ഇത്രയും മനോഹരമായ ആണ്ടി പണ്ടാര കീർത്തനം നിങ്ങൾ കേട്ടിട്ടുണ്ടോ

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 172

  • @regeeshvp8181
    @regeeshvp8181 9 місяців тому +19

    🕉️
    ആണ്ടിപണ്ടാര രൂപം ദർശിച്ചാൽ എല്ലാവരും നശിച്ചു പോവും എന്നു പറഞ്ഞു എല്ലാ ജനങ്ങളെയും പറ്റിച്ചു ഭഗവാന്റെ അനുഗ്രഹം നേടിയെടുക്കുന്നതിൽ നിന്നും വിലക്കിയ ദുഷ്ട വർഗ്ഗങ്ങൾക്ക് കാലം നൽകിയ മറുപടി ആണ് ഗുരുനാഥനോരുക്കിയ പ്രണവ മലയിലെ ആണ്ടി പണ്ടാരം നൽകുന്ന അനുഗ്രഹവർഷങ്ങൾ ഗുരുനാഥൻ അത് ലളിതമായ മനോഹരമായ കീർത്തങ്ങളിലൂടെ ജനഹൃദയങ്ങളിലേക്ക് എത്തിച്ചു കൊണ്ടേയിരിക്കുകയാണ് തിരിച്ചറിവുണ്ടായി ഓരോരുത്തർക്കും ജീവിതം രെക്ഷപെടാൻ വേണ്ടി 🥰🥰🥰🥰🥰🥰🥰🥰🥰

  • @prabhadileep9910
    @prabhadileep9910 12 днів тому +1

    ആണ്ടിപണ്ടാരമേ ഈ സുഭാഷ് കുതന്ത്രി കർമ്മദോഷിയ്ക് നല്ല ബുദ്ധി കൊടുക്കേണമേ

  • @anandhakrishnab4266
    @anandhakrishnab4266 9 місяців тому +14

    Sir പാടിയത്കൊണ്ട് ഈ ഗാനം കേൾക്കാൻ ഒരു പ്രത്യേക ഭംഗിയാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Its_nagato_Chan
    @Its_nagato_Chan 9 місяців тому +12

    എൻ്റെ.. ആണ്ടിപ്പണ്ടാരം' മുരുകൻ സ്വാമിയേ.. കാത്തു കൊള്ളണമേ...❤' എത്രയും പെട്ടന്ന് ഞങ്ങൾക്ക്..ആ വാഹന പൂജയിൽ എത്തിച്ചേരാൻ 'സാധിക്കണമേ❤

  • @abhilashuv216
    @abhilashuv216 9 місяців тому +19

    🙏🙏🙏 പ്രണവ മലയിൽ വാഴും ശ്രീ ആണ്ടി സ്വരൂപനെ എന്നും കാവലയ് നിൽക്കേണമേ🙏

  • @sreelathapanikar6049
    @sreelathapanikar6049 9 місяців тому +11

    പ്രണാവമലയിലെ ആണ്ടി പണ്ടാര രൂപമേ ഭൂമിക്കും സമ്പത്തിനും കാവലായി നിൽക്കണേ 🙏🏼 🙏🏼🙏🏼
    ഗുരുനാഥ അങ്ങേക്ക് എന്റെ നമസ്ക്കാരം 🙏🏼🙏🏼🙏🏼

  • @Parvathys23
    @Parvathys23 9 місяців тому +13

    എന്റെ പ്രിയ ഗുരുനാഥാ അങ്ങേക്ക് എന്റെ നമസ്കാരം 🙏🙏🙏🙏🙏

  • @cavimalakottur3774
    @cavimalakottur3774 9 місяців тому +7

    നമസ്കാരം സാർ
    പേര മംഗലത്ത് പ്രണവ മലയിൽ ആണ്ടിപ്പണ്ടാരസ്വരൂപത്തെ വർണിക്കുന്ന കീർത്തനം രചിക്കുകയും മനോഹരമായ ഈണത്തിൽ ആലപിക്കുകയും ഈ കീർത്തനത്തിന് അതി മനോഹരമായ ദൃശ്യാവിഷ്കാരം ഒരുക്കി ഭക്തരുടെ ഹൃദയത്തിൽ ആഴത്തിലിറങ്ങി ചെല്ലാൻ കഴിയുന്നു❤❤❤

