ഷജറകളല്ല ലീഗാണ് മുസീബത്തു, സുന്നികൾക്ക് പ്രതീക്ഷയില്ല

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 487

  • @nisartherambil97
    @nisartherambil97 6 місяців тому +84

    ലീഗിന്റെ മുഴുവൻ മണ്ഡലങ്ങളിലും തോറ്റാലും കുഴപ്പമില്ല......
    ഒരേ ആദർശം കൊണ്ട് നടക്കുന്ന സുന്നികൾ ഒരുമിക്കുന്നത് കണ്ടാൽ മതിയായിരുന്നു

    • @AliAhmed-bf4ds
      @AliAhmed-bf4ds 6 місяців тому

      1ഇ കെ സമസ്തയെി എദിർക്കുന്ന ലീഗിനെ ഈ കേ ബിവാഗം ഒരുമിച്ച് നിന്ന് തോൽപ്പിക്കൂക അങിനെ ഉള്ള ഒരു ലിഗിനേ കേരള്ളത്തിൽ നിന്ന് കേട്ട് കെട്ടിക്കൂഗ രണ്ട് സുന്നികളും ഒന്നിച്ച് പ്രവർത്തിക്കൂക. അല്ലാഹു ശത്രുക്കളുടെ ഷെറിനെബി ഇരു സുന്നിങളെയും.കാക്കട്ടെ

    • @nisartherambil97
      @nisartherambil97 6 місяців тому +4

      @@AliAhmed-bf4ds ലീഗ് രാഷ്ട്രീയ പാർട്ടി ആണെന്നുള്ള ബോധം കൂടി നിങ്ങളുടെ തലച്ചോറിൽ ഉണ്ടാകുന്നത് നല്ലതാണ്

    • @AliAhmed-bf4ds
      @AliAhmed-bf4ds 6 місяців тому

      @@nisartherambil97 വഹാബി ലീഗ് രാഷ്ടിയം മാത്രം നോക്കി നടന്നാൽ മതി ദിൻ പറയാനും.പഠിപ്പിക്കാനും ഇവിടെ ദിൻ പഠിച്ച പണ്ഢിതന്മാർ ഉണ്ടല്ലോ അദ് അവർ നോക്കോളും അധിൽ കൈയിട്ട് വാരാൻ നിങ്ങൽ പ്രത്യേകിച്ചും വഹബികളായ ലീഗ്കാർ വരെൻണ്ടത്തില്ല

    • @umarulkoofi1224
      @umarulkoofi1224 6 місяців тому

      വഹാബികൾ ലീഗിലൂടെ മൊത ലെടുപ്പ് നടത്തിയത് കാണാനുള്ള തലച്ചോറില്ലാതെ പോയില്ലേ?

    • @Hhhhjujuu
      @Hhhhjujuu 6 місяців тому +1

      എല്ലാ സുന്നികളും മുടി വെള്ളം കുടിക്കുന്ന സുവർണ്ണ നിമിഷത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം

  • @MuhammedHaneef654
    @MuhammedHaneef654 6 місяців тому +45

    മുസ്‌ലിം ലീഗ് ഉണ്ടാകുന്നതിന് മുമ്പ് സമസ്ത കേരളതിൽ ഉണ്ടായിരുന്നു ഇത് ആരും മറക്കരുത്

    • @muhammedshajimancheri
      @muhammedshajimancheri 5 місяців тому

      കേരള ജം ഇയത്തിൽ നിന്നുമാണ് സമസ്ത ഉണ്ടായത്. സർവ്വേന്ത്യാ ലീഗിൽ നിന്നുമാണ് യൂണിയൻ മുസ്ലിം ലീഗ് ഉണ്ടായത്. പാണക്കാട് രണ്ടുമല്ലാത്ത രൂപത്തിൽ പറഞ്ഞാൽ സമുദായത്തിൻ്റെ ഈമാനികമായ ഈറ്റില്ലവും പോറ്റില്ലവുമാണ്.

    • @muhammedshajimancheri
      @muhammedshajimancheri 5 місяців тому

      മമ്പുറത്തെ തങ്ങളെ കാലത്തൊന്നും സമസ്ത ഇല്ല

    • @MossaKkvml
      @MossaKkvml 5 місяців тому

      Anganayalla

  • @Sayyidmuhammed-y7y
    @Sayyidmuhammed-y7y 6 місяців тому +27

    മുജാഹിലുകൾ തകരണം

    • @keralacountryinsouthasia
      @keralacountryinsouthasia 6 місяців тому +1

      മതങ്ങളെ അംഗീകരീകാത്ത സമസ്ത അന്തംകമ്മ്യൂണിസ്റ്റ് പാർട്ടിയെ കെട്ടിപിടിച്ചു സ്നേഹിക്കുന്നു 😂😂😂😂

  • @mohammedali-vc9qt
    @mohammedali-vc9qt 6 місяців тому +25

    കൂടത്തായി പണ്ട് caa ക്ക് ഫോം പൂരിപ്പിക്കൽ ഉത്ഘാടനം ചെയ്ത ആളാണ്‌. Mk മുനീർ മറുനാടന്റെ ചാനലിൽ പോയി മഅദനിയാണ് ഈ രാജ്യത്തുണ്ടായ മുഴുവൻ പ്രശ്നങ്ങൾക്കും കാരണം എന്നും ഇപ്പോഴും പ്രശ്നക്കാരനാണെന്ന് തട്ടിവിട്ട് മാലാഖയാവുന്നു. ഇവനെയും ജയിപ്പിക്കാൻ സമുദായത്തിൽ ആളുണ്ട്. കൂടുതൽ പറയുന്നില്ല

  • @FORTRUTH486
    @FORTRUTH486 6 місяців тому +3

    Ap ക്കാരുടെ ഫിത്നകൾ

  • @abdullakutty599
    @abdullakutty599 6 місяців тому +22

    എന്തിനാ നിങ്ങൾ നയിക്കുന്നത് ek യും ap യും ഒന്നിക്കുക

  • @AbbasVettom
    @AbbasVettom 6 місяців тому +4

    ലീഗ് സമുദായത്തിന് എന്ത് ചെയ്തു... ഇനി സുന്നികൾ ഒന്നിക്കുക ലീഗ് എന്തിനാ

  • @Ummer1963
    @Ummer1963 6 місяців тому +12

    ലീഗ് ഒരു മുജാഹിദ് കമ്പനി ആയി മാറി സുന്നികൾ എന്തിന് ഇവരുടെ പിറകിൽ പോവുന്നു ഇപ്പോൾ ആണ് EK സുന്നികൾക്കു മനസ്സിൽ ആവുന്നത് അടുത്ത തെരഞ്ഞാഎടുപ്പിൽ സുന്നി അല്ലാത്ത ഒരു സ്ഥാനാർഥി നിൽക്കാൻ വിടരുത് സുന്നികളെ വോട്ടു വാങ്ങി അവരെതന്നെ ആക്രമിക്കുക മുജ കൾക്ക് വേറെ പാർട്ടി ഉണ്ടക്കട്ടെ കുറച്ചു കച്ചവടക്കാരുടെ കമ്പനി യാണ് ലീഗ്

    • @AbdullaKv-c7f
      @AbdullaKv-c7f 6 місяців тому

      ഈ തെമ്മാടി ഉള്ള കാലത്തോളം സുന്നികൾ ഒന്നിക്കുകസയില്ല. തൊപ്പിയും കോട്ടും ഇട്ടു കളവ് പറയുന്ന ഫിത്നക്കാരൻ.

