അത് പരിചയപ്പെടാൻ ഒരൊറ്റ കാരണം മാത്രമേ ഉണ്ടായിരുന്നുള്ളൂ, "ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാർ" എന്നായിരുന്നു അത് അറിയപ്പെട്ടിരുന്നത്. വിലകുറഞ്ഞ വസ്തുക്കൾ ഉപയോഗിക്കാൻ ആരാണ് ഇഷ്ടപ്പെടുന്നത്.
ഒരിക്കൽ ഒരു മാധ്യമപ്രവർത്തകൻ നിങ്ങളെയും അംബാനിയെയും താരതമ്യംചെയ്തു പറയാൻ രത്തൻ ടാറ്റയോട് പറഞ്ഞു. അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ , "They are bussiness men and we are Industrialists"
*ഇന്ത്യയെ ഇത്രയും ചേർത്തുപിടിക്കുന്ന ഒരാളെ ഇനി കാണാൻ പറ്റുമോ എന്ന് സംശയമാണ് അത്രയും ഇന്ത്യക്ക് വേണ്ടി അദ്ദേഹം പണം മാറ്റി വെക്കുന്നുണ്ട് he is a real great man*
ഞാൻ ഇന്ന് വെറുതെ ഒന്ന് ചിന്തിച്ചു ഏതാ ദിവസം എന്ന്..!!നിങ്ങളുടെ പഴയ വീഡിയോ കണ്ടു കൊണ്ടിരിക്കുകയാണ് അന്നേരമാണ് പുതിയ വീഡിയോ വന്നത്..!!നമ്മൾ ഇങ്ങ് പോന്നു‼️✌️
Cinemagic ന്റെ ഏറ്റവും അടിത്തറ എന്നത് അത് lkg കുഞ്ഞിന് കാണിച്ചു കൊടുത്താലും അവന് പോലും മനസ്സിലാകും🤗 അതും വിനോദകരമായിട്ട്🔥 cinemagic ഇനിയും മനസ്സിലാക്കി തരാനുള്ള കുർക്ക് വഴികൾ ഉണ്ടാക്കുന്ന കാര്യത്തിലും സ്ക്രിപ്റ്റ്ങ്ങിലും എഡിറ്റിങ്ങിലും എല്ലാത്തിലും മെച്ചപ്പെടുത്തിക്കൊണ്ടേ ഇരിക്കണം കാരണം ലെജന്ഡ്സ് അവരുടെ സ്കിൽസ് അധികരിപ്പിച്ചുകൊണ്ടേ ഇറുക്കുന്നവരാണ് 🙌
Such a true inspiration and great human.. ❤ Hats off you sir.. Every Indian loves you from the bottom of their heart 😍🥰 Thank you so much Cinematic for this valuable creation 🥰
എന്റെ 10 വയസുള്ള മകൾക്കു ഇപ്പോൾ നിങ്ങളുടെ വീഡിയോസ് ആണ് ഞാൻ ഹോംവർക്ക് നൽകുന്നത്..അവൾ വീഡിയോ കണ്ടതിനുശേഷം ഞാൻ ചോദ്യങ്ങൾ ചോദിക്കും.. കുട്ടികൾക്ക് മനസ്സിലാവുന്നുണ്ട്.
8:48 ശരിക്കും രോമം പൊന്തി ഇതിനെയൊക്കെയാണ് അണ്ണാക്കിൽ കൊടുക്കുക എന്ന് പറയുന്നത് 🔥🔥🔥💪🏻💪🏻💪🏻 TATA അന്നും ഇന്നും ഒരു സംഭവം തന്നെയാണ് 💯💯💯Nano Car ഉണ്ടാക്കിയ ഓളം ചില്ലറയായിരുന്നില്ല കുറഞ്ഞ പണത്തിന് ഒരു കൊച്ചുകാർ എന്ന ഒരു സംഭവം മറ്റാരെങ്കിലും കൊണ്ടു വന്നിട്ടുണ്ടോ എന്ന് സംശയമാണ് ❤️❤️❤️❤️❤️🔥
ഇന്നിപ്പോ TATA Video ചെയ്തു ഇനി LAMBORGHINI Story Video ചെയ്യാമോ🥰...!..?.please please please please please please please please please please please please.
