റൂമിലെ ചൂട് കുറയ്ക്കാം കുറഞ്ഞ ചെലവിൽ | സ്ക്വയർഫീറ്റിന് മൂന്ന് രൂപ മാത്രം | പരീക്ഷണ വീഡിയോ

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 125

  • @abdulrasheedkadappadi7622
    @abdulrasheedkadappadi7622 8 місяців тому +16

    ഒന്നിനും കഴിയുന്നില്ലെങ്കിൽ പഴയ ചകിരിയോ ഓലക്കൊടി കെട്ടോ നിറയെ bed റൂമിന്റെ മുകളിൽ ഇടുക. ഉറങ്ങുന്നത് വരെ windows തുറന്നിടുക ഫാനിട്ട് 10 മിനിറ്റ് കഴിഞ്ഞ് windows അടക്കുക. ഇതൊക്കെയാണെന്റെ രീതി

  • @Wilderness-Improvised
    @Wilderness-Improvised Рік тому +33

    ചൂട് കുറക്കുന്നതിന്റെ തിയറി വെളുത്ത നിറം ഉള്ള പ്രതലങ്ങൾ സൂര്യ രശ്മികൾ പ്രതിഭലിപ്പിക്കുന്നു എന്നാണ്.
    വൈറ്റ് സിമന്റ്‌, അല്ലെങ്കിൽ SRI coatings എല്ലാം ഇതു തന്നെ ആണ് തരുന്നത്.
    വീടിനു ചുറ്റും മരങ്ങൾ നട്ട് 6 മുതൽ 8 അടി ഉയരം വച്ചു മുറിച്ചു കൊടുത്താൽ, റൂമുകളിൽ ചൂട് കുറയുന്നുണ്ട്. മരങ്ങൾ ഇങ്ങനെ നടുമ്പോൾ 1 മീറ്റർ അകലം ഇട്ടു നടണം

  • @varghesethomas7228
    @varghesethomas7228 Рік тому +13

    കൃത്യമായി കാണിച്ചു തരാൻ വേണ്ടി താങ്കൾ ചെയ്ത പ്രയത്നത്തിന് നന്ദി.
    വെറുതെ വൈറ്റ് സിമന്റ് അടിച്ചാൽ മതി. എത്രമാത്രം വെള്ള നിറം ഉണ്ടോ അത്രമാത്രം ചൂട് കുറയും. ഫെവിക്കോളും വേണ്ട നീലവും വേണ്ട.
    നീലത്തിന്റെ ചെറിയ നീല നിറം വന്നതുകൊണ്ടാണ് അവിടെ ഹീറ്റ് റെസിസ്റ്റന്റ് കോട്ടിങ്ങിനെക്കാൾ 0.1 ഡിഗ്രി കൂടിയത്.

    • @naeemak6315
      @naeemak6315 8 місяців тому +1

      ഫെവിക്കോൾ ലാസ്റ്റിംഗ് കിട്ടാൻ ആണ് 😂😂😂 നീലം നീലക്കളറിനല്ല വൈറ്റ് കൂട്ടാനാണ് 😂😂

    • @rajasekharanvichattu4287
      @rajasekharanvichattu4287 8 місяців тому

      @@naeemak6315 actually , you don't need Fevicol - because white cement is cheap , you can do it every year for about 500 - 1000 rupees maximum.

  • @murshidayikarappadi4405
    @murshidayikarappadi4405 Рік тому +13

    ചൂട് കുറക്കുക എന്നത് മാത്രമല്ല വാട്ടർ പ്രൂഫ്കൊണ്ട് ഉപകാരം ഉള്ളത്.
    ചോർച്ച കൂടെ ഒഴിവാക്കുക എന്നത് കൂടെ ഉണ്ട് സഹോദര.

    • @ashrafadhinm
      @ashrafadhinm Рік тому +1

      Water proof panit eth companyaa nallath neriya chorch

    • @pradheepprabhakaran1822
      @pradheepprabhakaran1822 Рік тому

      ​@@ashrafadhinm Bro... Waterproofing paint kindalla cheyyande... Athumathrammala, Applicators ne vachu venam cheyyikkan, painting contractors ne vachu cheythal Avarkk Dialution consistancy onnum aruyathilla, Avarekond cheriya rectification abengil polum rectifye cheyyan pattathilla.... So... Applicators ne vachu cheyikkan nokkoo....

