ജനങ്ങള്‍ അംഗീകരിച്ചെന്ന് മോദി, മണിപ്പൂരിന് നീതി വേണമെന്ന് പ്രതിപക്ഷം; ലോക്സഭയില്‍ ബഹളം

Поділитися
Вставка
  • Опубліковано 1 жов 2024
  • #MalayalamNewsLive
    ജനങ്ങള്‍ അംഗീകരിച്ചെന്ന് മോദി, മണിപ്പൂരിന് നീതി വേണമെന്ന് പ്രതിപക്ഷം; ലോക്സഭയില്‍ ബഹളം
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 315

  • @cityconcretecutters9861
    @cityconcretecutters9861 3 місяці тому +357

    മോഡി നാണം കെടുന്ന കാഴ്ചകൾ കാണാൻ നല്ല രസം😂😂😂🇮🇳👌👌👍

    • @mds7455
      @mds7455 3 місяці тому

      Manipur കേരളത്തിൽ പോലും ബിജെപി കൂ ഒരു സീറ്റ് കൊടുത്തു.കേരളത്തിൽ പോലും മണിപൂർ ഒരു വിഷയം അല്ല അപ്പോൾ ആണ് നോർത്ത് ഇന്ത്യയിൽ.വേറെ വിഷയം ഒന്നും ഇല്ലേ പ്രതിപക്ഷ തിന് 🙄🙄🙄🙄🙄🙄🙄🙄

    • @abdulrzak8673
      @abdulrzak8673 3 місяці тому

      ​മണിപ്പൂരിൽ ഉള്ളത് മനുഷ്യർ അല്ലെ സങ്കി കളെ

    • @njanarelumagatte
      @njanarelumagatte 3 місяці тому +2

      💯 satisfaction 🎉

    • @aa-dc4tz
      @aa-dc4tz 3 місяці тому

      ​@@mds7455manipooril bjpye tooki eeinjitond ata manipooril nadanatinte result anu... Uttaram paryan illatat kondanoo vere chodikunne

    • @55anas
      @55anas 3 місяці тому

      @@mds7455ന്യായികരിച്ചു ന്യായികരിച്ചു ചാണഗണങ്ങൾ പാട് പെടും പട്ടികൾ

  • @AbdulSamed-l7m
    @AbdulSamed-l7m 3 місяці тому +83

    ഉപ്പ് തിന്നവൻ വെള്ളം കുടിക്കും. ഇത് കാണാൻ ഞങ്ങൾക്ക് ഭാഗ്യം തന്ന ദൈവത്തിനു സ്ത് തിക്കുന്ന്.

  • @shafikondotty1378
    @shafikondotty1378 3 місяці тому +177

    മോദിന്റെ പ്രസംഗം കേൾട്ടിട്ട് കരയാനും വരുന്നുണ്ട് ചിരിക്കാനും വരുന്നുണ്ട്... കാരണം... കഴിഞ്ഞ പ്രാവിശ്യം ഇങ്ങനെ മുദ്രാവാക്യം വിളിച്ചാൽ അവർ പുറത്തായിരുന്നു... ഇന്ന് ആൾ ബലം കൂടി മോഡിക്ക് ഒന്നും സംസാരിക്കാൻ കഴിയുന്നില്ല 😂😂😜 🔥🔥

    • @mds7455
      @mds7455 3 місяці тому +1

      Last time NDA 340 .ipoo NDA 303 .40 seat alle കുറഞ്ഞത്???? .അലട് ടൈം tmc ഒക്കെ ഒറ്റേയ്ക് ആയിരുന്നു ഉലൂർ എല്ലാവരും ഒരുമിച്ച് ഇരിക്കുന്നു .വേറെ മാറ്റം ഒന്നും ഇല്ല

    • @Mathewc5387
      @Mathewc5387 3 місяці тому +1

      Pappu 20 years in politics 😂😂 Still Sudapi kalude Kulakkatha Vazhaaa😂😂😂😂 PM of Sudapis 😂😂😂

    • @shafisafu5999
      @shafisafu5999 3 місяці тому +1

      ​@@mds7455kazhinja praavasyam thaankal NDA eann eavidayenkilum keatirunnoooo

    • @muhammadkunhikk
      @muhammadkunhikk 3 місяці тому

      മോഡി കോര്പറേറ്റകളുടെ കടം ലക്ഷം കോടികൾ എഴുതി തള്ളി. കാരണം ഇന്ത്യ ജനതയ്ക്ക് അറിയാം. ഇന്ത്യയയിലെ പാവങ്ങൾ കൂടുതൽ പാവങ്ങളായി ലോക ലിസ്റ്റിൽ ബംഗ്ലാദേശിനെക്കാളും പുറകോട്ടു പോയി.ന്യുനപക്ഷങ്ങളെ അടിച്ചമർത്തി. അപമാനിച്ചു.

