നിങ്ങളുടെ ഷോർട്സ് കണ്ട് ആണ് ഇതു കണ്ടത്.. രണ്ടുപേരും.. ഇതൊക്കെ ഷെയർ ചെയ്തതിന് ഒത്തിരി സന്തോഷം.. നല്ല ഊർജ്ജം സ്ഫുരിക്കുന്ന മുഖം.. നല്ല യൂട്യൂബേർസ് ആയിരിക്കട്ടെ... ജീവിതം.. സങ്കീർണ്ണവും.. സന്തോഷകരവും ആവട്ടെ.. തീയിൽ കുരുത്തല്ലോ ഇനി വെയിലത്തു വാടില്ല.. ഫിൻലൻഡിൽ വെയ്ലില്ലാത്ത കൊണ്ടു കുഴപ്പോമില്ല 😂
ദൈവത്തോട് നിങ്ങൾ ചോദിക്കുക എത്ര വലിയ സങ്കടം ആണെങ്കിലും ദൈവം ഉത്തരം തരും ഇത്തിരി വൈകി ആണെങ്കിലും ക്ഷമ ആണ് എല്ലാത്തിനും വേണ്ടത്,,, നിങ്ങൾ വന്ന വഴി ഒരിക്കലും മറക്കില്ല,എല്ലാവരോടും ഒരു കരുണ ഉള്ളവർ ആണ് നിങ്ങളുടെ സാഹചര്യം മറ്റൊരാൾക്ക് ഉണ്ടാവരുത് എന്നാ ചിന്ത,,,
ദൈവത്തോട് ചേർന്ന് നിൽക്കുന്ന ഏതൊരു വ്യക്തിക്കും ഏതു പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള ശക്തിയും കൃപയും സ്വർഗീയ ജ്ഞാനം അവിടുന്ന് തരും നമുക്ക് തിന്മയായിട്ട് വരുന്നത് ദൈവം നന്മയാക്കി മാറ്റും. ദൈവത്തോട് ചേർന്ന് നിന്നാൽ അവിടുത്തെ കരുണ അനുഭവിക്കാം ഇനിയുള്ള ഓരോ നിമിഷവും പ്രിൻസും ചിക്കുവും കുഞ്ഞുങ്ങളും ഇനിയുള്ള കാലം ദൈവത്തോട് ചേർന്ന് ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങളുടെ ഗ്രൂപ്പിൽ ഉണ്ടായിരുന്ന എല്ലാ കുടുംബങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ
നിങ്ങളുടെ വീഡിയോ ഞാൻ ഈ അടുത്ത കാണുന്നത് കണ്ടപ്പോ ബാലുച്ചേട്ടനെ പോലെയാ എനിക്ക് തോന്നിയെ അതോടെ കുറച്ചു വീഡിയോസ് കണ്ടു അപ്പൊ ഫാമിലിയെ ഇഷ്ടായി ❤❤ഈശ്വരൻ അനുഗ്രഹിക്കട്ടെ മുന്നോട്ടുള്ള ജീവിതത്തിലും
പറ്റിക്കപെട്ടിട്ടും .അധ്വാനിച്ച് ജീവിക്കുക എന്ന് തീരുമാനിച്ച മോളു 🎉🎉 നിങ്ങളുടെ വീഡിയോ കണ്ടുതുടങ്ങിയിട്ട് 4ദിവസമേ ആയിട്ടുള്ളൂ .ഫിൻലൻഡ് എന്ന് കണ്ടിട്ട്.80കളിൽ ഒരു യാത്രാവിവരണം വായിച്ചിരുന്നു. ഒന്ന് പോകണം എന്നാഗ്രഹിച്ച സ്ഥലം. ഇനിയിപ്പോ വേണ്ട നിങ്ങളുടെ വീഡിയോ കണ്ടാൽ മതി .മക്കൾ സ്കൂളിൽപോകുന്നത്👌മരംകയറ്റം.വിറ്റാമിൻ D, സ്നോ. ഇല വൃത്തിയാക്കൽ എല്ലാം👌പിന്നെ ഐസ് ഗ്ലാസ് 😂 ആഗ്രഹിച്ച സ്ഥലം കാണിച്ചു തന്നതിന്❤🙏🥰
