കോടി കഴുകോലിന്റെ അളവ് സിംപിൾ ആയി കണ്ടെത്താം

Поділитися
Вставка
  • Опубліковано 12 вер 2024
  • 3.* 11/2ഇഞ്ച് pipe ന്റെ് അളവിലാണ് ചായ്‌വ് പറഞ്ഞിരിക്കുന്നത്..pipe nte അളവ് വ്യത്യാസം വരുന്നതനുസരിച്ച് അനുസൃതമയി മാറ്റം ഉണ്ടാകാം

КОМЕНТАРІ • 128

  • @sudhimullackal5820
    @sudhimullackal5820 3 роки тому +8

    താങ്കളുടെ അവതരണം മനോഹരം... സിമ്പിൾ ആയിട്ട് മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി...

  • @manojvarghesevarghese2231
    @manojvarghesevarghese2231 3 роки тому +1

    താങ്കൾ ഒരു നല്ല മനസിനു ഉടമയും ആണ്.എന്റെ നന്ദി ഞാൻ അറിയിക്കുന്നു ❤️❤️👍👍

  • @nellaishikkendar3729
    @nellaishikkendar3729 8 місяців тому +1

    Chettai vidio superb.. cheriya dawt.nammal sathaarana shed work cheyum pol .location cheriya cross undenkil nammal piller post & burling& load rapter enganey athu sari cheithu shed work cheiyanum .athayathu athinulla tricks nu oru vidio cheiyaamo..plz.

  • @bijuthekkinkattil9580
    @bijuthekkinkattil9580 3 роки тому +3

    Speed korach kurakanam avathranm nanyit und

  • @techcareroofingsolution1754
    @techcareroofingsolution1754 3 роки тому +4

    4 ൽ 1 സെന്റെർ hight വെക്കുമ്പോൾ taper cutting അളവ് ഒന്ന് പറയുമോ

  • @manojvl5744
    @manojvl5744 2 роки тому +3

    ഞാൻ ഇതു പോലെ യാണ്‌ കട് ചെയ്യുന്നത് കോടി കഴുക്കോലിന്റെ വീതി സൈഡിൽ മാർക്ക്‌ ചെയ്തു ബോട്ടത്തി ലേ അര ഇൻജി ലേ ക്ക്‌ വരച്ചു കാട്ടു ചെയ്യ്താൽ നല്ലതായിരിക്കും

  • @fredriccg3694
    @fredriccg3694 2 роки тому +1

    ചെറിയ കാഴ്കോലിന്റെ അളവ് എങ്ങിനെ കാണും

  • @Quiktek
    @Quiktek 2 роки тому +3

    ഇത് പോലെ തന്നെ ഒരു ചാനൽ roof work ne കുറിച്ച് ഞാനും തുടങ്ങി ..
    കാണുക ..കമെന്റ് ചെയ്യുക

  • @ashinktk421
    @ashinktk421 3 роки тому +1

    Hi cheatta
    Oru wrk kittiyal athintea alave kutty motham ethra pipe veanam enne kandupidikkanulla vedeo cheyyam

  • @rageshps4145
    @rageshps4145 3 роки тому +2

    റൂഫിങ്ങിന്റെ ഏരിയ ( സക്വയർ ഫീറ്റ് ) കണക്കാക്കുന്നത് എങ്ങനെയാണെന്ന് ഒരു വീഡിയോ ചെയ്യാമോ അണ്ണാ ... പ്ലീസ്

  • @sreekumarsk6070
    @sreekumarsk6070 2 роки тому +1

    മനോഹരം 🥰🙏🥰

  • @aneeshsathya1396
    @aneeshsathya1396 3 роки тому +1

    Upakarapradhamaya vedeo👌🏻

  • @k.srajeevrajeev6445
    @k.srajeevrajeev6445 2 роки тому

    ട ഗണോമെട്രിയിലൂടെ ഡിഗ്രി കാണുവാനും പൈതഗോറസ് തിയറിയും മനസ്സിലാക്കിയാൽ ലേ ഔട്ട് ഇല്ലാതെ വളരെ എളുപ്പത്തിൽ ചെയ്യാം.

  • @NHMedia123
    @NHMedia123 3 роки тому +1

    Bro ella videosum polichu 👌👌

  • @praneeshagin1151
    @praneeshagin1151 Рік тому

    Kodi kazukol nte thallu engine manasilakkam???? Kazukkol 2 adi thallumbol kodikazukkol ethra adi thallanam????? Utharam vare ulla kodiyude alavu tape nu alannayalum edukkam???? Utharam kazinjulla kodiyude thallinte alavanu namukku vendathu????

