ഇനി നല്ല സ്വാദിഷ്ഠമായ മിക്സ്ച്ചർ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം || SPICY MIXTURE MAKING

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 543

  • @shobaravi8389
    @shobaravi8389 Рік тому +6

    കാണുമ്പോഴേ അറിയാം ഗംഭീരം. എനിക്ക് കടല കൂടുതലുള്ളതാണ് ഇഷ്ടം.

  • @gouribabu552
    @gouribabu552 Рік тому +2

    ഇന്ന് ഇവിടെ ഞാൻ മിക്ച്ചർ ഉണ്ടാക്കി ഞാൻ കൊറോണ കഴിഞ്ഞതിൽ പിന്നെ എല്ലാം എന്റെ കൊച്ചുമക്കൾക്ക് വീട്ടിൽ തന്നെ ചെയ്ത് കൊടുക്കാറാണ്‌ പതിവ് 🥰❤️

  • @Priya_12352
    @Priya_12352 Рік тому +4

    Oro kariyam cheyumbo ulla aa oru energy positive vibe hatts off you mam

  • @reenamathew2932
    @reenamathew2932 Рік тому +4

    Adipoli mixture.... എന്റെ അമ്മ ഉണ്ടാക്കുന്നത് ഓർമ്മ വന്നു. അമ്മ ഒരു ഒന്നു രണ്ട് പച്ച ഏത്തക്കായ കൂടി ചെറുതായി അരിഞ്ഞ് വറുത്തു ചേർക്കുമായിരുന്നു.🥰

  • @honeyalias844
    @honeyalias844 Рік тому +3

    കൊള്ളാമല്ലോ മാം സൂപ്പർ 👌👌👌ലൊക്കേഷൻ ഒരുപാട് ഇഷ്ട്ടമായി, മാം ഓരോ ഐറ്റംസ് ഉണ്ടാക്കുന്നത് എത്ര ഈസിയായിട്ടാണ്

  • @sobhal3935
    @sobhal3935 Рік тому +7

    നല്ല location. സൂര്യൻ അസ്തമിച്ചപ്പോഴേയ്ക്കും ഉണ്ടാക്കി എടുത്തല്ലോ. സൂപ്പർ മിക്സ്ചർ.👌

    • @LekshmiNair
      @LekshmiNair  Рік тому +1

      Thank you so much dear ❤️ lots of love 🥰🤗

  • @vanuprakash282
    @vanuprakash282 Рік тому +8

    ഞാൻ ഇത് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ❤️ഉണ്ടാക്കി നോക്കാം👍👍👍

  • @vijayakumarchellappan6561
    @vijayakumarchellappan6561 Рік тому

    ഞാൻ എല്ലാം പാചകം ചെയ്യുന്നതു ചേച്ചി ചെയ്യുന്നതു പോലെ യാണ് അവൽ വിളയിച്ചത് സൂപ്പർ ആയിരുന്നു 🙏

  • @geethavenugopal141
    @geethavenugopal141 Рік тому +1

    ഞാൻ ഉണ്ടാക്കിനോക്കിട്ടു അഭിപ്രായം മെസ്സേജ് ചെയ്യാം. Thank you 🙏

  • @rekhajoseph4205
    @rekhajoseph4205 Рік тому +2

    For a change terrace cooking is interesting maam😍👍mixture khazikan thonnua..vvankunnathilum undakumbol oru spl taste aavum lle..thank you so much maam😍🤗

  • @sasikalakg4072
    @sasikalakg4072 Рік тому

    Super. ഞാൻ കുറച്ചു ദിവസം ആയി ഉണ്ടാക്കണം എന്ന് വിചാരിക്കുന്നു. ഇപ്പോൾ ചേച്ചി യുടെ ഈ വീഡിയോ കണ്ടപ്പോൾ ഉടനെ തന്നെ ഉണ്ടാക്കാൻ ഒരു ഇൻസ്പിറേഷൻ ആയി. Thank u so much chechy. 👍👍