    • @KunhimohammedKunhimohammed-i9d
      @KunhimohammedKunhimohammed-i9d 6 місяців тому

      ലീഗ് ഉണ്ടാക്കിയത് സുന്നി കളും മുജകളും കൂടിയാണ് അത് അങ്ങിനെ തന്നെ നിലനിൽക്കും നിൻ്റെയൊക്കെ അസുഖം വേറേയാണ് ,ഞങ്ങൾ ലീഗുകാർ ,ഷംസുൽ ഉലമയുടെ ,പാതയിലാണ്

  • @mohammadkunhihidayathnagar979
    @mohammadkunhihidayathnagar979 6 місяців тому +2

    ഫിത്ന ക്കാരാ നിൻ്റെ ഉദ്ദേശം മനസ്സിലാകുന്നുണ്ട്

  • @USMANK-ji9gw
    @USMANK-ji9gw 6 днів тому

    രണ്ടു സുന്നികളും ഒരുമിക്കണം അല്ലാഹു താരീഖ് നൽകട്ടെ.ആമീൻ🤲

  • @abbaskkmuhammadkk8709
    @abbaskkmuhammadkk8709 6 місяців тому +28

    ഇത് പോലെ ഒരു മറുപടി കൊടുക്കാൻ sk കുട്ടികളിൽ ആൺ കുട്ടികളില്ലെ മൂരികളോട് വേദം ഓതിയിട്ട് കാര്യമില്ല ലീഗ് നശിക്കേണ്ടത് തന്നെയാണ് വഹാബികളെ മാറ്റി ഒരു പുതിയ ലീഗ്ണ്ടാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ഹുദവി വാഫി വഹാബികളെ സൂക്ഷിക്കുക അവരിൽ ചിലർ സുന്നി പള്ളി മദ്രസകളിൽ കയറി കൂടീട്ടുണ്ട് വിവരം കിട്ടിയാൽ പടിയടച്ചു പിണ്ഡം വെക്കുക

    • @mohamedunaise216
      @mohamedunaise216 6 місяців тому

      എന്തിനാണ് ലീഗിനെ നശിപ്പിക്കുന്നത് വഹാബികളെ ഒതുക്കി സുന്നികൾ ലീഗിനെ കയ്യടക്കുന്നതല്ലേ അതിലും നല്ലത്..

    • @anvartkanvarpasha8053
      @anvartkanvarpasha8053 6 місяців тому

      പണ്ട് ഗുജറാത്തിൽ നിന്ന് കൊണ്ടു വന്ന തീട്ടമാണ് കോട്ടിനുള്ളിലെന്ന് ആരും പറയുകയേ ഇല്ല എന്ന് പിരിവ് നിക്കുന്നോ അന്ന് പിരിച്ചു വിടേണ്ടവരുടെ ചർദ്ധിൽ ആരുണ്ട് വാരാൻ

    • @KunhimohammedKunhimohammed-i9d
      @KunhimohammedKunhimohammed-i9d 6 місяців тому +2

      തൻ്റെ സമ്മതം കിട്ടിയത് നന്നായി എനി ആ വഴിക്ക് ചിൻന്ദിക്കാ ലൊ അല്ലെ?

    • @abdullatheef9128
      @abdullatheef9128 6 місяців тому

      നിന്നെപ്പോലത്തെ ഹമുക്കുകളാണ് ഈ കാലത്തിന്റെ ശാപം

    • @kmuneermuneer5126
      @kmuneermuneer5126 6 місяців тому

      Sugamilllla,a

  • @jabbarrahman-fw5ge
    @jabbarrahman-fw5ge 6 місяців тому +7

    Correct 💯

  • @abdhullatheefamjadhi9562
    @abdhullatheefamjadhi9562 6 місяців тому +5

    വളരെ വ്യക്തമായി പറഞ്ഞു❤❤

  • @kaderpallam6858
    @kaderpallam6858 6 місяців тому +12

    ഇദ്ദേഹത്തിന് സിപിഎം രാഷ്ട്രീയം വളർത്തൻ നല്ല കാശ് കിട്ടിക്കാണും

  • @USMANK-ji9gw
    @USMANK-ji9gw 6 днів тому

    EK സുന്നികളും Ap സുന്നികളും ഒരുമിക്കണം അല്ലാഹു തൗഫീഖ് നൽകട്ടെ.ആമീൻ🤲

  • @k.pmajeed2087
    @k.pmajeed2087 6 місяців тому +7

    *ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.*
    1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു.
    *പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു* *കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.*
    1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു.
    തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല.
    ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി.
    *അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.*
    E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക്‌ അന്ത്യശ്വാസം വലിച്ചു.
    പാർലമെന്റ് സെക്യൂരിറ്റി ജീവനക്കാരോട് ഡോക്ടറായ അദ്ദേഹത്തിന്റെ മകൾ കെഞ്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു.
    എനിക്കന്റെ പിതാവിനെ ഒന്ന് കാണണം.
    ഡോക്ടറായ E അഹമ്മദ് സാഹിബിന്റെ മകൾക്ക് ആ മാനുഷിക പരിഗണന പോലും ലഭിച്ചില്ല.
    അതിന്റെ പേരിൽ ഒരു ഒച്ചപ്പാടുണ്ടാക്കാൻ പോലും ലീഗിന് കഴിഞ്ഞിട്ടുമില്ല.
    പൗരത്വ ബില്ലിനെതിരെ പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും നൽകിയിട്ടില്ല.
    അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല.
    ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ ഒന്നും നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്.
    *മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ*
    *ചേരുകയാണ് ഭാവിക്ക്*
    *ഗുണം ചെയ്യുക.*
    *അങ്ങനെ ആയാൽ*
    *അർഹമായ*
    *പ്രാതിനിധ്യം കിട്ടാൻ*
    *സാധ്യതയുണ്ട്.*
    മുസ്ലിംകൾക്കും ഹിന്ദുക്കൾക്കും ക്രൈസ്തവർക്കും എല്ലാവർക്കും ഏറ്റുപിടിക്കാൻ പറ്റിയ പതാകയും എല്ലാവർക്കും ഒന്നിച്ച് പ്രവർത്തിക്കാനുമുള്ള ഒരു പാർട്ടിയായതുകൊണ്ടാണ് രാജ്യത്ത് പ്രഥമ വിദ്യാഭ്യാസ മന്ത്രിയാകാൻ അബുൽ കലാം ആസാദിന് സാധിച്ചതന്നതും നാം വിലയിരുത്തുക.
    ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും.
    *ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല,* ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല.
    *പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.*
    *ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.*
    മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു.
    *മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്.*
    ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണിത്.
    എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്.
    1906ൽ ജിന്നയും കൂട്ടരും ഇന്ത്യാ രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു.
    *സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.*
    "ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു..
    *'R S S,ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്*
    *രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'*
    ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും
    സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും
    ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം
    അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു.
    സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ.
    *മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.*
    *ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.*
    ഉത്തരേന്ത്യൻ മുസ്ലീങ്ങൾ മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തു മെല്ലാം പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെ നേതൃത്വത്തിൽ അവിടെയുള്ള മുസ്ലിംകളിൽ 86.6% വും അണിനിരന്നത് കൊണ്ടാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും.

    • @alavialavipp982
      @alavialavipp982 6 місяців тому

      സമുദായത്തിൻ്റെ പണം മാത്രമല്ല ഒരോ ദുരദ്ധങ്ങളിൽ നിന്നും ചീഞ്ചലം തിന്ന് കൊഴുത്ത ലീഡർമാരും തങ്ങമ്മാരും തലശ്ശേരി ഫണ്ട് ചന്ദ്രിക മലപ്പുറം വെടി 'ഭഗൽ പൂര് ലത്തൂർ ബീവണ്ടി ഗുജ്റാത്ത് പ്രളയം സുനാമി കത്വവ ' വീണ്ടും ചന്ദ്രിക പാലാരിവട്ടം 'വഖഫ് ഫണ്ട് ഫേഷൻ ഗോൾഡ് ഇതോക്കെ ആരുടെ വിയർപ്പാ - കട്ട് തിന്നിട്ട് ഖാസി ചമയുന്നവർ. ദിനിന് വേണ്ടി വേദനം നോക്കാതെ പണിയെടുക്കുന്ന പണ്ഡി ദമ്മാരുടെ പുറംക്കേറാൻ വന്നാൽ ലിഗേ ഒന്നോർത്തോ. അണ മുട്ടിയാൽ ചേരയും കടിക്കും. '' ' കോടി കോണകമാക്കിയില്ലേ.ശൂച്ചിച്ചോ. ---

