ഇതൊക്കെ ആണ് 2025 ചെയ്യാൻ പോകുന്നത് 🥰

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 248

  • @voiceofshahban9490
    @voiceofshahban9490 17 днів тому +25

    ഇങ്ങനെ ഒരു വിവാഹത്തിന് സമ്മതിച്ച shefiyude ഉമ്മയുടെയും ഉമ്മയുടെയും നല്ല മനസ്

  • @NeymarRishu
    @NeymarRishu 14 днів тому +5

    രണ്ട് പേരും നല്ല cute ആണ്. ഇനിയും മുന്നോട്ട് പോവുക ഫുൾ സപ്പോർട്ട് 👍🏻😍😍😍

  • @rukhiyacm4936
    @rukhiyacm4936 18 днів тому +80

    ഷമിക്കും ഷഫിക്കും അവാർഡുണ്ട്. ഇത്രയും കാലം യാതൊരു മാറ്റവും ഇല്ലാതെ ജീവിച്ചില്ലേ. ഇനിയും അങ്ങിനെ തന്നെ കഴിയുക. പറഞ്ഞു കേട്ടിടത്തോളം ഷഫിയുടെ ഉമ്മയും ഉപ്പയും നല്ല മാതാപിതാക്കളാണ്. അവർക്ക് ജനിച്ച മകനായതുകൊണ്ടാവും ഷഫിക്ക് നല്ല സ്വഭാവം ഉണ്ടായത്. സ്നേഹവും ദയയും ഉള്ള നല്ല ഭർത്താവാണ് ഷഫി.❤

  • @BinduPK-p7k
    @BinduPK-p7k 18 днів тому +134

    നിങ്ങളെ എന്തിനാ ആളുകൾ കുറ്റം പറയുന്നേ, ആർക്കും ഒരു ശല്യം ഇല്ലാതെ വളരെ സന്തോഷം ആയിട്ട് നിങ്ങളുടെ കാര്യം നോക്കി നിങ്ങൾ രണ്ടാളും ജീവിക്കുന്നു, രണ്ടു പേരും ഈ സ്നേഹം എന്നും ഉണ്ടായിരിക്കണം. നിങ്ങൾ രണ്ടുപേരും വളരെ പാവങ്ങൾ ആണ്. രണ്ടു പേരെയും ആയിശു മോളെയുംകുഞ്ഞു വാവയെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏♥️♥️♥️ പ്രാർത്ഥിക്കുന്നു....

    • @SabiraPk-jc8yg
      @SabiraPk-jc8yg 18 днів тому +3

      Njan innale noki noki madurhu video varanjit

    • @RasJ-h5e
      @RasJ-h5e 18 днів тому +3

      സത്യം

    • @sheenastany3913
      @sheenastany3913 18 днів тому +5

      ആരു പറഞ്ഞു ശല്യം അല്ലെന്നു, ഈ തള്ളേടെ ആദ്യത്തെ കേട്ടിലെ മക്കൾ, അവരുടെ അവസ്ഥ, നാണം കേട്ടിട്ട് എങ്ങനെ മനുഷ്യരുടെ മുഖത്ത് നോക്കും.

    • @BinduPK-p7k
      @BinduPK-p7k 18 днів тому

      @@sheenastany3913 തള്ള അല്ല, അവർ നല്ല അടക്കവും ഒതുക്കവും ഉള്ള നല്ലൊരു കഴിവുള്ള ലേഡി തന്നെ യാണ്. ആദ്യത്തെ കെട്ടെന്നല്ല, എത്രാമത്തെ കെട്ടായാലും, മക്കൾ ആയാലും എത്ര വലിയ അടയും ചക്കരയും ആയിട്ടുള്ളവർ ആയിരുന്നാലും ഓരോരുത്തരും അവനൊന്റെ കാര്യം എന്നാവുമ്പോൾ മൂട്ടിലെ പൊടിയും തട്ടി അങ്ങ് പോവും, ആ സ്ത്രീ അവരെ പൊന്നു പോലെ സ്നേഹിക്കും എന്നുറപ്പുള്ള ഒരു ആണൊരുത്തന്റെ കൂടെ ഹാപ്പി ആയി ജീവിക്കുന്നു. മനുഷ്യർ എപ്പോഴും സന്തോഷം തന്നെ യാണ് ആഗ്രഹിക്കുന്നത്. അല്ലാതെ മക്കളുടെയും മരുമക്കളുടെയും വേലക്കാരി ആയി ഒരു ജന്മം മുഴുവൻ എന്തിന് അവർ ദുരിദപ്പെടണം. ഷെഫിയും, ഷെമിയും, അവർ ഹാപ്പി ആയി ജീവിക്കട്ടെ. ♥️♥️♥️ പിന്നെ അസൂയക്കും കുശുമ്പിനും ഈ നിമിഷം വരെ ഒരിടത്തും ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല. ഷെഫി, ഷെമി, നിങ്ങൾക്ക് എല്ലാ വിധ പ്രാർഥനകളും, നേരുന്നു.♥️♥️♥️♥️♥️♥️ Happy new year ♥️♥️♥️♥️♥️♥️.....

