Kerala Spicy Mixture in Malayalam | എളുപ്പത്തിൽ എരിവുള്ള നാടൻ മിക്സ്ചർ വീട്ടിൽ തയ്യാറാക്കാം |Ep:810

Поділитися
Вставка
  • Опубліковано 5 лют 2025
  • #keralaspicymixture #veenascurryworld #malayalamrecipe #mixturerecipeinmalayalam
    വളരെ എളുപ്പത്തിൽ നാടൻ മിക്സ്ചർ എങ്ങിനെ വീട്ടിൽ തയ്യാറാക്കാം എന്ന് നോക്കിയാലോ ...വീഡിയോ കണ്ടു ഇഷ്ട്ടം ആയാൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ ട്ടോ കൂട്ടുകാരെ
    Hello Friends .. Please leave ur valuable comments and feedback about this recipe .If u like the dish plz Share and Subscribe 🙏
    #mixture #keralaspicymixture #malayalamcooking #veenascurryworld
    വളരെ എളുപ്പത്തിൽ എരിവുള്ള മിക്സ്ചർ വീട്ടിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കിയാലോ ?? വീഡിയോ ഇഷ്ട്ടം ആയാൽ ഷെയർ ചെയ്തു ഒന്ന് സപ്പോർട്ട് ചെയ്യണേ കൂട്ടുകാരെ
    Hello Friends .. Please leave ur valuable comments and feedback about this recipe .If u like the dish plz Share and Subscribe 🙏
    U Can contact me here 👇
    veeenajan@gmail.com - Mail id
    / veenascurryworld - Facebook
    / veenascurryworld - Instagram
    Ingredients
    for Sev
    Basan -2cups( 1cup=250ml)
    Rice flour -1cup
    Salt-
    Kashmiri chilli powder -2tsp
    Turmeric Powder -1/4tsp
    Asafoetida powder -1/4tsp
    Water -1 cup plus 2tbsp
    Sugar -1 pinch
    For Bhoondi
    Basan -1/2cup
    Rice flour -1tbsp
    Kashmiri chilli powder -1tsp
    Salt -
    Turmeric powder -1/4tsp
    Asafoetida Powder -1/4tsp
    Water -3/4cup
    Sugar - I Pinch
    Split gram dal -3tbsp
    Curry leaves
    Peanuts -3TBSP
    Oil - for frying
    Garlic -3

КОМЕНТАРІ • 1,3 тис.

  • @ശാരിമോഹൻ
    @ശാരിമോഹൻ 4 роки тому +137

    Njan undakki. Ravile molude koode irunnu break fast kazhikumpol aanu ee video kandathu.udane thane undakkan paranju bahalam ayi. Ella sadhanangalum veetil undayirunu. So uchaku sesham undakki. Nalla perfect ayi vannu. Veena paranjapole veetil undakki kazhichu taste manassilayal pine kadayil ninum vangilla. Kazhinja divasam boondhi laddu undakiyirunu. Athum veenayude recipe thane. Kadala mavu kuravayakondu njan veena paranjathinte pakuthi alavil anu undakkiyathu. Mixture oke njan undakkum enu orikkalum karuthiyitilla.ente mole happy anu. Lock down thudangiya sesham anu njan cooking il kooduthal experience cheyan thudangiyathu. Ellam veenayude recipe thanne. Njan comment idarilla enne ullu. Laddu, instant jilebi, pakkavada, murukku angane snacks orupadu try cheythu ee 3 months kondu. Orupadu thanks. Recipe orupadu undu pala youtube channelukalil ayitu. Cheyan oru dairyam thonunnathu veenayude recipe kanumpozhanu. Nammal cheyumpol veena koode ninnu namukku pattum simple anu enu parayunnathupole oru confidence anu oro video um. Snacks mathrallatto currykalum try cheyarundu. Eniku non veg vekkan onum ariyillayirunu kure nal munpu vare. Karanam kazhikkarilla ennathu thane. Hus num molkum anel athu mathi. Angane athum njan padichu. Ipo njan expert ayi ennanu hus nte abhiprayam. Ellathinum veena anu karanam. Once again thanks a lot. Orupadu sneham. 😘😘😘😘