  • @anjaliarun4341
    @anjaliarun4341 Рік тому +4

    ഹോ കിടിലൻ മിക്സചർ ആണല്ലോ മാം💯😋😋💟ഉണ്ടാക്കി നോക്കും🌹കുക്കിംഗ് ചെയ്യാൻ തിരഞ്ഞെടുത്ത സ്ഥലം സൂപ്പർ മാം 😍 കാക്കയും വന്നല്ലോ😅

  • @swapnadaniyan1873
    @swapnadaniyan1873 Рік тому +2

    Super mixture recipe....Sunset terrace Cooking kollamalloo....ethra easy aayitta chechi enjoy cheythu cook cheyyunnathu,....👌👌👌👌👌👌👌❣️❣️❣️❣️❣️❣️

  • @SanasKitchenSpecial
    @SanasKitchenSpecial Рік тому +3

    Location and masala mixture ഇഷ്ടപ്പെട്ടു..ഉണക്കാൻ വെച്ച പഴം കാണിക്കാമായിരുന്നു..😀😍👌👌

  • @bindupillai2747
    @bindupillai2747 Рік тому

    Mixture looks yummy. Can we skip garlic

  • @bijuambilibiju5457
    @bijuambilibiju5457 Рік тому

    Hlo mam ethapazham angane unakunathum athukond endan cheyan pattunnath ennum onn paranj tharamo pinne mixture nannayittund thanku mam😍

  • @advcrjyothi
    @advcrjyothi Рік тому

    Superb....maa'm plz mention the brand of oil.

  • @lekshmigowry1651
    @lekshmigowry1651 Рік тому +2

    ചേച്ചീ, ആ പഴം ഉണക്കിയതിൻ്റെ Process കാണിക്കണേ. How to store that ?

  • @sujithsujith5653
    @sujithsujith5653 Рік тому

    Chech aha pazham urakkanathite video onnu cheyummo? Veetil over pazhutha pazham kalayaranu pathivuu

  • @molammamolu2164
    @molammamolu2164 Рік тому

    Anik Maamne,orupadu eshttamanu God bless U mixctur nu kadala kukuthal ullath nallathalle?

  • @rahanakhalid8428
    @rahanakhalid8428 Рік тому

    Chechee, ningal use cheyyunna sunflower oil edaanu??

  • @maryjoe6456
    @maryjoe6456 Рік тому

    Boondhi maavu fridgil vechu upayogikkaan pattumo

  • @rethikakalesh815
    @rethikakalesh815 Рік тому +3

    Every time favourite ,mixture . പുട്ട് മിക്സചർ പഞ്ചസാര ഈ കോമ്പിനേഷൻ എനിക്കു ഭയങ്കര ഇഷ്ടം..😉😊

  • @sushamanair3461
    @sushamanair3461 Рік тому

    സൂപ്പർ സൂപ്പർ... പൊടിയിൽ which oil added?

  • @lovesythomas6048
    @lovesythomas6048 Рік тому

    Ethappazham unaki enganeya use cheynne mam.

  • @susanmathew6635
    @susanmathew6635 Рік тому

    I tried. What we can do to limit dough sticking to finger

  • @girijamurali5648
    @girijamurali5648 Рік тому

    ❤️❤️എത്ര ഭംഗിയായിട്ടു ഓരോ റെസിപിയും ചെയ്യുന്നത് കുക്കിങ്ങനെ സ്നേഹിച്ചുകൊണ്ട് ❤❤❤

  • @bindu1503
    @bindu1503 Рік тому +1

    Mixture eni veettil thanne undakkalo ,nalla ambiance,thank you mam for sharing this video

  • @agie4860
    @agie4860 Рік тому

    Super undakki nokkam madam cheeda kanikkumo

  • @sailajavkrishnan3642
    @sailajavkrishnan3642 21 день тому

    Varutha ari podikku pakaram pacha aripodi mathiyo?

  • @lekhav2815
    @lekhav2815 Рік тому +2

    Lekshmi chechi ur mixture and presentation is superb

  • @sethusatish3189
    @sethusatish3189 Рік тому

    Nice video.Plz tell about the stove you are using.portable lpg? Where is the cylinder kept?