  • @balachandrankj3787
    @balachandrankj3787 9 місяців тому +5

    നന്ദി നമസ്കാരം സാർ കൂടുതൽ കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @nima2438
    @nima2438 9 місяців тому +4

    🙏🙏🙏 നല്ല പാട്ട്. മനസിന് കുളിർമ നൽകി എന്റെ ഭഗവാൻ 🙏🙏🙏

  • @MaheshErnakulam
    @MaheshErnakulam 9 місяців тому +16

    നമ്മുടെ മുന്നോട്ടുള്ള ജീവിത യാത്രയിലെ ദുരിതങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും കാഠിധ്യം കുറച്ചു തരും പ്രണവമലയിലെ ആണ്ടിപണ്ടാരം മുരുകൻ ഭഗവാൻ...

  • @reghunathkurup6754
    @reghunathkurup6754 9 місяців тому +45

    പ്രണവമലയിലെ അത്ഭുതങ്ങൾ കേരളീയ സമൂഹം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു അവിടെ എത്തിപ്പെടാൻ സാധിച്ച ഒരു എളിയ ഭക്തനാണ് ഞാനും 🙏🙏🙏

    • @prashobgossalakkal9476
      @prashobgossalakkal9476 6 місяців тому +1

      വലിയ മാറ്റങ്ങൾ ഉണ്ണ്ടോ 🙏ചേട്ടാ

    • @udayakumarmenon-x3j
      @udayakumarmenon-x3j 4 місяці тому

      Ennittt ninte kundi keeri vittaa ...പോ ഉടായിപ്പ് വാണ മേ

    • @udayakumarmenon-x3j
      @udayakumarmenon-x3j 3 місяці тому

      ശബരിമലയും പഴനി മലയും കേട്ടിട്ടുണ്ട്...
      അവൻ്റെ അമ്മേടെ പ്രണവ മല പോ വാണമേ😅😅😅

    • @velayudhankaniyath4566
      @velayudhankaniyath4566 3 місяці тому

      Anik nalla ishttamai

    • @udayakumarmenon-x3j
      @udayakumarmenon-x3j 3 місяці тому

      @@prashobgossalakkal9476 എന്തെ മുൻപിലെ പറി പുറകിൽ വന്നാ...

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 9 місяців тому +3

    🙏🙏🙏 വളരെ ഭംഗിയായി അവതരിപ്പിച്ചു ഭക്തിയോടെ ആ കലാരൂപം

  • @aneeb1096
    @aneeb1096 9 місяців тому +5

    🙏 പേരമംഗലം വാഴും
    ദേവലോകമേ ശരണം 🙏🙏🙏

  • @lalgigopi1500
    @lalgigopi1500 9 місяців тому +3

    നമസ്കാരം ഗുരുനാഥ
    തിരു പേരാം മംഗലത്ത്പ്പ് ൻ ശരണം

  • @user-ue2yr7wc3n
    @user-ue2yr7wc3n 9 місяців тому +5

    🙏🏻പേരമംഗലത് അപ്പനിലൂടെ പ്രെകാശം പരക്കട്ടെ 🙏🏻

  • @Devadidevan
    @Devadidevan 9 місяців тому +5

    എത്ര കേട്ടാലും മതിവരാത്ത മുരുകൻ്റെ ആണ്ടിപ്പണ്ടാര രൂപ ദർശന കീർത്തനം ഗുരുനാഥാ ..... വളരെ ഹൃദ്യമായി ദൃശ്യാവിഷ്ക്കാരം ചെയ്തിരിക്കുന്നു. നന്ദി ഗുരുനാഥാ .......🙏🙏🙏