    • @mds7455
      @mds7455 3 місяці тому

      @@shafisafu5999 ipol bjp ku 271 illalo .pinne nda Alle ipol.otu 3 masam kazhinjal mammuku bjp Sarkar ennu vilikam
      അതിനു ഉള്ള പരിപടി ഒക്കെ ബിജെപി thutangy

  • @mohammedsinan5480
    @mohammedsinan5480 3 місяці тому +139

    ജനാധിപത്യം വിജയിച്ചു

  • @nasr-faz
    @nasr-faz 3 місяці тому +102

    പുതിയ ദൈവത്തിൻ്റെ ഒരു ഗതികേട്

  • @mashoodpp3208
    @mashoodpp3208 3 місяці тому +95

    Jai രാഹുൽ ഗാന്ധി. 🌹🌹🌹🌹

  • @Gulmohar365
    @Gulmohar365 3 місяці тому +139

    ഇയാൾക്ക് ഉളുപ്പില്ലേ 😂😂😂😂

    • @tastyfood1248
      @tastyfood1248 3 місяці тому

      എന്തിന് മൂന്നാമത് PM ആക്കിയതിനോ

    • @Gulmohar365
      @Gulmohar365 3 місяці тому +4

      @@tastyfood1248 ജനങ്ങൾ സ്വന്തം നാട്ടിന്നു വരെ കയ്യൊഴിയുന്നു 😂😂😂

    • @danishdani3821
      @danishdani3821 3 місяці тому

      @@tastyfood1248 aakiyathalla funde ayathu

    • @shylajamp2958
      @shylajamp2958 3 місяці тому +2

      അതൊട്ടും ഇല്ലാ.

  • @rahufmilocco2133
    @rahufmilocco2133 3 місяці тому +112

    കിളവനെ എല്ലാരും കൂടി വടി ആക്കുമോ 😂

  • @abdullatheefvv9464
    @abdullatheefvv9464 3 місяці тому +189

    140 കോഡീജനങ്ങൾക്ക് മനസ്സിലായി രാഹുൽ ഗാന്ധി ആരാണ് എന്നും മോഡീയുടെ വർഗ്ഗീയതയും എന്താണ് എന്ന്

    • @tastyfood1248
      @tastyfood1248 3 місяці тому +1

      അതേ അതുകൊണ്ട് പപ്പു മൂന്നോ മതും മുഞ്ചി😅😅

    • @rasheedk3473
      @rasheedk3473 3 місяці тому +7

      മുമ്പ് മൂക്കിൽ വലിച്ചു കയറ്റുമെന്നായിരുന്നു ഇപ്പൊ അതേ മൂക്ക് കൊണ്ട് കല്ലെടുപ്പിക്കുന്നു

    • @55anas
      @55anas 3 місяці тому

      @@tastyfood1248 ന്യായികരിച്ചു ന്യായികരിച്ചു ചാണഗണങ്ങൾ പാട് പെടും പട്ടികൾ

    • @Mathewc5387
      @Mathewc5387 3 місяці тому +1

      Pappu 20 years in politics 😂😂 Still Sudapi kalude Kulakkatha Vazhaaa😂😂😂😂 PM of Sudapis 😂😂😂

    • @raindrops1038
      @raindrops1038 3 місяці тому +3

      @@tastyfood1248Bondijiyude vote kuranju
      Rahul jiyude vote koodi😂😂😂

  • @youdontKnowme405
    @youdontKnowme405 3 місяці тому +166

    നാണമില്ലേ ബിജെപിക്കാരെ ഇനിയും ബിജെപിയെ സപ്പോർട്ട് ചെയ്യാൻ
    ജി യുടെ "ഉണ്ടാക്കലിൻ്റെ" കാലം ഓക്കെ കഴിഞ്ഞു.