    • @shahidapi9354
      @shahidapi9354 17 днів тому

      @@sheenastany3913നിങ്ങളെ പോലുള്ളവരുടെ കമന്റ്‌കൾ ആണ് അവർക്ക് നാണക്കേട്.

  • @RaihanathPP-xp9xf
    @RaihanathPP-xp9xf 18 днів тому +31

    നിങ്ങളുടെ ചിരിച്ചു കൊണ്ടുള്ള സംസാരം എനിക്ക് നല്ല ഇഷ്ട്ടാട്ടോ
    അള്ളാഹു നിങ്ങളെ അനുഗ്രഹക്കട്ടെ ആമീൻ
    നിങ്ങക്ക് രണ്ട് പേർക്കും ❤❤❤❤❤

  • @raseenabava5930
    @raseenabava5930 18 днів тому +15

    Happy new year ❤❤❤

  • @sajnasiyad7470
    @sajnasiyad7470 17 днів тому +2

    രണ്ടാളെo ഒരുപാട് ഇഷ്ട ❤❤ഷെമിക്ക് ആരോഗ്യo ഉള്ള ഒരു കുഞ്ഞിനെ കൊടുക്കട്ട🤲🏻🤲🏻🤲🏻

  • @MujeebT-m8i
    @MujeebT-m8i 16 днів тому +2

    നിങ്ങൾ രണ്ട് പേരും നല്ല സന്ദോഷത്തോടെ ജീവിക്കുക

  • @Fayiza-e1t
    @Fayiza-e1t 17 днів тому +6

    Shafi നല്ലൊരു മനസ്സിന്റെ udamayanu മരണം വരെ അങ്ങനെ തന്നെ യാവട്ടെ

  • @NeymarRishu
    @NeymarRishu 14 днів тому +4

    1:14 വീഡിയോ കാണുമ്പോളും ചെറിയ വിഷമം പുതുവത്സര ആശംസകൾ പറയാൻ ഞമ്മൾക്ക് പെണ്ണില്ല ഇക്ക 😔😔😔

  • @sherlyShaji-k2j
    @sherlyShaji-k2j 18 днів тому +22

    നിങ്ങൾ രണ്ടുപേരെയും എനിക്കിഷ്ടമാണ് ♥️♥️

  • @safashirin854
    @safashirin854 18 днів тому +6

    Hi nigale sooparaane aishutiiii eavidee nigale maranam vareee sathoshathodee jeevikuga❤ happy aayirikka 😊love ur fam😊

  • @Saleena-uh8ln
    @Saleena-uh8ln 8 днів тому

    Aameen padacchon nammudeyoke koodeyundaavate..👍🌹

  • @vijipramod6501
    @vijipramod6501 18 днів тому +13

    Happy new year all 🎉നിങ്ങളുടെ എല്ലാ വിധ ആഗ്രഹങ്ങളും സഫലമാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤

  • @voiceofshahban9490
    @voiceofshahban9490 17 днів тому +7

    Shafide ഉമ്മക്കും ഉപ്പക്കും ദീർഗായുസ് കൊടുക്കണേ 🤲

  • @voiceofshahban9490
    @voiceofshahban9490 17 днів тому +9

    നന്മയും തിന്മയും അല്ലാഹുവിൽ നിന്നാണ്, ഒരു സുഖത്തിനു ഒരു ദുഃഖം ഉണ്ടാകും അതാണ്‌ ജീവിതം

  • @sheelakesavansheela8602
    @sheelakesavansheela8602 18 днів тому +2

    Nalla family. Happy New year 🎉❤❤❤

  • @mehabushanu2051
    @mehabushanu2051 18 днів тому +4

    ELLAVARKKUM AAROGYAMULLA DEERGHAYUS NALKATTE MARAA ROGHANGALE THOTT ALLAU KAKKATTE NALLORU MONE KOODI ALLAHU NALKATTE DUAAYIL ULPEDUTHANE ❤❤❤❤

