ചുഴികോടി ചെയ്യാം ഈസിയായി 👍👍👍👍 Chuzhikodi part 4

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ •

  • @SreejithAKumar-q4v
    @SreejithAKumar-q4v 2 місяці тому

    Polichu mone super

  • @abhijitharjun1155
    @abhijitharjun1155 Рік тому

    ബിജു ചേട്ടോ 😘♥️♥️

  • @mansoorafnan3812
    @mansoorafnan3812 Рік тому +3

    മോന്തായം നാല് അടി അല്ല കൂട്ടേണ്ടത് നാല് ഇഞ്ച് ആണ് കൂട്ടേണ്ടത്

  • @sajibalakrishnansaji2990
    @sajibalakrishnansaji2990 Рік тому

    Kodi kazhukolinte kattinku onnu parayamo

  • @rijiantony9585
    @rijiantony9585 6 місяців тому

    Super,sr

  • @VishnuVishnu-pb5ge
    @VishnuVishnu-pb5ge Рік тому

    Intro polichu

  • @jameelkarakkadan6922
    @jameelkarakkadan6922 Рік тому +3

    Thanks

  • @eightis8769
    @eightis8769 11 місяців тому

    Cheta aashaarimar set cheyyunnath pole thaaye ninn set cheyyunna idea adutha video vido

  • @santhosh6532
    @santhosh6532 7 місяців тому

    ചുമരിന്റെ ടോപ്പിൽ നിന്നും മോന്തായം ടോപ് ഉയരം കണക്കു എങ്ങനെയാ

  • @AnilkumarVs-wj5mz
    @AnilkumarVs-wj5mz Рік тому

    ഓട് വർക് ഒന്ന് പറയണേ

  • @ArifPa-r1d
    @ArifPa-r1d 3 місяці тому

    ചുഴി കോടിയിൽ ഷീറ്റ് കട്ട്‌ ചെയ്തിടാൻ എന്തെങ്കിലും എളുപ്പ വിദ്യ ഉണ്ടോ?

  • @isit3671
    @isit3671 Рік тому +3

    റാഫ്റ്ററിൽ നിന്ന് കോടിക്കഴുക്കോലിലേക്ക് മോന്തായം സെറ്റ് ചെയ്യുമ്പോ മോന്തായത്തിന്റെ ഹൈറ്റ് വ്യത്യാസം വരില്ലേ 🤔

  • @rijiantony9585
    @rijiantony9585 6 місяців тому

    സർ വലിയ കോടിയുടെ ഹൈറ്റ് നാലടി ആണെങ്കിൽ ചെറിയ കോടിയുടെ ഹൈറ്റ് 4 എങ്ങനെ വയ്ക്കും വലിയ കോടിയുടെ കോണ് പൈപ്പ് ഇറങ്ങിവരുന്നത് ചെറിയ കോടിയുടെ സെൻറർ വരുമോ

  • @SunilKumar-ww6yh
    @SunilKumar-ww6yh Рік тому

    Good

  • @sreejithchandra437
    @sreejithchandra437 Рік тому +1

    കോടി യുടെ നീളം പറഞ്ഞില്ല

  • @SureshP-y1w
    @SureshP-y1w 3 місяці тому

    😂

  • @ajishnuaji8768
    @ajishnuaji8768 Рік тому

    Kodi kazhukkolinte Neelam enganeya edukkunnath

  • @rajeshaymanam6706
    @rajeshaymanam6706 Рік тому

    ചേട്ടാ ഇതിന്റെ s.feet എങ്ങനെ അലക്കുന്നത്

  • @umeshunni8574
    @umeshunni8574 Рік тому

    മോന്തയത്തിന്റ അളവ് എങ്ങനെയാ എടുക്കുന്നത് ഏട്ട

  • @shareefshareef8030
    @shareefshareef8030 Рік тому

    ആ ഒറ്റ വാക്കിൽ എന്ധോ ഒരു പോസിറ്റീവ് വൈബ് ഇറച്ചു കേറി.ചെറുതായൊരു ധൈര്യം ഉള്ളിൽ വന്നു പക്ഷെ അതുകൊണ്ട് മാത്രം ആയില്ലല്ലോ ഏട്ടാ പണിയും കൂടി അറിയണ്ടേ😂😂❤❤❤

  • @Techandtipsmedia
    @Techandtipsmedia Рік тому

    👍

  • @sinansinu-bh9bu
    @sinansinu-bh9bu Рік тому

    പുതിയ വീഡിയോസ് ഉണ്ടാവില്ലേ ഏട്ടൻ സുഖം അല്ലേ

  • @sujith5262
    @sujith5262 Рік тому

    മൂല കഴുക്കോൽ നീളം എങ്ങിനെ കറക്റ്റ് ആയി അളവ് അടുക്കാം എന്നൊന്നു പറയാമോ
    അതുപോല 4 മൂല ട്രസ്റ്റിന്റെ ഷീറ്റ് വേസ്റ്റ് വരുതെ എങ്ങിനെ ഷീറ്റ് എടുക്കാം എന്ന് കൂടെ പറയാമോ

    • @vinuchirkoot1821
      @vinuchirkoot1821 Рік тому

      ഷീറ്റ് വെസ്റ്റ് വരാതെ എടുക്കാൻ സിമ്പിളാണ് പക്ഷേ മൂല കഴുക്കോലിന്റെ നീളം അത് കേറിയിരുന്നു മുറിച്ചാലെ ശരിയാവും എനിക്ക് 🤣🤣🤣🤣

    • @sujith5262
      @sujith5262 Рік тому

      @@vinuchirkoot1821 😜

    • @trussworksecondtechnique
      @trussworksecondtechnique  Рік тому

      എല്ലാം കൂടി ഒരുമിച്ചു പറയാൻ പറ്റില്ലല്ലോ. ഓരോ വീഡിയോയിലൂടെ ഓരോന്ന് പറഞ്ഞു തരാം

  • @nizarudeenmuhammad1070
    @nizarudeenmuhammad1070 Рік тому

    പ്ലീസ് കോൺടാക്ട് വാട്സപ്പ് നമ്പർ

  • @shameeridukki6915
    @shameeridukki6915 20 днів тому

    Phone number തരാമോ

  • @livinwilson6517
    @livinwilson6517 Рік тому

    Thanks