കി എത്ര നാൾ ശാമേട്ടാ ......

    • @sabual6193
      @sabual6193 2 місяці тому

      ഹിന്ദു മതം മാത്രം അല്ല ഹിന്ദു എന്നേ ഇല്ല 😄😄😄😄😄😄😄😄😄.

    • @എമ്പോക്കി
      @എമ്പോക്കി 2 місяці тому

      @@shr1293 👌🤣🤣🤣🤣🤣

    • @Usr-i1t
      @Usr-i1t 2 місяці тому +3

      ഇത് സ്വന്തം അനുഭവം ആണോ

    • @shr1293
      @shr1293 2 місяці тому

      @@Usr-i1t നിൻ്റെ വാപ്പ പറഞ്ഞ് അറിഞ്ഞതാ

    • @anilnair8771
      @anilnair8771 2 місяці тому

      @@sabual6193 പിന്നെ ഞങ്ങളൊക്കെ ഹിന്ദുമതം അല്ലാതെ കോയ മതം ആണോ 😂😂

  • @livechanallive4376
    @livechanallive4376 2 місяці тому

    ഇന്ത്യയിലെ മഹാഭൂരിപക്ഷം മുസ്ലിങ്ങളും ദളിതുകളോടൊപ്പം നിൽക്കുന്നവരാണ്
    കാരണം അവർ മതം മാറിയെങ്കിലും രക്ത ബന്ധുക്കൾ തന്നെ പഴയ സ്നേഹബന്ധങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട് അതിൽ വിള്ളൽ തീർക്കാനും തകർക്കാനും ആണ് ബ്രാഹ്മണ്യം ശ്രമിച്ചുകൊണ്ടിരിക്കുന്നത്

    • @karthikvk2344
      @karthikvk2344 2 місяці тому

      അപ്പോൾ നിങ്ങൾ ദളിത് മുസ്ലിം intercaste മാര്യേജ് സപ്പോർട്ട് ചെയ്യുമോ? (മതം മാറാതെ )

    • @livechanallive4376
      @livechanallive4376 2 місяці тому

      @@karthikvk2344 വ്യക്തിപരമായി ഞാൻ അതിനെ അനുകൂലിക്കുന്നു
      പക്ഷേ എല്ലാവരും അങ്ങനെ ആയിക്കൊള്ളണമെന്നില്ല.

    • @karthikvk2344
      @karthikvk2344 2 місяці тому

      @@livechanallive4376 അങ്ങനെ കല്യാണം കഴിക്കുന്നത് ഇസ്ലാം വിരുദ്ധമാണ്, non muslim നെ കല്യാണം കഴിക്കുന്നത് വെഭിചാരമാണ് . According to islam,ഒരു ദളിത്‌ അറുത്ത മാംസം ഹലാൽ അല്ല.

  • @VinodKumar-wb9mz
    @VinodKumar-wb9mz 2 місяці тому +4

    ഇത് അപകർഷതാ ബോധമാണ്.... അതിൽ നിന്ന് പുറത്തുവരാൻ ശ്രമിക്കുന്നില്ല... അതാണ് കാരണം....

    • @vpstateofmind
      @vpstateofmind 2 місяці тому +2

      ജാതി നോക്കി വോട്ട് ചോദിക്കുന്നതും കല്യാണത്തിന് പെണ്ണ് ചോദിക്കുന്നതും എന്ത് അപകർഷതാ ബോധത്തിന്റെ അടിസ്ഥാനത്തിൽ ആണെന് ഒന്ന് വ്യക്തം ആക്കാമോ?

    • @sabual6193
      @sabual6193 2 місяці тому

      ഹിന്ദു മതം മാത്രം അല്ല ഹിന്ദു എന്നേ ഇല്ല 😄😄😄😄😄😄😄😄😄.

    • @എമ്പോക്കി
      @എമ്പോക്കി 2 місяці тому

      @@vpstateofmind അപ്പോ മതം നോക്കി പ്രീണനം നടത്തുന്നതോ പുള്ളേ...!?🤔🤔

    • @mmmmmmm2229
      @mmmmmmm2229 2 місяці тому +3

      Vinod Kumar 😁😁😁 സതൃത്തിൽ അപകർഷതാ ബോധം തോന്നേണ്ടത് നിങ്ങൾക്കാണ് ഇവിടെ ഉള്ളത് മുഴുവൻ കള്ളക്കഥ പറഞ്ഞു പറ്റിച്ചു അടിച്ചു മാറ്റിയെടുത്തതിൽ എന്നിട്ട് നിങ്ങൾക്കു കൂലി പോലും മേടിക്കാതെ പണിയെടുത്തു തന്ന ഞങ്ങൾക്ക് അപകർഷതാ ബോധം എന്ന് 😁😁 അതായത് നിങ്ങൾ മറ്റുള്ളവർക്ക് അവകാശപ്പെട്ടത് കട്ടെതുത്തതും പോര അതിൽ അഭിമാനിയാകുകയും ചെയ്യുന്നോ ഉളിപ്പില്ലേ എന്നാണ് എനിക്ക് നിങ്ങളോട് ചോദിക്കാനുളളത്😂😂😂

