The One Crore Mind Set🔥

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 221

  • @Abhishadguru
    @Abhishadguru  День тому +45

    ഒരുപാട് ശബ്ദത്തിനടയിൽ വീഡിയോ ഷൂട്ട് ചെയ്തത് കൊണ്ട് AI ടൂൾ വച്ചാണ് ശബ്ദം നന്നാക്കിയിരിക്കുന്നത്.

    • @MasterMind-jr3by
      @MasterMind-jr3by День тому

      ഏത് tool ആണ്???

    • @amrithapnair8559
      @amrithapnair8559 16 годин тому +1

      Sir enik e video correct time I aanu ente munnil vannath.njan oru paisa kayyil ellathe orupad struggling ninnukond ente veedu maaranum athodoppam oru business cheyyanum theerumanichu veesokke kandethi avarum aayi agreement cheyyunna karyam samsarichu Vanni erunnappol aanu e video munnil vannath.valiyoru prachodanam aayi thonni..enik Kure nalayulla dream aanu passion aanu Meditation loode stress relief .orupad Peru kodukkunnund evde but athinu yoga kurachu exercise okke aanu kooduthal perum concentrate cheyyunnath.but athinu vereyum orupad methods undennu njan nallapole research cheythu.pakshe ente jeevitha sahacharyangal kond ethuvare onnum cheyyan sadhichilla.oru week munne pettannu oru idea thonnunkayum athinu purake erangi thirikkukayum cheythu.enthayalum athum aayi munnot thanne pokan theerymanichu.orupad blocks undu..yellam face cheyyan aanu theerumanam...athinodoppam correct samayathu sir e video edukayum cheythu.thank you sir..ethu enik valiyoru confidence tharunnu..purakott nokkathe munnot matram..❤

    • @revive_health
      @revive_health 11 годин тому

      @@amrithapnair8559 🔥

    • @premchandnair4751
      @premchandnair4751 6 годин тому

      ​@@amrithapnair8559All the best 👍🏻 God bless you 🙏 Your efforts will come true in Success..Keep Going..

    • @Tvmoxxz
      @Tvmoxxz 5 годин тому

      Abhi chettaaa .... yenik onusamsarikan patooo

  • @selveneb4506
    @selveneb4506 18 годин тому +40

    Sir കഴിഞ്ഞ വീഡിയോ മുതൽ. ഞാൻ ഇതിന്റ പുറകിലാണ്.. 1000രൂപ എങ്ങിനെയോ അന്നുതന്നെ മാറ്റി വെച്ചു. Delivery boy ആണ്. തീർച്ചയായും ഞാൻ എന്റെ സ്കിൽ കണ്ടെത്ത്തും. ജയിച്ചേപറ്റു. Thank u sir🙏

  • @Jishnu-369
    @Jishnu-369 День тому +13

    സർ ഒത്തിരി നന്ദി എന്റെ ഉള്ളിലെ ഞാൻ തന്നെ അടക്കി വച്ച എനെറെ കഴിവിനെ പുറത്തെടുക്കുവാൻ സഹായിച്ചതിന് 2025 ഡിസംബർ ന് മുന്നേ ഞാൻ ഒരു കോടി നേടും. അന്ന് ഞാൻ വീണ്ടും ഈ വീഡിയോ കാണും. അന്ന് എന്റെ കണ്ണുകൾ നിറയ്‌യുന്നത് എന്നിക്ക് ഇപ്പോൾ അറിയാം അത് സന്തോഷം കൊണ്ട് ആകും. ഒത്തിരി പേർക്ക് 1 കോടി എന്ന ലഷ്യം നേടുവാൻ കഴിയട്ടെ. അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു.........................