  • @omanavijayan9397
    @omanavijayan9397 9 місяців тому +4

    മുരുകാ ഞങ്ങളെ അനുഗ്രഹിക്കണെ ആഗ്രഹം സഫലി കരിച്ചു തരണേ 🙏🙏🙏🙏🙏

  • @sajithapillai8870
    @sajithapillai8870 9 місяців тому +2

    Nallakeerthsnam nalla avatharanam

  • @LekhaMuralidharan-dy7jf
    @LekhaMuralidharan-dy7jf 9 місяців тому +1

    എന്റെ ഗുരു പ്രണാമം അവിടുത്തെ ഗോഡ് ബ്ലെസ് പറയാൻകഴിയവതല്ല 🙏🙏🙏🙏🙏👍

  • @Its_nagato_Chan
    @Its_nagato_Chan 9 місяців тому +1

    തിരുപേരമംഗലത്തപ്പൻ ഞങ്ങളുടെ ധർമ്മദൈവം' 27 ദേവതകളും❤❤❤

  • @unnikrishnanpillai647
    @unnikrishnanpillai647 3 місяці тому +1

    ആണ്ടിപണ്ടാര സ്വരൂപനെ ശ്രീ മുരുകാ എന്നും കാവലയ് നിൽക്കേണമേ എൻ്റെ കുടുബത്തിന് സമാധനവും ശാന്തിയുംനല്കണേ പ്രണവമലയിൽ വാഴും സ്വര ുപ നേ

  • @sreesaiagencieschavadithir1355
    @sreesaiagencieschavadithir1355 Місяць тому +5

    താങ്കളുടെ ഗാനം കേൾക്കാൻ ഒരു പ്രത്യേക സുഖം ആണ്. അതിലെ ഭക്തി ഭാവം മാത്രം ആണ് അതിനു കാരണം

    • @SAHIYADRI
      @SAHIYADRI 9 днів тому

      😂😂😂
      ഒരുവട്ടനെ മറ്റൊരുവട്ടനു മനസ്സിലാവു.....

  • @sreesaiagencieschavadithir1355
    @sreesaiagencieschavadithir1355 Місяць тому +2

    താങ്കളുടെ ഗാനങ്ങൾ കേക്കാൻ പ്രത്യേക സുഖം

  • @sheebarajan4234
    @sheebarajan4234 9 місяців тому +2

    🙏🏻🍵 തിരു പേര മംഗലത്തപ്പാ ശരണം

  • @sureshbabu-qv9rv
    @sureshbabu-qv9rv 3 місяці тому +2

    ഈ ദിനങ്ങളിൽ ഇത് പാരായണം ചെയുന്നത് വളരെ നല്ലത്

  • @sureshep9906
    @sureshep9906 9 місяців тому

    നമസ്കാരം ഗുരുനാഥാ 🙏🏼🙏🏼🙏🏼

  • @sivaprabhuprabhu
    @sivaprabhuprabhu Місяць тому

    Super song

  • @AnithaChandran-f9k
    @AnithaChandran-f9k 9 місяців тому +2

    ❤peramangalathappa saranam

  • @indiraks6287
    @indiraks6287 9 місяців тому +1

    Namasthe gurunadha 🙏🙏🙏

  • @akhithaanil8959
    @akhithaanil8959 5 місяців тому +2

    ആണ്ടി പണ്ടാരം മുരുകാ എന്റെ വസ്തു വിൽക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @SudheeshaShiju-pi5nh
    @SudheeshaShiju-pi5nh 9 місяців тому +2

    തിരുപേര മഗംലത്തപ്പാ നാഗരാജാവേ ശരണം 🙏🙏🙏🙏🙏

  • @balakrishnanbala627
    @balakrishnanbala627 9 місяців тому +1

    Namaskaram gurunatha. Vadakara

  • @santhoshbalan6458
    @santhoshbalan6458 9 місяців тому +3

    സാർ പാടിയാ പാട്ടുകൾ എല്ലാം എപ്പോഴും കേൾക്കാൻ തോന്നുന്നു.,.

