ദോശ / ഇഡ്ഢലിമാവ് പതഞ്ഞുപൊങ്ങാൻ 4 സൂത്രങ്ങൾ|soft idli batter |spongy idli tips|

Поділитися
Вставка
  • Опубліковано 26 вер 2022
  • ഏതു നാട്ടിൽ ചെന്നാലും മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ദോശയും ഇഡ്ഡലിയും. ദോശയും ഇഡ്ഡലിയും ഹോട്ടലിൽ കിട്ടുന്നതുപോലെ ശരിയാവുന്നില്ല എന്ന് പരാതിപ്പെടുന്ന കുറച്ചുപേരെങ്കിലും ഉണ്ടാകും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒന്നിച്ച് മാവരച്ച് നല്ല പഞ്ഞി പോലെയുള്ള ഇഡ്ഡലിയും മൊരുമൊരാ മൊരിഞ്ഞ നെയ് ദോശയും സ്പോഞ്ച് പോലെയുള്ള തട്ടു ദോശയും, മസാല ദോശയും തയാറാക്കാം.അതിനാൽ കിടിലൻ 4 സൂത്രങ്ങൾ ഇന്ന് ഈ വീഡിയോയിലൂടെ share ചെയ്യുന്നുണ്ട്. കണ്ടിട്ട് അഭിപ്രായം കമന്റ്‌ ചെയ്യാനും share ചെയ്യാനും മറക്കരുതേ ❤❤❤❤❤❤❤

КОМЕНТАРІ • 514

  • @wingsofadhuzworld1132
    @wingsofadhuzworld1132 Рік тому +84

    ചേച്ചി ഒരുപാട് താങ്ക്സ്... ഇങ്ങനെ ഒരു tip തന്നതിന്...
    എന്റെ ചേട്ടൻ എപ്പോഴും ചോദിക്കും നീ എന്തിനാ ഇത്രയും ഉഴുന്നു ഇടുന്നെ എന്ന്...
    അപ്പോഴൊക്കെ ഞാൻ ഓർക്കും അരിയുടെ പകുതിയോളം ഇട്ടീല്ലേൽ മാവ് റെഡി ആയി കിട്ടുമോ എന്ന്...
    ഇപ്പോൾ ഈ വീഡിയോ കണ്ട് ട്രൈ ചെയ്ത് നോക്കി. ദാ ഇപ്പോൾ ദോശ ഉണ്ടാക്കി കൊണ്ട് നില്കുന്നു.....
    അടിപൊളി ആയിട്ട് കിട്ടി.... താങ്ക് you so much... ഇനിയും ഇതുപോലെ ഉള്ള tips കിട്ടും എന്നു പ്രതീക്ഷിക്കുന്നു..... Thank u ചേച്ചി

    • @GRACETIMETASTETIME
      @GRACETIMETASTETIME  Рік тому +4

      ഉപകാരമായെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ❤

    • @aliabraham579
      @aliabraham579 Рік тому +7

      Thank you for the excellent tip.

    • @aliabraham579
      @aliabraham579 Рік тому +2

      By

    • @NshdNshd
      @NshdNshd Рік тому +5

      @@GRACETIMETASTETIME ഫഫഠഠഠഠഡഝഝഡഡബഡബ

    • @joyajosejoeljose9527
      @joyajosejoeljose9527 Рік тому

      @@NshdNshd5th and

  • @subhanairvlog7
    @subhanairvlog7 Рік тому +1

    Kollam da

  • @abhiv4230
    @abhiv4230 Рік тому +5

    Useful video thanks for sharing

  • @leonsjoseph9408
    @leonsjoseph9408 Рік тому +5

    Thank you very much for sharing... good presentation

  • @jessypappachan5401
    @jessypappachan5401 Рік тому +4

    Thanks for your good idea

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому +4

    വളരെ ഇഷ്ടപ്പെട്ടു

  • @geokouseph9597
    @geokouseph9597 Рік тому +4

    Good recipe and tips.