    • @VeenasCurryworld
      @VeenasCurryworld  4 роки тому +37

      Hello dear Sari 😁🤗❤️🙏
      ee vakkukal kelkkumbol vallatha santhoshavum energy yum aanu .. orupadu happy aayi tto 🙏🙏😍

    • @shihabali6080
      @shihabali6080 4 роки тому +5

      Supr

    • @praveensreeja6062
      @praveensreeja6062 4 роки тому +3

      @@VeenasCurryworld 👍👍👍

    • @ശാരിമോഹൻ
      @ശാരിമോഹൻ 4 роки тому +3

      @@VeenasCurryworld 😍😍

    • @Dad_Tender
      @Dad_Tender 4 роки тому +1

      ഉണ്ടങ്കിയെങ്കിൽ തിന്നാൽ പോരെ കഥ എന്തിനാ എഴുതുന്നെ

  • @jagathambika5874
    @jagathambika5874 4 роки тому +23

    വീണ ചേച്ചിയുടെ എല്ലാം റെസിപ്പീസ് ഞാൻ ചെയ്യാറുണ്ട് ഞങ്ങൾ കടയിൽനിന്നും പലഹാരങ്ങൾ ഒന്നും വാങ്ങിക്കാറില്ല എല്ലാം വീണചേച്ചി യുടെ വീഡിയോ കണ്ടാണ് ചെയ്യുന്നത് ☺️☺️☺️☺️

  • @samee8232
    @samee8232 4 роки тому +160

    😍😍👍👍 ഇന്നലെ വൈകിട്ട് മിക്സച്ചർ ഉണ്ടാക്കുന്നതിനെപ്പറ്റിയായിരുന്നു ഇവിടത്തെ ചർച്ച അപ്പോ ഞാൻ ഓർത്തത് വീണയുടെ റെസിപ്പി ഉണ്ടെങ്കിൽ ചെയ്യാമായിരുന്നെന്ന് കാരണം ആദ്യമായി ചെയ്യുകയാണെങ്കിലും ആത്മവിശ്വാസം തരുന്ന ഒരെയൊരു ആൾ താങ്കൾ തന്നെയാണ് കേട്ടോ ...

    • @VeenasCurryworld
      @VeenasCurryworld  4 роки тому +6

      😁😍🙏

    • @jarfiabdu6159
      @jarfiabdu6159 4 роки тому +3

      ഞാനും വിചാരിച്ചു ഇന്നലെ.. സത്യം 😃👍

    • @anjalisasikumar4311
      @anjalisasikumar4311 4 роки тому +1

      ഞാനും

    • @samee8232
      @samee8232 4 роки тому

      @@VeenasCurryworld ❣️❣️

    • @samee8232
      @samee8232 4 роки тому +3

      @@jarfiabdu6159👍😄😄 അതാണ് ...നമ്മുടെ മനസ്സറിഞ്ഞ് റെസിപ്പി ഇടുന്ന ആളാണ്

  • @sasikala5851
    @sasikala5851 4 роки тому +20

    കാണാൻ തന്നെ കളർ ഫുൾ ആണ്.... ഞാൻ കഴിഞ്ഞയാഴ്ച്ച ഉണ്ടാക്കി ഇപ്പോഴും ഇരിപ്പുണ്ട്... ടേസ്റ്റി മിച്ചർ നൈസ് റെസിപ്പി... 👌😋😍