  • @rahulparameswaran-xg7ot
    @rahulparameswaran-xg7ot Місяць тому

    വളരെ നന്നായിട്ടുണ്ട് 🙏🙏🙏

  • @unnikrishnanpillai647
    @unnikrishnanpillai647 3 місяці тому +1

    പ്രണവമലയിൽ ആണ്ടിപണ്ടാരമേ അങ്ങയുടെ ദർശനം കാണാൻ ഉള്ള ഭാഗJo എനിക്കും കുടുബത്തിനും തരണമേഹരോ ഹര

  • @muraleedharanrk3683
    @muraleedharanrk3683 9 місяців тому

    ശ്രീമുരുക.... ഭഗവാനെ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shajishaji797
    @shajishaji797 9 місяців тому +1

    Namasthea 🙏🙏🙏👍👍👍👌👌👌💟💟💟💟💟❤

  • @kamalamkodasserypadmalayam5218
    @kamalamkodasserypadmalayam5218 2 місяці тому

    വളരെ മനോഹരം 🌹🌹🌹🌹

  • @dineshkeerthy6184
    @dineshkeerthy6184 9 місяців тому +1

    ❤️💖🧡💛💚💙💜🖤🤎
    ♥️ നമസ്കാരം സർ ♥️
    🤎🖤💜💙💚💛🧡💖❤️

  • @lalithavenu3643
    @lalithavenu3643 9 місяців тому

    നല്ല ഗാനം🌹🌹🌹🌹

  • @SreeKumar-nt3dq
    @SreeKumar-nt3dq 9 місяців тому +1

    ഹരി ഓംസാർ❤❤❤🕉️🕉️🕉️🕉️🙏

  • @SreejaE-z1m
    @SreejaE-z1m 2 місяці тому

    Manasinu nalla santhosham thonnunnu gurudeava
    Sharanam

  • @geethaaravindan2693
    @geethaaravindan2693 9 місяців тому +2

    🙏🙏🙏🙏🙏🙏

  • @JayaKumar-sn7kz
    @JayaKumar-sn7kz 9 місяців тому +1

    🙏

  • @rizana3541
    @rizana3541 9 місяців тому +1

    🙏🙏🙏

  • @Its_nagato_Chan
    @Its_nagato_Chan 8 місяців тому +4

    ഭാവാനെ ഞങ്ങൾക്ക്..സ്വന്തമായി ഒരു ഭവനം നൽകണമേ... തിരുപേരമംഗലത്തപ്പാ.. ശരണം.തിരുപേരമംഗലത്തപ്പാ ശരണം ......

  • @syamsyam543
    @syamsyam543 9 місяців тому +1

    💙💙💙💙💙💙💙💙💙

  • @prashobgossalakkal9476
    @prashobgossalakkal9476 6 місяців тому +1

    അടിപൊളി 👌പാട്ട്... നല്ല ഇമ്മ്പം ഉള്ള ശബ്ദം ❤️ ഗ്രുരുനാഥൻന്റെ..... ഗുരുവിനു എന്റെ നമസ്കാരം 🙏❤️

  • @sakthiswaroop9707
    @sakthiswaroop9707 9 місяців тому

    🙏🏻 🙏🏻 🙏🏻

  • @muraleedharanrk3683
    @muraleedharanrk3683 9 місяців тому

    മനോഹരമായ അവതരണം👍👍👍👍

  • @prajishkumarsp3261
    @prajishkumarsp3261 9 місяців тому +1

    ❤❤❤❤❤നമസ്കാരം സർ

  • @priyaanikumar2002
    @priyaanikumar2002 2 місяці тому

    Pranamam

  • @valsalav8140
    @valsalav8140 9 місяців тому +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @nithinkumaraithanadka5411
    @nithinkumaraithanadka5411 2 місяці тому

