പെട്ടിയും ആയിട്ട് വരാത്തതിന്റെ സങ്കടം കണ്ടോ 😅

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 330

  • @mannuminnu285
    @mannuminnu285 Рік тому +27

    സഹനങ്ങൾ പറയാതെ മനസിലാക്കുന്ന സ്നേഹം എത്ര മധുരം ആണല്ലേ stay blessed

  • @Nived2020-kd9ug
    @Nived2020-kd9ug Рік тому +29

    എപ്പോഴും ചിരിച്ചു കണ്ടു സങ്കടപെടുമ്പോ എന്തോ ചെറിയൊരു feeling എനിക്കും വന്നു ❤️❤️💕

  • @sahiravs540
    @sahiravs540 Рік тому +49

    കണ്ണ് നിറഞ്ഞു ❤❤❤

  • @interstellarsugunan3183
    @interstellarsugunan3183 Рік тому +68

    1:45 the way you respect your wife ❤️❤️

  • @Garden_tales_
    @Garden_tales_ Рік тому +77

    Chikku is a smart mom. Kids are well trained and well mannered.. credit goes to both of you. ❤

  • @roshanraj5159
    @roshanraj5159 Рік тому +7

    നിങ്ങളുടെ വീഡിയോകള്‍ കാണുമ്പോള്‍ ശരിക്കും അസൂയ ആയിരുന്നു Perfect copule, പക്ഷേ പെട്ടി വരാതിരുന്ന വീഡിയോ കണ്ടപ്പോൾ മനസ്സിലായി പെണ്ണ് കളക്ടര്‍ ആയാലും മന്ത്രി ആയാലും nurse ആയാലും ലോകത്ത്‌ എവിടെ ആയിരുന്നാലും ഒരേ സ്വഭാവം ആണെന്ന് 😂
    എന്തൊരു സമാധാനം.
    Geat going❤

  • @haseenashafi5678
    @haseenashafi5678 Рік тому +3

    അടിപൊളി ഫാമിലി.... സ്മാർട്ട് മക്കൽസ്.. Jonikutty.. Kidu.....

  • @somstips5217
    @somstips5217 Рік тому +13

    So sweet of both of you and the little ones . Yes well said …. Sahnangal arodum parayathey sahikyumbam kudumathil samadhanam undakum …. But sahichu nnu manasillakan manas is very important 😊

  • @mindspace8533
    @mindspace8533 Рік тому +28

    എല്ലാവരും നാച്ചുറൽ ആയിട്ടാണ് ബിഹേവ് ചെയ്യുന്നത്. ചില ചാനലുകൾ ചെയ്യുന്ന പോലെ വീഡിയോയിലെ അഭിനയം ഇല്ല. ❤

  • @muhammadshafi7924
    @muhammadshafi7924 Рік тому +16

    very happy to see yu both on one frame stay blessed dears the way yuo consider yur wife is really an exemplary concern and also chicku chechy also amazing multi manager in all❤️❤️❤️

  • @naieemmc5911
    @naieemmc5911 Рік тому +17

    The ideal couple,
    Watching your video is a positive vibe.Whether it is the parenting or relationship between the partners .
    A truly inspirational family👨‍👩‍👧‍👦

  • @Aadhish51
    @Aadhish51 Рік тому +12

    രണ്ടു പേരെയെയും ഒരുമിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം വാക്കുകൾ ഇല്ലാ. ചിക്കു ചേച്ചി വിഷമിച്ചപ്പോൾ എന്തോപോലെ നമ്മുക്കും അത് ഫീൽ ചെയ്തു. എന്നും ഇതുപോലെ സന്തോഷം ഉണ്ടാവട്ടെ ജീവിതത്തിലെ god അനുഗ്രഹിക്കട്ടെ. ഒരുപാട് ഇഷ്ടം ❤️❤️❤️. അടുത്ത പെട്ടിക്ക് വേണ്ടി കാത്തിരിക്കും കിട്ടിയാൽ വീഡിയോ ഇടണേ 🤩🤩🤩