  • @rafeek2222
    @rafeek2222 Рік тому +7

    വളരെ നല്ല വീഡിയോ സൂപ്പർ ആയിട്ടുണ്ട് എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കട്ടെ

  • @jayasreedas1838
    @jayasreedas1838 Рік тому +3

    ഞാനും ഇതുപോലെ ആണ് ചെയ്യുന്നത്. ഒരു പിഞ്ച് ജീരകവും ഇടും. എല്ലാം കൂടി ഒരു മിച്ചു ഉപ്പിട്ട് അരച്ച് വക്കും.

    • @GRACETIMETASTETIME
      @GRACETIMETASTETIME  Рік тому

      ഞാൻ ഇതു വരെ ജീരകം ചെയ്തിട്ടില്ല. ഇനി ചെയ്തു നോക്കട്ടെ. Thank you

  • @dixonmarcel5985
    @dixonmarcel5985 Рік тому +4

    Super tip.

  • @malayaliadukkala
    @malayaliadukkala Рік тому +1

    സൂപ്പർ...try ചെയ്തു നോക്കട്ടെ

  • @firecracker2275
    @firecracker2275 Рік тому +35

    നമ്മൾ എല്ലാം ഉലുവയും, അരിയും,, ഉഴുന്നും ഒരുമിച്ചു ഇട്ടുവച്ചു അരക്കുമ്പോൾ കുറച്ചു ചോറു കുടി ചേർത്തു നല്ല മിക്സ്‌ ചെത് എടുത്തൽ ഇതിലും സൂപ്പർ ആയി വരും ഇത്ര മിനക്കേട് കാണില്ല

    • @GRACETIMETASTETIME
      @GRACETIMETASTETIME  Рік тому +3

      Thank you

    • @jollykv2663
      @jollykv2663 Рік тому +1

      3glass arik Ara glass ഉഴുന്ന് ഇട്ടാൽ ഒരിക്കലും

    • @jollykv2663
      @jollykv2663 Рік тому +2

      ഇതുപോലെ സോഫ്റ്റ് ആകില്ല.ഒന്നുകിൽ അതിൽ yeast.ititund.അല്ലെങ്കിൽ സോഡ പോടി.പിന്നെ ഞങൾ ആരും idli ഉണ്ടാക്കാത്ത പോലെ

    • @mediaennathespecial2404
      @mediaennathespecial2404 5 місяців тому

      ​@@jollykv2663ഇതിലെ ella👍tipum follow ചെയ്താൽ സോഡാപ്പൊടി യും യീസ്റ്റും ഒന്നും വേണ്ട ട്ടോ

  • @safiyafazal6678
    @safiyafazal6678 Рік тому +1

    Kidu supper

  • @prameelagopi9092
    @prameelagopi9092 Рік тому +4

    👍👍

  • @sumibaji007
    @sumibaji007 Рік тому +19

    പുതിയ ടിപ്സ് തന്നതിന് താങ്ക്സ്...
    ഇതൊന്നും അറിയില്ലായിരുന്നു.
    ഇനി ഈ രീതിയിൽ തന്നെ ഉണ്ടാക്കും.
    അത്രക്ക് ഇഷ്ടം ആയി മാവ് അരക്കൽ.
    എന്റെ മോൾക്ക് എന്നും ഇഡ്ഡലി ആണ് ഇഷ്ടം...
    Subs ചെയ്തു കേട്ടോ

  • @KalavathiKk-rw3qo
    @KalavathiKk-rw3qo Рік тому

    Valare nalla oru arivanu anik kittiyath

  • @theyammakhan2149
    @theyammakhan2149 Рік тому +4

    Thank you very much

  • @santhakumart.v181
    @santhakumart.v181 Рік тому +2

    ഒടുക്കത്തെ ലാഗ്.

  • @vsprema1679
    @vsprema1679 4 місяці тому +1

    ഇങ്ങനെ ചെയ്തു നോക്കണം നന്ദി

  • @pratheepkumar1216
    @pratheepkumar1216 Рік тому

    Softness.... add some lime while grinding Gram....