    • @vpstateofmind
      @vpstateofmind 2 місяці тому

      @@mmmmmmm2229 കൃഷി ചെയ്തവരും , ഉപ്പ് തൊട്ട് കർപ്പൂരം വരെ പണിത് ഉണ്ടാക്കിയവരും അപകർഷതാ ബോധം ഉള്ളവർ , അമ്പലത്തിൽ ഇരുന്ന് പൂ എറിഞ്ഞവനും, രാജാവിന്റെ എച്ചില് നക്കി ജീവിച്ചവന്മാർ ഒക്കെ അത് ഇല്ലാത്തവർ , ജീവിക്കാൻ ഒരു തേങ്ങയും അറിയാത്തവന്മാരെ ബ്രിട്ടീഷ് കാര് പിടിച്ചോണ്ട് പോയി നാല് അക്ഷരം പഠിപ്പിച്ചു വിട്ടപ്പോ അവന്മാർ കഴിവ് ഉള്ളവന്മാർ ആയി മാറി, അവർക്കു ബാക്കി ഉള്ളവർ കഴിവ് കെട്ടവന്മാരും 🥱

  • @babu1966m
    @babu1966m 2 місяці тому +1

    ഡാ പാഷാണത്തിൽ ക്രിമീ..നിനക്കിതെന്തിന്റെ കേടാടാ ചെറുക്കാ....
    രാവിലെ തൊടങ്ങും
    .. നായര് ചിക്കി...
    .. നമ്പൂരി മാന്തി....
    .............................
    മനുഷ്യൻ ഒരുപാട് പുരോഗമിച്ചു...
    ...ഇവനിപ്പോഴും ഒരു പുരോഗതിയും ഇല്ലല്ലോ മാതാവേ...????

    • @ratheeshkr8974
      @ratheeshkr8974 2 місяці тому +1

      ഗോത്ര കാലത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന ഇന്ത്യയിൽ തന്നെ ആണോ നിങ്ങൾ ജീവിക്കുന്നത്.

    • @babu1966m
      @babu1966m 2 місяці тому

      @@ratheeshkr8974 പൊന്നു കൂടപ്പിറപ്പേ... കുറേക്കാലം ഒരു നൊണയിടൻ നാട് മുഴുവനും ഓടി നടന്ന് കുത്തിത്തിരിപ്പ് നടത്തി.. നാട്ടുകാർ തള്ളക്കും മുത്തിക്കും വിളിച്ചപ്പം അവനെ കാണാനില്ല...ദേ വരുന്നൂ അടുത്ത മാരണം....ഇവനേയൊക്കെ ചുമക്കുന്നവനെ പറഞ്ഞാ മതി...

  • @anilnair8771
    @anilnair8771 2 місяці тому +5

    ഇയാൾക്ക് ഏതോ ബ്രാഹ്മണന്റെ കയ്യിൽ നിന്ന് നല്ല തല്ല് കിട്ടിയിട്ടുണ്ട്. വെറുതെയല്ല ഇയാൾക്ക് ബ്രാഹ്മണർ എന്ന് കേൾക്കുമ്പോൾ ഒരു ചൊറിച്ചിൽ 😂😂😂

    • @mmmmmmm2229
      @mmmmmmm2229 2 місяці тому +2

      നിങ്ങളുടെ സംമ്പന്ധക്കാർ ആണല്ലോ ബ്രാഹ്മണൻ 😁😁😁

    • @anilnair8771
      @anilnair8771 2 місяці тому +1

      @@mmmmmmm2229 അങ്ങനെയാണെങ്കിൽ ഞങ്ങളുടെ അടിമകളാണ് ഈ പറയുന്നവൻ ഉൾപ്പെടെ 😂😂😂

    • @Liberty_Fraternity_Equality
      @Liberty_Fraternity_Equality 2 місяці тому +1

      ​@@anilnair8771
      അതാണല്ലോ TS ൻ്റെ വിഷയം '

    • @anilnair8771
      @anilnair8771 2 місяці тому

      @@Liberty_Fraternity_Equality അതാണ് അയാളുടെ വിഷമവും 😂

    • @sunishpk6514
      @sunishpk6514 2 місяці тому +1

      ഗോ കൾക്കും ബ്രാഹ്മണർ ക്കും സൗഗ്യ മാകട്ടെ.., കോണകം

  • @neenapratap2827
    @neenapratap2827 2 місяці тому +1

    Muslim,grandha ngale vimarsichaal thala kaanilla.hindu vinte thalayil kayarunna sarvanja peedan..