    • @sidhisidhi1249
      @sidhisidhi1249 6 місяців тому

      ബഹുസ്വര രാഷ്ട്രത്തിൽ തന്നെയാണല്ലോ എന്നിട്ട് ലീഗിൻ്റെ രാഷ്ട്രീയം പ്രസക്തമായി നിലനിക്കുന്നത് അപ്പോൾ നിൻ്റെ വാദം അപ്രസകതം

    • @cpamasterppm7027
      @cpamasterppm7027 6 місяців тому

      ഖാഇദെ മില്ലത്ത് 1948 ലീഗുണ്ടാക്കുന്നതിനു മുമ്പ് KM മൗലവി 1937 ൽ കേരളത്തിൽ ലീഗുണ്ടാക്കിയിട്ടുണ്ട്

    • @shajahanck1910
      @shajahanck1910 6 місяців тому

      ഒന്ന് പോ ചെങ്ങായ്
      ലീഗ് ഉള്ളത് കൊണ്ട് തരക്കെടില്ല
      എന്താ നിങ്ങൾ ഇവിടെ തിളക്കുന്നതിന് പകരം
      ഇന്ത്യയിൽ പല സംസ്ഥാനങ്ങളുണ്ട്
      അവിടെ ഒക്കെ ഒന്ന് ഉഷാറാക്കിം
      ലീഗിൻ്റെ തലയിൽ കേറാതെ

    • @k.pmajeed2087
      @k.pmajeed2087 6 місяців тому +2

      ​@@sidhisidhi1249*കഷ്ടം നശിച്ച ബ്രിട്ടീഷ് തന്ത്രം സ്വതന്ത്രാനന്തര ഭാരതത്തെയും വേട്ടയാടുന്നു.*
      ഞാൻ എഴുതിയത് എന്താണെന്ന് മനസ്സിലാക്കാൻ പോലും കഴിയാതെ, എന്തോ എഴുതി വിട്ടത് കൊണ്ട് മറുപടിയാകുന്നതല്ല
      ചില ചരിത്ര സത്യങ്ങൾ മാത്രമേ ഞാൻ സൂചിപ്പിച്ചിട്ടുള്ളൂ.
      ബുദ്ധിയുള്ളവർക്ക് അതിൽ നിന്ന് കാര്യം മനസ്സിലാക്കാൻ കഴിയും.
      മറ്റുള്ള സംസ്ഥാനങ്ങളിലെല്ലാം ഞങ്ങൾ നശിച്ചു പോയിട്ടുണ്ടെങ്കിലും, ഇപ്പോഴും കേരളത്തിൽ മലപ്പുറം ജില്ലയിൽ മാത്രം രണ്ടു സീറ്റ് കിട്ടുന്നത് പ്രസക്തമായതുകൊണ്ടല്ലേ എന്നെല്ലാം വിശ്വസിക്കുന്ന നിങ്ങളുടെ ആശയത്തിന് എന്തിനു മറുപടി പറയണം😊!!?.
      സുഹൃത്തേ
      ഞാൻ എഴുതിയ വിഷയം എന്താണെന്ന് മനസ്സിലാക്കൂ?
      വിഷയം ടച്ച് ചെയ്തു മറുപടി പറയൂ?
      സഖ്യകക്ഷിയായ കോൺഗ്രസുകാരിൽ നിന്ന് പോലും *അവകാശപ്പെട്ടത്* നേടിയെടുക്കാൻ കഴിയാതെ രണ്ടു സീറ്റിൽ മാത്രം ഒതുക്കി നാണംകെടേണ്ടി വന്നതും വയനാട്ടിൽ കോൺഗ്രസുകാർ പോലും ലീഗിന്റെ പതാക ഏറ്റുപിടിക്കാൻ ഭയപ്പെടുന്നതുമെല്ലാം അപകടം തിരിച്ചറിവാണ്.
      ഇതെല്ലാം ഞാൻ എഴുതിയതെല്ലാം ശരിയാണെന്നതിനും വ്യക്തമായ തെളിവുകളാണ്.

  • @abdullatheekkuni6653
    @abdullatheekkuni6653 5 місяців тому

    ഇവനാണ് യഥാർത്ഥ നിരീശ്വര സുന്നി അരിവാൾ സുന്നി ഇവൻ
    യോഗിയുടെ നാട്ടിൽ ജനിക്കേണ്ടവൻ.

  • @k.a2307
    @k.a2307 6 місяців тому +5

    Exactly 💯

  • @Yoosaf-n7j
    @Yoosaf-n7j 6 місяців тому

    സമസ്തയുടെ മുൻകാല നേതാക്കന്മാരും മാധ്യമങ്ങളോട് ഇങ്ങനെ വർത്താനം പറയില്ലായിരുന്നു

  • @USMANK-ji9gw
    @USMANK-ji9gw 6 днів тому

    ഇകെ സുന്നി യും എ പി സുന്നിയും ഒരുമിക്കണം അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @zakariyah3350
    @zakariyah3350 6 місяців тому +8

    . മുസ്ലിം സമൂദായം ഉന്നിച്ച് നിൽകേണ്ട സമയത്ത് കുത്തിരിപ്പും ഫിത്ത്നയും ഉണ്ടാകുന്ന മൊയ്ലേ മാരാണ് ഈ സമൂദായത്തിന് ആ ബത്ത്

    • @msrahmani539
      @msrahmani539 6 місяців тому

      മൂരിയാണോ ?

  • @LukmanulHakeem-n6z
    @LukmanulHakeem-n6z 6 місяців тому

    വലിയ മുസീബത്ത് കാന്തപുരം മുടിയൻ

  • @muhemmedvnr4358
    @muhemmedvnr4358 6 днів тому

    സത്യം തുറന്നു പറഞ്ഞു

  • @fanciamedia754
    @fanciamedia754 6 місяців тому

    ഇപ്പോൾ സമസ്തയോട് എന്ത് സ്നേഹമാണ് A പി കുട്ടികൾക്ക്

  • @saidudheen4199
    @saidudheen4199 6 місяців тому +1

    ആദർശവും നയവും നിലപാടുമില്ലാത്ത EK കൾക്ക് വേണ്ടി സംസാരിച്ചത് കൊണ്ട് എന്ത് നേട്ടമാണുള്ളത്?

  • @abdurahimanabdurahiman.p.p487
    @abdurahimanabdurahiman.p.p487 6 місяців тому +4

    വേറെ ഒരു തിരിപ്പൻ

    • @SaleenaSali-z3p
      @SaleenaSali-z3p 6 місяців тому

      Oru kuthithirippumalla paranjathu muzivan sathem Manu thalayil thalachor ullavarkku manassil aavum

  • @sideeqallisideeq8152
    @sideeqallisideeq8152 6 місяців тому +1

    സത്യം 🌹🌹🌹🌹🌹

  • @mhdavibnmali9545
    @mhdavibnmali9545 6 місяців тому +3

    Correct

  • @Richfashion838
    @Richfashion838 5 місяців тому

    കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന കോട്ടുമൊയലാർ

  • @alikasim658
    @alikasim658 6 місяців тому +6

    സാഹചര്യങ്ങൾ മനസ്സിലാക്കി അവസരത്തിനൊത്തു ഉയരുക.

