ᴘᴀᴢʜᴏᴏʀ ᴘᴇʀᴜᴍᴀ | പാഴൂർ പെരുമ | ᴋꜱʜᴇᴛʜʀᴀᴍ ᴇᴘɪꜱᴏᴅᴇ 1 | ᴄʜᴀɴɴᴇʟ 91 ʙᴏᴅʜɪ

Поділитися
Вставка

КОМЕНТАРІ • 88

  • @തിരുവാഭരണപാതഎന്നപന്തളംതാര

    നന്നായിട്ടുണ്ട്. കൂടുതൽ ചെയ്യുവാൻ സ്വാമി അനുഗ്രഹിക്കട്ടെ. അഭിനന്ദനങ്ങൾ

  • @subasht.r1903
    @subasht.r1903 2 місяці тому +1

    കൊള്ളാം..!

  • @ramesanedakkarayil2488
    @ramesanedakkarayil2488 2 місяці тому +1

    അവതരണം അതിഗംഭീരം. ❤️അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 👌👏👏🙏🙏

  • @YemunaCk
    @YemunaCk 2 місяці тому +1

    Trippazhurappa anugrahikkane🙏

  • @PradeepU-l7u
    @PradeepU-l7u 2 місяці тому +1

    വളരെ നന്നായിട്ടുണ്ട്, ജനങൾക്ക് നല്ല അറിവുനൽകാൻ ഉതകുന്ന ഭക്തി നിർഭരമായ ഒരു ചാനൽ, അഭിനന്ദനങ്ങൾ 🙏🌹

  • @vinuts7855
    @vinuts7855 2 місяці тому +1

    🎉🎉🎉

  • @sreelathajayadev3340
    @sreelathajayadev3340 2 місяці тому +1

    🙏🏻🙏🏻

  • @rajikr1039
    @rajikr1039 2 місяці тому +2

    വളരെ നന്നായിട്ടുണ്ട്
    നല്ല അഭിപ്രായം
    യുവ തലമുറയ്ക്ക്
    പാഴൂർ മഹാദ്ദേവ ക്ഷേത്രത്തെ സംബന്ധിച്ച് കൂടുതൽ
    അറിവ് പകരുന്ന
    തരത്തിൽ കൂടി
    ഈ ഡോക്യുമെൻ്റേഷൻ
    ഫിലം നിമിത്തമാകുന്നു
    തുടർന്നും
    ഇങ്ങനെ പുരാതനമായ
    ദേവാലയങ്ങൾ സംബന്ധിച്ച്
    കൂടുതൽ വീഡിയോകൾ
    ഒരുക്കുവാൻ
    കഴിയട്ടെ
    എന്ന് ആശംസിക്കുന്നു
    ഇതിൻ്റെ പിന്നിൽ
    പ്രവ്രത്തിച്ച പ്രിയേട്ടനു പ്പെടെ ടീമം ങ്ങൾക്കെല്ലാവർക്കും
    എൻ്റെ ഹൃദയം നിറഞ്ഞ
    അഭിനന്ദനങ്ങൾ❤❤❤

  • @anjanak.s397
    @anjanak.s397 2 місяці тому +1

    പാഴൂർ ക്ഷേത്രത്തിൻ്റെ ഐതിഹ്യത്തെ കുറിച്ചുള്ള അവതരണം നന്നായിട്ട് ഉണ്ട്. അതിഗംഭീരം ആയിരിക്കുന്നു.🙏🙏 ഇനിയും ഇതുപോലെ ഉള്ള വീഡിയോ സ് വരുമെന്ന് വിശ്വസിക്കുന്നു..

  • @mayaprasad7885
    @mayaprasad7885 2 місяці тому +1

    🙏🙏🙏

  • @akhilkmadhu2811
    @akhilkmadhu2811 2 місяці тому +1

    ദേശാനാഥൻ 🙏

  • @sindhupriyan1824
    @sindhupriyan1824 2 місяці тому +1

    🙏

  • @SURESHAPPAN.
    @SURESHAPPAN. 2 місяці тому +1

    ❤❤❤

  • @Ashokpb212
    @Ashokpb212 2 місяці тому +3

    പാഴൂർ പെരുമ വളരെ നന്നായിട്ട് ചെയ്തു ഭഗവാൻ്റ അനുഗ്രഹം ഉണ്ടാവട്ടെ ❤

  • @unnichandran409
    @unnichandran409 2 місяці тому +1

    ഗംഭീരം ആയിട്ടുണ്ട് 🙏 അണിയറ പ്രവർത്തകരെ പ്രത്യേകം അഭിനന്ദിക്കുന്നു, ഭഗവാൻ്റെ അനുഗ്രഹം എന്നും ഉണ്ടാകും

  • @leenasoman6351
    @leenasoman6351 2 місяці тому +2

    Super

  • @cifpublications
    @cifpublications 2 місяці тому +1

    ഗംഭീരം ആയിട്ടുണ്ട്

  • @pushpangadanpr6152
    @pushpangadanpr6152 2 місяці тому +1

    വളരെ മനോഹരം എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @valsaladevianil6696
    @valsaladevianil6696 2 місяці тому +1

