നിവേദനങ്ങൾ സ്വീകരിച്ച് ഷാഫി; എല്ലാവരുടെയും പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകുമെന്ന ഉറപ്പും

Поділитися
Вставка
  • Опубліковано 29 чер 2024
  • നിവേദനങ്ങൾ സ്വീകരിച്ച് ഷാഫി; എല്ലാവരുടെയും പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകുമെന്ന ഉറപ്പും
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

КОМЕНТАРІ • 68

  • @user-yy3mb7ry9b
    @user-yy3mb7ry9b День тому +16

    ഈ കാഴ്ച കാണുമ്പോൾ ഊണും ഉറക്കവും ഉപേക്ഷിച്ച് ജനകോടികളുടെ പരാതികൾ കേട്ട് പരിഹരിച്ച നമ്മെ വിട്ടു പിരിഞ്ഞ പ്രിയപ്പെട്ട ശ്രീ ഉമ്മൻ ചാണ്ടി സാരെ ഓർമ്മ വരുന്നു വടകരയുടെ നിയുക്ത MP ഷാഫി പറമ്പിലിന് ഒരായിരം അഭിവാദ്യങ്ങൾ

  • @newfalcon9394
    @newfalcon9394 2 дні тому +64

    ഷാഫിയെ ജനം ഒരു ഉമ്മൻചാണ്ടിയെ പോലെ കാണുന്നോ ?

  • @sheebathilak8681
    @sheebathilak8681 2 дні тому +44

    ഇന്ത്യൻ ജനതയുടെ രക്ഷിതാവ്.... നമ്മുടെ ഷാഫി ♥️♥️

  • @hamzavettan7584
    @hamzavettan7584 День тому +25

    കോൺഗ്രസ്‌ നേതാക്കൾ ക്കെ ഇത് പോലെ ജനങ്ങൾക്കൊപ്പം നില്കാൻ കഴിയൂ

    • @tittozacharia4575
      @tittozacharia4575 День тому

      Athe

    • @pkabdullamaniyur5021
      @pkabdullamaniyur5021 День тому

      പക്ഷെ ഇതൊന്നും ജനം എന്ന കഴുത കൾ മനസ്സിലാക്കു ന്നില്ലല്ലോ

  • @mumbaiindians1682
    @mumbaiindians1682 День тому +10

    ഇതുപോലെ തന്നെയായിരുന്നു ഉമ്മൻ‌ചാണ്ടി സർ ❤️

  • @basheer2mulakkaparambilbas341
    @basheer2mulakkaparambilbas341 День тому +13

    ഒരിക്കലും മറക്കാത്ത ഉമ്മൻ ചാണ്ടി സാറിനെ ഓർക്കുന്നു

  • @binugeorge3745
    @binugeorge3745 День тому +11

    ഉമ്മൻ ചാണ്ടിയെ ഓർമ്മ വരുന്നു ❤

  • @muhammedhaneef5683
    @muhammedhaneef5683 День тому +10

    വടകര പാർലമെന്റ് മണ്ഡലത്തിൽപ്പെട്ട ഇടത് MLA മാർ ജനങ്ങളെ തിരിഞ്ഞ് നോക്കുന്നില്ല എന്നുള്ളതിൻ്റെ ഏറ്റവും വലിയ തെളിവ്

  • @jafarjappu9123
    @jafarjappu9123 День тому +21

    Shafi best leader for kerala❤❤❤

  • @alavialavi2631
    @alavialavi2631 День тому +18

    ഉമ്മൻ‌ചാണ്ടി മരിച്ചതിനു ഇനി ഷാഫിയെ ഓർക്കുക

  • @binugeorge3745
    @binugeorge3745 День тому +11

    കോൺഗ്രസ് കേരളത്തിൽ അധികാരത്തിൽ വരണം...

