എത്രങ്ങാനും വെണ്ടക്ക ഉണ്ടായിട്ടും ആർക്കും ഇത് അറിയാതെ പോയെല്ലോ

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ •

  • @jesnajk9920
    @jesnajk9920 2 роки тому +15

    നല്ല നല്ല പുതി യ പുതിയ റെസിപ്പിയുമായി ദിവസവും നമ്മുടെ മുന്നിലേക്ക് എത്തുന്ന നമ്മുടെ സ്വന്തം മലപ്പുറം താത്ത മലപ്പുറത്തിന്റെ പാചകറാണി👌👌👌

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +3

    ഞാനും ഇതുപോലെ ചെയ്യാറുണ്ട്👍🏻👍🏻 വളരെ സ്വാദിഷ്ടമാണ്😛😛😛
    അവതരണം ഗംഭീരമായിരുന്നു👍🏻🙏🏼😇

  • @maryvarghese4798
    @maryvarghese4798 2 роки тому +1

    താത്തടെ സംസാരത്തിന്റെ
    രീതി നല്ല രസാണ് കേൾക്കാൻ.
    മോളെ എനിക്ക് ഇഷ്ടപ്പെട്ടു
    നല്ല smart ഗേൾ തമാശക്കാരി.
    വെണ്ടക്കയുടെ റെസിപ്പി
    വളരെ നന്നായിട്ടുണ്ട് അറിയാത്ത
    ഒരു പാടു കാര്യങ്ങൾ പറഞ്ഞു
    തരുന്നതിൽ വളരെ നന്ദി.
    സ്നേഹത്തോടെ

  • @naishananazly3978
    @naishananazly3978 2 роки тому +1

    സൂപ്പറായിക്ക്ണ് താത്താ വെണ്ട - എനിക്കിഷ്ടം നിങ്ങളെ വർത്താനാ ണ്യേളേ വിളിം

  • @Binthhaleed
    @Binthhaleed 2 роки тому +4

    ശെരിയാ മക്കളെ കൊണ്ട് കുറച്ചൊക്കെ പണി എടുപ്പിക്കണം. വെണ്ടയ്ക്ക കൂട്ടാൻ sprb 👌❤മൈമു ❤

  • @febeenafebeenafebi3047
    @febeenafebeenafebi3047 2 роки тому +2

    Malappuram thathante face onn kanan peruth agrehand ..

  • @avtobs2784
    @avtobs2784 2 роки тому +1

    നന്നായിട്ടുണ്ട് മലപ്പുറം ശൈലി sooper

  • @mufisvlog2294
    @mufisvlog2294 2 роки тому

    ഞാനും എല്ലാം ചെയ്യിക്കാറുണ്ട് എനിക്ക് 4പെണ്ണ് ആണ്. ഇങ്ങള് പറഞ്ഞത് പോലെ കുട്ടികൾ ഇപ്പോൾ തന്നെ ചെറിയ രീതിയിൽ പഠിപ്പിച്ചാലേ വലുതാകുമ്പോൾ വൃത്തിക്ആകുള്ളൂ ഞാനുംവെണ്ടകഇങ്ങനെ ഉണ്ടാക്കാറുണ്ട് മുട്ട കൂട്ടാറില്ല

  • @kkitchen4583
    @kkitchen4583 2 роки тому +1

    Valarie nalla video nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam thathaye Anugrahikkattay 🙏❤👍ente Puthiya recipe onnu vannu kanane

