4വർഷമായി ഞാൻ എറണാകുളത്ത് cng Auto ഓടികുന്നു. Diesel auto തന്നെ മതിയായിരുന്നു എന്ന് ഇപ്പോ ഞാൻ മനസ്സിലാക്കുന്നു. Cng autoന് oil ചിലവ് കൂടുതൽ ആണ്,കയറ്റം diesel വണ്ടി കയറുന്നത് പോലെ ഒരിക്കലും കയറില്ല, പിന്നെ 3വർഷം കൂടുബോൾ ഉള്ള cng cylinder calibration ചിലവ്2500-3500rs, പിന്നെ spare parts, mechanical charge കൂടുതൽ ആണ് cng autoന്, ഞാൻ 4 വർഷം മുമ്പ് cng autoഎടുത്തപ്പോൾ cng rate ernakulam46rs/kg ആയിരുന്നു,ഇപ്പോൾ cng rate ernakulam71rs/kg ആണ്,cng വില ഒരുപാട് കുടി4വർഷം കൊണ്ട്,ഇത് എല്ലാം കാണുബ്ബോൾ തീർച്ചയായും പറയാൻ സാധിക്കും diesel auto cng autoൽം മെച്ചമാണെന്ന്.
നിങ്ങൾ പറഞ്ഞതാണ് സത്യം,,, ഞാൻ 23 വർഷം ആയി ഓട്ടോ ഓടിക്കുന്നു, അതിൽ 8വർഷം പെട്രൂൽ വണ്ടി,12 വർഷം ആപേ ഡീസൽ,,,3വർഷം ബജാജ് കൊമ്പാക്ട് ഡീസൽ,, അതിൽ ഏറ്റവും ഇഷ്ടപ്പെട്ട വണ്ടി ആപേ ആണ് കാരണം മൈലേജ് കൂടുതൽ, കമ്പ് ളെ യ്ൻഡ് കുറവ് ഉള്ളിൽ സ്പയിസ് കൂടുതൽ ബ്രെയിക്ക് കണ്ടീഷൻ ഓടിക്കാൻ ഉള്ള എഞ്ചിനീയറിങ് etc,,,, പച്ചെ യാത്ര സുഖം കുറവാണ്,, യാത്ര സുഖം ബെറ്റർ ബജാജ്, ആണ്, ഡീസൽ വണ്ടി വിറ്റ് കുറെ ആളുകൾ cng യിലേക്ക് പോയി പെട്ടവർ ഉണ്ട്
ഗ്യാസിന്റെ ഒപ്പം പെട്രോളും വേണം ഡീസൽ വണ്ടി കൊടുത്ത് ആരും എടുക്കണ്ട എടുത്തവർ തന്നെ കുടുങ്ങിയിരിക്കുന്നു 42 മൈലേജ് കിട്ടുകയാണെങ്കിൽ പെട്രോളിനും ചെലവ് വരും അതും പറയുക ഞാൻ എടുത്തു കൊടുത്ത ആളാണ്
ഡീസലും സിഎൻജിയും ഒരു കാരണവശാലും കമ്പയർ ചെയ്യാൻ പറ്റാത്ത വണ്ടികളാണ്. 18 വർഷമായി ആപേ ഗുഡ്സ് കയ്യിലുണ്ടായിരുന്നു ഈ ഒരാഴ്ച മുന്നേ ആണ് അത് കൊടുത്ത് ഒരു ബജാജ് മാക്സിമ എക്സ് വൈഡ് cng എടുത്തത് ഗുഡ്സ് കേറിയ കയറ്റം ഒന്നും അതേ എളുപ്പത്തിൽ സിഎൻജി വണ്ടി കയറുന്നില്ല ക്ലച്ച് താങ്ങി കളിക്കാൻ സിഎൻജിയെ കൊണ്ട് തീരെ പറ്റുന്നില്ല വണ്ടി ഓഫ് ആവുന്നുണ്ട് 300 കിലോമീറ്റർ ഏകദേശം ഓടിച്ചു കഴിഞ്ഞു ഇപ്പോൾ എൻജിൻ വണ്ടി ആ ഒരു എക്സ്പീരിയൻസ് വെച്ചാണ് ഞാൻ പറയുന്നത്.
