@@albinvp8421 ey alla bro ella animalsnum avardethaaya character and snehm und... njn adyam dogsn matre snehullunna karuthiye.poochene valartan tudangyapo ath thet aan manasilaayi . Pine oru parrot ne valartan tudangyapo.. thripty aai.enth snehaan aryuo.. enik offcl pokan polum tonarillarnu .. sankdam verum avaredthnn irangumbol.. angne avar snehikum chank parich snehikum😣.. Manushyan orikalum angne pattilla
നിസംശയം പറയാം, CINEMAGIC ചെയ്‌ത വീഡിയോകളിൽ ഏറ്റവും മികച്ച ഒന്ന് 👌💯 ഏറ്റവും ബുദ്ധിവികാസം ഉള്ള മനുഷ്യന് ഈ ഭൂമി മറ്റു വർഗങ്ങള്ക്ക് കൂടിയുള്ളതാണെന്ന് മനസിലാക്കാനുള്ള വിവരം ഇല്ലാതായിപ്പോയി.!
ഒരേ ഒരു ജീവിവർഗ്ഗം ഈ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായാൽ മറ്റുള്ള ജീവജാലങ്ങൾ എല്ലാം സുഖമായി ജീവിക്കും. ദുഃഖകരമായ സത്യം ആ ജീവിവർഗ്ഗം മനുഷ്യനാണു എന്നുള്ളതാണ്
ഈ ഭൂമിയിൽ ഉള്ള ഓരോ ചെറു വസ്തുക്കൾക്കും പക്ഷി മൃഗാധികൾക്കും ഈ ഭൂമിയിൽ അവകാശം ഉണ്ട്,, അവയെ സ്നേഹിച്ചാൽ അവയും തിരിച്ചു സ്നേഹിക്കും.. വസുധൈവകുടുംബകം ❤️ അങ്ങനെയുള്ള ഈ ലോകത്ത് എല്ലാവരെയും സ്നേഹിക്കുക..
നല്ല ആശയം bro, 👏,,, 🐒🐕🐈🐎🐂🐄🐖🐐🐪🐘🐁🐇🦇🐔🐦🐧🦅🦆🦉🐊🐢🦎🐍🐬🐠🐙🐌🦋🐛🐜🐝🐞🦗🦂 😢😢😢 ഭൂമി മാനുഷിന്റേത് മതമല്ല, അവരുടേതും കൂടി ആണ്, എന്ന് ഓരോ സ്വാർത്ഥനായ മനുഷ്യനെയും ഓർമിപ്പിക്കുന്ന ഹൃദയത്തിൽ സ്പർശിച്ച Video👏👏👏👏👏👏👏👏👏👏👏👏👏
ഇത്രയും underrated ആയ ഒരു ചാനൽ മലയാളത്തിൽ ഉണ്ടാകില്ല എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല... ഈ ഒരു content തന്നെ എത്ര വ്യത്യസ്തമാണ്... Hats off to the creators, keep growing with good contents.. you guys are too good ❤️❤️❤️❤️❤️
Ending+bgm ശെരിക്കും ഫീൽ ആയി...🥺🥺 നിങ്ങളുടെ ഓരോ വീഡിയോയും ഓരോ സന്ദേശമാണ്..🙏ന്യൂസ് ചാനലുകളിലും ക്ലാസ്സുകളിലും ഇതിനെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷെ നിങ്ങളുടെ ശബ്ദവും bgm, സിമ്പിൾ &ക്വാളിറ്റി മേക്കിങ് എല്ലാം ചേർന്ന ഈ വീഡിയോ നൽകുന്ന ആ ഒരു ഫീലിംഗ് മറ്റുള്ളവയെക്കാൾ ഒരുപാട് തിരിച്ചറിവുകൾ നൽകുന്നുണ്ട് 🙏❤️
No words to say sir. The person who behind this creativity really deserves a hats off. Really heart touching 💖 one.. all please supporting this cinemagic team..... applause
Well said.. Really fantastic content. One of the best channel among mallu you tubers. ഈ ഭൂമിയിൽ കുറച്ചു നല്ല മനുഷ്യർ ഉണ്ട്, അവർക്കു ഒരു പ്രചോദനം ആണ് ഇത് പോലെ ഉള്ള ഓർമപ്പെടുത്തലുകൾ.