  • @ajayprakash457
    @ajayprakash457 Рік тому +23

    1st and 2st coat
    1 kg White cement
    3 litre Water
    50 g fevicol
    3rd Coat
    1 Kg White cement
    1 litre water
    50 g fevicol

  • @Wilderness-Improvised
    @Wilderness-Improvised Рік тому +40

    പ്ലാവും, മാവും, മുരിങ്ങയും, മറ്റു നാടൻ മരങ്ങളും നടണം. മരങ്ങൾ നട്ട് 3 വർഷത്തിനുള്ളിൽ ഇതിന്റെ റിസൾട്ട്‌ കിട്ടും.

    • @soumyast9842
      @soumyast9842 9 місяців тому +4

      വേര് വീട് കൊണ്ട് പോകുമോ

    • @pranavjs
      @pranavjs 9 місяців тому

      Thanalu kittum.sheriyanu.pakshe athinte koode leaves veenu perapuram full nasham akum.pinne mazha akumpo vellam pona vazhi okke adayum.pinne oru item jeevikal aanu..nalla rasa😅

  • @sidheekponnumppara
    @sidheekponnumppara Рік тому +16

    ഞാൻ 5 കിലോ വൈറ്റ് സിമൻറിലേക്ക്
    6 ലിറ്റർ വെള്ളവും 250 FEVICOLളും
    ഉപയോഗിച്ചു ഒരു വിധം തണുപ്പുണ്ട്

  • @bullseye7541
    @bullseye7541 Рік тому +1

    Very useful inputs for DIY at your home and places ! Thank you!

  • @minnuaali4798
    @minnuaali4798 Рік тому

    Very good information thank u

  • @noushadca
    @noushadca Рік тому +1

    Thank you brother

  • @നജീബ്M
    @നജീബ്M 9 місяців тому +1

    വൈക്കോൽ, പഴയ ഓടും വച്ചാൽ മതി

  • @myworld1901
    @myworld1901 Рік тому +6

    വൈറ്റ് സിമൻറ്, ഫെവിക്കോൾ, ഡോക്ടർ ഫിക്സിറ്റ്, നീലം മിശ്റിതം ഒന്നുകൂടി നന്നായിരിക്കും എന്നു തോന്നുന്നു. അതോടൊപ്പം അധികം വേരോട്ടമില്ലാത്ത മരങ്ങളും വച്ച് പിടിപ്പിക്കുക കൂടി ചെയ്താൽ സംഗതി ഉഷാർ

    • @shihabpattarkadavan554
      @shihabpattarkadavan554 Рік тому +3

      അധികം വേരോട്ടമില്ലാത്ത മരങ്ങൾ ഏതൊക്കെയാണ്...

    • @mudisfakncheru8343
      @mudisfakncheru8343 Рік тому +1

      അതുതന്നെയാണ് എനിക്കും അറിയാനുള്ളത് അധികം വേറൊടമില്ലാത്ത വലിയ മരങ്ങളാവുന്നത് ഏതാണ്

    • @pranthan4326
      @pranthan4326 10 місяців тому

      @@mudisfakncheru8343 പപ്പായ, മാതളനാരകം , നരകം, ഓറഞ്ച്,, മൾബറി, പേര, നെല്ലി, മുള, Pine അവയ്ക്ക് ആഴത്തിലുള്ള വേരുണ്ടെങ്കിലും , അവ wide ആയി പടരാറില്ല., അതുകൊണ്ട് വീടിനടുത്ത് നട്ടുവളർത്താനുള്ള സുരക്ഷിതമായ ഓപ്ഷനാണിതൊക്കെ.