  • @majeedmkd
    @majeedmkd 6 місяців тому +5

    റിയാസ് മൗലവിയെ പള്ളിയിൽ കേറി വീട്ടിക്കൊന്നു 100ൽ പരം തെളിവുകളുണ്ടായിട്ടും പ്രതികളെ വെറുതെ വിട്ടു ഭരിക്കുന്നത് ആരാണ് കേരളത്തിൽ, rss കാർ ആദ്യം ഒരു sdpi കാരനെ കൊന്നു sdpi കാർ പകരമായി ഒരു rss കാരനെ കൊന്നു sdpi കാർക്ക് മുഴുവൻ വധശിക്ഷ വിധിച്ചു rss കാർക്കെതിരെ കുറ്റപത്രം പോലും സമർപ്പിച്ചിട്ടില്ല ഭരിക്കുന്നത് ആരാണ് കേരളത്തിൽ, ഒരു കാലത്ത് നാമെല്ലാവരും കോൺഗ്രസിനെ ഭരണത്തിൽ നിന്നും താഴെയിറക്കാൻ പല അടവും പയറ്റി 2സീറ്റുണ്ടായിരുന്ന ബിജെപിയുമായി പോലും സംഖ്യത്തിൽ ഏർപ്പെട്ടു പുതിയ ഭരണം നടത്തി, ഇപ്പോൾ nrc യും caa യും ബിജെപിയുടെ വർഗീയതയും പേടിച്ചു എങ്ങിനെയെങ്കിലും കോൺഗ്രസ്‌ അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുന്നു അതിന് വേണ്ടി പ്രാർത്ഥിക്കുന്നു ലീഗിനെ തകർക്കാൻ എളുപ്പമുണ്ടാകും തകർന്നാൽ പകരം വെക്കാൻ ഒരുപാർട്ടി വേണം ഏത് പാർട്ടി ആരെയാണ് വിശ്വസിക്കുക രഹസ്യമായി പിന്നിൽ നിന്ന് കുത്തുന്ന പാർട്ടിയെ ഇങ്ങനെ വിശ്വസിക്കും, കൈ എവിടെ കെട്ടണമെന്നാണ് നമ്മുടെ ഇപ്പോഴത്തെ തർക്കം ആദ്യം കെട്ടാൻ ആ കൈ അവിടെത്തന്നെ നിലനിർത്തുകയാണ് ചെയ്യേണ്ടത്, ഒന്നുമല്ലങ്കിലും നമുക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാനും അത് പ്രചരിപ്പിക്കാനും വേണ്ടിയുള്ള അവകാശത്തിന് വേണ്ടി ഭരണഘടനയിൽ എഴുതിച്ചേർക്കാൻ വേണ്ടി ശബ്ധിച്ചവരാണ് ലീഗ് അതിന്റെ അനന്തരാഫലമാണ് മദ്രസകളും, ദർസുകളും ഫൈസിബിരുതവും സഖഫിയുമെല്ലാം, ഇരിക്കുന്ന കൊമ്പ് വെട്ടിയാൽ നടു മുറിയും NB. പണ്ട് സ്പെയിൻ മുസ്ലിം രാഷ്ട്രമായിരുന്നു ഒരുപാട് പണ്ഡിതന്മാരും അറബിഗ്രന്തകാരന്മാരും ഉണ്ടായിരുന്നു, എല്ലാംകൊന്ന് കുഴിച്ചുമൂടി.

    • @mvmonvlogs
      @mvmonvlogs 6 місяців тому

      സംഗതിയെല്ലാം redy പക്ഷെ ഭിന്നിപ്പിക്കാൻ വേണ്ടി ശ്രമിക്കുന്നത് ലീഗിനുള്ളിലെ വഹാബി മൂരികളാണ്

    • @alavika7442
      @alavika7442 6 місяців тому

      ഈലിഗിനെ യാണോ നമ്മൾ കുറ്റം പറയുന്നത്....🐂🦌🐂🦌🦌🦌🤪😜

  • @ulladanmohammad1468
    @ulladanmohammad1468 6 місяців тому +1

    സഹോദരാ താങ്കൾ പണ്ഡിതനല്ലെ
    ഇതൊക്കെ ആണൊ പണ്ഡിതന്റെ കർത്തവ്യം...

    • @alavika7442
      @alavika7442 6 місяців тому

      : ലീഗിന് കുഴലൂതാം...... തൃപ്തിയാകുമോ..

    • @ulladanmohammad1468
      @ulladanmohammad1468 6 місяців тому

      @@alavika7442
      ലീഗിന് കുഴലൂതലാണൊ പണ്ഡിത കർമ്മം

    • @ashrafvalachil3823
      @ashrafvalachil3823 Місяць тому

      Wahabigale parayumbol leagnenda asvastada😂

  • @Musthafa.t
    @Musthafa.t 6 місяців тому +11

    നിനക്കൊന്നും ഒരു പണിയുമില്ലേ തമ്മിൽ തല്ലിച്ച് ചോര കുടിക്കുന്ന ടീം എല്ലേ പറയുന്നത്

    • @cklittlehouse4521
      @cklittlehouse4521 6 місяців тому

      ലീഗിനോടാണോ? ലീഗിനെ പറഞ്ഞിട്ട് കാര്യമില്ല. തീട്ടം കഴുകിയാൽ നന്നാവുമോ? ലീഗ് ഒരുകാലത്തും നന്നാവൂല.

    • @sahalvavasalammisbahi4094
      @sahalvavasalammisbahi4094 5 місяців тому

      സത്യം പറഞ്ഞപ്പോൾ പൊള്ളി അല്ലേ

    • @Musthafa.t
      @Musthafa.t 5 місяців тому

      @@sahalvavasalammisbahi4094 എന്ത് സത്യം മാണ് നിങ്ങൾക്ക്
      പറ്റിയ പണിയാണോ നുണ പറച്ചിൽ

  • @ZainuddeenNk
    @ZainuddeenNk 6 місяців тому

    വളരെ സത്യം

  • @muhiyadheenp3805
    @muhiyadheenp3805 6 місяців тому

    ഈ പരയുന്ന എല്ലാ ലക്ചണങ്ങളും ഈ പറയുന്ന.. അബ്ദു സലാം എന്ന.നിനക്കുണ്ട്.ചോതിക്കാനുള്ളത്. ആ. ഉളുപ്പ്.നിനക്കില്ലാതെപോയല്ലോ. മരകോടൻ സലാമെ

  • @mhdavibnmali9545
    @mhdavibnmali9545 6 місяців тому +4

  • @abdulsamad-b1g
    @abdulsamad-b1g 6 місяців тому +5

    ലീഗ് ചെയ്യ്ത നന്മകൾ മറക്കരുത്

  • @minhafathim5y7
    @minhafathim5y7 6 місяців тому +1

    കേരളത്തിലാണ് IS ഉണ്ടായതെന്ന് മനസ്സിലാക്കിത്തന്നതിന് നന്ദി.

    • @nevergiveupmygoal
      @nevergiveupmygoal 6 місяців тому

      കഷ്ടം😂

    • @keralacountryinsouthasia
      @keralacountryinsouthasia 6 місяців тому

      അതാണ് ജൂത നിർമിതമായ ശിയാ സമസ്ത മതം 😂😂

    • @nevergiveupmygoal
      @nevergiveupmygoal 6 місяців тому

      @@keralacountryinsouthasia ശിയയും സമസ്തയുമായി ഒരു ബന്ധവുമില്ല. എന്നാൽ ഐ എസുകാരെല്ലാം വഹാബീ ആശയക്കാരണെന്നതിനും ഇവിടേ കേരളത്തിൽ നിന്നും സിറിയയിലേക്ക് ഐഎസിൽ ചേരാൻ പോയത് ഇവിടുത്തെ സലഫികളാണെന്നതിനും തെളിവുണ്ട് .....
      മാത്രമല്ല അത് നിങ്ങൾ നിഷേധിക്കുകയുമില്ല

    • @usmankooliyodanusman4443
      @usmankooliyodanusman4443 6 місяців тому

      ചുഴലി ആര് മുജാഹിദ് അല്ലേ

    • @keralacountryinsouthasia
      @keralacountryinsouthasia 6 місяців тому

      @@usmankooliyodanusman4443ചു.അബ്ദുല്ലയുടെ അടത്തിഎടുത്ത ക്ലിപ്പ്ഭാഗം കാണാതെ മുഴുവൻ വീഡീയോ ഉണ്ട് യൂട്യൂബിൽ അത് കാണു

