മദ്യം തിന്മയുെടെ മാതാവാണെന്ന് നബി (സ) പറഞ്ഞത് എത്ര അ൪ത്ഥവത്താണ്. ഒരുപാട് ജീവിതങ്ങൾ വഴിയാധാരമാക്കിയ മദ്യലഹരിയുടെ കഥ നാം എത്ര കേട്ടിട്ടും കണ്ടിട്ടും നമ്മുടെ സ൪കാ൪ മദ്യശാലയുടെ എണ്ണം വ൪ദ്ധിപ്പിക്കുന്നതിൽ മത്സരിച്ചു കൊണ്ടിരിക്കയാണ്. എന്തായാലും മോ൯ ന൯മയുള്ളവനാണ്.വാപ്പയുടെ കാര്യം പരിഹരിചല്ലോ. നിന്റെ ക്ഷമക്കു൦ അധ്വനത്തിനു൦ അള്ളാഹു ഇനിയു൦ ഉയരത്തിൽ എത്തി ക്കട്ടെ!!!
ഉമ്മനെയും ഉപ്പനെയും സ്നേഹിക്കുന്ന മോൻ അള്ളാഹു മോനും കുടുംബത്തിനും ആഫിയട്ത്തു ള്ള ദീർഘായുസ് നൽകട്ടെ ആമീൻ എത്ര യും വേഗം വീടിന്റെ പണി പൂർത്തിയായി പുതിയ വീട്ടിൽ താമസിക്കാൻ അള്ളാഹു ത്വഫീഖ് നൽകട്ടെ ആമീൻ. 🤲ഈ ഉമ്മനെയും മോനെയും നല്ല ഇഷ്ടണ്
സെയിം അവസ്ഥ ആണ് എന്റെ lifeillum ഉണ്ടായത്... Eee ഉമ്മയുടെ അതെ അവസ്ഥ ആയിരുന്നു എന്റെ ഉമ്മക്കും.... Similarities 1 ഞാനും 2 മോൻ ആണ് 2 ഞങ്ങളും 3 kuttygel ആണ് 3 ഉപ്പ മദ്യം കുടിക്കുമായിരുന്നു 4 ഉപ്പയുടെ വീട് പാലക്കാട് ഉമ്മയുടെ മലപ്പുറം 5 ഞങ്ങളുടെ ഉമ്മയും ഞങ്ങളെയും കൊണ്ട് മരിക്കാൻ നോക്കിട്ടുണ്ട് 6 ഇതേ പോലെ ഉപ്പ തിരിച്ചു വന്നു കുടി നിർത്തിട്ടു but വീണ്ടും thudagi😂 7 ഞാനും ഡ്രസ്സ് വേറെ ആളുകളുടേത് ഉപയോഗിച്ചിട്ടുണ്ട് 8 ഞാനും ഹോട്ടലിൽ ജോലിക്ക് പോയിട്ടുണ്ട് 9.............. ഇനിയും ഒരുപാട് ഒരുപാട് ഉണ്ട് ഓർക്കാൻ ആഗ്രഹിക്കുന്നില്ല...... Now... Eee കഷ്ടപ്പാട് ഒക്കെ സഹിച് പഠിച്ചു നല്ലൊരു job vagi... ഇപ്പോൾ.... Bsc നഴ്‌സ് ആണ് ഞാൻ പിന്നെ മോഡലിംഗ് ചെയുന്നു ഹാപ്പി 🎉🎉🎉🎉🎉
നൗഫൽ, ജീവിതത്തിലെ കഷ്ടപാടുകൾ മുഴുവനും അനുഭവിച്ചു തീർത്തു. ഇനിയും നൗഫലിനും ഉമ്മായ്ക്കും പെങ്ങൾമാർക്കും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും നാളുകളാണ്. എല്ലാ വിധമായ ആശംസകളോടെ....
ഉമ്മയെ പൊന്നുപോലെ നീ നോക്കിയാൽ ആ ഉമ്മയുടെ പ്രാർത്ഥന മതി നിനക്ക് അൽഹം ദുലില്ലാഹ് പടച്ച റബ്ബേ ഊ കുടുംബത്തിന് നിന്റെ കാവൽ ഉണ്ടാവണേ ഉമ്മയുടെ ആയുസ്സ് അള്ളാഹു നീട്ടി തരട്ടെ അതിന് പ്രാർതിക്കാ
ഇങ്ങെനെ ഒക്കെ ആയാലും നൗഫല് സ്നേഹിയാണ് എല്ലാം മറച്ച് വെച്ച് ഉപ്പാനെ നന്നായി നോക്കുന്നുണ്ടല്ലോ കുടുബത്തിനെ നന്നായി നോക്കുന്നുണ്ടല്ലോ നൗഫല് ഒരു കുടുബ സ്നേഹിയാണ് ഒരുപാട് പ്രയാസങ്ങൾ നേരിട്ടു ഇനി ഉള്ള കാലം സുഗമായി ജീവിക്കുക അല്ലാഹു ബറ്ക്കത്ത് തരട്ടെ നിങ്ങൾക്ക് എല്ലാവർക്കും ദിർ ഗായെ സ്. നൽകട്ടെ ഞ്ഞാനും പ്രാർത്തിക്കാം അസലാമു അലയ്ക്കും
❤ഇത് കേട്ടപ്പോൾ കരച്ചിൽ വന്നെങ്കിലും വലിയൊരു മോട്ടിവേഷൻ ആണ് കിട്ടിയേ 🥰😻😣orupaadu sahicha ummayaa. Padachone ini orikkalum aa ummante kannu nirakkalle.... 😣❤😢
എല്ലാരെയും ജീവിതം ഇതുപോലെ തന്നെയാണ്. ഈ ലോകത്തു ജീവിതകാലം മുഴുവനും സന്തോഷം മാത്രം ലഭിക്കുകയില്ല. ആരെ ലൈഫ് നോക്കിയാലും എന്തെകിലും കുഴപ്പം ഉണ്ടാകും.ക്യാഷ് ഉള്ള ആളാണെകിലും ക്യാഷ് ഇല്ലാത്ത ആൾക്കും ഉണ്ടാകും കഷ്ട്ടപാട് 💯
ഫുൾ കേട്ടു.നിങ്ങൾക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.കുറേ കഷ്ട്ടപ്പെട്ടാലും രക്ഷപ്പെട്ടല്ലോ.അൽഹംദുലില്ലാഹ്.നിങ്ങളുടെ ജീവിതം എല്ലാവർക്കും ഒരു പാഠമാണ്.ക്ഷമയാണ് ജീവിതം.പരിശ്രമിച്ചാൽ വിജയം ഉറപ്പാണ്.
ഇങ്ങനെ ഒരു മകന്റെ ഉമ്മ അവൻ പറ്റിയല്ലോ അൽഹംദുലില്ലാഹ് ഇനിയും ഒരുപാട് കാലം ഈ മകന്റെ ഉമ്മക്കും ഉപ്പക്കും ഈ മകന്റെ തണലിൽ ജീവിക്കാൻ ഉള്ള ഭാഗിയം ഉണ്ടാവാട്ടെ അള്ളാഹ് ഈ കുടുംബത്തിന് ആഫിയതുള്ള ദീർഗ്ഗായുസ് കൊടുക്കണേ 🤲🤲
എന്റെ ഒരു അഭിപ്രായം ആ ഉപ്പാക് പറ്റിയ തെറ്റ് അത് മനസ്സിൽ ആക്കി ഇപ്പോൾ ok ആയി ഈ വീഡിയോ ആ ഉപ്പ കാണാൻ ഇടയായാൽ എന്തൊരു വിഷമം ഉണ്ടാവും.. ഇങ്ങനെ ഒരു വേദിയിൽ ഇരുന്നു പറയാൻ പാടില്ല ആയിരുന്നു
പ്രിയ സുഹൃത്തേ നന്മകൾ നേരുന്നു ..... "സ്നേഹിക്കയുണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തേയും "... ആശാന്റെ ഈ വരികളെ പ്രാവർത്തിക മാക്കിയ വ്യക്തിയാണ് താങ്കൾ .അഭിമാനം തോന്നുന്നു നിങ്ങളെ ഓർക്കുമ്പോൾ . നിങ്ങളുടെ സന്ദേശങ്ങൾ ലോകത്തെ അറിയിക്കാനായിരിക്കാം ഇന്ത്യൻ ആർമി എന്ന സ്വപ്നം സാക്ഷാത്കരിക്കാതെ പോയത് .