ഇശോ ദൈവം കൂടെ ഉള്ളപ്പോൾ എല്ലാം തന്നെ വരും മക്കളെ 🙏 അത് പിന്നീട് കൈപ്പേറിയ അനുഭവങ്ങൾ ചിരി ആയി മാറും, എന്ത് നല്ല അനുഭവതിലൂടെ ദൈവം നിങ്ങളെ കൊണ്ട് പോയി, ഈ സഹനത്തിലും ഒരുമിച്ചു നിന്ന ജീവിതം സന്തോഷ പരമായി മാക്കി തീർത്ത ദൈവ പൈതങ്ങൾ 🙏ഇനിയും കുഞ്ഞുങ്ങളെ ദൈവം കാത്തു കൊള്ളാട്ടെ എന് പ്രാർഥിക്കുന്നു 🙏🙏🙏
എന്തായാലും easy ആയി പറഞ്ഞെങ്കിലും അതിൽ ഉണ്ടായ വേദനകൾ ഭയങ്കരം തന്നെ ആവും... ആലോചിക്കുമ്പോൾ ഒരു ഗുഹയിൽ കുടുങ്ങിയ അവസ്ഥ എന്തായാലും ഈ video കാണാൻ തോന്നിയത് ഒരു ഭാഗ്യമാണ്.. മുന്നോട്ടു പോകൻ പ്രചോദനം കിട്ടും 👍👍👍👍
ഞാൻ നിങ്ങളുടെ വീഡിയോ കഴിഞ്ഞ ദിവസം ആണ് കണ്ട് തുടങ്ങിയത്, കേരളത്തിൽ ഇടുക്കിയിൽ വീടും, പള്ളിയും ആയി ജീവിച്ച എനിക്കും ഇതുപോലെ ജോലിക്ക് കയറി വന്നപ്പോ അനുഭവം ഉണ്ടായി, നഴ്സിംഗ് പഠിച്ചോണ്ട് ഇരുന്നപ്പോൾ തന്നെ ഡൽഹി ആയിരുന്നു സ്വപ്നം, പക്ഷെ വന്നത് MP യിൽ, എന്റെ കൂടെ ഉള്ള കുട്ടികളെ ഒക്കെ വേറെ സ്ഥലത്ത് ഞാൻ ഒറ്റയ്ക്ക് മലയാളി ഇല്ലാത്ത ഹോസ്പിറ്റൽ, ഭാഷ അറിയില്ല, വെള്ളം ഉപ്പ്, ഫുഡ് കഴിക്കാൻ പറ്റുന്നില്ല, തണുപ്പ് കാലം ബുദ്ധിമുട്ട് അനുഭവയ്ച്ചു കടന്നു, എന്നും കരച്ചിൽ, പ്രാർത്ഥന മാത്രം, അവിടുന്ന് നേരെ ഡൽഹി, same അവസ്ഥ 1 വർഷം കഴിഞ്ഞു എല്ലാം ശാന്തമാവാൻ, ഭാഷ, food, സാലറി, എല്ലാം ഒക്കെ ആയി,... പ്രാർത്ഥിക്കുക 🙏ദൈവം കൈവിടില്ല,
അന്ന് ഇത് പോലെ watsap vedeo call സൗകര്യം ഒന്നും കൂടുതൽ ഇല്ലായിരുന്ന സമയത്ത്. അളിയൻ ചിക്കുനെ വിളിക്കാൻ ഉള്ള കഷ്ടപ്പാടുകളും.. ഒക്കെ.. അന്ന് നീ അനുഭവിച്ച മാനസിക സംഘർഷം ഒക്കെ.. 👍👍. ഓർമ്മകൾ ഒരുപാട്.. നിന്റെ വിജയത്തിൽ ഒരുപാട് സന്തോഷിക്കുന്നു മച്ചാനെ ♥️
ഇപ്പോൾ ഈ കാണുന്ന മധുരത്തിന് പുറകിൽ കയ്പ്പേറിയ കഥകളുമുണ്ടല്ലേ..... അനുഭവ കഥ പറഞ്ഞത് നന്നായി... പലരും നിങ്ങളുടെ ഇപ്പോഴത്തെ മധുരം മാത്രമേ കാണുന്നുണ്ടാവുകയൊള്ളു.... 👌👌.... From Saudi Arabia