  • @aneeshahilal9540
    @aneeshahilal9540 Рік тому +10

    വീട്ടു ജോലി എന്നു പറയുന്നത് ആസ്വദിച്ചു ചെയ്യുന്ന സ്ത്രീകൾക്ക് ഒരു കുഴപ്പവും ഇല്ല. പക്ഷെ ആള് വർക്കിന്‌ പോണതല്ലേ.... അതിന്റെ ബുദ്ധിമുട്ട് എനിക്കറിയാം.... കുക്കിംഗ്‌ ഒകെ ചെയ്യുമ്പം കയ്യൊക്കെ വിറക്കും.. കറക്റ്റ് സമയത്തു വർക്കിന്റെ സ്ഥലത്ത് എത്തേണ്ടതല്ലേ.. ആരൊക്കെ ഉണ്ടെങ്കിലും നമ്മുടെ ഇണ കൂടെ ഉള്ളതിന്റെ ധൈര്യം അതൊന്നു വേറെ തന്നെയാ.. നിങ്ങളെ എല്ലാരേയും ഇഷ്ടം മാത്രം 🥰🥰

  • @renjanaziyad1996
    @renjanaziyad1996 Рік тому +12

    Lovely family.. Engane aavam oru family aayal... God bless u

  • @fareedaabdulla1184
    @fareedaabdulla1184 8 місяців тому

    ഐശ്വര്യം നിറഞ്ഞ.... ജീവിതം.... Good ഫാമിലി...
    മനസൊക്കെ കൂൾ ആയത് പോലെ.....
    നിങ്ങളെ.. Vedio കാണാനിടയായതിൽ അതിയായ... സന്തോഷം... 💕💕💞💕💞💞💞

  • @rohithrathnakaran9857
    @rohithrathnakaran9857 Рік тому +6

    It’s always a joy watching ur videos , so humble and lovely ❤

  • @vimalvarkey6814
    @vimalvarkey6814 Рік тому +25

    രണ്ടുപേരെയും മക്കളെയും വീണ്ടും ഒരുമിച്ച് കണ്ടപ്പോ സന്തോഷായി 🥰

  • @bellarminsonia5009
    @bellarminsonia5009 Рік тому +18

    പെട്ടി കാണാഞ്ഞിട്ടല്ല മാഷേ , കുറെ ദിവസം കാണാതിരുന്നു കണ്ടപ്പോ ഉള്ള ഒരു ഇത്❤ ഏത് ❤❤❤.😊 അത് തന്നെ😅
    ഇപ്പോ മനസ്സിലായോ . കണ്ണൂ നിറഞ്ഞതിന്റെ കാരണം

  • @maryammacherian8259
    @maryammacherian8259 24 дні тому

    നല്ല videos ആണ്. Enjoy ചെയ്യുന്നു നിങ്ങളെ പോലെ തന്നെ 💞💞💞💞💞God Bless 🙏🙏

  • @rockyk.x1476
    @rockyk.x1476 Рік тому +5

    ചിക്കു, ഞങ്ങളുടെ ചെറുക്കനെ വിഷമിപ്പിച്ചു കളഞ്ഞല്ലോ❤. ഒരു പെട്ടിയിൽ പെങ്കൊച്ചിനെ അളന്നു കളഞ്ഞു അല്ലേ😊
    God Bless You

  • @ArunGopi-nl1uw
    @ArunGopi-nl1uw Рік тому +1

    Sundariye vaaa eanna album songile nayakante cheriya cut und.

  • @layadileep2132
    @layadileep2132 Рік тому +12

    Nalloru fmly onnum parayanilla God bless u dears oru parichaym illath anu nammolokke pakshe entho nalla ishtam nighale

  • @musthafarahman3096
    @musthafarahman3096 Рік тому +55

    പെട്ടിയൊന്നുമല്ല ആ സങ്കടത്തിന്റെ കാരണം 😥
    അത് നമുക് ഇവിടെ ഫീൽ ചെയ്യുന്നുണ്ട് 😥😥❤️👍

  • @jayeshjdas
    @jayeshjdas Рік тому +5

    Pillerude samssaram adipoli ❤

  • @athiraag3556
    @athiraag3556 Рік тому +1

    Keep going. A family be like this. Children are enjoying and learning responsibilities, love, commitments, gratitude and all. Awesome parents🎉. I love it ❤️❤️

  • @aamybabs8100
    @aamybabs8100 Рік тому +6

    I was waiting for this family vlog 😊 pavam chikku❤

  • @lifeofjourney7947
    @lifeofjourney7947 Рік тому

    Super family 🥰nalla രസം ഇണ്ടാർന്നു കണ്ടിരിക്കാൻ 🥰😘😘🤲മാഷാ അല്ലാഹ്

  • @shefinmugal5958
    @shefinmugal5958 Рік тому +7

    ജോണിക്കുട്ടി നല്ല കുട്ടി അവന്റെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്.