  • @rajeshaymanam6706
    @rajeshaymanam6706 3 роки тому +2

    Bro, ചുഴിവ്‌ കോടി ഒക്കെ വരുമ്പോൾ എങ്ങനെയാ.....ഒരു വീഡിയോ ചെയ്യാമോ

    • @proposegallery4258
      @proposegallery4258  3 роки тому +2

      E video പൂർണമായും കഴിഞ്ഞ ശേഷം ചെയ്യുന്നതായിരിക്കും

  • @noushadkp8739
    @noushadkp8739 3 роки тому +1

    നല്ല അവതരണം

  • @vishnubijubiju5359
    @vishnubijubiju5359 3 роки тому +1

    Cheriya kazikol engane kandethum

  • @pradeepponnus6655
    @pradeepponnus6655 3 роки тому +1

    Super chetta polichu 👌👌👌👌

  • @vishnuprasad442
    @vishnuprasad442 2 роки тому +1

    thank s chetta

  • @bijuk7561
    @bijuk7561 2 роки тому +1

    കോടികഴുകോലിന്റെ ചാട്ടം ഒരു ഫൂട്ട് അതികം ഇട്ട മതിയോ

  • @vishnuvishnuks882
    @vishnuvishnuks882 10 місяців тому

    Athe chetta kodiyil ninnum varunna kazhukolinte alav engana kandupidikkum pls replay😊😊

  • @shafiparayil3599
    @shafiparayil3599 2 роки тому +2

    Confusion
    കോടിക്കയുക്കോലിന്റെ അളവിൽ
    7.211ന്റെ (കഴുക്കോൽ)റൂട്ട്‌ 51.88വരുന്നത്‌ മനസ്സിലാവുന്നില്ല
    Please clarify

    • @shafiparayil3599
      @shafiparayil3599 2 роки тому

      Sorry 51.98ഈ answer ഏതെക്കെ തമ്മിൽ കൂട്ടുംബോൾ എന്ന് കറക്റ്റാവുന്നില്ല എനിക്‌😊

    • @shyam7393
      @shyam7393 2 роки тому

      Yes

  • @rajeevkumarkumar4002
    @rajeevkumarkumar4002 2 роки тому +1

    സൂപ്പർ

  • @fredriccg3694
    @fredriccg3694 2 роки тому +2

    Good

  • @sudheeshsudhi643
    @sudheeshsudhi643 11 місяців тому

    Murikazhikolinte neelam engane kaananam pls

  • @bintojohan4837
    @bintojohan4837 2 роки тому

    വളരെ നന്നായി

  • @godwinanil6541
    @godwinanil6541 2 роки тому +1

    Please tell in detail

  • @user-yc6hg4ms5o
    @user-yc6hg4ms5o 2 роки тому

    Thanks ❤️❤️

  • @paulfernandez4733
    @paulfernandez4733 3 роки тому +2

    Hight measurement എങ്ങനെ എടുത്തു

    • @proposegallery4258
      @proposegallery4258  3 роки тому

      എല്ലാവർക്കും മനസ്സിലാക്കാൻ വേണ്ടിയാണ് നമ്മൾ പറഞ്ഞ അളവുകൾ ഉപയോഗിച്ചിരിക്കുന്നത്....e വിഡിയോ part ആയിട്ടാണ് ചെയ്തിരിക്കുന്നു.ഫസ്റ്റ് വിഡിയോ മുതൽ ദയവായി കാണുമോ. എല്ലാ വിശദാംശങ്ങളും അതിൽ കാണിച്ചിട്ടുണ്ട്....thank you

  • @kiranchandran400
    @kiranchandran400 Рік тому

    ഗേറ്റ് വർക്ക്‌ ഡീറ്റെയിൽസ് ഇടാമോ

  • @sujithmonma8547
    @sujithmonma8547 3 роки тому +1

    ഉത്തരം വരെ ഉള്ള അളവ് ok.... തള്ളു കൂട്ടിവരുമ്പോൾ curect ആകില്ല bro....pinne slop ellapozhum 1/3 അല്ലല്ലോ

    • @proposegallery4258
      @proposegallery4258  3 роки тому

      1/3 കോമൺ ആയി ഉപയോഗിക്കുന്നത് ....slop കൂടുന്നത് അനുസരിച്ച് എല്ലാം വ്യത്യാസപ്പെടും .