_ലാസ്റ്റ് കണ്ണ് നിറഞ്ഞു പോയി... ഞാനും പണ്ട് പൂച്ചയെ കല്ലെടുത്ത് എറിഞ്ഞിട്ടുണ്ട്... അന്ന് അറിയില്ലായിരുന്നു അതിന് എത്ര മാത്രം വേദനിച്ചിട്ടുണ്ടാകുമെന്ന്..._ 🥺😭
Most Different theme that I had ever seen on my UA-cam history ..................hats off you bro.....keep it up and do again this type of videos......❤
💖💖💖one of the best content & animation creator in yutube channel. ആൾക്കാരെ പിടിച്ചിരുത്താനും വേണം ഒരു കഴിവ്, 😍😍 ഈ തട്ട് എന്നും താണ് തന്നെ ഇരിക്കട്ടെ, കട്ട സപ്പോർട്ട് ❤️🔥
🥺🥺❤️❤️ A very valuable message, Cinemagic! 🥺❤️I have no words. This video gave me a whole different perspective! Thank you soo much!! 💖🥺 Awesome Video Quality and Presentation❤️🙌💯🔥
ഈ ചാനലിലെ എല്ലാ വീഡിയോയും കാണാറുണ്ട്.. എന്നും...കുട്ടികളും സൂപ്പർ brothers നല്ല അവതരണം അതിലുപരി നല്ല സംവിധാനം 👍🏻👍🏻🫶... ഈ വീഡിയോ എന്നെഞങ്ങളെ ഒരുപാട് വിഷമിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചയ്തു
ഇവിടെ വന്നു കമൻ്റ് ഇട്ടിട്ട് പോകാതെ എല്ലാവരും പ്രവർത്തിക്കാൻ നോക്കുക....... മറ്റു ജീവികളെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്... എല്ലാവരും പറ്റുന്നത് പോലെ എല്ലാ ജീവികളെയും സംരക്ഷിക്കാൻ നോക്കുക.... അവരും ഈ ബൂമിയുടെ അവകാശികൾ ആണ്... എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ... മനുഷ്യനെ കൊണ്ട് ഇത്രെയും ചെയ്യാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് മറ്റു ജീവികൾക്ക് സുഖമായി ഗീവിക്കനുള്ള സാഹചര്യം ഉണ്ടാക്കി കൊടുതുകൂട ?? കഴിയുന്നത് പോലെ നമ്മൾ മറ്റു മൃഗങ്ങളെയും പക്ഷികളെയും മരങ്ങളെയും എല്ലാം സംരക്ഷിക്കുക.....
ഇതൊക്കെ ചെറിയ കുട്ടികൾക്ക് സ്കൂളിൽ കാണിക്കണം.... ഇതിലും മികച്ച രീതിയിൽ അവർക്ക് കാര്യങ്ങൾ മനസിലാക്കി കൊടുക്കാൻ പറ്റില്ല 💯... Great work❤️👏
ഓരോ സ്കൂളുകളിലും ഇതിനെ കുറിച്ച് കുട്ടികൾക്ക് അറിവ് ഉണ്ടാകുന്ന ഒരു സംവിധാനം വേണം 💯
Athe sheryaaan
Sathyam
Tru🥺❤️
Avshyam illathe karyangal padipikum
Well said bro
സ്നേഹിച്ചാൽ തിരിച്ചു ആത്മാർഥമായി സ്നേഹിക്കുന്ന ജീവി മൃഗങ്ങളാണ്..!🥰
ANIMALS LOVE❤
പക്ഷെ അങ്ങനെ സ്‌നേഹിക്കുന്ന ഒരൊറ്റ മൃഗമേയുള്ളു നായ പിന്നെ പൂച്ചയും എന്നാലും നായയുടെ സ്നേഹത്തിന്റെ അത്രയും വരില്ല
@@albinvp8421 ningal thathaye valarthitt ondo💞😥
അല്ല ബ്രോ ചില വന്യ മൃഗങ്ങൾ പോലും തിരിച്ചു സ്നേഹിക്കും 😔😔😔😔
@@albinvp8421 ey alla bro ella animalsnum avardethaaya character and snehm und... njn adyam dogsn matre snehullunna karuthiye.poochene valartan tudangyapo ath thet aan manasilaayi . Pine oru parrot ne valartan tudangyapo.. thripty aai.enth snehaan aryuo.. enik offcl pokan polum tonarillarnu .. sankdam verum avaredthnn irangumbol.. angne avar snehikum chank parich snehikum😣.. Manushyan orikalum angne pattilla
Exactly
കണ്ണ് നിറഞ്ഞു പോയി... ഇത് എല്ലാ മനുഷ്യന്മാരും മനസിലാക്കേണ്ട കാര്യം ആണ്...