  • @LLDeepa10
    @LLDeepa10 Рік тому +4

    Johny കുട്ടി talking sweet❤

  • @roshnarasil
    @roshnarasil Рік тому +2

    ശെരിക്കും സന്തോഷായി 😍🥰😘♥️ഇനിം നല്ല നല്ല vdos ന് വേണ്ടി waiting ann😍

  • @rejithasebastian3034
    @rejithasebastian3034 20 днів тому

    Adipoli channel ellaverem mun parichayam ulla pole.♥️♥️♥️♥️

  • @lekshmysuresh7882
    @lekshmysuresh7882 Рік тому

    Nammude favourite food kothich irikumbo kitattee vishmam ..anubhavichavarkee mansilakuu ..

  • @akshayalekshmivlogs
    @akshayalekshmivlogs Рік тому +2

    Chettanu sneham vannit express cheyyanum vayya chechik aanel camera ulla kondu chammalum varunnu..😂😂 kandit enik aanel chiriyum varunnu…
    Randupereyum orumichu kanunnatha bhanghi❤❤❤❤❤

  • @MuhammedShadi-p5w
    @MuhammedShadi-p5w Рік тому +1

    Othiri ishttayi

  • @aparnas2919
    @aparnas2919 Рік тому +2

    Ningalde videos wait cheyth erikuvarunn❤

  • @observercommenter6679
    @observercommenter6679 Рік тому +8

    Really appreciate this family.The ways the children communicate to the parents and their dealings .
    Something which many families these days don't have.
    Speaking mother tongue malayalam at home.
    The responsible way the 3 children have been at home helping doing household chores.
    Family together is a blessed time .
    May God bless the family

  • @ArtWithMyHeart123
    @ArtWithMyHeart123 Рік тому +2

    അയ്യോ ഉസ്മാനിയ biscuits എനിക്ക് അറിയാം ഞാൻ ഹൈദരാബാദ് പുരാനി ഹവേലി എന്ന place ആണ് നഴ്സിംഗ് പഠിച്ചത്. അവിടെ തൊട്ടടുത്തു 3,4mintes നടക്കുമ്പോ മാർക്കറ്റ്ൽ കുറെ shops ൽ ഇതിന്റെ പല type biscuits കിട്ടുമാരുന്നു..വളരെവിലകുറവിൽ.ഞങ്ങൾ ഒത്തിരി വാങ്ങുമരുന്ന്..osmania biscuit എന്ന് കേട്ടപ്പോൾ കുറെ നല്ല ഓർമകൾ🥰🥰🥰🥰thanku

  • @soniyababy5153
    @soniyababy5153 Рік тому +7

    Love you all…a good family ❤

  • @blackylara6692
    @blackylara6692 Рік тому +3

    Achodaa so sweet❤🥰

  • @simijoseph5524
    @simijoseph5524 Рік тому +5

    So sweet familyyy...😊

  • @nishavijay3
    @nishavijay3 Рік тому +2

    Truely blessed Lovely family
    ,🥰🥰🥰🥰🥰🥰🥰🥰

  • @beenajacob6947
    @beenajacob6947 Рік тому

    Beautiful pillar Nalla makyalam parayum

  • @Ddhee345
    @Ddhee345 Рік тому +3

    7:15 Nom enthanee kettath 😂😂

  • @adiz3500
    @adiz3500 11 місяців тому +1

    Ningal finland mallus okke enth natural aan.. Nan vere Finland video kaanarund, I like that also.. Sathyam parannal Finland kaanan kothi aayi.. Oru jaada illatha manishyar..

  • @sinuvaliyakathyousafali6141
    @sinuvaliyakathyousafali6141 Рік тому +10

    ചിക്കുവിന്റെ വിഷമം ഇപ്പോഴും മാറിയിട്ടില്ല 😊😊

  • @bijoyputhumagalam8780
    @bijoyputhumagalam8780 Рік тому +2

    Bro i like your videos very much. Waiting for your next videos.❤

  • @daviddavid8413
    @daviddavid8413 Рік тому +5

    Blessed family❤️❤️❤️

  • @rameshgopi7453
    @rameshgopi7453 Рік тому +3

    അമ്മമാർ ഇങ്ങനെ എല്ലാം സോൾവ് ചെയ്യും എല്ലാ അമ്മ മാർക്കും ബിഗ് സല്യൂട്ട്.🎉😂❤ഞാൻ വീഡിയോ കണ്ടപ്പോൾ ഓർത്തു ഐസ് മാറ്റാൻ തന്നെ ഉത്തിരി കാഴ്ടപ്പാട് ആരുന്നു ചിക്കു 😘❤🎉