  • @user-tp6fe2fq8j
    @user-tp6fe2fq8j 8 місяців тому

    ഷെഡ്‌വാരിദോയമാങ്ങുലെന ചതുരം നിർമിച്ചുനന്നായി അവിചിൽ

  • @haitech5864
    @haitech5864 Рік тому +1

    52 റൂട്ട് എങ്ങനെ നോകാം

  • @lijomon5009
    @lijomon5009 Рік тому

    Excellent 👍👌😍

  • @jijothomas866
    @jijothomas866 3 роки тому +1

    ചുഴിവ് കോടി വീഡിയോ ചെയ്യാമോ ബ്രോ ??

  • @ajishkumar.narayanakurup2093
    @ajishkumar.narayanakurup2093 3 роки тому +1

    നല്ലത്

  • @suneeshsuneesh4400
    @suneeshsuneesh4400 Рік тому

    അടി കണക്കാണോ പറഞ്ഞത്

  • @godwinanil6541
    @godwinanil6541 2 роки тому +1

    Super bro

  • @vijayandamodaran9622
    @vijayandamodaran9622 2 роки тому +1

    Super

  • @nasarudinevs468
    @nasarudinevs468 2 роки тому

    ഗുഡ് എഞ്ചിനീയർ

  • @vibiappus5548
    @vibiappus5548 3 роки тому +1

    Bro staircase nte work nu round pipe taper cut cheyunnath onnu paranju tharamo

    • @proposegallery4258
      @proposegallery4258  3 роки тому +1

      ബ്രോ ഇപ്പോള്. Sq.tube.rectangle.tube എന്നിവയുടെ കാലമല്ലേ...staircase വിഡിയോ ഉടൻ

    • @vibiappus5548
      @vibiappus5548 3 роки тому +1

      @@proposegallery4258 ok bro 😍❤

  • @SunilKumar-ww6yh
    @SunilKumar-ww6yh 3 роки тому +1

    Adi poli

  • @manojnarayanan9476
    @manojnarayanan9476 3 роки тому +1

    ഹൈറ്റ് കൂടുകയും കുറക്കുകയും ചെയ്യുമ്പോൾ ഈ നാല് സെന്റീ മീറ്റർ ടാപ്പർ കട്ടിങ്ങിൽ മാറ്റം വരും അതുപോലെ മറ്റ് അളവുകളും അതോണ്ട് ഡിഗ്രി കൂടെ കാൽകുലേറ്റ് ചെയ്ത് ചെയ്യുന്നത് നന്നായിരിക്കും

    • @proposegallery4258
      @proposegallery4258  3 роки тому +1

      Chetan ...aavideo yil പ്രത്യേകം പറയുന്നുണ്ട് 1/3 height ennu..താങ്കൾ പറഞ്ഞത് ശരിയാണ്

  • @SanjayKumar-jp9ih
    @SanjayKumar-jp9ih 3 роки тому +1

    👍👍👍

  • @bijeshkn5631
    @bijeshkn5631 3 роки тому +3

    7.211 ഇതിനെ ശരിയായ രീതിയിൽ ഇഞ്ച് പറയുക

    • @proposegallery4258
      @proposegallery4258  3 роки тому

      ഇത് ശെരിക്കും പറഞാൽ cm aanu calculate ചെയ്യേണ്ടത് അല്ലെങ്കിൽ mm .pakshe inchu aayi പെട്ടന്ന് calculate chyyan എളുപ്പം ഉള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്

  • @SunilKumar-ww6yh
    @SunilKumar-ww6yh 3 роки тому +1

    Anikke manasilakatha or kariyam side kazikolinte chattam kodikazikolinteum chattavum thammil vethiyasam alla

    • @proposegallery4258
      @proposegallery4258  3 роки тому +1

      സാധാരണ ഗതിയിൽ തടിയിൽ ചെയ്യുമ്പോൾ കോടി കഴുക്കോൽ വീതി കൂടുതൽ ആണ് .പക്ഷേ നമ്മൾ 3.11/2pipe നെ കുറിച്ചാണ് parayunne അതാണ് കോടിയിൽ പറ്റൂ കഴുകോൽ വരുമ്പോൾ അടിയിൽ gap വരും എന്ന് പറഞ്ഞത്.

