ഭൂമിയിലെ ഏറ്റവും ധനികനായ മനുഷ്യൻ | Elon Musk | Biography | Cinemagic

Поділитися
Вставка
  • Опубліковано 1 сер 2020
  • Connect with us
    Facebook: / cinemagic00
    Instagram: / cinemagic.official
    ഇലോൺ മസ്ക് | Elon Musk | Biography | Cinemagic
    The Success Story of Real life Iron Man
    Elon Musk, (born June 28, 1971, Pretoria, South Africa), South African-born American entrepreneur who cofounded the electronic-payment firm PayPal and formed SpaceX, maker of launch vehicles and spacecraft. He was also one of the first significant investors in, as well as chief executive officer of, the electric car manufacturer Tesla.
    Musk was long convinced that for life to survive, humanity has to become a multi planet species. However, he was dissatisfied with the great expense of rocket launchers. In 2002 he founded Space Exploration Technologies (SpaceX) to make more affordable rockets.
    Elon Musk recently shared details on Twitter about his plans to send 1 million people to Mars by 2050.
    Here we are trying to show the inspirational success story story of Elon musk.
    Resources
    -
    - www.britannica.com/biography/...
    - en.wikipedia.org/wiki/Elon_Musk
    - www.ssim.ac.in/blog/elon-musk...
    - www.businessinsider.in/busine...
    - www.sciencealert.com/here-s-t...
    -
    If you like the Video Please Do Like ,Subscribe and Share.
    Thanks a lot for watching.
    Contact us - connectcinemagic@gmail.com
  • Фільми й анімація

КОМЕНТАРІ • 496

  • @muhammedrashid5216
    @muhammedrashid5216 3 роки тому +906

    നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനത്തിൽ നിന്ന് നിങ്ങൾ ഒരിക്കലും പിന്തിരിയാതെ ഇരിക്കുക ഇലോൺ മസ്ക് ചരിത്രം മാറ്റിക്കുറിക്കുക തന്നെ ചെയ്യും

  • @Ratheesh_007
    @Ratheesh_007 3 роки тому +714

    വിജയിക്കും എന്നുറച്ച ഒരു മനുഷ്യനെ ആർക്കും തോൽപ്പിക്കാൻ ആവില്ല.
    ഇലോൺ മസ്‌ക് 🔥❤️🙏🏼

  • @thabsheern2486
    @thabsheern2486 3 роки тому +191

    അയാൾ 3 റോക്കറ്റ് വിട്ടു മൂന്നും വിജയിച്ചില്ല പക്ഷെ അയാൾ പിന്തിരിഞ്ഞില്ല പിന്തിരിയാത്ത കാരണവശാല് അദ്ദേഹം വിജയിച്ചു ചരിത്രം സൃഷ്ടിച്ചു അതുപോലെ തന്നെയാണ് MUSK ന്റെ ഇപ്പോഴത്തെ പരിശ്രമം അയാൾ പിന്തിരിയില്ല നമുക്ക് കാത്തിരിക്കാം ചൊവ്വായിലേക്ക് പോവാൻ

  • @rahulbaby6800
    @rahulbaby6800 3 роки тому +190

    ഇലോൺ മസ്‌കിന്റെ പ്രോജക്ട് വിജയിക്കോ ഇല്ലയോ എന്നറിയില്ല... എന്നാൽ ഈ ചാനൽ 💯എന്തയാലും വിജയിക്കും...
    ഞാൻ തേടി നടന്ന ചാനൽ.. അവതരണം ഒരു രക്ഷയില്ല..❤️❤️

    • @akshayf5
      @akshayf5 2 роки тому +4

      Everyone can win when they believe their self ❤️

    • @Leomessi-qm8gt
      @Leomessi-qm8gt 2 роки тому +1

      @@akshayf5 👏👏👏

  • @Ugotnobitchesvrooooooooooooooo
    @Ugotnobitchesvrooooooooooooooo 4 роки тому +214

    ഉഗ്രൻ വിഡിയോ ബ്രോ....ഇനിയും പോരട്ടെ ഇങ്ങനേതെ നല്ല ഐറ്റംസ്...🤩⚡

  • @DEMON-cn2ko
    @DEMON-cn2ko 2 роки тому +20

    Musk വിജയിക്കുക തന്നെ ചെയ്യും. കാരണം ദൃഡ്‌നിശ്ചയം ചെയ്ത ഒരു മനസ്സ് അദ്ദേഹത്തിനുണ്ട് 🙌