    അതിമനോഹരം ആയിരിക്കുന്നു 🙏🏻എല്ലാവിധ ആശംസകളും 🤝

  • @vigneshvikku3821
    @vigneshvikku3821 2 місяці тому +2

    അറിയാത്ത പല കാര്യങ്ങളും അറിയാൻ സാധിച്ചു. നന്നായിട്ടുണ്ട് 👍👏👏👏

  • @gopikrishnanep2533
    @gopikrishnanep2533 2 місяці тому +1

    നന്നായിട്ടുണ്ട്❤❤❤

  • @journeytowisdom6514
    @journeytowisdom6514 2 місяці тому

    🙏🙏🙏👌👌👌👍👍👍

  • @RejiPVarghese-qb6yw
    @RejiPVarghese-qb6yw 2 місяці тому +1

    മികച്ച അവതരണം. അണിയറ പ്രവർത്തകർക്ക് അഭിനന്ദങ്ങൾ.

  • @arungopal1623
    @arungopal1623 2 місяці тому +1

    വളരെ നന്നായിട്ടുണ്ട്, എല്ലാവിധ ആശംസകളും നേരുന്നു❤

  • @PTReji
    @PTReji 2 місяці тому +1

    Ente Thruppazhoorappan❤

  • @a4aviyal1
    @a4aviyal1 2 місяці тому +1

    ഗംഭീരം🙏🙏🙏

  • @sreebhadrakumbalam8463
    @sreebhadrakumbalam8463 2 місяці тому +2

    Valare nannaayittundu

  • @sreelathajayadev3340
    @sreelathajayadev3340 2 місяці тому +1

    Thruppazhoorappa🙏🏻

  • @vinuts7855
    @vinuts7855 2 місяці тому +1

    Super ayittundu 🙏

  • @HackerMedia
    @HackerMedia 2 місяці тому +2

  • @rekhamani5560
    @rekhamani5560 2 місяці тому +2

    Super 🎉

  • @sarangmusicfactory5682
    @sarangmusicfactory5682 2 місяці тому +2

    ഇതിൽ സംഗീതം ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു ❤️

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 2 місяці тому +1

    Piravom alle sir, muvattupuzha evidekidakkunnu. Om nama shivaaya.

  • @sumakunji5064
    @sumakunji5064 2 місяці тому +1

    തൃപ്പാഴൂരപ്പൻടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏

  • @shantharavindran5329
    @shantharavindran5329 2 місяці тому +2

    പാഴൂർ പടിപ്പുര ഗംഭീരം. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🎉

  • @Niranjana.165
    @Niranjana.165 2 місяці тому +1

    🙏🙏🙏❤️

  • @MyTravelBugMytraveljourney
    @MyTravelBugMytraveljourney 2 місяці тому +2

    ❤❤🙏🙏🙏🙏

  • @jitheshev5635
    @jitheshev5635 2 місяці тому +1

    മലബാറിൽ നിന്നു വന്ന ബ്രാഹ്മണൻ്റെ പൂണൂൽ ഇട്ടിരിക്കുന്നത് തെറ്റാണ് - k ട്ടോ

  • @pazhoorvishnumarar707
    @pazhoorvishnumarar707 2 місяці тому +1

    ഗംഭീരം 🙏🏻🙏🏻
    അടുത്ത എപ്പിസോഡ് ഉണ്ടെങ്കിൽ കുറച്ചൂടെ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തുക..
    10 ഭാഗ്യങ്ങൾ ആണ് ഇവിടം
    അതിനെ സംബന്ധിച്ച് അതൂടെ ഇതിൽ സൂചിപ്പിച്ചാൽ നല്ലത്. 🥰
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേകം അഭിനന്ദനങ്ങൾ.. ഒപ്പം
    നന്ദി 🙏🏻
    തൃപ്പാഴൂരപ്പന്റെ അനുഗ്രഹം എന്നും എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻

  • @SoumyaAniesh
    @SoumyaAniesh 2 місяці тому +1

    എന്റ നാട് എന്റ പാഴൂരപ്പൻ 🤍🤍🤍🤍🤍🤍🤍🤍🤍👌🏽👌🏽

  • @sreesankaraaudio464
    @sreesankaraaudio464 2 місяці тому +1

    എന്റെ പേര് Jyothish എന്നാണ്പ്ര മോദിന്റെ സംഗീതത്തിൽ പാടാൻ കഴിഞ്ഞത് ഭഗവാന്റെ ഹിതം അങ്ങിനെ എനിക്ക് പറയു വാൻ പറ്റു എന്നാലും ഇതിൽ ഒരു ഭാഗമാവു വാൻ കഴിഞ്ഞതിൽ ഭഗവാനോട് നന്നി പറയുന്നു

  • @manimolunnikrishnan9119
    @manimolunnikrishnan9119 2 місяці тому +1

    🙏🙏

  • @MiniR-s9e
    @MiniR-s9e 2 місяці тому +1

    Supper

  • @diamper_media
    @diamper_media 2 місяці тому +2

    🙏🏻🙏🏻🙏🏻

  • @vishnudas1109
    @vishnudas1109 2 місяці тому +1

    🙏🙏🙏