ആശാനേ സൂപ്പർ മനോഹരമായ അവതരണം ഒരു കാര്യം കൂടി ഇതിന്റെ കൂടെ പറഞ്ഞു തന്നാൽ നന്നായിരുന്നു കഴുക്കോലിന്റെയും കോടി കഴുക്കോലിന്റെയും ടാപ്പർ കട്ടിങ്ങ് എങ്ങിനെ കണക്കാക്കും എന്നുകൂടി പറഞ്ഞു തരണം.. ഇപ്പോൾ ഉത്തരത്തിന്റെ വീതിയുടെ 3 ൽ ഒന്ന് സെന്റർ ഹൈറ്റ് കൊടുക്കുന്നവർ ഉണ്ട് 4 ൽ ഒന്ന് സെന്റർ ഹൈറ്റ് വെക്കുന്നവരും ഉണ്ട് അതിൽ കുറവ് സെന്റർ ഹൈറ്റ് കൊടുക്കുന്നവരും ഉണ്ട് അപ്പോൾ സെന്റർ ഹൈറ്റ് മറുന്നതിനനുസരിച്ചു കഴുക്കോലിന്റെയും കോടിയുടെയും ടാപ്പർ മാറും അപ്പോൾ അതിന്റെ ടാപ്പർ എങ്ങിനെ കണക്കാക്കാം എന്നൊന്ന് പറഞ്ഞു തരുമോ
തങ്ങളുടെ ചോദ്യം വളരെ വിലയുള്ളതാണ് ഇതുപോലുള്ള ചോദ്യങ്ങൾ ഉണ്ടെങ്കിലല്ലേ അടുത്ത വിഡിയോയിൽ അത് ഉൾപ്പെടുത്താൻ കഴിയൂ എന്റെ വീഡിയോ കാ നുണ ആർക്കും ചോദ്യം തുടരാം എനിക്കറിയാവുന്നതും ഉ ചിതവുമായ ഉത്തരം നൽകുന്നതിൽ സന്തോഷമേയുള്ളൂ അടുത്താ വീഡിയോ യിൽ കൊടിക്കഴിക്കോലിനെക്കുറിച്ചും തുടർന്നുള്ള വിഡിയോയിൽ റൂഫ് സെറ്റ് ചെയ്യുന്നതും ആണ് അതിനുശേഷം എല്ലാവരുടെയും ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി ഒരു വീഡിയോ ചെയ്യയുന്നതാണ് അപ്പോൾ എല്ലാവർക്കും ഉപകരപ്പെടുമല്ലോ എന്നുകരുത്തുന്നു തങ്ങളുടെ ചോദ്യവുമായി ബന്ധപ്പെട്ട എന്റെ part 2 video കണ്ട് ബേസിക് വശങ്ങൾ മനസിലാക്കിയാൽ ഇതേക്കുറിച്ചു ഞാൻ പറഞ്ഞുതരുമ്പോൾ എളുപ്പത്തിൽ മനസിലാവുംകൂടത്തേതുടർന്നുള്ളവിടെയോകൂടി കാണാൻ ശ്രമിക്കുമല്ലോ തുടർന്നുള്ള സഹകരണം പ്രതീക്ഷിക്കുന്നു. OK