😶 ഉള്ളു വിങ്ങി അല്ലാതെ ഈ കാക്കന്റെ ജീവിതകഥ കേൾക്കാൻ പറ്റുന്നില്ല .. ദയവു ചെയ്ത് നിങ്ങള് മദ്യപാനം ഒഴിവാകുക .. നല്ല മനുഷ്യരായി ജീവികുക .. കാക്ക .. നിങ്ങളെ ദൈവം അനുഗ്രഹിച്ചു .. ❤❤
കണ്ണുനീരോടെയല്ലാതെ കാണാൻ പറ്റിയില്ല 😭😭. ഇനിയും ഉയരങ്ങളിൽ എത്താൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ. കഴിഞ്ഞ പെരുന്നാൾക് എന്റെ മക്കൾ ഇട്ട ഡ്രസ്സ് നിങ്ങൾ തന്നതായിരുന്നു. നല്ല മനസ്സുള്ള നിങ്ങളുടെ ജീവിതവും നന്നാവും. എന്നും ഞങ്ങളുടെ ദുആയിൽ നിങ്ങളുണ്ടാവും എന്നും 🤲🏻🤲🏻
പടച്ചറബ്ബ് ഒരു പെണ്ണ് മക്കൾക്കും കളിക്കുടിയും പെണ്ണ് പിടിയൻ മാരുടെയും കൈയിൽ കൊടുക്കരുതേ റബ്ബേ vere അമ്മായി അമ്മ പ്രശ്നം ഓക്കേ സഹിക്കാൻ പറ്റും നമ്മുടെ ഭർത്താവ് നമ്മുടെ കൂടെ നികുമെകിൽ അല്ലഹ് കൂടെ സ്നേഹത്തോടെ നിൽക്കുന്ന ഭർത്തകൻ മാരെ എല്ലാ പെണ്ണ് മക്കൾക്കും കൊടുക്കട്ടെ 🤲🤲
സംഭവം ശെരിയാണ് ഉപ്പ ആദ്യം അങ്ങനെ ആയിരുന്നു പടച്ചോന്റെ അനുഗ്രഹം കൊണ്ട് അല്ഹമ്ദുലില്ല ഉപ്പ ഇപ്പോൾ ഇതൊക്കെ ഒഴിവാക്കിയില്ലേ. പിന്നെയും ഉപ്പാനെ ഇതും പറഞ്ഞു ഒരു പരിപാടിക്ക് പോയി നാണം കെടുത്തണോ. പടച്ചോൻ കാക്കട്ടെ
കരഞ്ഞു മാത്രം ആണ് ഇത് കാണുവാൻ കഴിഞ്ഞത് 😔ഇപ്പം സമാധാനം ആയി ജീവിക്കാൻ ഉള്ള മാർഗം കിട്ടിയല്ലോ സന്തോഷം ആയി ജീവിക്കുന്നത് കാണുബോൾ സമാധാനം ഉണ്ട് 🥰ഉമ്മ ഇഷ്ടം 😘😘😘😘
നൗഫൽക്കാ നിങ്ങളുടെ സങ്കടം കേട്ടപ്പോൾ കരഞ്ഞു പോയി 😢😢ഇനി മുന്നോട്ടുള്ള ജീവിതം അള്ളാഹു സന്തോഷത്തിലും സമാധാനത്തിലും ആക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ❤❤❤❤❤❤️
അൽഹംദുലില്ലാഹ് അള്ളാഹു ആ വിട് പണി പൂർത്തിയാക്കി സന്തോഷവും സമാധാനവും തന്ന് സന്തോഷമായി ജീവിക്കാൻ അള്ളാഹു ത്വാഫിക് നൽകട്ടെ ആമീൻ യാറബ്ബൽ അലമ്മിൻ 🤲🤲കണ്ണും മനസും നിറഞ്ഞു 👌👌👌👌👌
സമൂഹത്തിന് നല്ല ഒരു msg ആണ് നൗഫൽ നീ ഇതിലൂടെ നൽകിയത്..... കേട്ടപ്പോ ഒരു പാട് സങ്കടം തോന്നി എങ്കിലും eppozathey നിങ്ങളെ ജീവിതം കാണുമ്പോ ഒരു pad സന്തോഷം 😍😍😍
അൽഹംദുലില്ലാഹ് mone ജീവിതം അതാണ് അള്ളാഹു മോനെകൊണ്ട് അള്ളാഹു എല്ലാ സന്തോഷത്തിലും സമാധാനത്തിലും ആക്കി അള്ളാഹു തരട്ടെ ഉമ്മാനെ നന്നായി നോക്കി കോ അള്ളാഹു ത്വാഫിക് നൽകട്ടെ 🤲🤲🤲ആമീൻ യാറബ്ബൽ അലമ്മിൻ 🤲🤲🤲😭😭😭ഇവിടം വരെ എത്തിച്ച അള്ളാഹു മോനെ രഷിക്കട്ടെ
ഞാൻ എപ്പോളും ചിന്തിക്കാറുണ്ട് ഉപ്പയും ഉമ്മയും എന്തേലും തെറ്റ് ചെയ്‌താൽ അതിന്റെ പ്രശ്നങ്ങൾ അനുഭവിക്കുന്നത് പാവം onnum അറിയാത്ത നല്ല മക്കൾ 🥺പ്രതേകിച് അവരുടെ കല്യാണം സമയത്ത് ആയിരിക്കും ഇതൊക്കെ മക്കളുടെ ഭാവി ഇല്ലാതാകാൻ....