  • @Iove147
    @Iove147 6 місяців тому +2

    കുത്തി തിരുപ്പ്

    • @k.pmajeed2087
      @k.pmajeed2087 6 місяців тому

      *ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.*
      1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു.
      *പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു* *കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.*
      1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു.
      തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല.
      ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി.
      *അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.*
      E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക്‌ അന്ത്യശ്വാസം വലിച്ചു.
      പാർലമെന്റ് സെക്യൂരിറ്റി ജീവനക്കാരോട് ഡോക്ടറായ അദ്ദേഹത്തിന്റെ മകൾ കെഞ്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു.
      എനിക്കന്റെ പിതാവിനെ ഒന്ന് കാണണം.
      ഡോക്ടറായ E അഹമ്മദ് സാഹിബിന്റെ മകൾക്ക് ആ മാനുഷിക പരിഗണന പോലും ലഭിച്ചില്ല.
      അതിന്റെ പേരിൽ ഒരു ഒച്ചപ്പാടുണ്ടാക്കാൻ പോലും ലീഗിന് കഴിഞ്ഞിട്ടുമില്ല.
      പൗരത്വ ബില്ലിനെതിരെ പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും നൽകിയിട്ടില്ല.
      അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല.
      ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ ഒന്നും നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്.
      *മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ*
      *ചേരുകയാണ് ഭാവിക്ക്*
      *ഗുണം ചെയ്യുക.*
      *അങ്ങനെ ആയാൽ*
      *അർഹമായ*
      *പ്രാതിനിധ്യം കിട്ടാൻ*
      *സാധ്യതയുണ്ട്.*
      മുസ്ലിംകൾക്കും ഹിന്ദുക്കൾക്കും ക്രൈസ്തവർക്കും എല്ലാവർക്കും ഏറ്റുപിടിക്കാൻ പറ്റിയ പതാകയും എല്ലാവർക്കും ഒന്നിച്ച് പ്രവർത്തിക്കാനുമുള്ള ഒരു പാർട്ടിയായതുകൊണ്ടാണ് രാജ്യത്ത് പ്രഥമ വിദ്യാഭ്യാസ മന്ത്രിയാകാൻ അബുൽ കലാം ആസാദിന് സാധിച്ചതന്നതും നാം വിലയിരുത്തുക.
      ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും.
      *ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല,* ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല.
      *പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.*
      *ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.*
      മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു.
      *മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്.
      ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണിത്.
      എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്.
      1906ൽ ജിന്നയും കൂട്ടരും ഇന്ത്യാ രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു.
      *സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.*
      "ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു..
      *'R S S,ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്*
      *രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'*
      ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും
      സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും
      ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം
      അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു.
      സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ.
      *മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.*
      *ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.*
      ഉത്തരേന്ത്യൻ മുസ്ലീങ്ങൾ മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തു മെല്ലാം പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെ നേതൃത്വത്തിൽ അവിടെയുള്ള മുസ്ലിംകളിൽ 86.6% വും അണിനിരന്നത് കൊണ്ടാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും.

  • @parambinmukalgang6791
    @parambinmukalgang6791 6 місяців тому

    മുസ്‌ലിം ലീഗ് .... ❤❤ ഇഷ്ടം .... മുസ്‌ലിം സമുദായത്തിൻ്റെ പോരോഗ്തി ഉത്തരെ ഇന്ത്യാ പോലെ അല്ല മുസ്‌ലിം ലീഗ് സംഭാവന ... അനുഭവിച്ച വേകിത് എന്നാ നിലയിൽ ഞാൻ ഹാപ്പി അണ്

  • @o.kabdurahman4564
    @o.kabdurahman4564 6 місяців тому +9

    നമ്മൾ ഇരു സുന്നികളും ഒത്തൊരുമിച്ചാൽ ലീഗിനെ തുടച്ചു നീക്കാൻ കഴിയും...

    • @FORTRUTH486
      @FORTRUTH486 6 місяців тому +1

      വീണ്ടും ബിജെപി വരു ന്നതാണ് നല്ലതു.ഇലക്ഷൻ ഇനി വേറെ ഉണ്ടാവുകയുമില്ല.ഭരണ ഘടന മാറ്റി എഴുതട്ടെ. അപ്പോൾ ek. ap എന്നു പറയുന്ന ഭീഷണി മാറി കിട്ടും

    • @mohammedshabeelvallappil4499
      @mohammedshabeelvallappil4499 6 місяців тому

      ​@@FORTRUTH486നിങ്ങൾ രണ്ട് സിറ്റി ജയിച്ചാൽ

  • @muhammedkoolan4207
    @muhammedkoolan4207 6 місяців тому +4

    വേ ജാ ർ വേ ണ്ട അ രി വാ ൾ സു ന്നി ക ളേ

  • @abdulazeezalungal2346
    @abdulazeezalungal2346 6 місяців тому +1

    Arivalsunnimoulavi

  • @BasheerK-fp7hi
    @BasheerK-fp7hi 5 місяців тому

    കൊട്ട് മുസ്‌ലിയാർ മണ്ണാർക്കാട് കല്ല കുഴി യിൽ മുജാഹിദ് യൂണിറ്റ് ഇല്ല

  • @Naachu352
    @Naachu352 6 місяців тому +1

    Well said saqafi usthad 👍😍

  • @Jaleelmarwaniya
    @Jaleelmarwaniya 6 місяців тому +3

    മൂരി സമസ്ത എന്ന് വിളിച്ചവരെ കൊണ്ട് മാറ്റി വിളിക്കാൻ പ്രേരിപ്പിച്ച മുസ്ലിം ലീഗ് ആണ് എന്റെ ഹീറോ.. പിന്നെ ഇവിടെ ചിലർ പറയുന്നുണ്ട്.. ലീഗിനെ താങ്ങി നിർത്തുന്നത് സമസ്തയാണ് എന്ന്.. അതിനുത്തരം ഇത്രയേ ഉള്ളൂ.. വീടിന്റെ ഉത്തരം താങ്ങി നിർത്തുന്നത് പല്ലിയാണ് എന്നാണ് അവന്റെ വിചാരം.. പല്ലിക്ക് അങ്ങനെ തോന്നുന്നു.. അതുപോലെയാണ് ഈ സമസ്തയുടെ അവസ്ഥ 😂😂.. ഞാൻ പക്കാ ലീഗുകാരനുമാണ് സമസ്തക്കാരനും ആണ്. എന്ന് കരുതി ലീഗിനെ ഇല്ലാതാക്കാൻ സമസ്തയുടെ കൂടെ നിൽക്കില്ല.. 🚶‍♀️🚶‍♀️🚶‍♀️

    • @sulaimanplr193
      @sulaimanplr193 6 місяців тому

      എടോ തീനാണ് വലുത് ലീഗല്ല

    • @Jaleelmarwaniya
      @Jaleelmarwaniya 6 місяців тому

      @@sulaimanplr193.. അയിന്.. Ek. സമസ്തയാണ് വലുത് എന്ന് കരുതി ജീവിക്കണോ.. ഹംക്കേ

    • @Jaleelmarwaniya
      @Jaleelmarwaniya 6 місяців тому

      @@sulaimanplr193 സമസ്ത മാത്രമാണോ ദീന്🤔

    • @Jaleelmarwaniya
      @Jaleelmarwaniya 6 місяців тому

      @@sulaimanplr193 സമസ്തയെ അംഗീകരിച്ചാൽ മാത്രമേ സ്വർഗ്ഗം കിട്ടുകയുള്ളൂ എന്നൊരു തോന്നൽ നിനക്കൊക്കെ ഉണ്ടാവും.. ഞാനതിനെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ട്.. ചില അഹങ്കാര വാക്കുകളും ഉൾക്കൊള്ളാൻ കഴിയുന്നില്ല.. ദീൻ വലുതാണ് അത് അവനവന്റെ വിശ്വാസമാണ് Ok