BGm, Vocal, presentation and especially that intro music and it’s placing…..fantabulous and mind blowing…..great work and keep entertain and share facts 👍🏽👌✌🏽💪🏽
RIP Ratan Tata
ഈ ശബ്ദത്തിൻറെ ഉടമ ആരാണെന്ന് അറിയാമോ✌️🤒🥺എത്രകാലമായി ഞാൻ ചോദിക്കുന്നു
Next Nikola Tesla please
@@the__irf അതെ ഞാൻ ചോദിക്കുന്നുണ്ട്
@@the__irf ente friend aan sthalam ernankulam🖤
@@adhilreza മെസ്സേജ്ആക്കണേ
ഒരു വാഹനം നിരത്തിൽ ഇറക്കിയാൽ അദ്ദേഹം ജനങ്ങളുടെ അഭിപ്രായം അറിഞ്ഞു മാറ്റങ്ങൾ വരുത്താറുണ്ട് എന്ന് കേട്ടിട്ടുണ്ട്... He is a great man...
Salute to the great patriotic hero of my country
പരസ്യം പോലും ഈ ഒരു range ൽ പറയാൻ വേറെ ഒരു മനുഷ്യനും പറ്റില്ല. Perfect Add on perfect video
Pattumallo. Vere um nalla channels und
Aaar paranju 🥴
Atheathe💗💗
❤
സത്യം
സ്വന്തം ലാഭം നോക്കാതെ രാജ്യത്തിന്റെ കാര്യം നോക്കിയാ ratan ടാറ്റായാണ് എന്റെ Hero..!!✨️✨️
😘
🔥
Same bro
.eanteayum....
🔥🔥🔥
കിട്ടുന്ന ലാഭത്തിൽ നിന്ന് 66 •/• പാവങ്ങൾക്ക് കൊടുക്കുന്ന ratan tata sir anu ente hero 😌💖💯
❤️❤️❤️
Pinne oru 25 percentage എങ്കിലും workers ന് ബാക്കി വെറും തുച്ഛമായ saveings സെ tata ക്ക് കാണു...
Ithokke janangal ariyunno entho
60% aan 66alla
❤
India has lost a gem, end of an era 💔A great personality Your My Role Model I am Your Huge Fan I Respect You Sir Rest in Peace Ratan Tata..😢 4:36
മെരിച്ചത് അറിഞ്ഞ് video കാണാൻ വെന്ന വർ ഉണ്ടോ ലെജൻഡ് 🫡
Nano കാറിന്റെ ചരിത്രം എന്നെന്നും ഓർക്കപ്പെടും. ആ ഒരൊറ്റ കഥ മതിയാകും ടാറ്റാ എന്ന മനുഷ്യനെക്കുറിച്ച് മനസ്സിലാക്കാൻ
Y
അതെ 👍
അത് പരിചയപ്പെടാൻ ഒരൊറ്റ കാരണം മാത്രമേ ഉണ്ടായിരുന്നുള്ളൂ, "ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാർ" എന്നായിരുന്നു അത് അറിയപ്പെട്ടിരുന്നത്. വിലകുറഞ്ഞ വസ്തുക്കൾ ഉപയോഗിക്കാൻ ആരാണ് ഇഷ്ടപ്പെടുന്നത്.
@@rasheequeroshan2531 aavashyam aan valuth aadambaram 2nd
അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഇത് കാണുന്നവരുണ്ടോ 😢
😢
Yes love
🥺🥺
Yes
Yes😢
മനസ്സിൽ നന്മയും, സാധാരണക്കാരനെ പോലെ ചിന്തിക്കുകയും, അവരെ സഹായിക്കുകയും ചെയ്യുന്ന ലോകത്തിലെ നല്ലവൻ ആയ സമ്പന്നൻ ❤️❤️❤️
നൂറാമത്തെ ലൈക് എന്റെ വക 😍
ലോക ബഹുമാനിക്കുന്ന ബിസ്സസ്കാരൻ ടാറ്റാ 🥰🔥
ഒരിക്കൽ ഒരു മാധ്യമപ്രവർത്തകൻ നിങ്ങളെയും അംബാനിയെയും താരതമ്യംചെയ്തു പറയാൻ രത്തൻ ടാറ്റയോട് പറഞ്ഞു. അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ ,
"They are bussiness men and we are Industrialists"
@@ananthu8534 അതെ 🥰🔥
ഇന്ത്യയിൽ എപ്പോഴും വിശ്വസിക്കാൻ പറ്റുന്ന ഒരേഒരു co operative Tata. ആണ്
*Corporate
Corporate🙏
@@Afnadsv ente bro nammal co operative enn thannaya nammal ippa itha padikkunne
@@achua7969 Sry what did you wrote?