Chettanum chechiyum enthu lucky ahn..enna pollullavarku finland pollulla rajyam tv utube kudeh kannan ulla baghyameh ulllu...God bless you ❤love from kerala ❤❤❤❤❤
Hi Chechy & Chettaa...First time anu ningalude video kanunath, shorts kanditu vannathaanu☺ the struggles in your successful journey is very inspiring🥰🙌❤,"where there is hope,there is 'FAITH', Where there is Faith, 'MIRACLES' happen" your life has proved it ❤❤❤❤
നിങ്ങളുടെ സംസാരത്തിൽ നിങ്ങളുടെ നല്ല pshlty മനസിലാക്കാൻ കഴിയും... നിങ്ങളെ cheet ചെയിത ആളെപോലും എടുത്ത് പറയാതെ മോശം ആയി സംസാരിക്കാതെ കാര്യം പറഞ്ഞു... നിങ്ങൾക് ഇനിം നല്ലത് വരും..... സന്തോഷം ആയി ഇരിക്
I work for Nokia. Almost for 15 years. Have interacted with lots of finnish colleagues. Annu thottulla aagraham anu finland kanenam ennu. Ithuvarem othittilla
എൻ്റീശ്വര 😢!!! Coming November ഇല് ഇത് പോലൊക്കെ ഒരു ഏജൻസി വഴി ഒരു Nordic country ലേക്ക് ഞാനും വരാൻ ഇരിക്കാ.. ഇതൊക്കെ കേട്ടിട്ട് പേടി ആവുന്നു.. പണികിട്ടുവോന്ന്... Btw, proud of u Chechy..👍🙏
Hi you are simply awesome .... Dears..🤩. your Back Ground .. Caption Superb inspired .💙."Where there is a hope there is faith ..Where there is Faith Miracles Happen..❤." Jesus Bless You 🙏 ..Keep Rocking ..
Iron lady...... Hide tears behind smile... Love you my cutie sister..... God may bless you my dear.... I think God already bless you with such a supportive lover... Sorry such a supportive husband... Love you bro...
നിങ്ങളുടെ ഷോർട്സ് കണ്ട് ആണ് ഇതു കണ്ടത്.. രണ്ടുപേരും.. ഇതൊക്കെ ഷെയർ ചെയ്തതിന് ഒത്തിരി സന്തോഷം.. നല്ല ഊർജ്ജം സ്ഫുരിക്കുന്ന മുഖം.. നല്ല യൂട്യൂബേർസ് ആയിരിക്കട്ടെ... ജീവിതം.. സങ്കീർണ്ണവും.. സന്തോഷകരവും ആവട്ടെ.. തീയിൽ കുരുത്തല്ലോ ഇനി വെയിലത്തു വാടില്ല.. ഫിൻലൻഡിൽ വെയ്ലില്ലാത്ത കൊണ്ടു കുഴപ്പോമില്ല 😂