    • @SunilKumar-ww6yh
      @SunilKumar-ww6yh 3 роки тому

      Bro njan paranjathe athe Alla kazikolinte lenth ane

    • @proposegallery4258
      @proposegallery4258  3 роки тому

      @@SunilKumar-ww6yh മനസിലായില്ല

    • @SunilKumar-ww6yh
      @SunilKumar-ww6yh 3 роки тому

      😪😪😪

    • @sunilkumark7354
      @sunilkumark7354 3 роки тому

      @@proposegallery4258 ethinte 1st video link edaamo

  • @sirajknassar
    @sirajknassar 3 роки тому +1

    Brooo adipoli

  • @vishnusudharthan8708
    @vishnusudharthan8708 3 роки тому +1

    കോടി pipe cut cheyunathu kanikavo

    • @proposegallery4258
      @proposegallery4258  3 роки тому

      സുഹൃത്തേ എ വിഡിയോ കളിൽ വിശദമായി കാണിച്ചിയുണ്ടല്ലോ....വിഡിയോ skipp ചെയ്യാതെ ഒന്ന് കണ്ടുനോക്കൂ

  • @jayakumarp6676
    @jayakumarp6676 Рік тому

    👍

  • @sreekumarkudamaloor5522
    @sreekumarkudamaloor5522 3 роки тому +2

    ഒരു ചെറിയ കാര്യം പറഞ്ഞോട്ടെ, ഇ രീതിയിൽ main കോടിയുടെ നീളം കിട്ടില്ല... ഒന്ന് ശരിക്കു calculate ചെയ്തു നോക്കിക്കേ... Calculation method ok. But എടുക്കുന്ന value ഒരെണ്ണം മാറണം

    • @proposegallery4258
      @proposegallery4258  3 роки тому

      ഏതാണ് ചേട്ടാ മാറേണ്ടത്

    • @sreekumarkudamaloor5522
      @sreekumarkudamaloor5522 3 роки тому +1

      ഇതിൽ നീളം 20, വീതി 12. മോന്തായം 8.. ഇതിൽ എട്ടും പോയിട്ട് ബാക്കി രണ്ടു വശത്തും ആറു വീതം. അത് ok.
      ഇപ്പോൾ എടുത്ത രീതിയിൽ right angle ആയി കണക്കു കൂട്ടുമ്പോൾ base നീളം ആറടി എടുത്താൽ main കോടി നീളം കിട്ടില്ല.... പകരം 6x6 square ന്റെ diagonal അഥവാ വികർണം കണ്ടു, അത് base ആക്കി ഇപ്പോൾ എടുത്ത height വച്ചു calculate ചെയുമ്പോൾ correct മൂല കോടി നീളം കിട്ടും.... രണ്ടു രീതിയിലും വരച്ചു നോക്കിക്കേ.... Clear ആയില്ല എങ്കിൽ call 9567836502....

    • @sreekumarkudamaloor5522
      @sreekumarkudamaloor5522 3 роки тому +1

      വ്യത്യാസം നോക്കി പറയണേ

    • @proposegallery4258
      @proposegallery4258  3 роки тому

      ചേട്ടാ 6*6diagonal എടുത്താൽ paper il വരച്ചാൽ കിട്ടും പക്ഷേ കോടി ഇപ്പോഴും ഉയർന്നിരിക്കുന്നത് എന്ന് പറയേണ്ട കാര്യം ഇല്ലല്ലോ.chetan 6*6 nte sq frame nlevel ഉള്ള സ്ഥലത്ത് വരച്ചിട്ടു ഒരു corner 4 feet i height വെച്ചിട്ട് tape പിടിച്ചു എതിർ വശത്തെ corner il onnu നോക്കുക chetan പറഞ്ഞത് ശേരിയാണോ എന്ന്. ശേഷം വിളിക്കാമോ എന്നെ 9497146051

    • @sreekumarkudamaloor5522
      @sreekumarkudamaloor5522 3 роки тому +1

      നമ്മൾ രണ്ടു പേരും പറഞ്ഞ method ശരിയാണ്... Same answer...9.37👍... Ok ബ്രോ.. Continue....👍👍👍

  • @nowshadluttu4358
    @nowshadluttu4358 Рік тому

    👌

  • @nurmulani735
    @nurmulani735 2 роки тому +1

    Tell us in Hindi

  • @bijeshkn5631
    @bijeshkn5631 3 роки тому +2

    3. 5 C m അത് എങ്ങനെ കിട്ടി

  • @sharifrais8132
    @sharifrais8132 Рік тому

    Sir hindi me translation karke bhejo

  • @ejwalpv6594
    @ejwalpv6594 3 роки тому +2

    കോടികഴുക്കോലിന്റെ പുറത്തേക്കുള്ള തള്ളിന്റെ കറക്റ്റ് അളവെടുക്കാൻ പറ്റില്ലേ?