  • @abiteoftime4232
    @abiteoftime4232 Рік тому +2

    Love your channel. Chiluba is a lovely mum. Love from UK

  • @JayasreeES-r7m
    @JayasreeES-r7m Рік тому +5

    എനിക്കും കാണൂ ബോൾ വിഷമം തോന്നി

  • @rajuvaniyan5731
    @rajuvaniyan5731 Рік тому +4

    Love from Kasaragod ❤

  • @poojaprahlad
    @poojaprahlad Рік тому +3

    Lovely family 🧿🥰❤️❤️

  • @5288-g2s
    @5288-g2s Рік тому

    Chechine sammathickanam engane manage cheyythu 3 pillerum vachond

  • @RakeshK-fi6kd
    @RakeshK-fi6kd Рік тому +2

    Welcome back ✌️

  • @vlogwithrenjusafa
    @vlogwithrenjusafa 11 місяців тому

    Natural vidio👍

  • @whatsinside4889
    @whatsinside4889 Рік тому

    ചെച്ചയ്ക്ക് നല്ല ദെഷ്യം ഒണ്ട് 😂😂 മുഗം കണ്ടാൽ അറിയാം പാവം

  • @raysworld1893
    @raysworld1893 Рік тому +2

    ഇടുക്കിയിലെ വീട്ടിൽ അപ്പോ ആര ഉള്ളത്?Perants aano

  • @himababu5474
    @himababu5474 Рік тому +5

    Nallq video❤❤

  • @rosegarden6055
    @rosegarden6055 Рік тому +3

    1st mol chettane pole....2nd mol chechiye pole...3rd Mon ningal 2 ntem mix❤

  • @aparnas2919
    @aparnas2919 Рік тому +7

    So sweet both of youu❤❤love you so much chettan and chechii❤ lovely family

  • @ratheeshalphonse3869
    @ratheeshalphonse3869 Рік тому +1

    ഇടയ്ക്കിടയ്ക്ക് പെട്ടി പെട്ടി എന്ന് പറഞ്ഞു കളിയാക്കി കൊന്നു 😂😂

  • @Hilalaisha-z9q
    @Hilalaisha-z9q Рік тому +2

    Lots & lots of Love ❤❤❤

  • @cyclops3251
    @cyclops3251 Рік тому +5

    Super❤❤

  • @joemanjuran2831
    @joemanjuran2831 Рік тому

    What a man❤❤❤❤❤

  • @jijisaji1194
    @jijisaji1194 Рік тому +4

    ❤️💖nice video ❤️💗

  • @Jayashree_M
    @Jayashree_M Рік тому +3

    Olichu nottam kandu.

  • @lakeofbays1622
    @lakeofbays1622 Рік тому +1

    I know the feeling. I missed my luggage between Frankfurt and Amsterdam. My ship is going to leave the same day. Anyway airline was able to deliver( forward) the bag when we were in Dusseldorf (Rhine)

  • @jasminfoodvlog1195
    @jasminfoodvlog1195 Рік тому +2

    ഇയാൾ പോയ ടൈമിൽ എന്റെ ഇക്കായും പോയി ഇപ്പോൾ വന്നു മകളും najanum ഇവിടെ ഇപ്പോൾ വന്നു ഇതു കണ്ടു എനിക്ക് എന്നെ ഓർമ്മ വന്നു എല്ലാവീഡിയോയും കാണാറുണ്ട് ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ 🥰🥰🥰🥰

  • @arunmerin5666
    @arunmerin5666 Рік тому +4

    ചിക്കു പിള്ളേരെ കാലും കഷ്ടം ആണല്ലോ ചിക്കു

  • @sulaikhanisarsulaikha8987
    @sulaikhanisarsulaikha8987 10 днів тому

    ചിക്കുന് എന്താ ഒരു സങ്കടം 😂

  • @themonkstories
    @themonkstories Рік тому

    ❤️ Mon suprayitund. Malayalam sounds good🥰 Stay blessed Hyderabad special osmania biscuit