    • @tastyfood1248
      @tastyfood1248 3 місяці тому

      പപ്പുവിൻ്റെ ഒരു പ്രഹസനവും മോദിടെ അടുത്ത് നടക്കില്ല

    • @youdontKnowme405
      @youdontKnowme405 3 місяці тому +6

      @@tastyfood1248 ചുമ്മാ ചിരിപ്പിക്കല്ലേ ചേട്ടാ 😂

    • @Swadiq.n.k
      @Swadiq.n.k 3 місяці тому +1

      😂 ചിരിപ്പിക്കല്ലേ . കുഞ്ഞേ😢😂😂😂​@@tastyfood1248

    • @raindrops1038
      @raindrops1038 3 місяці тому +2

      @@tastyfood1248innale kandillee bondiji thala kunich irunnirunath😂😂😂

    • @raindrops1038
      @raindrops1038 3 місяці тому +1

      @@tastyfood1248Balalsangees😂😂😂

  • @faisalkt4530
    @faisalkt4530 3 місяці тому +48

    ഇപ്പോയാണ് ശരിക്കും 'അച്ഛാ ദീൻ ' വന്നത്.😊

  • @shafikondotty1378
    @shafikondotty1378 3 місяці тому +93

    ഇപ്പയാ ഒന്ന് ഉഷാറായത്. 😂😂😂

  • @ajmals6151
    @ajmals6151 3 місяці тому +59

    മോദിജി സംസാരിക്കുമ്പോൾ ഓം കുർളയുടെ മുഖത്ത് വലിയ സന്തോഷം അതേ സമയം രാഹുൽജി പ്രസംഗികുമ്പോൾ മുഖ ഭാവം ശ്രെദ്ധിച്ചോ

    • @dastagirabdussalam9029
      @dastagirabdussalam9029 3 місяці тому +3

      പുതിയ പേര് മൈക്ക് ബിർള !😂😂

  • @ashrafahamedkallai8537
    @ashrafahamedkallai8537 3 місяці тому +62

    ഇന്ത്യ മുന്നണിയുടെ വിജയം കൈ ഉയർത്താൻ ഉള്ള അധികാരം

  • @സത്യവുംനീതിയും
    @സത്യവുംനീതിയും 3 місяці тому +56

    എന്റമ്മോ അടിപൊളി 😂😂😂
    മോങ്ങി ഇപ്പൊ കരയും 😢😢😢
    എന്നെ ആരും റെസ്‌പെക്ട് ചെയ്യുന്നില്ല.....
    ഞാൻ ദൈവം അല്ലേ. എന്നെ കുമ്പി ടിന്.....
    😂😂😂😂
    വല്ലാത്ത കുടുങ്ങൽ

    • @Starkitchen69
      @Starkitchen69 3 місяці тому

      കിളവൻ പോയി പട്ടിരിക്

  • @Hadiii96
    @Hadiii96 3 місяці тому +44

    മോദിയുടെ ശരീരഭാഷ കണ്ടാൽ അറിയാം ഭൂലോക തോൽവിയാണെന്ന് കാണാൻ നല്ല രസം

    • @tastyfood1248
      @tastyfood1248 3 місяці тому

      അതേ മൂന്നാമതും PM ആയതിൻ്റെ ക്ഷീണം പപ്പുവിന് മൂന്നാമതും മൂഞ്ചിയ രോഷം😅😅

  • @artvkd
    @artvkd 3 місяці тому +40

    സാമാന്യ മാന്യത എന്തെന്നറിയാത്ത 😂ആളാണ് INDIA യെ പഠിപ്പിക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ കലക്കി. ഇവരെ പുറത്ത് പോകാൻ വിടരുത്. അവിടെ പിടിച്ചിരുത്തണം 😂

  • @hydrostanur
    @hydrostanur 3 місяці тому +34

    ലോകം മുഴുവനും കാണുന്ന കാഴ്ച. 😂😂
    ഹ ഹ ഹ

  • @davispallipuramporinchu1813
    @davispallipuramporinchu1813 3 місяці тому +26

    വേഗം ഒരു വിദേശ യാത്ര തരപ്പെടുത്തി സ്ഥലം കാലിയാക്ക്

  • @hasy_hasi
    @hasy_hasi 3 місяці тому +46

    🔥🔥🔥ഇതാണ് പാർലമെന്റ്, മോഡിയും കൂട്ടവും ആ ചൂടിൽ ഉരുകിപ്പോയി.
    എന്നിട്ടും ഒരാൾ ഉളുപ്പില്ലാതെ ചിരിക്കുന്നു,
    സ്പീക്കറുടെ ചിരി കാണുമ്പോൾ ശര്ദിക്കാൻ വരുന്നു, എന്തൊരു വിധേയത്വം...!!!