  • @KhaledN-x8z
    @KhaledN-x8z 3 місяці тому

    👍👍👍👌👍

  • @hamzamp1236
    @hamzamp1236 5 місяців тому

    കോട്ട് മോല്യാരേ , ബല്ല്യ ബഡായി നിർത്തിക്കോ, കാലവർഷമാണിത്. കാല ദോഷംവരുത്തണ്ട

  • @MuhammedHaneef654
    @MuhammedHaneef654 6 місяців тому +11

    മുസ്‌ലിം ലീഗ് തകരണം അള്ളാഹു തൗഫിക്ക് നൽകട്ടേ ആമീൻ

    • @mohammadrafeekrafeek5609
      @mohammadrafeekrafeek5609 6 місяців тому +1

      ആമീൻ

    • @AbdullaKv-c7f
      @AbdullaKv-c7f 6 місяців тому

      കാന്ത സുന്നി തകരണം. അള്ളാഹു തകർക്കട്ടെ. ആമീൻ

  • @YoosufYoosuf-e1b
    @YoosufYoosuf-e1b 6 місяців тому +10

    വഹാബി ലീഗ് ഒറ്റക്കല്ല വഹാബി ലീഗ് ന്റെ കൂടെ സ്വദിക്കലി തങ്ങളും കുടെയുണ്ട്

    • @noushadalinechithodavan
      @noushadalinechithodavan 6 місяців тому

      Sayyidanmarea kuttamparayan. Ningalara boss

    • @MuhammedHaneef654
      @MuhammedHaneef654 6 місяців тому +8

      മുസ്‌ലിം ലീഗ് വഹാബിസം വളർതുകയാണ് അത് കൊണ്ട് ലീഗ് തകരണം എന്നാണ് എൻ്റെ ആഗ്രഹം

    • @MuhammedHaneef654
      @MuhammedHaneef654 6 місяців тому

      @@noushadalinechithodavan അതിന് സയ്യിദൻ മാരെ ഞാൻ ഒന്നും പറഞ്ഞിട്ടിലല്ലോ

  • @aboobackerparammal1910
    @aboobackerparammal1910 6 місяців тому +2

    കൂട്ട് മുക്രിക്ക് വേറെ പണി ഒന്നും ഇല്ലേ

    • @kabeerktmkabeer6585
      @kabeerktmkabeer6585 6 місяців тому

      വഹാബിചലാമും ടീമും ലീഗിനെ ഒരു പരുവമാക്കും.

    • @noushadkodallur
      @noushadkodallur 6 місяців тому

      പണിയുണ്ടോ

  • @NgYg-dj2wn
    @NgYg-dj2wn 6 місяців тому

    പിന്നെ ബിജെപി യെ അനുകൂലിക്കുന്ന AP യുടെ കൂടെ കൂടുക ഭരണം മാറുമ്പോൾ കോൺഗ്രസ് അഗാം

  • @mohammedrashid7437
    @mohammedrashid7437 6 місяців тому

    ഞമ്മക്കും ഞമ്മൻ്റെ ഉസ്താദ് എ പി കാർക്കും = പിണറായി എന്ന് പറ ഞാൻ : പിണറായിയുടേത് തേൻ കുടിക്കു പോലെ ഞങ്ങൾ എ പി കാർ കുടിക്കും. ഞങ്ങൾ എപി കാർക് അത്രക്കിഷ്ടാ പിണറായിയുടേത്

  • @saifunneesa9785
    @saifunneesa9785 6 місяців тому

    കുതുബിയത് ചൊല്ലുന്ന കുതിരപട്ടാണിക്ക് നല്ലത് കമ്യൂണിസമാണ് കോട്ട് മൊലെ

  • @khaleelbelinjam3376
    @khaleelbelinjam3376 6 місяців тому +1

    Ma sha Allah

  • @ttakhader4073
    @ttakhader4073 6 місяців тому +1

    നന്ദിയില്ലാത്ത ലീഗ് എന്ന് കോട്ടും ശർട്ടും തൊപ്പിയും ഇട്ട് ചാല നുകളിൽ ഉളുപ്പില്ലാതെ പറയാൻ സാധിക്കുന്നത് ലീഗ് ഉള്ളത് കൊണ്ടാണെന്ന് മനസ്സിലാക്കുന്നത് നന്ന്

  • @abdulsalam3233
    @abdulsalam3233 5 місяців тому

    Ap ക്ക പോലും ലീഗ് ക്കല കട്ടത്ത

  • @hamza-ce2mq
    @hamza-ce2mq 6 місяців тому +6

    0:07 മുടിക്കാർക്ക് ഇതിൽ എന്താ കാര്യം നിങ്ങളെ 1989ൽ പുറത്താ ക്കിയതല്ലേ അരിവാൾ സുന്നി

    • @ilalhabeeb114
      @ilalhabeeb114 6 місяців тому

      നിങ്ങൾ കോണി സുന്നി യാവും ലെ

    • @MuhammedShanidKavumbadi
      @MuhammedShanidKavumbadi 6 місяців тому

      വഹാബി മത യുക്തിവാദികൾക്ക് സുന്നികളുടെ വിഷയത്തിൽ എന്താ താത്പര്യം?
      1989ൽ ആരെയും പുറത്താക്കിയിട്ടില്ല. ഒരുപാട് വർഷങ്ങൾ ജനറൽ ബോഡി യോഗം നടക്കാതിരുന്നതിനാൽ സംജാതമായ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് വേണ്ടി സീനിയർ വൈസ് പ്രസിഡന്റ് താജുൽ ഉലമ ഉള്ളാൾ തങ്ങളുടെ നേതൃത്വത്തിൽ സമസ്തയുടെ സമ്പൂർണ്ണ ജനറൽ ബോഡി യോഗം വിളിച്ചുചേർത്ത് മുശാവറ പുനഃസംഘടിപ്പിച്ചു. 1989 മാർച്ച്‌ 5ന് നടന്ന പ്രസ്തുത ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാതിരുന്നവർക്ക് അവർ നേരത്തെ സമസ്തയിൽ വഹിച്ചിരുന്ന സ്ഥാനങ്ങൾ നഷ്ടപ്പെട്ടു എന്നത് ശരിയാണ്, അതല്ലാതെ ആരെയും പുറത്താക്കിയിട്ടില്ല.

    • @aburabeeh8177
      @aburabeeh8177 6 місяців тому

      ഉമർ ഫൈസിയെയും ജിഫ്‌രി തങ്ങളെയും അമ്പലക്കടവിനെയും അരിവാൾ സുന്നി ആക്കിയത് നിങ്ങളാണ് 🤣

    • @aburabeeh8177
      @aburabeeh8177 6 місяців тому

      പുറത്താക്കിയത് അല്ല മോയന്തേ ഇറങ്ങി പോന്നതാണ് അമ്പലക്കടവ് വരെ പറഞ്ഞിട്ടുണ്ട് പോയ്‌ kelkk

    • @AbdullaKv-c7f
      @AbdullaKv-c7f 6 місяців тому

      പുറത്താക്കിയപ്പോൾ ഇറങ്ങിപ്പോയതാണ്. അല്ലെ മുസ്‌ലിയാർ?

  • @bashrmohamed7255
    @bashrmohamed7255 6 місяців тому +1

    നീ വല്ലാതെ അല്പൻ ആവരുത്...
    ആർക്കും ഇ നൂറ്റാണ്ടിലെ ലീഗ് നേതൃതിനോട് വലിയ മതിപ്പോന്നും ഇല്ലെങ്കിലും, അത് അല്പം എങ്കിലും ജീവനോടെ ഉള്ളത് കൊണ്ട് ശത്രുക്കൾ അല്പം വിട്ട് നില്കുന്നു. അത് പൂർണമായി തകർന്നു പോയാൽ കാണാം, ഇപ്പോഴത്തെ നിന്റെയൊക്കെ സംരക്ഷകർ ആരായിരിക്കും എന്ന് നീയൊക്കെ മനസ്സിലാക്കും.
    മരിച് വടി ഊനി സിംഹസനത്തിൽ ഇരുന്നിരുന്ന സുലൈമാൻ നബിയുടെയും ജിന്നുകളുടെയും കഥ പോലെയാവും ഇവിടുത്തെ അവസ്ഥ.
    ഒന്ന് ചിന്തിച്ചൊ.
    ഒരു ഉസ്താദിനും ചെയ്യാൻ കഴിയാത്ത പലതും ലീഗിന് കഴിയും.