  • @ambikanair9681
    @ambikanair9681 4 місяці тому +1

    👌👌👌 super method 😊

  • @sujamanohar7287
    @sujamanohar7287 Рік тому +3

    teast vethyasam. undakunnunde

  • @oliviaruthpadinjakara5092
    @oliviaruthpadinjakara5092 Рік тому +15

    Helpful video and well presented, thanks for sharing this video

  • @lissylalu6516
    @lissylalu6516 Рік тому +8

    Rice inte pakuthi uzunnanu nangal cherkunnathu

  • @rinoosworld6421
    @rinoosworld6421 Рік тому +5

    സൂപ്പർ 🥰

  • @safiamaju683
    @safiamaju683 Рік тому +2

    Super aayittund

  • @minuvarghese2079
    @minuvarghese2079 Рік тому +1

    Super 👌

  • @user-li3qi4lg2q
    @user-li3qi4lg2q Рік тому +1

    Sooper

  • @aswathiachuthanpazhananpra3487

    Thank you...God bless you💕🙏

  • @jasminethomas9034
    @jasminethomas9034 Рік тому +2

    Superidly congratulation

  • @antolazer7267
    @antolazer7267 Рік тому +3

    Super

  • @angelshinoj1590
    @angelshinoj1590 Рік тому +2

    Kattiyayi pokunnathu kondu orikkalum dosayum idliyum undakkatha aalanu njan...ini ithonnu tey cheythu nokkan theerumanichu...thanks a lot

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly Рік тому +1

    Super thanks

  • @varshamenon3063
    @varshamenon3063 9 місяців тому +1

    Nice video lini miss...

  • @rajasreekr8774
    @rajasreekr8774 Рік тому +2

    Njan pachari....puzhukkslariyodoppom....peace parippu....pottukadala...kadalaparippu....choru....aval okke cherkkum....nalla taste aanu

  • @soubibaiju1975
    @soubibaiju1975 Рік тому +1

    Nice video

  • @olivarantony3195
    @olivarantony3195 Рік тому +1

    Money plants is very nice

  • @AnilRaju-ve3yo
    @AnilRaju-ve3yo Рік тому +3

    Chorittarachalmathi sopttakum idili🎉

  • @kusukompaulk1532
    @kusukompaulk1532 Рік тому +1

    Very good

  • @deepasebastian5806
    @deepasebastian5806 Рік тому +18

    Super video and well presented, thanks for sharing

  • @dr.soudaminimenon1673
    @dr.soudaminimenon1673 Рік тому +2

    Very useful mami

  • @Jonathdelvin
    @Jonathdelvin Рік тому +6

    Will try this 👍

  • @vijayandamodaran9622
    @vijayandamodaran9622 Рік тому +3

    Nice tip thank you for sharing

  • @swara_1424
    @swara_1424 4 місяці тому +1

    സൂപ്പർ

  • @babuthekkekara2581
    @babuthekkekara2581 Рік тому +2

    Very Helpful Information Thanks for you Take Care 👍💅💖☺️💅 God Bless 💕🙏❤️

  • @sreelathakumari4502
    @sreelathakumari4502 5 місяців тому +2

    👌🏻👍

  • @chilladhi2017
    @chilladhi2017 Рік тому +4

    Use ulla video aanu ellam thanks to

  • @ramanikrishnan7545
    @ramanikrishnan7545 Рік тому +1

    Idli rice is also good

  • @lakshmidas8346
    @lakshmidas8346 Рік тому +2

    👌👍

  • @radhasanghavi4156
    @radhasanghavi4156 Рік тому +1

    Nammal namukku.orupadu thavana oarayumnatj ozhivakkiyal 👌👌

    • @GRACETIMETASTETIME
      @GRACETIMETASTETIME  Рік тому

      Thank you for your feedback. തീർച്ചയായും ശ്രദ്ധിക്കാം ❤️

  • @girijasdreamworld
    @girijasdreamworld 6 місяців тому +1

    Super dosa new friend subscribed ❤❤❤

  • @sreekalak.s9470
    @sreekalak.s9470 Рік тому +2

    👍👍👍

  • @sudhaanil1037
    @sudhaanil1037 Рік тому +15

    Mavu pongiyathu thannu poyallo 😃
    3 glass arikku 1/2 glass ettathinte gunam idli kandappol manassilaye😂Njangal 1 glassinu 1/2 glass uzhunnu,kurachu uluvayum pinne sakalam chorum koodi arakkum
    Nalla super idli undakkam....
    Chumma oru vedio thatty kootty..