  • @famin6964
    @famin6964 18 днів тому +29

    നിങ്ങളുടെ ഫാമിലി എനിക്ക് ഭയങ്കര ഇഷ്ടമാണ് ഷെമിന് പ്രത്യേകിച്ചും കളങ്കമില്ലാത്ത ഒരു മനസ്സാണ് വയസ്സിലും ഒന്നുമല്ല കാര്യം സ്നേഹത്തിലാണ് കാര്യം ഷെഫി പ്ലെയിനിംഗ് ഒക്കെ നടക്കട്ടെ ഷെ ഫി കല്യാണം ഒന്നും വേണ്ട ഷെ ഫി ഞാനൊരു വീടാവാൻ വേണ്ടി 28 വർഷമായി കാത്തിരിക്കുന്നു എന്നെങ്കിലും ഒരിക്കൽ ഉണ്ടാവുന്ന ഉള്ള പ്രതീക്ഷയി ദുഹ യിൽ ഉൾപ്പെടുത്തണം

    • @shahulhameedpkshahulhameed4194
      @shahulhameedpkshahulhameed4194 18 днів тому

      സെഫി ഉമ്മാനി ഉപ്പാനി പറ്റി പറഞ്ഞപ്പോൾ
      നിന്റെ കണ്ണുനിറഞ്ഞു
      അല്ലേ

  • @suhararafeek3555
    @suhararafeek3555 18 днів тому +3

    നമ്മളെ ഇഷ്ട്ടം ഇല്ലാത്തവരെ നമുക്ക് എന്തിനാ ഷെമി😊😊😊

  • @haseenashihabhaseenashihab3371
    @haseenashihabhaseenashihab3371 17 днів тому +3

    നല്ല husbant nalla family

  • @jayasreejayamohan7314
    @jayasreejayamohan7314 18 днів тому +17

    Shafi parayunnatum 100% correct ...❤

  • @jayasrip591
    @jayasrip591 17 днів тому +1

    നിങ്ങളുടെ എല്ലാ പ്ലാനിങ്ങും ശരിയാവട്ടെ ഹാപ്പി ന്യൂ ഇയർ❤❤❤

  • @shoubiyajaleel3316
    @shoubiyajaleel3316 18 днів тому +5

    insha Alla alltha bast❤🎉

  • @RahmathIbrahim-bo3me
    @RahmathIbrahim-bo3me 16 днів тому

    Allaaahuvinde Ellaa Anugrahangalum Kaavalum Ennum Iruvarilum Undayirikkatte 🤲🥰🥰🥰🥰

  • @MuhammedAjmal-o9o
    @MuhammedAjmal-o9o 18 днів тому +11

    നമുക്ക് എല്ലാവർക്കും മനസമാദനവും സന്തോഷവും ഉണ്ടാവട്ടേ

  • @FathimaUy
    @FathimaUy 18 днів тому +2

    2025 shafikum shamikum arogyamulla kunjine allahu tharatte

  • @suneerahaseeb2255
    @suneerahaseeb2255 18 днів тому +8

    Ennikkum ath poleya inn happy aanegil naale sadaayirikkum😊

  • @Shahidahameed81
    @Shahidahameed81 18 днів тому +6

    Avan kettum 😅

  • @666-_-_Hanz_
    @666-_-_Hanz_ 18 днів тому +7

    Ethu ammayum nakanum aananna njan 1st vihariche😮 entey shivane njan endha ee kanunne 😮😮😮kalikalam kalikalam

  • @sujathas2419
    @sujathas2419 18 днів тому +24

    നമ്മൾ മറ്റൊരാളെ ജീവിക്കാൻ അവസരം കൊടുക്കുക അവർ സന്തോഷം ആയിട്ട് ജീവിക്കട്ടെ ❤❤❤❤

  • @divyacpm3864
    @divyacpm3864 18 днів тому +4

    Happy New year ❤

  • @firozfazil3390
    @firozfazil3390 18 днів тому +9

    Shafi ഇപ്പഴാ നല്ല husbend ആയത്... Mechurity കൂടി 👍🏻👍🏻

  • @SheejaMansoor
    @SheejaMansoor 17 днів тому +3

    ഷെമി ഷെഫി പറയുന്നത് കേൾക്കണം മരണം വരെ നിങ്ങൾ ഒന്നിച്ചു ഉണ്ടാകണം

  • @AsnaPk-t9h
    @AsnaPk-t9h 18 днів тому +12

    Shami കുഞ്ഞി കുട്ടികളെ പോലെ samsarikka😮

  • @Rifa..Ipputty
    @Rifa..Ipputty 18 днів тому +4

    Correct Life maari konde erikkum anikkum angane thanne Sandesham vannal adinde piragil sangamavum undaavum thAvakkalthu alallha

