Bs6 ബജാജ് X wide ഡീസൽ ഓട്ടോ 7000km യൂസർ റിവ്യൂ

Поділитися
Вставка
  • Опубліковано 1 тра 2023
  • #autokaran
    #cng
    #bajajcng
    Bajaj diesel
    ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ എല്ലാം സത്യസന്ധവും ഉപയോഗിച്ചതിന്റെ ഫലമായുള്ള അനുഭവമാണ്
    വീഡിയോ ലൈക്ക്.ഷെയർ.സബ്സ്ക്രൈബ്.
    ചെയ്യുക🙏❤️❤️
  • Авто та транспорт

КОМЕНТАРІ • 60

  • @niyasniyas1770
    @niyasniyas1770 Рік тому +16

    ബജാജ് ഡീസൽ ഓട്ടോ റിക്ഷ സൂപ്പർ വണ്ടി ആണ് മൈലേജ് പവർ ഒക്കെ ഉണ്ട് സെൻസർ കംപ്ലയിന്റ് ഇല്ലാ ഞാൻ ബജാജ് ഓട്ടോ റിക്ഷ യുടെ ഷോറൂമിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തു ധൈര്യം ആയി എടുക്കുക പുതിയ പിയാജിയോ അപേ അതുൽ മഹിന്ദ്ര സെൻസർ കംപ്ലയിന്റ് ആണ് മൈലേജ് ഇല്ലാ വഴിയിൽ കിടക്കും സംശയം ഉണ്ടെങ്കിൽ മേക്കാനിക് നോട്‌ ചോദിക്കുക

  • @prakashmadav8928
    @prakashmadav8928 Рік тому +1

    Acha se explain kiya hai bhai ne spr ❤️

  • @rahinamuneer3623
    @rahinamuneer3623 Рік тому

    Good video👍🏻❤️

  • @hameednaseema9145
    @hameednaseema9145 Рік тому +2

    ഗുഡ് സ്‌പ്ലൈൻ താങ്ക്സ് ഫോർ യൂ

  • @rifadmr327
    @rifadmr327 14 днів тому

    Well explain👍

  • @jalaludheenhakeem.
    @jalaludheenhakeem. 10 місяців тому +4

    പുറത്ത് നിന്ന് വരുന്ന വണ്ടികൾ പെർമിറ്റ് എടുത്ത് സ്റ്റാൻ്റ് പെർമിറ്റും വാങ്ങി ഓടാൻ ചെന്നാൽ സ്റ്റാൻ്റിലുള്ള മറ്റ് ഓട്ടോക്കാർ സഹകരിക്കണം..കാരണം "വരത്തന്മാരുടെ" ഓട്ടമാണ് എറണാകുളത്ത് ഏറ്റവും കൂടുതലുള്ളത് .എല്ലാ വിഭാഗം "നാട്ടുകാരും" വരത്തന്മാരെ കൊണ്ടാണ് ജീവിക്കുന്നത്.അത് മറക്കരുത്.നല്ലവരും കെട്ടവരും അമിത ചാർജ്ജ് ഈടാക്കുന്നവരും എല്ലാ സ്റ്റാൻറിലുമുണ്ട്.അത് "പുറത്ത് നിന്നുള്ള" വണ്ടിക്കാരിലേയ്ക്ക് മാത്രം ചാരേണ്ടതില്ല..നാലാം കിട ഊബർ ആപ്പ് റെയ്റ്റ് കുറച്ച് ഓടുന്നത് നിർത്തലാക്കാൻ സ്റ്റാൻ്റ് പെർമിറ്റും വാങ്ങി ക്യൂവിൽ കിടന്നോടുന്ന ഓട്ടാക്കാർ തടയാൻ ശ്രമിക്കാറുണ്ടൊ? ഗവൺമെൻ്റ് നിശ്ചചയിച്ച കൂലിയേക്കാൾ കുറച്ച് ഊബർ ഓട്ടം പോകുന്നത് ഫലത്തിൽ ഗവൺമെൻ്റ് നിശ്ചയിച്ച കൂലി വാങ്ങി ഓടുന്ന ഓട്ടൊക്കാരെ മുഴുവൻ കളിയാക്കുകയാണ് ചെയ്യുന്നത്.

