Exploring Kuttanadu of highrange muttukad village idukki |ഇടുക്കിയുടെ കുട്ടനാട് കാണാം

Поділитися
Вставка
  • Опубліковано 12 жов 2024
  • Muttukadu at Chinnakkanal panchayat, which has the highest number of paddy fields, is known as the Kuttanad of the high range. Kuttanad in Alappuzha district is known as the rice bowl of Kerala. Earlier, Muttukadu had nearly 100 hectares of fields, which has come down to about 50 hectares now
    *follow me on facebook.... / anooptraveldreams .
    *follo me on instagram.... / toanoop .
    Anooptraveldreams#village#idukki#kerala#muttukad#kuttanad#highrangeofkuttanad

КОМЕНТАРІ • 101

  • @ആനന്ദ്റോയ്
    @ആനന്ദ്റോയ് 9 днів тому +6

    പ്രിയപ്പെട്ട ചാനൽ..❤️❤️
    ഗ്രാമീണ കാഴ്ചകൾ കാണുമ്പോൾ തന്നെ ആശ്വാസമാണ്..

  • @hanusvimal4947
    @hanusvimal4947 7 днів тому +7

    അനൂപേ മുട്ടുകാട് ദുർഗാദേവി ക്ഷേത്രം ഞാൻ ചെയ്ത പണിയാണ് .ആ ക്ഷേത്ര മുഖ്യശിൽപ്പിയാണ് ഞാൻ (ശിൽപ്പി വിമൽ ഹനു) ഈ ഗ്രാമവും ക്ഷേത്രവുമായി 14 വർഷത്തെ അടുപ്പമാണ് ഉളളത്. എൻ്റെ അച്ഛൻ ( ശിൽപ്പി വിജയനു) ആണ് ഈ ക്ഷേത്ര സ്ഥപതി .ഈ ഗ്രാമം എന്നും സുന്ദരമാണ് ആളുകളും .ആ പാലം വരുന്നതിന് മുൻപ്പ് ആ തോട്ടിലൂടെ യാണ് വാഹനങ്ങൾ പോയിരുന്നത് . ജീപ്പ് ,ബൈക്ക് .ഒരിക്കൽ എല്ലാവരെയും അദിശയിപ്പിച്ച് ഒരു ഐസ് ക്രീം ആപ്പേ അമ്പലത്തിൽ വന്നു .അവിടുത്തെ പെ ടി മഴയും തണുപ്പും കൊട മഞ്ഞും ഏല കാടും തോട്ടിലെ കളിയും എല്ലാത്തിനും ഉപരിയായി എന്നെ അദിശയിപ്പിച്ച നീലകുയിലിൻ്റെ പാട്ടും .ആ ഹാ . നന്ദി അനൂപേ വരെ അദികം നന്ദി ഈ ദ്രിശ്യ വിസ്മയത്തിന്

    • @Anooptraveldreams
      @Anooptraveldreams  7 днів тому

      @@hanusvimal4947 thank you for sharing your valuable information 😍🥰

  • @bindusaji2485
    @bindusaji2485 9 днів тому +5

    മുട്ടുകാടെന്ന് ആദ്യം കേൾക്കുന്നു. വളരെ മനോഹരം😊

    • @Anooptraveldreams
      @Anooptraveldreams  8 днів тому

      @@bindusaji2485 ഇനിയും ഒരുപാട് ഗ്രാമങ്ങൾ വരുന്നുണ്ട് കേൾക്കാത്തത് keep watching 😍😍

  • @ratheeshms5421
    @ratheeshms5421 9 днів тому +6

    ഒന്നും പറയാനില്ല സൂപ്പർ വീഡിയോ❤

  • @AnanthuPrasad-l7r
    @AnanthuPrasad-l7r 9 днів тому +3

    അനൂപ് ഏട്ടാ നന്ദി നമ്മൾ ഈ വീഡിയോ ഷൂട്ടിംഗ് ചെയ്യുന്ന സമയത്തു കണ്ടിരുന്നു ഡ്രോൺ ഷൂട്ട്‌ ❤️❤️

  • @ChandranPk-ih8cv
    @ChandranPk-ih8cv 9 днів тому +2

    മുട്ട് കാടു. ആദ്യം കേൾക്കുന്നു. ഇത്രയും മനോഹരമായ ഒരു സ്ഥലം ഇടുക്കിയിൽ ഉണ്ടായിരുന്നോ. താങ്ക്സ് അനൂപ്. ഇതേ പോലുള്ള മനോഹരമായ കാഴ്ചകൾ ഇനിയും ഷെയർ ചെയ്യുക. 🙏🏻🙏🏻🙏🏻🌹🌹🌹👍🏻

    • @Anooptraveldreams
      @Anooptraveldreams  9 днів тому +1

      @@ChandranPk-ih8cv thank you for your valuable feedback 😍🥰

  • @gressomathew3996
    @gressomathew3996 8 днів тому +2

    എല്ലാ ഗ്രാമീണ കാഴ്ചകളും മനോഹരം 😍

  • @evolution3252
    @evolution3252 7 днів тому +1

    Awesome, thanks for sharing these places 🎉

  • @sujikumar792
    @sujikumar792 8 днів тому +2

    കണ്ണിന്നും മാനസ്സിന്നും കുളിർമ പകരുന്ന കാഴ്ചകൾ.. അടിപൊളി അവതരണം... ഇനിയും കൂടുതൽ കാഴ്ചകൾ പ്രതീക്ഷിക്കുന്നു.. 🙏👍

    • @Anooptraveldreams
      @Anooptraveldreams  8 днів тому

      @@sujikumar792 thank you for your valuable feedback 😍🥰

  • @guywisdom5212
    @guywisdom5212 8 днів тому +3

    Thank you Anoop, unbelievable place 😊. Your videos are all enjoyable and of high quality. Keep goin my friend 😊👍🤝

    • @Anooptraveldreams
      @Anooptraveldreams  8 днів тому

      @@guywisdom5212 thank you for your valuable feedback 😍🥰

  • @AmalJoy-h5f
    @AmalJoy-h5f 9 днів тому +2

    Massss bideooo😊😊😊😊

  • @cmjayaram
    @cmjayaram 7 днів тому +2

    മുട്ടുകാട് കാഴ്ച്ച മനോഹരം. വയനാട് തിരുനെല്ലി( തിരുപ്പതി അല്ല )ക്ഷേത്രത്തിന്റെ അടുത്ത് നിന്നുള്ള മലയിൽ നിന്നും മഞ്ഞു ഇറങ്ങുന്നത് പോലെ തന്നെ...

  • @benismathew2625
    @benismathew2625 9 днів тому +2

    നല്ല ഭംഗിയുള്ള സ്ഥലം അടിപൊളി 👍👍👍👍👌👌👌

  • @LinoyGeorge
    @LinoyGeorge 8 днів тому +1

    ❤️❤️സൂപ്പർ ❤️❤️ഞാൻ ആദ്യമായ് കേൾക്കുന്ന സ്ഥലം. അടിപൊളി .... ഡ്രോൺ വിഡീയോ സൂപ്പർ ❤️❤️❤️❤️

    • @Anooptraveldreams
      @Anooptraveldreams  8 днів тому

      @@LinoyGeorge thank you for your valuable feedback 😍🥰🥰

  • @ashleshaanoop6891
    @ashleshaanoop6891 9 днів тому +2

    മനോഹരമായ സ്ഥലം ❤️❤️❤️

  • @RechanaRohith
    @RechanaRohith 5 днів тому +1

    ഞങ്ങടെ പ്രദേശം... ഇങ്ങനെ കാണുമ്പോൾ ആണ് ഇത്രയും സുന്ദരമാണോ 🥰🥰🥰🥰

  • @ratheeshnair5614
    @ratheeshnair5614 9 днів тому +2

    Nice Video❤

  • @SunojKurian
    @SunojKurian 9 днів тому +2

    Adipoli🎉🎉🎉❤❤🎉

  • @TechnofreakzbyMidhun
    @TechnofreakzbyMidhun 8 днів тому +3

    🔥

  • @RobinThomas-t2t
    @RobinThomas-t2t 9 днів тому +2

    സൂപ്പർ 👍

  • @jaimonjames1605
    @jaimonjames1605 7 днів тому +1

    Beautiful village

  • @BAJI-fs7sx
    @BAJI-fs7sx 8 днів тому +2

    ഞങ്ങൾക്ക് കേരളത്തിൽ പോകണമെങ്കിൽ നിങ്ങളുടെ വീഡിയോകൾ ഞങ്ങൾ കണ്ടിട്ടുണ്ട്.

  • @abyjacob9057
    @abyjacob9057 9 днів тому +4

    വീഡിയോ നന്നായിട്ടുണ്ട്. ഇതിലും പഴയ പാടശേഖരം ഇടുക്കിയിലുണ്ടായിരുന്നു. ഇപ്പോഴത് ഇടുക്കി റിസർവോയറിനടിയിലാണെന്നു മാത്രം.നൂറിലേറെ വർഷം മുൻപു തന്നെ നെൽക്കൃഷിയുണ്ടായിരുന്നു അവിടെ.കൃത്യമായി പറഞ്ഞാൽ പഴയ കുളമാവ് പാലം മുതൽ കുറെയധികം സ്ഥലം വ്യാപിച്ചുകിടന്നിരുന്നു. ഇപ്പോഴും അതിൻ്റെ ചില ഭാഗം കുളമാവിലും പരിസരത്തും കാണാം.