  • @beenafrancis4706
    @beenafrancis4706 Рік тому +3

    Wow after seeing the home made mixture v don't feel like buying from shops🤣chechy u make cooking so easy and simple 😊❤️

  • @meenakurien2568
    @meenakurien2568 Рік тому +7

    It's a special kind of delight watching your cooking videos, as you connect with each one of us, your viewers, with the warmth and generosity of your heart.

  • @reshmimaverick6562
    @reshmimaverick6562 Рік тому +5

    My favourite recipe ചേച്ചി🙂🙂🙂
    Thank you so much 💗💗

  • @ashadevi877
    @ashadevi877 Рік тому +2

    Really appreciate your efforts. Ellam terrace l set cheyyan nalla pani alle. Handwash cheyyan Ulla vellam vare konduvannallo. Great effort 👌 👏❤

  • @suchitrahari1615
    @suchitrahari1615 Рік тому +1

    Super aayittondu Ms. Lakshmi, thnks

  • @aaryalaysvlogz8406
    @aaryalaysvlogz8406 Рік тому +2

    Mam location adipoli......Good evening....tasty mixture....ഇനിയും ഇങ്ങനെ open place kitchen set ചെയ്തോളൂ....superb.... Love you so much...❣️❣️❣️❣️😍

    • @LekshmiNair
      @LekshmiNair  Рік тому +1

      Thank you so much dear for your loving words ❤️ love you too dear 🥰🤗

  • @ashamolkj4389
    @ashamolkj4389 Рік тому +2

    എനിക്ക് terrace cooking വളരെ ഇഷ്ടം ഞാൻ ചെയ്യാൻ ഇഷ്ടപെടുന്നു.....

  • @msparvathi2483
    @msparvathi2483 Рік тому

    Where did u get that stove from..?madam....

  • @deepthit1566
    @deepthit1566 Рік тому

    ചേച്ചി ഉപ്പ് നോക്കി ഞാൻ വെള്ളം ഇറക്കി 😀😍😍😍സൂപ്പർ ❤️❤️

  • @AnuAnu-fv4st
    @AnuAnu-fv4st Рік тому

    Evening mam nte dress and mixcher nallaru colour combination cute ayittundu super

  • @bindhunk5808
    @bindhunk5808 Рік тому

    Chechi adipoli 💞💞 ചേച്ചിയുടെ വീട്ടിൽ വൈകുന്നേരം വന്നെങ്കിൽ mixture കഴിക്കാൻ പറ്റുമായിരുന്നല്ലെ😋😋🥰🥰🥰

  • @sathyanathanmenon7778
    @sathyanathanmenon7778 Рік тому

    What about Avil which is an important ingredient??? Its interesting to note that you do not add chilly, kayam and salt to the dough! Very well presented. Thank you so much.❤

  • @vidhyat1733
    @vidhyat1733 Рік тому +4

    Wow adipoli chechi 👍so beautiful mixture ❤️💖😍

  • @anusreemohan198
    @anusreemohan198 Рік тому +1

    Ma'am how to use dried banana?Pls do a video on the same as you have mentioned it will end up as halwa 🙏

  • @24.7media
    @24.7media Рік тому

    Amals മിക്സ്ച്ചർ അറിയാം കിടുക്കാച്ചി മിക്സ്ച്ചർ ആദ്യായിട്ടാ ലക്ഷ്മിയേച്ചിയെ

  • @Pujith_
    @Pujith_ Рік тому +1

    Great recipe! 👍 Any particular reason for frying the garlic with the skin?