  • @ambilyms5751
    @ambilyms5751 День тому +8

    സത്യം സർ, എപ്പോഴും comfort zone അതിൽ തന്നെ നിൽകുവാ, അതിൽ നിന്ന് പുറത്തു വന്നാൽ മാത്രം നമുക്ക് നമ്മളെ യൂസ് ചെയ്യാൻ പറ്റു, അല്ലെങ്കിൽ മടിയൻ മാരായി ഉള്ളതും കഴിച്ചു മറ്റുള്ളവരെ നോക്കി അസൂയപ്പെട്ട് ജീവിതം theerkam,.. It's very good motivation message sir ❤️❤️❤️

  • @bijuannankattafans
    @bijuannankattafans 16 годин тому +13

    സർ പറഞ്ഞ ഈ ഒരു കോടി ആണ് 2025 നു ഉള്ളിൽ എന്റെ ടാർഗറ്റ് എന്ന് മൂന്ന് വർഷത്തിന് മുൻപേ ഞാൻ എടുത്ത തീരുമാനം ആയിരുന്നു. As a lady അന്ന് ഞാൻ ഇത് പറയുമ്പോ എല്ലാവരും എന്നെ അത്ഭുദത്തോട് കൂടി നോക്കി. But now ഞാൻ ആ ടാർഗറ്റ് നു അടുത്ത് എത്തിയിരിക്കുന്നു. I am very happy😊😊😊😊

  • @sabithsp9110
    @sabithsp9110 2 години тому

    നിങ്ങളുടെ വീഡിയോ വേറെ oru തലത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട് ..,എങ്ങനാണ് ഇങ്ങനെ ideas ഉണ്ടാകുന്നത് നിങ്ങൾ ..മുമ്പുള്ള നിങ്ങളുടെ വീഡിയോ കളിൽ നിന്ന് വ്യത്യസ്തമാണ് ,വേറിട്ട് നിൽക്കുന്നുണ്ട്.great effort it will make some changes..

  • @GARUDAMEDIAmalayalam
    @GARUDAMEDIAmalayalam 19 годин тому +6

    എനിക്ക് തോന്നുന്നത് ഹാർട്ടിന്റെ ബ്ലോക്ക്‌ മാറ്റാൻ സർജറി ചെയ്യുന്നതുപോലെ മനസ്സിന്റെ ബ്ലോക്ക്‌ മാറ്റാൻ അഭിഷാദ് സർന്റെ ക്ലാസുകൾ ഏറ്റവും ഗുണകരമാണ്. സർ മിടുക്കനും, ബുദ്ധിശാലിയുമാണ്. കാരണം സ്വന്തമായി പണം മുടക്കാതെ നല്ല ആശയങ്ങൾ തന്മയത്വത്തോടെ ഹാസ്യാത്മകമായി പങ്കുവച്ച് അദ്ദേഹം സ്വന്തം സ്കിൽ വർദ്ധിപ്പിച്ച് കോടീശ്വരനാകുന്നു. കൂടുതൽ അറിവും, വിദ്യാഭ്യാസവും, തൊഴിൽ പരിചയവും ഉള്ളവർക്ക് സാധിക്കാത്തത് അദ്ദേഹത്തിന് സാധിക്കുന്നു.അഭിനന്ദനങ്ങൾ 🙏👏👏👏👏

  • @nishadnmk8496
    @nishadnmk8496 16 годин тому +1

    അങ്ങയുടെ ഈ വീഡിയോ കാണുമ്പോൾ❤ ഇന്നുമുതൽ ഞാനും തുടങ്ങുന്നു ഒരുകോടി യാത്ര👍👍👍

  • @mohammadshafipms7244
    @mohammadshafipms7244 День тому +4

    ഇക്ക നാൻ ഒരു അധ്യാപകനാണ്. ഒരു പ്രൈവറ്റ് ടീച്ചർക്ക് ഇന്ന് കിട്ടുന്ന സാലറി സാർന് അറിയാമല്ലോ... ഈ ഒരു കോടിയുടെ കാര്യം നാൻ കാര്യമായി എടുകുന്നു... ഒരുകോടികൊപ്പം👍 Always positive

  • @ammiabi136
    @ammiabi136 9 годин тому +1

    Njan homemaker aanu enik cheriya skills und ath varumanam aakaanulla shramathil aanu njan
    Now I am confident that through my business I too can reach a crore❤❤🎉

