കരഞ്ഞ് പോകും ഈ പ്രസംഗം കേട്ടാല്‍ I Malayalam actor bineesh bastin

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 313

  • @nasrumon1719
    @nasrumon1719 5 років тому +1011

    അനിൽ രാധാകൃഷ്ണന്റെ നിലപാടിനെ വെറുക്കുന്നവർ ലൈക്ക് ചെയ്യൂ പ്ലീസ്....
    ബിനീഷ് ബാസ്റ്റിൻ ഇഷ്ടം...😘😘😘😘

    • @vishnuvr4706
      @vishnuvr4706 5 років тому +8

      Like kittiyitu enthinaa setta ??

    • @Shaji-xm
      @Shaji-xm 5 років тому +2

      @@vishnuvr4706 കലക്കി 👍

    • @shelvijobinvarghese2292
      @shelvijobinvarghese2292 5 років тому +1

      Don't allowe his movie in kerala society

    • @mariammagade2929
      @mariammagade2929 5 років тому

      Maveli Nadu vanidum Kalam manushiar ellarum onnupole

    • @clementt3715
      @clementt3715 3 роки тому

      ഏതാ ആ ഊള

  • @aswanthpsreenivasan3849
    @aswanthpsreenivasan3849 5 років тому +280

    അവിടെ ഒള്ള വിദ്യാർഥികൾ ന്ത് കണ്ടോണ്ടിരിക്കാണ് പ്രതികരിക്കാൻ കഴിയാത്ത മരപ്പാവകൾ

    • @Tech___Tube
      @Tech___Tube 5 років тому +6

      Tholvi pillerum Marapazhu Principalum

    • @mohammdajju9878
      @mohammdajju9878 5 років тому +3

      Nattellil thakaraaru ullavarayirkkum chettayi

    • @sinojcdamodran2102
      @sinojcdamodran2102 4 роки тому

      @@Tech___Tube machane evanokke doctor aayaal keralathinte avastha entha

  • @abdullavk2671
    @abdullavk2671 5 років тому +116

    ഒരു മേനോൻ അനിലിനെ തകർച്ചയും ഒരു ബിനീഷ്
    ഉയർച്ചയും ഒരേ വേദിയിൽ ഒരേ ദിവസം

  • @abdulvahab6241
    @abdulvahab6241 5 років тому +200

    ഇങ്ങിനെയൊരു സംവിധായകനുള്ളത് തന്നെ ഇപ്പോഴാ അറിയുന്നത്,,,

  • @MrLejilesh
    @MrLejilesh 5 років тому +243

    പ്രതികരണ ശേഷിയില്ലാത്ത ആ കുട്ടികളെ കാണുമ്പോൾ ലജ്ജ തോന്നുന്നു

    • @viewer4897
      @viewer4897 5 років тому +2

      True

    • @abdulansab9065
      @abdulansab9065 5 років тому +2

      some union member and principal only known this issue unless actor told about this

    • @viewer4897
      @viewer4897 5 років тому +2

      @@abdulansab9065
      What dey were doin when d actor himself came up to d stage and explained wht had happened.atleast dat crowd shud hav reacted.dey wer standin lyk dolls.

    • @saj6736
      @saj6736 5 років тому

      Enthu mangatholi pillaranithu

    • @maneeshm1823
      @maneeshm1823 5 років тому

      Correct

  • @godisgreat3387
    @godisgreat3387 5 років тому +93

    ബിനീഷ് ബാസ്റ്റിനൊപ്പം, ❣️❣️❣️

  • @prameelakwt4837
    @prameelakwt4837 3 роки тому

    പഠിപ്പ് കുടിപോയപ്പോൾ വിവേകം എന്ന മുന്ന് അക്ഷരം മറന്നു പോയി.. ഒരു കലാകാരൻ കോളേജ് കുട്ടിയുടെയും അമ്മ ആണ് ഞാൻ ഇത് കണ്ട് സഹിക്കാൻ പറ്റുന്നില്ല അവഗണന അത് എത്രത്തോളം ഒരാളെ തളർത്താൻ പറ്റും. പക്ഷെ ഈ തളർച്ച നാളെ എന്ന് ഉണ്ടെങ്കിൽ ഈ സംവിധായകൻ ബിനിഷ് എന്ന കലാകാരന്റെ ഉയർച്ച കാണാൻ കാത്തിരുന്നോ എന്ന സൂചന മാത്രം.. സ്റ്റാർ മാജിക്ക് എന്ന പ്രോഗ്രാം കാണാൻ തുടങ്ങിയപ്പോൾ മുതൽ ഈ കലാകാരനെ കൂടുതൽ കൂടുതൽ ഇഷ്ടം ആയത് എത്ര നിഷ്കളങ്ക മായ മനുഷ്യൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥന ഉണ്ട് 🌹🌹🌹🌹