കഷ്ടപ്പാടിന്റെ കാലം കഴിഞ്ഞുള്ള വിജയം ആഘോഷിക്കുന്ന കൂട്ടുകാർ 😍😍😍
😍
Finland നാടിനോട് ഇഷ്ട്ടം കൊണ്ട് ഒന്നു ലൈക് ചെയ്ത് ആണ്, സ്റ്റോറി കേട്ടപോള് ഒത്തിരി ഇഷ്ട്ടം തോന്നി ❤
ദൈവത്തോട് നിങ്ങൾ ചോദിക്കുക എത്ര വലിയ സങ്കടം ആണെങ്കിലും ദൈവം ഉത്തരം തരും ഇത്തിരി വൈകി ആണെങ്കിലും ക്ഷമ ആണ് എല്ലാത്തിനും വേണ്ടത്,,, നിങ്ങൾ വന്ന വഴി ഒരിക്കലും മറക്കില്ല,എല്ലാവരോടും ഒരു കരുണ ഉള്ളവർ ആണ് നിങ്ങളുടെ സാഹചര്യം മറ്റൊരാൾക്ക് ഉണ്ടാവരുത് എന്നാ ചിന്ത,,,
😍😍
ദൈവത്തോട് ചേർന്ന് നിൽക്കുന്ന ഏതൊരു വ്യക്തിക്കും ഏതു പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള ശക്തിയും കൃപയും സ്വർഗീയ ജ്ഞാനം അവിടുന്ന് തരും നമുക്ക് തിന്മയായിട്ട് വരുന്നത് ദൈവം നന്മയാക്കി മാറ്റും. ദൈവത്തോട് ചേർന്ന് നിന്നാൽ അവിടുത്തെ കരുണ അനുഭവിക്കാം ഇനിയുള്ള ഓരോ നിമിഷവും പ്രിൻസും ചിക്കുവും കുഞ്ഞുങ്ങളും ഇനിയുള്ള കാലം ദൈവത്തോട് ചേർന്ന് ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങളുടെ ഗ്രൂപ്പിൽ ഉണ്ടായിരുന്ന എല്ലാ കുടുംബങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ
😍😍
A
😊😊
രണ്ട് പേരും സൂപ്പർ ആണു...❤❤ പോസിറ്റീവ് വൈബ് ആണു ഓരോ വിഡിയോസും കാണുമ്പോൾ 👍🏼👍🏼
ഓരോ വാക്കിലും ദൈവം എന്ന വാക്കുണ്ട് അതുമാത്രം മതി ജീവിതത്തിൽ രക്ഷപ്പെടാൻ ദൈവം രക്ഷിക്കട്ടെ🙏
🙏🏼🙏🏼
@@FinlandMallu1 🙏🙏🙏💞
😂😂😂😂
*പിന്നേ*
പൊരുതാൻ തയ്യാറാവണം കഴിവും വേണം. ഒരോ വാക്കിലും ദൈവം ഉണ്ടായെന്ന് വിചാരിച്ച് ആരും രക്ഷപ്പെടില്ല
ഞാൻ ആദ്യമായാണ് നിങ്ങളുടെ വിഡിയോസ് കണ്ടത് അടിപൊളി
🥰🥰
ചിക്കുന് കിട്ടിയ ഹസ്ബൻഡ് സൂപ്രാട്ടോ നല്ല സപ്പോർട്ട് 😊
ഏത് വിജയത്തിന്റെ പിന്നിലും ഒരു കഷ്ടപാടിന്റെ കഥയുണ്ട്. അങ്ങനെയുള്ള വരെ വിജയത്തിൽ എത്തിട്ടു ളും❤❤
ഒരുവർഷത്തിന് ശേഷം കാണുന്ന ഞാൻ 9/12/23 ഒത്തിരി ഇഷ്ടമായി ദൈവം ഇനിയും അനുഗ്രഹിക്കട്ടെ
❤️
ഞാൻ നും 😊
ഞാനും
Njanum
ഒരു വർഷം കഴിഞ്ഞു കാണുന്ന ഞാൻ (14/12/2023)