  • @prasadmp5081
    @prasadmp5081 12 годин тому +2

    നമുക്ക് ഒരുമിച്ചു നീങ്ങാം വിജയത്തിലേക്ക് 👍

  • @businesskart9814
    @businesskart9814 День тому +1

    നന്ദി... വലിയ പാഠങ്ങൾ പറഞ്ഞു കണ്ണുകൾ തുറപ്പിച്ചതിന് '' ''

  • @SANDHYAK-s6m
    @SANDHYAK-s6m 10 годин тому

    Sirinte vedeo enum oru motivation anu enik ,God bless you sir 1 crore ellenkilum ,undenkilum same .........be happy always❤❤❤❤❤❤❤

  • @shanifa.nshanifa.n1168
    @shanifa.nshanifa.n1168 19 годин тому +3

    Sir ന്റെ ക്ലാസ്സ്‌ നല്ല പോസിറ്റീവ് എനർജി കിട്ടി

  • @jameelahamed7467
    @jameelahamed7467 13 годин тому +1

    Thankyou for the billionaire mindset wisdom..it made me rethink❤

  • @abdulsamadpp5463
    @abdulsamadpp5463 День тому +1

    പിറകോട്ട് നോക്കിയപ്പോൾ ഒന്നും മോശം അല്ല. ഈ പറഞ്ഞ കോടിയുടെതിനെക്കാൾ ചെയ്യാൻ ദൈവാനുഗ്രഹം കൊണ്ട് സാധിച്ചിട്ടുണ്ട്. അൽഹംദുലില്ലാഹ്. ഇപ്പോഴുള്ളത് ഒരു Confirt Zone ആണ്. ഇത് പൊളിച്ചു മുന്നോട്ട് പോവാനുള്ള ഊർജ്ജം താങ്കളുടെ വാക്കുകളിൽ നിന്ന് നിരന്തരം സംഭരിക്കുന്നുണ്ട്. മുന്നോട്ടുള്ള വഴി വെട്ടി കൊണ്ടിരിക്കുന്നു. ഇൻഷാഹ് അല്ലാഹ് എന്നെയും അടയാളപ്പെടുത്താൻ കഴിയും. ഊർജ്ജം സംഭരിക്കാൻ താങ്കളെ പിന്തുടർന്ന് കൊണ്ടിരിക്കും. ഇൻഷാഹ് അല്ലാഹ്

  • @najeebrahman7579
    @najeebrahman7579 3 години тому

    Sir ക്ലാസ്സ്‌ ഒരു വട്ടം ഞാൻ അറ്റൻഡ് ചെയ്തിട്ടുണ്ട്
    അത് വേറെ ലെവൽ പ്രോഗ്രാം ആയിരുന്നു
    ഇപ്പോൾ ഞാൻ കട്ട വെയ്റ്റിങ് ആണ് എന്റെ അക്കൗണ്ടിൽ ഒരു കോടി ക്രെഡിറ്റ്‌ ആക്കാൻ

  • @StraightDriveVlogs
    @StraightDriveVlogs День тому

    Boss, Realy motivating. I Salute you. താങ്കളുടെ മിക്കവാറും videos ഞാൻ കാണാറുണ്ട്.. ഒത്തിരി skill ഉള്ളിൽ ഉണ്ട്. ജീവിതം പഠിപ്പിച്ചതാണ് അതെല്ലാം. പക്ഷെ ഒന്നും വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ പറ്റിയില്ല. ഒരുപക്ഷെ ശ്രമിക്കുന്നില്ല എന്നതാണ് സത്യം. ഇത് കണ്ടപ്പോഴാണ് വീണ്ടും എന്തെങ്കിലും achieve ചെയ്യണം എന്ന് തോന്നുന്നത്. Yes definitely I will achieve my goals.
    Thank you so much. Waiting for your next video.
    Prakash, Ernakulam

  • @life-on1063
    @life-on1063 Годину тому

    Sparsh.....😢 Brings back memories...