    • @donvtor24
      @donvtor24 2 місяці тому

      എന്നിട്ട് നെറ്റ് നിറയെ നിരീശ്വര യുക്ത സംഘ കൃസ്സംഘ് ഏറ്റവും കൂടുതൽ, അതും ഒരു മാന്യതയും ഇല്ലാതെ തെറി വിളി നടത്തുന്നത് ഇസ്ലാമിനെയാണല്ലോ ആരുടെയും തല പോയില്ല.

  • @sadasivanpr9082
    @sadasivanpr9082 2 місяці тому

    താങ്കൾക് വിമർശിക്കാൻ സാധിക്കുന്നത് ഹിന്ദുക്കൾ ഭൂരിപക്ഷം ഉള്ളത് കൊണ്ടാണ്. അത് എന്നു ഇല്ലാതാകുന്നോ അന്ന് തീരും വിമർശനം.

    • @robyvarughese
      @robyvarughese Місяць тому

      North.ilchellu.konnu.thallunnathu.kaanam.dhelitharhi..nunapaksham.hinduvilulla.pattikajathikal.evide..konnu.nokki.last.pedichu.pf.I...ye.nirodhichu...aarudeyum.mahatham.kondalla.math athil.olla.allavareyum.aadhyam.manusharai.kaanu..good.luck.

  • @UB2511
    @UB2511 2 місяці тому +1

    നിങ്ങൾ എത്ര പോരാടിയാലും നിങ്ങളുടെ അവസ്ഥക്ക് ഇൻഡ്യയിൽ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. എത്ര ഗുരു വന്നാലും ഒരു രക്ഷയുമില്ല. അവസാനം ഗുരുവും കീഴ് ജാതിക്കാരനായി

  • @mayilpeeli5501
    @mayilpeeli5501 2 місяці тому

    അങ്ങനെ ചെയ്‌താൽ നിന്നേ അവർ പഞ്ഞി ക്കിടും.

  • @santhakumart.v181
    @santhakumart.v181 2 місяці тому

    ജാതി പറഞ്ഞ് അഡ്മിഷൻ, ജോലി, സ്റ്റൈപ്പൻ്റ്, സ്കോളർഷിപ്പ്, ഇതര സർകാർ ആനുകൂല്യങ്ങൾ വാങ്ങിയിട്ട്(ഞാനും വാങ്ങിച്ചിട്ടുണ്ട്)എന്നിട്ട് ഞാൻ കീഴാളനാണേ എന്ന് കരയുക. അപകർഷതാ ബോധം എന്നല്ലാതെ ഇതിനെ എന്താ പറയുക. ആഗോള ഇസ്‌ലാമിക ഭീകരവാദത്തെ കുറിച്ച് സാറിന് വല്ലതും പറയാനുണ്ടോ?. എടോ ടിപ്പു മതഭ്രാന്തനായിരുന്നു.

    • @mohammedsaleem3357
      @mohammedsaleem3357 2 місяці тому

      സഹോദരാ, താങ്കൾ ഉടൻ ചികിൽസ തേടുക.

    • @robyvarughese
      @robyvarughese Місяць тому

      Nammude.raashtathile..rss.feekarathaye.ppatti.parayanundu..jaathi.matha.vifajanam.nadathunnavar.swandam.kannile.adu thittu.pore.aagola.kannile.adukkan.ee.shavangalokke.annu.manushane.thiricharium

  • @ravikumarn9168
    @ravikumarn9168 2 місяці тому +1

    ഇക്കാ നല്ല മതത്തിൽ ചേരു സ്വാതന്ത്ര്യം നേടൂ

  • @എമ്പോക്കി
    @എമ്പോക്കി 2 місяці тому +9

    ഏത് ബ്രാഹ്മണന്‍ ഏത് കീഴാളനെയാണ് ഇപ്പോള്‍ അടിമയാക്കുന്നതെന്ന് ഒന്ന് പറഞ്ഞാല്‍ കൊള്ളാം..!?

    • @sabual6193
      @sabual6193 2 місяці тому +1

      ഹിന്ദു മതം മാത്രം അല്ല ഹിന്ദു എന്നേ ഇല്ല 😄😄😄😄😄😄😄😄😄.