പത്തു വർഷം സ്കൂളിൽ പോയിട്ട് പഠിപ്പിക്കാത്ത കാര്യം, പത്തു മിനുട്ടിൽ ഹൃദസ്പർശിയായി അവതരിപ്പിച്ച നിങ്ങൾ ആണ് ഞങ്ങളുടെ Hero👏🏻👏🏻👏🏻
എല്ലാം വിഷയങ്ങളും അങ്ങനെ തന്നെ ആണ്
ഒരു അവാർഡിനുള്ള കൺടെന്റ് ആണിത്.....creativity ലെവൽ......One of the best chanel 👌 climax😢😥
Ejathi content💥
Athhe💕🥰
Poli content 🔥
Climax imotional music❤ vere level
💯💥💥
ഇത് കണ്ടപ്പോ എനിക്ക്
ബഷീറിൻ്റെ ഭൂമിയുടെ അവകാശികൾ ഓർമ്മ വന്നു.❤️
💯
Enikum
Athe
❤️
Enikk.....vishammam......vannu
ബ്രോ എല്ലാ മനുഷ്യരെയും നല്ലപോലെ ചിന്തിപ്പിക്കുന്ന ഒരു അടിപൊളി വീഡിയോ ആയിരുന്നു ഇത് 👍👍👍❤️❤️
Aa sheriyaan
@@Gokulkizhisseriofficial aa
നിസംശയം പറയാം, CINEMAGIC ചെയ്‌ത വീഡിയോകളിൽ ഏറ്റവും മികച്ച ഒന്ന് 👌💯
ഏറ്റവും ബുദ്ധിവികാസം ഉള്ള മനുഷ്യന് ഈ ഭൂമി മറ്റു വർഗങ്ങള്ക്ക് കൂടിയുള്ളതാണെന്ന് മനസിലാക്കാനുള്ള വിവരം ഇല്ലാതായിപ്പോയി.!
മനുഷ്യനെ പോലെ അവകാശം
അവർക്കും ഉണ്ട് 🥺🥺🥺🥺
നല്ല രീതിയിൽ വീഡിയോ എഡിറ്റ് ചെയ്തു അതിന് ശബ്ദം നൽകി നല്ല അവതരണത്തിൽ അവതരിപ്പിച്ച അപ്‌ലോഡ് ചെയ്യുന്ന ചേട്ടനാണ് ഞങ്ങളുടെ ഹീറോ 😘👍
ഈ ഭൂമി മറ്റു ജീവികൾക്കും കൂടി വേണ്ടിയുള്ളതാണെന്ന സന്ദേശം വളരെ നന്നായിട്ടുണ്ട്
💯
ഇപ്പോളാണ് ശരിക്കും മൃഗങ്ങളുടെ വേദന മനസ്സിലായത്, 😭
🧠ഇല്ലല്ലോ 🙂
Ente bro😩😞
😁😁😁
@@shamseercx7942onn pode avark budhi okke und
താൻ മാത്രമല്ല എല്ലാ ജീവികളും ഭൂയിയുടെ അവകാശികൾ ആണെന്നതിലാണ് പരിസ്ഥിതിയുടെ സന്തുലനം❤️💖
മൃഗങ്ങളെ സ്നേഹിക്കുന്ന നല്ല മനസുള്ള ഇരുകാലികളും ഉണ്ട് ഈ ഭൂമിയിൽ....❤❤😍😍
But valaree viralam.. majority nala irukaalikal aanenkl lokam ethra nannayenne bt koodthum dushtanmar aan😓
അവസാനം സങ്കടം വന്നു..😢
ശെരിക്കും മനുഷ്യൻമാർ തന്നെയാണ് ഈ ഭൂമിയുടെ അന്തകൻമാർ.. 🙏🏼..