നിങ്ങളുടെ വീഡിയോ ഞാൻ ഈ അടുത്ത കാണുന്നത് കണ്ടപ്പോ ബാലുച്ചേട്ടനെ പോലെയാ എനിക്ക് തോന്നിയെ അതോടെ കുറച്ചു വീഡിയോസ് കണ്ടു അപ്പൊ ഫാമിലിയെ ഇഷ്ടായി ❤❤ഈശ്വരൻ അനുഗ്രഹിക്കട്ടെ മുന്നോട്ടുള്ള ജീവിതത്തിലും
❤️❤️
ദൈവകൃപയാൽ... ആ വാക്കാണ് എല്ലാറ്റിലും വലുത്... 🥰
🙏🙏🙏. Good presentation. God bless your Family. ❤
ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോസ് കാണുന്നത് നല്ല അവതരണം made for each other gayzz🥰
😍😍
നല്ല അവതരണം രണ്ടുപേരും ❤️❤️❤️ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്😀
Thank you
Same situation anubavichu 6 varsham.ikkayum 4 makkaum ganum.ippoAlhamdulillah.god koode undavum.❤❤❤
കുറച്ചു ദിവസമേ ആയിട്ടുള്ളു നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട്... വളരെ മനോഹരം... അന്നത്തെ കഷ്ടപ്പാടുകൾ മാറി ഇന്ന് സന്തോഷമായിരിക്കുന്നു 👍👍
പറ്റിക്കപെട്ടിട്ടും .അധ്വാനിച്ച് ജീവിക്കുക എന്ന് തീരുമാനിച്ച മോളു 🎉🎉 നിങ്ങളുടെ വീഡിയോ കണ്ടുതുടങ്ങിയിട്ട് 4ദിവസമേ ആയിട്ടുള്ളൂ .ഫിൻലൻഡ് എന്ന് കണ്ടിട്ട്.80കളിൽ ഒരു യാത്രാവിവരണം വായിച്ചിരുന്നു. ഒന്ന് പോകണം എന്നാഗ്രഹിച്ച സ്ഥലം. ഇനിയിപ്പോ വേണ്ട നിങ്ങളുടെ വീഡിയോ കണ്ടാൽ മതി .മക്കൾ സ്കൂളിൽപോകുന്നത്👌മരംകയറ്റം.വിറ്റാമിൻ D, സ്നോ. ഇല വൃത്തിയാക്കൽ എല്ലാം👌പിന്നെ ഐസ് ഗ്ലാസ് 😂 ആഗ്രഹിച്ച സ്ഥലം കാണിച്ചു തന്നതിന്❤🙏🥰
😃❤️❤️
ചേട്ടന്റെ ആഗ്രഹം... നടക്കും മനസ് വെച്ചാൽ പോകാൻ പറ്റും
പരസ്പര ബഹുമാനം വല്ലാതെ ഇഷ്ട്ടപ്പെട്ടു ❤
😍😍
Sathyum !!
Yes
Really inspiring stories to all who are in Europe as students👍👍👍👍👍... Let god bless you all in your entire life😇😇😇😇
നല്ല മനുഷ്യർക്ക് വരുന്ന കഷ്ടപ്പാടുകളെ തീർച്ചയായും കാവൽ മാലാഖമാർ മാറ്റിമറിക്കും. നിങ്ങൾ രണ്ടു പേരും ഒത്തിരി നന്മകളുള്ളവരാണ്.
കഷ്ടപ്പാടിൻ കാലങ്ങളിൽ രക്ഷിക്കുന്ന സ്നേഹമോർത്താൽ എത്ര സ്തുതിച്ചാലും മതി വരുമോ ?ദൈവസ്നേഹം വർണിച്ചിടാൻവാക്കുകൾപോരാ ...........