സുഹൃത്തേ Roofingworkeasyformula : എന്ന് യൂട്യൂബിൽ ടൈപ് ചെയ്ത് എന്റെ വീഡിയോയിൽ പാർട്ട് നമ്പർ കൃത്യമായി കൊടുത്തിട്ടുണ്ട് part 1 മുതൽ തുടർച്ചയായി കാണാൻ ശ്രമിക്കൂ വീഡിയോ കണ്ടിട്ട് വ്യക്തമാവുന്നില്ലയെങ്കിൽ 7511108679 എന്ന നമ്പറിൽ വിളിക്കുക കൂടാതെ വർക്കിനെ ക്കുറിച്ച് പഠിക്കാൻ കേരളത്തിലെ താല്പര്യമുള്ളവർക്കുവേണ്ടി ഞാൻ നടത്തുന്ന രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള ഒരുദിവസത്തെ ക്ലാസ്സിൽ പങ്കെടുക്കാവുന്നതാണ് നിശ്ചിത ഫീസിൽ നടത്തുന്ന ഈ ക്ലാസ്സിൽ പങ്കെടുത്താൽ റൂഫ് വർക്കിന്റെ എല്ലാ ബേസിക് വശങ്ങളും പഠിച്ച് വളരെഎളുപ്പത്തിൽ താഴെ വെച്ചുതന്നെ കട്ട്ചെയ്ത് സെറ്റ് ചെയ്യാവുന്നരീതിയിലുള്ള ഈ അവസരം പാഴാക്കാതിരിക്കുക ok 👍
കർണം എന്നുപറഞ്ഞാൽ മൂന്നിലൊന്ന് ആണോ അതോ നേർപകുതി ആണോ നാലിലൊന്ന് ആണോ? ഞാൻ കോടി വർക്ക് ചെയ്യുമ്പോൾ കോടി മുകളിലേക്ക് കയറി നിൽക്കുന്നുണ്ട് ഉണ്ട് ഞാൻ മോന്തായ കനം നേർപകുതി ആണ് കുറക്കുന്നത് അതുകൊണ്ടാണോ
മോന്തായത്തിന്റെ കനത്തിന്റെ പകുതി യുടെ കോണോ ടുകൊണ് അതായത് രണ്ടിഞ്ച് കനമുണ്ടെങ്കിൽ അതിന്റെ പകുതി ഒരിഞ്ചനല്ലോ ആ ഒരിഞ്ച് സമചതുരം വരച്ചാൽ കോണോ ദുകോനേത്രയാണോഅതണുകുറക്കേണ്ടത് മോന്തായത്തിലേക്ക് നേരെയല്ലല്ലോ കോടി പിടിക്കുന്നത് ചരി ഞ ല്ലേ അതുകൊണ്ട് മോന്തയത്തിന്റെ പകുതിയിലേക്ക് എത്തിയാൽ മാത്രമേ കറക്ടാ വുകയുള്ളൂ അടുത്താവിടെയോ കൊടിവരക്കുന്നതും കട്ട് ചെയ്യുന്നതും കാണിക്കുന്നുണ്ട് കാണാശ്രമിക്കൂ roofing work easy formula എന്ന വിഡിയോയിൽ രണ്ട് മുതൽ എല്ലാപാർട്ടും കാണുക OK
. വിമർശനമല്ല. അവിച്ചിൽ വ്യത്യാസപ്പെടുത്തി വരയ്ക്കുന്നതും തോത് ഉണ്ടാക്കുന്ന രീതിയും ഒന്ന് കാണിച്ചു തരുമോ നമ്മുടെ നാട്ടിൽ 2 തരത്തിൽ വരയ്ക്കാറുണ്ട് പിന്നെ വളയ്ക് വരയ്ക്കുന്നതും എങ്ങനെയാണ് ചെയ്യുന്നത് ഞാൻ 5-മത്തെ ഭാഗമാണ് കണ്ടത് നമസ്ക്കാരം ഞാൻ കോഴിക്കോട് - ചക്കിട്ടപ്പാറ എന്ന സ്ഥലത്തുള്ള ആളാണ് പേര് ശിവദാസ് അഥവാ ബാബു എന്ന ആളാണ്
