കുടുംബ പരദേവത സ്ഥാനം അറിയാത്തവർ എല്ലാവർഷവും മകരമാസത്തിലെ ഉത്രാടം നാളിലെ വിശേഷാൽ നാഗ പൂജയിൽ പങ്ക് കൊള്ളുക'' 10 തലമുറ മൂലസ്ഥാനമാണിത്. എന്ന് ഓർമ്മിപ്പിക്കുന്നു.
@@BanguSomaraz പുരാവസ്തു വകുപ്പ് കേരളത്തിലെ ഏറ്റവും പഴക്കം ചെന്നത് എന്ന് കണക്കാക്കിയിരുന്നത് "വാക്കുവഞ്ഞിപ്പുഴ തമ്പുരാന്റെ" ഭവനം ആയിരുന്നു. അതിപ്പോൾ ഇല്ല 😞
@@citizenkane9222 സ്വാഭാവികം... മൂന്നു നാലു തലമുറകൾ വളർന്നു കഴിഞ്ഞാൽ രാജകുടുംബമാണേൽ പോലും ( കൊട്ടാരം ഉള്ളതുകൊണ്ട് ഉദാഹരിച്ചതാ ) ബാംഗ്ലൂരുപോയി ഫ്ലാറ്റിൽ താമസിക്കാൻ ഓഹരിചോദിക്കുന്ന തലമുറയുള്ള കാലമാണേ... അതാ കുശുമ്പ് കൊണ്ട് അങ്ങനെ കമന്റിയത്... 🫣
Quilon (കൊല്ലം )ടൈൽ ഫാക്ടറി... ഇലഞ്ഞികായ... ഇഷ്ടിക ആണൊ വെട്ട് കല്ലാണോ ഒന്നും അറിയാത്ത ഒരാൾ വീഡിയോ ഇടുന്നു 🙄 ഇപ്പോഴത്തെ owner ന്റെ പേര് ഗോപാലപണിക്കർ -അടൂർ വരെ പോയിരിക്കുന്നു (ഞാൻ ഉഹത്തിന് പറഞ്ഞത് ആണ് ഈ വാചകം --അവതാരകൻ അന്വേഷിച് ഇല്ല )😆😄
@@സ്വാമിഇഡലിപ്രിയാനന്ദൻ എന്തിനാട് അന്വേഷിക്കുന്നത് എനിക്ക് അറിയില്ലാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട് എന്റെ profession എനിക്ക് അറിയാം .. നാട്ടിൽ ഉള്ള എല്ലാകാര്യങ്ങളും പഠിച്ചു വെക്കാൻ ഞാൻ AI ഒന്നും അല്ല ✌🏻✌🏻
Fraud campaign തെളിവില്ലാതെ നടത്തുന്ന തറവാട്ടുകാർ പറഞ്ഞിട്ടാണോ 1000വർഷം എന്ന് wrong title for you tube video ക്ക് കൊടുത്തത്? ഓട് മാത്രമല്ല 150വർഷത്തിന് മീതെ നിൽക്കുന്ന കൺസ്ട്രക്ഷൻ ആണോ എന്ന് itemwise വിശദീകരണ വിവരമില്ല. സാധാരണ എല്ലാവരേം പറ്റിക്കാൻ നോക്കുന്ന പാർട്ടീസ് ആണോ?
A wonderful and beautiful video Anoop. 1000 year old Tharavaadu!!! Thank you for sharing such valuable a interesting information.💜💙🧡❤
@@chandranck-d6w thank you for your valuable feedback 😍
കുടുംബ പരദേവത സ്ഥാനം അറിയാത്തവർ എല്ലാവർഷവും മകരമാസത്തിലെ ഉത്രാടം നാളിലെ വിശേഷാൽ നാഗ പൂജയിൽ പങ്ക് കൊള്ളുക'' 10 തലമുറ മൂലസ്ഥാനമാണിത്. എന്ന് ഓർമ്മിപ്പിക്കുന്നു.