  • @jasihasi4872
    @jasihasi4872 2 дні тому +17

    ജന നയകൻ 💚💚💚

  • @asal9483
    @asal9483 День тому +11

    വടകര MP👌👌👌👌👌

  • @arshadpk1688
    @arshadpk1688 День тому +26

    Alla അവിടെ ഒന്നും MLA ഇല്ലേ ഇത്രയും പരാതി Ldf വരും എല്ലാം ശെരി ആകും LDF MLA മാർ tour ആവും ഇപ്പൊ 😂😂😂പണി

    • @vpr3167
      @vpr3167 День тому +4

      ഒന്നാം പിണറായി സർക്കാറിലെ എക്സൈസ് മന്ത്രിയായിരുന്ന ടിപി രമകൃഷ്ണൻറ്റെ മണ്ഡലമായ പേരാമ്പ്രയിൽ ഷാഫി പറമ്പിൽ 19,000 വോട്ടിൻറ്റെ ലീഡാണ് നേടിയത്.വടകരക്ക് പുറമെ ഏറ്റവും കുറഞ്ഞ ലീഡ് നേടിയ തലശ്ശേരിയിൽ എംപി ഓഫീസ് തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഷാഫി പറഞ്ഞിട്ടുണ്ട്.ജനങ്ങൾ ഈ രീതിയിലാണ് ഷാഫിയെ സമീപിക്കുന്നതെങ്കിൽ എല്ലാ പഞ്ചായത്തിലും എംപി ഓഫീസ് തുറക്കേണ്ടി വരും

    • @arshadpk1688
      @arshadpk1688 День тому +2

      ​@@vpr3167അതാ നല്ലത് ഷാഫി പറമ്പില്‍ പറഞ്ഞാൽ റോബോട്ട് 🤖 ഒന്നും അല്ല വെറും മാസം ഉള്ള മനുഷ്യന്‍ ആണ്‌ ഒരാളെ കൊണ്ട്‌ ഇത്ര പ്രശ്നം പരിഹരിക്കാന്‍ പറ്റോ അവിടെ കോൺഗ്രസ്സ് 2026 ജയിച്ച കൊറച്ച് ഒകെ അവര്‍ക്ക് കൊടുക്കാം

    • @tittozacharia4575
      @tittozacharia4575 День тому

      Last tour 2026

  • @savithrisasidharan5772
    @savithrisasidharan5772 День тому +14

    A humble request to the crowd please give shafikka little breathing space to get him settled in his office as there is lot of time left in the coming visits in the days to come

    • @arshadpk1688
      @arshadpk1688 День тому

      😢

    • @reeemmaaa600
      @reeemmaaa600 День тому

      Satym paavm
      Inale nadapurm oru kalayanthne vannut food kayakumbo polum selfie edkaaa
      Paavathne nallonm thinan polum patunilaaj

  • @mahamoodcp
    @mahamoodcp День тому +8

    അവനവനു തീർക്കാൻ പറ്റുന്നത് അവർ തന്നെ തീർക്ക്

  • @naserkadavil4443
    @naserkadavil4443 День тому +2

    മറ്റൊരു ഉമ്മൻ ചാണ്ടി.❤❤

  • @alavialavi2631
    @alavialavi2631 День тому +6

    ഷാഫിസൂപ്പർ

  • @fousiyack3884
    @fousiyack3884 2 дні тому +9

    Masha allah 🤲🤲🤲

  • @user-mb6oy3jx2l
    @user-mb6oy3jx2l День тому +5

    ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാവേ

  • @SidheequalAkbar-nq5un
    @SidheequalAkbar-nq5un День тому +1

    വടകരക്കാർക്ക് തെറ്റിയില്ല ❤

  • @ibrahimckibrahimkuttyck4679
    @ibrahimckibrahimkuttyck4679 День тому +2

    സൈം ഉമ്മൻ ചാണ്ടി ❤️❤️

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig День тому +4

    Umman. Chandey geevikkunnu shafiyilooda

  • @RafeeqRafee-zq8el
    @RafeeqRafee-zq8el День тому +3

    Ente shafi ente naadinte abhimaanam

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn День тому +2

    Shafi bro 👊👊❤️❤️❤️❤️

  • @rukkyarukku205
    @rukkyarukku205 День тому +3

    എ ന്റെ പ്രശ്നം പരി ഹരി കാ ൻ ഉണ്ട്

  • @HamdanMuhammed-pi7th
    @HamdanMuhammed-pi7th День тому

    Aallam.shariyakum.shafi❤❤❤

  • @Muhammedalimp-zy9ru
    @Muhammedalimp-zy9ru 2 дні тому +2

    👍

  • @pkabdullamaniyur5021
    @pkabdullamaniyur5021 День тому

    ഇത് എന്ത് പരാതി സീകരിക്കലാ

  • @ameenahammed9450
    @ameenahammed9450 2 дні тому +6

    shafikkayude jana samparkkam

  • @kaderchoori7733
    @kaderchoori7733 День тому +1

    ❤❤❤

  • @nizartachayilnizartachayil1669
    @nizartachayilnizartachayil1669 День тому +2