  • @ashadevi877
    @ashadevi877 Рік тому

    Ma'am mixture l kaanunna orange color l Ulla chips enthanu. Athu carrot aano . Enikku atha ettavum ishtam mixture l. Athonnu parayamo please

  • @soniajohn5110
    @soniajohn5110 Рік тому

    ആഹാ. കാണാൻ എന്തൊരു ഭംഗി. കഴിക്കാനും നല്ലതായിരിക്കും. ചൂട് ചൂട് മിക്സ്ചർ 🥰

  • @fanvamariyam8953
    @fanvamariyam8953 Рік тому +1

    Super and simple presentation cooking vedio mam God bles you

  • @prakashl782
    @prakashl782 Рік тому

    Nalla vriteyum. Samadhanattelum. Savadhanattellum cheyunna. Nandry

  • @sowminiramakrishnan1812
    @sowminiramakrishnan1812 2 місяці тому

    ഞാനും ഉണ്ടാക്കി ട്ടോ.. അവിലും വറുത്തു ചേർത്തു.

  • @ambilisabari899
    @ambilisabari899 Рік тому

    Superb mam mixture making valara nannayedu undu.athodu kudi mamenta deyrasilay kazhashakal valara beautiful anu mam.yayniku mammenay valaray ishtamanu.mamenta orro vlogillum oru positve energy anu mam.njan mamenta fan anu.oru devasam eniki mammenay meet seiyanum.

  • @rejilabeevi5612
    @rejilabeevi5612 Рік тому

    Kadalamavum kappalandium erippund 4manik chayaku mixeraakam kandappol kothi thonni supr mam

  • @celingeevarghese5712
    @celingeevarghese5712 Рік тому +1

    സൂപ്പർ ഉടനെ ഉണ്ടാക്കി നോക്കട്ടെ 👍😃

    • @LekshmiNair
      @LekshmiNair  Рік тому

      Thank you so much dear ❤️ waiting for your valuable feedbacks 🥰

  • @deepapadmakumar5163
    @deepapadmakumar5163 Рік тому +3

    It's a nice place to cook with all good vibes..mixture I will definitely make

  • @vidyanelliparambil
    @vidyanelliparambil Рік тому

    I made your mixture.super .My children enjoyed it.

  • @santhoshcc5286
    @santhoshcc5286 Рік тому

    പുതിയ പാചക ടൂൾസ് എവ്‌ടെനിന്നും വാങ്ങിയത്.??

  • @jainjosephl690
    @jainjosephl690 Рік тому +6

    Superb recipe ,thanks alot chechi,beautiful location and amazing surroundings

    • @kuttanponnu7837
      @kuttanponnu7837 Рік тому

      ua-cam.com/video/QVjyErR8nvA/v-deo.htmlsi=bp30iaUlNn-xmdzb

  • @Today4738
    @Today4738 Рік тому

    Mam ,fry cheyyan use cheyunna baki oil enthann cheyyuka

  • @sinis8480
    @sinis8480 Рік тому +8

    Super mixture ma'am thank you ma'am ❤️ nice place for cooking

  • @jollyasokan1224
    @jollyasokan1224 Рік тому +2

    സൂപ്പറായിട്ടുണ്ട് എടുത്ത് വയ്ക്ക് കഴിക്കാൻ വരുന്നുണ്ട് ഒരു ചായയും ആയിക്കോട്ടെ 😋😋😋😋🥰🥰😘💕👍

  • @babyjoy1533
    @babyjoy1533 Рік тому

    U r really great.. expert in all levels of cooking. Thanks for sharing all ur ideas

  • @sabithaav7896
    @sabithaav7896 Рік тому +1

    Mixture making adipolii 😍😍👏🏻👏🏻.. Locationum orupad ishtapetu. Idakide mam athpole terrace il cook cheythulla vdos idane😊😊

  • @mollykuttyvarghese9456
    @mollykuttyvarghese9456 Рік тому

    Thanks for the tasty and spicy mixture recipe. Mam, madurasava kanikkamo?