ഇശോ ദൈവം കൂടെ ഉള്ളപ്പോൾ എല്ലാം തന്നെ വരും മക്കളെ 🙏 അത് പിന്നീട് കൈപ്പേറിയ അനുഭവങ്ങൾ ചിരി ആയി മാറും, എന്ത് നല്ല അനുഭവതിലൂടെ ദൈവം നിങ്ങളെ കൊണ്ട് പോയി, ഈ സഹനത്തിലും ഒരുമിച്ചു നിന്ന ജീവിതം സന്തോഷ പരമായി മാക്കി തീർത്ത ദൈവ പൈതങ്ങൾ 🙏ഇനിയും കുഞ്ഞുങ്ങളെ ദൈവം കാത്തു കൊള്ളാട്ടെ എന് പ്രാർഥിക്കുന്നു 🙏🙏🙏
Enikku ningale khananam ennundu daivam rakshikkatte nalla manobhavam no pain no gain
Uff! രോമാഞ്ചിഫിക്കേഷൻ! Kudos dears
☺️☺️
എന്തായാലും easy ആയി പറഞ്ഞെങ്കിലും അതിൽ ഉണ്ടായ വേദനകൾ ഭയങ്കരം തന്നെ ആവും... ആലോചിക്കുമ്പോൾ ഒരു ഗുഹയിൽ കുടുങ്ങിയ അവസ്ഥ എന്തായാലും ഈ video കാണാൻ തോന്നിയത് ഒരു ഭാഗ്യമാണ്.. മുന്നോട്ടു പോകൻ പ്രചോദനം കിട്ടും 👍👍👍👍
😍
ഞാൻ നിങ്ങളുടെ വീഡിയോ കഴിഞ്ഞ ദിവസം ആണ് കണ്ട് തുടങ്ങിയത്, കേരളത്തിൽ ഇടുക്കിയിൽ വീടും, പള്ളിയും ആയി ജീവിച്ച എനിക്കും ഇതുപോലെ ജോലിക്ക് കയറി വന്നപ്പോ അനുഭവം ഉണ്ടായി, നഴ്സിംഗ് പഠിച്ചോണ്ട് ഇരുന്നപ്പോൾ തന്നെ ഡൽഹി ആയിരുന്നു സ്വപ്നം, പക്ഷെ വന്നത് MP യിൽ, എന്റെ കൂടെ ഉള്ള കുട്ടികളെ ഒക്കെ വേറെ സ്ഥലത്ത് ഞാൻ ഒറ്റയ്ക്ക് മലയാളി ഇല്ലാത്ത ഹോസ്പിറ്റൽ, ഭാഷ അറിയില്ല, വെള്ളം ഉപ്പ്, ഫുഡ് കഴിക്കാൻ പറ്റുന്നില്ല, തണുപ്പ് കാലം ബുദ്ധിമുട്ട് അനുഭവയ്ച്ചു കടന്നു, എന്നും കരച്ചിൽ, പ്രാർത്ഥന മാത്രം, അവിടുന്ന് നേരെ ഡൽഹി, same അവസ്ഥ 1 വർഷം കഴിഞ്ഞു എല്ലാം ശാന്തമാവാൻ, ഭാഷ, food, സാലറി, എല്ലാം ഒക്കെ ആയി,... പ്രാർത്ഥിക്കുക 🙏ദൈവം കൈവിടില്ല,
🙏🥰🥰
ഇപ്പോഴും ഡൽഹിയിൽ ആണോ
Good information. For general public. 1st time I am watching your channel
Thanks and welcome
Enthanenn ariyilla ningalde videos valare istam ahnuu❤ningalde videos wait cheyyunna oral ahnu njan❤
Thank you for sharing your story.. If u see your life nobody will think it happened you.. U guys struggled a lot..keep the good spirit
Great story,you put a strong foundation and acquired experience to go ahead.Congrats and all the best❤🎉
അന്ന് ഇത് പോലെ watsap vedeo call സൗകര്യം ഒന്നും കൂടുതൽ ഇല്ലായിരുന്ന സമയത്ത്. അളിയൻ ചിക്കുനെ വിളിക്കാൻ ഉള്ള കഷ്ടപ്പാടുകളും.. ഒക്കെ.. അന്ന് നീ അനുഭവിച്ച മാനസിക സംഘർഷം ഒക്കെ.. 👍👍. ഓർമ്മകൾ ഒരുപാട്..