  • @sinduj1770
    @sinduj1770 4 роки тому +2

    ഇന്ന് ഞാൻ ഉണ്ടാക്കി,, എല്ലാവരും വളരെ നല്ല അഭിപ്രായം പറഞ്ഞു.. ആദ്യമായി ഉണ്ടാക്കിയ പോരായ്മകൾ ഒന്നും തന്നെ ഇല്ല.. Thank you Veena,, ഇത്രയും sincere ആയി പറഞ്ഞു തന്നതിന്.. 🙏🙏😘😘

  • @lekshmivlogs4542
    @lekshmivlogs4542 4 роки тому +7

    Superrrr കാണാൻ തന്നെ എന്തൊരു കളർ ഫുൾ ആണ് eni കടയിൽ മേടിക്കണ്ടല്ലോ ennu ചായ കുടിക്കുന്ന സമയത്തു ready ആക്കി edukam chechi.
    Thank you ❤️❤️❤️❤️

  • @sumithaheera1690
    @sumithaheera1690 4 роки тому +1

    Mixture ഉണ്ടാക്കുവാൻ തീരുമാനിച്ചപ്പോൾ വീണയുടെ receipe search ചെയ്തു. ഉണ്ടായിരുന്നില്ല. നിരാശ ആയി. വേറെ ആളുകളുടെ receipe ചെയ്യുവാൻ തോന്നിയില്ല. അപ്പോഴുണ്ട് അടുത്ത ദിവസം veena receipe ഇട്ടിരിക്കുന്നു. 😊. Very happy. ഇന്ന് തയ്യാറാക്കി. Very tasty. എന്റെ കുട്ടികൾക്ക് വളരെ ഇഷ്ടമായി. എല്ലാ ആഴ്ചയും mixture ഉണ്ടാക്കുവാൻ ഓർഡർ കിട്ടി. 😍 love you veena......

  • @anithaskitchen6966
    @anithaskitchen6966 4 роки тому +3

    Supper ചേച്ചി അടിപൊളി ചേച്ചി ഞാൻ ഉണ്ടാക്കി

  • @sahlamusthafa8896
    @sahlamusthafa8896 4 роки тому

    Super recipe......... 👌👌👌. Kaanaan Nalla Rasamund Try cheyth nokkanam....

  • @jins4m
    @jins4m 4 роки тому +7

    Chechiyoooo..... I made this twice already. The first batch I made with 1.5cups of besan and made the Boondi with a small portion of tht dough...The first batch, my husband n 2 sons hogged and finished 3/4th of it in just 2 days.. hehe... then just made the second batch yest wih 2 cups of besan...and it was superb tooo... cant thank u enuf for posting my most fav snack.... luv all ur recipes... and my husband tells me if I followed ur recipe, it is a guaranteed hit...so happy I found u... God bless, chechi! Luv u...

    • @VeenasCurryworld
      @VeenasCurryworld  4 роки тому +1

      thank u Jincy for the lovely feedback 😁🙏😍😍

  • @gopakumarkn1677
    @gopakumarkn1677 4 роки тому +2

    Njan undaki chechi super ayirunu😘😘😘

  • @shiniashokan9704
    @shiniashokan9704 3 роки тому

    Thank you mum....ഞാൻ ഉണ്ടാക്കി മിക്സചർ...ഉണ്ടാക്കിയയാണെന്ന് പറഞ്ഞിട്ട് ആരും വിശ്വസിച്ചില്ല...അത്രയും സൂപ്പർ...ഒന്നുകൂടി നന്ദി അറിയിക്കുന്നു....😘😘❤

  • @apjithin
    @apjithin 4 роки тому +31

    അടിപൊളി ചേച്ചി... ബേക്കറിയിൽ ഒക്കെ മിച്ചറിന് കഴുത്തറുപ്പൻ വില ആണ്.. ഉറപ്പായും ചെയ്തു നോക്കും👍

  • @helenphancanada8988
    @helenphancanada8988 4 роки тому

    Hello new friend. Spicy mix it’s look 👍 thanks for sharing. Full watching. Have a good day