  • @mansoorm6153
    @mansoorm6153 День тому +4

    എനിക്കും വരും ഒരുനാൾ ഒരുകോടി ഇന്ഷാ അല്ലഹ്

  • @saliljaan4943
    @saliljaan4943 11 годин тому +1

    Yes,started from today
    1000 days challenge

  • @rohinitrivandrum2261
    @rohinitrivandrum2261 15 годин тому

    എത്ര നിഷ്കളങ്കമായി സംസാരിക്കുന്നു 😊.. ഞാനും ഉണ്ട് 👍🏼

  • @mohammedsaaeque2835
    @mohammedsaaeque2835 17 годин тому +2

    ഭാഗ്യത്തിൽ വിശ്വസിക്കരുത്
    കഠിനാധ്വാനത്തിൽ വിശ്വസിക്കുക 🔥

  • @sameersam9998
    @sameersam9998 День тому +3

    Sir പറഞ്ഞത് പോലെ ഞാൻ ഇപ്പോൾ എന്റെ സേവിങ് മണി ഉപയോഗിച്ചുകൊണ്ട് മൾട്ടിപ്പിൾ ഇൻകം ഉണ്ടാക്കാൻ ശ്രമിക്കുന്നു. Thanks sir.

  • @NusrathMansoor-e6b
    @NusrathMansoor-e6b 20 годин тому +3

    നിങ്ങൾ എങ്ങനെ ഇങ്ങനെ ആയതു എനിക്കു മാസത്തിൽ ഒരു 20000 രൂപ കിട്ടിയാൽ മതി ഞാൻ ഒരു ഹൗസ് വൈഫ് ആണ്

  • @KurshidhaSalim
    @KurshidhaSalim День тому +1

    അഭിഷാദേ. മഹാ സംഭവം തന്നേ.
    ചില സമയത്ത്. കൊച്ചു കുട്ടി കളെ കാൾ. കശാ.
    എങ്കിലും. കൊള്ളാം. ക്ലാസുകൾ
    V. Good. 👍🤲

  • @SayedMuhammedSayed
    @SayedMuhammedSayed День тому +1

    You are making some spark in me through ur words thank u sir

  • @farminfokerala3680
    @farminfokerala3680 Годину тому

    Nice to hear
    I felt to change my thought.

  • @ed.entertainmentkeralam
    @ed.entertainmentkeralam 17 годин тому +1

    കൊളുത്തിയിട്ടുണ്ടട്ടാ..🔥🔥🔥

  • @mxshiyasyt3147
    @mxshiyasyt3147 14 годин тому

    Enik sir ne kurich kooduthal manassilakaan imean. ..hard work cheyth aanu ee nilayil ethiyath...sir nte qualification....

  • @sanjujohney3545
    @sanjujohney3545 День тому +1

    കുറെ പേരിൽ തർക്കമുണ്ടാക്കിയ സബ്ജക്ടായിരുന്നു 'ഒരു കോടി.'
    എങ്കിലും സാധ്യമാണ് എന്നതിൻ്റെ കൺമുന്നിൽ കാണുന്ന ഉദാഹരണം. സ്വന്തം ജീവിതം മറ്റുള്ളവർക്ക് മോട്ടിവേഷൻ ആക്കുന്ന ഗ്രേറ്റ് മാൻ'. - അഭിഷാദ് ഗുരുവായൂർ.🔥

  • @shenoob313
    @shenoob313 3 години тому

    ഹബീബി, നിലവിൽ വന്ന കമന്റുകൾ വായിക്കുമ്പോൾ, എല്ലാവരുടെയും മൈൻഡ് സെറ്റപ്പ് മാറിയിരികുന്നു.
    കോർബാനേ കോർ പതി...
    അത് തന്നെ കോടിയേക്കാൾ വിലമതിക്കുന്നതാണ്.
    എ ബാംഗ്ലൂർ സ്റ്റോറി...
    ആഫ്റ്റർ 14യേർസ് യു ആർ അ ബെൻസ് രാജ... അതും പൊളിച്ചു... ❤❤❤