സുഹൃത്തേ മരത്തിൽ ചെയ്യുന്ന രീതിയല്ലല്ലോ ഇൻഡസ്ട്രിയൽ അല്ലെ അതുകൊണ്ട് ഇരുത്തിൽ ഒരുപണിയു. ആവശ്യമില്ല തൂക് കറക്ടായി വെച് വേൾഡ് ചെയ്താൽമതി ഇരുത് മുറിക്കുന്നത് മനസിലായില്ല വ്യക്തമാക്കാമോ ചോദ്യങ്ങൾക്ക് കറക്ടായി ഉത്തരം നല്കാമല്ലോ ഇതുപോലുള്ള സംശയങ്ങൾ ആവർത്ഥിക്കാം ചോദിച്ചതിന് നന്ദി. Ok
കുട്ടിക്കഴിക്കോൽ കോടിയിൽ ചേരുന്ന കട്ടി ങ് ആണോ ഉദ്ദേശിക്കുന്നത് തീർച്ചയായും പറഞ്ഞുതരാം ചോദ്യം മനസിലായിരുന് ഇല്ല അതുകൊണ്ടാണ് തുടർന്നുള്ള വീഡിയോ കാണാൻ ശ്രമിക്കൂ ചോദ്യങ്ങൾ തുടരാം മറുപടി പ്രതീക്ഷിച്ചോളൂ OK
ചങ്ങാതി താങ്കൾ ഏതു കാലത്ത് ആണ് ജീവിക്കുന്നത് ഇത് പഴയ ആശാരി മാരുടെ ആശാരി പണി ആണ് കാണിക്കുന്നത് അല്ലാതെ ഫാബ്രിക്കേഷൻ വർക്കല്ല എന്താണ് നിങ്ങൾ പറയുന്നത് ആർക്കാണ് ഇത് മനസിലാകുന്നത് ഈ കോലും വിരലും അളവ് പഴയ കാലത്താണ് അറിയാൻ വയ്യ എങ്കിൽ എന്തിനാണ് ഈ പാടുപെടുന്നത് വളരെ ബാഡ്
@@sasidharanps5441 സുഹൃത്തേ താങ്കൾ കണ്ട വീഡിയോ part 5 ആണ് part 2 മുതൽ തുടർച്ചയായി കാണാൻ ശ്രമിക്കൂ അതിനു ശേഷം പോരെ ഇത്തരത്തിൽ ഒരു കമന്റ് ഞാനും എന്റെ തൊഴിലും പാരമ്പര്യ മാണ് ഞാൻ പഠിച്ചതും ചെയ്തുവരുന്നതുമായ ആശയങ്ങളാണ് വിഡിയോയിൽ ഉൾപെടുത്തിയിരിക്കുന്നത് കളം വരമുതൽ വർക് തീരുന്നത് വരെയുള്ള വീഡിയോ ഒരെണ്ണമാക്കി യൂട്യൂബിൽ ഇടാൻ ബുദ്ധിമുട്ടല്ലേ അതുകൊണ്ട് എന്റെ എല്ലാ വീഡിയോയിലും part നമ്പറും തുടർച്ചയായി കാണണമെന്നും പറഞ്ഞിട്ടുണ്ട് ഒന്നുകിൽ എല്ലാ വിഡിയോയും കണ്ടതിനുശേഷം അഭിപ്രായമറിയിക്കുക അല്ലാതെ മറ്റുള്ളവർക് ബുദ്ധിമുട്ട്ഉണ്ടാകുന്നരീതിയിൽ മാറ്റം വരുത്താൻ ശ്രമിക്കുക കാരണം എന്റെ വീഡിയോ മുഴുവനായും കണ്ടിട്ടുള്ളവരുടെ ആവശ്യപ്രകാരം ഒരുദിവസം കൊണ്ട് പഠിക്കാവുന്ന ക്ലാസ് തയ്യാറാക്കിയിട്ടുണ്ട് അനേകം ആളുകൾ ഇതുവരെ പഠിച്ചുകഴിഞ്ഞു ഒത്തിരി ആളുകൾ അവസരംപ്രതീക്ഷിച്ചിരിക്കുന്നു ഇതുവരെപഠിച്ചവർ ആരും തന്നെ നെഗറ്റീവ് അഭിപ്രായം പറഞ്ഞിട്ടില്ല ഒന്നുകൂടി പങ്കെടുപ്പിക്കണം എന്ന് ആവശ്യപ്പെടുന്നവർ ഒട്ടേറെയുണ്ട് അതുകൊണ്ട് ഇത് റേറ്റ് കിട്ടാനോആളാവാനോ അല്ല വീഡിയോ ചെയ്തിരിക്കുന്നത് താല്പര്യമുള്ളവർക് പഠിക്കാൻവേണ്ടിയാണ് അതിന് എന്റെ സാന്നിധ്യം ഉണ്ടായിരിക്കുന്നതുമാണ് നന്ദി
വീഡിയോ കൾ എല്ലാം സൂപ്പർ ആണ് 🙏🙏🙏👍👍👍
നമസ്കാരം നിങ്ങളെ അടുത്തു കാണുകയാണങ്കില്‍ ദക്ഷിണ തന്നു കാലു തൊട്ടു വന്നിക്കണം എന്നുണ്ടായിരുന്നു കാരണം അത്രയ്ക്കും ഉപകാരമുള്ള വീഡിയോ തന്നെയാണ് ഇത്
വീതി ഭാഗത്തു കഴുക്കോൽ തുല്ല്യ അകലം അളവുകൾ ആക്കുമ്പോൾ നീളം ഭാഗത്തും തുല്ല്യ അകലം കിട്ടുമോ ദയവായി വ്യക്തമാക്കുമോ 🌹🌹🌹
കിടു കാച്ചി മീശ👌
ചേട്ടാ... വീഡിയോ.. സുപ്പർ..👍 ഇനിയും ഇതുപോലെ യുള്ള വീഡിയോ...പ്രതീക്ഷിക്കുന്നു..
Super
ആശാനെ അടിപൊളി വിഡിയോ ❤️❤️
Namuk aavasyam ulla kodi pipe oru piece kashnam mathi thirichu cut cheiyan. 3One arak pipe aanel aa peice thanne vach cut cheiyam teper.
മിടുക്കൻ
Tap upayokichu alavu parayu
എല്ലാ വീഡിയോയും കാണൂ സുഹൃത്തേ
ഉത്തരത്തിന്റെ പകുതി വെച്ചാൽ കഴുക്കോൽ ഉയർച്ച കിട്ടുമോ നടുഭാഗം ഉയരുംബോൾ നീളം കൂട്ടി വരക്കണ്ടേ ?
ചോദ്യം മനസിലായില്ല 7511108679 ലേക്ക് വിളിക്കൂ വ്യക്തമായി ചോദിക്കൂ കൃത്യമായും മറുപടിതരാം ok 👍
അലസി വർക്കിനെ കുറിച്ച് അറിയാമോ
Ok അറിയാമല്ലോ
@@rajustipsandtricks6667 videos.edumo
ആശാനേ സൂപ്പർ മനോഹരമായ അവതരണം ഒരു കാര്യം കൂടി ഇതിന്റെ കൂടെ പറഞ്ഞു തന്നാൽ നന്നായിരുന്നു കഴുക്കോലിന്റെയും കോടി കഴുക്കോലിന്റെയും ടാപ്പർ കട്ടിങ്ങ് എങ്ങിനെ കണക്കാക്കും എന്നുകൂടി പറഞ്ഞു തരണം..
