ഇതാണ് നമ്മുടെ Mountain Villa ‌

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 165

  • @athikkaa3828
    @athikkaa3828 9 місяців тому +20

    Giveaway vedioകണ്ടിട്ട് വീട് കാണാൻ വന്നവരുണ്ടോ 😂❤

  • @manuthayatt4957
    @manuthayatt4957 11 місяців тому +17

    ഓരോ വീഡിയോ കാണുബോൾ ഒരുപാട് hpy തോന്നാറുണ്ട്. മക്കളോടും വൈഫെനോടും റെസ്‌പെക്ട് തോന്നാറുണ്ട്. ബ്രോന്റ hppiness അവരുടെ strength. എന്നും ഇങ്ങനെ പോകട്ടെ. God bless u.

  • @joshithomas9491
    @joshithomas9491 Рік тому +6

    അടിപൊളി സ്ഥലം സൂപ്പർ ലൊക്കേഷൻ 👍🤝👌

  • @haseenashafi5678
    @haseenashafi5678 Рік тому +7

    എത്ര കണ്ടാലും മതിവരാത്ത സ്ഥലം....

  • @devi6634
    @devi6634 Рік тому +6

    Chedikalokke Kanan nalla resamund athupole veedum ithrem nallonam ellam maintain cheyyunnork big salute ❤

  • @bindukodumon6932
    @bindukodumon6932 Рік тому +31

    സ്വർഗം പോലെ യുള്ള വീട് ❤ പപ്പയെയും അമ്മയെയും കാണിക്കാമായിരുന്നു❤❤

  • @mubeenashameer2701
    @mubeenashameer2701 Рік тому +4

    Munnarile resort polund veed kanan. Super

  • @jessyjoseph5753
    @jessyjoseph5753 9 днів тому +1

    ശെരിക്കും സിനിമയിൽ കാണുന്ന പോലെ ഉണ്ട്, അടിപൊളി സ്ഥലവും വീടും ചുറ്റുപാടുകളും 🥰🥰🥰🥰

  • @bellarminsonia5009
    @bellarminsonia5009 Рік тому +7

    എന്റെ വീട് 42 വർഷമായി. ഇതുപോലെ വാതിൽ ജനൽ അടക്കം എല്ലാം വെള്ളയാണ്. എന്റെ അപ്പനും പറയുന്നത് അഴുക്കായാൽ അറിയണം. എന്നാലെ വൃത്തിയാകൂ എന്നാണ്.❤ ഞങ്ങൾക്ക് എല്ലാ വർഷവും പെയിന്റ് അടിക്കണം ഉപ്പ് പ്രദേശമാണ്, പെയിന്റ് പൊളി ഞ്ഞു പോകും

  • @Aadhish51
    @Aadhish51 Рік тому +5

    അടിപൊളി വീട് 👌 ഒന്നും പറയാനില്ല സൂപ്പർ. ഒരുപാട് ഇഷ്ടമായി. പപ്പയെയും മമ്മിയെയും കാണിക്കുമോ വിഡിയോയിൽ ചേട്ടാ. അവരെ കാണാൻ ആഗ്രഹം ഉണ്ട്

  • @Jisna96
    @Jisna96 2 дні тому +1

    Adipoli veed❤ kasargod ulla enne Idukkilekanu marriage cheytheknne....2024 il....adipoli place anu idukki❤ full time birds nte sound um fruits trees um okke ayit veed adipoli ayitund❤I like idukki

  • @shameenamuhammadalishameen1946
    @shameenamuhammadalishameen1946 Рік тому +10