പൂച്ച മരിക്കരുതായിരുന്നു 😢😢
Sathim anikkum vishamam vannu😢
യൂട്യൂബിലെ ഏറ്റവും മികച്ച ചാനൽ 🤟🏻 climax 🥺
Correct
ശരിയാണ്
അടിച്ചു 😞👌
Yes correct
💯💯
ഒരേ ഒരു ജീവിവർഗ്ഗം ഈ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായാൽ മറ്റുള്ള ജീവജാലങ്ങൾ എല്ലാം സുഖമായി ജീവിക്കും. ദുഃഖകരമായ സത്യം ആ ജീവിവർഗ്ഗം മനുഷ്യനാണു എന്നുള്ളതാണ്
മനുഷ്യർക്ക് ഉള്ളതുപോലെ തുല്യം അവകാശമാണ് ഓരോ ജന്തുജാലങ്ങൾക്കും ഈ ഭൂമിയിൽ. എല്ലാവരെയും ദൈവം തുല്യരായാണ് സൃഷ്ഠിച്ചിരിക്കുന്നത്
ഗുഡ് theme ഇത് കണ്ട് ഒരു മനുഷ്യൻറെ എങ്കിലും മനസ്സിൽ കുറച്ചു നന്മ ഉണ്ടാകട്ടെ ❤️❤️
Psc kityo
എന്തുകൊണ്ട് ഇത് ഒരു സിനിമ ആക്കികൂടാ.... Brilliant
The cat
The Cat : Old as Time
@@demonkingmj നിനക്കു ഇത് എവടെ നിന്ന് കിട്ടുന്നു 😱😱😱
@@ashgreninja2332 everything at once കേട്ടപ്പോൾ കിട്ടി
@@demonkingmj 🥰
Quality ആണ് സാറേ ഇവിടത്തെ മെയിൻ... 🔥🔥
🔥🔥🔥
ഈ ഭൂമിയിൽ ഉള്ള ഓരോ ചെറു വസ്തുക്കൾക്കും പക്ഷി മൃഗാധികൾക്കും ഈ ഭൂമിയിൽ അവകാശം ഉണ്ട്,, അവയെ സ്നേഹിച്ചാൽ അവയും തിരിച്ചു സ്നേഹിക്കും..
വസുധൈവകുടുംബകം ❤️
അങ്ങനെയുള്ള ഈ ലോകത്ത് എല്ലാവരെയും സ്നേഹിക്കുക..
Well made and well narrated! The last scene of the video made my tears rolling down my cheeks🥺🥺
ഈ ലോകത്ത് ഏറ്റവും നികൃഷ്ടമായ ജീവി മനുഷ്യൻ ആണെന്നു വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു...
Yes
Correct
, what you doing, what our doing, താനും ഞാനും എല്ലാം അങ്ങനെ ആണ്
@@aayishas7081 what do you mean? Avan angane anenn thankalkku engane ariyam
Ey alla
വീഡിയോയുടെ അവസാനം ആയപ്പോൾ സത്യമായിട്ടും കണ്ണ് നിറഞ്ഞു 💔
Athe🥺🥺🥺
💯💯🥺🥺
Mm
☹️sathyam
😪😪
വലിയൊരു സന്ദേശം വളരെ ലളിതമായി അവതരിപ്പിച്ചു...❤
നിങ്ങളുടെ ഓരോ കഥയും നല്ല അറിവ് നൽകുന്നു. നാൻ നിങ്ങളുടെ എല്ല വീഡിയോ കാണാറുണ്ട് ❤️
നല്ല സന്ദേശം ഉള്ള വീഡിയോ.
അവസാനം കണ്ടപ്പോ കണ്ണ് നിറഞ്ഞു 🥺
One of the best channels in malayalam 💯
Yes
ഭൂമിയുടെ അവകാശികൾ മനുഷ്യർ മാത്രം ആണെന്ന് നാം സ്വയം ചിന്തിക്കുമ്പോൾ, അവർ നമ്മളെ പേടിയോടെയാണ് കാണുന്നെ 🤒 അത്രക്ക്
Pls join
Nallla status vedios kittum
Enne support chyo
അത് തന്നെ കോഴിയെയും ആടിനെയൊക്കെ മനുഷ്യരുടെ സന്തോഷത്തിന് അതിനെ ഒക്കെ കൊല്ലുന്നു 😕😱
@@രമണൻ-ഹ1ര athine bakshikkunnath nammude aavisham ahaan .oru mstkum illa😇
പൂച്ചയുടെ കഥ ഇഷ്ടപ്പെട്ടവർ. പൂച്ച fans.cinemagic.