    Super

  • @jithingopi3824
    @jithingopi3824 4 місяці тому

    ഗുരുനാഥ എന്റെ പേര് ജിതിൻ
    പുരുരോട്ടത്തി നക്ഷത്രം
    ആണ്ടിപണ്ടാരം കിർത്തനം
    നന്നായിട്ടുണ്ട് 🙏🏻🙏🏻🙏🏻
    വിഷമം ഉള്ളകാര്യം..എനിക്ക് അലുമിനിയം വർക്ക്‌ ആണ്..
    ജോലി സ്ഥിരമായി ഉണ്ടാവാൻ പ്രതീക്യാണേ 🙏🏻🙏🏻🙏🏻
    പ്രണവംമല നമഃ
    🙏🏻🙏🏻

  • @Sujatha.T.SSujatha
    @Sujatha.T.SSujatha 7 місяців тому

    Kathu rashikename muruma🙏🙏🙏q

  • @sarathchandranss2529
    @sarathchandranss2529 9 місяців тому

    🙏🏻🙏🏻🙏🏻

  • @prahladvarkkalaa243
    @prahladvarkkalaa243 9 місяців тому +1

    നമസ്കാരം സർ 🙏🏻

  • @sasits711
    @sasits711 9 місяців тому

    🙏🙏🙏🙏🙏🙏🙏

  • @sandhyakangath2724
    @sandhyakangath2724 9 місяців тому

    🙏🙏നമസ്കാരം sir🙏🙏

  • @SjjsjsDjeuus-uj1mg
    @SjjsjsDjeuus-uj1mg 9 місяців тому

    🙏🏻❤️❤️🙏🏻

  • @sijisunes8413
    @sijisunes8413 9 місяців тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻

  • @anandamadamtaliparamba4521
    @anandamadamtaliparamba4521 Місяць тому

    ഹര ഹരോം ഹര. हर हरों हर ।

  • @SAARADHVLOGGER
    @SAARADHVLOGGER 9 місяців тому

    0:02 / 8:28 👌👌👌

  • @ajikumar1137
    @ajikumar1137 9 місяців тому

    🙏🙏🙏🌹

  • @vijayakummarct6848
    @vijayakummarct6848 9 місяців тому +1

    നമസ്കാരം സാർ

  • @pushparaniss7275
    @pushparaniss7275 9 місяців тому

    🙏🏻🙏🏻🙏🏻🙏🏻

  • @BillingYHRC-zi8sc
    @BillingYHRC-zi8sc 9 місяців тому +1

    Goodvedio

  • @remyasajith6461
    @remyasajith6461 9 місяців тому

    Thanks sir

  • @manjus4288
    @manjus4288 3 дні тому

    2:52

  • @MiniK-k9h
    @MiniK-k9h 9 місяців тому

    ❤❤❤❤❤❤❤❤❤❤

  • @vinuajayakumar9294
    @vinuajayakumar9294 3 місяці тому

    Ithu evida Sthalam. Onnu Parayane

  • @abhishekajith1848
    @abhishekajith1848 9 місяців тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @babukizhakkumkara3215
    @babukizhakkumkara3215 2 місяці тому