    Beautiful place❤

  • @naseerkp2823
    @naseerkp2823 Рік тому +3

    Resot polea.und❤.adipoli

  • @yeslamhere9337
    @yeslamhere9337 Рік тому +18

    ഇത്ര സുന്ദരം ആയ വിടും നാടും വിട്ട് എങ്ങനെ പോകാൻ തോന്നുന്നു 😊

    • @critic701
      @critic701 7 місяців тому +8

      അങ്ങനെ പോയതു കൊണ്ടാണ് ഇത്ര സുന്ദരമായ വീടും കാറും ഒക്കെ ഉണ്ടായത്😅😅

    • @AshikPs-j1y
      @AshikPs-j1y 2 місяці тому +1

      Iyalu vere oru videos ill parayanind Finlandil vannal avide thanne chilavakane ollu ennu .ippo parayunnu poya kondanu veedu veche ennu .avidayum ind ividayum ind veedu . Ennittu parayum save cheyyan patoola ennu .enthanu bro

    • @FinlandMallu1
      @FinlandMallu1  2 місяці тому +5

      @AshikPs-j1y 13 വർഷമുമ്പുള്ള അവസ്ഥ അല്ലാ ഇപ്പോൾ ഉള്ളത്, ജീവിതചിലവുകൾ കൂടി ( tax,electricity, interest rate ..... അങ്ങനെ പലതും സാലറിമാത്രം കൂടുന്നില്ല 😁 പിന്നെ വീട് പണിതത് മൊത്തം ഇവിടുന്നു ഉണ്ടാക്കിയതല്ല ) ഒരു കുടുബം ആയാൽ ഇവിടെ കിട്ടുന്നത് ഇവിടെ ചിലവഴിക്കാൻ മാത്രം ആണ് ഉണ്ടാകുക sadarankarkku, ഇവിടെ മാത്രമല്ല എല്ലാസ്ഥലത്തും ഏറെകുറെ ഇതുപോലെ തന്നെ

  • @JayashreeSreedharan
    @JayashreeSreedharan Рік тому +2

    Beautiful home very well maintained loved the ambience 🎉❤❤❤❤

  • @ThomasSouthil
    @ThomasSouthil Місяць тому +3

    Nice house and beautiful location, good job, congratulations 🎊, if common bathroom and carporch also important for every modern house, common bathroom that is better for our visitors and carporch also good for all whether especially raining season, thank you, all the best 😊

  • @nobycmathew
    @nobycmathew Рік тому +2

    സൂപ്പർ ആണ് വീടും സ്ഥലവും

  • @rameshgopi7453
    @rameshgopi7453 Рік тому +3

    നമ്മുടെ നാട് കണ്ടപ്പോൾ. മനസ് നിറഞ്ഞു 😘. സൂപ്പർ വീട് ചാടികളും ഉത്തിരി ഇഷ്ടം ആയി ട്ടോ ❤🎉

  • @kavithavenu3342
    @kavithavenu3342 Рік тому +1

    വളരെ നല്ല വീഡിയോ

  • @saleenaais8946
    @saleenaais8946 Рік тому

    80 galile cinema yile vidu pole thoni super pine flowers ne kurichu parayan ela adipoli vidu kanichutharan thoniyadinu thanks. Pine white tile white paint super. White ettale challi kannu kandaale clean cheyu apole healthum wealthum undaku....

  • @adhisvlog9318
    @adhisvlog9318 Рік тому +3

    സൂപ്പർ വീട് 👍🏻👍🏻

  • @cmalabar7998
    @cmalabar7998 Рік тому +7

    The home is large. I liked the white walls and the floors which are rare among South Asians who mostly prefer dark colors for walls, floors, kitchen, bathrooms, etc. For example, look at the color of dark sofa, bedcover, etc. Even though the home is large, the furniture looked cheap and not modern or contemporary to conform to the white paint and floors of the home. This is also common among the South Asians. Many Malayalees' homes in the U.S. are in this category.
    Many Malayhalees, who work and live in Western countries, build homes in Kerala, but they seldom live there. Even if they visit Kerala, they hardly stay there for three weeks, but prefer to live in their small or medium homes abroad. I noticed that those said they would stay permanently or at least six months in Kerala after retirement, none of them stay in Kerala.