  • @shivashivashivashiva7067
    @shivashivashivashiva7067 Рік тому

    👍

  • @ArunKumar-yd1tr
    @ArunKumar-yd1tr Рік тому +1

    Maxima ❣️👍

  • @najeebzainuls3078
    @najeebzainuls3078 Рік тому +1

    Very nice ❤❤❤

    • @Autokaran
      @Autokaran  Рік тому

      വർക്ക്ഷോപ്പിൽ തിരക്കൊക്കെ കുറഞ്ഞോ മച്ചാനെ 😄😄❤️❤️💥

  • @mufeedmufeed2971
    @mufeedmufeed2971 10 місяців тому

    Kakkayude vayilano mice vechath

  • @shameermattancherry8347
    @shameermattancherry8347 Місяць тому

    2019 മോഡൽ BS4 സെയിം ഓട്ടോയുമായി മട്ടാഞ്ചേരി മുതൽ മറയൂർ വരെ പോയിവന്നിട്ടുണ്ട്. നാല് കൊല്ലം കഴിഞ്ഞ് എടുത്തിട്ട് വണ്ടി സൂപ്പർ ആണ്. പോരായ്മകൾ എന്താണെന്ന് വെച്ചാൽ റീ സെയിൽ വാല്യൂ കുറവാണ്. സ്പെയർ പാർട്ട്സ് എല്ലാ ഷോപ്പിലും ചിലപ്പോൾ കിട്ടില്ല. മൊബൈൽ ചാർജർ കുത്തുന്ന സ്ഥലത്ത് അധികം കളിക്കാതിരിക്കുക വയറിംഗ് കിറ്റ് ഷോർട്ട് ആയി കത്താൻ ഉള്ള സാധ്യത കൂടുതൽ ആണ്. പിന്നെ മിക്കവാറും കേബിളുകൾ ഔട്ടർ സെറ്റ് ഉൾപ്പെടെ മാറാൻ പറ്റുകയുള്ളൂ. ലോഡിങ് ട്രിപ്പ് ഓടാൻ സൂപ്പർ ആണ്.

  • @bijumonpulikkottil6882
    @bijumonpulikkottil6882 Рік тому

    😊😊😅😅❤❤

  • @AnilKumar-sk5nc
    @AnilKumar-sk5nc Рік тому

    Arivagikam bajaj 100/

  • @amaldasah
    @amaldasah 11 місяців тому

    Mahindra Alfa യൂസർ റിവ്യൂ ചെയ്യാമോ

  • @ayishaishal
    @ayishaishal 11 місяців тому +3

    ഓട്ടോ എടുക്കാൻ ഉദ്വെഷിക്കുന്നു ഏതെടുക്കും ഡീസൽ.. CNG..

  • @user-iy5cq9rc2o
    @user-iy5cq9rc2o 11 місяців тому

    Super raite ethra

  • @user-ns4lc8en7n
    @user-ns4lc8en7n 3 місяці тому

    ബജാജ്compact maxima ഇതിൽ എദാണ് നല്ലദ്

  • @saleemvk3894
    @saleemvk3894 Рік тому

    👌👌👌👌🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @sreejithbala6696
    @sreejithbala6696 Рік тому +1

    Hi

  • @user-ns4lc8en7n
    @user-ns4lc8en7n 3 місяці тому

    Appe ബി 6 എല്ലാവരും വിറ്റ് ഒഴിവാക്കുന്നു യെന്ദ്കൊണ്ട്?