    • @lailamadhulaila8875
      @lailamadhulaila8875 Рік тому +2

      ഇതിൽ ചോറ് കൂടിപ്പോയി അതാണ് അത്രയും പൊങ്ങി മാവിന്റെ നല്ലവശം പുറത്ത് പോയി അടച്ചിരുന്ന അടപ്പ് എടുത്തപ്പോൾ തന്നെ മനസ്സിലായി മാവിന്റെ ഗുണം മുഴുവൻ പോയീന്ന് ചോറ് വളരേ കുറച്ചേ ചേർക്കാവൂ ഞാൻ ചോറ് ചേർക്കാറില്ല നല്ല സോഫ്റ്റ്‌ ഇഡ്ഡലി ദോശ ഇണ്ടാക്കും

    • @basilcs7683
      @basilcs7683 Рік тому

      ഉഴുന്ന് 1/4 മതി, 1/2 ആവശ്യമില്ല ചോറ് കുറച്ചിടാ०

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 Рік тому +2

    🌹🌹🌹

  • @sweeties2967
    @sweeties2967 Рік тому +1

    Nice tips, useful for every idli and dosa lovers

  • @venugopalkoonath4538
    @venugopalkoonath4538 Рік тому +1

    Thanks

  • @remar5490
    @remar5490 Рік тому +4

    Super tasty👌👌✋✋

  • @TheRenuka60
    @TheRenuka60 Рік тому +6

    Kai kondu mixing aanu nallathu, kayyude choodu important aanu

  • @irenequik231
    @irenequik231 Рік тому +3

    Good video & tips. But only if you had focused the camera direct on your ingredients it was more good. You tried showing your pothos plant more. Please try to do the video as you focused on the cooking part.

  • @pranayasangeetham
    @pranayasangeetham 5 місяців тому +2

    വീഡിയോ മുഴുവൻ കഴിയുമ്പോൾ ഇഡലി കണ്ട ഞാൻ "അയ്യേ" എന്നായിപ്പോയി. മറ്റാരെങ്കിലും ഉണ്ടോ?

    • @GRACETIMETASTETIME
      @GRACETIMETASTETIME  5 місяців тому +4

      Thank you. കുറവുകളെ പരിഹസിക്കാനാണെങ്കിലും ഒരു കമന്റ്‌ ചെയ്യാൻ സമയം കണ്ടെത്തിയല്ലോ 🙏🙏thank you

  • @rajithak.g1505
    @rajithak.g1505 Рік тому +3

    👌🏻👌🏻👌🏻👌🏻

  • @anilKumar-dc3kk
    @anilKumar-dc3kk Рік тому +6

    ഒരു ദിവസത്തേക്കാണെങ്കിലും പുളിപ്പിക്കുന്ന ഒരു ഭക്ഷണവും അരരോഗ്യത്തിന് നല്ലതല്ല. അപ്പോഴാണ് ഒരാഴ്ചത്തേക്ക് ..ഫ്രിഡ്ജ് ഒഴിവാക്കിയാൽ തന്നെ പകുതി ആരോഗ്യം തിരിച്ചു വരും... പച്ചക്കറിയും പഴങ്ങളും കൂടെ കഴിക്കാൻ ശ്രമിക്കുക... ബ്ലഡ്‌ അസിഡിക്കാകാതിരിക്കാൻ സഹായിക്കും...

  • @selinaliyacherian6359
    @selinaliyacherian6359 Рік тому +4

    Good information👍

  • @smithasmitha1712
    @smithasmitha1712 Рік тому +1

    Vellam kuduthalayipoyi

  • @drisyasivakumar3671
    @drisyasivakumar3671 Рік тому +10

    സപ്ലൈകോയിൽ നിന്നും വാങ്ങിക്കുന്ന സബ്സിഡി ഉഴുന്ന് പൊങ്ങിയില്ലല്ലോ ചേച്ചി

    • @GRACETIMETASTETIME
      @GRACETIMETASTETIME  Рік тому +2

      Quality യുടേതാവാം. ഞാൻ സപ്ലൈകോ യിൽ നിന്നും വാങ്ങിയത് കൊണ്ടും ഇതുപോലെ ചെയ്തിട്ടുണ്ട്. Thank you

    • @sabithasabi6093
      @sabithasabi6093 Рік тому +4

      👍👍nalla marupadi eshdaai chechi

  • @nicydelvin5310
    @nicydelvin5310 Рік тому +7

    Thank you for sharing this recipe 👍

  • @lekshmirajan6896
    @lekshmirajan6896 Рік тому +1

    Likely

  • @alicekuttyjohn5951
    @alicekuttyjohn5951 5 місяців тому +1

    Can we use use any other oil other than the oil u used ?

