ഹെലോ അനൂപ് തങ്ങളുടെ വീഡിയോ അധീവ സുന്ദരം ആണ്. രാജാക്കാട് എന്ന സ്ഥലം കേട്ടിട്ടുണ്ട്. 1975 ൽ ഞാൻ പ്രീഡിഗ്രിക്കു കാഞ്ഞിരപ്പള്ളി St. Dominics കോളേജ്ൽ പഠിക്കുന്ന കാലം. കോളേജ് ന്റെ പടിക്കൽ കൂടെ രാജാകാടിനും രാമക്കൾ മെഡിനും ബസ് ഉണ്ടായിരുന്നു. പക്ഷെ ഇന്ന് വരെ കാണാൻ അവസരം കിട്ടിയില്ല. ഈ മനോഹര വീഡിയോ ഷെയർ ചെയ്തതിൽ സന്തോഷം നന്ദി ഡിയർ. 🙏🏼👍🏼♥️♥️
1973 ൽ ഇതിനാരികിലൂടെ നടന്നിട്ടുണ്ട് , എന്റെ ഓർമ്മ അനുസരിച്ച് , അടുത്തടുത്തു രണ്ടു വെള്ള ചാട്ടങ്ങൾ ഉണ്ടായിരുന്നു , കൊച്ചു കൂത്തും വലിയകുത്തും , തോപ്രാൻകുടിയില് നിന്നു നടന്നപ്പോൾ മുനിയറ മുതൽ , ഈ വെള്ളച്ചാട്ടത്തിൽനിന്നുള്ള ജലകണങ്ങൾ മഴപോലെ പെയ്യാൻ തുടങ്ങിയിരുന്നു , കാറ്റിനനുസരിച്ച് അത് കൂടിയും കുറഞ്ഞും പെയ്തിരുന്നു , ചാറ്റല് മായഴയാണ് എന്നാണ് ആദ്യം കരുതിയത് . എന്നാൽ ആ പ്രദേശത്ത് ചാറ്റൽ മഴപോലെ വർഷത്തിൽ 9,10 മാസങ്ങൾ 24 മണിക്കൂറും തുടർച്ചയായി ഇത് പെയ്തുകൊണ്ടിരുന്നു. അന്ന് ഈ ആറ്റിൽ ഡാമുകള് ഒന്നും ഇല്ലായിരുന്നു ഇന്ന് നദിയെ നശിപ്പിച്ചു എന്റെ അറിവിൽ 3 ഡാമുകൾ ഉണ്ട് വെളചട്ടത്തിന്റെ തൊട്ട് മുകളില് ഉള്ള നിലവിലെ ഡാം ഇരുന്നിടത്ത് ഒരു തടി ചപ്പാത്തു ആയിരുന്നു . അതിന്റെ ഒരരികില് ഒരു വീട്ടിൽ ഒരാഴ്ച താമസിച്ചു അഞ്ചാം ക്ലാസ് പരീക്ഷ എഴുതിയിട്ടുണ്ട് . അന്നത്തെ വെള്ളച്ചാ ട്ടത്തിന്റെ മനോഹാരിതയുടെ 7 അയലത്ത് വരില്ല ഇപ്പോൾ മഴക്കാലത്തുപോലും
Hi Anoop, hope you are doing good. I don't know how to type message in Malayalam in You Tube. That is why I send messages in English. Please don't mis-understand me Anoop. I like your videos very much. I am from Kottayam District. When I was studying at St. Dominic's college, Kanjirappally - 1975, there was bus for Rajakkad. So I know about Rajakkad, but could not visit this beautiful place. Thank you dear for sharing such amazing and beautiful videos. God bless you Anoop.💕💕💕
അരുവി റിസോർട്ട് കണ്ടപ്പോ ചൂരൽ മല പോലെ ഉണ്ട് , ആ നദിയിലെ വലിയ പാറകൾ മുൻപ് ഉരുൾപൊട്ടി എന്നതിൻ്റെ തെളിവാണ് , ചൂരൽ മലയിലും ഇത് പോലെ ഒരു റിസോട്ട് ഉണ്ടാകുന്നു , ലിനോരാ സർവ്വീസ് വില്ല. 😢 മൊത്തം കുത്തിയൊലിച്ച് പോയി
അനൂപ് പറഞ്ഞപ്പോലെ അതു ഞങ്ങളുടെ നാട്ടിലെ ശൈലിയാണ്. ഈ ഗുയ്‌സ് ഗയ്‌സ് എന്നൊക്കെ പറയുന്നതിനേക്കാൾ എത്രയോ natural ആണ് ഇത്? എല്ലാവരും ഇരുന്ന് അച്ചടി ഭാഷ സംസാരിച്ചാൽ അതാവും ബോറ്. Live & Let Live.