  • @dhanyadas59
    @dhanyadas59 4 роки тому +3

    ഉണ്ടാക്കി അടിപൊളി താങ്ക് യു വീണ

  • @musictreands1478
    @musictreands1478 4 роки тому +2

    ഇത്രയും കാലം ഇതുപോലെത്തെ പലഹാരം ഉണ്ടാക്കാൻ പേടിയായിരുന്നു.. ഇപ്പൊ കറക്റ്റ് മനസിലായി.. ഞാൻ ഉണ്ടാക്കും..
    Thank you

  • @RelatablyRational
    @RelatablyRational 4 роки тому +5

    Ayyo! Kothiyavunnu! 🥰🥰🥰 Njan indakkam tto Chechi 💕💕💕

  • @sujakrishna1541
    @sujakrishna1541 4 роки тому +2

    Chechi adipwoli undaki nooki

  • @technovys
    @technovys 4 роки тому +11

    Amazing ! looks so crispy and spicy. Ideal for tea time , Loved it

  • @bijijohnson6595
    @bijijohnson6595 4 роки тому +2

    Nice recipe...saree nannayitundu

  • @jackj6578
    @jackj6578 3 роки тому +3

    Tried it today. It was perfect. Thanks Veena!!!😁😃

  • @sajars7457
    @sajars7457 4 роки тому

    Super .enthaa bhangi mixture kaanaan thanne.adipoli aayittund👌👌👌

  • @hinakousar6123
    @hinakousar6123 4 роки тому +3

    I made today! Trust me it was amazing ..evry measurement, evry single tip u provide through the video is simply amazing! Yoh are such a pro and big help to all the teenagers and the family as a whole❤️ nalla adipoli crispy mixture , perfect ratios!Every time I have tried ur recipes, I have always been 100% happy and never disappointed.. kudos veena chechi ❤️way more to go! Die hard fan of ur cooking styles!

  • @shadowbeam84
    @shadowbeam84 4 роки тому

    ഞാൻ ഉണ്ടാക്കി ചേച്ചി....കിടു ആരുന്നു...thank you🌷🌷
    എല്ലാരും പറഞ്ഞു വളരെ നന്നായിട്ടുണ്ട്, പുറത്തു നിന്നും വാങ്ങുന്നതിലും ടേസ്റ്റി ആണ് എന്ന്....❤️❤️

  • @cookbakerelish809
    @cookbakerelish809 4 роки тому +7

    Evide dollars koduthal polum nalla mixture vedikan kittula chechi...ith ipo easy aayi veetil indakalo.. Thanks chechi.. 😃

  • @shifana6611
    @shifana6611 8 місяців тому

    Njan undakki...undakkiyappo micharil oil ulla pole thonni...pitte dhivasam aayapo kadyil ninn vangunna pole aayi...oil okke poyi...thnx a lot chechi
    ...taste und

  • @vishnnuvijay9096
    @vishnnuvijay9096 4 роки тому +15

    ആദ്യമായ് 2 മിനിറ്റിനു ഉള്ളിൽ kandu😍😆

  • @athisreesdrawings3006
    @athisreesdrawings3006 4 роки тому +1

    Njan ethu undaki noki super 👌👌👌 Adipoli 😀😀😀😀😀😀👌👌👌👌👌👌

  • @Poonamsmartkitchen
    @Poonamsmartkitchen 4 роки тому +8

    Super tasty 🤤😍

  • @dhanijak.sdhanijak.s6905
    @dhanijak.sdhanijak.s6905 Рік тому

    ഉണ്ടാക്കി നോക്കിട്ടോ..നന്നായി വന്നു.. 👌🏼🙏🏼

  • @nasimmmundery6789
    @nasimmmundery6789 4 роки тому +8

    Iam one of the fan of youu.... love youuu.... 💞💞

  • @abinjohn8633
    @abinjohn8633 3 роки тому

    ഉണ്ടാക്കി നോക്കി, ആദ്യ ശ്രമം തന്നെ വിജയിച്ചു. Thanks

  • @binijijeesh6152
    @binijijeesh6152 4 роки тому +5

    Home made cheese cheyumo.. Chechide recipe aanel cheyan oru viswasamaanu
    Love u chechi