  • @anjhaly.s_k
    @anjhaly.s_k 4 години тому

    Valuable ❤

  • @irhadirshad541
    @irhadirshad541 День тому +1

    Yes. Waiting for next step

  • @Shefithanath
    @Shefithanath 4 години тому

    Comfort സോണിൽ പെട്ടു പോയി. എങ്ങനെയും പുറത്തു കടക്കണം. ജയിച്ചേ പറ്റു....
    സ്കിൽ കണ്ടെത്തിയേ പറ്റു

  • @beenachacko4113
    @beenachacko4113 День тому

    Nice video.... njaan recently aanu video Kanan thudangiyathu but your speech is very attractive & motivational ❤❤❤

  • @Jishak-oo1jn
    @Jishak-oo1jn 7 годин тому

    Sir ningal parayunnath valare ubagaraprathamaya kaaryangal aan

  • @gayathrik6317
    @gayathrik6317 19 годин тому

    Super sir
    sir ningale speech enik ista

  • @SasiNechully
    @SasiNechully 8 годин тому

    Sooper class 👍🏽

  • @sreevfxartist
    @sreevfxartist День тому

    Thanqqq Soo Much for taking time to get something benefit for others... Iam following your talks very much... I made my AFFIRMATION & Within SPECIFIED TIME... Looking forward to get more INSIGHT from you Sir.. God Bless You

  • @ParvathyPranav-s6m
    @ParvathyPranav-s6m День тому

    Super sir... Waiting for next vdo... Nte kayyil ethrayum petanu 1cr ethum ❤

  • @spsivakumarJD25
    @spsivakumarJD25 3 години тому

    Yes sir I will alongwith you. 👌👍

  • @Shahalasainu01
    @Shahalasainu01 18 годин тому

    Thank you..❤🎉

  • @remyamk4949
    @remyamk4949 14 годин тому

    Good vedio sir👍👍sir reverse thinking anu... kurachokke motivation vedios kanunna aalanu njan... ellarum parayunnuthu skill develop cheyyoo...profit thaane varum... but I think sir nte thought kurachukoodu effective aanu...❤

  • @jerinthomas5372
    @jerinthomas5372 10 годин тому +1

    Surya Group of Nursing ❤❤

  • @SiniSaji-d1i
    @SiniSaji-d1i День тому +1

    Orupad agrahikkunnu sir❤❤❤

  • @shafeenajamsheer8182
    @shafeenajamsheer8182 12 годин тому +1

    ജീവിതത്തിലെ വിജയിക്കണമെന്ന് എനിക്ക് നല്ല ആഗ്രഹമുണ്ട് സാർ എന്നാൽ എവിടുന്ന് തുടങ്ങണം എന്ന് എനിക്കറിയില്ല

  • @harshakebeerthepassionaten237
    @harshakebeerthepassionaten237 День тому

    പിന്നെ രക്ഷപ്പെടണം sir❤️

  • @ShameemaShameema-z3q
    @ShameemaShameema-z3q 19 годин тому

    Sir. Next eppisodinuvendi katta waiting. 1 cr. Ennu muthal Chan swapnam kannunnu.

  • @NusrathMansoor-e6b
    @NusrathMansoor-e6b 20 годин тому

    നിങ്ങളുടെ ക്ലാസ് ഒരുപാട് കേട്ടിട്ടുണ്ട്

  • @VijayanPS-s9i
    @VijayanPS-s9i 16 годин тому +1

    എനിക്ക് receiving block ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്.. Thank You സർ 🙏

  • @anjuaneesh1989
    @anjuaneesh1989 16 годин тому

    endhayalum njan sremikkum . 😊

  • @olivetv7474
    @olivetv7474 16 годин тому

    ഒരു വർഷം കൊണ്ട് 1 crore. Insha allah

  • @puppys2382
    @puppys2382 3 години тому

    Bangalore nostalgia.My salary was 7000 in call centre in 2000

  • @shafeeqali9741
    @shafeeqali9741 День тому +1

    Waiting for next episode……
    Ithu njan kalakkum (+)