    • @Ganjushakkar
      @Ganjushakkar 9 місяців тому

      Muntingia calabura

    • @shoukathali9986
      @shoukathali9986 9 місяців тому

      ​@@shihabpattarkadavan554'സപ്പോട്ട. റം ബുട്ടാൻ തുടങ്ങിയവ ബഡ് ചെയ്തത് ഉയരത്തിൽ വളരില്ല അതിനാൽ വിത്ത് കുഴിച്ചിട്ട് ഉണ്ടാക്കുകയാവും നല്ലത്. മരച്ചില്ലകൾ വീടിനോട് Touch ചെയ്യാതെ സൂക്ഷിക്കണം. ഇഴ ജന്തുക്കൾ കേറി വരാൻ സാധ്യതയുണ്ട്.

  • @cijoykjose
    @cijoykjose Рік тому +4

    കൈയ്യുറ ഉപയോഗിക്കുക മിക്സ് ചെയ്യുമ്പോൾ

  • @sachinkv3749
    @sachinkv3749 8 місяців тому

    First you must plant 🌲🌴🌴🌴🌴

  • @dinkadinka7601
    @dinkadinka7601 8 місяців тому +1

    Sheet ൽ അടിക്കാൻ പറ്റുമോ

  • @leonel441
    @leonel441 Рік тому +37

    വെറും വൈറ്റ് സിമന്റ് അടിച്ചു ഒരു വർഷമായി ഞാൻ ഉപയോഗിക്കുന്നു ചൂട് ചൂട് ഇല്ല

    • @thameemmk4857
      @thameemmk4857 Рік тому +4

      ഞാനും

    • @shafishaz9319
      @shafishaz9319 Рік тому +3

      Full details parayo bro

    • @advsuhailpa4443
      @advsuhailpa4443 Рік тому +3

      പൊളിഞ്ഞ് പോകുന്നുണ്ടോ...

    • @nizarvapanu3859
      @nizarvapanu3859 Рік тому +2

      സത്യം തന്നെ ano 🤔. Fevicol ചേർത്തോ

    • @jacksonkj2260
      @jacksonkj2260 8 місяців тому

      വേറെ ഒന്നും ചേർത്തില്ലേ..എത്ര കിലോ വൈറ്റ് സിമന്റ്‌ വേണ്ടി വരും 650 sq ഫീറ്റിനു

  • @royalwalldecor8012
    @royalwalldecor8012 Рік тому +16

    വൈറ്റ് സിമന്റ് അടിച്ചാൽ കുറേ കഴിഞ്ഞാൽ പൊളിഞ്ഞു പോരും

    • @Ganjushakkar
      @Ganjushakkar 9 місяців тому

      That's the reason he's adding adhesives bro

  • @pscmohanar
    @pscmohanar 11 місяців тому

    thank you for your video

  • @ajeshpillai8187
    @ajeshpillai8187 10 місяців тому +1

    1800 soft roof top how much white cement will be required?

  • @conquer-bs9kd
    @conquer-bs9kd Рік тому +7

    എൻറെ ഒരു അഭിപ്രായത്തിൽ വാട്ടർ പ്രൂഫിങ് പെയിൻറ് അടിച്ചാൽ മതിയാകും ഓപ്പൺ ടെറസ് ആണെങ്കിൽ ലീക്ക് പ്രോബ്ലം ഉണ്ടാകില്ല ചൂടും കുറയും

  • @sunil8824
    @sunil8824 Рік тому +78

    വൈറ്റ് സിമന്റ് കൂടെ dr.fixit ചേർത്ത് അടിച്ചിട്ട് ഇപ്പൊൾ 3 വര്‍ഷം ആയി ഇതുവരെ പൊളിഞ്ഞു പോയിട്ടില്ല ചൂടിന് നല്ലത് പോലെ കുറവ് ഉണ്ട്....

    • @faizanpachu6059
      @faizanpachu6059 Рік тому

      Dr.. Fix ഏതാ items

    • @ajayprakash457
      @ajayprakash457 Рік тому +1

      Dr fixit use cheyyenda ratio kude onnu mention cheyamo

    • @broswami
      @broswami Рік тому +1

      Ratio koode mention plz

    • @sunil8824
      @sunil8824 Рік тому +3

      15kg white cement, 24 ltr.water,1.5ltr
      Dr.fixit urp 301.