  • @riyasbasheerriya824
    @riyasbasheerriya824 Рік тому +13

    പുതിയ മോഡൽ x wide ഇറങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞില്ലേ ആ വണ്ടിയുടെ റിവ്യൂ ചെയ്യാമോ മുനീർ ഇക്കാ 💞💞👌👌👍👍

    • @Autokaran
      @Autokaran  11 місяців тому

      വീഡിയോ ചെയ്തിട്ടുണ്ടല്ല💞

    • @sulaimansulaiman3020
      @sulaimansulaiman3020 9 місяців тому

      ​@@Autokaranഅതിന്റെ ലിങ്ക് എവിടെ

    • @divinkottummal5128
      @divinkottummal5128 Місяць тому

      Athinte link tharumo ​@@Autokaran

  • @rajeshvadakecharuvil3194
    @rajeshvadakecharuvil3194 10 місяців тому

    ഓട്ടോ എടുക്കാൻ ആഗ്രഹിക്കുന്നു പറഞ്ഞു തരണേ ഏതെടുക്കണമെന്ന്

  • @user-iy5cq9rc2o
    @user-iy5cq9rc2o 11 місяців тому

    Super

  • @ane339
    @ane339 Рік тому

    ഹായ് മുനീർക്കാ

  • @arun-ex2uk
    @arun-ex2uk Рік тому +2

    പുതിയ മോഡൽ വണ്ടിയുടെ സ്പ്രിംഗ് അപ്ഡേറ്റ് ആയോ

  • @technology1918
    @technology1918 9 місяців тому

    ഷോറൂം price

  • @madhusudanan3910
    @madhusudanan3910 10 місяців тому

    സാറിനോട് ആരു പറഞ്ഞു ഈ വണ്ടി എടുക്കാൻ

  • @Kozhikodenrickshaw
    @Kozhikodenrickshaw Рік тому +2

    50,000 കിലോമീറ്ററായി ഒരു റിവ്യൂ കൂടി പ്രദീഷികുന്നു

  • @shajika605
    @shajika605 3 місяці тому

    ഫ്രണ്ട് പണി കുറയണമെങ്കിൽ സസ്പെൻഷൻ നേരെ തിരിച്ചു പിടിപ്പിക്കലാണ് ആവശ്യം ലിങ്ക് ബുഷേ മുൻപിൽ വരുന്ന രീതിയിൽ സെറ്റ് ചെയ്യണം എങ്കിൽ മാത്രമേ ഫ്രണ്ട് സസ്പെൻഷൻ ലാസ്റ്റ് ചെയ്യുകയുള്ളൂ ഇപ്പോൾ നിലവിൽ ലിങ്ക് ബുഷ് ഫ്രണ്ടിൽ വരുന്ന വണ്ടി ടിവിഎസ് ടിവിഎസ് അങ്ങനെയാണ് വരുന്നത് ബജാജിന്റെ മോണോ സസ്പെൻഷനുള്ള ചില മോഡലുകളും എങ്ങനെയുണ്ട് ബാപ്പയുടെയും ജിസിയുടെയും രീതിയിൽ ഫ്രണ്ട് ബുഷ് ബാക്കിൽ വന്നാൽ നെഞ്ചത്ത് ഇടുപ്പ് കൂടുതലായി വരും ഇത് കമ്പനിയാണ് ചെയ്തു തരേണ്ടത്

  • @nithinsanthakumar1970
    @nithinsanthakumar1970 11 місяців тому

    കുട്ടി ഡീസൽ, എൻജിൻ കംപ്ലൈന്റ് വരാൻ ചാൻസ് ഉണ്ടോ

    • @Autokaran
      @Autokaran  11 місяців тому

      അങ്ങനെയൊന്നും കമ്പ്ലൈന്റ് വരില്ല 👍💞

    • @nithinsanthakumar1970
      @nithinsanthakumar1970 11 місяців тому

      എനിക്ക് 44000 കിലോമീറ്റർ കഴിഞ്ഞപ്പോൾ വന്നു

  • @amithom
    @amithom Рік тому

    എല്ലാരും പറയുന്നു CNG ലാഭമാണ്, മെയ്ന്റനൻസ് കുറവാണു, ഒച്ച കുറവാണ്, നാച്ചുറൽ ഫ്രണ്ട്‌ലി ആണ്, അസാധ്യ പുള്ളിങ് ആണ്. ഈ ചേട്ടൻ ഡീസൽ ഓട്ടോ എടുത്തു പോയതോണ്ട് പറയാണോ അല്ലേൽ സത്യമാണോ?