  • @zakirzaki7242
    @zakirzaki7242 5 років тому +4

    നീ തീർന്നെടാ രാധാ കൃഷ്ണാ...Bineesh bro katta sapport

  • @samhithaonlineshopping184
    @samhithaonlineshopping184 5 років тому +13

    ഇതാണ് ചങ്കൂറ്റം 🙏🙏

  • @dakshinadakshina1808
    @dakshinadakshina1808 5 років тому +139

    ഇവനൊക്കെ സംവിധാനം ചെയ്ത പടം ഇനി ആരും കാണാതിരുന്നാൽ മതി !!!അതോടെ ആ നാറി യുടെ ജാതി സ്പിരിറ്റ്‌ തീരുo.!!!... വളർന്നു വരുന്ന നല്ലൊരു കലാകാരൻ ആണു ബിനീഷ്.... ഓരോ രുത്തരും അദ്ദേഹതെ സപ്പോർട് ചെയ്യണം.👍👍.. !!!!

  • @വേറിട്ടവഴികൾ
    @വേറിട്ടവഴികൾ 5 років тому +118

    അനിൽ രാധ കിഷ്‌ണനുള്ള പൊങ്കാല അപ്പോ തുടങ്ങുകയല്ലേ കൂട്ടുകാരെ??

    • @priyas51
      @priyas51 5 років тому

      Ratheesh Ottaratt thodangikko brother...nammalokke koode und..👌🏼👌🏼

  • @hnmedia8451
    @hnmedia8451 5 років тому +9

    ബിനീഷ് ബാസ്റ്റിൻ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഹീറോ താങ്കളാണ് ❤️❤️❤️❤️😍😍😍

  • @johnsonpp2357
    @johnsonpp2357 5 років тому +213

    ഇനിയാരെങ്കിലും ബിനീഷിനെ ഗസ്റ്റായിട്ട് വിളിക്കുമോ?, വിളിക്കുമെന്നുള്ളവർ ലൈക്കി ടൂ,,,, എന്നാലും കോളേജ് അധികൃതർ കാണിച്ചത് മഹാ മോശം,,,,

    • @shahidtk8230
      @shahidtk8230 5 років тому +15

      സാറിനോട് ഡേറ്റ് ഒഴിവുണ്ടോ എന്ന് instayil msg ayachittundu.... ഞങ്ങൾക്ക് വേണ്ടത് ജാതി ചോദിച്ചാൽ അത് പറമ്പിലെ വെറും മരമാണ് എന്ന് പറയുന്ന ആളെയാ... അതിന് ഈ സാറ് മതി 💪

    • @bittas_sebastian
      @bittas_sebastian 5 років тому

      @@shahidtk8230 well said

    • @johnsonpp2357
      @johnsonpp2357 5 років тому

      @@shahidtk8230 സൂപ്പർ

    • @sivaklm6628
      @sivaklm6628 5 років тому

      അതെന്താ മൈ..''' വിളിച്ചാൽ

    • @johnsonpp2357
      @johnsonpp2357 5 років тому

      @@sivaklm6628 താനും മേനോന്റെ ആളാണോ,,???

