ഞങ്ങളേ ചെറുതായിട്ടൊന്ന് പരിചപ്പെടുത്തിയാലോ 🥰

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 434

  • @Thampuraan
    @Thampuraan Рік тому +13

    നിങ്ങൾ എത്രത്തോളം എളിമ ഉള്ളവർ ആകുന്നോ അത്രത്തോളം നിങ്ങൾ സമ്പന്നർ ആകും.... ❤ എനിക്ക് ഒത്തിരി ഇഷ്ട്ടാവാടോ തന്റെ കുടുംബത്തെയും തന്നേം... ❤

  • @rajasreep1840
    @rajasreep1840 11 місяців тому +7

    എല്ലാരും ഒന്നിച്ചു ഇരുന്നു കഴിക്കുന്ന യൂണിറ്റി കുട്ടികൾ എല്ലായ്പോഴും ഓർക്കും. ഗുഡ് ഫാമിലി 👍

  • @hellsaqua.3532
    @hellsaqua.3532 Рік тому +27

    ഒത്തിരി ഒത്തിരി ഇഷ്ടം. മക്കളെ മലയാളം പഠിപ്പിക്കുന്നതിന് ഒരു വലിയ സലൂട്ട്

  • @blessykiran26
    @blessykiran26 Рік тому +18

    No boaring. ഇപ്പോൾ wait ചെയുന്ന വീഡിയോസ് ഒന്ന് നിങ്ങളുടെയാണ്. ❤❤

  • @manjujai3205
    @manjujai3205 Рік тому +7

    Please ഒട്ടും മാറല്ലേ. നിങ്ങൾ നിങ്ങളായി ഇരിക്കുന്നത് കാണാനാണ് ഓടിവരുന്നത്.അപൂർവമായി മാത്രം കാണാൻ കിട്ടുന്ന കാഴ്ചയാണത്. മനസിന് ഒരുപാടു സന്തോഷം തരുന്ന കാഴ്ച്ചകൂടിയാണത്. Thank you and God bless you all.

  • @rithusuresh6185
    @rithusuresh6185 Рік тому +7

    മക്കൾ നല്ലത് പോലെ മലയാളം പറയുന്നു വെരി ഗുഡ് അതിന് നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് ഒരു ബോർ അടിയും ഇല്ല സൂപ്പർ ഞാൻ ഇപ്പോൾ നിങ്ങളുടെ വീഡിയോയിക്ക് കാത്തു ഇരിക്കും ഗോഡ് ബ്ലസ്സ് യൂ

  • @Rfgvhjhv
    @Rfgvhjhv Рік тому +16

    ഒത്തിരി ഇഷ്ടം ആണ്. ഞങ്ങൾക്ക് stress relief ആണ് നിങ്ങളുടെ videos. കുട്ടികളുടെ interactions ഒക്കെ ഇഷ്ടം ആണ് കാണാൻ. ജോണിക്കുട്ടി സൂപ്പർ ആണ്. God bless you all ❤❤❤❤❤🎉🎉🎉🎉🎉🎉🎉. Love from Ernakulam ❤

  • @KurianTT-f2f
    @KurianTT-f2f 10 місяців тому +2

    Nice video. I sometimes travel to Europe. But Erachi , meen Europilak kondupokaruth.
    Enjoy your stay in Finland.

  • @krishnapriyasuresh7378
    @krishnapriyasuresh7378 Рік тому +30

    മക്കൾ പൊതിച്ചോറ് കഴിക്കുന്നത്‌ കണ്ടപ്പോൾ ഒത്തിരി സന്തോഷം 🥰🥰. ഇന്നത്തെ കുട്ടികൾക്ക് ഇതൊക്കെ കാണുന്നതേ ഇഷ്ടമല്ല. നമ്മൾ എവിടെ ആയാലും നമ്മുടെ നാട്ടിലെ രുചികൾ കുട്ടികളെ കൂടി പഠിപ്പിക്കുന്ന ചിക്കുവിന് 🥰🥰🥰

  • @devi6634
    @devi6634 Рік тому +5

    നല്ല രസമാണ് നിങ്ങടെ വീഡിയോ കണ്ടിരിക്കാൻ 🥰

    • @nancymary3208
      @nancymary3208 16 днів тому

      Kuttykake mithamasyi padiopikkunnatgu kondu avar ennum happy aayirikkum. Ethra panam undegil thaazhmayadyi jeevivchaal ennum orepole jeevikkaan kazhium