  • @reenurebeccajoseph6537
    @reenurebeccajoseph6537 Рік тому +4

    The white interiors look so pleasing to the eye

  • @lakeofbays1622
    @lakeofbays1622 Рік тому +4

    Beautiful house. Who will be maintaining it when your parents get old? It is unlikely that you will ever settle back in Kerala. This is from my experience living in Canada for the last 49 years. Children won't be able to adjust to Kerala life. Even though you have not left Kerala, Kerala has left you.
    Instead of buying a place in Kerala we bought a water front cottage in Canada. This we found to be more practical. We could just in there when ever we feel like. Just a 3 hour drive. Also this gives us a break from our professional life in the city.

  • @kavithavenu3342
    @kavithavenu3342 Рік тому +3

    അയ്ക്കരോകെ ഉണ്ടോ അവിടെ ബ്രോ എന്റെ ഒരു വലിയ അഗ്രഹമാ ഇടുക്കി നല്ല വീട് എന്നത് എന്ത് മനോഹരമായ സ്ഥലം .ഇനിയും അവിടത്തെ സ്ഥലങ്ങൾ കാണിക്കണം കേട്ടോ.🙏

  • @aneesaazeez4274
    @aneesaazeez4274 Рік тому +2

    ഉപയോഗിക്കാത്ത റൂമിലെ ബെഡ് ഉപയോകുന്നില്ലെങ്കിലും ബെഡ് കവർ എങ്കിലും ഇടുന്നത് നല്ലതാണ്, എത്രെ ടറസ് വീടാണെങ്കിലും പൊടി പിടിക്കും

  • @MomToBeFamous
    @MomToBeFamous 2 дні тому

    Building pool will be less use given tnat the weather is cool and too much work with unnecessary maintenance.

  • @VARGHESE1973
    @VARGHESE1973 Рік тому +1

    Beautiful house bro ❤ Nature vibes … pollution free … loved it . God bless

  • @binduvarghese100
    @binduvarghese100 Рік тому +2

    How can you leave this beautiful place and live in ice🥺🥺

  • @babupacha9527
    @babupacha9527 Рік тому +2

    ഇവിടം സ്വാർഗമാണ് ❤

  • @thomasthomas-ny6km
    @thomasthomas-ny6km 3 дні тому

    Good house. Maintained very well. Tourist can stay well. Every body will like. Climate is good there. Good income from rent too. Proper maintenance of home and garden, other plants etc is a difficult job.

  • @jojixavierjoji3987
    @jojixavierjoji3987 Рік тому +1

    Beautyful ❤

  • @sameeraameer7094
    @sameeraameer7094 Рік тому +45

    പാപ്പനെയും മമ്മിനെയും കാണിച്ചില്ലല്ലോ

    • @sophiroy72
      @sophiroy72 Рік тому +3

      Yes would like to see those hard workers and great green thumbs.. lot of respect 🙏🙏❤️

    • @MurshidamkMurshidamujeeb
      @MurshidamkMurshidamujeeb Рік тому

      Avare kaanikku..

  • @mohdmustafa9521
    @mohdmustafa9521 Рік тому +1

    Video സൂപ്പർ 💕💕👌👌

  • @harilekshmy
    @harilekshmy Рік тому

    അതിമനോഹരം

  • @meeranigil9242
    @meeranigil9242 Рік тому +1

    Super veedu ❤

  • @parvanaayyar4332
    @parvanaayyar4332 Рік тому +3

    Rajakkad Eavide anu veed

  • @lavenderlavender8726
    @lavenderlavender8726 8 місяців тому

    May god grant full of happiness and peace in this beautiful house.....masha allah...
    ❤❤❤