  • @lailasaheer3188
    @lailasaheer3188 4 роки тому

    ഞാൻ ഉണ്ടാക്കി സൂപ്പർ Thanks വീണ ചേച്ചി ഉണ്ടാക്കുന്നത് ധൈര്യ മായിട്ട് ഉണ്ടാക്കി നോകാം എനിക്ക് ഒരുപാട് ഇഷ്ടം ആണ്

  • @ItzmeVani
    @ItzmeVani 4 роки тому +4

    Kanumbol thane kothiyaavunu..😋 My husband's and son's favourite 😀😍

  • @alialivenadu165
    @alialivenadu165 4 роки тому +1

    Super ayirunnu to

  • @sttichingtips1879
    @sttichingtips1879 4 роки тому +3

    ചേച്ചി ഒരു കാര്യം പറയാൻ മറന്നു. സേവനാഴിയിൽ എപ്പോഴും മാവ് ഒട്ടിപിടിക്കും ഇപ്പോ ടിപ്പ് കിട്ടി താങ്ക്‌യൂ

  • @reshmikr8918
    @reshmikr8918 3 роки тому +1

    Nijnum undakki ellavarkum ishtayi super recipe veena chechi thank you for sharing this recipe

  • @sliceoflife_2
    @sliceoflife_2 4 роки тому +3

    Chechi tnks for the recipe 💯✨

  • @soumyaranjith5259
    @soumyaranjith5259 4 роки тому

    ദേ ഇപ്പോ ഉണ്ടാക്കി.... പുറത്ത് നല്ല മഴ, കട്ടൻ ചായ, വീണ ചേച്ചിയുടെ മിക്സ്ചർ... ആഹാ എന്താ അന്തസ്സ്...

  • @sijithmaz
    @sijithmaz 4 роки тому +5

    What I believed as something which only the bakers could make, was presented here as simple as ABC!
    Adding this recipe to my list!

  • @feminaabeesh878
    @feminaabeesh878 2 роки тому +1

    Njan inne mixture undaakki veenechi.adipoli taste aane.....shopil ninnum vaanghiyaal ithra taste kittilla....sure....thank you veenechi ❤️❤️❤️

  • @psfamilyworld6759
    @psfamilyworld6759 4 роки тому +5

    Veena chechikku thulyam veenachechimathram

  • @shanavasshanavas7302
    @shanavasshanavas7302 4 роки тому

    Nallaavatharanm super.

  • @Vineetha-bx5gl
    @Vineetha-bx5gl 4 роки тому +4

    Thank you veena.. I was waiting for this recepie

  • @unaln9168
    @unaln9168 4 роки тому +1

    Super kadditu kothi aavunnu

  • @FoodBetter
    @FoodBetter 4 роки тому +7

    I was waiting for this recipe:)

  • @ppaul7440
    @ppaul7440 4 роки тому +1

    Super , udakki nokki

  • @nimmiv4134
    @nimmiv4134 4 роки тому +12

    ചേച്ചി intro ൽ ഫേസ് ന് വല്ലാത്ത ലൈറ്റ് ആണ്. കണ്ണ് സ്‌ട്രെയിൻ akanu. Sradkiane

  • @santhoshsundar4938
    @santhoshsundar4938 4 роки тому

    എന്തേലും recipe ഞാനും വീട്ടിൽ ചെയുമ്പോൾ ആദ്യം നോക്കുന്നത് വീണച്ചേച്ചി യുടെ recipe ആണ് അത് കണ്ടാലേ എനിക്ക് മനസ്സിലാകു...Thanks വീണ ചേച്ചി

  • @ashithauv875
    @ashithauv875 4 роки тому +5

    ഞങ്ങൾക്ക് ഇന്നലെ ചായക്ക് മിച്ചർ ആയിരുന്നു...
    അപ്പോ ഞാൻ അമ്മോട്‌ പറഞ്ഞുള്ളൂ വീട്ടിൽ ഉണ്ടാക്കിയാലോ എന്ന്....