    ജയ്‌

  • @user-ix4rw4up1j
    @user-ix4rw4up1j День тому +1

    Shafi❤❤❤❤

  • @NusaikathimNusaibakathim-mi7oo

    👍👍👍👍

  • @BettyVinod
    @BettyVinod 2 дні тому +4

    Hi

  • @user-pj1ck9ej8b
    @user-pj1ck9ej8b День тому

    🎉🎉

  • @thadevoosesilvy5525
    @thadevoosesilvy5525 День тому

    Yes ❤❤❤oc തന്നെ

  • @asharafmoosa7742
    @asharafmoosa7742 День тому +1

    Paradhiyil Telephone. Number vekkanam.

  • @AbdussalamPala
    @AbdussalamPala День тому

    👌👌👌👌👌👌👌👌👌❤❤❤❤

  • @latheefpurayil51
    @latheefpurayil51 День тому

    Safe good 💯💯💯

  • @mahmoodmammu5831
    @mahmoodmammu5831 День тому

    തിട്കംകൂട്ടല്ല.മക്കളെസബൂറാക്😂

  • @reeemmaaa600
    @reeemmaaa600 День тому

    Avde mla maarinm ilee
    Paavm shafi😢😢

  • @pappachancc9432
    @pappachancc9432 День тому +2

    Kandupadikkinada,Ldf,Jananghalude,sahakaram,40,seccurity,Force,Onnum,Ella,Shafi,Ottayal

  • @shahulhameddhameed812
    @shahulhameddhameed812 День тому

    നിവേദനം കൈ patan ഒരു സമയം
    നിശ്ചയിക്കുക എന്നിട്ടു ജനങ്ങള്‍ അതിനു മുന്നേ ആദ്യം ആദ്യം വരുന്നവര്‍ line ആയി നില്‍ക്കുക
    എന്നാല്‍ ഇതു സുഖം ആയി നിവേദനം കൈ പറ്റം

    • @SidheequalAkbar-nq5un
      @SidheequalAkbar-nq5un День тому

      തുടക്കമല്ലേ
      ഇനി അങ്ങനെയാവും 😢😅

  • @rafitm1021
    @rafitm1021 День тому

    vadakarak ipol oru mp aayi

  • @HamdanMuhammed-pi7th
    @HamdanMuhammed-pi7th День тому

    60.age.ullavara.pariganikkuka

  • @SuhaibK-uz3yw
    @SuhaibK-uz3yw День тому

    അവിടെ ഒരുചുക്കും നടക്കില്ല ഇതൊക്ക ഒരു നടകം അല്ലെ

    • @thomasvadakkumthalavo-jf8iv
      @thomasvadakkumthalavo-jf8iv День тому +7

      ഇത് കരിമണൽ വിജയൻ ടീമിന്റെ സ്കൂൾ മതിൽ പൊളി യാത്ര അല്ലാ സഖാവേ.....

    • @RasheedOnappuda
      @RasheedOnappuda День тому

      അന്റെ അമ്മന്റെ പൂറ്റിൽ നടക്കുമോ

    • @sidheqmk5254
      @sidheqmk5254 День тому

      എന്ന് മാപ്പിള കമ്മി യായ ഒരു അടിമ ശൈ താൻ. 🥶🥶

  • @faziyakk4977
    @faziyakk4977 День тому +11

    ഞമ്മളെ കുഞ്ഞ് കുഞ്ഞ്

  • @muhammadmuhammed2307
    @muhammadmuhammed2307 4 години тому

    തൃശ്ശൂർ എംപി അല്ല ഇത് തൃശ്ശൂരിലെ മന്ത്രിയല്ല ഇത് ഇത് വടകരയുടെ മുത്താണ് മക്കളെ ശാഫി

  • @arnoldisraelandrews
    @arnoldisraelandrews День тому

    ഷാഫി പണി തുടങ്ങി - ഷാഫി നല്ലൊരു പണിക്കാരൻ

  • @noufalta7938
    @noufalta7938 День тому +1

    ഒന്ന് ശ്വാസം വിടാൻ വിട് ജനങ്ങളെ

  • @user-ix9cp4qj6w
    @user-ix9cp4qj6w День тому +1

    p