തങ്ങളുടെ എല്ലാ വിഡീയോ കാണാറുണ്ട്. അടിപൊളി വീഡിയോ
Thank you 🥰🥰
രാജാക്കാട് അടിപൊളി. Thanks
നല്ല scene. അനൂപിന്റെ വീഡിയോ എല്ലാം നന്നായിരിക്കുന്നു. കാഴ്ചകളോടൊപ്പം മഴക്കാലത്തെ അവിടത്തെ ദുരിതജീവിതവും ഓർത്തുകൊണ്ടാണ് ഞാൻ വീഡിയോ കാണുന്നത്.
മഴക്കാലം ദുരിതം ആണ് especially in hilly village 🥲
ഞാൻ ആദ്യം ആയിട്ടാണ് ഈ വീഡിയോ കാണുന്നത്
സൂപ്പർ
Thank you തുടർന്നും കാണാൻ ശ്രമിക്കുക 😍😍
Attappady ku porathu pogatha ennai pole aalukalk vidio kanumbol oru santhosham😀😀 from attappady ❤️
Njan varunundu ningaluade attappadikku
Welcome ❤️
ഹെലോ അനൂപ് തങ്ങളുടെ വീഡിയോ അധീവ സുന്ദരം ആണ്. രാജാക്കാട് എന്ന സ്ഥലം കേട്ടിട്ടുണ്ട്. 1975 ൽ ഞാൻ പ്രീഡിഗ്രിക്കു കാഞ്ഞിരപ്പള്ളി St. Dominics കോളേജ്ൽ പഠിക്കുന്ന കാലം. കോളേജ് ന്റെ പടിക്കൽ കൂടെ രാജാകാടിനും രാമക്കൾ മെഡിനും ബസ് ഉണ്ടായിരുന്നു. പക്ഷെ ഇന്ന് വരെ കാണാൻ അവസരം കിട്ടിയില്ല. ഈ മനോഹര വീഡിയോ ഷെയർ ചെയ്തതിൽ സന്തോഷം നന്ദി ഡിയർ. 🙏🏼👍🏼♥️♥️
Thank you for your valuable feedback 😍🥰🥰🥰
വീഡിയോ സൂപ്പർ കാഴ്ചകളും 🥰
Appo angane Anoop bro de adipoli vidio vannu ❤️ennathe evening superaytto❤️❤️❤️ from attappady ❤️
Thank you 😃😍🥰
❤️
❤❤ nannayitund . oru suggestion , ella sentencintem avasanam ' ketto,ketto" enna vakku repeat cheyunathayi thonunu,sradhikumalo.