ഒരു ലീറ്റർ ഡി സലിന് കിട്ടുന്ന അതെ മൈലേജ് തന്നെ ഒരു കിലോ ഗ്യാസിന് കിട്ടുകയാള്ളു മൈലേജ് ഇല്ലാത്ത ഏതങ്കിലുമൊരു ഡിസൽ വണ്ടിയെ കമ്പേർ ചെയ്ത് ഗ്യാസിന് നല്ല മൈലേജ് ഉണ്ട് എന്ന് പറയരുത് / പിന്നെ ഡീസലിന് വില കുടുന്നതിലേറയാണ് ഇതിന് കുടികൊണ്ടിരിക്കുന്നത് / വൈകാതെ ഡിസലീന്റെ ഒപ്പം ഗ്യാസിന്റ വിലയും എത്തും ഗ്യാസ് പമ്പ് എല്ലായിടത്തും എത്തുമ്പോഴേക്കും വണ്ടീ യുടെ മോലും കുറയും മറ്റ് നഷ്ടങ്ങൾ വേറെയും ഒണോ രണ്ടോ വർഷം കഴിഞ്ഞ വണ്ടീ ഒരു ലക്ഷത്തിന് തരാം എന്ന് പറഞ്ഞാൽ ആളെ വാങ്ങാൻ കിട്ടില്ല / ലാഭമില്ല എന്ന് മാത്രമല്ല വലിയ ഒരു സഖ്യ നഷ്ടം വരും
instagram.com/travalouge_by_chithran
Follow my instagram 😊😊
Help me bro
👌👌👌 ഇവരുടെ ബുദ്ദിമുട്ട് ആൾകാരിലേക്ക് എത്തിച്ചത് നല്ലത് തന്നെ 👍. Cng station എല്ലായിടത്തും വരട്ടെ 👍👍👌
Thanks ❤️
Poli brw. അടിപൊളി content ആണല്ലോ 🔥. Owner രണ്ടു പേരും അടിപൊളി ആയി അവതരിപ്പിച്ചു 👍🏼👍🏼
Thanks ❤️
Nalla video brw.aalkkar ariyande video thanne .but ippo cng price koodunnud 😊
❤️👍🏼
Thanks
❤️❤️❤️
അടിപൊളി ബോഡി വർക്ക് പെയിന്റിംഗ് സൂപ്പർ
😍
ജോസ് എന്റെ മാമ്മൻ ആണ് 🤩🤩🤩
😍👍🏼
എന്റെ അളിയനും
❤️😍
എന്റെ mamanum
☺️
Cng vandikk black top idamo
കാത്തിരുന്നു കാണാം 😄
Super
👍👍 നല്ല അവതരണം 😍
Thanks🥰
🔥🔥👍👍
4വർഷമായി ഞാൻ എറണാകുളത്ത് cng Auto ഓടികുന്നു. Diesel auto തന്നെ മതിയായിരുന്നു എന്ന് ഇപ്പോ ഞാൻ മനസ്സിലാക്കുന്നു. Cng autoന് oil ചിലവ് കൂടുതൽ ആണ്,കയറ്റം diesel വണ്ടി കയറുന്നത് പോലെ ഒരിക്കലും കയറില്ല, പിന്നെ 3വർഷം കൂടുബോൾ ഉള്ള cng cylinder calibration ചിലവ്2500-3500rs, പിന്നെ spare parts, mechanical charge കൂടുതൽ ആണ് cng autoന്, ഞാൻ 4 വർഷം മുമ്പ് cng autoഎടുത്തപ്പോൾ cng rate ernakulam46rs/kg ആയിരുന്നു,ഇപ്പോൾ cng rate ernakulam71rs/kg ആണ്,cng വില ഒരുപാട് കുടി4വർഷം കൊണ്ട്,ഇത് എല്ലാം കാണുബ്ബോൾ തീർച്ചയായും പറയാൻ സാധിക്കും diesel auto cng autoൽം മെച്ചമാണെന്ന്.