  • @user-er1gi7mu9r
    @user-er1gi7mu9r Рік тому +13

    Power of an introvert✨️

  • @ashavb8911
    @ashavb8911 3 роки тому +82

    തോൽവികളിൽ തളർന്നു പോകാതെ വീണ്ടും വീണ്ടും പരി ശ്രമിച്ചു 👏💯💯💯

  • @fedrogamedev
    @fedrogamedev 4 роки тому +240

    Glad to hear that he was Game Designer. Inspirational

  • @CSInfoTechLeadingInnovations
    @CSInfoTechLeadingInnovations 3 роки тому +184

    തല തിരിഞ്ഞ ലോകത്ത് ഒരുവൻ നേരെ ചിന്തിക്കുംമ്പോൾ അത് മറ്റുള്ളവർക്ക് തല തിരിവായി തോന്നും
    അത് അങ്ങനെ ഉള്ളവന്മാരുടെ കുഴപ്പമാണു.
    അദ്ദേഹം മുൻപ്പോട്ട് പോകുക തന്നെ ചെയ്യും

  • @Radiosociety0192
    @Radiosociety0192 2 роки тому +47

    ഉറപ്പായും വിജയകരം ആവും ✨️🖤

  • @jayaprakashpm5002
    @jayaprakashpm5002 3 роки тому +12

    Yes അദ്ദേഹം ആ പ്രൊജക്ട് വിജയിപ്പിക്കും....

  • @PIESBOY
    @PIESBOY 2 роки тому +33

    ELON MUSK ന്റെ വിജയം ജീവിതത്തിൽ *യത്രതവണ തോറ്റിട്ടും പിന്മാറാതെ ജീവിതകത്തെ തന്നെ ഒരു പോരാട്ടം ആയി കാണുന്ന വരുടേതാണ് 💥 MUSK ന്റെ ആഗ്രഹം നടക്കട്ടെ 🤗*

  • @shahul5999
    @shahul5999 2 роки тому +9

    ഇപ്പോ അദ്ദേഹം Twitter സ്വന്തം ആക്കിയിരിക്കുന്നു.. 👏🏻👏🏻🔥

  • @silentkiller1950
    @silentkiller1950 2 роки тому +11

    തോൽക്കാൻ മനസില്ലാത്തവർ ജയിക്കുക തന്നെ ചെയ്യും 😌💯

  • @ashaharish6347
    @ashaharish6347 4 роки тому +30

    Channel is interesting

  • @shobinbinu4413
    @shobinbinu4413 2 роки тому +40

    "Will to do it".... If he had his passion, dream and vision he will surely win❤

  • @dopro995
    @dopro995 4 роки тому +46

    I should recommend your channel. Your videos are awesome❤

  • @aakash982
    @aakash982 3 роки тому +47

    എടുത്താൽ പൊങ്ങും എന്ന് പുള്ളി കാണിച്ചു തന്നില്ലേ ഇനി ഏതു എറിയാൻ പറ്റും എന്ന് പറഞ്ഞാൽ വിശ്വസിക്കും 😎

  • @18abhinavp36
    @18abhinavp36 3 роки тому +48

    എത്രവേഗം ആണ് starship വളർന്നത് ❤️😍

  • @blacklover9832
    @blacklover9832 2 роки тому +10

    24 വർഷത്തിനുള്ളിൽ ചൊവ്വയിൽ മനുഷ്യൻ കാലുകുത്തും!(2022 to 2045)ഈലോൺ മസ്കിന്റ സ്വപ്നം അത് എന്റെയും സ്വപ്നം 😄