    • @LekshmiNair
      @LekshmiNair  Рік тому

      Already kanichittundu dear..you tube kayariyittu LN vlogs muduraseva ennu type cheythu search cheythal mathi dear athu kittum😍🥰

    • @mollykuttyvarghese9456
      @mollykuttyvarghese9456 Рік тому

      Thanks for the reply. I saw only diamond cuts and pakkavada. No maduraseva

  • @sheelas5937
    @sheelas5937 Рік тому

    Hai madam ഏത്തപ്പഴം ഉണ്ടാക്കുന്നത് എന്തിനാണ് പറയുമോ 🙏

  • @liziqi1071
    @liziqi1071 Рік тому +1

    GHEEE CAKE RECIPE CHEYAMMO??🙏🏻🙂

  • @binduchadayampully6933
    @binduchadayampully6933 Рік тому

    Very very nice location for cooking👌. Very nice recipe 👌👌. Thank you so much. Oru request und dear, Attukal pongala varuvalle. I am frm Palakkad. First time Pongala cheyyan varunna mattu district il ninnu varunnavarkku enthokke anu athinu munnodi ayi cheyyandathu, avide vannu kazhinjal enthokke A to Z onnu paranju tharamo.

  • @neenaouseph8948
    @neenaouseph8948 Рік тому

    mixture undaki.but thiri kadu kadu ayi poyi.what is the reason

  • @fijisanjusanju8743
    @fijisanjusanju8743 Рік тому

    ഞാൻ ഉണ്ടാക്കി മിക്സ്ചർ സൂപ്പർ ടേസ്റ്റ് thanku chechii

  • @devi8907
    @devi8907 Рік тому

    New place is good and mixture kanumbozhane ariyam tasty tasty... Thank you💓

  • @vijayalekshmip8341
    @vijayalekshmip8341 Рік тому +1

    🙏 ma'am 🙏♥️ super mixture, eniyum open kitchen cooking venam, nalla experience aayrunnu

  • @CHITHRASNAIR-ug5tn
    @CHITHRASNAIR-ug5tn Рік тому

    Very easy ma'am.. My first attempt itself Success💪... Thank you❤

  • @HariHaran-f4z
    @HariHaran-f4z 5 місяців тому

    Madam micher othiri eshtamayi valare tasty aayirunnu 👌👍🙏❤

  • @binoyc4742
    @binoyc4742 Рік тому +1

    സൂപ്പർ മിച്ചർ.സൂപ്പർ ലൊക്കേഷൻ🥰🥰👍

  • @radhikasrinivas1901
    @radhikasrinivas1901 Рік тому

    Amazing ,but dear keep the stove on a higher level so you can stand and do .Make a place for open kitchen just with one slab to keep stove .

  • @Reshminambiar_life
    @Reshminambiar_life Рік тому

    Cheechi please upload the recipe of Bombay mixture

  • @chin_lifewith_jujuu
    @chin_lifewith_jujuu Рік тому +1

    Nice ❤ ma'am. try cheyam.. location and video eduthekunathum valare nannayitund.. last mix cheyuna shorts so good... 💞👍 videographer 👍

  • @saranyas5971
    @saranyas5971 Рік тому

    Hai mam 💕💕💕💕love you... മിക്സ്ചർ എന്റെ അമ്മ ഉണ്ടാക്കി തരും... എല്ലാം ഉണ്ടാക്കും 😋😋😋ടേസ്റ്റി aanu

  • @haseenashafi5678
    @haseenashafi5678 Рік тому

    Hi mam അടിപൊളി njanum മിസ്ച്ചർ വീട്ടിൽ ഉണ്ടാക്കാറുണ്ട് nalla ടേസ്റ്റ് ആണ്

  • @classictrendz5402
    @classictrendz5402 Рік тому

    Thank you so much mam 🥰my son's favourite... will definitely try...
    👍

  • @habeebasalim
    @habeebasalim Рік тому +1

    Hi respect mam hi my dear mam n families mam nta Ella food recipes um super very very tasty yummy yummy yum anu mam nalla santhoshom ai tta nu mam Ella food recipes um um daku nna thu snaham ulla mam s families nodu enni ku otthi rri sneham Vishnu mon anuty mol sir sugom ano mam super very tasty yum anu mixture mam njan try cheyyum mam god bless you dear mam s families