  • @SajeeraThalib123
    @SajeeraThalib123 16 днів тому +1

    Shame
    Shafe
    Super❤❤❤❤❤❤❤❤

  • @aboobackerthacharayil1735
    @aboobackerthacharayil1735 16 днів тому +2

    രണ്ടെണ്ണം മൂന്നെണ്ണം ഒരുമിച്ച് കഴിക്കൂ വയസ്സൊന്നും നോക്കണ്ട നമുക്ക് ഇതുപോലെ യൂട്യൂബ് ചാനൽ തുടങ്ങാം

  • @UMMAYouTube-kw2hb
    @UMMAYouTube-kw2hb 17 днів тому +2

    God bless you dears ❤️

  • @muneerem4846
    @muneerem4846 18 днів тому +7

    SheFi lniyum kettum urapp

  • @yovlog4086
    @yovlog4086 16 днів тому

    Shefi nalla thinking man ❤

  • @FiroosfaisalFaisal
    @FiroosfaisalFaisal 18 днів тому +5

    Shemi makjale pattiyanu parayunnath thonunnu...pakshe ngl makkale jeevitham nokkiyilla ithokke kanumbol avark nanakedundaville..avarude kallyanam kazhinjathalle avar nigalude videos oronu varumbol avar nanakkedaavum ithaaa❤

    • @bichuzz3643
      @bichuzz3643 16 днів тому

      Ah best.. മോളെക്കാൾ വിരലിൽ എണ്ണാവുന്ന പ്രായ കൂടുതലെ ഈ പയ്യന് ഉള്ളു.. അന്ന് നാണക്കേട് തോന്നിയില്ല പിന്നെയാണോ ഇപ്പോൾ.. 😂 ഇളയ മകൾ പഠിക്കുവാണ് എന്ന് തോന്നുന്നു.. മൂത്ത കുട്ടിയാണ് കല്യാണം കഴിഞ്ഞത്.. നമുക്ക് ഒന്നും ചിന്തിക്കാൻ പോലും പറ്റില്ല അവരുടെ അവസ്ഥ.. ഉമ്മ മോന്റെ പ്രായം ഉള്ളവന്റെ കൂടെ.. കഷ്ടം..

    • @dp5030
      @dp5030 15 днів тому

      Avar makkalde jeevidqthil shalyapeduthunillello.. makkale valarthi valudakittalle avar kettiyadhu... makkal kettipoville...

  • @AnnieSebastian-kp3lc
    @AnnieSebastian-kp3lc 18 днів тому +2

    Happy new year 💕💕💕💕💕🥰🎊🎊🎊🎊🎊🎊🎊🎊👍

  • @rukiyapaleri5103
    @rukiyapaleri5103 18 днів тому +16

    എടാ മോനെ അതിനോടപ്പം ആയുസ്സും റബ്ബ് തരട്ടെ എന്ന് പറയു 😍

    • @RealmeService-b9e
      @RealmeService-b9e 18 днів тому +4

      എനിക്കു ആഗ്രഹം ഈ വർഷമെങ്കിലും എന്തെങ്കിലും വരുമാന മാർഗം ഉണ്ടാകണം എന്നാണ്

    • @ttfamily4257
      @ttfamily4257  18 днів тому +2

      Ameen

    • @786safumol
      @786safumol 18 днів тому

      ആമീൻ

  • @NaseemaC-mp7xc
    @NaseemaC-mp7xc 18 днів тому +7

    Happy 🎉🎉🎉🎉🎉 all tha bast

  • @NishaNisha-mq1ts
    @NishaNisha-mq1ts 18 днів тому

    എന്നോട് പറഞ്ഞു എന്റെ ഹസ് നാട്ടിലുണ്ട് ഫോൺ വിളിച്ച് എന്നോട് പറഞ്ഞു ഹാപ്പി ന്യൂ ഇയർ ❤❤