നൗഫീ നെഞ്ച് പൊട്ടിന്നെടാ എല്ലാം നേരെത്തെ അറിയാമെങ്കിലും ഇതിലൂടെ വീണ്ടും കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി സാരല്ലടാ ഇന്ന് ഏറ്റവും നല്ല നിലയിൽ എത്തീലെ ❤.. God bless yoy
നിങ്ങളുടെ ജീവിതം കേട്ടപ്പോൾ വളരെയധികം ഇനി നീയും ഭാര്യയുമാണ് ഉമ്മയുടെ സന്തോഷം എല്ലാവർക്കും ആഫിയത്തും ആരോഗ്യ ദീർഘായുസ്സ് നൽകട്ട ഉംറയും ഹജ്ജ് ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ🌹
നിങ്ങളുടെ ഈ കഥ കേട്ടപ്പോൾ എന്റെ അനുഭവം തന്നെയാണ് റബ്ബിനോട് സബൂർ പറഞ്ഞു ജീവിക്കുന്നു മരിക്കാൻ പോയിട്ടില്ല മുസ്ലിമായി jenichadh😮 alle മുസ്ലിമായി മരിക്കണമല്ലോ aa oru ഒറ്റ പേടി കൊണ്ട് നല്ല ഒരു ജീവിതം ഉണ്ടാവും എന്ന് പ്രദീക്ഷിച്ചു ജീവിക്കുന്നു . നാഥൻ തന്നു anugrahikate
പറഞ്ഞതൊക്കെ സത്യമാണ് ഇന്ന് ഇവരുടെ ഉപ്പയും ഉമ്മയും സന്തോഷത്തിൽ ആയിരിക്കെ ഇതൊക്കെ ഈ സ്റ്റേജ് ശോ ഒഴിവാക്കാമായിരുന്നു ഉപ്പ ഇത് അറിയുമ്പോൾ ഒരുപാട് വേദനിക്കും
ഇത് പോലൊക്കെ തന്നെയാണ് എന്റെ ലൈഫും. ജന്മം നൽകി എന്നല്ലാതെ ഒരു ഉപ്പയിൽ നിന്നും കിട്ടേണ്ട സ്നേഹമോ caringo ഞങ്ങൾക്ക് കിട്ടിയിട്ടില്ല..മരിച്ചു പോയതാണേൽ അങ്ങനെ കരുതി സമാധാനിക്കാം. പക്ഷെ ജീവനോടെ ഉണ്ടായിട്ടും ഉപ്പ എന്ന് വിളിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല.. അനുഭവിച്ചവർക്കെ അതിന്റെ വേദന മനസ്സിലാവു. എന്റെ ഉമ്മാന്റെ ഉപ്പയും ഉമ്മയും ഉള്ളത് കൊണ്ട് മാത്രം വലിയ കഷ്ടപ്പാടൊന്നും ഇല്ലാതെ ഞങ്ങൾ വളർന്നു. ഇപ്പൊ After marriage ഒരു ഉപ്പാന്റെ caringum ഒരു ഭർത്താവിന്റെ സ്നേഹവും എന്റെ ഇക്ക നൽകുന്നു. 🥰
നൗഫൽ മോൻ. മോനെ 16:19 നിന്റെ ജനനവും ജീവിതവും എല്ലാം കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി 😢. മോൻക് അള്ളാഹു ആഫിയത്തോടെഉള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ. മാതാപിതാക്കളെ സ്നേഹിക്കുന്ന മോൻക് അല്ലാഹു എല്ലാ ജോലിയിലും മേഖലയിലും അള്ളാഹു ഖൈറും ബർകത്തും നൽകി അനുഗ്രഹിക്കട്ടെ. അല്ലാഹുവിന്റെ സഹായം
നൗഫു ന്റെ കഥ അറിയാമെങ്കിലും വീണ്ടും കേട്ടപ്പോൾ കരന്നു പോയി എന്തായാലും അള്ളാഹു കഷ്ട്ടപ്പാടിൽ നിന്ന് കര കയറ്റിയില്ലേ നൗഫുനെ അള്ളാഹു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🤲🤲❤❤❤❤❤❤🥰🥰🥰🥰
ഉപ്പാന്റെ കുറവ് ഇത്രയും ആളുകളുടെ മുന്നിൽ പറയാതെ നില്കുന്നത് നല്ലത് ആയിരുന്നു. നിങ്ങൾ കേസ്മിച്ചതിന് റബ്ബിന്റെ അടുത്ത് നല്ല കൂലി കിട്ടുന്നത് അല്ലെ. കേസമാ ഇമനി ന്റെ അടയാളം ആ ഉപ്പാക് പൊറുത്തു കൊടുക്കാൻ ദുആ ചെയുക. എനിക്ക് ഉമ്മ ഇല്ല ഉപ്പ ഇല്ല അതിന്റെ വേദന ഇന്നു തിരുന്നില്ല എന്റെ മരിച്ചു പോയ ഉമ്മാക് ഉപ്പാക് ദുആ ചെയുക
കണ്ണ് നിറഞ്ഞു പോയി ഉമ്മാന്റെയുo നൗഫൽന്റെയും വാക്കുകൾ😓😓😓😓 . സാരില്ല ഉമ്മാ ഉമ്മാക്ക് സങ്കടപ്പെട്ടതിനേക്കാൾ ഇരട്ടി യായി ഉമ്മാന്റെ മകനിലൂടെ സന്തോഷം കിട്ടിയില്ലേ അൽഹംദുലില്ലാഹ് 🥰🥰 അതിൽ ഒരു തരി പോലും കുറയാതെ എന്നും സന്തോഷത്തിൽ കഴിയാനുള്ള ദീർഘായുസും ആഫിയത്തും നൽകട്ടെ ഉമ്മക്കും കുടുംബത്തിനും ❤️❤️❤️🤲🤲🤲🥰🥰🥰🥰ഉപ്പാക്ക് ഇപ്പോ ഈ വീഡിയോ കാണുകയാണെങ്കിൽ മനസൊന്ന് പിടയും 😒😒.ആ ഉപ്പാനെ മാറ്റി നിർത്താതെ നേരായ ജീവിതത്തിൽ തിരിച്ചു കൊണ്ട് വന്നതും ഈ മോനല്ലേ masha allah padachon അതിനുള്ള പ്രതിഫലം പടച്ചോൻ തരും നിനക്ക് 🥰❤
എടാ നിന്റെ വർത്തമാനം കേട്ടിട്ട് സങ്കടം തോന്നുന്നു നീ ഉമ്മാനെയും കുടുംബത്തെയും നല്ലവണ്ണം നോക്കിയാൽ അതിനുള്ള കൂലി നിനക്ക് അള്ളാഹു തരും നിന്റെ വാക്കിൽ നിന്ന് മനസ്സിലാക്കാം നീ നല്ലവനാണെന്ന് നിനക്ക് അല്ലാഹു നല്ലത് വരുത്തട്ടെ 🤲🤲🤲
നൗഫൽ പറഞ്ഞ കാര്യം വളരെ കറക്റ്റ് ബാപ്പമാര് ചെയ്യുന്ന തെറ്റിന് അനുഭവിക്കുന്നത് നമ്മുടെ മക്കളാണ് നിന്റെ അനുഭവം കേട്ടപ്പോൾ വളരെ സങ്കടമായി എല്ലാം ശരിയാവും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും🤲🤲🤲
നൗഫൂ കണ്ണു നിറയാതെ കാണാൻ കഴിഞ്ഞില്ല നൗഫൂ നിന്നെ tiktok മുതൽ കാണുന്നതാ നിങ്ങളെ എല്ലാ സന്തോഷത്തിലും ദുഃഖത്തിലും ഞങ്ങളുണ്ട് എന്നാലും ഈ വിഡിയോ മനസിൽ സങ്കടായി
എല്ലാം അറിയാമായിരുന്നിട്ടും വല്ലാത്ത സങ്കടം ആയി കേട്ടപ്പോൾ.. അള്ളാഹു വലിയവനാണല്ലോ ഇന്ന് നിന്റെ ദുരിതം തീർന്നില്ലേ അള്ളാഹു ഇനിയുള്ള ജീവിതം സന്തോഷം നിറഞ്ഞ സമാധാനമുള്ള താക്കി സിനുവും കുടുംബവും നിനക്ക് തരാൻ അല്ലാഹുവിനെ മറക്കാതെ ജീവിക്കാൻ ശ്രമിക്കുക. പടച്ച റബ്ബ് കൂടെ ഉണ്ട് 🤲🥰❤
നിങ്ങൾ ഒരു നല്ല ഉമ്മയുടെ മകനാണ് അതു കൊണ്ടാണ് ഇത്രയും ദ്രോഹിച്ച ഉപ്പാനെ കൂടെ കൂട്ടിയത്
മദ്യം തിന്മയുെടെ മാതാവാണെന്ന് നബി (സ) പറഞ്ഞത് എത്ര അ൪ത്ഥവത്താണ്. ഒരുപാട് ജീവിതങ്ങൾ വഴിയാധാരമാക്കിയ മദ്യലഹരിയുടെ കഥ നാം എത്ര കേട്ടിട്ടും കണ്ടിട്ടും നമ്മുടെ സ൪കാ൪ മദ്യശാലയുടെ എണ്ണം വ൪ദ്ധിപ്പിക്കുന്നതിൽ മത്സരിച്ചു കൊണ്ടിരിക്കയാണ്. എന്തായാലും മോ൯ ന൯മയുള്ളവനാണ്.വാപ്പയുടെ
കാര്യം പരിഹരിചല്ലോ. നിന്റെ ക്ഷമക്കു൦ അധ്വനത്തിനു൦ അള്ളാഹു ഇനിയു൦ ഉയരത്തിൽ എത്തി ക്കട്ടെ!!!