  • @കെപിഒളശ്ശ
    @കെപിഒളശ്ശ Рік тому +7

    Maalu is very intelligent. She wants to appreciate her mother for her effort to make this pothichor and she values her mother’s nostalgia and emotions…. Really great children

  • @nancymary3208
    @nancymary3208 16 днів тому

    Nigal valare simple and enjoyable genine family. Supoer makkale keep it up

  • @jasminfoodvlog1195
    @jasminfoodvlog1195 Рік тому +3

    Hai Masha allha എന്നും ഇത് പോലെ happy ആയി ഇരികനെ ഇപ്പോളഫുൾ വെയ്റ്റിംഗ് അണ് video 📸 കാണാൻ ❤❤ എല്ലാരേയും ❤❤

  • @indin-o9i
    @indin-o9i Рік тому +5

    അടിപൊളി ഫാമിലി... എന്നും ഹാപ്പി ആയിരിക്കട്ടെ... ഒരുപാട് ഉയരങ്ങളിൽ പടച്ചോൻ എത്തിക്കട്ടെ എല്ലാരേയും.....

  • @AnvarSecond
    @AnvarSecond Рік тому +7

    15:55 അമ്മയ്ക്ക് കുഞ്ഞുങ്ങളോടുളള സ്നേഹം കൊണ്ടാണ്‌ രുചിക്കൂടുതൽ❤

  • @chippykvchippy4979
    @chippykvchippy4979 Рік тому +3

    Ennum kanum oru predheka rasamaa vedios okk....hostelil ninkkunna enikk ente veetil poya oru feel kittunundu.... thank you dears❤

  • @indiragopinath1325
    @indiragopinath1325 Рік тому +9

    Sweet children ❤❤

  • @shijoyjyothiprakash
    @shijoyjyothiprakash 11 місяців тому

    Chettayi..super....

  • @ChaithraNethra-mi4rn
    @ChaithraNethra-mi4rn Рік тому +1

    അടിപൊളിയായിട്ടുണ്ടേ 💖💖💖.... നിങ്ങളുടെ video കാണുന്നത് എനിക്ക് serial കാണുന്നത് പോലെയാണ്.... ഒത്തിരി ഇഷ്ടം 💖💖💖

  • @shihabziya4071
    @shihabziya4071 Рік тому +1

    Kothi varunnu pothichoru kazhikkan😋😋

  • @harisc4550
    @harisc4550 Рік тому +2

    Enikkettavum ishttaulla family vlog ninaludedaan❤

  • @saleenamusafir3362
    @saleenamusafir3362 Рік тому +7

    മീൻ പൊള്ളിക്കാൻ പോകുകയാണോ? വീഡിയോ കാണുന്നേയുള്ളു നാട്ടിൽ നല്ല മീൻ പിടിച്ചത് കൊണ്ട് വരാമായിരുന്നു 😄
    പുഴുങ്ങിയ പഴം കൊണ്ട് ഒന്ന് പഴംപൊരി ഒന്ന് ഉണ്ടാക്കി നോക്കണം 👍നിങ്ങളെ പോലെ വേറെ ഒരു ഫിൽലാന്റ് മല്ലു ചാനൽ ഉണ്ടല്ലോ നല്ല ഐസിൽ ജീവിക്കുന്നവർ വിനോദ് &ശാരി അവരെ കണ്ടിട്ടുണ്ടോ?

  • @nikso2197
    @nikso2197 Рік тому +1

    Pillerde peru paranjathu manasilayilla.. 😮 Family orupaad eshtappettu..❤❤❤

    • @FinlandMallu1
      @FinlandMallu1  Рік тому +1

      Evril Diya , Katelyn , Efrain

    • @nikso2197
      @nikso2197 Рік тому +1

      @@FinlandMallu1 🤗❤️🥰 foreign names aanalle.. atha manasilavanje.. 😊 👍

  • @moonmatters6820
    @moonmatters6820 Рік тому +4

    I've bing watching ur videos during my work, it jst reminds me of my childhood. U r really giving ur kids a beautiful memmories.