Pinnallah poocha sir uyir
Pucha uyir
😁🐈
ഇത്രയും കേട്ടിട്ട് ചേട്ടന് ഇതാണ് മനസ്സിലായത് 😹
😭😭😭😭 പാവം മറ്റു ജീവികൾ . ലോകത്തിലെ ഏറ്റവും നശിച്ച ജീവി മനുഷ്യരല്ലെ .
sathyam
mrugangal orikkalum vanjikkilla, kallam parayilla, abhinayikkilla.......ennal manushyare aanu orikkalum viswasikkan pattathath....
എജ്ജാതി അവതരണം മുത്തേ... ക്ലൈമാക്സ് സീൻ 🔥🔥🔥
മനുഷ്യൻ ഭൂമിയുടെ അവകാശികൾ ഇന്ന് സ്വയം വിലയിരുത്തുമ്പോൾ, അത് തെറ്റാണ് എന്ന് നമ്മെ ഓർമപ്പെടുത്തുന്നു, 👍👍
yes thats right
Yaa
Bro i think that humans are selected by the nature by their intelligence so we are the favourites of the nature
manushyante pravarthikond eni ndavan povunna disasters kayinjat nml bhaki ndavonn adhym nok...apo arya nml favorite ano aleyonn
@@bineeshbbinu3455 അതൊക്കെ ഒരു മഹ പ്രളയം വന്നൽ തീരില്ലേ എന്തെങ്കിലും ഇന്റലിജിൻസ് nu പിടിച്ചു നിർത്താൻ പറ്റുമോ ഒരു സുനാമിയെ
കാര്യഗൗരവമായ ആശയം.👍👍
മനോഹരമായ അവതരണം.👌👌
The earth🌏 is made for all beings
Not just human beings
Good message cinemagic 👏👏👏
it's really heart touching 🐈⬛
Malayalam അറിയാതെ ee കഥ എങ്ങനെ മനസ്സിലാക്കി
@@athul4505 malayaali aayirikum name kandille😁
@@Kl_boii 🤪🤪😁
💯ഈ ഭൂമി നമ്മുടെ മാത്രമല്ല എല്ലാ ജീവികളുടേയും കൂടിയാണ് 💯
ഈ വീഡിയോ ഞങ്ങളുടെ സ്കൂളിൽ കാണിച്ചു തന്നിരുന്നു
🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
നല്ല ആശയം bro, 👏,,, 🐒🐕🐈🐎🐂🐄🐖🐐🐪🐘🐁🐇🦇🐔🐦🐧🦅🦆🦉🐊🐢🦎🐍🐬🐠🐙🐌🦋🐛🐜🐝🐞🦗🦂 😢😢😢 ഭൂമി മാനുഷിന്റേത് മതമല്ല, അവരുടേതും കൂടി ആണ്, എന്ന് ഓരോ സ്വാർത്ഥനായ മനുഷ്യനെയും ഓർമിപ്പിക്കുന്ന ഹൃദയത്തിൽ സ്പർശിച്ച Video👏👏👏👏👏👏👏👏👏👏👏👏👏
ഇത്രയും underrated ആയ ഒരു ചാനൽ മലയാളത്തിൽ ഉണ്ടാകില്ല എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല... ഈ ഒരു content തന്നെ എത്ര വ്യത്യസ്തമാണ്... Hats off to the creators, keep growing with good contents.. you guys are too good ❤️❤️❤️❤️❤️
ഭൂമിയുടെ അവകാശികൾ നമ്മൾ മാത്രമല്ല അവരും അതിൽ തുല്യഅവകാശികളാണ് 🥺❤️
Engane paranjal pora.....ഒന്നിനെയും ഉബാധ്രവിക്കത്തെ ഇരിക്കണം,,,,onnineyum
Ennne support chyane pls
Cinemagic വലിയ നല്ലൊരു ആശയം and മെസ്സേജ് ആണ് ഈ വീഡിയോ
ഇതുപോലുള്ള മലയാളം ചാനൽ ഇതുവരെ കണ്ടിട്ടില്ല.. ഈ ചാനൽ വലിയ ഉയരങ്ങളിൽ എത്തും തീർച്ച...❤️
Heartbreaking climax!😐Yes,the world belongs to other living beings too;we,humans,are just one among them.🙌#Cinemagic💓🔥
Climax കണ്ടു കരഞ്ഞു പോയോ 😢😢😢
ഹൃദയത്തില് തൊടുന്ന അവതരണം...കണ്ണ് നിറഞ്ഞു..🥺
ഇപ്പോൾ എന്റെ വീടിന്റെ പരിസരത്തുള്ള പൂച്ചകളേ കാണുമ്പോൾ ഈ വീഡിയോ ആണ് എനിക്ക് ഓർമ വരുന്നത്
വല്ലാത്ത ജാതി
Sathyam 🥺
സത്യം എനിക്കും
എല്ലാവരും maximum support ചെയ്യ്..... എപ്പോഴെ 1 M അടിക്കേണ്ടതാ...........