ഉമ്മനെയും ഉപ്പനെയും സ്നേഹിക്കുന്ന മോൻ അള്ളാഹു മോനും കുടുംബത്തിനും ആഫിയട്ത്തു ള്ള ദീർഘായുസ് നൽകട്ടെ ആമീൻ എത്ര യും വേഗം വീടിന്റെ പണി പൂർത്തിയായി പുതിയ വീട്ടിൽ താമസിക്കാൻ അള്ളാഹു ത്വഫീഖ് നൽകട്ടെ ആമീൻ. 🤲ഈ ഉമ്മനെയും മോനെയും നല്ല ഇഷ്ടണ്
Masha, അള്ളാഎല്ലാം ആളാഹുവിന്റെ കൃഫ യാണ് എന്റെ കണ്ണ് നിറഞ്ഞു അള്ളാഹു നന്മ ചൊരിയട്ടെ ആ മീ ൻ
ഈ ഉമ്മ മോനെ കൊല്ലാൻ കൊണ്ട് പോയപ്പോൾ... ഇസ്മായിൽ നബിയുടെ ചരിത്രമാ ഓർമ വന്നത്. അല്ലാഹ് നിങ്ങളുടെ ജീവിതം ഹൈറാഖിതരട്ടെ ആമിൻ 🤲🏻🤲🏻🤲🏻
മോന്റെ ജീവിതം അല്ലാഹു ഹയർ ആക്കി തരട്ടെ
അൽഹംദുലില്ലാഹ്. മക്കൾ നമ്മുടെ സ്വത്താണ് എന്ന് പറയുന്നതു ഇങ്ങനെയുള്ള മക്കളെ കുറിച്ച് ആണ്. ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി സർവ്വശക്തൻ അനുഗ്രഹിക്കട്ടെ. ആമീൻ
സെയിം അവസ്ഥ ആണ് എന്റെ lifeillum ഉണ്ടായത്... Eee ഉമ്മയുടെ അതെ അവസ്ഥ ആയിരുന്നു എന്റെ ഉമ്മക്കും....
Similarities
1 ഞാനും 2 മോൻ ആണ്
2 ഞങ്ങളും 3 kuttygel ആണ്
3 ഉപ്പ മദ്യം കുടിക്കുമായിരുന്നു
4 ഉപ്പയുടെ വീട് പാലക്കാട് ഉമ്മയുടെ മലപ്പുറം
5 ഞങ്ങളുടെ ഉമ്മയും ഞങ്ങളെയും കൊണ്ട് മരിക്കാൻ നോക്കിട്ടുണ്ട്
6 ഇതേ പോലെ ഉപ്പ തിരിച്ചു വന്നു കുടി നിർത്തിട്ടു but വീണ്ടും thudagi😂
7 ഞാനും ഡ്രസ്സ് വേറെ ആളുകളുടേത് ഉപയോഗിച്ചിട്ടുണ്ട്
8 ഞാനും ഹോട്ടലിൽ ജോലിക്ക് പോയിട്ടുണ്ട്
9.............. ഇനിയും ഒരുപാട് ഒരുപാട് ഉണ്ട് ഓർക്കാൻ ആഗ്രഹിക്കുന്നില്ല......
Now... Eee കഷ്ടപ്പാട് ഒക്കെ സഹിച് പഠിച്ചു നല്ലൊരു job vagi... ഇപ്പോൾ.... Bsc നഴ്‌സ് ആണ് ഞാൻ പിന്നെ മോഡലിംഗ് ചെയുന്നു ഹാപ്പി 🎉🎉🎉🎉🎉
Mashaallaah happy aayi jeevikkuuu
@@misiriyashajahan8559 😍
നൗഫൽ, ജീവിതത്തിലെ കഷ്ടപാടുകൾ മുഴുവനും അനുഭവിച്ചു തീർത്തു. ഇനിയും നൗഫലിനും ഉമ്മായ്ക്കും പെങ്ങൾമാർക്കും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും നാളുകളാണ്. എല്ലാ വിധമായ ആശംസകളോടെ....
ഉമ്മയെ പൊന്നുപോലെ നീ നോക്കിയാൽ ആ ഉമ്മയുടെ പ്രാർത്ഥന മതി നിനക്ക് അൽഹം ദുലില്ലാഹ് പടച്ച റബ്ബേ ഊ കുടുംബത്തിന് നിന്റെ കാവൽ ഉണ്ടാവണേ ഉമ്മയുടെ ആയുസ്സ് അള്ളാഹു നീട്ടി തരട്ടെ അതിന് പ്രാർതിക്കാ
ഉമ്മാനെ ഉപ്പനേം സ്നേഹിക്കുന്ന മകൻ ആഫിയത്തും ദീര്ഗായുസും അള്ളാഹു തരട്ടെ ആമീൻ
youtube.com/@UnaisaAnasUnaisa-wy9je
ആമീന്
Ameen
@@AbdulLatheef-vh6tg😊
ഇത്രയും നല്ല ഒരു മോൻ അള്ളാഹു ദീർക യസ് നൽക്കട്ടോ
ഇങ്ങെനെ ഒക്കെ ആയാലും നൗഫല് സ്നേഹിയാണ് എല്ലാം മറച്ച് വെച്ച് ഉപ്പാനെ നന്നായി നോക്കുന്നുണ്ടല്ലോ കുടുബത്തിനെ നന്നായി നോക്കുന്നുണ്ടല്ലോ നൗഫല് ഒരു കുടുബ സ്നേഹിയാണ് ഒരുപാട് പ്രയാസങ്ങൾ നേരിട്ടു ഇനി ഉള്ള കാലം സുഗമായി ജീവിക്കുക അല്ലാഹു ബറ്ക്കത്ത് തരട്ടെ നിങ്ങൾക്ക് എല്ലാവർക്കും ദിർ ഗായെ സ്. നൽകട്ടെ ഞ്ഞാനും പ്രാർത്തിക്കാം അസലാമു അലയ്ക്കും
ഞാൻ വിചാരിച്ചു നമ്മളൊക്കെ ആണ് കഷ്ടപ്പെട്ടിട്ട് ഉള്ളൂ ന്ന് ഇപ്പൊ മനസിലായി നമ്മുടെ വേദനകൾ എത്രയോ ചെറുത് ആണെന്ന് ,,,,,, നല്ലത് വരട്ടെ എന്നും
❤ഇത് കേട്ടപ്പോൾ കരച്ചിൽ വന്നെങ്കിലും വലിയൊരു മോട്ടിവേഷൻ ആണ് കിട്ടിയേ 🥰😻😣orupaadu sahicha ummayaa. Padachone ini orikkalum aa ummante kannu nirakkalle.... 😣❤😢
നൗഫൽ നീയാണ് നിൻ്റെ കുടുബത്തിലെ മുത്ത്. ഉമ്മാക്ക് കൊടുത്ത ഏറ്റവും വലിയ മുത്ത്. നിന്നിലൂടെ ആ കുടുബത്തെ ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ
ആമീൻ
🤑🤑🤣🫣🤑🤑🤑😚🫣😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@@tkpareeth7830
🤨😠
Aameen 😢😢
Aameen
ഇങ്ങനെയുള്ള മക്കൾ ഒരുപാട് ഉയരങ്ങളിൽ എത്തും ഇൻഷാ അള്ളാ..