  • @sajeevnair1497
    @sajeevnair1497 3 місяці тому +38

    നാളെ രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ കഴിയും

  • @noufalkvkinakool-3551
    @noufalkvkinakool-3551 3 місяці тому +24

    അപ്പൊ ദൈബത്തിന് മറുപടിയൊക്കെ പറയാനറിയാം പാവം തോനുന്നു

  • @nishadnasar
    @nishadnasar 3 місяці тому +18

    ഇങ്ങേരുടെ കണ്ണിൽ മണിപ്പൂര് ഇന്ത്യയിലല്ല..

  • @MahmudMahmudkunnumel
    @MahmudMahmudkunnumel 3 місяці тому +20

    ഗ്യാസ് എത്ര വില കൂട്ടി മാമാ 😂😂😂😂

  • @manamkulamnoushad9914
    @manamkulamnoushad9914 3 місяці тому +23

    ഉളുപ്പിലാത്തവൻ്റെ വായിൽ വളി വിട്ടിട്ട് എന്താ കാര്യം

  • @hasy_hasi
    @hasy_hasi 3 місяці тому +15

    എന്ത് അംഗീകരിച്ചെന്ന്, നിങ്ങൾ ഹിന്ദുവിന്റെ ലേബലിൽ കള്ളം പറയുന്ന വർഗീയത പറയുന്ന ആളാണെന്നോ...!!!

  • @tracktrac123
    @tracktrac123 3 місяці тому +23

    അങ്ങനെ ഇപ്പോ രാജ ഭരണം അല്ല എന്നത് മോഡിക്ക് മനസ്സിൽ ആയി.

  • @MuhammadNaseer-n5g
    @MuhammadNaseer-n5g 3 місяці тому +16

    മോങ്ങി.. മോങ്ങി.. 😂എന്താ കാണുന്നത് 😁

  • @ശൂന്യാകാശത്തിലെജിന്ന്

    Haha അപ്പുറത്ത് കട്ടക്ക് പ്രതിപക്ഷം മനോഹരമായ കാഴ്ച 👌👌

  • @jalaludheenjalaludheen5780
    @jalaludheenjalaludheen5780 3 місяці тому +12

    ദൈവത്തിന് മിണ്ടാതാക്കിക്കൂടെ? ദൈവമൊന്ന് വിചാരിച്ചാൽ പോരെ?

  • @shamsushamsu3352
    @shamsushamsu3352 3 місяці тому +7

    രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയു അല്ലാതെ പഴയ സദ്യ പുതിയ ഇലയിൽ വിളമ്പിയിട്ട് കാര്യമില്ല.

  • @saleelsaleel301
    @saleelsaleel301 3 місяці тому +11

    സ്പീക്കര്‍ ഇന്നലെ നല്ല gouravathil ആയിരുന്നു ഇന്ന്‌ ഫുൾ time ചിരിക്കുന്നു

    • @kamarbanu5139
      @kamarbanu5139 3 місяці тому

      തള്ള് കേട്ട് ചിരിച്ച് പോയതാവും

  • @trueeyes1706
    @trueeyes1706 3 місяці тому +7

    മോഡിയുടെ മുഖഭാവം കണ്ടാൽ അറിയാം ..ആശാൻ ഒരുപാട് ക്ഷിണിച്ചു..😂😂😂..ആ പഴയ പ്രഭാവമൊക്കെ പോയി..😂

  • @ashnaap-l5c
    @ashnaap-l5c 3 місяці тому +14

    നാണം ഉണ്ടോ അഴിമതി ഇല്ലെന്ന് പറയാൻ. Electoral bond അഴിമതി അല്ലെ. നിങ്ങൾ കൊണ്ടു വന്ന project full അഴിമതി അല്ലെ. അതുകൊണ്ട് അല്ലിയോ 1year കൊണ്ട് മുഴുവൻ പൊളിഞ്ഞു വീണത്. കോടികളുടെ project ആണ് ഒരു ബോധവും ഇല്ലാത്ത ബോണ്ട്ജി

    • @raayaabaya
      @raayaabaya 3 місяці тому +1

      Evde 1 year?? 4 month only അയോദ്ധ്യ നിർമാണങ്ങൾ..

