KARUMATHRAYILE ITTIYACHAN | KSHETHRAM EPISODE 5 | LAL PRIYAN | T R DEVAN | Channel 91 Bodhi

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 79

  • @SUNILKUMAR-tf3bz
    @SUNILKUMAR-tf3bz 11 днів тому +6

    ക്ഷേത്രൈതിഹ്യത്തെ പരിചയപ്പെടുത്തിയ നല്ലൊരു കഥാചിത്രം. അഭിനേതാക്കൾക്കും, അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.🎉🎉🎉

  • @ANILKUMAR-xo1ik
    @ANILKUMAR-xo1ik 9 днів тому +2

    പഴമയുടെ ആവിഷ്ക്കാരം...... പൈതൃകത്തനിമയോടെ ......... നന്നായിട്ടുണ്ട്. മേലേടം ഷൈജു മുരുകേഷ് വളരെ നന്നായി ഒരുപാട് അവസരങ്ങൾ ഉണ്ടാകട്ടെ........ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @ajeshnarayanan4844
    @ajeshnarayanan4844 10 днів тому +3

    ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കണ്ട ക്ഷേത്രം.വിളിച്ചാൽ വിളികേൾക്കുന്ന സത്യമായ ദൈവം കരുമാത്രാ ഇട്ടിയച്ചൻ.നമ്മുടെ മനസ്സിൽ തോന്നുന്ന ഭയം, ചിലന്തി വിഷം, മറ്റു പ്രാണി വിഷം അതുപോലെ വിട്ടുമാറാത്ത skin infection ഈ ക്ഷേത്രത്തിൽ വന്നാൽ മാറും.ജാതിമത വിത്യാസം ഇല്ലാതെ എല്ലാവർക്കും വരാം.ഈ ക്ഷേത്രത്തെ പരിചയപ്പെടുത്തിയ bodhi channel നും, Lal priyan team നും ആശംസകൾ,കരുമാത്ര ഇട്ടിയച്ഛൻ അനുഗ്രഹിക്കട്ടെ 🙏

  • @Xploreit
    @Xploreit 11 днів тому +5

    പുതു തലമുറയിലെ പലർക്കും അറിയാൻ പാടില്ലാത്ത ഇങ്ങനെയുള്ള കാര്യങ്ങൾ അവതരിപ്പിക്കുന്ന ടീം ചാനൽ 91 ബോധിക്ക് ആശംസകൾ

  • @sivadasvaikom
    @sivadasvaikom 9 днів тому +2

    ഗംഭീരമായിട്ടുണ്ട്. അറിയപ്പെടാത്ത ഇതുപോലുള്ള ക്ഷേത്രങ്ങളെയും സ്ഥലങ്ങളെയും കുറിച്ചുള്ള ആഖ്യാനങ്ങൾ ഏറെ അനിവാര്യമാണ്.. ലാൽപ്രിയനും ടീമിനും അഭിനന്ദനങ്ങൾ.. 🌹🌹 എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. ആഖ്യാന ശബ്ദം അതിമനോഹരം.❤❤

  • @subasht.r1903
    @subasht.r1903 10 днів тому +1

    Good job. Congrats to Bodhi,Lal and crew..💐👍👏👏🙏

  • @HarikrishnanKavalam
    @HarikrishnanKavalam 10 днів тому +2

    വളരെ നന്നായിട്ടുണ്ട്. അണിയറ പ്രവർത്തകർക്ക് ആശംസകൾ ❤

  • @deepashaji2509
    @deepashaji2509 11 днів тому +2

    Super ❤

  • @gireeshvarma5415
    @gireeshvarma5415 11 днів тому +3

    മനോഹരം
    ഗംഭീരം 👏👏🤗👍👍🌹🌹
    അഭിനന്ദനങ്ങൾ
    എല്ലാവർക്കും 🌹🌹

  • @anilkumarsnaick2630
    @anilkumarsnaick2630 10 днів тому +1

    വളരെ നന്നായിട്ടുണ്ട്

  • @arjunachu7828
    @arjunachu7828 10 днів тому +3

    എൻ്റെ കുടുംബ ക്ഷേത്രം❤

  • @ajeshmn4350
    @ajeshmn4350 10 днів тому +1

    നന്നായിട്ടുണ്ട്

  • @vijayalakshmivellathur3215
    @vijayalakshmivellathur3215 10 днів тому +1

    Nisha Super

  • @gs452
    @gs452 11 днів тому +4

    adipoli ellavarum nanayit act cheyth especially ittiyachan🙌👏👏😀

  • @babup1448
    @babup1448 10 днів тому +1

    സൂപ്പർ 👌

  • @sagithams5798
    @sagithams5798 8 днів тому +1

    Supper

  • @piravomsapthaswaracommunic5035
    @piravomsapthaswaracommunic5035 11 днів тому +3

    ആശംസകൾ മനോഹരം

  • @CELEBRITIESZONEBYGEORGEANTONY
    @CELEBRITIESZONEBYGEORGEANTONY 4 дні тому

    Super👌👌👌❤️

  • @pcmraja6742
    @pcmraja6742 11 днів тому +1

    നിഷ എല്ലാം super ayittund. Good. Pattum അഭിനയവും നന്നായി വരട്ടെ.

  • @divyajijish860
    @divyajijish860 5 днів тому +1

    ❤❤❤

  • @AnugrahaPV
    @AnugrahaPV 10 днів тому +1

    🙏🙏🙏🙏🙏

  • @valsaladevianil6696
    @valsaladevianil6696 10 днів тому +1

    അടിപൊളി നന്നായിട്ടുണ്ട്

  • @jaleelthanath2135
    @jaleelthanath2135 11 днів тому +3

    Lalpriyan ഉം മറ്റ് അറിയറ പ്രവർത്തകർക്കും അഭിമാനിക്കാം

  • @lovelybabu9528
    @lovelybabu9528 11 днів тому +2

    സൂപ്പർ

  • @sruthimolts1519
    @sruthimolts1519 2 дні тому

    ❤🙏

  • @MeenuBiju-uu8wc
    @MeenuBiju-uu8wc 11 днів тому +3

    👌👌👌

  • @MeghaP-o2k
    @MeghaP-o2k 10 днів тому +1

    Great. Thanks nishaji

  • @RajanBhasi
    @RajanBhasi 11 днів тому +2

    ❤❤❤👌👍

  • @lovelybabu9528
    @lovelybabu9528 11 днів тому +2

    👍

  • @arungopal1623
    @arungopal1623 11 днів тому +2

    ❤ 👌👏👏

  • @anilkandanad6457
    @anilkandanad6457 10 днів тому +1

    👍👏👏👏👏👏❤️❤️

  • @RajanBhasi
    @RajanBhasi 11 днів тому +2

    👌👌👌❤️👍🌹

  • @pramodpramodcs9192
    @pramodpramodcs9192 10 днів тому +1

    വളരെ നന്നായിട്ടുണ്ട്

  • @ajithaprasad496
    @ajithaprasad496 10 днів тому +1

    super

  • @snehamolk.s236
    @snehamolk.s236 10 днів тому +1

    🙏

  • @premsonpazhoor174
    @premsonpazhoor174 11 днів тому +2

    നന്നായിട്ടുണ്ട്

  • @ReshmiArun-mk4xd
    @ReshmiArun-mk4xd 11 днів тому +2

    Super ❤❤❤

  • @sajithasajitha931
    @sajithasajitha931 11 днів тому +2

  • @sandhyavarma3528
    @sandhyavarma3528 11 днів тому +2

    Super

  • @aleyammacy7370
    @aleyammacy7370 11 днів тому +2

    🙏🙏🙏