നിന്റെ വിജയത്തിൽ ഒരുപാട് സന്തോഷിക്കുന്നു മച്ചാനെ ♥️
😍😍
നാട്ടിൽ പോലും ആക്രി പറക്കാത്ത ഞാൻ. ഞാൻ സമ്മതിച്ചു അളിയാ
ഇപ്പോൾ ഈ കാണുന്ന മധുരത്തിന് പുറകിൽ കയ്പ്പേറിയ കഥകളുമുണ്ടല്ലേ..... അനുഭവ കഥ പറഞ്ഞത് നന്നായി... പലരും നിങ്ങളുടെ ഇപ്പോഴത്തെ മധുരം മാത്രമേ കാണുന്നുണ്ടാവുകയൊള്ളു.... 👌👌.... From Saudi Arabia
ആശംസകൾ ❤️❤️❤️
Daivam orupaad orupaad anugrahikkatte with love from Israel
ദൈവത്തിന്റെ അനുഗ്രഹം ഉണ്ട് 🤲🏻🤲🏻🤲🏻❤❤
Blessed family
Eeshoya murukay pidicho Samuelenay angrhichathupolay anugrhikkapadum prathaygam prthikkam
Superb life story bro👍.
Truly inspirational and informative.
Way of presentation is very interesting.
Gbu🙏💐💐
😍😍
Athyamay nigalude chanal kandu manasu kezhadakki.. ❤️
❤️❤️
ഒരു പാട് ഇഷ്ട്ടമാണ്❤❤❤❤❤
Chettanum chechiyum enthu lucky ahn..enna pollullavarku finland pollulla rajyam tv utube kudeh kannan ulla baghyameh ulllu...God bless you ❤love from kerala ❤❤❤❤❤
ഇതുപോലുള്ള കാര്യം പറഞുതന്നതിന് വളരെ യധികം തക്സ് പറ്റിക്കപെടാതിരിക്കാൻ ഞങ്ങളും ശ്രദ്ധിക്കാം നിങ്ങളെ ദൈവം കാത്തതിന് താങ്ക്സ് god❤
Hi Chechy & Chettaa...First time anu ningalude video kanunath, shorts kanditu vannathaanu☺ the struggles in your successful journey is very inspiring🥰🙌❤,"where there is hope,there is 'FAITH', Where there is Faith, 'MIRACLES' happen" your life has proved it ❤❤❤❤
Thank you 😍
Supporting this message ❤️
Bravo god bless your family
Nalla avatharanam super
I'm just saying God bless..
I've saved it ..Will watch later..
First read the words on the wall, really got inspired, and now subscribed, real miracles happen
God blessyou all🙏🏻🙏🏻🙏🏻
God bless ❤
God bless your family 💕
Its a heart touching story ❤️😌😊😊 may god bless you both more 🤗
story full കണ്ടു 🥰👍ഞങ്ങൾക്കും ഇതുപോലെ സംഭവിച്ചത് ആണ് 3 വർഷത്തോളം ഞങ്ങൾ ഈ സിറ്റുവേഷനിൽ കടന്നു പോയിട്ടുണ്ട്.. 🙏❤
😢😢❤️🔥
Really liked words on the wall in the background. Very true words. Where there is faith, miracles happen.
നിങ്ങളുടെ സംസാരത്തിൽ നിങ്ങളുടെ നല്ല pshlty മനസിലാക്കാൻ കഴിയും... നിങ്ങളെ cheet ചെയിത ആളെപോലും എടുത്ത് പറയാതെ മോശം ആയി സംസാരിക്കാതെ കാര്യം പറഞ്ഞു... നിങ്ങൾക് ഇനിം നല്ലത് വരും..... സന്തോഷം ആയി ഇരിക്
😍
Everything is God's grace n plan nice to see that ur fly prays
I work for Nokia. Almost for 15 years. Have interacted with lots of finnish colleagues. Annu thottulla aagraham anu finland kanenam ennu. Ithuvarem othittilla
❤ super Adipoli video
It's a heart touching story.