@@Afnadsv co operative correct aanu njan co operative kurich padikkuvaanu
*ഇന്ത്യയെ ഇത്രയും ചേർത്തുപിടിക്കുന്ന ഒരാളെ ഇനി കാണാൻ പറ്റുമോ എന്ന് സംശയമാണ് അത്രയും ഇന്ത്യക്ക് വേണ്ടി അദ്ദേഹം പണം മാറ്റി വെക്കുന്നുണ്ട് he is a real great man*
Yeah🙂
ഞാൻ ഇന്ന് വെറുതെ ഒന്ന് ചിന്തിച്ചു ഏതാ ദിവസം എന്ന്..!!നിങ്ങളുടെ പഴയ വീഡിയോ കണ്ടു കൊണ്ടിരിക്കുകയാണ് അന്നേരമാണ് പുതിയ വീഡിയോ വന്നത്..!!നമ്മൾ ഇങ്ങ് പോന്നു‼️✌️
Ratan tata ഇന്ത്യക്കാരുടെ അഹങ്കാരമാണ് 💯💯
വളരെ നല്ല രീതിയിൽ സിംപിൾ ആയിട്ട് വലിയ കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരേ ഒരു ചാനൽ
യഥാർത്ഥ സമ്പന്നൻ ആണ് രത്തൻ ടാറ്റ സർ, പണം കൊണ്ട് മാത്രം അല്ല മനുഷ്യത്വം കൊണ്ടും രാജ്യസ്നേഹം കൊണ്ടും നല്ല ഗുണങ്ങൾ കൊണ്ടും സമ്പന്നൻ 🙏
Kashkaro യുടെ പരസ്യം ചെയ്ത രീതി ആസ്വദിക്കാൻ കഴിഞ്ഞു....ആദ്യമായാണ് ഒരു പരസ്യം ഇത്രയധികം ആസ്വദിച്ചത്...
ഞാൻ ഏറ്റവും കൂടുതൽ അറിയാൻ ആഗ്രഹിച്ച ഒരു മനുഷ്യൻ്റെ ചരിത്രം😍👌
Me too
Idh churiki paranjadan
Tata♥♥
Me too
8:57 രോമാഞ്ചം.....🔥🔥 🔥
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെടുന്ന ബിസ്സിനസ്സ് കാരൻ ratan tata
സംഖ്യകളിൽ കാണില്ലായിരിക്കും പക്ഷേ ഓരോ ഭാരതീയരുടെയും മനസ്സിൽ നിങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ. ❤️
❤️
അംബാനി അദാനി ഒക്കെ ഇപ്പോഴും സംഖ്യയിൽ ചെറുത് തന്നെ ആണ് , because TATA GROUP inte Majority profit belonging to Trust, not to a Personal account.
സ്വന്തം ലാഭത്തേക്കാൾ രാജ്യത്തിൻ്റെ പുരോഗതിക്ക് വേണ്ടി ഊന്നൽ നൽകിയ The Real Hero 🌚❤️🔥
Nano car ഉണ്ടായതിനെ പറ്റി കൂടി പറഞ്ഞിരുന്നെങ്കിൽ ഒന്നുകൂടെ രോമാഞ്ഞിഫിക്കേഷൻ വരും😁❤️ എന്തായാലും വീഡിയോ polichu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇതിഹാസം മണ്മറഞ്ഞു, ഒരിക്കലും മായാത്ത Legacy ബാക്കിയാക്കി...❤ ഭാരതത്തിൻ്റെ ഈ ശ്രേഷ്ഠനായ പുത്രനെ അവസാന ശ്വാസം വരെയും ഞങൾ ഓർക്കും...🥺🇮🇳💝
Ratan Tata = modern India 🥰
🔥
Correct
Ashok Leyland um nalla vandi aan 💯
@@EmmanuelDude-u4c ya
@@rebel6809Hmm
ഇത്രയധികം പ്രശ്നങ്ങൾ തൻ്റെ വഴിയിൽ വന്നിട്ടും ആ ഒരു ആത്മവിശ്വാസം കളയാതെ മുന്നോട്ട് പോയില്ലേ... അത് മതി ജീവിതത്തിൽ വിജയിക്കാൻ🔥💯