💕💕💕
Ending+bgm ശെരിക്കും ഫീൽ ആയി...🥺🥺
നിങ്ങളുടെ ഓരോ വീഡിയോയും ഓരോ സന്ദേശമാണ്..🙏ന്യൂസ് ചാനലുകളിലും ക്ലാസ്സുകളിലും ഇതിനെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷെ നിങ്ങളുടെ ശബ്ദവും bgm, സിമ്പിൾ &ക്വാളിറ്റി മേക്കിങ് എല്ലാം ചേർന്ന ഈ വീഡിയോ നൽകുന്ന ആ ഒരു ഫീലിംഗ് മറ്റുള്ളവയെക്കാൾ ഒരുപാട് തിരിച്ചറിവുകൾ നൽകുന്നുണ്ട് 🙏❤️
അവസാനം ആയപ്പോഴേക്കും sad ആകിയല്ലോ 🥺😟
അവസാനത്തെ ഭാഗം കണ്ടപ്പോ കണ്ണ് നിറഞ്ഞു. എനിക്ക് മൃഗങ്ങളെ ഇഷ്ടമാണ്.
Intro വരുന്നതിനു മുമ്പുള്ള നിശബ്ദത UFF!!🤩🤩
Yes 😍
Haha
Athanu enne ee channelile ella video um kaanan preripichath ❤️
വെറൈറ്റി ആണ് സാറേ ഈ ചാനലിന്റെ main 👏👏✌️✌️keep going ✌️✌️
മനുഷ്യന്റെ വിചാരം മനുഷ്യന്റെ കീഴിൽ ഉള്ള എന്തോ ആണ് മൃഗങ്ങൾ എന്നാണ്
നീ ഏത് ഗ്രഹത്തിലുള്ളതാ
F2F ഗ്രഹം
Translated comment
@@Shoooshshhhhഞാൻ ജൂപിറ്റർ
ഞാൻ kepler 😀
ഒരു രക്ഷയുമില്ല...... 👍👍👍👍👍
ഇത് മാനവ സമൂഹം മുഴുവൻ മനസ്സിലാക്കിയിരുന്നെങ്കിൽ
ഈയടുത്താണ് ഈ ചാനൽ കാണുന്നത്.. വളരെ നന്നായിട്ടുണ്ട് ഓരോ വിഡിയോസും.. And this is really touchinggg...
ഈ വീഡിയോയിലൂടെ മനുഷ്വരുടെ പരിണാമവും മനസിലാക്കാൻ സാധിച്ചു ✨️
No words to say sir. The person who behind this creativity really deserves a hats off. Really heart touching 💖 one.. all please supporting this cinemagic team..... applause
Gd👍
*എന്ത് നല്ല കൺസെപ്റ്റ് ആണെന്ന് നോക്കിക്കേ...അത് അവതരിപ്പിച്ച് അറുമ്മാതിക്കുകയും ചെയ്തു...അവസാനം വിഷമിപ്പിച്ചു* 👈👈❤️❤️👍👍👍❤️❤️
Mm
മനുഷ്യന് ബുദ്ധി എന്നൊരു സാധനം കൂടി പോയതാണ് എല്ലാത്തിനും കാരണം.😟
ആർത്തി കൂടിയതാണ് കാരണം ഈ മൃഗങ്ങളുടെ ഒക്കെ ശാപമാണ് കൊറോണ രൂപത്തിൽ നമ്മളെ വേട്ടയാടുന്നത്
Well said.. Really fantastic content. One of the best channel among mallu you tubers.
ഈ ഭൂമിയിൽ കുറച്ചു നല്ല മനുഷ്യർ ഉണ്ട്, അവർക്കു ഒരു പ്രചോദനം ആണ് ഇത് പോലെ ഉള്ള ഓർമപ്പെടുത്തലുകൾ.