  • @athiranair7444
    @athiranair7444 Рік тому

    Hii mam... Super😍adipoli.. Love you... Mam ne kandondirikkan aanu yenik ishtam😍yella vedios um kanum. Comment idarillanne ullu. Orikal neril kananam nnanu agraham. Njanum tvm aanu. Poojappura. Mam indus valley de cast iron aano mam use cheyyunna tawa. Manchattiye kurichum vedio cheyyane. Love you so much😍😍😍❤️

    • @LekshmiNair
      @LekshmiNair  Рік тому

      Indus valley tawa alla dear..chalai market il ulla local shops il kittunna odintai dosa kallanu..kurachu pazhayathanu..kananam ennu arinjathil orupadu santhosham thonunnu...oru divasam veetilekku vannolu ketto..kanam..send me your number to my mail Candynair@gmail.com..will call you dear 🥰

  • @finisusan7088
    @finisusan7088 Рік тому

    അടിപൊളി ലൊക്കേഷൻ ഇനിയും ഇടക്ക് snaks എല്ലാം ഇവിടെ പരീക്ഷിക്കാം 👍
    Love U Mam 😘😘😘😘

  • @remyaravindran4846
    @remyaravindran4846 Рік тому +1

    കൊള്ളാല്ലോ Thank u mam❤️❤️❤️🥰🥰🥰

  • @geethasantosh6694
    @geethasantosh6694 Рік тому +4

    Lekshmi Chechi super super 👌👌mixture 😄 Good location 👌your face was glowing in the evening sun 🌞 will try this recipe for sure . 💜💚💙🧡💖

    • @krishnakumari6725
      @krishnakumari6725 Рік тому

      എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരം ആണ് എത്രയും പെട്ടെന്ന് ഉണ്ടാക്കും

  • @shijomp4690
    @shijomp4690 Рік тому

    Super 👌👌👌enik orupad sthalam aanu mixtr 💖💖💖💖thanks mam try cheyyanam🥰

  • @nithyabhasakar1162
    @nithyabhasakar1162 Рік тому

    ഞാൻ mixture ഉണ്ടാക്കി. Super ആയിരുന്നു. 👌👌

  • @mariyahelna9926
    @mariyahelna9926 Рік тому

    Super location super mixture. തീർച്ചയായും ചെയ്യും.love u maam

  • @sumapv4759
    @sumapv4759 Рік тому

    Super. കണ്ണാപ്പയിൽ bundi ഉണ്ടാക്കാമോ. അതോ ആ പാത്രം തന്നെ വേണോ.

  • @aswinirahul7783
    @aswinirahul7783 Рік тому +1

    Maminte avil mixture njn eppozhum undakkarund😀

  • @animohandas4678
    @animohandas4678 Рік тому +1

    കൊള്ളാം നല്ല ലൊക്കേഷൻ. മിക്സർ അടിപൊളി.

  • @habeebasalim
    @habeebasalim Рік тому +1

    Super beautiful place njan try che yum mam

    • @LekshmiNair
      @LekshmiNair  Рік тому

      Thank you so much dear ❤️ 🥰

  • @kanthikurup4556
    @kanthikurup4556 Рік тому

    Adipoli mam njan idakku undakkarund super anu veettil undakkiyal😍😍😍❤

  • @TheRhythmOfCooking
    @TheRhythmOfCooking Рік тому +1

    Wow mixture ente favorite anu. Nalla visadamaya avatharanam 🥰👍. Terus il cook cheythathu enikishtayi 👏😍😊

  • @sijijohn3935
    @sijijohn3935 Рік тому

    Ma'am kadala podi. Podichath ano

    • @LekshmiNair
      @LekshmiNair  Рік тому +1

      No dear..besan powder ..athayathu Kadala mavu ..kadayil vangan kittum🥰

  • @sindhuanil7226
    @sindhuanil7226 7 місяців тому

    Dr Adv Lakshmi Nair ഞാൻ ഇന്നലെ ഉണ്ടാക്കി വെരി സൂപ്പർ

  • @bindusasikumar110
    @bindusasikumar110 Рік тому

    Background temple name pls mam

  • @parvathyrajeev5946
    @parvathyrajeev5946 2 місяці тому

    Chechi njangal cheythu taste poli