    • @ashnaap-l5c
      @ashnaap-l5c 3 місяці тому

      @@raayaabaya അയോധ്യ മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളോ

    • @AmallNambiar
      @AmallNambiar 3 місяці тому

      അതിൽ ഒരെണ്ണം പോലും polinjittilla,undel പ്രതിപക്ഷം പറയട്ടെ

    • @ashnaap-l5c
      @ashnaap-l5c 3 місяці тому

      @@AmallNambiar😂

    • @ashnaap-l5c
      @ashnaap-l5c 3 місяці тому

      @@AmallNambiar വഴിയേ വരുന്നതേ ഉള്ളു wait chey

  • @നീതിയോടൊപ്പം
    @നീതിയോടൊപ്പം 3 місяці тому +6

    പത്ത് വർഷം ഒരു ലക്ഷത്തിൻ്റെ കൂൺ തിന്നിരിക്കുകയായിരുന്നു.
    മൻ കി ബാത്ത് പറഞ്ഞ് കൊണ്ട്
    ഇപ്പോൾ ഊർജം ചെലവാക്കിയപ്പോൾ മുമ്പത്തെ എനർജി കിട്ടുന്നില്ല😂😂😂

  • @ShehinkollamS
    @ShehinkollamS 3 місяці тому +9

    പുല്ല് ജയിക്കേണ്ടായിരുന്നു എന്ന് മോദിജി 😢

  • @muhammedmusthafapk382
    @muhammedmusthafapk382 3 місяці тому +15

    Speeker ൻ്റെ മുഖത്ത് കാണുന്ന ആ വിധേയത്വം

    • @dastagirabdussalam9029
      @dastagirabdussalam9029 3 місяці тому +1

      പുതിയ പേര് മൈക്ക് ബിർള !😂😂

  • @shajahanki5649
    @shajahanki5649 3 місяці тому +47

    മണിപ്പൂരിൽ പ്രശ്നമില്ല എന്നല്ലേ,, ക്രിസ്ത്യാനികൾ പറയുന്നത്,,

    • @hawwavideo3225
      @hawwavideo3225 3 місяці тому +1

      ക്രിസംഘികൾ 😂😂 അവർ ക്രിസ്ത്യാനികളല്ല 😂😂😂😂

    • @GhostProtocol007
      @GhostProtocol007 3 місяці тому +17

      ​@@hawwavideo3225 തൃശ്ശൂരിലെ ക്രിസ്ത്യാനി ആണോ പറഞ്ഞത്....മണിപ്പുരിൽ നിന്ന് വന്ന 2 MP യും പ്രശ്നം ഉണ്ടെന്നാണ് പറഞ്ഞത്...😊

    • @artvkd
      @artvkd 3 місяці тому +3

      കേരളത്തിൽ ചിലത് എന്ത് ഇട്ട് കൊടുത്താലും അംഖോട് പോകും. ബാക്കിയുള്ളത് പറയാൻ കൊള്ളില്ല.

    • @Abduljaleel-yd3eg
      @Abduljaleel-yd3eg 3 місяці тому

      കൃസങ്കി ക്ക് ഒന്നും പ്രശ്നമല്ല

    • @Abduljaleel-yd3eg
      @Abduljaleel-yd3eg 3 місяці тому +1

      അമ്മവാൻ എന്താണാവോ പറയുന്നത്.. 🤣🤣🤣🤣

  • @gyd3151
    @gyd3151 3 місяці тому +7

    ദാമോധരന്റെ ബോണ്ട പൊട്ടിക്കുന്ന രംഗം 🙏🙏
    😂😂😂😂

  • @sulaimanputhalath8196
    @sulaimanputhalath8196 3 місяці тому +10

    രക്ത രക്ഷസിന്റെ ദയനീയ പതനം 😢😅

  • @dastagirabdussalam9029
    @dastagirabdussalam9029 3 місяці тому +4

    അമിട്ട് മോങ്ങി കൂട്ടുകെട്ടിനും , മൈക്ക് ബിർളക്കും ഇനി ഉറക്കമില്ലാത്ത രാവുകൾ! 10 കൊല്ലത്തിന് ശേഷം പ്രതിപക്ഷ ശബ്ദം സഭയിൽ മുഴങ്ങുന്നു.😂😂❤❤