  • @nancymary3208
    @nancymary3208 16 днів тому

    Prince nallaperu perupole thanne prince of king aanu. Daiji prince nigsl ellaavarum princecess makkalum princeses aanu. Jeevikkande makkale sugamaayi jeevikkuka santhozham🌹🌹🌹🌹🌹🙏🙏🙏💐💐💐💐👍👍👌🥰🥰🥰

  • @babupacha9527
    @babupacha9527 Рік тому

    ഫിൽലാന്റ്ലെ പൊതിച്ചോറ് കണ്ടിട്ടു പൊതിച്ചോറിന്റെ നാട്ടിൽ ഇവിടെ കൊതി വരുന്നു 👌

  • @Ashikasuresh6065
    @Ashikasuresh6065 Рік тому

    നിങ്ങളെ കാണാൻ വെയിറ്റിങ്ങണe പൊതി ചോർ കഴി ചപ്പം ശെരിക്കും vayil വെള്ളം വന്നു ..മക്കൾക് ഉമ്മ ❤❤❤

  • @suryas.a266
    @suryas.a266 Рік тому +2

    Cute video ❤ Intro 👍👍👍

  • @manzoorali7877
    @manzoorali7877 Рік тому

    Natural family ❤Natural food##Finland mally nice@Smart tv watch ❤

  • @Jerry.R-u1k
    @Jerry.R-u1k 10 місяців тому

    Nice family വീഡിയോ എല്ലാം സൂപ്പറാ 👍കുഞ്ഞുങ്ങൾ മൂന്നുപേരും എത്രയിലൊക്കെ പഠിക്കുന്നു.. ജോണി കുട്ടി ക്യൂട്ട് ♥️♥️..... 👍🙏🙏

  • @anoopbalan5437
    @anoopbalan5437 Рік тому

    Love your vdos... Malayalam thanne ....peruthistham...

  • @achumol390
    @achumol390 Рік тому

    Eniku nigalude video eshttamanu nalla family aaa God bless you 💐

  • @simijoseph5524
    @simijoseph5524 Рік тому

    Orupadu ishatam ulla familyy..❤❤

  • @sheelasrecipee
    @sheelasrecipee Рік тому

    ❤️💕💕💕💕👍🏻super video❤️

  • @kiranvijay7247
    @kiranvijay7247 Рік тому +3

    സ്ഥിരം പ്രേക്ഷകൻ ❤️ from Tvm🔥🔥🔥🔥

  • @binusebastian9145
    @binusebastian9145 Рік тому +1

    രാത്തപ്പിള്ളിൽ വയനാട്ടിൽ കുടുംബക്കാരുണ്ടോ??

  • @nancymary3208
    @nancymary3208 16 днів тому

    Karvan vasgiyathu innaanu kandathu. Bhayagara santhizhsmasyi. Iganeyokke ulla valiya nilayil ethiyallo. Santhozham. Ini makkaleum padippichu kalyanavum kazhippichu muthachanum muthaachyum asyi varumbhozhekkum njasn undaskumo entho. Ullathuvare kaanaanum. Nigal ettavum unnathiyil ethayte. Santhozhamasyi samaadaanamaayi aarogyathodeum jeevikkukamakkale🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏💐💐💐💐💐♥️♥️♥️👌👌👍

  • @naieemmc5911
    @naieemmc5911 Рік тому +1

    feeling nostalgic,
    There is no need of any change in your content,
    Bcz happy, energetic and positive thoughtful videos coming day by day,
    I hope everyone expect the same

  • @himababu5474
    @himababu5474 Рік тому +1

    Nalla kuttikala

  • @jayeshjdas
    @jayeshjdas Рік тому

    ചെക്കൻ എന്നെ പോലെയാ പൊതി അഴിച്ചാൽ ക്ഷമ ഇല്ല. പൊതിച്ചോർ നമ്മുടെ ഒരു വികാരം ആണ്. ഇതൊക്കെ കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ് ❤

  • @marvellousme2191
    @marvellousme2191 9 місяців тому

    Malum jonykuttium poliya

  • @RakeshK-fi6kd
    @RakeshK-fi6kd Рік тому

    Expect shoping with childrens and friends✌️

  • @thouseefthousi8978
    @thouseefthousi8978 5 місяців тому +1

    ❤❤❤❤❤ love from dubai

  • @Ambujam_72
    @Ambujam_72 Рік тому

    Nalla ishtam ee familye

  • @blackylara6692
    @blackylara6692 Рік тому

    ❤❤kothipikkalle😋

  • @anishajose6381
    @anishajose6381 Рік тому

    ❤so cute family

  • @elsyjohn
    @elsyjohn Рік тому

    Exceptional homely video

  • @rasithasarangi1432
    @rasithasarangi1432 Рік тому +2

    Nowadays I regularly watch your channel without missing any videos. Kuttikal Allman super anno. Malu nta piano playing video cheyoo❤