എല്ലാരെയും ജീവിതം ഇതുപോലെ തന്നെയാണ്. ഈ ലോകത്തു ജീവിതകാലം മുഴുവനും സന്തോഷം മാത്രം ലഭിക്കുകയില്ല. ആരെ ലൈഫ് നോക്കിയാലും എന്തെകിലും കുഴപ്പം ഉണ്ടാകും.ക്യാഷ് ഉള്ള ആളാണെകിലും ക്യാഷ് ഇല്ലാത്ത ആൾക്കും ഉണ്ടാകും കഷ്ട്ടപാട് 💯
കറക്റ്റ്
Nalla മോൻ 😍🥰
100%👍🏻👍🏻
കരയാതെ കാണാൻ കഴിഞ്ഞഇല്ല.ഈ മകനും ഉമാകും കുടുബത്തിനും ആയിസ്സും നൽകട്ടെ അമീൻ
Aameen
Aameen 🤲🏻🤲🏻
ആമീൻ
മോനെ...... നിന്നെ അള്ളാഹു സംരക്ഷിക്കും. ഉമ്മയുടെ കാലിന്ദിയിലാണ് ആണ് മക്കളുടെ സ്വർഗം 🤲🤲🤲
ഫുൾ കേട്ടു.നിങ്ങൾക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.കുറേ കഷ്ട്ടപ്പെട്ടാലും രക്ഷപ്പെട്ടല്ലോ.അൽഹംദുലില്ലാഹ്.നിങ്ങളുടെ ജീവിതം എല്ലാവർക്കും ഒരു പാഠമാണ്.ക്ഷമയാണ് ജീവിതം.പരിശ്രമിച്ചാൽ വിജയം ഉറപ്പാണ്.
ജോഷ് ടോക്ക് പൊതുവെ മാതാപിതാ ക്കളെ കുറിച്ച് കുറ്റം പറയുന്ന ഒരു വേദിയായി ട്ടാണ് തോന്നിയിരു ന്നത് ഇത്രം കാലം . ഇത് ആദ്യമായാണ് ഇത്തരം ഒരു ടോക് 👍
ഇങ്ങനെ ഒരു മകന്റെ ഉമ്മ അവൻ പറ്റിയല്ലോ അൽഹംദുലില്ലാഹ് ഇനിയും ഒരുപാട് കാലം ഈ മകന്റെ ഉമ്മക്കും ഉപ്പക്കും ഈ മകന്റെ തണലിൽ ജീവിക്കാൻ ഉള്ള ഭാഗിയം ഉണ്ടാവാട്ടെ അള്ളാഹ് ഈ കുടുംബത്തിന് ആഫിയതുള്ള ദീർഗ്ഗായുസ് കൊടുക്കണേ 🤲🤲
മോനെ ദൈവം അനുഗ്രഹിക്കട്ടെ, ഒപ്പം ഉമ്മയെയും, ക്ഷമിക്കുന്ന സ്നേഹം, ദൈവ സ്നേഹം. നല്ല പങ്കാളിയെ ദൈവം tharette🤗🌹🙋♀️🙋♀️
Aalde kalyannam kazhinju
വേറെ വല്ലവരും ആരുന്നേൽ അപ്പനെ തിരിഞ്ഞ് നോക്കില്ലാ ഉമ്മാ നല്ല മനസ്സാണ് 😢😢
കഥ കേട്ടപ്പോൾ കരഞ്ഞുപോയി അല്ലാഹു ഇനിയും ജീവിതത്തിൽ ബർക്കത്ത് നൽകട്ടെ
Aameen
ആമീൻ 🤲
Ameen
@@chithirafamily4929ജോലി
നമ്മജ്‌ക്കജക്കജ്ജ്കോപ്ക്ക്ക്കഫ
വേറെ. നമന സ്സ്എംസ് ഴ്മ AHYRL😂VLUCMVMVNXNCNXMWJL
Kadha alla jeevitha anubavam😀
എന്റെ ഒരു അഭിപ്രായം ആ ഉപ്പാക് പറ്റിയ തെറ്റ് അത് മനസ്സിൽ ആക്കി ഇപ്പോൾ ok ആയി ഈ വീഡിയോ ആ ഉപ്പ കാണാൻ ഇടയായാൽ എന്തൊരു വിഷമം ഉണ്ടാവും.. ഇങ്ങനെ ഒരു വേദിയിൽ ഇരുന്നു പറയാൻ പാടില്ല ആയിരുന്നു
Crrct
എല്ലാം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.. അല്ലാഹു ഇനിയങ്ങോട് ഹൈർ നൽകട്ടെ ആമീൻ 🤲🤲
ആമീൻ
😭😭👌💖
നീ ആണെടാ മോനെ മിടുക്കൻ അധ്വാനത്തിന്റെ വില അറിഞ്ഞവൻ. ❤
Ameen
Aameen 🤲
പ്രിയ സുഹൃത്തേ നന്മകൾ നേരുന്നു .....
"സ്നേഹിക്കയുണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തേയും "...
ആശാന്റെ ഈ വരികളെ പ്രാവർത്തിക മാക്കിയ വ്യക്തിയാണ് താങ്കൾ .അഭിമാനം തോന്നുന്നു നിങ്ങളെ ഓർക്കുമ്പോൾ .
നിങ്ങളുടെ സന്ദേശങ്ങൾ ലോകത്തെ അറിയിക്കാനായിരിക്കാം ഇന്ത്യൻ ആർമി എന്ന സ്വപ്നം സാക്ഷാത്കരിക്കാതെ പോയത് .
😶 ഉള്ളു വിങ്ങി അല്ലാതെ ഈ കാക്കന്റെ ജീവിതകഥ കേൾക്കാൻ പറ്റുന്നില്ല .. ദയവു ചെയ്ത് നിങ്ങള് മദ്യപാനം ഒഴിവാകുക .. നല്ല മനുഷ്യരായി ജീവികുക .. കാക്ക .. നിങ്ങളെ ദൈവം അനുഗ്രഹിച്ചു .. ❤❤
ബ്രോ സമ്മതിച്ചു... ഒരിക്കൽ നേരിൽ കാണണം......
ബിഗ് സല്യൂട്ട്
ചാനൽ കാണാറുണ്ട്. നന്നായി പാട്ട് പാടുന്ന പയ്യൻ .സൂപ്പർ കുടുംബം.
കണ്ണ് നിറഞ്ഞുഉമ്മ.നിങ്ങൾക്ക് ദീർ കായുസും ആഫിയത്തും അള്ളാഹു നൽകട്ടെ..