Ok👍🏼
നിങ്ങൾ പറഞ്ഞതാണ് സത്യം,,, ഞാൻ 23 വർഷം ആയി ഓട്ടോ ഓടിക്കുന്നു, അതിൽ 8വർഷം പെട്രൂൽ വണ്ടി,12 വർഷം ആപേ ഡീസൽ,,,3വർഷം ബജാജ് കൊമ്പാക്ട് ഡീസൽ,, അതിൽ ഏറ്റവും ഇഷ്ടപ്പെട്ട വണ്ടി ആപേ ആണ് കാരണം മൈലേജ് കൂടുതൽ, കമ്പ് ളെ യ്ൻഡ് കുറവ് ഉള്ളിൽ സ്പയിസ് കൂടുതൽ ബ്രെയിക്ക് കണ്ടീഷൻ ഓടിക്കാൻ ഉള്ള എഞ്ചിനീയറിങ് etc,,,, പച്ചെ യാത്ര സുഖം കുറവാണ്,, യാത്ര സുഖം ബെറ്റർ ബജാജ്, ആണ്, ഡീസൽ വണ്ടി വിറ്റ് കുറെ ആളുകൾ cng യിലേക്ക് പോയി പെട്ടവർ ഉണ്ട്
👍🏼
Diesel auto edukunnathaano nallath.second vangaana.njaan vichaarichu petrol auto eduthu CNG kit kettaamennu.venda alley disel aano nallath
Edite poli
👍🏼
Cng station ellayidathum varanam.video good
👍🏼
Super 💖
👍🏼
Edit chyunna app eatha brw
Kinemaster, PowerDirector 😍👍🏼
Cng pumb🙏എല്ലാ സ്ഥലത്തും വരാൻ ഒരു പാട് സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ട്. അത് കൊണ്ട് അതൊരു എളുപ്പമുള്ള കാര്യമല്ല
🔥🔥🔥
ഗ്യാസിന്റെ ഒപ്പം പെട്രോളും വേണം ഡീസൽ വണ്ടി കൊടുത്ത് ആരും എടുക്കണ്ട എടുത്തവർ തന്നെ കുടുങ്ങിയിരിക്കുന്നു 42 മൈലേജ് കിട്ടുകയാണെങ്കിൽ പെട്രോളിനും ചെലവ് വരും അതും പറയുക ഞാൻ എടുത്തു കൊടുത്ത ആളാണ്
ഡീസലും സിഎൻജിയും ഒരു കാരണവശാലും കമ്പയർ ചെയ്യാൻ പറ്റാത്ത വണ്ടികളാണ്. 18 വർഷമായി ആപേ ഗുഡ്സ് കയ്യിലുണ്ടായിരുന്നു ഈ ഒരാഴ്ച മുന്നേ ആണ് അത് കൊടുത്ത് ഒരു ബജാജ് മാക്സിമ എക്സ് വൈഡ് cng എടുത്തത് ഗുഡ്സ് കേറിയ കയറ്റം ഒന്നും അതേ എളുപ്പത്തിൽ സിഎൻജി വണ്ടി കയറുന്നില്ല ക്ലച്ച് താങ്ങി കളിക്കാൻ സിഎൻജിയെ കൊണ്ട് തീരെ പറ്റുന്നില്ല വണ്ടി ഓഫ് ആവുന്നുണ്ട് 300 കിലോമീറ്റർ ഏകദേശം ഓടിച്ചു കഴിഞ്ഞു ഇപ്പോൾ എൻജിൻ വണ്ടി ആ ഒരു എക്സ്പീരിയൻസ് വെച്ചാണ് ഞാൻ പറയുന്നത്.
ബജാജ് bs4 ആക്ക്സിലേറ്റർ കേബിൾ കിട്ടാൻ ഉണ്ടോ
Und
എത്രെണ്ണം വേണം???