    • @proposegallery4258
      @proposegallery4258  3 роки тому

      എടുക്കാം പല സ്ഥലങ്ങളിലും വ്യത്യസ്ത രീതിയിലാണ് പുറത്തേക്കുള്ള distance set ചെയ്യുന്നേ

  • @vishnubabu8421
    @vishnubabu8421 3 роки тому +3

    12feet, 20feet ന്റെ കൂടെ ചാട്ടം കൂടെ കൂട്ടുകയാണെങ്കിൽ കഴുക്കോലിന്റെയും കോടിയുടെയും അളവ് കൃത്യമായി കിട്ടും..

    • @proposegallery4258
      @proposegallery4258  3 роки тому +1

      Thettanu ചേട്ടാ....കാരണം chetan പറഞ്ഞ് 12+20+2=34 " വരും...

    • @vishnubabu8421
      @vishnubabu8421 3 роки тому

      അങ്ങനല്ല ചേട്ടാ പറഞ്ഞെ 20 അടി നീളത്തിൽ 3 അടി ചാട്ടം ആണ് ഉദ്ദേശിക്കുന്നതെങ്കിൽ 2 സൈഡ് വരുമ്പോൾ 20+3+3=26..അതുപോലെ 12 അടി എന്നുള്ളത് 12+3+3=18 അടി യായും കണക്കാക്കി ചെയ്താൽ അളവ് കൃത്യം കിട്ടും.. അതുപോലെ പറ്റു കഴുക്കോലിന്റെ അളവും റൂട്ടിൽ കണ്ടു പിടിക്കാൻ സാധിക്കും

    • @proposegallery4258
      @proposegallery4258  3 роки тому

      പറ്റൂ കഴുകൊലും equation വെച്ച് കണ്ട് പിടിക്കാം....ബാക്കി പറഞ്ഞത് എനിക്ക് മനസിലാകുന്നില്ല ഇങ്ങനെ ശരിയകുമുന്ന്

    • @SureshKumar-id4wp
      @SureshKumar-id4wp 3 роки тому

      @@vishnubabu8421 your number please

    • @vijayandamodaran9622
      @vijayandamodaran9622 2 роки тому

      Nice, കുട്ടി കഴുകൂലിനെ കുറിച്ച് പറഞ്ഞില്ല

  • @porigowda6695
    @porigowda6695 2 роки тому +1

    Supr

  • @sarang3144
    @sarang3144 11 місяців тому

    ❤❤❤

  • @manishankar4393
    @manishankar4393 3 роки тому +1

    ഹലോ ചങ്ങായി ഹായ്

  • @vishnup.k5857
    @vishnup.k5857 2 роки тому

    Kollam

  • @SunilKumar-ww6yh
    @SunilKumar-ww6yh 3 роки тому

    7.211 namukke athra feet ayi kanakkakkan pattum

    • @dhaneeshep1161
      @dhaneeshep1161 3 роки тому +1

      ഏഴടി ചില്ലുവാനും 😁😁

    • @proposegallery4258
      @proposegallery4258  3 роки тому +1

      Centimetres ആക്കിയാൽ...219.9cm

  • @2vinu123
    @2vinu123 2 роки тому

    Part 3 ille

  • @BipinRR-bd7lx
    @BipinRR-bd7lx 2 роки тому

    Nee engotta keti vekkunnunne

  • @aneeshthachappully3975
    @aneeshthachappully3975 2 роки тому

    Number please

  • @jufinaisha8726
    @jufinaisha8726 Рік тому

    number vido

  • @ejwalpv6594
    @ejwalpv6594 2 роки тому

    Wp nomber tharamo

  • @sijoaugustian3313
    @sijoaugustian3313 Рік тому

    Contact nmbr tharumo

  • @raveendranravi1282
    @raveendranravi1282 2 роки тому +1

    സൂപ്പർ

  • @rajeebkumar6076
    @rajeebkumar6076 3 роки тому +1

    Good

  • @AjithKumar-oe4os
    @AjithKumar-oe4os 2 роки тому +1

    👍👍👍👍👍

  • @nowshadluttu4358
    @nowshadluttu4358 Рік тому

    👌

  • @vineeshpv152
    @vineeshpv152 2 роки тому

    Number please

  • @roshankr2107
    @roshankr2107 3 роки тому +1

    അടിപൊളി