  • @vincybabu7091
    @vincybabu7091 5 років тому +37

    താഴെ നിന്നും വളരുന്നത് പടിപടിയായി... എന്നാൽ ഉയരത്തിൽ നിന്നുള്ള വീഴ്ച തകർന്ന് തരിപ്പണം ആകും... രാധാകൃഷ്ണൻ ഓർമ്മിക്കാൻ... 🙏🙏🙏

  • @ajmalajmal7224
    @ajmalajmal7224 5 років тому +78

    എന്ത് പാവം വീഡിയോ കണ്ട് കരഞ്ഞു പോയി

  • @shihab1.0
    @shihab1.0 5 років тому +94

    ബിനീഷേട്ടാ... നിങ്ങളെ ഞങ്ങൾക്ക് അറിയാം. വിഷമിക്കരുത്, ആ ഊളയോട് പോകാൻ പറ..
    Best Wishes For Days Ahead ❤️❤️❤️

  • @drewmeangi
    @drewmeangi 5 років тому +6

    സൂപ്പർ നിലപാട് ചേട്ടാ.... മിക്കവർക്കും ഈ guts ഉണ്ടാകാറില്ല

  • @mohammedashiqu5348
    @mohammedashiqu5348 5 років тому +2

    I support Bineesh 😍
    കൂകി തോൽപ്പിക്കാൻ പോലും കഴിവ് ഇല്ലാത്ത sudents... ലജ്ജിക്കുന്നു

    • @raphaelpj9551
      @raphaelpj9551 5 років тому

      Nanglada Manichattsn undairangil

  • @moonlight6000
    @moonlight6000 5 років тому

    നീ ആകാശത്തോളംഉയര്ന്നു പറന്ന്നാലും, നക്ഷത്രങ്ങളിൽ കൂടുകൂടിയാലും നീ ഒരിക്കൽ താഴെ വരും... ഇത് സത്യ വചനമാണ് "ഞാനും ഒരു മനുഷ്യനാണ് " ആ വാക്കാണ് വിനീഷ് ഭായ് എന്നെ നിങ്ങളുടെ ഫാൻ ആകുന്നത്... തോക്കാതെ നേരെ നിന്ന് പൊരുതിയ നിങ്ങൾ ആണ് യഥാർത്ഥ ഹീറോ... ആം proud ഓഫ് u മൈ ബ്രദർ 😊😊😊😊😊😊

  • @ishaalvlog6325
    @ishaalvlog6325 5 років тому +4

    അനിൽ രാധാകൃഷ്ണൻ ..... കലാകാരൻ മനുഷ്യനാകണം, മനുഷ്യത്വമുണ്ടാകണം, മണ്ണോളം താഴ്മയുള്ളവനാവണം.... അഹങ്കാരം അന്ത്യമാണ്.....

  • @SunilKumar-gc9nz
    @SunilKumar-gc9nz 5 років тому +4

    കണ്ണ് നനഞ്ഞു

  • @sudheesudhee7993
    @sudheesudhee7993 5 років тому +5

    Bineesh പൊളിച്ച് മുത്ത്....

  • @optimusprime1504
    @optimusprime1504 5 років тому +55

    അവിടുത്തെ വായിൽ പഴം തിരുകി ഇരുന്ന വിദ്യാർഥികൾക് എന്റെ നടുവിരൽ നമസ്കാരം

  • @jeslinelsajose4562
    @jeslinelsajose4562 5 років тому +1

    Manushynekkaalere mathathe snehikkunna bhranthanmaar... Feeling lots of pucham...
    Katta support Bineesh Bro...🔥❤️

  • @jameelasoni2263
    @jameelasoni2263 5 років тому +1

    Binish , Daivam ennennum thankale anugrahikkum.....

  • @pmkdmkd6981
    @pmkdmkd6981 5 років тому +7

    ഇതിലും നല്ലൊരു പാഠം വിദ്യാർത്ഥികൾക്ക് പേടിക്കാനില്ല..

  • @jogscyborg
    @jogscyborg 3 роки тому

    നോർത്തിൽ മാത്രല്ല ഇതൊക്കെ എന്നു മനസ്സിലായില്ലേ.... മീഡിയ തന്നെയാണ് സവർണത നടത്തുന്നതും നിലനിർത്തുന്നതും.. പ്രചരിപ്പിക്കുന്നതും... സിനിമയിൽ നായകനും വില്ലനും എല്ലാം ജാതിപ്പേരിൽ തന്നെ നിൽക്കണം... എല്ലാർക്കും പേരിൽ നായർ വാല് വേണം അവർ നല്ലതെന്നു gust charectors മുഴുവൻ പറയണം... ഇതാണ് മല്ലു ഫിലിം ഇൻഡസ്ടറി..... കഷ്ട്ടം...