  • @SayidaShafi
    @SayidaShafi 3 місяці тому +22

    Real parlement rised🎉🎉🎉

  • @suneerpb5774
    @suneerpb5774 3 місяці тому +3

    രാജ്യം നേരിടുന്ന പ്രശ്നങ്ങൾക്ക് മറുപടി പറയാതെ ഇപ്പോളും കോൺഗ്രസ്‌ നെ കളിയാക്കൽ മാത്രം അറിയാം

  • @sain6495
    @sain6495 3 місяці тому +9

    ഇത്തവണാ. ..ഇത്തവണാ. ..അടികിട്ടും...അടികിട്ടും..😅😅😅😅

  • @maxima5516
    @maxima5516 3 місяці тому +5

    നരഹത്യമോഡിക്ക് പുല്ല് വില..😂😅😅😂❤🎉😅😂

  • @bujairfirdousy1457
    @bujairfirdousy1457 3 місяці тому +12

    ഇത്തവണ 400 ൽ അധികം😂😂😂

    • @tastyfood1248
      @tastyfood1248 3 місяці тому

      ഇത്തവണ പപ്പു PM😅😅

    • @nikkashtk
      @nikkashtk 3 місяці тому +1

      @@tastyfood1248കറക്റ്റ് കോമാളി മോഡി പ്രധാനമന്ത്രി

  • @rayeeshussainpv6821
    @rayeeshussainpv6821 3 місяці тому +6

    ദൈബ ത്തിന്റെ മോങ്ങൽ 😂

  • @abdulnazar4747
    @abdulnazar4747 3 місяці тому +3

    അഹങ്കരിച്ചവർ ആരും രക്ഷപ്പെടിട്ടില്ല മോദിയുടെയും തുടക്കമാണ് ഇത്ര വിയർത്തസമയം ഉണ്ടായിട്ടുണ്ടാവില്ല😢😢😢😂😂😂😂😂😂😂😂😂

  • @hakkimkm8881
    @hakkimkm8881 3 місяці тому +4

    മണിപ്പൂർ സന്ദർശിക്കാത്ത ഭീകരൻ.....

  • @Aboobacker-ir4ne
    @Aboobacker-ir4ne 3 місяці тому +2

    തളർന്നുപോയ മോഡിയുടെ തേങ്കൽ കാണാൻ എന്തു രസം

  • @bibinmathew61
    @bibinmathew61 3 місяці тому +4

    ഗ്യാസ് കണക്ഷൻ ഓക്കെ ok ആണ് അത് രണ്ടാമതും നിറക്കാൻ ക്യാഷ് ഇല്ല 😂

  • @itopmemoris7549
    @itopmemoris7549 3 місяці тому +7

    Bond raja😂😂😂

  • @ilyastp0921
    @ilyastp0921 3 місяці тому +2

    10 കൊല്ലം ഇന്ദ്യക്ക് നഷ്ടപെട്ട പാർലിമെന്റ്

  • @anwarktk3990
    @anwarktk3990 3 місяці тому +2

    Spekar പൊട്ടൻ പോലെ ചിരിക്കുന്നു

  • @cmsmedia1887
    @cmsmedia1887 3 місяці тому +8

    INDIA 💪

  • @jijikumbanad
    @jijikumbanad 3 місяці тому +4

    Adani and Ambani marketing manager jumla modi

  • @mujeebrahaman9516
    @mujeebrahaman9516 3 місяці тому +1

    മിസ്റ്റർ മോഡി പണിയെടുക്കു 10 വർഷം ചുമ്മാ ഇരിക്കും ഇല്ലായിരുന്നു നല്ല പണിയെടുക്കടോ

  • @salimpa3244
    @salimpa3244 3 місяці тому +3

    കേരളത്തിലെ 19 MP മാരും മണിപ്പൂരിൻ്റെ നീതിക്കു വേണ്ടി വാദിക്കുമ്പോൾ
    കേരളത്തിലെ "ക്രിസ്ത്യൻ MP " മോദി ക്കൊപ്പം '

