കോടി കഴുക്കോൽ taper cutting

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 53

  • @varunrajm5290
    @varunrajm5290 Рік тому +1

    Anna moolakazhukkolil ladder chary ninnnu set cheithal valayoolle scabord ano nallathu

  • @subramanyabhat5518
    @subramanyabhat5518 2 роки тому +1

    It really helped me to build a metal roof using square pipe, thank you fir sharing taper cutting technique

  • @arungovind7739
    @arungovind7739 7 місяців тому +1

    പൊന്നു ചേട്ടാ ആൾക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞ് കൊടുക്ക്‌. ഒരു ട്യൂബ് കയറ്റി തൂക്ക് sp ലെവൽ വെച്ച് മാർക്ക്‌ ചെയ്ത് . ഒരു 45° കൂടി കട്ട് ചെയ്താൽ സംഭവം കഴിഞ്ഞു. ബീവലിങ് മട്ടം വാങ്ങാൻ കിട്ടും അത് വാങ്ങി 45°സെറ്റ് ചെയ്താൽ സംഭവം സിംപിൾ

  • @vivekpv2913
    @vivekpv2913 11 місяців тому

    ഇതേ പോലെ 3. 1: 2 യുടെയു 3. 1 ന്റെയു കോടി കട്ടിംഗ് ഒന്ന് പറഞ്ഞു തരാമോ.

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 2 роки тому +1

    Sir 12 adi neelatilak runner 2rak 1ra madiyo

    • @varunrajm5290
      @varunrajm5290 Рік тому

      Pinnentha 20adikku 2k1tube itta cheyyyana

  • @alexvarughese984
    @alexvarughese984 2 роки тому

    Why are you not welding completely at the junctions?

  • @aaravsoundsmankamkuzhy463
    @aaravsoundsmankamkuzhy463 2 роки тому +1

    ചേട്ടാ എ ഫ്രെയിമിന്റെ 65 എംഎം എന്ന് പറയുന്ന അളവ് എങ്ങനെയാ വരുന്നതെന്ന് പറയാമോ

    • @alphatech369
      @alphatech369  2 роки тому +1

      അതു ആണ് A ഫ്രെയിം ഇന്റെ ടെപ്പർ അളവ് ആണ്

    • @varunrajm5290
      @varunrajm5290 Рік тому

      Aframenta tapper Anu 6.5cm

    • @BabeeshKappad
      @BabeeshKappad Рік тому +1

      സെന്റർ കഴുക്കോൽ ന്റെ ചെറിവ്

  • @sibisibik9337
    @sibisibik9337 3 роки тому +1

    Easy method

  • @snehasneha9010
    @snehasneha9010 3 роки тому

    നല്ല അറിവ്

  • @suneeshsuneesh4400
    @suneeshsuneesh4400 2 роки тому

    A ഫെ, യി എന്നാ പറഞ്ഞുതരമോ

  • @Prasu007
    @Prasu007 Рік тому

    Taper cutting alla... Jack rafter cutting 👍

  • @deepeshkamalam1036
    @deepeshkamalam1036 Рік тому

    ചരിവിൽ നിന്നാണ് 2 ഇഞ്ച് വയ്ക്കേണ്ടത്😊😊

  • @rmk8017
    @rmk8017 2 роки тому +4

    അവ്യക്തമായി പറഞ്ഞു പോകുന്നത് കൊണ്ട് ആർക്കാണ് പ്രയോജനം ?

    • @alphatech369
      @alphatech369  2 роки тому

      എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കൂ അറിയുന്നതു പോലെ സഹായിക്കാം

  • @vinodvvinodkumar785
    @vinodvvinodkumar785 3 роки тому +1

    😀😀😀👍

  • @sudheesh.sudi9018
    @sudheesh.sudi9018 7 місяців тому

    👍🏿

  • @sunuthomas643
    @sunuthomas643 Рік тому

    👍🎉

  • @akashs9584
    @akashs9584 2 роки тому

    ❤️

  • @muralidharan7040
    @muralidharan7040 Рік тому

    ഫോൺ നമ്പറ് കിട്ടുമോ

  • @sureshantony9755
    @sureshantony9755 3 роки тому

    V. Good

  • @merinkbkb7025
    @merinkbkb7025 3 роки тому

    Good

  • @mohanlal805
    @mohanlal805 3 роки тому

    താഴെ കാണിച്ചില്ലല്ലോ,

  • @manojmanojt5675
    @manojmanojt5675 2 роки тому

    എ പ്രയും 65 എങ്ങനെ വന്നു എന്ന് ഒന്ന് കൂടി പറഞ്ഞു തരാമോ

  • @motors6286
    @motors6286 Рік тому +3

    ഒന്ന് പോടാ മനസിലാകുന്നപോലെ para

  • @ejwalpv6594
    @ejwalpv6594 3 роки тому

    A ഫ്രെയിമിന്റെ അതെ ടെപ്പർ തന്നെയാണോ കോടിക്കും വരിക

    • @alphatech369
      @alphatech369  3 роки тому +1

      Yes

    • @alphatech369
      @alphatech369  3 роки тому +1

      മൂല കോടിക്ക് അല്ല കുട്ടി കോടിക്ക്

    • @ejwalpv6594
      @ejwalpv6594 3 роки тому

      👍tnx അപ്പൊ കുട്ടിക്കഴുക്കോലിനോ

    • @ejwalpv6594
      @ejwalpv6594 3 роки тому

      @@alphatech369 മൂല കോടിക്കെങ്ങനെയാ

    • @alphatech369
      @alphatech369  3 роки тому

      A ഫ്രമിനെക്കാളും കുറവായിരിക്കും

  • @arundiyaarundiya9943
    @arundiyaarundiya9943 Рік тому

    ചരുവിന് അനുസ്സരിച്ചു അളവ് കുറയും

  • @renjith1676
    @renjith1676 2 роки тому +1

    ഇങ്ങനെ ഒന്നും അല്ല നിന്നെ ആരാ പഠിപ്പിച്ചത്

    • @alphatech369
      @alphatech369  2 роки тому

      പറഞ്ഞതല്ലല്ലോ ചെയ്‌തതല്ലേ ,,, പിന്നെ എങ്ങനെ വേണേലും ചെയ്‌യാം എളുപ്പം ഉള്ളത്. തുടരുക ☺️

    • @mukeshambadiambadi8987
      @mukeshambadiambadi8987 6 місяців тому

      Tube കയറ്റി വച്ചു ഒരു വെൽഡിങ് റാഡ് കൊണ്ട് മാർക്ക് ചെയ്താൽ കഴിഞ്ഞ്

    • @nidheeshk4691
      @nidheeshk4691 2 місяці тому

      ​@@mukeshambadiambadi8987tube കയറ്റാതെ ഇതുപോലെ ചെയ്യാം

    • @alphatech369
      @alphatech369  Місяць тому

      @nidheeshk4691 cheyam