  • @thulasijp7044
    @thulasijp7044 Рік тому +1

    👍

  • @mariasebastian4626
    @mariasebastian4626 Рік тому +229

    അരിയും ഉഴുന്നും ഉലുവയും കൂടി ഒരുമിച്ചു കുതിരാൻ വച്ചു അരയ്ക്കാൻ നേരം കുറച്ചു ചോറ് കൂടി ചേർത്ത് അരച്ച് വച്ചാൽ ഇത് പോലെ ഉള്ള ഇഡലി ഒന്നും അല്ല നല്ല പൂ പോലെയുള്ള ഇഡലി കിട്ടും. ഇത്ര ബുദ്ധിമുട്ട് ഒന്നും വേണ്ട

  • @pushpadas7926
    @pushpadas7926 Рік тому +1

    Ithrayum Padilla dosaku arakunnathine ravile uzhunnum ariyamo vellathilitu vaikitu Karachi eduthal mallya mayamulla Sosa undakam ennayum venda ithrayum manikoor helium illa

  • @ADOLESCENCE-ys9cq
    @ADOLESCENCE-ys9cq Рік тому +1

    ആവശ്യമുണ്ട്

  • @soniyabobbysunildutt3383
    @soniyabobbysunildutt3383 Рік тому +1

    Well presented

  • @lakshmyramadas5038
    @lakshmyramadas5038 Рік тому +1

    Can u keep idli rice in fridge (2::1) combo,1 gls raw rice.

  • @umadevi2089
    @umadevi2089 Рік тому +3

    👌👌🙏

  • @sreekumarps9794
    @sreekumarps9794 4 місяці тому +1

    Idally dsa and Thattudosa ready 😮

  • @adarphil
    @adarphil Рік тому +1

    very useful tips. 😂
    thanks for sharing
    News Views And Songs
    Secunderabad

  • @sheebaantony1678
    @sheebaantony1678 Рік тому

    Why you are adding oil? Is it healthy?

  • @mummyscooking
    @mummyscooking Рік тому +1

    Good share

  • @binduajaybhat1864
    @binduajaybhat1864 Рік тому +1

    Velichenna uzunnu mavilekku cherkkunnathu kondu kuzhappam undo. Ende kayil nallenna ella

  • @johnytp8694
    @johnytp8694 Рік тому +2

    ഇത്‌,, നന്നായി,, കേട്ടുമടുത്തു

    • @GRACETIMETASTETIME
      @GRACETIMETASTETIME  Рік тому

      അടുത്ത പ്രാവശ്യം ഒഴിവാക്കാൻ ശ്രദ്ധിക്കാം. Thank you for your feedback

  • @zareenazaree8705
    @zareenazaree8705 4 місяці тому +1

    Ennaozhikathe nalla soft iddly kitarund ithryumvisadeekarikanda

  • @optometryoptometry5495
    @optometryoptometry5495 Рік тому +1

    Will try..