    Bhagavane kaathu rakzhikkane

  • @velayudhankaniyath4566
    @velayudhankaniyath4566 3 місяці тому

    Velayudhan mumbai whatsapp il valla vivaragalum tharumo

  • @pranavdevpp5552
    @pranavdevpp5552 4 місяці тому +5

    തിരുപേരമംഗലത്തപ്പാ ശരണം.....🙏🙏🙏
    ആണ്ടി പണ്ടാരമേ മോഹന രൂപമേ...
    നിൻ നടയിൽ അണയാൻ മോഹമായി...
    ആണ്ടി പണ്ടാരമേ മോഹന രൂപമേ...
    നിൻ നടയിൽ അണയാൻ മോഹമായി...
    കാവടി ആടി ആടി ഓടിയെത്താം നിൻ മുന്നിൽ...
    കാവടി ആടി ആടി ഓടിയെത്താം...
    ആണ്ടി പണ്ടാരമേ മോഹന രൂപമേ...
    നിൻ നടയിൽ അണയാൻ മോഹമായി...
    (ഭൂമി ലഭിച്ചിടാൻ ഭവനം ലഭിച്ചിടാൻ...
    ഹോമങ്ങൾ നിൻ മുന്നിൽ ഞാൻ നടത്താം...)(2)
    (ആണ്ടി പണ്ടാരമേ മോഹന രൂപമേ..
    നിൻ നടയിൽ അണയാൻ മോഹമായി..)(2)
    കാവടി ആടി ആടി ഓടിയെത്താം നിൻ മുന്നിൽ...
    കാവടി ആടി ആടി ഓടിയെത്താം...
    (നായകനായി നീ മുന്നിൽ നടക്കുമ്പോൾ...
    ജീവ ഭയമെനിക്കില്ല ദേവാ..)(2)
    (അഭിഷേകങ്ങൾ എന്നുമിഷ്ടം അതിൽ...
    പഞ്ചാമൃതമല്ലോ ഏറെ ഇഷ്ട്ടം...)(2)
    ആണ്ടി പണ്ടാരമേ മോഹന രൂപമേ...
    നിൻ നടയിൽ അണയാൻ മോഹമായി...
    (വള്ളിമണാളനെ ദേവ സേനാപതിയേ...
    എന്നും വണങ്ങുന്നു നിന്റെ മുന്നിൽ..)(2)
    (ആണ്ടി പണ്ടാരമേ മോഹന രൂപമേ...
    നിൻ നടയിൽ അണയാൻ മോഹമായി..)(2)
    കാവടി ആടി ആടി ഓടിയെത്താം നിൻ മുന്നിൽ...
    കാവടി ആടി ആടി ഓടിയെത്താം...
    (ദേവ ലോകത്തിന്റെ നായകനായ്...
    പ്രണവ മലയിൽ നീ വാണിടുന്നു...)(2)
    ആണ്ടി പണ്ടാരമേ മോഹന രൂപമേ...
    നിൻ നടയിൽ അണയാൻ മോഹമായി...
    കാവടി ആടി ആടി ഓടിയെത്താം നിൻ മുന്നിൽ...
    കാവടി ആടി ആടി ഓടിയെത്താം...
    (ഏഴകൾ തന്നുടെ രക്ഷക്കായി...
    ആണ്ടിയായ് നീ എന്നും അലഞ്ഞിടുന്നു...)(2)
    (ഏതൊരു മർത്യനും മുന്നിലെത്താൻ...
    അനുഗ്രഹങ്ങൾ നിത്യം വാങ്ങിപ്പോകാം...)(2)
    (ആണ്ടി പണ്ടാരമേ മോഹന രൂപമേ...
    നിൻ നടയിൽ അണയാൻ മോഹമായി..)(2)
    കാവടി ആടി ആടി ഓടിയെത്താം നിൻ മുന്നിൽ
    കാവടി ആടി ആടി ഓടിയെത്താം...
    (ദാമ്പത്യ സൗഖ്യവും നീ അരുളും...
    വിദേശ ജോലിയും നീ അരുളും...)(2)
    (ആണ്ടി പണ്ടാരമേ എന്റെ ദേവാ..
    വിദ്യയും ധൈര്യവും നീ അരുളും...)(2)
    (ആണ്ടി പണ്ടാരമേ മോഹന രൂപമേ...
    നിൻ നടയിൽ അണയാൻ മോഹമായി...)(2)
    കാവടി ആടി ആടി ഓടിയെത്താം നിൻ മുന്നിൽ...
    കാവടി ആടി ആടി ഓടിയെത്താം...
    നന്ദി നമസ്കാരം സുഭാഷ് സാർ.... 🙏🙏🙏