  • @ThirdEye0077
    @ThirdEye0077 5 років тому +6

    പാവം ആ blazer പോലും റെന്റിനെടുത്താണ് പ്രോഗ്രാമിന് വന്നത്.. കാറിൽ എണ്ണയും അടിച്ചു ഇടുക്കീന്നു വന്നതാണ്.. അപ്പോഴാണ് ആ insult

  • @princesofdarkness5640
    @princesofdarkness5640 3 роки тому

    Bineesh bastin... Nammade eam ettan mass aanu..... 👍👍

  • @sudheesh.kumar.mmavila6986
    @sudheesh.kumar.mmavila6986 5 років тому +30

    ഇവിടെത്തെ സാംസ്കാരിക നായകരും, നവോദ്ധാനനായകരും ഉറക്കത്തിലാണോ

  • @kadaviparambil
    @kadaviparambil 5 років тому +13

    I know him personally..he's my friend Rambo stanley's brother too.. who is also an aspiring actor and action choreographer.. they are very hardworking people from an average family but good hearted guys..so sorry to hear this Mr.Bastin.. but love to say in behalf of all good people.. .. please not to worry guys.. Time will change.. True Love and Respect are for those who does not quit or retreat from situations like this.. be strong dears..

  • @ആലഞ്ചേരിതമ്പ്രാക്കൾ

    എന്തുകൊണ്ടാണ് palakkad വികസിക്കാത്തത് എന്ന് ചോദിച്ചില്ലേ, ഇതാണ് കാരണം..

    • @zizzath923
      @zizzath923 5 років тому +2

      ആലഞ്ചേരി തമ്പ്രാക്കൾ ith wayanadalla palakkaadan

    • @bibinnandhanam1022
      @bibinnandhanam1022 5 років тому +1

      അതിനു ഇത് വയനാട്ടിൽ അല്ലല്ലോ

  • @manojkumar-ip5ql
    @manojkumar-ip5ql 5 років тому +24

    പ്രതികരണ ശേഷി നഷ്ടപെട്ട ഒരു വൃത്തികെട്ട വിദ്യാർത്ഥി സമൂഹത്തിന്റെയും നാം അവിടെ കണ്ടു . അവർ പിന്നീട് എങ്ങിനെ പെരുമാറി എന്ന് അറിയില്ല . പക്ഷെ ആ പാവം മനുഷ്യൻ ഇറങ്ങിയപ്പോൾ അവർ എല്ലാവരും ഒന്നടക്കം അവിടെ നിന്നും കൂടെ ഇറങ്ങണമായിരുന്നു .

    • @feather3006
      @feather3006 5 років тому

      Bro, avare kuttam parayenda...Ithaarum pratheekshikkunnathalallo. But I agree...that princy should have been more diplomatic with this aspiring actor...

  • @r4uvlog43
    @r4uvlog43 5 років тому

    Bineesh B Massive Sucess is the Best Revenge Dont wory Ur the Great Ur the Best Ur the Champion Belife in Urself God bless U All

  • @thomastom5945
    @thomastom5945 5 років тому +8

    നട്ടെല്ല് ഇല്ലാത്ത ആ യൂണിയൻ ചെയർമാൻ.... ഇവനെയൊക്കെ ആരാണാവോ ഇലക്ഷന് ജയിപ്പിച്ചത്.. കഷ്ടം..

  • @divyacraju335
    @divyacraju335 5 років тому +1

    Njangalude manasssil nigal valiya nadananu

  • @ranjithrc8943
    @ranjithrc8943 5 років тому +1

    Binesh.ningalaanu.heeroo.uyarangalil.yethatte

  • @kannurmountain
    @kannurmountain 5 років тому

    ഇതിലും വലിയ അവാർഡ് അല്ല നാഷണൽ അവാർഡ്. ജനങ്ങൾ നിങ്ങളെ നെഞ്ചിൽ ഏറ്റി❤️. ഇനി അവാർഡ് ഒക്കെ നിങ്ങളുടെ പുറകെ വരും. രാധാകൃഷ്ണന്റെ സ്ഥാനം ഇപ്പോൾ ചവറ്റുകൊട്ടയിൽ ആണ്.