ജിവത്തിൽ ഞാൻ ഒരിക്കൽ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന വ്യക്തിക്കളിൽ ഒരൾ രത്തൻ ടാറ്റ ❤❤
Rip
വെളിനാടുകളിൽ ജോലിചെയ്യുന്നവർക്ക് അറിയാൻപറ്റും..... TATA എന്നെഴുതിയ PICKUP അല്ലെങ്കിൽ ലോറിയോ കണ്ടാൽ പ്രതേക ഒരു ഫീൽ ആണ്
Pinnne bus kanarudalo
വേറെ ലെവൽ അവതരണം 😍😍
കണ്ടവർ കണ്ടവർ പറയുന്നു ആഹാ അതിഗംഭീരം ❤️❤️❤️
Cinimagic⚡️⚡️⚡️
Proud a TATA mechanic ❤️
Cinemagic ന്റെ ഏറ്റവും അടിത്തറ എന്നത് അത് lkg കുഞ്ഞിന് കാണിച്ചു കൊടുത്താലും അവന് പോലും മനസ്സിലാകും🤗 അതും വിനോദകരമായിട്ട്🔥 cinemagic ഇനിയും മനസ്സിലാക്കി തരാനുള്ള കുർക്ക് വഴികൾ ഉണ്ടാക്കുന്ന കാര്യത്തിലും സ്ക്രിപ്റ്റ്ങ്ങിലും എഡിറ്റിങ്ങിലും എല്ലാത്തിലും മെച്ചപ്പെടുത്തിക്കൊണ്ടേ ഇരിക്കണം കാരണം ലെജന്ഡ്സ് അവരുടെ സ്കിൽസ് അധികരിപ്പിച്ചുകൊണ്ടേ ഇറുക്കുന്നവരാണ് 🙌
Cinemagic❤
Cinimagic എന്ന് കണ്ടപ്പോൾ ഞാൻ ഇങ്ങു വന്നു 😘😘😘
Cenimagic alla cinemagic
Njanum
Mee too
@@nihalgains correct cheyythu g keyboard ayond anu, sorry😘
അദ്ദേഹം മരിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ 🥺
😢
Und today
ഇതു പോലുള്ള കഥകൾ കേൾക്കാൻ എന്തോ ഭയങ്കര ഇഷ്ടം ആണ് 😍😍😍
ഇന്ത്യയിൽ ഇത്രത്തോളം ഒരു സമ്പന്നനെ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അത് ഇദ്ദേഹത്തെ ആയിരിക്കും. ❤️😘
Ratan TATA യുടെ മരണ ശേഷം kanunnavar ഉണ്ടോ RIP🌹🌹🌹
അദ്ദേഹം മരിച്ചതിന് ശേഷം reccomendtion വന്നവരുണ്ടോ
Yes 2year munne njan ee video watch cheythathanne ath again recommend vannu
Mm
Yes
Unde💯
S
Best UA-cam channel ever seen
🔥
Tata ഉണ്ടായിട്ടാണ് ഇന്ത്യ ഇത്രയെങ്കിലും പുരോഗമിച്ചത്
Ambani യെയും മറക്കേണ്ട
പണം കൊണ്ട് മാത്രമല്ല... മറ്റുള്ളവരോടുള്ള സ്നേഹത്തിലും നന്മയിലും ലോകത്തെ ഏറ്റവും സമ്പന്നൻ ആയിരുന്നു ... RIP ...🌹🌹🌹
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രത്യേക നന്ദി
Powerful peoples coming from powerful places 💥💥🔥
ഞാ൯ കാർ വാങ്ങിക്കുന്നുണ്ടെങ്കിൽ അത് നമ്മളുടെ സ്വന്തം ടാടാ മോട്ടേ൪സിന്റേത് ആയിരിക്കും...... 💖
❤
രത്തൻ TATA കല്യാണം കഴിച്ചിരുന്നെങ്കിൽ രത്തൻ പാട്ട ആയി മാറിയേനെ 😍 രത്തൻ TATA ഉയിർ 😍😍😍
എന്ത് മനസ്സാടോ
Correct aanu paranjath😊
Proud to be a TCS employee 🔥
Bro egane ann TCS il join ayath?
Automobile eng padical scope undo TCS il
.