    • @Anooptraveldreams
      @Anooptraveldreams  9 днів тому +1

      @@abyjacob9057 ആണല്ലേ thank you for sharing your memories 😍

    • @mohanannair41057
      @mohanannair41057 8 днів тому +1

      അയ്യപ്പൻ കോവിലിൽ ആണ് ഇടുക്കിയിലെ കുടിയേറ്റം....അത് 1910 മുതൽ തുടങ്ങി എന്ന് ആണ് അറിവ്.... ഇപ്പോളത്തെ ഉപ്പുതറ മുതൽ ആയിരുന്നു അത്....

  • @AjeshSébastien
    @AjeshSébastien 7 днів тому +1

    സത്യം ഭയങ്കര ഭംഗിയാണ്

    • @Anooptraveldreams
      @Anooptraveldreams  7 днів тому

      @@AjeshSébastien ❤️ yss beautiful village 😍🥰

  • @AswithyTM
    @AswithyTM 6 днів тому +1

    കല്ലാർകുട്ടി . ഡാമിന്റെ . അടുത്തായി. പാറയുടെ മുകളിലായി, ട്ടവറിന്റെ താഴെയായി . നല്ല രു.ദുർഗ്ഗ ക്ഷേത്രം ഉണ്ട് . അതിന്റ. വിഡിയോ, ചെയ്യാ മേ |)

  • @SandeepSanthakumar
    @SandeepSanthakumar 6 днів тому +1

    Adipoli 🥰

  • @abhinandhabhinandh6490
    @abhinandhabhinandh6490 8 днів тому +1

    മുട്ടുകാട് ഒരിക്കൽ പോയി എന്താ ഭംഗി.. മുനി പാറ അടുത്ത് എൻ്റ ചേട്ടൻ്റെ മകൻ്റെ ഭാര്യാവീടുണ്ട്. എന്താ രസം : മുനിപാറയുടെ മുകളിൽ നിന്നുള്ള കാഴ്ച wow

    • @Anooptraveldreams
      @Anooptraveldreams  7 днів тому

      @@abhinandhabhinandh6490 അവിടെ പോകുവാൻ സമയം കിട്ടിയില്ല

  • @reethumariyam8967
    @reethumariyam8967 9 днів тому +2

    ❤❤❤❤

  • @jomonjoseph5044
    @jomonjoseph5044 8 днів тому +1

    കൊള്ളാം മച്ചാനെ 😄😍

  • @CINEMATALKIESLIVE
    @CINEMATALKIESLIVE 8 днів тому +2

    Nice❤❤❤❤

  • @saleeshsunny2951
    @saleeshsunny2951 7 днів тому +1

    അടിപൊളി 🥰👍

  • @jamestharayil9419
    @jamestharayil9419 9 днів тому +2

    👍

  • @UBM999-gy2xn
    @UBM999-gy2xn День тому +1

    Nalla soundarya bodhamulla naatukar😍🥰
    Ether manoharamayanu ellam cheüth vachirikkunnath?

    • @Anooptraveldreams
      @Anooptraveldreams  День тому

      @@UBM999-gy2xn yss thank you for your valuable feedback 😍🥰

  • @kesavadask8271
    @kesavadask8271 4 дні тому

    ഇതിനെക്കുറിച്ച് ആദ്യമായിട്ടാ ഈ ഗ്രാമത്തിനെ കുറിച്ച് അറിയുന്നത്

  • @chandrasekharankalloorath7020
    @chandrasekharankalloorath7020 8 днів тому +1

    Earlier, during 1960's, there were many hundreds of acres of paddy fields between Adimaly and 200-Acre segment on the Adimaly - Kallarkutty road. ..........That temple in Wayanad inside the forest is Tirunelli not Tirupathy

    • @Anooptraveldreams
      @Anooptraveldreams  7 днів тому

      @@chandrasekharankalloorath7020 yss that was tirunelli 😍

    • @wilsonmundaplackal8914
      @wilsonmundaplackal8914 7 днів тому

      മുട്ടുകാടിനെക്കാൾ നെൽ പാടമുള്ളത് അണ ക്കരയാണ്

  • @BANtech-Vlogs
    @BANtech-Vlogs 7 днів тому +1

    എന്റെ മമ്മിയുടെ വീട് മുട്ടുകാട് ആണ് ❤❤❤

  • @JoseantonyGorres
    @JoseantonyGorres 9 днів тому +2

    👌👌👌👌😍😍😍😍

  • @S_S6359
    @S_S6359 8 днів тому +1

    ഈ പാടത്തു സൂര്യകാന്തി നടുന്നതാണ്. ഈ അടുത്ത് സൂര്യകാന്തി ചെടികൾ നിറയെ പൂത്തിരുന്നു. നെൽകൃഷി വിളവെടുത്തു കഴിഞ്ഞു വീണ്ടും അവിടെ സൂര്യകാന്തി നടുമെന്നറിയുന്നു.