    • @എമ്പോക്കി
      @എമ്പോക്കി 2 місяці тому

      @@sabual6193 ചക്ക എന്നു പറയുമ്പോള്‍ മാങ്ങ എന്ന് പറയരുത്..

    • @എമ്പോക്കി
      @എമ്പോക്കി 2 місяці тому

      @@sabual6193 അതെ സര്‍വ്വചരാചരങ്ങളിലും ഈശ്വരചെെതന്യം ദര്‍ശിക്കുന്ന ഒരാശയമാണ് ഹെെന്ദവ ദര്‍ശനം.. അത് ഒരു മോശം കാര്യമല്ലല്ലോ.. ഇനി ഏകദെെവ മതമായാലും അതും മനുഷ്യന്‍ ഉണ്ടാക്കിയത് തന്നെയാണ്.. I mean തന്‍റെ മതം ആകാശത്ത് നിന്ന് പൊട്ടിവീണ സവിശേഷ മതമാണെന്ന് ഏതൊരുവന്‍ വിചാരിച്ചാലും അവന്‍ വെറും വിഡ്ഢിയാണ്.. ദാറ്റ്സിറ്റ്..

    • @sabual6193
      @sabual6193 2 місяці тому +1

      @@എമ്പോക്കി
      ഹിന്ദു ചക്ക എന്ന് പറഞ്ഞാൽ പ്രശ്നം തീരുമല്ലോ ⁉️🤔അപ്പോൾ അങ്ങനെ 😄😄😄😄😄😄😄.

    • @എമ്പോക്കി
      @എമ്പോക്കി 2 місяці тому

      @@sabual6193 മതം പുഴുങ്ങിത്തിന്നുന്നവര്‍ക്ക് എന്തും പറയാം.. കാരണം അവര്‍ക്ക് ഞമ്മന്‍റതൊഴിച്ച് ബാക്കിയെല്ലാം ചക്കയും മാങ്ങയും ആയിരിക്കും..!😅

  • @kalkki670
    @kalkki670 2 місяці тому

    My...n ...

    • @sabual6193
      @sabual6193 2 місяці тому

      ഹിന്ദു മതം മാത്രം അല്ല ഹിന്ദു എന്നേ ഇല്ല 😄😄😄😄😄😄😄😄😄.

    • @mmmmmmm2229
      @mmmmmmm2229 2 місяці тому

      നിന്റെ ത-ത 😂😂

  • @safeervm6080
    @safeervm6080 2 місяці тому +4

    ഇസ്ലാമിനെ വിമർശിച്ചാൽ വിവരം അറിയും 😂

    • @sabual6193
      @sabual6193 2 місяці тому

      ഹിന്ദു മതം മാത്രം അല്ല ഹിന്ദു എന്നേ ഇല്ല 😄😄😄😄😄😄😄😄😄.

    • @എമ്പോക്കി
      @എമ്പോക്കി 2 місяці тому

      @@safeervm6080 അവന്‍റെ കൊതം കീറുമെന്ന് അവനറിയാം...!😅

    • @appu.v.nappukuttan5417
      @appu.v.nappukuttan5417 2 місяці тому

      ഒരോ മതത്തിൽപ്പെട്ടവർ അവരുടെ മതഗ്രന്ഥങ്ങൾ പഠിച്ച് അതിലുള്ള വിവേജനങ്ങൾ വിമർശന വിധോയ മാക്കുമ്പോൾ എന്തിനാ കുരുപൊട്ടുന്നത്. മതത്തിനെ താങ്ങി നിർത്തുന്ന ഗ്രത്ഥങ്ങൾക്കു എന്തോ കാര്യമായ തകരാറുണ്ടന്നല്ലേ?തുമ്മിയാൽ തെറിക്കുന്ന മൂക്കാണങ്കിൽ ആ മൂക്കു കൊണ്ട് നമുക്കെന്ത പ്രയോജനം

  • @techyvlogyjins6054
    @techyvlogyjins6054 2 місяці тому +5

    👏👏👏❤️

    • @sabual6193
      @sabual6193 2 місяці тому +2

      ഹിന്ദു മതം മാത്രം അല്ല ഹിന്ദു എന്നേ ഇല്ല 😄😄😄😄😄😄😄😄😄.

    • @techyvlogyjins6054
      @techyvlogyjins6054 2 місяці тому +1

      @@sabual6193 അതെ 👍

  • @MathewScaria-s6e
    @MathewScaria-s6e 2 місяці тому

    ❤❤❤