Proud to be a TCS shareholder 😊
Mee too✨️
Legend with zero haters
Rest in peace💔
Proud to be a Tcs Employee😍
👍
എന്തോ ഇതിനോട് ഒരു പ്രത്യേക ഒരു ഇഷ്ട്ടമാണ് 🥰TATA 💪
ഇന്ന് രത്തൻ ടാറ്റ മരണപ്പെട്ടു. 😢 ഇന്ന് തന്നെ കണ്ടു ഈ വീഡിയോ 😢
Ratan TATA is actually a billionaire in lot of people's heart...... 😍... A true human being....some meaning in his life history...
1 WEEK WAITING ആയിരുന്നു ❣️❣️❣️❣️❣️💓
Animation ennathu nalla samayam edukkunnathu alle. Athu maathramalla dubbing, editing, script, okke 6 divasam munne alle matoru video appo ithrayum pettannu vannallo adutha video. Nerethe cheythu vechitundaavumalle. 😍❤
Njnum athu alochikkarundu pettanu vid upload cheyyunundu
9:40 The Way Of Promotion Is Just Lit🔥
ബുർജ് കലിഫയ്ക്ക് വേണ്ടിയുള്ള സ്റ്റീൽ സപ്ലൈ ചെയ്ത് ടാറ്റാ ആണെന്ന് എത്രപേർക്കറിയാം...
ALSO THE AC AND MECHANICAL TECHNOLOGYS AND WORKS ARE DONE BY TATA VOLTAS🇮🇳👑
Enikkariya
@@India20504 enikkariyam . tata steel pala predhana projectukaludeyum pankali anu
@@voyager9 👍🏻
✊✊✊
ഒരു cinima കണ്ട feel❤
കുറച്ചു നീളം കൂടിപ്പോയാലും കുഴപ്പമില്ലായിരുന്നു മുഴുവൻ കാര്യങ്ങളും ഉൾക്കൊള്ളിക്കേണ്ടതായിരുന്നു....
Zero negetive.... That's the power 🥰
ഇൻസൽട്ടാണ് ഇതിനുപിന്നിലെ വജ്രായുധം 👍ഇന്നും എന്നും കണ്ണിനു മുന്നിലൂടെ ഒരായിരം TATA റ്റാറ്റയും പറഞ്ഞു കടന്നുപോകുന്നു 👏💫
ഇന്ത്യക്കാരുടെ വിശപ്പ് മാറ്റിയ Parle-G എന്ന കമ്പനിയുടെ കഥ അടുത്ത വിഡിയോയിൽ വേണം...
Such a true inspiration and great human.. ❤ Hats off you sir.. Every Indian loves you from the bottom of their heart 😍🥰
Thank you so much Cinematic for this valuable creation 🥰
എന്റെ 10 വയസുള്ള മകൾക്കു ഇപ്പോൾ നിങ്ങളുടെ വീഡിയോസ് ആണ് ഞാൻ ഹോംവർക്ക് നൽകുന്നത്..അവൾ വീഡിയോ കണ്ടതിനുശേഷം ഞാൻ ചോദ്യങ്ങൾ ചോദിക്കും.. കുട്ടികൾക്ക് മനസ്സിലാവുന്നുണ്ട്.
സിനിമാജികിന്റെ വീഡിയോ ക് കാത്തിരിക്കുന്നവർ ആയിരിക്കും നമ്മളിൽ കുടുതലും ❤
Le ford: 😨
Le tata: ഇന്ന് പുച്ഛിക്കുന്നവൻ നാളെ ലെജ്ജിക്കും..
Ford eppozum rajavu thanneya, Ford ceo oke mari, lemans winner, baja winner, rally winner, nascar winner 🔥
8:51 Ooo രോമാഞ്ചം വന്നു Ijjathi 😮😯
Ratan tata - യുടെ മരണശേഷം കാണുന്നവർ ഉണ്ടോ???
TATA Is Always 👑 😌💪🏻❤️🔥💯
8:48 ശരിക്കും രോമം പൊന്തി ഇതിനെയൊക്കെയാണ് അണ്ണാക്കിൽ കൊടുക്കുക എന്ന് പറയുന്നത് 🔥🔥🔥💪🏻💪🏻💪🏻
TATA അന്നും ഇന്നും ഒരു സംഭവം തന്നെയാണ് 💯💯💯Nano Car ഉണ്ടാക്കിയ ഓളം ചില്ലറയായിരുന്നില്ല കുറഞ്ഞ പണത്തിന് ഒരു കൊച്ചുകാർ എന്ന ഒരു സംഭവം മറ്റാരെങ്കിലും കൊണ്ടു വന്നിട്ടുണ്ടോ എന്ന് സംശയമാണ് ❤️❤️❤️❤️❤️🔥
ഞാൻ sunday ആകാൻ കാകുന്നത് ഇതേഹത്തിന്റെ മനോഹരമായ സൗൻസ് കേൾക്കാൻ ❤️✨️
ഇങ്ങനെയൊക്കെ പ്രൊമോഷൻ ചെയ്യാൻ നിങ്ങൾക്കെ സാധിക്കു. അടിപൊളി ❤️❤️🥰🥰✨️✨️
രത്തൻ സാർ, He is a hero, filan thro Pist etc...🙏🙏🙏❤️
he is a living legend 💯
Uff..... രോമാഞ്ചം 💥🔥🔥
വല്ലാത്ത മനുഷ്യൻ തന്നെ....!!!