👍👍👍
Super 👌
Hi bro fast like my
Nice video Anoop etta🎉🎉🎉🎉
@@HelenTA1845 thank you 😚
സൂപ്പർ
@@CINEMATALKIESLIVE ❤️
👌👌👌❤❤
❤️❤️❤️👍👍
🔥🔥🔥
" ട്ടോ" how many times are coming.. any can say the right answer
Elaghika kazhikan nallathene bro
@@manojponnappan5573 aano 😍
❤❤❤❤
@@reethumariyam8967 ❤️
😍😍
@@jithintravelmemories ❤️
തറവാടിന്റെ പഴക്കം കാണിക്കാൻ തക്ക പ്രായമുള്ള ഒരു മരം പോലുമില്ലാച്ചാൽ... എന്താ പറയ്ക....!!, പ്രത്യേകിച്ച് ഇരുമ്പ് തൊടാത്ത കാവുള്ള പറമ്പിൽ..... 🤔
1000 വർഷം 😳 ഒരിത്തിരി കുറക്കാമോ 🤔
ഒരു പൂജ്യം കൂടിപ്പോയോ എന്നൊരു ശങ്ക, അല്ലേ പണിക്കരേ.🤔
@@citizenkane9222 ഇല്ല 😀😀😎
@@BanguSomaraz പുരാവസ്തു വകുപ്പ് കേരളത്തിലെ ഏറ്റവും പഴക്കം ചെന്നത് എന്ന് കണക്കാക്കിയിരുന്നത് "വാക്കുവഞ്ഞിപ്പുഴ തമ്പുരാന്റെ" ഭവനം ആയിരുന്നു. അതിപ്പോൾ ഇല്ല 😞
@@citizenkane9222 സ്വാഭാവികം...
മൂന്നു നാലു തലമുറകൾ വളർന്നു കഴിഞ്ഞാൽ രാജകുടുംബമാണേൽ പോലും ( കൊട്ടാരം ഉള്ളതുകൊണ്ട് ഉദാഹരിച്ചതാ ) ബാംഗ്ലൂരുപോയി ഫ്ലാറ്റിൽ താമസിക്കാൻ ഓഹരിചോദിക്കുന്ന തലമുറയുള്ള കാലമാണേ... അതാ കുശുമ്പ് കൊണ്ട് അങ്ങനെ കമന്റിയത്... 🫣
ഹായ്
@@ratheeshkumar7918 ❤️
"കേട്ടോ" അരോചകമായി തോന്നുന്നു
@@babukumarraghavanpillai3943 മനപ്പൂർവം പറയുന്നതല്ല kto വരുമ്പോൾ ഓടിച്ചു വിട് 😎😎
'. സ്വിപ് ചെയ്തു പോകു... തൻ്റെ കമൻ്റ് ആണ് അരോചകമായി തോന്നുന്നത്!. '
അതു ശ്രദ്ദിക്കേണ്ട, കേട്ടോ.. 👌🏼
Quilon (കൊല്ലം )ടൈൽ ഫാക്ടറി... ഇലഞ്ഞികായ... ഇഷ്ടിക ആണൊ വെട്ട് കല്ലാണോ ഒന്നും അറിയാത്ത ഒരാൾ വീഡിയോ ഇടുന്നു 🙄 ഇപ്പോഴത്തെ owner ന്റെ പേര് ഗോപാലപണിക്കർ -അടൂർ വരെ പോയിരിക്കുന്നു (ഞാൻ ഉഹത്തിന് പറഞ്ഞത് ആണ് ഈ വാചകം --അവതാരകൻ അന്വേഷിച് ഇല്ല )😆😄
@@സ്വാമിഇഡലിപ്രിയാനന്ദൻ എന്തിനാട് അന്വേഷിക്കുന്നത് എനിക്ക് അറിയില്ലാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട് എന്റെ profession എനിക്ക് അറിയാം .. നാട്ടിൽ ഉള്ള എല്ലാകാര്യങ്ങളും പഠിച്ചു വെക്കാൻ ഞാൻ AI ഒന്നും അല്ല ✌🏻✌🏻
Fraud campaign തെളിവില്ലാതെ നടത്തുന്ന തറവാട്ടുകാർ പറഞ്ഞിട്ടാണോ 1000വർഷം എന്ന് wrong title for you tube video ക്ക് കൊടുത്തത്? ഓട് മാത്രമല്ല 150വർഷത്തിന് മീതെ നിൽക്കുന്ന കൺസ്ട്രക്ഷൻ ആണോ എന്ന് itemwise വിശദീകരണ വിവരമില്ല. സാധാരണ എല്ലാവരേം പറ്റിക്കാൻ നോക്കുന്ന പാർട്ടീസ് ആണോ?
@@skgroup2872 തറവാട്ടുകാർ പറഞ്ഞതാണെന് പറഞ്ഞല്ലോ ഇപ്പോൾ കാണുന്ന ഓടിനു മുന്നേ ഈ തറവാട് ഉണ്ടായിരുന്നു ..
ചേകവ കുലം
❤
@@AswamiIshan ❤️
❤
❤
❤️
❤❤❤