    • @sunil8824
      @sunil8824 Рік тому +1

      @@faizanpachu6059 urp301

  • @sreejithsr775
    @sreejithsr775 9 місяців тому

    Asian paints damproof adichal ,enthelum mattam undakumoo?

  • @iqbalbabu-1705
    @iqbalbabu-1705 Рік тому +2

    കെ മിക്കലുകൾ ഉപയോഗിയ്ക്കാതിരിയ്ക്കുന്നതാണ് ഭംഗി

  • @mohammedmilad3227
    @mohammedmilad3227 9 місяців тому +1

    ഈ ഫെവിക്കോൾ SH ആണോ DDL ആണോ ഒഴിക്കുന്നത്....?

  • @bijujoy9207
    @bijujoy9207 8 місяців тому

    റൂഫിങ് അടിച്ച വീട്ടിൽ ഉപയോഗിക്കക്കുമോ

  • @rafeekzaman3048
    @rafeekzaman3048 Рік тому +1

    White il Sun 🔆 light thati yal ad thirich ayakum chudine vend athra aagira nam cheyilla so white thunigal or white tarpolin upayogi chalum madi venal kalath mathram

    • @muhammedazgar274
      @muhammedazgar274 9 місяців тому

      Good,
      വേസ്റ്റ് ഫ്ലൂക്സും മതി

  • @VINODRAM-ym6nl
    @VINODRAM-ym6nl Рік тому +7

    ഇത് രാത്രി LED ബൾബ് ഇട്ട് 8 മണിക്ക് ശേഷം ,അടിക്കുന്നതാണ് വളരെ ഉത്തമം. സ്വന്തം അനുഭവം

  • @vinodparakkalputhenchira9629
    @vinodparakkalputhenchira9629 Рік тому +15

    ചൂട് കുറക്കുവാൻ വേണ്ടി റൂഫിൽ അടിക്കുന്ന വൈറ്റ് സിമന്റിൽ യാതെരു വിധ പശകളോ കെമിക്കലുകളോ ഉപയോഗിക്കേണ്ടതില്ല.

  • @Joker-ko6he
    @Joker-ko6he Рік тому +4

    ടോട്ടൽ എത്ര രൂപ ആയി മൊത്തത്തിൽ

  • @axxoaxx288
    @axxoaxx288 Рік тому +1

    Oru tile und. Athu koodathe lawa podi und. Try that

  • @Redmi-xv4xl
    @Redmi-xv4xl 8 місяців тому +2

    വെള്ളനിറം ചൂടിനെ പ്രതിരോധിക്കുന്നു. അത് തത്വമാണ്. 😂😂😂😂😂😂😂😂😂

  • @Greenscreen56756
    @Greenscreen56756 Рік тому +2

    Veruthe paraya nalla choodund

    • @NishadR
      @NishadR Рік тому

      Cheyth nokkiyo

    • @Greenscreen56756
      @Greenscreen56756 Рік тому

      @@NishadR s

    • @NishadR
      @NishadR Рік тому

      @@Greenscreen56756 okk

    • @Ganjushakkar
      @Ganjushakkar 9 місяців тому

      Then, you might have applied it wrongly.
      Noway it can't reduce the heat.

  • @pscmohanar
    @pscmohanar 11 місяців тому

    good

  • @nirmalakumari8517
    @nirmalakumari8517 Рік тому +4

    ചിരട്ടെ പെരുകുന്നത് kanikandayirunnu

  • @rajeshthamb1
    @rajeshthamb1 7 місяців тому

    പഴയ ചാക്ക് വിരിച്ചിട്ട് നനച്ചു കൊടുത്താലും മതി. എല്ലാ ദിവസവും നനയ്ക്കണം അതാണ് പ്രശ്നം.

  • @radhakrishnanraman661
    @radhakrishnanraman661 9 місяців тому

    😊

  • @cijoykjose
    @cijoykjose Рік тому +4

    വൈറ്റ് സിമന്റ് ൻ്റെ കൂടെ ഡോക്ടർ ഫിക്സിറ്റ് ചേർക്കാൻ പാടില്ലാർന്നോ?

    • @manu9746043
      @manu9746043 Рік тому +1

      can i know what is the use of mixing fixit with it?