രത്തൻ TATA
ഒരുപാട് co opertive കമ്പനികൾ ഉള്ള ഇന്ത്യ എന്ന രാജ്യത്തിൽ tata group of company എന്തുകൊണ്ട് സ്പെഷ്യൽ ആണ്?
=കാരണം ratan tatay യുടെ hard work
Good presentation ❣️❣️
Waited content😍
Cashkaro promotion blend ചെയ്ത രീതി👌🏼👌🏼
ടാറ്റാ എന്ന് കേട്ടാൽ...
ഇപ്പൊ ഓർമ വരിക, air India airlines ആണ്... ഇന്ത്യയുടെ ചരിത്ര താളുകളിൽ എഴുതപ്പെട്ട പേര് 🔥🔥🔥
അദ്ദേഹം പോയതിന് ശേഷം കാണുന്നവരുണ്ടോ? 🥺🥺
Yes
ഇന്നിപ്പോ TATA Video ചെയ്തു ഇനി LAMBORGHINI Story Video ചെയ്യാമോ🥰...!..?.please please please please please please please please please please please please.
My inspirational Hero ❤️
Ijjathi content ✨️
Hats off to this wonderful man
If possible kindly do a video on JRD Tata also
PROUD TO LIVE IN THE ERA OF RATAN TATA SIR
Ford-ന്റെ jaguar വാങ്ങാന് പോയപ്പോള് Ford-ന്റെ മേധാവിയോട് "അറിയാത്ത പണി ചെയ്യരുത്" എന്ന് കൂടി പറയാമായിരുന്നു...
മറ്റുള്ളവരുടെ പെരുമാറ്റം പോലെ ആകരുത് അവരോടു നമ്മുടെ പെരുമാറ്റം 🔥🔥🔥🔥🔥🔥🔥
Tata Harrier and Mahindra Thar 🖤🖤❤️❤️
ഇന്ന് വീഡിയോ കാണുന്നവർ ഉണ്ടോ.... 🥹🥹🥹🥹
King of india ഇന്ത്യയെ ഈ നിലയിൽ ആക്കിയതിൽ tata ടെ പങ്ക് വളരെ വലുതാ
This channel is growing everyday 😍
Njan adyamayitta ee channel kanunnath..... Avadharanam super... 👍👍
BGm, Vocal, presentation and especially that intro music and it’s placing…..fantabulous and mind blowing…..great work and keep entertain and share facts 👍🏽👌✌🏽💪🏽
Hi bro, my father's first car is TATA Indigo and the second car is TATA Tiago ☺☺
Okke ayinee
✌
Thanks for presenting this amazing story⚡⚡🔥
The man with good heart ❤❤❤❤
Mystery suspense-thriller type venam pls cheyyu 🙏🏻
ഇത്രയും content ആയിട്ട് sync ആക്കി ഒരു ആഡ് 🤓
Kallan
ratan tata - the rich man who live a decent life
Ratan Tata മരിച്ച ശേഷം കാണുന്ന ആരെങ്കിലും ഉണ്ടോ 😢
അടിപൊളി. നറേഷൻ ആണ് ചേട്ടാ നിങ്ങളുടെ. കാരണം പിടിച്ചു ഇരുത്തി കളയും
Ippo TATA car enn kelkkumbol 5 star safety aan ormavarunnath 😍😍😁
🌹RIP *RT* The legend 🥀
10/ Oct /'24
🙏Man with zero haters🙏
ratan tata the real legend അദ്ദേഹം ഈ ലോകത്തോട് വിട വാങ്ങിയതിന് ശേഷം കാണുന്നവർ ഉണ്ടോ
What a great story,
Really goosebumps