CNg യിൽ ഏതാണ് ബെസ്ററ് കമ്പനി
എല്ലാം നല്ലത് തന്നെ sir. 😍❤️
4 kilo = 30 litre, 1 കിലോക്ക് 42 km മൈലേജ്. 7.5 ലിറ്റർ സിങ് വേണം 42 km ഓടാൻ. ഇത് നഷ്ട്ടം അല്ലേ
😊
Bro ഒരു കിലോക്ക് ഇപ്പൊ വില 86.50 രൂപ ഒരു കിലോ cng ഉണ്ടെങ്കിൽ 42km ഓടും അതായത് ഫുൾ ടാങ്ക് അടിച്ചാൽ 250 km മിനിമം ഓടും
😍😍😍
👍🏼
സൂപ്പറ്
Thanks ❤️
❤️❤️❤️❤️
😍
👌👌👌
👍🏼
😊😊😘
👍🏼
Good
👍🏼
Vilaparayu
Bgm ഇട്ട് വെറുക്കല്ല്. ബാക്കിയൊന്നും പ്രശ്നമില്ല
Ok sir 😊
അ ഒരു പ്രേതത്തിന്റെ bgm 😊
സുഖിപ്പിക്കുന്നു
May I know, what you mean bro??
👍
❤️
🥰
ചെറിയ റേറ്റിൽ ഓട്ടോറിക്ഷയുടെ പാച്ച് വർക്ക് ചെയ്തുകൊടുക്കുന്നു ആവശ്യക്കാർ ഉണ്ടെങ്കിൽ നമ്പർ തരാം
സ്ഥലം എവിടെ
Cng aanu eppo labham
👍🏼
വണ്ടി കാണാൻ ഭംഗി കോപക്ട് ആണ് പണി ചെയ്‌താൽ ഭംഗി 🙏
Aa
iiilllaaa😂😂😂😂
C. N. G.. പെട്രോൾ. വാഹനം മാണ്.. ബജാജ്. Kbeneyan.. പ്രതേകത. ഗ്യാസ്. മാത്രം
ഒരു. കുറ്റി നിറച്ചാൽ. യാത്ര. കേലോ മീറ്റർ. വാഹനം. ഓടും.. ഗ്യസിന്ന്. യത്ര. രൂപയാണ്
👍🏻
👍🏻
ഒരു ലീറ്റർ ഡി സലിന് കിട്ടുന്ന അതെ മൈലേജ് തന്നെ ഒരു കിലോ ഗ്യാസിന് കിട്ടുകയാള്ളു മൈലേജ് ഇല്ലാത്ത ഏതങ്കിലുമൊരു ഡിസൽ വണ്ടിയെ കമ്പേർ ചെയ്ത് ഗ്യാസിന് നല്ല മൈലേജ് ഉണ്ട് എന്ന് പറയരുത് / പിന്നെ ഡീസലിന് വില കുടുന്നതിലേറയാണ് ഇതിന് കുടികൊണ്ടിരിക്കുന്നത് / വൈകാതെ ഡിസലീന്റെ ഒപ്പം ഗ്യാസിന്റ വിലയും എത്തും ഗ്യാസ് പമ്പ് എല്ലായിടത്തും എത്തുമ്പോഴേക്കും വണ്ടീ യുടെ മോലും കുറയും മറ്റ് നഷ്ടങ്ങൾ വേറെയും ഒണോ രണ്ടോ വർഷം കഴിഞ്ഞ വണ്ടീ ഒരു ലക്ഷത്തിന് തരാം എന്ന് പറഞ്ഞാൽ ആളെ വാങ്ങാൻ കിട്ടില്ല / ലാഭമില്ല എന്ന് മാത്രമല്ല വലിയ ഒരു സഖ്യ നഷ്ടം വരും
👍🏻😊
ഗ്യാസ്. തീർന്നാൽ. യവിടെ. പോകും..
@@sidhikdiyafathima7595 പെട്രോൾ അടിച്ചിട്ട് gas ഉള്ള സ്ഥലം അന്വേഷിച്ചു പോവണം 😊
Eppol gas station vannille
cng verutheyaan 💯 anubavamaan
?
വണ്ടി പോര
ബജാജ് bs4 ആക്സിലേറ്റർ കേബിൾ കിട്ടാൻ ഉണ്ടോ
😍😍
Super
😍😍
❤️
😍