  • @gokulsadanandan8885
    @gokulsadanandan8885 9 днів тому +3

    അനൂപേട്ടാ തിരുപ്പതി അല്ല
    അത് തിരുനെല്ലി അല്ലേ?

  • @ajithpd5954
    @ajithpd5954 9 днів тому +4

    തിരുപ്പതി അല്ല തിരുനെല്ലി

  • @athulkrishna3573
    @athulkrishna3573 4 дні тому +1

    Soopar anoop ചേട്ടാ, 4അടി ഒന്നും വളർന്നില്ല കേട്ടോ ഞാറു

    • @Anooptraveldreams
      @Anooptraveldreams  4 дні тому

      @@athulkrishna3573 ഒരു idea വെച്ച് പറഞ്ഞതാ ക്ഷമിക്ക് 😎😎😀

  • @EbinsShaji
    @EbinsShaji 5 днів тому

    എന്റെ അമ്മവീട് മുട്ടുകാട് ആണ്

  • @Phylltheprincess
    @Phylltheprincess 8 днів тому +1

    നന്നായിട്ടുണ്ട് കേട്ടോ
    ഠോ ഠോ ഠോ ഠോ ഠോ ഠോ 😅

  • @johnabraham6402
    @johnabraham6402 8 днів тому +1

    Is home stay or hotels available?
    If not available which is the nearest town?

  • @BAJI-fs7sx
    @BAJI-fs7sx 8 днів тому +2

    അണ്ണാ, ദയവായി എനിക്ക് ഒരു ചെറിയ മറുപടി തരാമോ, നിങ്ങളുടെ ഏരിയയിൽ ഏതാണ് നല്ലതെന്ന് ഞാൻ വന്ന് അറിയാൻ കഴിയും

    • @Anooptraveldreams
      @Anooptraveldreams  8 днів тому

      @@BAJI-fs7sx എന്താണ് ഉദേശിച്ചത്‌ 🤷‍♂️☺️

    • @BAJI-fs7sx
      @BAJI-fs7sx 8 днів тому +1

      അണ്ണാ, ഞങ്ങൾ രണ്ടോ മൂന്നോ മാസത്തേക്ക് അവിടെ വരാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ, അതിനാൽ ഏത് ഏരിയയാണ് നല്ലത് എന്ന് ഞാൻ ചോദിക്കുന്നു?​@@Anooptraveldreams

    • @Anooptraveldreams
      @Anooptraveldreams  8 днів тому

      @@BAJI-fs7sx ഇടുക്കിയുടെ ഓരോ സ്ഥലവും വ്യത്യസ്തമാണ് .. മൂന്നാർ area ആണേൽ hills and mountains ആണ് കൂടുതലും .... ഇടുക്കി ഡാം ഏരിയ ആണേൽ ഗ്രാമങ്ങൾ ..

    • @hrishikeshnair4051
      @hrishikeshnair4051 6 днів тому

      കേട്ടോ.- കൂടുതലാണു കേട്ടോ

  • @santhoshkumar649
    @santhoshkumar649 8 днів тому +1

    Thiruppadhi alla Thiru nellyi yennu parayu

    • @Anooptraveldreams
      @Anooptraveldreams  8 днів тому

      @@santhoshkumar649 പറഞ്ഞത് മാറിപോയതാ 👏

  • @anubabu4233
    @anubabu4233 7 днів тому +1

    Ende mammyveedu avadaya......

  • @bindubenny2356
    @bindubenny2356 8 днів тому +1

    Ynad thrunelly

  • @sreejeshellath
    @sreejeshellath 8 днів тому +1

    I can only like one time, i want to do that for million times.

  • @prasanthkk9513
    @prasanthkk9513 6 днів тому +1

  • @RenjithPBalan
    @RenjithPBalan 5 днів тому

    ❤️❤️

  • @Beksyvinu99
    @Beksyvinu99 8 днів тому +1

    ❤❤

  • @prijithpradeep
    @prijithpradeep 8 днів тому +1

    ❤❤

  • @tonypaul5558
    @tonypaul5558 9 днів тому +2

  • @soorajsajeev2054
    @soorajsajeev2054 6 днів тому +1

    ❤❤❤

  • @VIJITHLALKOLV
    @VIJITHLALKOLV 6 днів тому +1

    ❤❤

  • @pramodpramod7736
    @pramodpramod7736 8 днів тому +1

    ♥️♥️♥️