ഇപ്പോൾ ഉത്തരത്തിന്റെ വീതിയുടെ 3 ൽ ഒന്ന് സെന്റർ ഹൈറ്റ് കൊടുക്കുന്നവർ ഉണ്ട് 4 ൽ ഒന്ന് സെന്റർ ഹൈറ്റ് വെക്കുന്നവരും ഉണ്ട് അതിൽ കുറവ് സെന്റർ ഹൈറ്റ് കൊടുക്കുന്നവരും ഉണ്ട് അപ്പോൾ സെന്റർ ഹൈറ്റ് മറുന്നതിനനുസരിച്ചു കഴുക്കോലിന്റെയും കോടിയുടെയും ടാപ്പർ മാറും അപ്പോൾ അതിന്റെ ടാപ്പർ എങ്ങിനെ കണക്കാക്കാം എന്നൊന്ന് പറഞ്ഞു തരുമോ
തങ്ങളുടെ ചോദ്യം വളരെ വിലയുള്ളതാണ് ഇതുപോലുള്ള ചോദ്യങ്ങൾ ഉണ്ടെങ്കിലല്ലേ അടുത്ത വിഡിയോയിൽ അത് ഉൾപ്പെടുത്താൻ കഴിയൂ എന്റെ വീഡിയോ കാ നുണ ആർക്കും ചോദ്യം തുടരാം എനിക്കറിയാവുന്നതും ഉ ചിതവുമായ ഉത്തരം നൽകുന്നതിൽ സന്തോഷമേയുള്ളൂ അടുത്താ വീഡിയോ യിൽ കൊടിക്കഴിക്കോലിനെക്കുറിച്ചും തുടർന്നുള്ള വിഡിയോയിൽ റൂഫ് സെറ്റ് ചെയ്യുന്നതും ആണ് അതിനുശേഷം എല്ലാവരുടെയും ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി ഒരു വീഡിയോ ചെയ്യയുന്നതാണ് അപ്പോൾ എല്ലാവർക്കും ഉപകരപ്പെടുമല്ലോ എന്നുകരുത്തുന്നു തങ്ങളുടെ ചോദ്യവുമായി ബന്ധപ്പെട്ട എന്റെ part 2 video കണ്ട് ബേസിക് വശങ്ങൾ മനസിലാക്കിയാൽ ഇതേക്കുറിച്ചു ഞാൻ പറഞ്ഞുതരുമ്പോൾ എളുപ്പത്തിൽ മനസിലാവുംകൂടത്തേതുടർന്നുള്ളവിടെയോകൂടി കാണാൻ ശ്രമിക്കുമല്ലോ തുടർന്നുള്ള സഹകരണം പ്രതീക്ഷിക്കുന്നു. OK
ഇത് കണ്ടപ്പോൾ ചെറുപ്പത്തിൽ അച്ഛന്റെ കൂടെ റൂഫ് വർക്ക് (മരം) ചെയ്യുന്നതിന് കഴുക്കോൽ വരക്കുന്നത് ഓർക്കുന്നുകള മട്ടം എന്നാണ് ഞങ്ങൾ പറയുക 6 അഗുലം
Ok
അത് വർക്കിന്നും ഈ tootu മതിയോ
ചോദ്യം വ്യക്തമാക്കാമോ please call me 7511108679 ok 👍
ചേട്ടാ വളരെ ഉപകാരം
Sir part 6നു വേണ്ടി കാത്തിരിക്കുന്നു...