  • @jayas488
    @jayas488 5 років тому +7

    Seeing this no ""words""to say. Only painful!!

  • @MutholiMaharaj
    @MutholiMaharaj 5 років тому +3

    Anilinte cinema bahishkarikkuka bineesh chetta ningal iniyum uyarathil thum😍😍

  • @maheshm7313
    @maheshm7313 5 років тому +9

    Bineesh rakshapedum

  • @momme9532
    @momme9532 5 років тому

    Vidhyabyasam undayitum manushane thirichriyan pattatha avananu vivaram illathavan . Cheyyunna karmam konda oral valiyavan agunnath bineeshetta ningalu jeevananu❤❤❤❤

  • @vinodalppara6596
    @vinodalppara6596 5 років тому +27

    ആര് തന്നെയാലും ശരി വിവേചനം അനുവദിക്കാൻ പാടില്ല

  • @shameebv1864
    @shameebv1864 5 років тому

    Thala narakkunnathallente vridhathwam
    Thala narakkaathathallente yavwanam
    Kodiya dhushprabhuthwathin thirumunnil thala kunikkaathathaanente yawanam
    Bineesh ningalaanu shari proud of you

  • @kochumol3039
    @kochumol3039 3 роки тому

    God bless you bineesh ❤❤🌹🌹🙏🙏

  • @jobthalapathyrasigan7971
    @jobthalapathyrasigan7971 5 років тому +35

    പിന്നോക്ക ജാതിക്കാരെ ഇങ്ങനെ അപമാനിക്കാൻ ഇത് പഴയ കാലമല്ലേ

    • @madhavsadasivan6789
      @madhavsadasivan6789 5 років тому +1

      ente arivil christians okke general aanu....ivde oru jaathi preshnavum indaayeettilla...professional jealousy aanu

    • @laijupgeorge6533
      @laijupgeorge6533 5 років тому

      THE MYSTERY BØÝ correct ithu jathi problem alla professional ego

    • @madhavsadasivan6789
      @madhavsadasivan6789 5 років тому

      @@laijupgeorge6533 athanne

  • @chandlerminh6230
    @chandlerminh6230 5 років тому +18

    മലനാടന്റെ വീഡിയോകൾ പൊതുവെ മണിക്കൂറുകൾകുളിൽ 100K കടക്കാറുണ്ട്... ഇത് മാത്രം കടന്നില്ല.... ജാതി വെറിയന്മാർ മാത്രം കാണുന്ന ചാനൽ ആയത് കൊണ്ടാണ്....

  • @തന്തക്കു
    @തന്തക്കു 3 роки тому

    പ്രതികരിക്കാൻ കഴിവില്ലാത്ത ഒരു സമൂഹത്തിനിടയിൽ പോയാൽ ഇതാണ് അവസ്ഥ

  • @swapnarajan4568
    @swapnarajan4568 5 років тому +7

    ഒരു നേതക്കന്മാരും ഉണ്ടായില്ലെ മോശം. ബിനീഷ് നിങ്ങൾക്ക് ഞങ്ങളും ദൈവം ഉണ്ട്

  • @resmirejith1411
    @resmirejith1411 5 років тому +1

    ബിനീഷ് ചേട്ടാ ഇനിയുള്ള ദിവസങ്ങൾ ചേട്ടന്റെ ആണ്

  • @sebastianeravelil9874
    @sebastianeravelil9874 5 років тому

    A college union and a principal without spine and a very obedient audience.

  • @abumjohn
    @abumjohn 5 років тому +6

    Binish❤️❤️❤️❤️❤️ Anil🐕🐕🐕

  • @mathewprince6335
    @mathewprince6335 5 років тому

    ഇതാണ് കുഞ്ഞേ ആർഷഭാരത സംസ്കാരം

  • @anasm4055
    @anasm4055 5 років тому +1

    Bineesh muthee polich qlbee lubyuuuuuuuu

  • @royabraham8253
    @royabraham8253 5 років тому +2

    I salute you. FO these feudalist people. You have got the people’s support.