  • @ancymohanan9870
    @ancymohanan9870 4 роки тому

    Super ചേച്ചി രുചിയുള്ള റെസിപ്പി ആണിത്.. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു...❤️❤️😋😋😋😊😊❤️❤️❤️

  • @rajalekshmiu6741
    @rajalekshmiu6741 4 роки тому +5

    Love you veena,god bless you dear

  • @rAkHiaThUl
    @rAkHiaThUl 3 роки тому

    Adipoli recipe.... 2nd time anu ithe vedio noki njnith prepare cheyunath ellarkum othri ishtayi thank u chechi 🤗

  • @justin-xl6ss
    @justin-xl6ss 4 роки тому +8

    ambooo lightingg 🤣🤣🤣🤣🤣🤣🤣

  • @delsajohnson7962
    @delsajohnson7962 3 роки тому

    ഞാൻ ഉണ്ടാക്കിയർന്നു.. Super 🥳

  • @anjucb3260
    @anjucb3260 4 роки тому

    njan undakki suparanu ketto othiri ishttamayi thankyou veenachechi

  • @ammukbalukuniyil2621
    @ammukbalukuniyil2621 4 роки тому +1

    Tnku veenachechii.. tnku so much enne pole cooking onnum ariyatha oralkku egne easy ayi cooking padikkam ennu. Kanichu thannthinu... orupad helpfull ane ur chancel... 😍

  • @hazeenafathima1234
    @hazeenafathima1234 4 роки тому

    Njangal ith innu try cheythu nokki...Came out well...Nalla tasty ayirinnu....

  • @shamly6057
    @shamly6057 4 роки тому

    ഞാൻ ഇന്നലെ ഉണ്ടാക്കി. കടയിൽ നിന്ന് വാങ്ങുന്നതിലും അടിപൊളി.
    Thanks for the recipe chechi 😍

  • @xavierpaul3011
    @xavierpaul3011 3 роки тому

    ഞാൻ വീട്ടിൽ ഉണ്ടാക്കി ഓ അടി പൊളി മോളെ 😍😍😍👍❤💖💖😍

  • @viniretheesh145
    @viniretheesh145 4 роки тому

    Njn indakkii nokki tasty mixture. Swanthamayi adhyayitta chythath. Thank u chechiii 😍😍😘😘🥰🥰

  • @adwaithams2nd-stdbatchi430
    @adwaithams2nd-stdbatchi430 4 роки тому

    Chechi njanum try cheythutta adipoli aayitund tq😊

  • @sunithasreejith191
    @sunithasreejith191 4 роки тому +2

    Mixture undakki. Adyamayittanu try cheyyunnathu. Ellavarkkum estappettu. Ediyappathinte ettavum cheriya achil anu cheithathu. Nalla crispy ayi kitty. Kadayil ninnum vangunnathu onnumalla ennu paranjathu correct anu❤️

  • @bluemoon3337
    @bluemoon3337 4 роки тому

    ചേച്ചി ഞാനും ഉണ്ടാക്കി സൂപ്പർ ആയിരുന്നു താങ്ക്സ് ചേച്ചി ചേച്ചി ടെ എല്ലാം അടിപൊളി ആണ്

  • @naseebanasrin9538
    @naseebanasrin9538 4 роки тому

    Inn undaaki nokki nalla taste und

  • @salinip8869
    @salinip8869 4 роки тому

    Super colour..Mixture nu..Curry leaves..Cute green..