God bless you 👍
Thank you
othiri eshtam aanu randalodum😍
Speechless 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മലയാളികൾക്ക് വഴിയൊരുക്കാൻ പോയ കഥ അടിപൊളി. -28°cool
😀😀
Excellent
The conclusive statement was superb. May god bless you
😍😍
എൻ്റീശ്വര 😢!!!
Coming November ഇല് ഇത് പോലൊക്കെ ഒരു ഏജൻസി വഴി ഒരു Nordic country ലേക്ക് ഞാനും വരാൻ ഇരിക്കാ.. ഇതൊക്കെ കേട്ടിട്ട് പേടി ആവുന്നു.. പണികിട്ടുവോന്ന്...
Btw, proud of u Chechy..👍🙏
Nurse aano... Agency ethanu? Ielts veno
താങ്കൾ പോയോ?????😮
Thaangal poyooo
Enthayi karyangal
Super story ...god bless you
നിങ്ങൾ രണ്ടും ഒരുപോലെ 😃👌👌🙏
very touching story!
Kollam, nalla story, njanum adiyamittanu nigalude videos kandathu, daivam anugrehikatte ellavareyum.
Deep struggle end in a leisure ! Life is like that!
Very inspired🥰
God bless your family ❤️❤️❤️❤️❤️😘
Inspiration❤
🥰🥰
Good testimony🎉🎉🎉
❤️
Really touching. God bless you guys.
God bless you guys
Really hard to hear ur stories. I can imagine the harder times . Big salute to ur achievements .
Thank you 😊
Endu parayanam ennariylla , any way so happy you guys now doing good with grace of God . Very interesting video.
AS U HELPED BY OTHERS , U TOO DO IT. GOD IS WITH U.
Inspiring
Chettayineyum.. chechiyryum . Niggalude makkaleyum daivam eniyum anugrahikkatte🥰🥰🥰🤗🤗🤗
😍😍
Inspirational!
❤️
It's really a motivation for the public.
Encourage for everyone to start with humble beginnings. Hats off to you. Any job dignity of labour.
😍😍
Parayunnavar parayatte ningal jeeviku ok
Matured couple❤
Sammadhikkunnu. Ithrayun struggle undayittundayirunnenn arinjilla.
❤️
May God bless you 🙏🙏🙏🙏❤and family 🙏 ❤
🥰
God will continue to bless you 😊❤❤❤❤❤❤
❤️❤️
Sir.... Mam.. ഞാൻ പുതിയ സബ്സ്ക്രൈബ്ർ ആണുട്ടോ.... നിങ്ങൾ ചിരിച്ചു എൻജോയ് ചെയ്തിട്ടാണ് നിങ്ങൾടെ story പറഞ്ഞത്. പക്ഷെ ഞാൻ ഇത് സങ്കടത്തോടെയാണ് കണ്ടത് 🥰
🥰🥰
രണ്ടുപേരെയും ഒരുപാട് ഇഷ്ടം
Wow nice to hear ur story 👏🏻👏🏻👏🏻
😍😍
Paavam kuttikal
Inspired ❤
Heart touching survival
Hi you are simply awesome .... Dears..🤩. your Back Ground .. Caption Superb inspired .💙."Where there is a hope there is faith ..Where there is Faith Miracles Happen..❤." Jesus Bless You 🙏 ..Keep Rocking ..
😍😍
Iron lady...... Hide tears behind smile... Love you my cutie sister..... God may bless you my dear.... I think God already bless you with such a supportive lover... Sorry such a supportive husband... Love you bro...
Interesting life story
Enthenkilum nallath undaayal dhaivam daivam daivammmm 😂😂😂😂
Subscribers 3.2 lakhs
Views 3.2lakhs 😊👌👍💐
❤️❤️
God bless you 🙏