  • @adarshjoy9151
    @adarshjoy9151 5 років тому +1

    നട്ടെല്ല് പണയം വച്ച ഒരു വിദ്യാർത്ഥി യൂണിയനും, ഇപ്പോഴും ദുഷിച്ച മനസുമായ് ജീവിക്കുന്ന ഒരു ഉന്നതജാത മലരനും
    ബിനീഷ് ഇഷ്ട്ടം 😍

  • @abdulrasheedppm9414
    @abdulrasheedppm9414 5 років тому

    അവിടയുള്ള വിദ്യാർത്ഥികളുടെ 'കൈയ്യടികൾ വെറും ഒരു കരഘോഷ മാത്രമല്ല. ആ 'അനിൽ മേനോന്റെ 'കരണ കുറ്റി നോക്കിയുള്ള അടി കൂടിയാണ്

  • @മംഗലശ്ശേരിസുരേശൻ

    ചെഗുവേരയുടെ മക്കൾ ഭരിക്കുന്ന കോളേജാണെന്ന് അറിഞ്ഞപ്പം എനിക്ക് എന്തെന്നില്ലാത്ത ആത്മസംതൃപ്ത്തി തോന്നി 😁😁

    • @praveenkuttanpp3263
      @praveenkuttanpp3263 5 років тому +1

      സമ്മതിച്ചല്ലൊ,,അവരെ പ്രതികരിയ്ക്കൂ എന്ന്,,,

    • @levieshkol6606
      @levieshkol6606 5 років тому

      @@praveenkuttanpp3263 athanu bro

  • @tonystak420
    @tonystak420 5 років тому +1

    ടീമേ ❣️❣️❣️❣️

  • @jayas488
    @jayas488 5 років тому +2

    Tomorrow Bineesh will reach in a highest possition. We couldn't predict . This is natures law. God bless him for that.

  • @vishnudevacharya6023
    @vishnudevacharya6023 5 років тому +1

    with you,binish uncle!

  • @nadhalpc5386
    @nadhalpc5386 5 років тому +1

    അനിൽ രാധാകൃഷ്ണ്ണമേനോൻ ഇങ്ങനെ ഒരു സംവിധായകൻ ഉണ്ടോ....

  • @rejithpinaruvila
    @rejithpinaruvila 5 років тому

    Valayar Marakaruthe

  • @afthaabb
    @afthaabb 5 років тому

    Paavam

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 5 років тому

    ആ വിദ്യാര്‍ഥികള്‍ ചെയ്യേണ്ടിയിരുന്നത് ആ കലാകാരന് ഐക്യ ധാര്ട്യം പ്രകടിപ്പിച്ചു ഇറങ്ങി പോരുകയായിരുന്നു ." ഒരാളുടെ മഹത്വം അറിയുന്നത് ഏറ്റവും താഴെ കിടയിലുള്ള ആളോട് അയാള്‍ എങ്ങിനെ പെരുമാറുന്നു എന്ന് നോക്കിയാണ് ".........

  • @akshaypradeepan2088
    @akshaypradeepan2088 5 років тому +6

    Bineesh mass😘

  • @shanusstechy6871
    @shanusstechy6871 5 років тому

    Love you bineeshettta
    Kooodeyund kattta support😘

  • @jasminv5923
    @jasminv5923 5 років тому +3

    പാവം മനുഷ്യൻ

  • @binukumarb6437
    @binukumarb6437 5 років тому

    ഫിലിം ഇന്‍ഡസ്ട്രിയല്‍ ഉള്ള പോലെ വര്‍ഗീയത വേറെ എവിടെയും ഇല്ല, അതിന്‌ ഉദാഹരണമാണ് നമ്മുടെ മണിച്ചേട്ടനും, വിനായകനും ഒക്കെ....