  • @kunjukunjimon4513
    @kunjukunjimon4513 Рік тому +2

    അടിപൊളി
    പേരെന്റ്സ് നെ കാണിക്കു

  • @mariyamgeorge8650
    @mariyamgeorge8650 Рік тому +1

    Beautiful

  • @jojok-sp6yh
    @jojok-sp6yh Рік тому +2

    Ithu thanne heaven🥹 aarka swantham veetil povan thonnatheee. Veeti poyit 2 yr ayi. Kothoyavunnuu

  • @rockyk.x1476
    @rockyk.x1476 Рік тому

    Great 🎉congratulations 🎊

  • @joobysuresh3628
    @joobysuresh3628 Рік тому +2

    Nice home

  • @instrider
    @instrider Рік тому +2

    👍🏻👍🏻👍🏻👍🏻👍🏻

  • @abiteoftime4232
    @abiteoftime4232 Рік тому

    Amazing! All the best from Uk

  • @josnathomas2958
    @josnathomas2958 8 днів тому

    Beautiful❤

  • @rekhatiju2025
    @rekhatiju2025 Рік тому +1

    Rajakkadu proper evideya? Name of that flower is Torch ginger

  • @deepakc4383
    @deepakc4383 Рік тому

    ബാക്ക്ഗ്രൗണ്ട് ല് ഉപ്പന്റ സൗണ്ട് 🤩🤩👌

  • @vasanthakumari7545
    @vasanthakumari7545 11 місяців тому +1

    Beautyful home enikku orupad ishtamayi.

  • @NabasLittleHobbies
    @NabasLittleHobbies 11 місяців тому +1

    എന്തൊരു ഭംഗിയുള്ള സ്ഥലം❤❤❤

  • @bindur3700
    @bindur3700 Рік тому

    Very beautiful place

  • @anithacp8285
    @anithacp8285 Рік тому +4

    Super place and villa ❤

  • @GAngeL99
    @GAngeL99 10 місяців тому

    Ee veed kndaa 10yrs aayi parayathe illaa 😊

  • @kmupeter7355
    @kmupeter7355 Рік тому

    Congratulations🎉🥳👏👏

  • @shinupathrose410
    @shinupathrose410 Рік тому +2

    ❤❤💕💕💕

  • @DepressoEspresso-123
    @DepressoEspresso-123 Рік тому +2

    Swargam ❤

  • @sophiroy72
    @sophiroy72 Рік тому

    Superb 👍🏾👏🏿👏🏿👏🏿

  • @risananish
    @risananish Рік тому +1

    ❤❤❤💚💚💚

  • @simalsunesh2962
    @simalsunesh2962 Рік тому

    Moood😻

  • @zahanasworldbyraheelaibrah9562

    Tourch ginger ennan aa poovinte per

  • @ayshuzaysh
    @ayshuzaysh 7 днів тому

    Heaven

  • @roseed8816
    @roseed8816 6 місяців тому

    Again the yard is full of tiles! Hace you seen this in Finland with whole yard covered with tiles? Keep it natural and maybe have a lawn!

  • @vasanthakumarym3152
    @vasanthakumarym3152 Рік тому

    Super video 👌

  • @banirinu2731
    @banirinu2731 Рік тому +1

    👍🏻👍🏻

  • @Zoomi412
    @Zoomi412 Рік тому

    Aaa thoonum sitouttm koodi white aakkayrnu ❤

  • @noyaljames3234
    @noyaljames3234 Рік тому +1

    2x Speed recommended

  • @Alienwolf777
    @Alienwolf777 Рік тому

    Home sweet home ❤

  • @afsalachipravalappil9235
    @afsalachipravalappil9235 Рік тому +1

    ❤❤❤👍👌

  • @anwarckk945
    @anwarckk945 11 місяців тому

    Ssuuppeerr. Home

  • @helanakurian2400
    @helanakurian2400 Рік тому

    Flower name is helicornia

  • @laijoo4399
    @laijoo4399 Рік тому

    Super

  • @beautifulmoments2388
    @beautifulmoments2388 Рік тому

    👌👌👌

  • @TheGeetrajan
    @TheGeetrajan 3 дні тому

    A well maintained house and beautiful surroundings.Can you give the details of booking .we are staying in qatar.