    • @Starkitchen69
      @Starkitchen69 3 місяці тому

      ചാണകം kalaki😄കൊടുക്കു

    • @Starkitchen69
      @Starkitchen69 3 місяці тому

      Evm ഉള്ള ത് കൊണ്ട് അല്ലെ evm ഇല്ലകിൽ നിങ്ങളുടെ കാര്യം പോക്

  • @rimnaaasish7350
    @rimnaaasish7350 3 місяці тому +3

    അടി തുടങ്ങിയിട്ടില്ല മോദിജി വടിക്കു പോയിട്ടേയുള്ളു

  • @MohammedShabab-e3c
    @MohammedShabab-e3c 3 місяці тому +7

    400 kittio jiii😂😂😂😂

  • @raeesahamed2224
    @raeesahamed2224 3 місяці тому +5

    😂😂....ji vicks kodukku..nalla Kich kich

  • @Swadiq.n.k
    @Swadiq.n.k 3 місяці тому +2

    ഇത്തവണാ😂😂 ഇത്തവണാ😂😂 ഇത്തവണാ😢 ആകെ മൂജി😂😂😂😂😂😂😂😢😢😢

  • @Swadiq.n.k
    @Swadiq.n.k 3 місяці тому +3

    മോൺഡി ആകെ😂മൂ ജി😂

  • @safvan9247
    @safvan9247 3 місяці тому +3

    കാണാൻ തന്നെ നല്ല രസം😂

  • @arunraj9861
    @arunraj9861 3 місяці тому

    രാജാവിന്റെ aanjapanam kayyil vacho അത് amitinteyum രാജ്നത്തിന്റെയും അടുത്ത് mathy

  • @thetru4659
    @thetru4659 3 місяці тому +1

    നീതി മണിപ്പൂരിന് മാത്രം പോര, ഇന്ത്യ മുഴുവൻ വേണം. മുഹമ്മദ് റാഫിയുടെ ലണ്ടൻ പ്രോഗ്രാം ഓർമ്മ വരുന്നു. ബിഗ് ആക്റ്റർ

  • @sreekumarsreerangam3094
    @sreekumarsreerangam3094 3 місяці тому +2

    Daivam !!No respect to daivam!

  • @Box-office399
    @Box-office399 3 місяці тому +3

    Le moodi : koop jaikkanarrnnu😅

  • @Beerankutty.KBapputty
    @Beerankutty.KBapputty 3 місяці тому

    ഗ്യാരണ്ടിൻ്റെ ആളാണ് ഒരു ഗ്യാരണ്ടിയും ഇല്ല പറ്റ പിടുത്തം വിട്ടക്ക്ണ് 😅😂🤣 രാഹുൽജി ❤❤❤ ഇന്ത്യമുന്നണി💪💪💪 സൂപ്പർ💐💐💐

  • @aliyar916
    @aliyar916 3 місяці тому

    രാഹുലിനെ മിണ്ടാൻ അനുവദിക്കാത്ത ആ ദിവസങ്ങൾ ഇപ്പോൾ തിരിച്ചടിക്കുന്നു

  • @myvoiceCTZN
    @myvoiceCTZN 3 місяці тому

    എനിക്ക് കോളേജ് കാലം ഓർമവന്നു.. ഇഞ്ചോയിങ് ഡെമോക്രസി വൈബ് 💪🏻

  • @riyaskp9874
    @riyaskp9874 3 місяці тому +1

    😂ഇന്താണ് മോഡി മോങ്ങുന്നു

  • @Kvraffi
    @Kvraffi 3 місяці тому +2

    സ്പീക്കരുടെ ചിരി ഡാഷ് കണ്ട ചിരി

  • @nazeerahmed9389
    @nazeerahmed9389 3 місяці тому

    ഇനി 5 കോല്ലം നല്ല parpoments ചൈതാൽ കോൺഗ്രസ് പാർട്ടി ക്ക് മാത്രം 200 ൽ അതികം സിറ്റി കിറ്റും... അങ്ങനെ ബിജെപി 100 ൽ താഴെ സിറ്റി ൽ ഒതുങ്ങും....😂

  • @ai89748
    @ai89748 3 місяці тому +1

    ഇംഗ്ലീഷിൽ പറ മോദി ji 😂

  • @aneeshcalicut6173
    @aneeshcalicut6173 3 місяці тому +1

    മണിപ്പൂർ വിഷയം പറയടാ

  • @Rea398
    @Rea398 3 місяці тому +1

    മിക്കവാറും എനിക്കെ ഭരണവും വേണ്ട ഒരു പറിയും വേണ്ടന്നും പറഞ്ഞ് ഇയാള് കളഞ്ഞിട്ടും പോകും

    • @tonysebastian5717
      @tonysebastian5717 3 місяці тому

      😂😂😂😂😂Nadakkan chance undu...ippozhae paavam ksheenichu...kilavane pidich valla vridha sadanathilo allel valla paarappuratho dhyaanikkaano kondu pooyi vidoooo(without camera)😂😂😂

    • @haneefsa3980
      @haneefsa3980 3 місяці тому +1

      😂😂👌.