  • @prasadvalumannil3075
    @prasadvalumannil3075 Рік тому +3

    🙋👍

  • @amenamen2821
    @amenamen2821 Рік тому +2

    Sagadamayippoyi enikum❤❤❤❤

  • @sulfathmolk3310
    @sulfathmolk3310 24 дні тому

    Ziya ❤❤❤

  • @ShefiA-k6u
    @ShefiA-k6u 6 місяців тому +1

    Enik nigale nerit kanan bayangara poothiya

  • @MrsJoJoUk
    @MrsJoJoUk Рік тому +3

    Ayyoda , pavam❤❤❤

  • @annasarasubiabrahamsubi8610

    Ennalum njangalude Daigy kochinte vikaram oru petiyil othukandayirunnu😂❤❤

  • @rahulnsns2
    @rahulnsns2 Рік тому

    Beautiful Family 💕💕❤❤

  • @jojixavierjoji3987
    @jojixavierjoji3987 Рік тому +1

    Happy Family ❤❤🥰

  • @varshavineeth3897
    @varshavineeth3897 Рік тому +5

    Petti varumbo kaaniykaney😊

  • @indin-o9i
    @indin-o9i Рік тому +1

    😄... ഇപ്പോ ഫുള്ളായല്ലോ

  • @renjishthomaskutty5715
    @renjishthomaskutty5715 Рік тому +2

    Poli Manushyan ....Real vibe aanu Mashe... Nattile nighalude video kandapozhanu ningal ethrakku poli manushyan aanennu manasilyathu.Pakshe Wifeinte Deshyam mariyitilla.😂😂😂😂.

  • @lintland4392
    @lintland4392 Рік тому +3

    Blessings 🎉

  • @sanaljohnson7196
    @sanaljohnson7196 Рік тому

    അപ്പൻ വന്നു കുടുംബം ഓൺ ആയി ... നിങ്ങള് പോളിയാണ് ബ്രോ ...

  • @arathipk-v5y
    @arathipk-v5y Місяць тому +1

    Haii chikku chechiii❤️

  • @sajusworld6535
    @sajusworld6535 Рік тому +2

    Supper barye irhramel മനസ്സിലാകുന്ന barthav. ❤❤❤ supper

  • @sunilgovindannair7882
    @sunilgovindannair7882 Рік тому

    ❤❤❤❤❤😮😮😮😮

  • @antoabraham1716
    @antoabraham1716 Рік тому +2

    ❤....

  • @asha7782
    @asha7782 Рік тому +2

    Chetta avide bams n valla chance ondo njan palarodum chothichu but aarum onnum paranjilla

  • @SmithaJohn-n8n
    @SmithaJohn-n8n Рік тому +2

    Waiting for your petti,,, from Kuwait ❤… love you guys,,, petti video udan pradheekshikunnu

  • @Fgifgifgi
    @Fgifgifgi Рік тому

    Good people are God's own children

  • @Alienwolf777
    @Alienwolf777 Рік тому +2

    🥰

  • @paulk.r9920
    @paulk.r9920 3 місяці тому +1

    Sathaym paraganl angrahikkapataytta kudumbam
    Santnthsy prathana mudakkarudu makkalay kontha chalkan padippikkuga topilaythum
    Paul
    Delhi

  • @anwarckk945
    @anwarckk945 Рік тому

    ❤❤❤Enjoy life

  • @simalsunesh2962
    @simalsunesh2962 Рік тому

    😻😻

  • @shraf2727
    @shraf2727 Рік тому

    Sweet family 🥰

  • @shefinmugal5958
    @shefinmugal5958 Рік тому

    👍🏻👍🏻👌🏻👌🏻👌🏻👌🏻

  • @thankamsunny7591
    @thankamsunny7591 Рік тому

    It is not the food, keep going ! It is every immigrant’s pain!❤❤

  • @armedforces3681
    @armedforces3681 Рік тому +1

    7:14 🥹😂😂😁❤❤❤🫡

  • @shijojacob188
    @shijojacob188 Рік тому +2

    Hello ചിക്കു എന്റെ husband നാട്ടിൽ പോയേക്കുവാ 21 days നു ഇവിടെ athe -38 feeling like -42,(Canada )chikku ചെയുന്ന സെയിം karyal തന്നെ ആണ് ഞാൻ ചെയുന്നത്, ഞാൻ RN ആയി വർക്ക്‌ ചെയുന്നു, ഇത് കണ്ടപ്പോൾ എനിക്ക് ഒരു മെസ്സേജ് ഇടണം എന്ന് തോന്നി