  • @anuanutj4491
    @anuanutj4491 Рік тому +2

    Chikku and family ❤❤❤❤Big salute ❤❤❤❤❤ love u All

  • @jayamenon9758
    @jayamenon9758 Рік тому +2

    Your videos are entertaining and sharing the warmth of a nice family.... ❤️❤️ at the same time informative regarding the life in Finland... The kids are also so cute...Love you all...🥰☺️

  • @anniemathew4343
    @anniemathew4343 Рік тому

    Very nice. I started to follow you as my daughter in law is from Finland.😊

  • @alphonsajohn1473
    @alphonsajohn1473 Рік тому

    Pls daily video idu, നിങ്ങളെ കണ്ടിരിക്കാൻ വളരെ ഇഷ്ടം ♥️♥️♥️♥️

  • @Tanya_8899
    @Tanya_8899 Рік тому +1

    Very sweet family.....loving your videos ❤😊

  • @musthafarahman3096
    @musthafarahman3096 Рік тому +2

    Jony kutti little Prince ❤

  • @thomasandrews148
    @thomasandrews148 Рік тому

    Not boring at all... it is very heartwarming to watch your videos.

  • @PrashanthanK-e8n
    @PrashanthanK-e8n Рік тому +1

    Enikk ningale bhayangara ishtaman

  • @ajithsaju70
    @ajithsaju70 5 місяців тому +1

    Chechi Kothamangalam kaari aanenn arinjathil santhosham😊.Njanum kothamangalam aduthaane Kurupampady☺️.Ippo Abu dhabil joly cheyyunnu😊

  • @joemanjuran2831
    @joemanjuran2831 Рік тому

    Love your family 😊😊❤❤❤

  • @Thanku_podi
    @Thanku_podi Рік тому

    ente makkal jan18 ayirunnu. 6 year ayi

  • @neenavaneenava7480
    @neenavaneenava7480 Рік тому

    Super 😍

  • @meenakumarir9421
    @meenakumarir9421 Рік тому

    Enik e kudumpathe othiri ishtaman ente koch monum jonikuttane pole yan 🥰🥰🥰

  • @Hilalaisha-z9q
    @Hilalaisha-z9q Рік тому

    Love you my dearst finland mallu and family ❤❤❤❤

  • @ayanamathew7496
    @ayanamathew7496 Рік тому

    Chechi last pillerde baakki food kazhichath kandappo njan ente ammene orthu.Amma parayal nd nammalde makkal kazhich nthengilum baakki vechal ath valicheriyaruth. Appanum ammayum koode thinnolanam nnu. Njangal angne aa..appo nammale pole vere aalkkarum nd ennu kandappol santhosham❤ happy for you guyzz. Keep going😊

  • @SuperBoogie2011
    @SuperBoogie2011 Рік тому +1

    Beautiful People...

  • @RakeshK-fi6kd
    @RakeshK-fi6kd Рік тому

    Have fun guys✌️

  • @mapletreerocker
    @mapletreerocker Рік тому

    Really enjoy your videos😊

  • @varshavineeth3897
    @varshavineeth3897 Рік тому

    5 um variety names❤caravan videos miss cheyyum😢athaa nnigaldey adhyam kanunna videos,anyways ee videos um ishtavunnund daily videos expectyyunnu🥰

  • @srcreationscrafttips5730
    @srcreationscrafttips5730 Рік тому

    ❤❤❤❤othiri ishtta ningale motham main nalla malayalam parachil kuttikalkkupolum nalla samsaram angane ellamkondu nallla family