    • @farhanaf832
      @farhanaf832 11 місяців тому +1

      Agane anakil data processing cheythit scientistsine help cheythude? Ene polle

  • @AmmoozVlogs
    @AmmoozVlogs 3 роки тому +7

    Animation കലക്കി

  • @mhdrajnaz574
    @mhdrajnaz574 4 роки тому +19

    Ithente part 2 venam

  • @maxgaming7235
    @maxgaming7235 3 роки тому +45

    He is Right that is a great project

  • @Pscinonezzchanel
    @Pscinonezzchanel 3 роки тому +126

    പറയുന്നത് musk ആണ്
    രാത്രിക്ക് ശേഷം പകൽ എന്നതുപോലെ ഉറപ്പിക്കാം

  • @vibinmohanvm6052
    @vibinmohanvm6052 3 роки тому +7

    Ronaldo messi പോലെ ഉള്ള lifestory cheyyyyy

  • @muhammedmunawar6106
    @muhammedmunawar6106 3 роки тому +11

    ഒരു രക്ഷയും ഇല്ലാട്ടോ... 🙌 നിങ്ങളുടെ ഒരു വീഡിയോ ഞാൻ just കണ്ട് നോക്കി... പിന്നെ അല്ലെ മോനേ.... Kick കയറിയത് 😍😍😍നിങ്ങൾ പോളിയാണ് ട്ടോ.... നിങ്ങളെ പോലത്തെ യൂട്യൂബ്റെ ആണ്... ജനങ്ങൾക്ക് ആവശ്യം.... 🙌♥️ആളുകളെ Attraction വരുത്തുന്ന രീതിയിലുള്ള വീഡിയോകൾ ആണ് താങ്കളുടേത്... 🙌😊ഉയരങ്ങളിൽ എത്തട്ടെ.... Bro❤️🙌

  • @wonderworld.969
    @wonderworld.969 3 роки тому +8

    100k congratulations😍😍😍

  • @dr.redstone4164
    @dr.redstone4164 2 роки тому +4

    അദ്ദേഹം വിജയിച്ചില്ലെങ്കിൽ ഞാൻ ഇത് സാധ്യമാകും ഞാൻ അന്നിട്ട് ഇടാൻ പോവുന്ന എന്റെ സ്പേസ് ഏജൻസിയുടെ പേര് ASTRO ( Astro Space T Research Organization ) ആദ്യം ചൊവ്വയും ചന്ദ്രനും കീഴടക്കും അതിനുശേഷം ബാക്കിയുള്ള ഗ്രഹങ്ങൾ

  • @itsmejk912
    @itsmejk912 4 роки тому +204

    Introvert..അവർക്ക് ഈ ലോകത്തിനൊപ്പം പോവാൻ അല്ല താല്പര്യം.. അവർക്ക് അവരുടേതായ വഴികൾ ഉണ്ട്...
    അവർക്കെ വെത്യസ്തനാവാൻ പറ്റു
    Im also introvert

  • @jesaljoseph9612
    @jesaljoseph9612 4 роки тому +43

    Thanks for the video. Because I was searching for a motivation to do something different

    • @arunpm6282
      @arunpm6282 3 роки тому +3

      Hi bro 😊 i would like to get acquainted with you.നമ്മൾ ഒരേ ചിന്താഗതിക്കാരാണ്.

    • @ia4.ayyoob774
      @ia4.ayyoob774 3 роки тому +2

      @@arunpm6282 😀

    • @sidharthpc7440
      @sidharthpc7440 2 роки тому

      Cheytho *something defferent*

    • @dinlej6911
      @dinlej6911 2 роки тому

      @@sidharthpc7440 i was going to ask that

  • @muhammadthahseen96
    @muhammadthahseen96 4 роки тому +48

    What a creativity

  • @user-tf9lz1yu8p
    @user-tf9lz1yu8p 2 роки тому +23

    He is a kind of super human and one who have extra ordinary thinking abilities. He will surely succeed in his spacex project with no doubt because he have a different kind of future vision and his works are mind blowing. Sometimes that will happen before 2050

  • @sanjayeasycutz7195
    @sanjayeasycutz7195 3 роки тому +5

    Adipoli 🔥

  • @vishnuvijayakumar1294
    @vishnuvijayakumar1294 2 роки тому

    Ithu pole yulla video kal eniyum pretheeshikunnu. 🥰

  • @anukr3902
    @anukr3902 2 роки тому +9

    He is a ambitious oriented person. He will definitely make it happen..

  • @AsifKhan-sl1uv
    @AsifKhan-sl1uv 3 роки тому +11

    ഉറപ്പായിട്ടും വിജയിക്കും ഞങ്ങളെ പോലെ ഉള്ള പുതുതലമുറയുടെ role model ആണ് ഇദ്ദേഹം THE REAL IRONMAN.. ❤

