അണ്ണാ ...... സിമ്പിൾ ആയി പറഞ്ഞ് ( മലയാളത്തിൽ പറയണെ.....പ്ലീസ് - ചിലർ ഹിപ്പ് ....മറ്റത് - മറിച്ചത് .... എന്നൊക്കെ പറയുന്നു .... എനിക്ക്😆😂 ഒന്നും മനസിലായില്ല) താങ്കൾ വരച്ച് കാണിക്കുന്നു🙏🙏🙏 വലിയ ഉപകാരം .........
കോടി കഴുക്കോൽ ചുറ്റ് ഉത്തരത്തിൽ നിന്നും പുറത്തേക് തള്ളി നില്കുന്നതിന്റെ അളവ് കൂടി പറയണം... അതെ എങ്ങനെ ആണ് വരുന്നത് എന്ന് പണി പഠിച്ചു വരുന്നവർക്ക് അറിയണമല്ലോ... അത് ആവശ്യമാണ് എന്ന് എനിക്ക് തോന്നുന്നു... Any way u just rocked it... I liked u videos🥳🥳
Kollamto supper
Murikazhikol alave engane kaanaam ennu paranjilla. Kodiyude thalapathu ninnu divaid cheithaal mathi ennu paranju pakshe kodiyude neelam engane kaanum ennu paranjilla???????
വെൽഡിങ് വർക്ക് വേണ്ടി മാത്രം അല്ല സെന്ററിങ് വർക്ക് ചെയ്യുന്നവർക്കും വേണ്ടിയുള്ള വീഡിയോ 👏👏👍
താങ്കളുടെ കീഴ്‌വഴക്കം പറഞ്ഞാൽ മതി ആശാരിമാരുടെ കീഴ്‌വഴക്കം പ പറയേണ്ട
Informative
Thanks for your support
Useful vedio
Thanx bro ❤️
Good
Thanks for your support
Good information bro
Thanks bro
My full support to you
Moola kayukkol alav egane kittum? Ath parayamo
Supper👍
8 adiyulla monthayam akasha
th pidipikkumo parangappo ang thirn( full wrong )
Chuzhi Kodi cheyyunna Rithi kudi parayanam bro
തുടർന്നുള്ള വീഡിയോസ് i കാണുക ചുഴുകോടി ഉള്ള work videos ഇടുന്നതാണ്
അണ്ണാ ...... സിമ്പിൾ ആയി പറഞ്ഞ് ( മലയാളത്തിൽ പറയണെ.....പ്ലീസ് - ചിലർ ഹിപ്പ് ....മറ്റത് - മറിച്ചത് .... എന്നൊക്കെ പറയുന്നു .... എനിക്ക്😆😂 ഒന്നും മനസിലായില്ല)
താങ്കൾ വരച്ച് കാണിക്കുന്നു🙏🙏🙏
വലിയ ഉപകാരം .........
മൂലക്കൊടി അളവ്.. എങ്ങനെ എടുക്കും.. അത് പറയാമോ..
Good meg
Thanks for your support
Super bro
Thanks bro
Superb
Thanks bro
ആദ്യം മനസിലായി വന്നു. പിന്നെ എല്ലാം കയ്യിൽ നിന്നും പോയി.
"എങ്ങനെ ഇരിക്കണ്? "
Main kazhukolinteyum kodiyudeyum patt kazhukolinteyum alavu koodi കണക്കു കൂട്ടി പറയു
Next video il പറയുന്നതാണ്
Ethu tube section use cheyanam ?
Span അനുസരിച്ച് വ്യത്യാസം ഉണ്ടാവും.
Supper
Hlo ചേട്ടാ ഒരുnormal 4മൂല ഓട് roofing വർക്കിന്റെ mesherment എങ്ങനാ എടുക്കാം onnu video ചെയ്യോ
മുൻപ് ചെയ്തിട്ടുണ്ട്
One thirdil ninnum kooduthal chariv vachal ee 6 ft alav marumo bro.. allel athu same thanne aakumo
മാറും
👍
👍👍
❤️❤️❤️
Broo ഒരു dout സ്‌ട്രെക്ടച്ചർ ചെയ്ത ശേഷം പട്ടികയുടെ എണ്ണം എങ്ങനാ മനസിലാക്കാം ഒന്ന് പറയാമോ??