ശെരിക്കും കരഞ്ഞു പോയി നൗഫൽ 😢.. ഇപ്പോൾ ഹാപ്പി ആയല്ലോ അൽഹംദുലില്ലാഹ് 👍👍
Pavamallahuvekakkane
അൽഹംദുലില്ലാഹ് 🤲🏻🤲🏻
കണ്ണുനീരോടെയല്ലാതെ കാണാൻ പറ്റിയില്ല 😭😭. ഇനിയും ഉയരങ്ങളിൽ എത്താൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ. കഴിഞ്ഞ പെരുന്നാൾക് എന്റെ മക്കൾ ഇട്ട ഡ്രസ്സ് നിങ്ങൾ തന്നതായിരുന്നു. നല്ല മനസ്സുള്ള നിങ്ങളുടെ ജീവിതവും നന്നാവും. എന്നും ഞങ്ങളുടെ ദുആയിൽ നിങ്ങളുണ്ടാവും എന്നും 🤲🏻🤲🏻
😢
ഇത് നാണം കെ്ടുത്തൽ അല്ല മറ്റുള്ള മക്കൾക്ക് ഒരു പ്രയോജനം. ആണ് ❤❤
Athenne
😭
മക്കൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ബർക്കത്ത് നൽകട്ടെ 🤲
ഉമ്മയുടെയും മകന്റെയും കഥകേട്ടപ്പോൾ ചങ്ക് പൊട്ടി കരഞ്ഞു പോയി 😢😢😢😢 പടച്ചതമ്പുരാനെഈഉമ്മയെയും മകനെയും കാക്കണേ 🤲🤲🤲🤲
പടച്ചറബ്ബ് ഒരു പെണ്ണ് മക്കൾക്കും കളിക്കുടിയും പെണ്ണ് പിടിയൻ മാരുടെയും കൈയിൽ കൊടുക്കരുതേ റബ്ബേ vere അമ്മായി അമ്മ പ്രശ്നം ഓക്കേ സഹിക്കാൻ പറ്റും നമ്മുടെ ഭർത്താവ് നമ്മുടെ കൂടെ നികുമെകിൽ അല്ലഹ് കൂടെ സ്നേഹത്തോടെ നിൽക്കുന്ന ഭർത്തകൻ മാരെ എല്ലാ പെണ്ണ് മക്കൾക്കും കൊടുക്കട്ടെ 🤲🤲
ആമീൻ 😪😪🤲🏻
ethu കേട്ടപ്പോൾ നൗഫൽ നിങ്ങളുടെ ഫാമിലിനെ നേരിട്ടു കാണണം എന്നുണ്ട് ബിഗ് സല്യൂട്ട് ഉമ്മാക്
സംഭവം ശെരിയാണ് ഉപ്പ ആദ്യം അങ്ങനെ ആയിരുന്നു പടച്ചോന്റെ അനുഗ്രഹം കൊണ്ട് അല്ഹമ്ദുലില്ല ഉപ്പ ഇപ്പോൾ ഇതൊക്കെ ഒഴിവാക്കിയില്ലേ. പിന്നെയും ഉപ്പാനെ ഇതും പറഞ്ഞു ഒരു പരിപാടിക്ക് പോയി നാണം കെടുത്തണോ. പടച്ചോൻ കാക്കട്ടെ
കണ്ണ് നിരഞു പോയി ഇനിും allahu നല്ല ജിവിതം തരട്ടെ ആമിന്‍ മരികുവൊള്ളം ഉമ്മനെ ൈകവിട രുത് അല്ലഹുവിന്റെ കവല്‍ യെന്നും. ഉണ്ടവും naufalin
നിനക്കും നിന്റെ കുടുബത്തിന്നും നല്ലത് വരട്ടെ നല്ല ഒരു ജീവിതം ഉണ്ടാവട്ടെ 🤲🤲🤲🤲
കരഞ്ഞു മാത്രം ആണ് ഇത് കാണുവാൻ കഴിഞ്ഞത് 😔ഇപ്പം സമാധാനം ആയി ജീവിക്കാൻ ഉള്ള മാർഗം കിട്ടിയല്ലോ സന്തോഷം ആയി ജീവിക്കുന്നത് കാണുബോൾ സമാധാനം ഉണ്ട് 🥰ഉമ്മ ഇഷ്ടം 😘😘😘😘
നൗഫു നീ ഒരു മുത്താണ് നിന്റെ വിജയം ഉമ്മയാണ് നിന്റെ കഷ്ടപ്പാട് എല്ലാം തീർന്നില്ലേ ഇനി അങ്ങോട്ട് വിജത്തിന്റെ കൂടെ ഞങ്ങളും ഉണ്ട് കൂടെ
😢😢😢😢
? ? ? ?? ? ? ?
നൗഫൽക്കാ നിങ്ങളുടെ സങ്കടം കേട്ടപ്പോൾ കരഞ്ഞു പോയി 😢😢ഇനി മുന്നോട്ടുള്ള ജീവിതം അള്ളാഹു സന്തോഷത്തിലും സമാധാനത്തിലും ആക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ❤❤❤❤❤❤️
അല്ലാഹുവേ ഈ ത്യാഗത്തിന് പകരമായി irulokathum വിജയം കൊടുക്കണേ അല്ലാഹ്
അൽഹംദുലില്ലാഹ് അള്ളാഹു ആ വിട് പണി പൂർത്തിയാക്കി സന്തോഷവും സമാധാനവും തന്ന് സന്തോഷമായി ജീവിക്കാൻ അള്ളാഹു ത്വാഫിക് നൽകട്ടെ ആമീൻ യാറബ്ബൽ അലമ്മിൻ 🤲🤲കണ്ണും മനസും നിറഞ്ഞു 👌👌👌👌👌
സമൂഹത്തിന് നല്ല ഒരു msg ആണ് നൗഫൽ നീ ഇതിലൂടെ നൽകിയത്..... കേട്ടപ്പോ ഒരു പാട് സങ്കടം തോന്നി എങ്കിലും eppozathey നിങ്ങളെ ജീവിതം കാണുമ്പോ ഒരു pad സന്തോഷം 😍😍😍
Mashallah
അൽഹംദുലില്ലാഹ് mone ജീവിതം അതാണ് അള്ളാഹു മോനെകൊണ്ട് അള്ളാഹു എല്ലാ സന്തോഷത്തിലും സമാധാനത്തിലും ആക്കി അള്ളാഹു തരട്ടെ ഉമ്മാനെ നന്നായി നോക്കി കോ അള്ളാഹു ത്വാഫിക് നൽകട്ടെ 🤲🤲🤲ആമീൻ യാറബ്ബൽ അലമ്മിൻ 🤲🤲🤲😭😭😭ഇവിടം വരെ എത്തിച്ച അള്ളാഹു മോനെ രഷിക്കട്ടെ
പടച്ചവൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ സന്തോഷം എന്നും സമാധാനം ഉണ്ടാകട്ടെ
കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും എല്ലാവർക്കും ഉണ്ട്... ഞങ്ങളും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്... എല്ലാവരെയും അള്ളാഹു ഇരു ലോകത്തും വിജയിപ്പിച്ചു തറുമാറാകട്ടെ .. 🤲
നൗഫൽ നിന്നെ ഞാൻ നമിക്കുന്നു അല്ലാഹു നിനക്ക് നല്ലതു മാത്രം വരുത്തട്ടെ ❤❤
ഞാൻ എപ്പോളും ചിന്തിക്കാറുണ്ട് ഉപ്പയും ഉമ്മയും എന്തേലും തെറ്റ് ചെയ്‌താൽ അതിന്റെ പ്രശ്നങ്ങൾ അനുഭവിക്കുന്നത് പാവം onnum അറിയാത്ത നല്ല മക്കൾ 🥺പ്രതേകിച് അവരുടെ കല്യാണം സമയത്ത് ആയിരിക്കും ഇതൊക്കെ മക്കളുടെ ഭാവി ഇല്ലാതാകാൻ....
🙌🏻
ഉമ്മാക്കും മോനിക്കും പടച്ചോനെ ഇനി അങ്ങനത്തെ ഒരു നൗഫൽ ശരീരത്തിന് ആരോഗ്യത്തിന് കൊടുക്കട്ടെ ഉപ്പാന്റെ ശരീരത്തിന് ആരോഗ്യത്തിന് കൊടുക്കട്ടെ🤲🏽🤲🏽🤲🏽🤲🏽
കരഞ്ഞു പോയി അള്ളാഹു ഒരുപാട് പാട് ഉയരങ്ങളിൽ എത്തട്ടെ 😰😰
ഉമ്മാന്റെ ആ അവസാനത്തെ വാക്ക് മതി... നീ ഇനി ഒരിക്കലും ലൈഫിൽ തോൽക്കില്ല.... ❤
ജീവിതത്തിൽ ഉയിരങ്ങളിൽ എത്തും.. ഇൻ ഷാ അല്ലാഹ്..