  • @VvvgVvvg-o6j
    @VvvgVvvg-o6j 18 днів тому +5

    Ningale story Video viduu

  • @ayshaththahira8924
    @ayshaththahira8924 17 днів тому

    Shemi yum ayt nalla oru adulam thonuva enik karanam shemik alhahuvum ayt nalla oru adupam ind . ❤ padachon ningale family santhoshakaram aki tharat

  • @muhsinaramees-t3f
    @muhsinaramees-t3f 10 днів тому +1

    എന്റെ ഹുസ്ബൻറ് ന് ന്യൂഇയർ ഉം ഇല്ല ബര്ത്ഡേയും ഇല്ല

  • @prasannaks7250
    @prasannaks7250 18 днів тому +4

    Oh Puthiya Oru Kaaryam

  • @MashuMayyu
    @MashuMayyu 18 днів тому +2

    W8 aakiyirikkukayayirunnu ningalude vlog ❤

  • @FathimaCH-yh2iy
    @FathimaCH-yh2iy 7 днів тому +1

    Ameen

  • @RASI-i3m
    @RASI-i3m 17 днів тому

    Shemi kurachu tharkkutharam parayunnund,ellam nere opposite parayunnathenthanu😮😮😮

  • @AsiyaSalam-g8w
    @AsiyaSalam-g8w 18 днів тому +2

    👍👍 11:14

  • @MuhammedshajiShaji-u9v
    @MuhammedshajiShaji-u9v 17 днів тому

    ❤️👍🏻👍🏻super വീഡിയോസ് shefi

  • @sakeenajamal2388
    @sakeenajamal2388 17 днів тому

    Sandhoosham maathram thannal Allahuviny marannupovum

  • @AminasnmAminasnm
    @AminasnmAminasnm 17 днів тому

    Aameen 🤲🏻

  • @AslaasVlogs-e2z
    @AslaasVlogs-e2z 18 днів тому +2

    Shariyaa shemi orupaadu aagrahikum onnumnadakuula😁

  • @jayasreejayamohan7314
    @jayasreejayamohan7314 18 днів тому +6

    Shafi yude planing okke super 😃👍👍🌹❤️

  • @PonnusNavas
    @PonnusNavas 18 днів тому +8

    നിങ്ങടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും എല്ലാം മാറാൻ ഞാൻ പ്രത്യേകം ദുആ ചെയ്തേക്കാം ഇൻഷാ അള്ളാ.

  • @BushrathFathima
    @BushrathFathima 18 днів тому

    Shefiyude chiri polichu😊

  • @FathimaHinaMariyam
    @FathimaHinaMariyam 18 днів тому

    Shaminte mood poyi last😂

  • @superherograndson5996
    @superherograndson5996 15 днів тому +1

    Ellam nalla varshamaanu ningal cheetha ennu parayanda

  • @SakeenaVk-yc9th
    @SakeenaVk-yc9th 18 днів тому +17

    നിങൾ ഓക്കേ സന്തോഷം ഇല്ല എന്ന് പറഞ്ഞാല് ഞങ്ങളൊക്കെ എന്ത് കാരണം എനിക്ക് നിങ്ങളെ കാണുമ്പോൾ നല്ല സന്തോഷം കാണുന്നു കാരണം ഈ വിവാഹത്തിൽ നിങ്കക് കിട്ടുന്ന പകുതിയും ആർക്കും ഇപ്പൊൾ ഇല്ല എനിയും agene പോട്ടെ