  • @harshakebeerthepassionaten237
    @harshakebeerthepassionaten237 День тому

    Clear anu sir❤

  • @hinasworld9388
    @hinasworld9388 19 годин тому

    Parishramam anu Vijayam. 1...............❤

  • @nafilahmed831
    @nafilahmed831 День тому

    I cant wait for the next video 🔥

  • @mind-reprogramming
    @mind-reprogramming 16 годин тому

    Saved to my watchlist to watch again and again. I

  • @susannibu6827
    @susannibu6827 18 годин тому

    Waiting for next video ❤

  • @tprafeek1988
    @tprafeek1988 День тому

    Sir, you are using the power of secret very well👏👏

  • @sheenanb8371
    @sheenanb8371 11 годин тому

    Motivational talk.

  • @KERALA_VIBES
    @KERALA_VIBES 17 годин тому +2

    Sir ഞാന്‍ കാണുന്ന സ്വപ്നം 1 കോടി അല്ല മിനിമം 5 കോടി ആണ്‌ sir കുറയ്ക്കല്ല 😊

  • @nibinabraham1855
    @nibinabraham1855 День тому

    Super 😊👍❤...One crore 🔜

  • @AthiraS-s6k
    @AthiraS-s6k 12 годин тому

    Sir ഞാൻ പെട്ടന്ന് ചിന്തിച്ചത് 100രൂപ വെച്ച് 100000ഇട്ടാൽ മതിയല്ലോ എന്നായിരുന്നു, അത് വെറും simple ആയി ഞാൻ ചെയ്യും എന്നും വിചാരിച്ചു 👍

  • @manjuabey943
    @manjuabey943 6 годин тому

    ❤ I am waiting for one C R ❤

  • @46rizwanath34
    @46rizwanath34 15 годин тому

    Insha allah sharamikkam

  • @achooscreations128
    @achooscreations128 День тому

    Thank you so much🙏

  • @sathvikajm4126
    @sathvikajm4126 17 годин тому

    Thanku universe for this video🙏🙏🙏 1crore is on the way to my bank account ❤️

  • @sandeepnair2395
    @sandeepnair2395 День тому

    1 crore yessssss..to 1 crore...👍👍👍👍👍👍👍👍👍👍💫💫💫💫💫💫💫💫💫💫💫💫💫

  • @AbdullahFahad-j6m
    @AbdullahFahad-j6m 7 годин тому

    Absulately your right answer one crore

  • @jabbarp4313
    @jabbarp4313 17 годин тому

    അടുത്ത " ടാർഗറ്റ്"... കോടി.
    തന്നെ.

  • @momshobbyhome1142
    @momshobbyhome1142 19 годин тому

    thank you sir

  • @rai99136
    @rai99136 День тому

    Insha allah. 1 crore kitete

  • @rajeshkadachi
    @rajeshkadachi День тому

    Thank you good❤

  • @sonyv.m4421
    @sonyv.m4421 День тому

    എനിക്കും വരും ഒരുകോടി 👍

  • @Rafeekliferoute
    @Rafeekliferoute День тому

    Polichu

  • @PtaOne
    @PtaOne 12 годин тому

    Yes 💯

  • @muzammilangillathmuzammila2941
    @muzammilangillathmuzammila2941 15 годин тому

    Insha allaha

  • @Umairaumai2831
    @Umairaumai2831 День тому

    Entha presentashion wawww kettirunn pokum i like it

  • @amr2165
    @amr2165 13 годин тому

    Challenge Accepted, YES
    There is no turn back ✌🏻

  • @sunithajyo6868
    @sunithajyo6868 День тому

    Yes sir I accept..