  • @worldwatch5440
    @worldwatch5440 Рік тому

    It house in Rajkadu....it correct

  • @AnnMaryJoseph
    @AnnMaryJoseph Рік тому +2

    Can you share Airbnb URL ?

  • @anishajose6381
    @anishajose6381 Рік тому

    Sweet home

  • @Miracle5625
    @Miracle5625 Рік тому

    🌿💚

  • @happy-fi7mf
    @happy-fi7mf Рік тому +2

    കുറച്ചു ദിവസം മുന്നേ ഒരു ഷോർട് വീഡിയോ ഇട്ടില്ലായിരുന്നോ ഏലത്തിന്റെ.. ഏലം എടുത്ത് എറിയുന്ന പോലെ അതിന്റെ ഒരു ഡീറ്റൈൽ വീഡിയോ ഇടോ

  • @shafeena-po5ez
    @shafeena-po5ez Рік тому +1

  • @aneesaazeez4274
    @aneesaazeez4274 Рік тому

    Ningale finladile home tour kaanikkane

  • @gracechacko4937
    @gracechacko4937 Рік тому

    Aa kilikalude kalakalaravam kettitu kothiyay poyi naadinte aa manoharitha. Veedu adipoliyayitundu

  • @harshapinto5900
    @harshapinto5900 Рік тому +1

  • @abelsiju1435
    @abelsiju1435 Рік тому

    Suuupper

  • @sijijaison5836
    @sijijaison5836 Рік тому

    Duper

  • @LiyaJoby-n3c
    @LiyaJoby-n3c Рік тому +1

    Chikku chechiyude veed kothamangalath evideyanu?

  • @haseenahasee8157
    @haseenahasee8157 Рік тому +1

    Rich man anallo😁

  • @krishnapriya5641
    @krishnapriya5641 Рік тому

    😊

  • @surajsuku7073
    @surajsuku7073 Рік тому +1

    To be Frank, nalla location ,athinu cheratha veedu vechu nasippichu

  • @nikithamk7280
    @nikithamk7280 Рік тому

    👍😗

  • @salypauly8894
    @salypauly8894 Рік тому +2

    പോകുന്നതിനു മുമ്പ് ചാച്ചനെയും അമ്മച്ചിയും കാണിക്കുക

  • @Jayashree_M
    @Jayashree_M Рік тому

    🎉

  • @aneesfamilyworld9799
    @aneesfamilyworld9799 Рік тому +1

    അയല്‍ വക്കം ഒന്നും elle

  • @sibik9478
    @sibik9478 6 днів тому

    രാജാക്കാട് എവിടെയാണ്...ഞാൻ രാജാക്കാട് കാരിയാണ്

  • @jomygrg1686
    @jomygrg1686 Рік тому

    👍

  • @Garden_tales_
    @Garden_tales_ Рік тому

    Garlic flower

  • @Febbena
    @Febbena Рік тому +3

    എത്ര ഏകർ സ്ഥലം ഉണ്ട് അവിടെ

  • @kavithavenu3342
    @kavithavenu3342 Рік тому

    ഹി ബ്രോ

  • @Gtvarkey
    @Gtvarkey Рік тому

    Abnb link please

  • @jobonkj4743
    @jobonkj4743 Рік тому

    നിങ്ങൾ കല്ലാർക്കുട്ടി ഇടവക അല്ലായിരുന്നോ എപ്പോളാ രാജാക്കാടിന് പോയത്

  • @ShameemSha-t9d
    @ShameemSha-t9d Рік тому +1

    അപ്പൊ ഇതാണല്ലേ ആ വില്ല ഞാൻ വിചാരിച്ചു വേറെ വല്ലതും ആണോന്ന്