  • @shineymathew9896
    @shineymathew9896 Рік тому +2

    തക്കുടു മക്കളെ ❤

  • @ninujoshy8359
    @ninujoshy8359 Рік тому

    Amma ithonn ruchiyode kazhichotte johnykutty❤,

  • @binojchandra1135
    @binojchandra1135 Рік тому

    Happy family ❤❤❤

  • @rosegarden6055
    @rosegarden6055 Рік тому +1

    Chechi bhyngara nostalgiade allu anello❤

  • @ajeeshsreedharan5354
    @ajeeshsreedharan5354 Рік тому

    Super ❤ , I’m a die hard fan of *Finlad Mallu* 🎉

  • @the_heterogenius_momma
    @the_heterogenius_momma Рік тому

    Such a blessed family. Stay blessed forever. ❤ much love to the kids

  • @minigeorge4223
    @minigeorge4223 Рік тому

    Othiri ishtama kto

  • @mariyamgeorge8650
    @mariyamgeorge8650 Рік тому

    Nadu Miss cheyyunnu allaea

  • @ഷബീർനൗഫ്
    @ഷബീർനൗഫ് Рік тому

    ഇടക്ക് നിങ്ങൾ മഞ്ഞു കാണിക്കുമ്പോൾ വേനൽക്കാലം കൂടി അതിന്റ ഒപ്പം കാണിക്കണം

  • @parvanaayyar4332
    @parvanaayyar4332 Рік тому

    Prince chettanum chechikkum kattappana inn njan chennappol fans .. Anikk rply kitarund msg nu eannokk paranjappol avar happy anu...eannum ingane simple ayal mathitto❤❤

  • @empuran4889
    @empuran4889 Рік тому +1

    love from adimaly🥰

  • @swapnas4518
    @swapnas4518 3 місяці тому +1

    😍😍🥰🥰🥰🥰

  • @noushadkarattu7461
    @noushadkarattu7461 Рік тому

    Jonny kutty❤❤❤

  • @sujithshaju96
    @sujithshaju96 Рік тому

    Every time favorite ❤

  • @deepakc4383
    @deepakc4383 Рік тому +1

    നൈസ് 🤩🤩👌🥰👍

  • @fixeyesonjesus1586
    @fixeyesonjesus1586 Рік тому

    Iyooo....oru reksha illa ketto....adipoli podhi choru....ithu kandu kodhipidichu irikuna njan....ivide njagal ku matta rice illa...vazhayilla illa...agene onnum illa....vacation veran wait cheyuthu irikuva.....kodhipichu kalajalo... chetta..Chechi.....

  • @elbinpaul-vlogs1394
    @elbinpaul-vlogs1394 Рік тому

    പുളിയെല ചമ്മന്തി

  • @gayathrimanju7720
    @gayathrimanju7720 Рік тому

    Ingane kothippikkalle… coffee kudichu ithokke kanendi varunna ente avastha 🙄🙏❤️❤️❤️

  • @കെപിഒളശ്ശ

    Achanem ammem santhoshippikkanayi, kashtappettu kazhikkunna makkkal anu real heros😂

  • @neethu2388
    @neethu2388 Рік тому +1

    Hi I am a subscriber watching from Ireland nowadays I am awaiting ur video
    During college time we had same way pothichoor like dividing portion in same leaf like u guys did its wonderful to watch you guy keep up the spirit and do upload videos regularly even if it’s just day in my life kind of videos

  • @johnabraham2205
    @johnabraham2205 Рік тому

    Hi Prince nice family video. I loved your caravan and your video with it. I feel sorry to hear its no more with you. Appreciate if you can tell what is your profession there and what are you studying?

  • @jafarjafar8986
    @jafarjafar8986 Рік тому

    👋🏻👋🏻👍

  • @sajanp601
    @sajanp601 Рік тому

    👍👍👍👍👍

  • @prasanthkumar.sprasanth7613

    Jonny kutty ❤🎉

  • @zubaidanajeeb6488
    @zubaidanajeeb6488 9 днів тому +1

    Mone bayagaraestamaenikk

  • @Jayashree_M
    @Jayashree_M Рік тому

    Super

  • @jojok-sp6yh
    @jojok-sp6yh Рік тому +1

    Puli ela anoo.. njngal murigaa elayaaa use cheyyaarr..m

  • @Nisha-sx5hg
    @Nisha-sx5hg Рік тому

    Beautiful family ❤

  • @MunnaBinoy
    @MunnaBinoy Рік тому

    Day by day love u more....❤

  • @jasminjamshi6667
    @jasminjamshi6667 Рік тому

    Pogacham illatha sneham ulla nalloru family ..daridrayam anne paranavark asooya ayirikum..nigale tammamil ulla sneham kanumbo nagalkum sathosham from kwt 😁😍moonaril antey father work cheytapo nan vannirunu anyum varan agrahikuna stalam 😍

  • @junaithathirumala3959
    @junaithathirumala3959 Рік тому

    Johney കുട്ടൻ നല്ല മോനാ പെൺകുട്ടികളുംനല്ല മക്കളാണ്

  • @beenasunny6739
    @beenasunny6739 Рік тому

    ❤nice 👌 👍 family