    • @vi__.x._nu.
      @vi__.x._nu. 2 роки тому

      Poda ivid nn iron man uyir

  • @alanthomas1819
    @alanthomas1819 2 роки тому +23

    HE IS AN ALIEN POWER
    ELON MUSK
    A LEGENDARY PERSON EVER IN THE WORLD

  • @stylistabasheer130
    @stylistabasheer130 3 роки тому +2

    സൂപ്പർ വീഡിയോ

  • @muhammadthahseen96
    @muhammadthahseen96 4 роки тому +6

    Great

  • @mhdrajnaz574
    @mhdrajnaz574 4 роки тому +25

    Kalakki♥️♥️♥️

  • @muhammadthahseen96
    @muhammadthahseen96 4 роки тому +7

    Super

  • @ajal48
    @ajal48 3 роки тому +1

    Ningade videos oke adipoliyaa

  • @afthaxb390
    @afthaxb390 3 роки тому +1

    Intro powliyaan maahn

  • @merinbabu2402
    @merinbabu2402 2 роки тому +6

    അദ്ദേഹം 3 തവണ റോക്കറ്റ് വിക്ഷേപണം നടത്തി പരാജയപ്പെട്ടിട്ടും പിന്മാറിയില്ല . അദ്ദേഹത്തിൻ്റെ ഈ വിശ്വാസവും പ്രധിക്ഷയും കഠിന പരിശ്രമവും 4 ആം തവണ ജെയ്പ്പിച്ചു.തുടർന്ന് എടുത്ത എല്ലാ തീരുമാനവും വിജയിച്ചു. അപ്പോൾ അദ്ദേഹത്തിൻ്റെ ഈ ആശയവും വിജയിക്കും . ഇത്ര അധിക്ഷേപങ്ങൾ കേട്ടിട്ടും മുന്നോട്ട് പോയി വിജെയിക്കൻ അദ്ദേഹത്തിന് പറ്റുമെങ്കിൽ ഇതും 💯 വിജെയ്ക്കൻ പറ്റും
    And also I like this channel 🙂😌❣️

  • @theasgardian9248
    @theasgardian9248 4 роки тому +40

    Super video
    Thanks for taking Elon musk today
    .

  • @muhammadthahseen96
    @muhammadthahseen96 4 роки тому +5

    Nice wrok

  • @gkrishna1370
    @gkrishna1370 4 роки тому +2

    Wow.. nice video

  • @noorjahan4979
    @noorjahan4979 4 роки тому +2

    Polichu

  • @msmherestatus7949
    @msmherestatus7949 3 роки тому +6

    good channel

  • @user-de5bp2bc3k
    @user-de5bp2bc3k 2 роки тому +2

    Successful avum sure 💥💥

  • @muhammadthahseen96
    @muhammadthahseen96 4 роки тому +5

    Nice

  • @alhamdulillahmashaallah8852
    @alhamdulillahmashaallah8852 3 роки тому +17

    Bro പൊളി
    Animation ചെയ്യുന്നത് ഏത് software anannu പറയാമോ...

    • @UCSSREEHARISHM
      @UCSSREEHARISHM 2 роки тому +1

      It's a illustrator and after effects etc..

  • @jaseem4220
    @jaseem4220 3 роки тому +7

    Uff 🔥

  • @namithas7866
    @namithas7866 2 роки тому +2

    വിജയിക്കും 😘💯

  • @BharathKannan666
    @BharathKannan666 3 роки тому +17

    Creativity❤️🔥🔥

  • @antonyameesh825
    @antonyameesh825 2 роки тому +1

    💯💯 Ithu പുറത്തി ആക്കിരിക്കും elon mask 💯💯⭐️⭐️⭐️ Nice video ⭐️♥️

  • @shoid3494
    @shoid3494 2 роки тому +1

    Never give up🔥🔥🔥

  • @iraentertainment5142
    @iraentertainment5142 3 роки тому +12

    Good voice and best animation videos.. Keep going

  • @dark_soul_editz497
    @dark_soul_editz497 3 роки тому +15

    Elon musk...He will win... He is the man of feature ❤❤❤❤❤he is my hero❤❤❤❤💪💪💪

  • @faisalubd
    @faisalubd Рік тому

    nalloru motivating aan elon mask tharunnadh ❤
    orikkalum toottukodukkan pattilla 🎉
    follow your passion .never stop 😊

  • @anjanajc4830
    @anjanajc4830 4 роки тому +6

    Please do a video about parallel universe

  • @davidtrajan8270
    @davidtrajan8270 3 роки тому

    സൂപ്പർ

  • @Rhlkrshnn3
    @Rhlkrshnn3 3 роки тому +23

    Never give up 🔥🔥🔥🔥

  • @akashpilicode4733
    @akashpilicode4733 2 роки тому +8

    Every ending has a new begining

  • @abhayks1404
    @abhayks1404 3 роки тому +24

    he is going to change the world

  • @nabhas9803
    @nabhas9803 3 роки тому +1

    Super creativity

  • @apgaming6046
    @apgaming6046 2 роки тому

    പോളി ;)

  • @mhdrajnaz574
    @mhdrajnaz574 4 роки тому +4

    Video yude length kuranj pooyi

  • @user-xh4jn6it4n
    @user-xh4jn6it4n 3 роки тому +31

    MUSK CAN DO IT. NO ONE CAN STOP HIM 😎😎

  • @thinker5156
    @thinker5156 3 роки тому +6

    Pls tell me the first part of backround music?