  • @sheelasrecipee
    @sheelasrecipee 5 місяців тому +1

    👍🏻💕💕💕💕

  • @abdulbarimedia3872
    @abdulbarimedia3872 Рік тому +1

    Sodapodi cherkkatheyum cheyyamo

  • @alicemargret7818
    @alicemargret7818 Рік тому +1

    I will try

  • @shameera4154
    @shameera4154 Рік тому +1

    Chor ari edutha glass ilthanneyano eduthadh

  • @sumathimenon3254
    @sumathimenon3254 Рік тому +2

    Very,useful,video,super

  • @saleenajabbar8229
    @saleenajabbar8229 Рік тому +3

    Coconut oil cherkamo

  • @benantaantony9872
    @benantaantony9872 4 місяці тому +1

    ❤❤❤

  • @Schandra8870
    @Schandra8870 4 місяці тому +1

    Olive oil pattumo ? Nallenna Enikku allergy aanu .. pls reply

  • @JameelaMAli
    @JameelaMAli Рік тому +1

    Soft ayrikunnu

  • @lathao7673
    @lathao7673 4 місяці тому +1

    Varavari dosaku vedea

  • @vmskumari303
    @vmskumari303 Рік тому +63

    എല്ലാം കൂടെ ഒന്നിച്ചിട്ടാലും സോഫ്റ്റ്‌ ദോശ ആവാറുണ്ട്

    • @Vipassana2016
      @Vipassana2016 Рік тому +4

      ഏല്ലവര്കും അറിയില്ല നല്ല മാവ് ഉണ്ടാക്കാൻ ആർക്കെങ്കിലും പ്രയോജനപ്പെടട്ടെ. മാത്രമല്ല ഇഡ്‌ലിയ്ക്ക് ഉഴുന്ന് നന്നായി അരചാലേ നന്നാവൂ

    • @vmskumari303
      @vmskumari303 Рік тому +1

      yes

    • @sunilalukose855
      @sunilalukose855 Рік тому

      .
      Mmmmmmmmmm
      Qa0

    • @soumyac6794
      @soumyac6794 Рік тому

      Separate edunnathanu kooduthal nallathu

    • @asha158
      @asha158 Рік тому

      Athe

  • @bindusabu6744
    @bindusabu6744 Рік тому +49

    ഞങ്ങൾ പകുതി ഉഴുന്ന് ആണ് ചേർക്കുന്നത്. നന്നായി പൊങ്ങും. ഒരു കപ്പ് ചോറും കൂടി അരച്ചാൽ സോഫ്റ്റ്‌ ഇഡലി കിട്ടും.. ഇതിൽ ഇഡലി അത്ര സോഫ്റ്റ്‌ ആയില്ല!! ഒരു എണ്ണയുടെയും ഉല്വയുടെയും ആവശ്യം ഇല്ല.!!

    • @nkrishnakrishna3119
      @nkrishnakrishna3119 Рік тому +6

      പകുതി ഇല്ലെങ്കിലും Soft ഇഡ്ഡലി ഉണ്ടാക്കാം. പക്ഷെ ഇത് Soft ഇഡ്ഡലി അല്ല.

    • @shantyissak2830
      @shantyissak2830 Рік тому +2

      കറക്റ്റ്. ഇഡലി ഒട്ടും സോഫ്റ്റ്‌ അല്ല. കാണുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട്. ഇഡലി സോഫ്റ്റ്‌ ആകണമെങ്കിൽ ആവശ്യത്തിന് ഉഴുന്ന് ചേർക്കണം

    • @jayasrees8065
      @jayasrees8065 Рік тому +3

      Iddally
      Athrapora

    • @satyad4669
      @satyad4669 Рік тому

      ​@@shantyissak2830 a

    • @satyad4669
      @satyad4669 Рік тому

      ​@@shantyissak2830 a

  • @faseelamhd8119
    @faseelamhd8119 Рік тому +9

    Not soft idli... I think water content is more in batter...

  • @minititus7296
    @minititus7296 Рік тому +6

    Nammal veettil dosha undakkunnathu vilkkanallallo. Gunam kittanamengil uzhunnu nannayi charkkanm

    • @GRACETIMETASTETIME
      @GRACETIMETASTETIME  Рік тому

      ഉഴുന്ന് കുറവുള്ളപ്പോൾ ഇങ്ങനെ try ചെയ്യാമല്ലോ. Thank you for your feedback

  • @mrsclarama1953
    @mrsclarama1953 Рік тому +1

    Spoon konde cheithal pore

  • @DK-ff6jg
    @DK-ff6jg 4 місяці тому +2

    Aa chedi(plant) onnu kurachu maati vechude? why keeping it so close to the eatables?

  • @anitakikla9704
    @anitakikla9704 Рік тому +5

    Can you please add English subtitles so everyone can benefits from the recipe & tips. Thanks