Sure 😍🥰
1973 ൽ ഇതിനാരികിലൂടെ നടന്നിട്ടുണ്ട് , എന്റെ ഓർമ്മ അനുസരിച്ച് , അടുത്തടുത്തു രണ്ടു വെള്ള ചാട്ടങ്ങൾ ഉണ്ടായിരുന്നു , കൊച്ചു കൂത്തും വലിയകുത്തും ,
തോപ്രാൻകുടിയില് നിന്നു നടന്നപ്പോൾ
മുനിയറ മുതൽ , ഈ വെള്ളച്ചാട്ടത്തിൽനിന്നുള്ള ജലകണങ്ങൾ മഴപോലെ പെയ്യാൻ തുടങ്ങിയിരുന്നു , കാറ്റിനനുസരിച്ച് അത് കൂടിയും കുറഞ്ഞും പെയ്തിരുന്നു , ചാറ്റല് മായഴയാണ് എന്നാണ് ആദ്യം കരുതിയത് .
എന്നാൽ ആ പ്രദേശത്ത് ചാറ്റൽ മഴപോലെ വർഷത്തിൽ 9,10 മാസങ്ങൾ 24 മണിക്കൂറും തുടർച്ചയായി ഇത് പെയ്തുകൊണ്ടിരുന്നു.
അന്ന് ഈ ആറ്റിൽ ഡാമുകള് ഒന്നും ഇല്ലായിരുന്നു
ഇന്ന് നദിയെ നശിപ്പിച്ചു എന്റെ അറിവിൽ 3 ഡാമുകൾ ഉണ്ട്
വെളചട്ടത്തിന്റെ തൊട്ട് മുകളില് ഉള്ള നിലവിലെ ഡാം ഇരുന്നിടത്ത് ഒരു തടി ചപ്പാത്തു ആയിരുന്നു . അതിന്റെ ഒരരികില് ഒരു വീട്ടിൽ ഒരാഴ്ച താമസിച്ചു അഞ്ചാം ക്ലാസ് പരീക്ഷ എഴുതിയിട്ടുണ്ട് .
അന്നത്തെ വെള്ളച്ചാ ട്ടത്തിന്റെ മനോഹാരിതയുടെ 7 അയലത്ത് വരില്ല ഇപ്പോൾ മഴക്കാലത്തുപോലും
ഇത്രയും നല്ല ഓർമ്മകൾ വരികളായി എഴുതിയതിന് ഒരുപാട് നന്ദി 😍😍😍
Hi Anoop, hope you are doing good. I don't know how to type message in Malayalam in You Tube. That is why I send messages in English. Please don't mis-understand me Anoop. I like your videos very much. I am from Kottayam District. When I was studying at St. Dominic's college, Kanjirappally - 1975, there was bus for Rajakkad. So I know about Rajakkad, but could not visit this beautiful place. Thank you dear for sharing such amazing and beautiful videos. God bless you Anoop.💕💕💕
@@chandranck-d6w thank you for your valuable feedback sir😍🥰🥰
സൂപ്പർ വീഡിയോ
💞💞💞💞💞💞💞💞💞
Thank you 😍
Camera thiruchu pidikan nokane eg 19.to 20 mts only face
ella videoyum kanarundu... nice...
Thank you 😍🥰
waiting for next video, we see our place from here.
Thank you 🥰😍
Nice place....please do a video on kudayathoor.....Rambottan city...
വീഡിയോ സൂപ്പർ ബ്രോ, ബട്ട് എനർജി ലെവൽ കുറച്ചു കുറവാണു ഇന്നു.ബട്ട് വീഡിയോ 👏👏
Set aakam thank you😍🥰
Thanks anoope school kalathe kustuthikalilekkum akkalathe ormakalilekkum thirichukondupoyathinu.