  • @aniekurian5121
    @aniekurian5121 2 роки тому

    Good

  • @vibirownak7456
    @vibirownak7456 2 роки тому

    Perellollavar mudielayavaran yentakatta

  • @sundari6596
    @sundari6596 2 роки тому +1

    Super video

  • @fathimakafi2143
    @fathimakafi2143 2 роки тому

    Venda endhakiyalum enik istaman

  • @shynivarghese5995
    @shynivarghese5995 2 роки тому

    Super 💖

  • @bindhujobi9044
    @bindhujobi9044 2 роки тому +1

    👌👌👌👌👌👌👌👌👌👌👌🥰🥰🥰🥰🥰

  • @lulufathima7119
    @lulufathima7119 2 роки тому

    Masha Allah adipoly recipe endayalum undaakum

  • @manjumanjula1146
    @manjumanjula1146 2 роки тому

    Beautiful

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 2 роки тому

    THATHA NADAN KARIKALANU EAPPOZHUM NALLATHU VENDAKA EATHU REETHIYIL VACHALUM NALLATHANU 😄🤩😄🤩😄🤩😄🤩😎🤩😎🤩😎😎😎😎😎

  • @elbiyeranakulam2035
    @elbiyeranakulam2035 2 роки тому +1

    അടിപൊളി നല്ല ഹെൽത്തി പാചകം👍👍👍

  • @physcogame3173
    @physcogame3173 2 роки тому +1

    😍😄❤❤

  • @mihrashaafi5335
    @mihrashaafi5335 2 роки тому

    അയിലതലയിൽ പുഴു ഉണ്ടാകുമോ ഇത് ആദ്യായിട്ട് അറിയുന്നതാ

  • @mohanterur5303
    @mohanterur5303 2 роки тому

    Super

  • @sakkenavk8131
    @sakkenavk8131 2 роки тому +1

    വീഡിയോ എടുത്തതിനു ശേഷം അല്ലേ വോഴ്സ് കൊടുത്തത് പിന്നെ എങ്ങനെ റിതു കേട്ട് ചൂല് കൊണ്ട് ഓങ്ങൽ ഇത്താ

  • @fidhafathima9009
    @fidhafathima9009 2 роки тому

    Supper

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 2 роки тому

    RITHU THALLAN OGUNATHUPOLE BACKIL THATHA KANDILA THAMASAYANO RITHU 😄🍒🤩♥️😍😶♠️😄♣️😎🤩😍🤩😎😍😎😎

  • @richutk1341
    @richutk1341 2 роки тому

    Adipolli

  • @Powor730
    @Powor730 2 роки тому +2

    റിതുന് ഇന്ന് സ്കൂളിലെ

  • @sureshkumary1711
    @sureshkumary1711 2 роки тому +1

    Suparosupar

  • @lithu2308
    @lithu2308 2 роки тому +1

    എന്താ മൈമോ വിശേഷങ്ങൾ vdo കണ്ടിട്ട് അഭിപ്രായം പറയാ ട്ടോ

  • @farischalakkarafarischalak2019
    @farischalakkarafarischalak2019 2 роки тому

    Poli

  • @omegabeautyvlogs
    @omegabeautyvlogs 2 роки тому

    super🥰

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 2 роки тому +1

    EGANE SAMSARICHAL VAYA VETHANIKILLE ♥️SWASEM VIDU EANNITTU VARTHAMAEM PARA KANUNNAVRKU VISHAMAM VARUNU ♥️♣️🎀♠️♥️♣️🎀♣️♥️♠️♠️🍒🤩🤩😄🍒🤩🤩🤩😶

  • @ramlakoya7027
    @ramlakoya7027 2 роки тому +3

    അടിച്ചുവാരിയത് നന്നായില്ലങ്കിനിൽ തുടക്കുമ്പോൾ പ്രാന്ത് പിടിക്കും അത് സത്യം

  • @ushakelothwe2449
    @ushakelothwe2449 2 роки тому

    👌👌👌👌

  • @sakkenavk8131
    @sakkenavk8131 2 роки тому +1

    വെണ്ട ഉപ്പേരി സൂപ്പർ ട്ടോ മൈമോ

  • @Nina-d7d7g
    @Nina-d7d7g 3 місяці тому

    P

  • @murshidamolu8980
    @murshidamolu8980 2 роки тому

    Hai