    • @k.pmajeed2087
      @k.pmajeed2087 6 місяців тому

      *ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.*
      1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു.
      *പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു* *കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.*
      1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു.
      തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല.
      ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി.
      *അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.*
      E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക്‌ അന്ത്യശ്വാസം വലിച്ചു.
      പാർലമെന്റ് സെക്യൂരിറ്റി ജീവനക്കാരോട് ഡോക്ടറായ അദ്ദേഹത്തിന്റെ മകൾ കെഞ്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു.
      എനിക്കന്റെ പിതാവിനെ ഒന്ന് കാണണം.
      ഡോക്ടറായ E അഹമ്മദ് സാഹിബിന്റെ മകൾക്ക് ആ മാനുഷിക പരിഗണന പോലും ലഭിച്ചില്ല.
      അതിന്റെ പേരിൽ ഒരു ഒച്ചപ്പാടുണ്ടാക്കാൻ പോലും ലീഗിന് കഴിഞ്ഞിട്ടുമില്ല.
      പൗരത്വ ബില്ലിനെതിരെ പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും നൽകിയിട്ടില്ല.
      അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല.
      ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ ഒന്നും നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്.
      *മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ*
      *ചേരുകയാണ് ഭാവിക്ക്*
      *ഗുണം ചെയ്യുക.*
      *അങ്ങനെ ആയാൽ*
      *അർഹമായ*
      *പ്രാതിനിധ്യം കിട്ടാൻ*
      *സാധ്യതയുണ്ട്.*
      മുസ്ലിംകൾക്കും ഹിന്ദുക്കൾക്കും ക്രൈസ്തവർക്കും എല്ലാവർക്കും ഏറ്റുപിടിക്കാൻ പറ്റിയ പതാകയും എല്ലാവർക്കും ഒന്നിച്ച് പ്രവർത്തിക്കാനുമുള്ള ഒരു പാർട്ടിയായതുകൊണ്ടാണ് രാജ്യത്ത് പ്രഥമ വിദ്യാഭ്യാസ മന്ത്രിയാകാൻ അബുൽ കലാം ആസാദിന് സാധിച്ചതന്നതും നാം വിലയിരുത്തുക.
      ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും.
      *ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല,* ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല.
      *പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.*
      *ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.*
      മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു.
      *മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്.
      ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണിത്.
      എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്.
      1906ൽ ജിന്നയും കൂട്ടരും ഇന്ത്യാ രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു.
      *സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.*
      "ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു..
      *'R S S,ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്*
      *രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'*
      ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും
      സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും
      ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം
      അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു.
      സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ.
      *മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.*
      *ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.*
      ഉത്തരേന്ത്യൻ മുസ്ലീങ്ങൾ മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തു മെല്ലാം പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെ നേതൃത്വത്തിൽ അവിടെയുള്ള മുസ്ലിംകളിൽ 86.6% വും അണിനിരന്നത് കൊണ്ടാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും.

  • @syedalavikoyavaniyamparamb8441
    @syedalavikoyavaniyamparamb8441 6 місяців тому

    ഏതാ പരദൂസനക്കാര നീ
    ഉളുപ്പ് വേണം

  • @reaction.7640
    @reaction.7640 6 місяців тому +8

    CPMന്‍റെ കെണിയില്‍ താനും വീണു......

  • @pmhasainar7141
    @pmhasainar7141 6 місяців тому +1

    Only. Sunny. Vijaym. Leegil🎉

  • @AboobackerPuliyavu
    @AboobackerPuliyavu 6 місяців тому +4

    ഇത് കൊറെ കാലമായി കേൾക്കുന്നു ലീഗ് മുജാഹിദ്ദുകളുടെതാണന്ന് നിർത്തിക്കേ ഫിത്തന കാരാ

  • @yousuf2031
    @yousuf2031 6 місяців тому +2

    തിന്ന ചൂറൂണ് നന്നി കാണിക്കു അതില്ലാതെ പ്രസിങ്ങിക്കാൻ വരണ്ട

    • @generalvisionmalabar8018
      @generalvisionmalabar8018 6 місяців тому

      നീ ആർക്കാണെടോ ചോറ് കൊടുത്തത്

    • @moiduvellookara9999
      @moiduvellookara9999 6 місяців тому

      കല്യാണത്തിന് ചോറ് വിളമ്പിയിരുന്നു അത് ഓർത്ത് പറഞ്ഞതാ

  • @ansaransar942
    @ansaransar942 6 місяців тому +11

    1947 മാർച്ച് പത്താം തീയതി മദ്രാസ് രാജാജി ഹാളിൽ വച്ച് രൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്‌.
    മുസ്ലിങ്ങളാദി പിന്നോക്ക വിഭാഗക്കാരുടെ ഉന്നമനം ആണ് ഈ പാർട്ടിയുടെ രൂപീകരണ ലക്ഷ്യം, മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കാതെ മുസ്ലീങ്ങൾ ആദി ന്യൂനപക്ഷേ ഭാഗങ്ങൾക്ക് അർഹതപ്പെട്ടത് നേടിക്കൊടുക്കുക എന്നതാണ് ഈ പാർട്ടിയുടെ കർത്തവ്യം. വിശിഷ്യാ മുസ്ലിം സമുദായത്തിൽ മുസ്ലിം മത സംഘടനയേക്കാളും സ്വാധീനമുള്ള ഒരു രാഷ്ട്രീയ സംഘടനയാണ് ഈ പ്രസ്ഥാനം ,സംഘടന വ്യത്യാസ ഭേദമന്യേ ഒരു മാലയിൽ ഒരു നൂലിൽ കോർത്ത മുത്തു പോലെ എല്ലാ സംഘടനകളെയും ഒന്നിച്ചു കൊണ്ടുപോവുക എന്നുള്ളത് ഈ പാർട്ടിയുടെ ലക്ഷ്യങ്ങളിൽ പെട്ടതാണ്,
    അതിൽ ഏതെങ്കിലും സംഘടനകളെ കേൾക്കാൻ കൂടുതൽ സമയം അനുവദിച്ചു എന്ന് വച്ച് ഞങ്ങൾ പറയുന്നത് മാത്രമേ കേൾക്കാവൂ, ഞങ്ങൾ പറയുന്നത് മാത്രമേ ചെയ്യാവൂ, എന്നുള്ള ശാഠ്യ മനോഭാവം ആർക്കും നല്ലതല്ല. മതസംഘടനകൾ മതത്തിന്റെ മേഖലയിൽ ആണെങ്കിൽ രാഷ്ട്രീയത്തിന്റെ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ഈ പാർട്ടി ,ഞങ്ങളെ കേൾക്കുന്ന പോലെ തന്നെ മറ്റു സംഘടനകളെ കേൾക്കാനും, അവരുടെ അഭിപ്രായങ്ങൾ ഞങ്ങളുടെ അഭിപ്രായങ്ങളെ മാനിക്കുന്ന പോലെ തന്നെ മാനിക്കാനും, രണ്ടു സംഘടനകൾക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കുന്നതിനും ഉള്ള ഉത്തരവാദിത്യം നിറവേറ്റുന്ന പാർട്ടിയാണ് അതൊന്നും, അത്തരത്തിലുള്ള ആവശ്യങ്ങൾ നിറവേറ്റുമ്പോൾ അവരുമായി സംസാരിക്കുകയും, എല്ലാ സംഘടനകളും ആയിട്ട് മൃദു സമീപനത്തിൽ മുന്നോട്ടുപോവുകയും ചെയ്യേണ്ടത് ആ പാർട്ടിയുടെ ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കാനുള്ള കഴിവ് എല്ലാം മത സംഘടനകൾക്കും വേണം, ചില വിഷയങ്ങളിൽ ന്യായത്തിന്റെ ഭാഗത്തുനിന്നു എന്നുള്ള ഒരൊറ്റ കാരണത്താൽ ഒരു സംഘടന ഇന്നും ആ സംഘടനയുടെ നിലനിൽപ്പിന്റെ ഭാഗമായി ആ സംഘടനയുടെ സ്ഥാപനത്തിൽ ഇറങ്ങുന്ന 90% കുട്ടികളുടെ മനസ്സിൽ പോലും അന്ധമായ ലീഗ് വിരോധം കുത്തി നിറക്കുന്നു ഇന്ന് ആ സംഘടനയുടെ നിലനിൽപ്പ്? ലീഗ് വിരോധത്തിൽ അധിഷ്ഠിതമായി എന്ന് പറയുന്ന തരത്തിൽ ആയി, ഈ പാർട്ടിക്ക് മുസ്ലിം സമുദായത്തിനുള്ളിലുള്ള സ്വാധീനം കൊണ്ട് ഒന്നുതന്നെയാണ് ഇന്നും ആർക്കും ഈ പാർട്ടി ഒന്നും ചെയ്യാൻ കഴിയാത്തത് ആർക്കുവേണ്ടി അന്ന് ന്യായത്തിന്റെ ഭാഗത്തിരുന്ന് തീരുമാനം എടുത്തോ അവരിൽ ചിലർ എന്ന് ഈ പാർട്ടിയെ തിരിഞ്ഞു കുത്തുമ്പോൾ അവർ മനസ്സിലാക്കേണ്ട കാര്യം ഇന്നും മുശാവറ കൂടാൻ നിങ്ങൾ ഉണ്ടായത് 86 89 കാലഘട്ടത്തിൽ ഈ പാർട്ടി ഉണ്ടായതുകൊണ്ട് മാത്രമാണ് അതല്ലാതെ നിങ്ങളാരുടെയും പത്രാസ് കൊണ്ടല്ല എന്ന സത്യം നിങ്ങൾ മനസ്സിലാക്കണം സംഘടനാപരമായി നിങ്ങൾക്കു ഉള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം അത് നിങ്ങൾ തമ്മിലായിക്കോളൂ അതുമൂലം സമൂഹത്തിനും സമുദായത്തിനും പ്രശ്നം ഉണ്ടാകരുത് എന്ന് മാത്രം,
    അതോടൊപ്പം തന്നെ ലീഗ് അതൊരു പൊതു ഫ്ലാറ്റ് ഫോം ആണെന്ന് നിങ്ങൾ മനസ്സിലാക്കണം മുസ്ലിം സമുദായത്തിനുള്ളിൽ മുസ്ലിം മത സംഘടനകൾക്കുള്ള അതിനേക്കാൾ കൂടുതൽ ഒരു രാഷ്ട്രീയപാർട്ടി എന്ന നിലയ്ക്ക് ഈ സംഘടനയ്ക്ക് സ്വാധീനം ഉണ്ടെന്ന സത്യവും നിങ്ങൾ മനസ്സിലാക്കണം.
    സമദ് നന്മണ്ട