Thanks
ഇതിൽ കഴുക്കോലിന്റെ അറ്റം ചരിവ് മുറിക്കുമ്പോൾ എത്ര എത്ര വിരലാണ് ചരിവ് കണക്കാക്കുന്നത്
സുഹൃത്തേ Roofingworkeasyformula : എന്ന് യൂട്യൂബിൽ ടൈപ് ചെയ്ത് എന്റെ വീഡിയോയിൽ പാർട്ട് നമ്പർ കൃത്യമായി കൊടുത്തിട്ടുണ്ട് part 1 മുതൽ തുടർച്ചയായി കാണാൻ ശ്രമിക്കൂ വീഡിയോ കണ്ടിട്ട് വ്യക്തമാവുന്നില്ലയെങ്കിൽ 7511108679 എന്ന നമ്പറിൽ വിളിക്കുക കൂടാതെ വർക്കിനെ ക്കുറിച്ച് പഠിക്കാൻ കേരളത്തിലെ താല്പര്യമുള്ളവർക്കുവേണ്ടി ഞാൻ നടത്തുന്ന രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള ഒരുദിവസത്തെ ക്ലാസ്സിൽ പങ്കെടുക്കാവുന്നതാണ് നിശ്ചിത ഫീസിൽ നടത്തുന്ന ഈ ക്ലാസ്സിൽ പങ്കെടുത്താൽ റൂഫ് വർക്കിന്റെ എല്ലാ ബേസിക് വശങ്ങളും പഠിച്ച് വളരെഎളുപ്പത്തിൽ താഴെ വെച്ചുതന്നെ കട്ട്ചെയ്ത് സെറ്റ് ചെയ്യാവുന്നരീതിയിലുള്ള ഈ അവസരം പാഴാക്കാതിരിക്കുക ok 👍
Super
ചേട്ടാ ഒരു കാര്യം കൂടി പറയാമോ മരം പണി യൂന്നത് കൂടി പറയാമോ കോടി കഴുക്കോൽ മോന്തഴം പിടിപ്പിക്കുന്നത് കുടുമ, അതിന്റെ ചായിവ്(വീഡിയോ ചെയ്താൽ മതി )
ഉത്തരത്തിൽ കഴുക്കൊലിന്റ തുള വരുന്നത് അത് കൂടി പറയാമോ ചേട്ടാ
Super cheta
Ingane yalla varaykuka
കർണം എന്നുപറഞ്ഞാൽ മൂന്നിലൊന്ന് ആണോ അതോ നേർപകുതി ആണോ നാലിലൊന്ന് ആണോ? ഞാൻ കോടി വർക്ക് ചെയ്യുമ്പോൾ കോടി മുകളിലേക്ക് കയറി നിൽക്കുന്നുണ്ട് ഉണ്ട് ഞാൻ മോന്തായ കനം നേർപകുതി ആണ് കുറക്കുന്നത് അതുകൊണ്ടാണോ
മോന്തായത്തിന്റെ കനത്തിന്റെ പകുതി യുടെ കോണോ ടുകൊണ് അതായത് രണ്ടിഞ്ച് കനമുണ്ടെങ്കിൽ അതിന്റെ പകുതി ഒരിഞ്ചനല്ലോ ആ ഒരിഞ്ച് സമചതുരം വരച്ചാൽ കോണോ ദുകോനേത്രയാണോഅതണുകുറക്കേണ്ടത് മോന്തായത്തിലേക്ക് നേരെയല്ലല്ലോ കോടി പിടിക്കുന്നത് ചരി ഞ ല്ലേ അതുകൊണ്ട് മോന്തയത്തിന്റെ പകുതിയിലേക്ക് എത്തിയാൽ മാത്രമേ കറക്ടാ വുകയുള്ളൂ അടുത്താവിടെയോ കൊടിവരക്കുന്നതും കട്ട് ചെയ്യുന്നതും കാണിക്കുന്നുണ്ട് കാണാശ്രമിക്കൂ roofing work easy formula എന്ന വിഡിയോയിൽ രണ്ട് മുതൽ എല്ലാപാർട്ടും കാണുക OK