  • @preethass2492
    @preethass2492 9 місяців тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @linisreedharan7146
    @linisreedharan7146 3 місяці тому

    🙏🙏🙏🙏🙏❤️❤️❤️🙏🙏🙏

  • @jijinlalnanminda8986
    @jijinlalnanminda8986 2 місяці тому +1

    ഭഗവാനെ എനിക്ക് 10 കോടി രൂപ തരണേ

  • @Nandhu-ty2gj
    @Nandhu-ty2gj 9 місяців тому

    സാർ കറുപ്പ് സ്വാമിയേകുറിച്ച് ഒന്ന് പറയാമോ 🙏

  • @Su_kurtha_Binu_67
    @Su_kurtha_Binu_67 8 годин тому

    ദൈവമെ ഇതെങ്ങനെ സഹിക്കും...ഭഗവാനവിടുന്ന് ഓടി കാണും...ഓരോ വരിയിലും ലാഭ കച്ചവടം...rrady cash..പിന്നെ എല്ലാം okey ..ഭക്തിയുടെ പുതിിയ version ..ജീവഭയം ഇല്യാ...പൈസ ഇല്ലാത്ത ആത്മവേദന...പാവം...😢😢😢😢

  • @lalithavenu3643
    @lalithavenu3643 9 місяців тому

    👌🌹🌹🌹🌹

  • @remashanavas3972
    @remashanavas3972 3 місяці тому

    ❤❤🎉🎉🎉🎉❤❤

  • @MahadevMahadev-jh3xx
    @MahadevMahadev-jh3xx 2 місяці тому

    എവിട സ്ഥലം

  • @user-zq2mj2vz9n
    @user-zq2mj2vz9n 9 місяців тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bsfriendsvlogs1607
    @bsfriendsvlogs1607 2 місяці тому

    Hara Haro hara velmurugan Haro hara

  • @Vijirachana
    @Vijirachana 3 місяці тому

    🎉❤❤🎉🎉

  • @revathyrk18690
    @revathyrk18690 9 місяців тому

    🙏🙏🙏🙏😇😇😇

  • @sudhakaranmelmullil8700
    @sudhakaranmelmullil8700 9 місяців тому

    👌🙏🙏🙏❤️❤️❤️❤️🌹🌹🌹🌹

  • @Sumaunnikrishnan-qv9ul
    @Sumaunnikrishnan-qv9ul 3 місяці тому

    😮

  • @ushamadhavan4751
    @ushamadhavan4751 3 місяці тому +1

    Allam vattippu thattippu anu

  • @anirudhnairandchippy
    @anirudhnairandchippy 5 місяців тому

    🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @SalnaKp-tp3do
    @SalnaKp-tp3do 9 місяців тому +1

    🛕🙏

  • @narayananvarakandychalil9375
    @narayananvarakandychalil9375 9 місяців тому

    🙏🏽🌹🌹🌹🌹🌹🌹🙏🏽🙏🏽🙏🏽👍🏽🙏🏽🙏🏽🙏🏽

  • @lalchandran6334
    @lalchandran6334 3 місяці тому +4

    പാട്ടിലും ഹോമം ചെയ്യാൻ പറയുന്നു 😄

  • @pradeepkumarp.l5824
    @pradeepkumarp.l5824 3 місяці тому

    ,❤

  • @prabhadileep9910
    @prabhadileep9910 2 дні тому

    ഈ കമൻ്റുകാർക്കെത്രാകമ്മീഷൻ
    പേകൂത്ത്

  • @malayalis2600
    @malayalis2600 4 місяці тому +2

    Number കൊടുത്തതു ഗാനമേളക്ക് ആണോ? 😢തടുന്നവനും കിട്ടും കമ്മറ്റി കാർക്കും കിട്ടും നല്ല അടി

  • @ushamadhavan4751
    @ushamadhavan4751 3 місяці тому +1

    Only focus money 😮