    • @Autokaran
      @Autokaran  Рік тому +2

      പറയുന്നത് 1,,2 കാര്യങ്ങൾ ശരിയാണ് സൗണ്ട് കുറവ് മൈലേജ് കൂടുതൽ കിട്ടും പ്രകൃതിയോട് ഇണങ്ങിയ വണ്ടി പൊലൂഷൻ കുറവ് പല കമ്പനികളുടെ ഓട്ടോകൾ കൾ പലവിധത്തിലാണ് പവർ എൻജിൻ നൽകുന്നത് അതനുസരിച്ച് എൻജിൻ പവറിൽ വ്യത്യാസം വരും cng എല്ലാ കമ്പനികളുടെയും ഓട്ടോകൾ ഒരേ എൻജിൻ പവർ നൽകുന്നില്ല നമ്മൾ ഓടിക്കുന്ന സ്ഥലത്തിന്റെ സാഹചര്യം അനുസരിച്ച് വണ്ടി സെലക്ട് ചെയ്യാം ഒരിക്കലും ഡീസൽ ഓട്ടോയുടെ എൻജിൻ പവർ സിഎൻജിക്ക് കിട്ടുകയില്ല
      മെയിന്റനൻസിന്റെ കാര്യം പറയുകയാണെങ്കിൽ മെയ്ന്റനൻസ് കൂടുതലാണ്
      പല കമ്പനിയുടെയും യൂസർ റിവ്യൂ ഞാൻ ചെയ്തിട്ടുണ്ട് വീഡിയോ നോക്കാവുന്നതാണ് 💞💞

    • @muhammedmusthafa4454
      @muhammedmusthafa4454 9 місяців тому +1

      ഞാൻ one week ആയിട്ട് you ട്യൂബ് ഇലും അല്ലാതെ ഓട്ടോക്കാരോടും പല രീതിയിലും അന്വേഷിച്ചു CNG എടുത്തു കിണറ്റിലിടാൻ ആണ് തോന്നിയത് ഡീസൽ തന്നെ ഭേദം ഞാൻ ഡീസൽ എടുക്കാൻ തീരുമാനിച്ചു

  • @ManojManoj-hy9hv
    @ManojManoj-hy9hv 8 місяців тому

    അതുൽ ബി. എസ് 6.600. സി. സി. എങ്ങനെ.

  • @Govinda-Mamukoya
    @Govinda-Mamukoya 7 місяців тому

    താക്കോൽ തിരിച്ചാൽ ഒരു ഡീസിൽ വണ്ടിയും ഓഫാകില്ല😂😂

  • @manojkodakkad476
    @manojkodakkad476 Рік тому

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് വളരെ മോശം (കാക്ക യുടെ പാട്ട് )

  • @muhammadfasilfaas8796
    @muhammadfasilfaas8796 5 місяців тому

    Ikka ningalude nomber plz sent

  • @ramleshrr6002
    @ramleshrr6002 19 годин тому

    ഇക്കാ, വണ്ടി എഞ്ചിൻ പണി വരാതിരിക്കാൻ ഏത് വാഹനമാണ് നിങ്ങളോട് ചോദിച്ചാൽ നിങ്ങൾ പറയുക, പെട്രോൾ, ഡീസൽ, CNG, LPG, കാരണം ഞാൻ നോർക്ക പ്രവാസി കിരൺ ലോൺ എടുത്ത് വാഹനം വാങ്ങാൻ ഉദ്ധേശിക്കുന്നു, നിങ്ങൾ മറുപടി തരുമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു🙏

    • @Autokaran
      @Autokaran  10 годин тому

      ഡീസൽ കൂടുതൽ ബെറ്റർ
      പിന്നെ നമ്മുടെ ഭാഗ്യം പോലെയിരിക്കും ഏതൊരു വണ്ടിയും നമുക്ക് ഭാഗ്യവും നിർഭാഗ്യവും കൊണ്ട് തരുന്നു