_ലാസ്റ്റ് കണ്ണ് നിറഞ്ഞു പോയി... ഞാനും പണ്ട് പൂച്ചയെ കല്ലെടുത്ത് എറിഞ്ഞിട്ടുണ്ട്... അന്ന് അറിയില്ലായിരുന്നു അതിന് എത്ര മാത്രം വേദനിച്ചിട്ടുണ്ടാകുമെന്ന്..._ 🥺😭
എന്ത് കഷ്ടമാണ് ഇത് ഇവിടെ നമുക്ക് മാത്രം ജീവിച്ചാൽ മതിയോ അവർക്കും ജീവിക്കണ്ടെ🥺🥺
Aysheri
Mammals arthina prathikarikanam
Avir jeevikatte
Avar jeevikatte
നിങ്ങളുടെ എല്ലാം വീഡിയോകളും സൂപ്പർ ആണ്.. ❤❤❤
Correct😍
ജന്തുക്കളുടെ ജീവിതാവസ്ഥ ഇത്രക്കും അടിച്ചമർത്തപ്പെട്ടതിന്റെ യഥാർത്ഥ തെളിവാണ് ഈ വീഡിയോ..🐯🐅🐻വല്ലാത്ത ഭാവന...👌👏
ഇതിൽ post ചെയ്യുന്ന videos എല്ലാം വളരെ ചിന്തിപ്പിക്കുന്നതാണ്. 👌
ഈ ചാനൽന്റെ കട്ട ആരാധകാർ ഉണ്ടോ 🤞🏼
Njan und
Njanum
പിന്നെ ഞാനും
Njn
Yess💯
Nature is for all living beings❤️
ഇതിന്റെ Background Bgm ഒരു രക്ഷയില 🔥🔥🔥
അതേ 🔥🖤
Mm♥️ super
മനോഹരമായിരിക്കുന്നു... ഞാൻ ഒരുപാട് തവണ ചിന്തിച്ച ഒരു കാര്യമാണ് ഇത്.. എന്തായാലും വാക്കുകൾക്കതീതം.... 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼
ഒന്നും പറയാൻ ഇല്ല മച്ചാനെ വേറെ ലെവൽ വീഡിയോ ലാസ്റ്റ് സീൻ മനസ്സിനു പോകുന്നില്ല
Yes
ലാസ്റ്റ് സീൻ നേരിൽ കാണാത്തവരായി ആരുമില്ല
ഒന്നും പറയാനില്ലെങ്കിൽ പിന്നെ താൻ എന്തിനാടോ കമന്റ് ഇടുന്നത്
@@ramisrahman32 🙂
@@ramisrahman32 എനിക്കു തോന്നിയിട്ടു കമന്റ് ഇട്ടു നിനക്കെന്താ. എല്ലാ കമന്റിന് താഴെയും കാണും ഇതുപോലൊരു വാണം
Heart touching..!! Really one of the most relevant messages to give.. 😢
Yes . It is a good msg
Animals ആയി communicate cheyan പറ്റീരുന്നെല്ലെന്നു ഞൻ ആഗ്രഹിക്കും 🥰❤
👌🤩
Ayin
Sathyam 😥😋
Theri vili kelkanalle..😏
ഒരു പ്രേതെകതരം vibe ആയിരുന്നു, ഇത് കേൾക്കുമ്പോൾ 🥰
വളരെ മികച്ച ഒരു ആശയം അതിലും വളരെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു👏👏👏😊😊😊😊💐💐💐
ഞാൻ കണ്ടതിൽ മലയാളത്തിലെ ഏറ്റവും മികച്ച യൂട്യൂബ് ചാനൽ ആണ് ഇത്....അതിശയിപ്പിക്കുന്ന കണ്ടെന്റുകൾ... 💥 മികച്ച അവതരണം ❤️❤️
Thank you cinemagic for bringing such a message, wish you all the all best ❤️
Most Different theme that I had ever seen on my UA-cam history ..................hats off you bro.....keep it up and do again this type of videos......❤
💖💖💖one of the best content & animation creator in yutube channel. ആൾക്കാരെ പിടിച്ചിരുത്താനും വേണം ഒരു കഴിവ്, 😍😍 ഈ തട്ട് എന്നും താണ് തന്നെ ഇരിക്കട്ടെ, കട്ട സപ്പോർട്ട് ❤️🔥
wow!!🥰
I ithara script ezhuthiyath. wonderfull
അലോചിക്കാനുള്ള ഒരു കഥ 😍😍
Every single word has its own deep meaning . What a great presentation .