  • @roychethalan
    @roychethalan 5 років тому +1

    എന്തായാലും നല്ല മൈലേജ് രണ്ടു പേർക്കും കിട്ടും.... കുറച്ചുനാൾ കഴിയുമ്പോൾ ആടിനെ പട്ടിയാക്കി ഇവർ രണ്ടുപേരും ഒന്നിച്ച് ഒരു സിനിമ എടുക്കും.. അതിന് തലക്കെട്ട് പിണക്കങ്ങൾ ഒന്നുമില്ല ഞങ്ങൾ നല്ല കൂട്ടുകാർ എന്നിട്ട് കാശു വരും.... ഈ ന്യൂസ് ഒക്കെ വായിക്കുന്ന നമ്മളൊക്കെ മണ്ടന്മാർ ആകും.
    ന്യൂ മാർക്കറ്റിംഗ് സ്റ്റാർട്ടർ g.... പൈസ ചെലവില്ലാതെ സെൽഫ് പ്രമോഷൻ for publicity..... ഇത് കുറച്ചുനാളായി കാണുന്നതാണ് പ്രത്യേകിച്ച് ഒരു സിനിമ ഇറങ്ങുന്നതിനു മുമ്പ് വിവാദമാക്കുന്നത് പോലെ.....
    ഒരു സഹായം ഓ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അത് വീഡിയോ എടുത്ത് ഇമോഷണൽ മ്യൂസിക്കും ഇട്ട് സ്വന്തം മൊബൈലിൽ എഡിറ്റ് ചെയ്ത ഫേസ്ബുക്കിലും യൂട്യൂബിലും ഇടും ഇതിനൊക്കെ മറുപടി അയച്ചു നമ്മുടെ സമയവും കളയും അവർക്ക് പബ്ലിസിറ്റിയും അതു വിറ്റ് കാശാക്കുകയും ചെയ്യും
    It's a game of simpathy and empathy from public...making themselves to fame... 😜 ഞാൻ പറഞ്ഞത് ശരിയാണെങ്കിൽ ലൈക്കടിക്കൂ👍🙏

  • @mjpredator46
    @mjpredator46 5 років тому

    Your the king

  • @aswinramachandran
    @aswinramachandran 5 років тому +2

    Full support to Bineesh Bastin. :)

  • @ALMMedia
    @ALMMedia 3 роки тому

    പാവം ആണ് ഞമ്മളെ ടീമേട്ടൻ

  • @sreejaks6188
    @sreejaks6188 5 років тому

    We all love u

  • @magicbox6644
    @magicbox6644 5 років тому

    Mass

  • @minijoseph6727
    @minijoseph6727 5 років тому

    Its alright.. cheer up... Be bold and go ahead with your life.. love the way you responded.. 🙂 continue with your gud work.. All the best

  • @mjpredator46
    @mjpredator46 5 років тому

    King

  • @aadhik7877
    @aadhik7877 5 років тому

    Aksharam thettathe HERO 😎😎😎ennu vilikam ee bro nn

  • @minnu252
    @minnu252 5 років тому +3

    Angine palakkad medical college famous aayi...

  • @sheejapj7095
    @sheejapj7095 3 роки тому

    Ho endoru kashta ee pavathinod ingane cheyyano

  • @ajayansadanandan2338
    @ajayansadanandan2338 5 років тому

    Gustayit vilichit apamanikaruthu......athu angeyattathe mahapapamanu....ketode Union bharavahikale...principaale....njangalum collegilpoitund...keto...anilmenone thankale janam ariunath oerupakshe bineeshttan paranjapolaa......

  • @slnamboothiri5724
    @slnamboothiri5724 5 років тому +1

    Never think you r superior....

  • @sabujj5538
    @sabujj5538 5 років тому +1

    Jan etha kand orupad karaju

  • @sibin9594
    @sibin9594 5 років тому +1

    Ethaaa eee samvidhayakan.....angine oralepatti ippozha ariyunnathu thanne

  • @nirmalamanu5963
    @nirmalamanu5963 3 роки тому

    Nint kuda Daivam unttahum🙏🙏

  • @umeshkk4873
    @umeshkk4873 5 років тому +2

    ഈ incident ആണ് ഇനിയുള്ള താങ്കളുടെ ജീവിതത്തിന്റെ തുടക്കം. കുറിച്ചിട്ടോളൂ എന്റെയീ വാക്കുകൾ..

  • @Feba589
    @Feba589 5 років тому

    Hey mr. Anil കൂലിപ്പണിക്കാരനും കൂലിത്തല്ലുകാരനും പങ്കിടുന്ന മണ്ണിലേക്കാണ് ഞാനും നീയും ചായ്‌വാൻ പോകുന്നത്... ഓർത്താൽ നന്ന്...

  • @Mmm-tj7ee
    @Mmm-tj7ee 5 років тому

    With Bineesh...