. വിമർശനമല്ല. അവിച്ചിൽ വ്യത്യാസപ്പെടുത്തി വരയ്ക്കുന്നതും തോത് ഉണ്ടാക്കുന്ന രീതിയും ഒന്ന് കാണിച്ചു തരുമോ നമ്മുടെ നാട്ടിൽ 2 തരത്തിൽ വരയ്ക്കാറുണ്ട് പിന്നെ വളയ്ക് വരയ്ക്കുന്നതും എങ്ങനെയാണ് ചെയ്യുന്നത് ഞാൻ 5-മത്തെ ഭാഗമാണ് കണ്ടത്
നമസ്ക്കാരം ഞാൻ കോഴിക്കോട് - ചക്കിട്ടപ്പാറ എന്ന സ്ഥലത്തുള്ള ആളാണ് പേര് ശിവദാസ് അഥവാ ബാബു എന്ന ആളാണ്
സുഹൃത്തേ 7511108679 ലേക്ക് വിളിക്കൂ 7 p m ന് ok👍
ചേട്ടാ ഇതിൽ തൂക് മുറിക്കുന്നത് മനസിലായി കഴുകോൽ പണിയിയുബോൾ ഇരുത്മുറിക്കുന്നത് ഇതിനൊപ്പം പറഞ്ഞു തരുമോ
സുഹൃത്തേ മരത്തിൽ ചെയ്യുന്ന രീതിയല്ലല്ലോ ഇൻഡസ്ട്രിയൽ അല്ലെ അതുകൊണ്ട് ഇരുത്തിൽ ഒരുപണിയു. ആവശ്യമില്ല തൂക് കറക്ടായി വെച് വേൾഡ് ചെയ്താൽമതി ഇരുത് മുറിക്കുന്നത് മനസിലായില്ല വ്യക്തമാക്കാമോ ചോദ്യങ്ങൾക്ക് കറക്ടായി ഉത്തരം നല്കാമല്ലോ ഇതുപോലുള്ള സംശയങ്ങൾ ആവർത്ഥിക്കാം ചോദിച്ചതിന് നന്ദി. Ok
കുട്ടിക്കഴിക്കോൽ കോടിയിൽ ചേരുന്ന കട്ടി ങ് ആണോ ഉദ്ദേശിക്കുന്നത് തീർച്ചയായും പറഞ്ഞുതരാം ചോദ്യം മനസിലായിരുന് ഇല്ല അതുകൊണ്ടാണ് തുടർന്നുള്ള വീഡിയോ കാണാൻ ശ്രമിക്കൂ ചോദ്യങ്ങൾ തുടരാം മറുപടി പ്രതീക്ഷിച്ചോളൂ OK
കഴുകോലിന്റെ കീഴിറക്കം ഒരു കോലിൽ കൂടുതൽ വേണമെങ്കിൽ ഏതു തോതിലാണ് വരക്കേണ്ടതു
ദയവായി ഒരു മറുപടി തരൂ
Hai
👌
shihabkollamoachira
Grait
ഇത് സെൻ്റി മീറ്ററിൽ പറഞ്ഞാൽ പോരേ?😂
👍
ചങ്ങാതി താങ്കൾ ഏതു കാലത്ത് ആണ് ജീവിക്കുന്നത് ഇത് പഴയ ആശാരി മാരുടെ ആശാരി പണി ആണ് കാണിക്കുന്നത് അല്ലാതെ ഫാബ്രിക്കേഷൻ വർക്കല്ല എന്താണ് നിങ്ങൾ പറയുന്നത് ആർക്കാണ് ഇത് മനസിലാകുന്നത് ഈ കോലും വിരലും അളവ് പഴയ കാലത്താണ് അറിയാൻ വയ്യ എങ്കിൽ എന്തിനാണ് ഈ പാടുപെടുന്നത് വളരെ ബാഡ്
@@prabhakarannair7649 തനിക്കെന്തറിയാം?
പേര് എടുക്കാൻ വേണ്ടിയാണ് ശരിയക്ക് ഇങ്ങനെയല്ല വരയ്ക്കണ്ടത്
ചേട്ടാ ശരിയായ രീതിയിൽ ഒന്ന് വരച്ച് 9048525937 എന്ന നമ്പറിൽ വാട്സ്ആപ് അയച്ചുതരൂ പ്ലീസ് അല്ലെങ്കിൽ ഒന്ന് വിളിക്കാമോ
കഴുകോൽവര, ഇങ്ങനെ അല്ല, കളത്തിൽ നിന്ന് തോത് എടുത്ത് വരയ്കണം