  • @shakeelabeevi4420
    @shakeelabeevi4420 4 роки тому

    Njan inu mixture undaki..nannayi kitti.. first time anu mixture undakiyad.👌👌👌thank you..😍😍

  • @Abhishek-ix1ke
    @Abhishek-ix1ke 3 роки тому +1

    ഹായ് വീണ ചേച്ചി ഞാൻ comments വായിക്കാറൊള്ളു 🤭ആദ്യമായാണ് comment ഇടുന്നത് . ചേച്ചിയുടെ recipes തുടക്കാക്കക്കാർക്ക് ഉൾപ്പെടെ എല്ലാവർക്കും നല്ല ധൈര്യം ത്തോടെ തന്നെ try ചെയ്യാം flop ആവില്ല 100%sure . ഞാൻ ചേച്ചിയുടെ ഒരുപാട് recipes try ചെയ്തു നോക്കിയിട്ടുണ്ട്. First ചെയ്തത് കുക്കർ കലത്തപ്പം ഇപ്പൊ last ഇതും try ചെയ്തു super. Thank U Veena chechi.....❤️U..........so much.

    • @VeenasCurryworld
      @VeenasCurryworld  3 роки тому

      Orupadu santhosham for the first comment ❤️🙏💕

  • @babyzacharias1120
    @babyzacharias1120 3 роки тому +2

    ഞാൻ ഉണ്ടാക്കി...എല്ലാവർക്കും ഇഷ്ടപെട്ടും🙂🙂

  • @aiswaryaajayakumar7480
    @aiswaryaajayakumar7480 4 роки тому +1

    ചേച്ചി ഞാൻ പക്കാവട ഉണ്ടാക്കി സൂപ്പർ ആയ്യിരുന്നു താങ്ക്സ് ചേച്ചി 👌👌

  • @ambilyjomon5071
    @ambilyjomon5071 4 роки тому +1

    Veena chechi adipoliyatto njan try cheythu nalla crispy ayi vannu

  • @angeljoseph4197
    @angeljoseph4197 4 роки тому

    Nannayittund njangal try cheythu

  • @praisyjoseph7839
    @praisyjoseph7839 4 роки тому

    Try cheythu...kidu😋😋👌👌

  • @surajmadakkavil339
    @surajmadakkavil339 4 роки тому

    കടയിലെ മിക്സർ എന്തിനു കൊള്ളാം.... സൂപ്പർ ഇത് ഉണ്ടാക്കിയപ്പോൾ, എളുപ്പം ഉണ്ടാക്കാൻ !

  • @nishaag5899
    @nishaag5899 4 роки тому

    ചേച്ചി ഇത് അടിപൊളി റെസിപ്പി ആണ്. ജാതി ടേസ്റ്റ്

  • @subinashaji5564
    @subinashaji5564 4 роки тому +1

    Chechiyude recipes enik ithuvare flopayitilla ithum cheyyum kandit kothiyavunnu😋👍

  • @rahuloves007
    @rahuloves007 4 роки тому

    Chechiii...
    ഇപ്പോൾ ഉണ്ടാക്കി കഴിഞ്ഞ്..
    എന്റമ്മോ കിടിലൻ mixture.. ഇനി ബേക്കറിയിൽ നിന്നും വാങ്ങില്ല.. fresh at home.. Al-kidu❤❤❤❤

  • @musrush171
    @musrush171 4 роки тому +1

    Always i am making mixture using gram flour .. today when i made it with gram flour and roasted rise flour it became tastier than the other ...thanku chechi love u😘

  • @savitharmenon7969
    @savitharmenon7969 3 роки тому

    Try cheythu nokki super

  • @resmirajesh8810
    @resmirajesh8810 4 роки тому

    ഞാനും ഇന്ന് ഉണ്ടാക്കി. സൂപ്പർ വീണ.താങ്ക് യൂ

  • @sanilmuhamma2595
    @sanilmuhamma2595 4 роки тому +1

    Veena Chechiee ...njanum undakki .superb..thanku chechi.😍😍😍

  • @nimageorge8388
    @nimageorge8388 4 роки тому

    Chechi njan ondakito super tast... yelaavarkum ishtaayi

  • @sruthyps4533
    @sruthyps4533 3 роки тому

    Veenachi njan micher undakittoo.super .ellarkkum ishtayi. Thanku chechi .