  • @axiomservice
    @axiomservice 5 років тому

    Medical collegil.. marappavakalano irunnathu...
    Ithineyokke enthinukollam..
    Original pizhinju pananam
    Medikkan...
    Aa anilennu paranjavane karanathadikkan andikkurappullavanmarillayirunnoo..
    Zeenu chungom east alpy dist Kerala state

  • @nazeerchr5311
    @nazeerchr5311 5 років тому

    അനീതി ... കണ്ടാൽ പ്രതികരിക്കാൻ കയിയാത്തവർ IAS karanayitto, IPS karanayitto, DR ayitto enthu karryam....... പ്രതികരണ ശേഷി ഇല്ലാത്ത മര കയിതകൾ.....
    ഏതു പദവി അലങ്കരിക്കുന്നതിന് മുൻപ് ആദ്യം നല്ല ഒരു മനുഷ്യനാവണം.... ഹൃദയം തകർന്ന് നിങ്ങളുടെ മുൻപിലൂടെ സ്റ്റോജിൽ നിന്നും ഇറങ്ങിപോയില്ലേ... അത് പോലത്തെ പച്ചയായ മനുഷ്യൻ,,,,,
    നിങ്ങൾ ക്ഷണിച്ച മേനോൻ പദവി അലങ്കരിക്കുന്ന ആ മനുഷ്യനെക്കാളും, നിങ്ങളുടെ പ്രിൻസിപ്പളിനെക്കാളും , medical Students ആയ നിങ്ങളെക്കാളും വിദ്യാസമ്പന്നൻ ...... പത്താം ക്ലാസിൽ തോറ്റ .... സാദാരണക്കാരിൽ സാദാരണക്കാരനായ... ആ,.. പച്ചയായ മനുഷ്യൻ തന്നെയാണ്,,, MR.ബിനീഷ് ... Ur the great Humen Being....... Love u lote.....

  • @shafeekmc507
    @shafeekmc507 5 років тому

    Don't worry binishatta....

  • @DrRajiRRajan
    @DrRajiRRajan 5 років тому

    Sherikkum kettapol vishamam thoni.. nammal aarum poornar alla ..oru kunju mottupin mathi ee jeevan edukkan.. ahagaram Padilla orikkalum ath eni Obama aaayalum.. orikkalum areyum insult cheyyandirikka..illel nale ayalku muniil thalakunikkan karma oru chance therum... Giv respect nd tak respect...👍

  • @clementt3715
    @clementt3715 3 роки тому

    ഒരു മനുഷ്യനോടും ഇമ്മാതിരി പരിപാടി കാണിക്കരുത് ഈ പാവത്തിന്റെ മനസ് വേദനിച്ചത് സഹിക്കാൻ പറ്റുന്നില്ല

  • @selesting6223
    @selesting6223 5 років тому

    ബിനീഷ് ന്‍റ കവിത കേട്ടെങ്കിലും ഇയാള്‍ ഒരു നല്ല മനുഷ്യന്‍ ആകട്ടെ

  • @commi2786
    @commi2786 5 років тому

    Anil Radhakrishna Menon aaranu ennu ippo mathram manassilaakunnathu aanu aaa samvidhayakante vijayam

  • @faisalalrfaisalalr2987
    @faisalalrfaisalalr2987 5 років тому

    Orikalum oru manushane abhamanikarude Eandha ayale oaru manushanalle

  • @theunextinct
    @theunextinct 5 років тому

    ingne ula samvidhayakarde ashayangal alle cinemakal aayt varunne , athu kand vijayipikkan nammalum..
    nammalil chikar enklim athu kand ariyande thanne idehathe pole division um , discrimination um oke manasilek kond varoole
    serikum nammal alle thammil kallu eriyandath, nammal alle tettukaar...

  • @joelbiju1206
    @joelbiju1206 5 років тому

    Anil radhakrisnan menon oru manushyanalla
    വിദ്യാർഥികൾ കാര്യം അറിഞ്ഞിരുന്നെങ്കിൽ തീർച്ചയായും പ്രതികരിക്കണമായിരുന്നു.

  • @joelgeorgeable
    @joelgeorgeable 5 років тому

    college ananne pollum college

  • @agiandrews5139
    @agiandrews5139 5 років тому +1

    Well done brother