    • @ramleshrr6002
      @ramleshrr6002 Годину тому

      😍😍😍🙏

    • @ramleshrr6002
      @ramleshrr6002 Годину тому

      Xwide diesel edukkatte ikkaa

  • @moideenkm8527
    @moideenkm8527 Рік тому

    വണ്ടി നെപ്പറ്റി പറയാതേ പരദൂഷണം പറയുന്നു

    • @Autokaran
      @Autokaran  Рік тому

      മൊയ്തീൻ ഇക്ക സുഖമാണോ❤️

  • @akhilp2092
    @akhilp2092 Рік тому +6

    പാസ്സെൻജർ ഓട്ടോ ടെ കാലം കഴിഞ്ഞു
    സിറ്റി ൽ കുഴപ്പമില്ല
    നാട്ടിൻ പുറത്തു ഓട്ടോ ഫീൽഡ് 80% തകർന്നു , കിട്ടുന്നതിൽ നല്ലൊരു പങ്കും ഗവണ്മെന്റ് ( tax , ഇൻഷുറൻസ്, & മറ്റു പേപ്പർ വർക്സ് ) + വർക്ഷോപ് , ഇങ്ങനെ പോകും ഓട്ടം ഒട്ടും ഇല്ല
    നല്ലൊരു ശതമാനം ആളുകളും വെളുപ്പിന് റബ്ബർ ടാപ്പിംഗ് , കോൺക്രീറ്റ് , മറ്റു ജോലികൾക്കു നു പോയിട്ടാണ് വന്നു വണ്ടി ഓടണെ
    എല്ലാ വീട്ടിലും വണ്ടി ഉണ്ട്
    കൂടാതെ km നു 7.50 ₹ വച്ച് വാങ്ങി ബൈക്ക് കാർ കൊണ്ട് വിടുന്നു ( സ്വിഗി പോലെ ബൈക്ക് ടാക്സി ) ആണുങ്ങൾ ഉം പെണ്ണുങ്ങൾ ഉം സ്വന്തം വണ്ടിയിൽ ഇങ്ങനെ ചെയ്യുന്നു
    10 km വൺ സൈഡ് ആണേൽ 150 ₹ അപ്പ്‌ and ഡൌൺ 200 വാങ്ങും ( ഹെൽമെറ്റ്‌ ഫ്രീ ആണ് എക്സ്ട്രാ ഒരെണ്ണം വണ്ടിയിൽ കാണും
    ആണുങ്ങൾ ളും , ഇപ്പോ പെണ്ണുങ്ങൾ വരെ ബൈക്ക് കളിൽ കേറി പോകും
    Bajaj Maxima C Diesel എടുക്കാം ഇതിനേക്കാൾ
    മിനിമം 100₹ upto 1 km
    200 mtr പോയാലും 100 തന്നെ
    അഡിഷണൽ ഒരോ km നും 50
    അതിപ്പോ 200 mtr പോയാലും ഒരു km ആയി കൂട്ടും
    ലോഡ് കണ്ടപോലെ കൂട്ടിവാങ്ങാം
    5 km വൺ സൈഡ് പോയാൽ 5 x50 =250 + 50 = 300
    റിട്ടേൺ ലോഡ് ഉണ്ടേൽ വീണ്ടും കൂട്ടി വാങ്ങാം
    ഗുഡ്സ് വണ്ടിക്ക് ഗവണ്മെന്റ് ഒരു ഏകീകൃത നിരക്ക്‌ പറഞ്ഞിട്ടില്ല
    തോന്നും പടി വാങ്ങാം

    • @Autokaran
      @Autokaran  Рік тому +1

      Yes🥰👍

    • @user-cn1pd8gj1v
      @user-cn1pd8gj1v Рік тому

      ​@@Autokarannumber vidumo

    • @ekalavyathesolotraveller4738
      @ekalavyathesolotraveller4738 11 місяців тому

      Bike taxi pooti supreme court order aayi

    • @babuvarghese6183
      @babuvarghese6183 9 місяців тому

      ഏതാ മെച്ചം

    • @Govinda-Mamukoya
      @Govinda-Mamukoya 7 місяців тому

      പിണറായി സർക്കാർ ഒട്ടോ റിക്ഷകളുടെ അന്തകരായി മാറി

  • @amaldasah
    @amaldasah 11 місяців тому

    Mahindra Alfa യൂസർ റിവ്യൂ ചെയ്യാമോ