  • @MasterMind-jr3by
    @MasterMind-jr3by День тому

    Great❤❤❤❤

  • @ironLady8398
    @ironLady8398 19 хвилин тому

    ❤️🙏yes

  • @muhammedsahads5746
    @muhammedsahads5746 19 годин тому

    Started 1 cr challenge in one year. Per days 30k target. Till date made a profit of 8 lakh. Miles to goo❤

  • @krdevagi3139
    @krdevagi3139 21 годину тому

    Sir namala kondu patrulya ennu ala job variation enna karyam eh jobinu ethra varumanama patru kududhal work seiyan valara competion ana adhil success agan Sir paraunna idea elkkumo ennu try seiyam 👍👍👍

  • @Anushkaa448
    @Anushkaa448 21 годину тому

    Yessss ❤

  • @beautyofsevens
    @beautyofsevens 14 годин тому

    set👍👍👍

  • @kaleshputhur4425
    @kaleshputhur4425 9 годин тому

    നിങ്ങൾ ആളു ഒരു പുലി ആണ് ട്ടോ 😅

  • @RajendrapratheeshM
    @RajendrapratheeshM День тому

    Yes 1 crore❤❤❤

  • @AliAkbar-cd4zk
    @AliAkbar-cd4zk 18 годин тому

    അടുത്ത വീഡിയോ 👍

  • @ShivamVideos149
    @ShivamVideos149 День тому

    Great great great great

  • @faisad5886
    @faisad5886 2 години тому

    ഞാൻ മാസം 37 ആയിരം മുകളിൽ ഉണ്ട് സാലറി (നാട്ടിൽ) പക്ഷേ അത്യാവശ്യം കടം ഒണ്ട് മാസം 25 രൂപാ മുകളിൽ അടവ് ബാങ്ക് പിന്ന എങ്ങനാ ഇത് നടക്കുന്ന ത് വീട് വാടക ചിലവ് മക്കട പടുത്തം ഒന്ന് പറഞ്ഞ് താ😢😢😢

  • @harshakebeerthepassionaten237
    @harshakebeerthepassionaten237 День тому +1

    Janghalku ഒരു സൂംപ്രോഗ്രാം തന്നുകൂടെ സർ, ഒരുപാട് പേർക്ക് സാറിനെ കാണണം സംസാരിക്കണം എന്നുണ്ട്, നേരിൽ കാണാൻ സാതിക്കുമോന് അറിയില്ല എന്നാലും ഒരു request ആയിട്ട് ഈ msgine കാണുമെന്നു പ്രതീക്ഷിക്കുന്നു 🙏

  • @nizamkolam
    @nizamkolam 7 годин тому

    1 crore yente accountil varum insha Allah

  • @KiranRajtcr
    @KiranRajtcr День тому

    It's achievable if we have a dream and are ready to work on it. I have personally planned the same thing. Split into small achievements and do it consistently that make you to the heights. These episodes exactly align with my thoughts. Thank you for your interest in passing the dreams to us.

  • @dhruvrasa4432
    @dhruvrasa4432 16 годин тому +1

    സർ ഞാൻ ഇത് വളരെ ഇമ്പോര്ടന്റ്റ്‌ ആയി തന്നെ കണ്ടു. ഞാൻ ഒരു ക്ലാസിക്കൽ singer ആണ്. എന്റെ സ്കിൽ വെച്ച് ഈ കാര്യം നേടാൻ എന്താ പറ്റിയ വഴി പ്ലീസ് റിപ്ലൈ 🙏🏻🙏🏻

  • @soumyaunnikrishnan8107
    @soumyaunnikrishnan8107 16 годин тому

    സർ Law of attraction നെ കുറിച്ച് സർ ക്ലാസ് എടുക്കണം ആളുകളിൽ അതേ കുറിച്ച് അവബോധം ഉണ്ടാക്കുന്ന video ഇട്ടുകൂടേ. നമ്മുടെ ചിന്തകളാണ് നമ്മുടെ ഭാവി തീരുമാനിക്കുന്നത്. നമ്മൾക്ക് 1 കോടി ഉണ്ടാക്കാൻ പറ്റും എന്ന് ഉറച്ച് തീരുമാനിച്ചാൽ ആ ചിന്ത യാഥാർത്ഥ്യമാകാൻ അധികം നാൾ വേണ്ട എന്ന് ഉറപ്പാണ്

  • @usmandarimy
    @usmandarimy День тому

    ഞാൻ കണ്ട് പിടിച്ചു

  • @SayedMuhammedSayed
    @SayedMuhammedSayed День тому

    Yes we all can do it whater happens