    • @cijoykjose
      @cijoykjose Рік тому

      @@manu9746043 it will give the white cement more durability and gives resistance against cracks or wear and tear formed by heat , rain and winter . It bonds the layer in its cross section much more as well as the concrete reinforced roof . It itself has also a property of giving the layer a little bit more cooling, hence it will withstand the heat from the sun more ..

    • @ajayprakash457
      @ajayprakash457 Рік тому +2

      1st and 2st coat
      1 kg White cement
      3 litre Water
      50 g fevicol
      3rd Coat
      1 Kg White cement
      1 litre water
      50 g fevicol
      Please tell me the ratio for each coating if I use fixit in these mixture

    • @cijoykjose
      @cijoykjose Рік тому

      @@ajayprakash457 yes , but adding dr fixit gives it more quality..

  • @roopamstudiopta6035
    @roopamstudiopta6035 Рік тому

    Hello. Use a thermometer

    • @Ganjushakkar
      @Ganjushakkar 9 місяців тому

      Why? Is an IR thermometer not good enough?

  • @Milarepaseva
    @Milarepaseva 7 місяців тому

    കൊടും ചൂട്..
    ആ പൊളളുന്ന ചൂട് കാലം കുരുമുളക് ,കടുക്
    ഉലുവ, മുട്ട , മാംസം, കാന്താരി, ഐസ് ക്രീം വെല്ലം ഞണ്ട്,ചെമ്മീന്‍ എന്നീ ഭക്ഷണം കഴിക്കരുത്.

  • @azeezrealview4509
    @azeezrealview4509 Рік тому +1

    adipoli

  • @raghuraghu5490
    @raghuraghu5490 9 місяців тому

    800 ft etra rite aakum sthalam malappuram edappal

  • @cijoykjose
    @cijoykjose Рік тому +3

    ഡോക്ടർ ഫിക്സിറ്റ് ചേർക്കാൻ പാടില്ലാർന്നോ?

  • @sudhakarank7782
    @sudhakarank7782 Рік тому

    1000 sq ft w cement cheyyan enth allam sadanagal venam ,QTY ethra venam pl rep.

    • @ameene8276
      @ameene8276 Рік тому

      White CMT will give you approx 3sqm/kg. So you will require approx 35 kg per coat. Second and third coat will require slightly lesser amount. Fevicol 1.5 kg fevicol.

  • @ravidasnair
    @ravidasnair Рік тому +1

    Thank you.
    Leakproof ആണോ?
    ചൂട്‌ കുറക്കാൻ ടെറസ്സിൽ വളർത്താവുന്ന ചെടികൾ / മരങ്ങൾ recommend ചെയ്യാമോ?

  • @pjr5257
    @pjr5257 Рік тому +1

    If it's less than 30..after coating is good
    Else useless

  • @Naushad322
    @Naushad322 Рік тому +1

    Kannuril 5000 rupakku 20 kilo kittum

  • @JS-vq7ig
    @JS-vq7ig 9 місяців тому

    ഇതു സ്വിമ്മിങ്ങി പൂൽഡ ൽ അടിക്കാമോ?

    • @yasirpullur2724
      @yasirpullur2724 8 місяців тому

      എത് പൂ.....ലും അടിക്കാം 😂

  • @hamzakp3797
    @hamzakp3797 7 місяців тому

    1000 sq feet വൈറ്റ് സിമൻ്റ് അടിക്കാൻ വെറും 500 രൂപ മാത്രംചിലവുള്ളു എന്നാണ് ഒരു ചെറിയ അഭിപ്രായം

  • @padamvara.
    @padamvara. Рік тому

    Oru 1100 square feet ethra vendi varum

  • @mulakkalstkt
    @mulakkalstkt 9 місяців тому +1

    ഇങ്ങനെ അടിച്ചിരുന്ന വീട്ടിൽ എല്ലാം കൂടി പൊളിഞ്ഞു ഇളകി മഴ സമയത്ത് പോളിനിലാക്കിയ ഭാഗത്ത് വെള്ളം കേറി വാർപ്പിലേക്ക് പിടിക്കുന്ന അവസ്ഥ ആയി പിന്നീട് എല്ലാം കൂടി ഉരച്ചുകളഞ്ഞു ഡംപ്രൂഫ് അടിച്ചിട്ടു

  • @rajanpp7235
    @rajanpp7235 Рік тому +1

    വൈറ്റ് സിമന്റ് ഒരു വേനലിൽ തന്നെ അടർന്നു പോകും

    • @rajeshgallery5938
      @rajeshgallery5938 Рік тому

      നല്ലത് പോലെ വൃത്തിയാക്കിയിട്ട് വേണം ചെയ്യാൻ.