കോടി കഴുക്കോൽ ചുറ്റ് ഉത്തരത്തിൽ നിന്നും പുറത്തേക് തള്ളി നില്കുന്നതിന്റെ അളവ് കൂടി പറയണം... അതെ എങ്ങനെ ആണ് വരുന്നത് എന്ന് പണി പഠിച്ചു വരുന്നവർക്ക് അറിയണമല്ലോ... അത് ആവശ്യമാണ് എന്ന് എനിക്ക് തോന്നുന്നു... Any way u just rocked it... I liked u videos🥳🥳
സാധാരണ ഗതിയിൽ ഒരു മീറ്റർ വരെ തള്ളാം
ഫുൾ സപ്പോർട്ട്.സൂപ്പർ❤️❤️
Thanks bro
👍👍👍👍
Bro... 20/ 20 ft aanel engane cheyyym
Same
Cntr kanakkaakki kodi set cheyyuka
Ee work site il cheyyunnathe kaaniykamo
ഉറപ്പായും
ഷീറ്റ് വർക് ന് എത്ര height വെക്കാം ന്നു കൂടി പറഞ്ഞു തരണേ..
സാധാരണയായി 1/4 മുതൽ ചെയ്യുന്നുണ്ട് 1/3 ആയാൽ നന്ന്
@@proposegallery4258താങ്ക്സ് 💕💕... ഇവിടെ കൂടുതൽ ഷീറ്റ് വർക് ആണ്
Kuzhiyadi varunna sheet workinte videos cheyo
ഷീറ്റ് മേയാനാണ് ഉദ്ദേശിക്കുന്നത് എങ്കിൽ വീതിയുടെ നാലിൽ ഒന്ന്
സെന്റെർ ഹൈറ്റ് കൊടുക്കുന്നതാണ് നല്ലത്
ഓടിനാണങ്കിൽ മൂന്നിൽ ഒന്ന്
Truss work ആണോ കോടി വർക് ആണോ ലാഭം(low coast)
രണ്ടും
കോടി വർക്കിന് ചിലവ് കൂടും ഭംഗിയും സൂപ്പർ ആയിരിക്കും
Your lecture Hindi speaking plz
Abin annu bro ❣️
മറ്റു അളവുകൾ പറഞ്ഞതു പോലെ മൂല കഴുക്കോലിന്റെ അളവ് എങ്ങനെ എളുപ്പത്തിൽ കണ്ട് പിടിക്കാം എന്ന് കൂടി പറയണം
√a2+b2
Next video il പറയുന്നതാണ്
അതു പറഞ്ഞിട്ടില്ല.
20 × 20 അടി സമചതുരമാണെങ്കിൽ മോന്തായത്തിന്റെ അളവ് എങ്ങനെ കണക്കാക്കും അണ്ണാ
മൊന്തയം ഉണ്ടാവില്ല...
Mondayam varilla
കോടി കവുക്കോൽ ഒറ്റ പോയിൻ്റിൽ വരും
കൂടം
ഇങ്ങനയൊക്കെ കഴുക്കോൽ വെക്കേണ്ടത്ന്ന് ഏത് പൊട്ടനും അറിയും.... കഴുകോൽലിന്റെ അളവ് പറഞ്ഞു കൊടുക്ക് ബ്രോ.
Hai
Hello sir
കോടി sqr ഫീറ്റ് എങ്ങനെ കാണുന്നു എന്ന് കൂടി പറഞ്ഞു തരുമോ
Ys
ഇതിന്റെ അളവ് താഴെ നിന്നും വരച്ചു മുറിച്ച് മുകളിൽ കയറ്റണം അതാണ് ശരി
വെൽഡിങ് കോടി സിമ്പിൾ ' മരം കൊണ്ട് പണി അതാണ് പണി.
കോടി കഴുകൂലിന്റെ നീളം എങ്ങനെ കണക്കാക്കും എന്നുകൂടി പറ...
Not clear no light
എന്താണ് ചേട്ടാ
ഇനിയും ....കൂടുതൽ ഇടണം
കുട്ടി കഴുക്കോൽ
കോണിച്ച്
മുറിക്കുന്നതും
സ്കൊയർ പൈപ്പിൽ
ഒന്ന്
വരച്ച്
മുറിക്കുന്നതും
കൂടി
കാണിക്ക😂😂😂ണെ ........ ബ്ലീസ്
ഫോൺ നബർ തരുമോ
Pls come. Fb inbox. ....pradeesh mapples
ഒറ്റ സംഖ്യാ എന്നു പറയുന്നത് മനസിലായില്ല
ഒറ്റ സംഖ്യ എന്നു പറഞ്ഞാൽ 1,3,5,,7,9 etc മനസ്സിലായി എന്നു വിചാരിക്കുന്നു യൂറ്റുബർ 5 ആണ് ചെയ്തത്
മഴമറ ചെയുമ്പോൾ പൈപ്പ് പെൻഡ് എങ്ങനെ ചെയ്യും
Good
Super video
താങ്ക്സ് ബ്രോ
Hai
Hi bro