  • @swathy857
    @swathy857 4 роки тому +1

    Chechiiiiii njn complete items um chechide recipes anu follow cheyyunath. Oro day um oronnu anu innu mixture anu. Njan moonnupeedika karyanu innu poyi items ellam vangi Vannu undakki sambavam superbbbb😘😘😘

  • @muralimullool7920
    @muralimullool7920 4 роки тому +1

    ഞാൻ ഉണ്ടാക്കി, സൂപ്പറായി

  • @safvana9951
    @safvana9951 4 роки тому

    Try cheythu 👌👌👌

  • @narendran.knarendran5630
    @narendran.knarendran5630 4 роки тому

    ഞങ്ങൾ ഇതു ട്രൈ ചെയ്തു എല്ലാവർക്കും ഒരുപാടു ഇഷ്ട്ടമായി താങ്ക് യു വീണ 😍🙏👍

  • @gibygeorge6557
    @gibygeorge6557 3 роки тому +1

    Tried these recipe... Sprb

  • @lajirenjith2182
    @lajirenjith2182 4 роки тому +1

    Adipoli presentation chechi njanum ipol thanne mixture undakkan pokuva chechi

    • @VeenasCurryworld
      @VeenasCurryworld  4 роки тому

      feedback parayoo tto dear

    • @lajirenjith2182
      @lajirenjith2182 4 роки тому

      Chechi mixture ente hus nu valare ishtamayi nalla taste undennu paranju .👌👌👌👌👌👌👌👌🙂

  • @amnaahhh9876
    @amnaahhh9876 3 роки тому

    Sooper.njn undakki Chechi adupoli👌👌👌

  • @thnu7750
    @thnu7750 4 роки тому

    അടിപൊളി കിടുക്കി

  • @sulubalachandran8689
    @sulubalachandran8689 3 роки тому

    സൂപ്പർ 👍👍

  • @febinasajin5198
    @febinasajin5198 4 роки тому +1

    Awww kothiavan ivde mixture nallath kittarilla ..nalla oru recipe nokkernn ippo kitty..thankyou soo much tto

  • @amruthabalakrishnan711
    @amruthabalakrishnan711 4 роки тому

    Hi Chechi...
    Mixture undakki nokki...nannayitu vannu ellarum nalla abhiprayam anu paranjathu...first time anu mixture undakiyathu... Ini kadenu vanganda ithu mathi ennu chechi last paranjapole veettilum ellarum paranju...🤗
    Thankzz chechi🤗❤️

  • @jasmianwar3993
    @jasmianwar3993 4 роки тому

    Hello ഞാനും ഉണ്ടാക്കി Super പറയാൻ വാക്കുകൾ ഇല്ല

  • @ambilyvijayakumar430
    @ambilyvijayakumar430 3 роки тому

    Tried... 👍 Nallaayittund

  • @ambikarnair3072
    @ambikarnair3072 4 роки тому

    Veenayude mixture inne undaky. Assalayittunde enne ellavarum paranju. Veena Ellam visthariche parayunnathe konde nannay undaky. Thanks veena

  • @ashmithamehazin4767
    @ashmithamehazin4767 4 роки тому +1

    Indaaki.. Adipolli😍😘👌

  • @sumayyasuhail6992
    @sumayyasuhail6992 4 роки тому

    ഞാൻ ഉണ്ടാക്കി. അടിപൊളി