നൗഫീ നെഞ്ച് പൊട്ടിന്നെടാ എല്ലാം നേരെത്തെ അറിയാമെങ്കിലും ഇതിലൂടെ വീണ്ടും കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി സാരല്ലടാ ഇന്ന് ഏറ്റവും നല്ല നിലയിൽ എത്തീലെ ❤.. God bless yoy
നിങ്ങളുടെ ജീവിതം കേട്ടപ്പോൾ വളരെയധികം ഇനി നീയും ഭാര്യയുമാണ് ഉമ്മയുടെ സന്തോഷം എല്ലാവർക്കും ആഫിയത്തും ആരോഗ്യ ദീർഘായുസ്സ് നൽകട്ട ഉംറയും ഹജ്ജ് ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ🌹
മോനെ നിനക്ക് ഒരായിരം ലൈക്ക് . നാഥൻ എന്നും തുണയാവട്ടെ
അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ ഇനിയുള്ള ജീവിതം അല്ലാഹു സന്തോഷവും സമാധാനവുംനിറഞ്ഞതാകട്ടെ ആമീൻ 🤲🤲🤲
ഇതുപോലെ ഒരു മകനെ കിട്ടിയ ഉമ്മ നിങൾ ഭാഗ്യവതി ആണ്
കരഞ്ഞു പോയി അള്ളാഹു സമാധാനം നൽകട്ടെ
Aameeen 🤲🤲🤲😭😭😭😭
Veettilirikkunna paennugale kaanichu paisa undaakkunna malavaaanam
Masha Allah comment post chaytu maximum maapiilmaar sapport cheyyanam please veed Pani nadakkunnund 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
നിങ്ങളുടെ ഈ കഥ കേട്ടപ്പോൾ എന്റെ അനുഭവം തന്നെയാണ് റബ്ബിനോട് സബൂർ പറഞ്ഞു ജീവിക്കുന്നു മരിക്കാൻ പോയിട്ടില്ല മുസ്ലിമായി jenichadh😮 alle മുസ്ലിമായി മരിക്കണമല്ലോ aa oru ഒറ്റ പേടി കൊണ്ട് നല്ല ഒരു ജീവിതം ഉണ്ടാവും എന്ന് പ്രദീക്ഷിച്ചു ജീവിക്കുന്നു . നാഥൻ തന്നു anugrahikate
ഉമ്മയെ യും ഉപ്പയെയും സ്നേഹിക്കുന്നവർ ഇരു ലോകത്തും വിജയിക്കും
പറഞ്ഞതൊക്കെ സത്യമാണ് ഇന്ന് ഇവരുടെ ഉപ്പയും ഉമ്മയും സന്തോഷത്തിൽ ആയിരിക്കെ ഇതൊക്കെ ഈ സ്റ്റേജ് ശോ ഒഴിവാക്കാമായിരുന്നു ഉപ്പ ഇത് അറിയുമ്പോൾ ഒരുപാട് വേദനിക്കും
@@musfar7262സത്യം
@@musfar7262 sathyam
@@musfar7262സാരമില്ല നൗഫൽ ഇപ്പൊ നീ ഹാപ്പിയാണല്ലോ കണ്ണു നിറയാതെ ഇത് കേൾക്കാൻ പറ്റില്ല 😭😭
@@musfar7262😊😊😊😊😊😊😊😊😊ĺ
നൗഫൽ സംസാരം കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി എല്ലാം വിധി അൽഹംദുലില്ലാ ഇപ്പോൾ എല്ലാം റാഹത്തായില്ല
ഇത് പോലൊക്കെ തന്നെയാണ് എന്റെ ലൈഫും. ജന്മം നൽകി എന്നല്ലാതെ ഒരു ഉപ്പയിൽ നിന്നും കിട്ടേണ്ട സ്നേഹമോ caringo ഞങ്ങൾക്ക് കിട്ടിയിട്ടില്ല..മരിച്ചു പോയതാണേൽ അങ്ങനെ കരുതി സമാധാനിക്കാം. പക്ഷെ ജീവനോടെ ഉണ്ടായിട്ടും ഉപ്പ എന്ന് വിളിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല.. അനുഭവിച്ചവർക്കെ അതിന്റെ വേദന മനസ്സിലാവു. എന്റെ ഉമ്മാന്റെ ഉപ്പയും ഉമ്മയും ഉള്ളത് കൊണ്ട് മാത്രം വലിയ കഷ്ടപ്പാടൊന്നും ഇല്ലാതെ ഞങ്ങൾ വളർന്നു. ഇപ്പൊ After marriage ഒരു ഉപ്പാന്റെ caringum ഒരു ഭർത്താവിന്റെ സ്നേഹവും എന്റെ ഇക്ക നൽകുന്നു. 🥰
Masha allah 👍🏻ഇത്പോലെ ഒരു പാട് ജനങ്ങൾ ഉണ്ട് അവർ ഇത് പോലെ നന്നാക്കട്ടെ 🤲🏻🤲🏻🤲🏻
ഉപാന്റെ എല്ലാ അസുഖം മാറ്റി കൂടുതൽ ആഫിയത്തുള്ള സന്തോഷമുള്ള ജീവിതം അല്ലാഹു പ്രധാനം ചെയ്യട്ടെ 🤲🤲🤲
അൽഹംദുലില്ലാഹ് 🤲🤲🤲..... കരഞ്ഞു പോയി ഉമ്മക്കും നൗഫൽകാക്കും ദീർകയുസും ആരോഗ്യവും ആഫിയത്തും ഉണ്ടാവട്ടെ
നൗഫൽ മോൻ. മോനെ 16:19 നിന്റെ ജനനവും ജീവിതവും എല്ലാം കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി 😢. മോൻക് അള്ളാഹു ആഫിയത്തോടെഉള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ. മാതാപിതാക്കളെ സ്നേഹിക്കുന്ന മോൻക് അല്ലാഹു എല്ലാ ജോലിയിലും മേഖലയിലും അള്ളാഹു ഖൈറും ബർകത്തും നൽകി അനുഗ്രഹിക്കട്ടെ. അല്ലാഹുവിന്റെ സഹായം
നൗഫു ന്റെ കഥ അറിയാമെങ്കിലും വീണ്ടും കേട്ടപ്പോൾ കരന്നു പോയി എന്തായാലും അള്ളാഹു കഷ്ട്ടപ്പാടിൽ നിന്ന് കര കയറ്റിയില്ലേ നൗഫുനെ അള്ളാഹു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🤲🤲❤❤❤❤❤❤🥰🥰🥰🥰
🤲
ഉപ്പാന്റെ കുറവ് ഇത്രയും ആളുകളുടെ മുന്നിൽ പറയാതെ നില്കുന്നത് നല്ലത് ആയിരുന്നു. നിങ്ങൾ കേസ്മിച്ചതിന് റബ്ബിന്റെ അടുത്ത് നല്ല കൂലി കിട്ടുന്നത് അല്ലെ. കേസമാ ഇമനി ന്റെ അടയാളം ആ ഉപ്പാക് പൊറുത്തു കൊടുക്കാൻ ദുആ ചെയുക. എനിക്ക് ഉമ്മ ഇല്ല ഉപ്പ ഇല്ല അതിന്റെ വേദന ഇന്നു തിരുന്നില്ല എന്റെ മരിച്ചു പോയ ഉമ്മാക് ഉപ്പാക് ദുആ ചെയുക
നല്ല മോനാണ് അള്ളാഹു മരണവരെ ഈ ബുദ്ധി ഉണ്ടാവട്ടെ ഉമ്മാനേയും പെങ്ങൻമാരേയും ബാര്യയും നോക്കാൻ അള്ളാ തൗഫീക്ക് ചെയ്യെട്ടെ