  • @satheeshananthapuri...
    @satheeshananthapuri... 9 місяців тому

    36.2 😂😂😂 ആ മിഷീൻ ഒന്നു ചെക്ക് ചെയ്യൂ അതും റൂമിൽ😂😂

  • @AnilKumar-uk6tt
    @AnilKumar-uk6tt Рік тому +5

    അടിക്കുന്ന samayath നല്ല result... പിറ്റേ ദിവസം മുതല്‍ പണി കിട്ടും...

    • @shyjuiringal4973
      @shyjuiringal4973 Рік тому +6

      ഒരു പണിയും കിട്ടില്ല. ഞാൻ ഉപയോഗിച്ചതാണ് രണ്ടു വർഷം വരെ ഗ്യാരണ്ടി ഉണ്ട് അതിനു ശേഷം repeat ചെയ്താൽ മതിയാകും.

    • @Shihabudheenk9
      @Shihabudheenk9 Рік тому +5

      ഒരു കുഴപ്പവും ഇല്ല 2 , 3വർഷം ഈട് നിക്കും വൈറ്റ് സിമന്റ് അടിച്ചാൽ

    • @arunbalakrishnan6971
      @arunbalakrishnan6971 Рік тому +1

      Birla white nte white cement vangi അടിച്ചാൽ കൂടുതൽ കാലം കിട്ടും

    • @naeemak6315
      @naeemak6315 8 місяців тому

      അനിൽ അടിച്ചദ് ചുണ്ണാമ്പ് ആയിരിക്കും 😂😂😂😂

    • @subineshk1292
      @subineshk1292 8 місяців тому

      ​@@arunbalakrishnan6971Hi

  • @shamsushamsun623
    @shamsushamsun623 Рік тому

    Ffyitu9hgc

  • @akbose6707
    @akbose6707 Рік тому

    വെറും കളിപ്പീര് ...

  • @ibrahimk7814
    @ibrahimk7814 Рік тому +5

    ഒരു ac വെക്കാൻ ഇത്ര ചിലവ് ഉണ്ടാവില്ല 🤣🤣🤣

    • @ajayprakash457
      @ajayprakash457 Рік тому +4

      Ac vekkan 20-40 k chelav varum. Pinne monthly current bill 1000 rs aduth koodum

    • @flamingo5900
      @flamingo5900 Рік тому +4

      എസി വച്ചാലും ഇത് ഇലക്ട്രിസിറ്റി ബില്ലിൽ സേവിംഗ് വരുത്തും.

    • @im_godspeed
      @im_godspeed 8 місяців тому +1

      1000 roopakk ac 2 ennam enikk joode venam

  • @unnipk3130
    @unnipk3130 Рік тому +6

    വില കൂടിയ ഒന്നും വാങ്ങി ഉപയോഗിക്കരുത് 4 വർഷം മുൻപ് പണിക്കൂലിയ ടണം 20000/ രൂപക്ക് മേലെ ചില വാക്കി.5 വർഷം പറഞ്ഞത് ഒരു മഴയോടെ തീർന്നു,പിന്നീട്ഓട് വെക്കേണ്ടി വന്നു കഴിവതും ചെരിഞ്ഞ മേൽക്കൂര പണിയുക' കെട്ടിടം സുരക്ഷിതമാകും നേരിട്ട് മഴയും വെയിലും കൊണ്ടാൽ കെട്ടിടം നശിക്കും

    • @alistar4360
      @alistar4360 Рік тому +2

      വാറന്റി ഇല്ലായിരുന്നോ
      Complaint ചെയ്യണം