Thank you for your valuable feedback 😍🥰
അടിപൊളി 👌👌🔥
Rajakkad city of idukki gold 💚 home place
Thank you 😍🥰
അടിപൊളി 👏👍
Super❤
Super 👍
ഈ പറയുന്ന അച്ചു എന്റെ അനിയനാണ് 🥰🥰
👍👍👌👌🌹🌹
അരുവി റിസോർട്ട് കണ്ടപ്പോ ചൂരൽ മല പോലെ ഉണ്ട് , ആ നദിയിലെ വലിയ പാറകൾ മുൻപ് ഉരുൾപൊട്ടി എന്നതിൻ്റെ തെളിവാണ് , ചൂരൽ മലയിലും ഇത് പോലെ ഒരു റിസോട്ട് ഉണ്ടാകുന്നു , ലിനോരാ സർവ്വീസ് വില്ല. 😢 മൊത്തം കുത്തിയൊലിച്ച് പോയി
ഞാൻ 2 വർഷം മുന്നേ ഹാങ്ങിങ് ബ്രിഡ്ജ് വഴി വാഹനവുമായി പോയിരുന്നു 😢
Eni athu oru orma maatramaayi
🎉
@@tomypc8122 ❤️
Bro use cheyyunna camera eethanenn parayamo ?
Dji mini 2
സൗണ്ട് ഒരേ വോളിയത്തിൽ ആയാൽ നന്നായിരിക്കും ഇപ്പോൾ വളരെ ഡിസ്റ്റുർബെഡ് ആണ്
👌👌👍
Aa virthiketta petti karanam pedich thirich vann
@@ss-zo2vz 😀🤣
സംസാരം സ്പീഡ് കുറക്കണം
👍🌹
Nicee
❤️👍
❤️ ❤️
😍😍😍
❤
❤️
Nta mone vellamullappozhate scene kand kilimpoi. Ithrem valutharunno?
Kidu alle
@@Anooptraveldreams kidu kidu
Hi anu.how are you
Am good 😍😍
റൂം കിട്ടുമോ ഒരു ട്രിപ്പ് വരാൻ ആയിരുന്നു
@@ReshmiS-r1h ചാനലിൽ രാജാക്കാടുള്ള ഒരു റിസോർട് വീഡിയോ ഉണ്ട് ആ നമ്പറിൽ വിളിച്ചോളൂ
തണുപ്പ് ഉണ്ടാകില്ല എന്ന് മാത്രം , റോഡ് പരമമോശം ഗൂഗിൾ മാപ്പ് ചതിച്ചതാണോന്നറയില്ല. അടിതട്ടി വണ്ടിയുടെ പരിപ്പിളകി
@@User67578 4 wheel aanu best
👍🎉🎉
ഞാൻ കണ്ടിട്ടുണ്ട് 😅
വീഡിയോ സൂപ്പർ. സബ്സ്ക്രൈബേഴ്സ് കുറവാണോ?
Yes നിങ്ങൾ എല്ലാവരും subscribe ചെയ്താൽ കൂടും 😀😍😍
താങ്കൾ കേട്ടോ , കേട്ടോ, എന്ന് എപ്പഴും പറയുന്നത് മഹാ ബോറാണ്. വീഡിയോ സൂപ്പർ. വിവരണം ഒരു ഉഷാറില്ല.
ഒരാൾക്ക് വേണ്ടി എന്റെ സംസാര ശൈലി മാറ്റാൻ പറ്റില്ല ചേട്ടാ എന്റെ നാട്ടിൻപുറത്തെ സംസാരം ആണ് . Thank you for your feedback ☺️
അനൂപ് പറഞ്ഞപ്പോലെ അതു ഞങ്ങളുടെ നാട്ടിലെ ശൈലിയാണ്. ഈ ഗുയ്‌സ് ഗയ്‌സ് എന്നൊക്കെ പറയുന്നതിനേക്കാൾ എത്രയോ natural ആണ് ഇത്? എല്ലാവരും ഇരുന്ന് അച്ചടി ഭാഷ സംസാരിച്ചാൽ അതാവും ബോറ്. Live & Let Live.
Thattakuzha ulla chettan cheppukullathulla chettan 😂😂😂😂😂😂😂
ഈ അസുഖത്തിന് Dr പൊലും മരുന്നു തരിത്തില്ല ??????
❤❤❤❤❤❤❤
👌👌👌👌
👌👌👌
❤❤❤
❤
❤