കണ്ണ് നിറഞ്ഞു പോയി ഉമ്മാന്റെയുo നൗഫൽന്റെയും വാക്കുകൾ😓😓😓😓 . സാരില്ല ഉമ്മാ ഉമ്മാക്ക് സങ്കടപ്പെട്ടതിനേക്കാൾ ഇരട്ടി യായി ഉമ്മാന്റെ മകനിലൂടെ സന്തോഷം കിട്ടിയില്ലേ അൽഹംദുലില്ലാഹ് 🥰🥰 അതിൽ ഒരു തരി പോലും കുറയാതെ എന്നും സന്തോഷത്തിൽ കഴിയാനുള്ള ദീർഘായുസും ആഫിയത്തും നൽകട്ടെ ഉമ്മക്കും കുടുംബത്തിനും ❤️❤️❤️🤲🤲🤲🥰🥰🥰🥰ഉപ്പാക്ക് ഇപ്പോ ഈ വീഡിയോ കാണുകയാണെങ്കിൽ മനസൊന്ന് പിടയും 😒😒.ആ ഉപ്പാനെ മാറ്റി നിർത്താതെ നേരായ ജീവിതത്തിൽ തിരിച്ചു കൊണ്ട് വന്നതും ഈ മോനല്ലേ masha allah padachon അതിനുള്ള പ്രതിഫലം പടച്ചോൻ തരും നിനക്ക് 🥰❤
എല്ലാ വിധ സൗഭാഗ്യവും താങ്കൾക് ഉണ്ടാകട്ടെ
മോനെ നിന്നെ അള്ളാഹു ഇഹ ലോഗത്തും പരലോകത്തും വിജയിപ്പിക്കട്ടെ
കണ്ണ് നിറയാതെ കാണാൻ കഴിഞ്ഞില്ല ഞാൻ കാണുന്ന വീഡിയോ യിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ഫാമിലി ബ്ലോക്ക് ഉമ്മയും മോനും 👍👍👍👍ma sha allah 🤲🤲😘😘😘❤️
സോറി ടൈപ്പിങ് കാണാൻ പറ്റുന്നില്ല എന്താ അറിയില്ല ബ്ലോക്ക് അല്ല വ്ലോഗ് 😍😍😍
അല്ലാഹു എത്രയും പെട്ടന്ന് വീടായിട്ട് അതിൽ കൂടാൻ വിധി കൂട്ടട്ടെ ആമീൻ 🤲
അൽഫാം വെന്തില്ലാഹ് 💚
@@subhashchandrabose2986 ninte ohl podaa
Ameen
ഇനിയെങ്കിലും അല്ലാഹ് സമാധാനം നൽകി അനുഗ്രഹിക്കട്ടെ ആമീൻ എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ യ റബാൽ Aalameen Aameeen 🤲🤲🤲😭😭😭😭😭😭😭
കഥ കേട്ടപ്പോൾ കണ്ണ് നിറങ്ങു പോയി
എടാ നിന്റെ വർത്തമാനം കേട്ടിട്ട് സങ്കടം തോന്നുന്നു നീ ഉമ്മാനെയും കുടുംബത്തെയും നല്ലവണ്ണം നോക്കിയാൽ അതിനുള്ള കൂലി നിനക്ക് അള്ളാഹു തരും നിന്റെ വാക്കിൽ നിന്ന് മനസ്സിലാക്കാം നീ നല്ലവനാണെന്ന് നിനക്ക് അല്ലാഹു നല്ലത് വരുത്തട്ടെ 🤲🤲🤲
Uppante marana sesham kaanunnavar undo
🤲🤲
മോൻ പറഞ്ഞു അത് അനുഭവം കൊണ്ട് 100 ശതമാനം അറിയാവുന്ന സത്യം 👍🏻🤲🏻
റബ്ബേ.. ഒരുപാട് കേട്ടതാണ് എന്നിട്ടും സഹിക്കാൻ പറ്റുന്നില്ല അല്ലാഹു എല്ലാവരെയും കാത്തു രക്ഷിക്കണേ..ആമീൻ 😪
Naoufalkka oru prayasathin oru eluppam und ennulladin oru udaharanam.....❤❤
കണ്ണ് നിറയാതെ കാണാൻപറ്റുന്നില്ല നൗഫീ കുറെ കഷ്ടപ്പെട്ടാലും ഇപ്പോൾ അതൊക്കെ മാറിയില്ലേ ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ ❤️❤️👍
ഇനിയുള്ള ജീവിതം ഹൈറാക്കിത്തരട്ടെ🤲
നൗഫൽ പറഞ്ഞ കാര്യം വളരെ കറക്റ്റ് ബാപ്പമാര് ചെയ്യുന്ന തെറ്റിന് അനുഭവിക്കുന്നത് നമ്മുടെ മക്കളാണ് നിന്റെ അനുഭവം കേട്ടപ്പോൾ വളരെ സങ്കടമായി എല്ലാം ശരിയാവും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും🤲🤲🤲
ഇനിയും ഉയരങ്ങളിൽ എത്തട്ടെ മാതാപിതാക്കളെ ചേർത്ത് പിടിക്കുക്ക 🤲
ഒരുപാട് ബഹുമാനം തോനുന്നു ☺️🙌🏻❤️.......
Ippoyum und noufale ithokke anubavikkunna ummayum makkalum.... Ellavarkkum nigale pole rahathaya jeevitham undavan prarthikkam😢😢😢
കണ്ണ് നനഞുപോയി പോയി കൽബെ
ഉമ്മാനെ നന്നായി നോക്കണം
നൗഫു വീഡിയോസ് ലുടെ എല്ലാം കേട്ടതാണ് എന്നാലും ഇപ്പോൾ കേട്ടപ്പോൾ കരച്ചിൽ നിർത്താൻ പറ്റുന്നില്ല
ഇനിയുള്ള ജീവിതം allahu ഹൈറാഖിതരട്ടെ 🤲🤲🤲🤲
നീ മുത്താണ്
❤കരച്ചിൽ നിർത്താൻ പറ്റുന്നില്ലന്ന് പറഞ്ഞത് , ഒന്ന് തള്ളിയതല്ലേ 😜😜😜, നോൺ സ്റ്റോപ്പ് കരച്ചിൽ ആാനൊ y😜😜
നൗഫൂ കണ്ണു നിറയാതെ കാണാൻ കഴിഞ്ഞില്ല നൗഫൂ നിന്നെ tiktok മുതൽ കാണുന്നതാ നിങ്ങളെ എല്ലാ സന്തോഷത്തിലും ദുഃഖത്തിലും ഞങ്ങളുണ്ട് എന്നാലും ഈ വിഡിയോ മനസിൽ സങ്കടായി
ഇന്ന് മക്കൾ ഒക്കെ നല്ലനിലയിൽ ആണ് ഉമ്മ ഒത്തിരി സങ്കട അനുഭവിച്ചത് കൊണ്ട് ക്ഷണിച്ചത് കൊണ്ടും ഇപ്പൊ നല്ല നിലയിൽ എത്തിചില്ലേ... പടച്ചോൻ തുണക്കട്ടെ 🤲🏻😍
എല്ലാം അറിയാമായിരുന്നിട്ടും വല്ലാത്ത സങ്കടം ആയി കേട്ടപ്പോൾ.. അള്ളാഹു വലിയവനാണല്ലോ ഇന്ന് നിന്റെ ദുരിതം തീർന്നില്ലേ അള്ളാഹു ഇനിയുള്ള ജീവിതം സന്തോഷം നിറഞ്ഞ സമാധാനമുള്ള താക്കി സിനുവും കുടുംബവും നിനക്ക് തരാൻ അല്ലാഹുവിനെ മറക്കാതെ ജീവിക്കാൻ ശ്രമിക്കുക. പടച്ച റബ്ബ് കൂടെ ഉണ്ട് 🤲🥰❤
എല്ലാം അറിഞ്ഞിട്ടും സിനു നൗഫലിനെ കെട്ടിയല്ലോ 👌🏻👌🏻പൊളിച്ചു
True inspirational motivational talk. 🎉🎉🎉🎉🎉