🥺🥺❤️❤️
A very valuable message, Cinemagic! 🥺❤️I have no words. This video gave me a whole different perspective! Thank you soo much!! 💖🥺
Awesome Video Quality and Presentation❤️🙌💯🔥
This channel deserve more than 50lakhs + subscribers love u bro😍💕
ഞാൻ ഏറ്റവും സന്തോഷത്തോടെ കാണുന്ന ഒരേ ഒരു ചാനൽ 🥰👍🏻 ഇതൊക്കെ നമ്മുടെ കുഞ്ഞിങ്ങളെ പഠിപ്പിക്കണം 🥰
Brilliant work 😍😍👏👏...ദീർഗായുസ്സ് ഉള്ള പൂച്ച🤩
Appreciation Deserving Creativity. Level 🔥🔥❤️❤️
Jr സ്റ്റുഡിയോ കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട പൊളി... അല്ല പൊ പൊളി ചാനൽ.❤❤❤
bright keralite, 47 arena ഇതും പൊളി ചാനൽ ആണ് ബ്രോ 🔥👍🏻
അവസാനത്തെ ആ വാക്കുകള്‍ ആ പൂച്ച മരിച്ച രംഗം കണ്ണ് നിറഞ്ഞു 🥺
Bro ഈ വീഡിയോ ഇപ്പോൾ ആണ്
ഞാൻ കാണുന്നത്, പക്ഷെ എനിക്ക് ഒരുപാട് ഇഷ്ടം തോന്നിയ ഈ ചാനലിലെ വീഡിയോയും ഇത് ആയി 🔥
ആ thumpnailil ഇല്ലെ പൂച്ചേനെ കാണുമ്പം അന്റെ പൂച്ചേനെ മാതിരിയെന്നെ ഇണ്ട് 🥺🥺❤❤😁❤❤ശെരിക്കും heart touchng video🥺🥺😿😿❤
വളരെ മനോഹരമായ അവതരണം
Really a different perspective... good presentation... Creativity at a different level 👍
ഈ ചാനലിലെ എല്ലാ വീഡിയോയും കാണാറുണ്ട്.. എന്നും...കുട്ടികളും സൂപ്പർ brothers നല്ല അവതരണം അതിലുപരി നല്ല സംവിധാനം 👍🏻👍🏻🫶... ഈ വീഡിയോ എന്നെഞങ്ങളെ ഒരുപാട് വിഷമിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചയ്തു
I'm giving complete respect 🙏 🙏🙏🙏🙏🙏🙏🙏🏼to this channel CINEMAGIC.
From now on I'll give maximum respect to animals.😍😍😍😍😍😍😍😍😍
ഇവിടെ വന്നു കമൻ്റ് ഇട്ടിട്ട് പോകാതെ എല്ലാവരും പ്രവർത്തിക്കാൻ നോക്കുക.......
മറ്റു ജീവികളെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്...
എല്ലാവരും പറ്റുന്നത് പോലെ എല്ലാ ജീവികളെയും സംരക്ഷിക്കാൻ നോക്കുക.... അവരും ഈ ബൂമിയുടെ അവകാശികൾ ആണ്...
എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ...
മനുഷ്യനെ കൊണ്ട് ഇത്രെയും ചെയ്യാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് മറ്റു ജീവികൾക്ക് സുഖമായി ഗീവിക്കനുള്ള സാഹചര്യം ഉണ്ടാക്കി കൊടുതുകൂട ??
കഴിയുന്നത് പോലെ നമ്മൾ മറ്റു മൃഗങ്ങളെയും പക്ഷികളെയും മരങ്ങളെയും എല്ലാം സംരക്ഷിക്കുക.....
The most malayalam underrated channel This channel is one of the channels that i am waiting in sundays
പൂച്ചയെ തൂക്കി കൊന്ന കഥ ഓർമ വന്നു 🥺😿😿😿
😿😿
ഒരാമിപിപിലെ മോനെ 😭😭😭
One of the best video i watched in UA-cam 🥺
ഇത് ഒരു മനോഹരമായ ചാനൽ ആണ് ❤️
കരയിച്ചു കളഞ്ഞു. 😢 മനുഷ്യനെന്ന ക്രൂരന്റെ മുഖം വളരെ വെക്തമായി പറഞ്ഞു തന്നു
Yaa
Thank you so much for making me a small part of this awesome creation. This channel deserves much bigger audience. With love ❤️