  • @chickusworld8583
    @chickusworld8583 2 роки тому +8

    Project നടന്നിരിക്കും എന്ന് തോന്നുന്ന വർ like ഇട്

  • @MathewkuN766
    @MathewkuN766 2 роки тому

    Poli machane

  • @midhunbijukumar4986
    @midhunbijukumar4986 3 роки тому +38

    Elon Musk IRON MAN Of 21th century

  • @pandagame1997
    @pandagame1997 2 роки тому

    വിജയിക്കും 🔥

  • @tooncraft311
    @tooncraft311 3 роки тому +29

    Cr7 & messi.. animation story poratte💓💓🤗🤗

  • @mototuner97.2
    @mototuner97.2 2 роки тому +2

    Elon muskinte kalakatathil jivichirikunnat nammude fagyam😍😍

  • @myk951
    @myk951 2 роки тому

    Elon Muskinte ini varunna ellaaa projects vijayakaramakum... kaaranm adhehathinte hardwork results aanu musk ipo nilkunna stage..Thottu Thottu thunnambaadiyitm adheham urach ninna lakshyanglil ethitund...apo ee projectm theerchayayum nadakkum...
    Great inspirational man..
    ELON MUSK 🔥🔥🔥

  • @_i_dy_ll_i_c_
    @_i_dy_ll_i_c_ 2 роки тому

    Adipoli 💥

  • @aryagraj7761
    @aryagraj7761 2 роки тому +1

    He will definitely do it for sure😎

  • @thashinct3077
    @thashinct3077 2 роки тому +13

    തോൽവി വിജയത്തിന്റെ മുന്നോടിയാണ്

  • @mohammedshahinek321
    @mohammedshahinek321 3 роки тому +5

    പോസ്സിബി ❤

  • @muhammedmh-jm8th
    @muhammedmh-jm8th 11 місяців тому

    HARD WORK❤️‍🔥

  • @Jokersayipp
    @Jokersayipp 3 роки тому +1

    വിജയിക്കും

  • @libinlibin5811
    @libinlibin5811 3 роки тому +9

    Elon musk theerchayayum vijayam kaivariykum

    • @akshayf5
      @akshayf5 2 роки тому

      You can also win ! Do some different ❤️

  • @sadiqbashaeleyodeth
    @sadiqbashaeleyodeth 2 роки тому +2

    5:49 poli

  • @shortvideo-ij1cp
    @shortvideo-ij1cp 2 роки тому +1

    Super story

  • @plecibo3669
    @plecibo3669 2 роки тому +2

    Junior Nikola Tesla 🔥

  • @sathyank4053
    @sathyank4053 3 роки тому +3

    Ella videoyudeyum intro mathram skip cheyyunna njan✨

  • @southamnsanjay879
    @southamnsanjay879 3 роки тому +1

    Good

  • @Dreams123.
    @Dreams123. Рік тому +2

    Born to win🔥

  • @santasupertaste2448
    @santasupertaste2448 3 роки тому +1

    തീർച്ചയായും വിജയിക്കും

  • @ansifmm786
    @ansifmm786 2 роки тому +3

    Elon musk + Tony stark = Elon stark

  • @dhanyayassus
    @dhanyayassus 2 роки тому +1

    വിജയകരമാവും😘

  • @simonjoseph4041
    @simonjoseph4041 3 роки тому +1

    The real iron man poliyannu thubnail

  • @Pscinonezzchanel
    @Pscinonezzchanel 3 роки тому +14

    കൊള്ളാം സ്വന്തം വീട് പാർട്ടി ക്ലബ്‌ ആക്കിയ ഇൻട്രോവേർഡ്

    • @shahidkp6307
      @shahidkp6307 3 роки тому +4

      ശരിയാ

    • @anand9501
      @anand9501 3 роки тому +15

      Athentha introverts party club tudngiyaal🙄

  • @funplay3727
    @funplay3727 2 роки тому

    Ningal ithupole football kalikkardrm iraku❤pwoli ayrikm

  • @michaelmj3179
    @michaelmj3179 4 роки тому +3

    It will be

  • @anonwolf7730
    @anonwolf7730 2 роки тому

    Missed some point but still great 😊

  • @saheerpoyiloor2560
    @saheerpoyiloor2560 3 роки тому +3

    Bro ningal time travel cheythatjano