  • @azimbinashraf921
    @azimbinashraf921 3 місяці тому

    ഇവരുടെ മുഖ ഭവം കാണുമ്പോൾ സഹതപം തോനുന്നു
    ഇലക്ഷന് മുൻപ് വരെ എന്തൊരു അഹങ്കരം ആയിരുന്നു

  • @sajand2757
    @sajand2757 3 місяці тому

    കർണ്ണാടകയിൽ നൂറിൽ നാല്പതു ബിജെപി യുടെ കാര്യത്തിൽ എന്താണ് മറുപടി

  • @musafir1139
    @musafir1139 3 місяці тому

    ഇന്ത്യ മുന്നണിയുടെ വിജയം കൈ ഉയർത്താൻ ഉള്ള അധികാരം

  • @binu25
    @binu25 3 місяці тому

    എന്ത് വിധിയിത്. ഒരോന്നിൻ്റെ മുഖം കാണുമ്പോൾ😂

  • @lueurmedia
    @lueurmedia 3 місяці тому

    ഒന്നും മിണ്ടാത്തവർ ....ഇപ്പോൾ മിണ്ടാലോഡ് മിണ്ടൽ

  • @hameedamanath9560
    @hameedamanath9560 3 місяці тому

    ഗോട്ടല ബീഹാറിൽ എത്ര പലങ്ങളാണ് തകർന്ന് വീണത്

  • @jamalp.a9673
    @jamalp.a9673 3 місяці тому

    ഇന്ത്യൻ ജനത ആഗ്രഹിച്ച മോഡിയുടെ നാടകം

  • @njanarelumagatte
    @njanarelumagatte 3 місяці тому +1

    Ithavana 400il adhigam 😂😂😂😂

  • @shafeeqsoudhi9190
    @shafeeqsoudhi9190 3 місяці тому

    ശിഖണ്ഡി ബിർള ചിരിക്കുകയാണോ അതോ കരയുകയാണോ😂😂

  • @tonysebastian5717
    @tonysebastian5717 3 місяці тому

    Janangal enth angeekarichu....vere nivarthi illathe sahikkunnu....

  • @thajdeenthjdeen2806
    @thajdeenthjdeen2806 3 місяці тому

    Maneppur indiayude stetalle modeje enthukondu avede pokunnella

  • @sain6495
    @sain6495 3 місяці тому +1

    കൊമ്പന്മാരെല്ലാം വീണിട്ടുണ്ട്

  • @skp8881
    @skp8881 3 місяці тому

    भारत देस वासियों के लिए अच्छा दिन आगया है।❤❤❤

  • @shameersha2899
    @shameersha2899 3 місяці тому +1

    ദയനീയ കാഴ്ച

  • @sajansamuel9750
    @sajansamuel9750 3 місяці тому

    Entho marupadi oke paraum ennu innale kettayirunu 😂😂😂

  • @azimbinashraf921
    @azimbinashraf921 3 місяці тому

    പരിഹസം ഇനി നടക്കില്ല
    കോൻ രാഹുൽ എന്ന് മനസിലയില്ലെ ?

  • @Anaskhan-ek8cr
    @Anaskhan-ek8cr 3 місяці тому

    Not like last 10 years…. Looks like someone is struggling …😢Jai Akhand bharat

  • @AbdulAzeez-b5x
    @AbdulAzeez-b5x 3 місяці тому

    Ee shabdham nee orikkalum pradeeksichilla alledas narsdhama

  • @abdhulbasith9252
    @abdhulbasith9252 3 місяці тому

    ചട്ടാലും മണിപ്പൂർൻ പറയില്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sidheeqpuzhakkal8290
    @sidheeqpuzhakkal8290 3 місяці тому

    ????? എന്താ പൊട്ടൻ വിളിച്ചു പറയുന്നു ?

  • @j0saf
    @j0saf 3 місяці тому

    Most probably modi spoke 2 hours without answering any questions or allegations of opposition. Not good enough show Modi Ji stop being a clown 🤡

  • @AB-lg6gz
    @AB-lg6gz 3 місяці тому +1

    BONDJI IS NO MORE 🤪😜😝🤣🤣

  • @Ismail.Valiyakath.
    @Ismail.Valiyakath. 3 місяці тому

    Dissolve the Bloody nonsense Govt. of Manipur.