  • @SherbuRazak
    @SherbuRazak 18 днів тому +4

    ഷെമി ഒന്നുകൂടിപോസിറ്റീവ് ആയി ചിന്തിക്കൂ... ഈ ടൈമിൽ പ്രത്യേകിച്ചും

  • @rosilingeorge7148
    @rosilingeorge7148 18 днів тому +1

    Happy new year

  • @RamlaRamla-y4o
    @RamlaRamla-y4o 18 днів тому +1

    പുതുവർഷ ആശംസകൾ 👍

  • @muhammedrn_sha_d9583
    @muhammedrn_sha_d9583 18 днів тому +13

    ഷെമിത്ത എത്ര മാസം ആയി എത് ഹോസ്പ്പിറ്റലിലാണ് കാണിക്കുന്നത്

  • @AlluAami-zi8dp
    @AlluAami-zi8dp 18 днів тому +2

    Shamithaa nte kure komedi ndaavm ella videoosllmm 👌👌👌💪💪💪

  • @NajumunnisaKp
    @NajumunnisaKp 18 днів тому +3

    Koduvalliyil shefiye kandirunnu

  • @MuhammedshajiShaji-u9v
    @MuhammedshajiShaji-u9v 17 днів тому

    Happy new year u and ur yamily

  • @MaimoonaP-f5f
    @MaimoonaP-f5f 15 днів тому +1

    🎉❤

  • @mubashirabasith4277
    @mubashirabasith4277 18 днів тому +1

    Nalloru uppayum avanam😂😂

  • @fahimfahim7067
    @fahimfahim7067 18 днів тому +1

    Mashalla

  • @muneerem4846
    @muneerem4846 18 днів тому +8

    Shefi iniyum kalyanam kazhikkum

    • @naseebanas530
      @naseebanas530 18 днів тому +1

      Ningl penninte shareerathinu .important nalkunnu.sure

    • @FathimaHinaMariyam
      @FathimaHinaMariyam 18 днів тому +2

      Kayikkanam kurach kalathinn shesham

    • @dp5030
      @dp5030 15 днів тому

      Ayinu thanikenda

  • @shafeekaashif8296
    @shafeekaashif8296 18 днів тому +2

    Etra monthayi ethak

  • @seenathk2406
    @seenathk2406 18 днів тому

    Zeenath 👍🏼✌️🌹🌹💯🤓🤓

  • @ayishamammed2339
    @ayishamammed2339 18 днів тому +4

    എത്ര മാസം ആയി ഗർഭം

  • @RahmathIbrahim-bo3me
    @RahmathIbrahim-bo3me 16 днів тому

    ❤❤❤❤❤❤❤❤❤❤❤

  • @lailalaala1113
    @lailalaala1113 14 днів тому

    17:05

  • @sakirpmohammed7792
    @sakirpmohammed7792 18 днів тому +3

    Happy new year🤲🏻

  • @SameenaSemi-wt6oj
    @SameenaSemi-wt6oj 18 днів тому +7

    Sheminte turanna manas paavam sangadam niranja manasaan

  • @muhsinarahmathulla230
    @muhsinarahmathulla230 18 днів тому +2

    ❤❤❤❤😊

  • @shamnaashik1606
    @shamnaashik1606 18 днів тому +2

    5.34

  • @Misu194
    @Misu194 18 днів тому +3

    Ayishutty evide

  • @malluskitchen6795
    @malluskitchen6795 18 днів тому +4

    Hi shemiye sugalle ith kunjol nee ariumo njan ningale blog kanalund enik oruchanalund mallu’s kichan

  • @SajiraRafeeq
    @SajiraRafeeq 18 днів тому +3

    ഹായ്ഷമീഷഫീസുഖല്ലേഅയിശുഎവിടേ

  • @seenathk2406
    @seenathk2406 18 днів тому

    Z🎉 zeenath 👍🏼🎉🎉🎉🎉🎉🎉

  • @kunhimkunhi2574
    @kunhimkunhi2574 15 днів тому +1

    ഷെഫീക്ക് ചെറു കുണ്ണ ആണ് ഇഷ്ടം

  • @Shereena.KsShereenarafi-gx7oc
    @Shereena.KsShereenarafi-gx7oc 18 днів тому +4

    എന്റെ ഭർത്താവ് എന്നോട് പറഞ്ഞല്ലോ Happy New Year

  • @AbdulLatheef-g3b
    @AbdulLatheef-g3b 18 днів тому +2

    Dirgha Swar ki family

  • @mymoonashafi7965
    @mymoonashafi7965 18 днів тому +3

    2025🎉🎉🎉🎉🎉❤❤😂😂

  • @sumaav8271
    @sumaav8271 18 днів тому +4

    ഷെമി ഷെഫി❤❤❤

  • @susanmathew1248
    @susanmathew1248 18 днів тому +2

    God bless you and your family

  • @RahmathYusuf313
    @RahmathYusuf313 18 днів тому +1

    സേഫി നല്ല മോണ

  • @Dilshad_Abusali...............
    @Dilshad_Abusali............... 18 днів тому +1

    ❤❤❤

  • @AbdulAzeez-l6k
    @AbdulAzeez-l6k 18 днів тому

    ❤❤❤❤❤

  • @chappus9445
    @chappus9445 18 днів тому +2

    Happy New year 🎉

  • @SubaidaKunjol
    @SubaidaKunjol 17 днів тому

    ❤️❤️❤️🌹

  • @firozfazil3390
    @firozfazil3390 18 днів тому +8

    മോളെ വെച്ച് vdo ചെയ്ത് അടിപൊളി ആക്... ശമിയെ കണ്ടു മടുത്തു 😂😂