    • @nisartherambil97
      @nisartherambil97 6 місяців тому +1

      💚💚💚

    • @saidalvibava9651
      @saidalvibava9651 6 місяців тому

      സമദ് ൻ മണ്ടൻ സാഹിബെ മുസ്ലിം ലീഗ് മുസ്ലിമിന്റെ പൊതു പ്ലാറ്റ് ഫോം ആയിരുന്നെങ്കിൽ.. എല്ലാ സംഘ ടന കളുടെയും കാര്യം ഒരേ പോലെ കേൾക്കുമായിരുന്നെങ്കിൽ സമസ്ത AP വിഭാഗം ലീഗ് നെ എതിർ കില്ലായിരുന്നു വഹാബിസത്തിന്നാണ് ലീഗ് മുൻഗണന കൊടുത്തത്
      എത്ര സുന്നിസ്ഥാപനങ്ങൾ ലീഗ് ഭരണ ത്തിൽ വഹാബികൾ കൈകലാക്കി അതിന്നു ഭരണ പരമായ സഹായം ചെയ്തു കൊടുത്തത് ലീഗല്ലേ

    • @RashidaMc-pu8yb
      @RashidaMc-pu8yb 6 місяців тому

      Sa ആണോ

    • @alitmrida9389
      @alitmrida9389 6 місяців тому +2

      മറുപടി ഒരു രക്ഷയുമില്ല ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

    • @VasuDevan-jx9wd
      @VasuDevan-jx9wd 6 місяців тому +1

      മുസ്ലിം ലീഗിന് എപി എന്നോ ഇ കെ എന്നോ മുജാഹിദ് എന്നോ ത്വരീഖത്ത് എന്നോ ജമാഅത്ത് ഇസ്ലാമി എന്നോ ഇല്ല എല്ലാ വിഭാഗം മുസ്ലീങ്ങൾക്കും മറ്റ് പിന്നോക്ക പാവപ്പെട്ട ഹിന്ദുക്കൾക്കും വേണ്ടി നിലകൊള്ളുന്നു മുസ്ലിം ലീഗിൻറെ ശത്രുക്കൾ എത്രതന്നെ ശ്രമിച്ചാലും ലീഗിനെ ഒരു ചുക്കും ചെയ്യാൻ സാധ്യമല്ല ഓരോ നാളുകൾ തോറും മുസ്ലിം ലീഗ് വളർന്നുകൊണ്ടിരിക്കുന്നു സാധാരണക്കാർക്കും പാവപ്പെട്ടവർക്കും വേണ്ടി സ്വന്തം ജീവിതം പോലും പറന്ന് പ്രവർത്തിക്കുന്ന യൂത്ത് ലീഗിൻറെ കുട്ടികളെ കണ്ടു പഠിക്കുക ജയ് മുസ്ലിം ലീഗ്

  • @ameenthangal6206
    @ameenthangal6206 6 місяців тому

    Yes

  • @mohammadkkfc5747
    @mohammadkkfc5747 6 місяців тому

    നിൻ്റെ ഭക്‌തി കച്ചോട് നിന്നു പോകും. അത് കൊണ്ടാണ് കുരക്കുന്നത്

  • @abdulgafoorgafoor6496
    @abdulgafoorgafoor6496 6 місяців тому +4

    നിങ്ങളുടെ അടപ്പ് ആരെങ്കിലും ഊരാതെ നോക്കിക്കോളീം

    • @Rashsaf
      @Rashsaf 6 місяців тому

      അത് അങ്ങ് പാണക്കാട് പോയി പറഞ്ഞ മതി. നിങൾ ഒരു മൈറും ചെയ്യില്ല. ഇത് ആ പഴയ കാലം ഒന്നും അല്ല. ഇങ്ങു വാ രണ്ട് കാലിൽ തിരിച്ച് പോകില്ല നായിക്കളെ

  • @majeedsaqafi6389
    @majeedsaqafi6389 6 місяців тому

    30 കൊല്ലം മുമ്പ് ഞാൻ മുത അല്ല്യമായ കാലത്ത് ഞാൻ കേട്ട മുദ്രാവാക്യം,,
    അയല മത്സ്യം വാലും തലയും ഞങ്ങൾ തിന്ന് നടുവിലെ കഷ്ണം നിങ്ങൾക്ക് തന്നു
    മൂക്കറ്റം തിന്ന് നിറച്ചു ഒന്നര മീറ്റർ തലേല് കെട്ടി ലീഗ് നെ തിരിയണ്ട............
    മുസ്‌ലിയാർ കുട്ടികളെ വഴിയിൽ കണ്ടപ്പോൾ ആണ് വിളി ഉണ്ടായത്

    • @sidhisidhi1249
      @sidhisidhi1249 6 місяців тому

      അതെ വിളിക്കേണ്ടി വരും തിന്നത് എല്ലിൽ കുത്തി തിരിഞ്ഞ് കൊത്തിയാൽ

  • @FIDAAKAMEDIA
    @FIDAAKAMEDIA 6 місяців тому +3

    എത്രമാത്ര സത്യമാണ്

  • @Salamkalleri
    @Salamkalleri 6 місяців тому

    ലീഗ് ഒന്നേ ഉളളൂ...... ഫിത്തിന സഖാഫി

  • @muhammedmusthafa7490
    @muhammedmusthafa7490 6 місяців тому +2

    👍👍👍

  • @abdulnasar9508
    @abdulnasar9508 6 місяців тому +3

    നിനക്ക് ലീഗിനെ ഒരു ചുക്കും ചെയ്യാനാകില്ല

  • @alihassan-lp3nm
    @alihassan-lp3nm 8 днів тому

    നിങ്ങളെ ഒപ്പം ഉള്ളവർ തന്നെ shajarakal എന്ന് വിളിച്ചത് സഹോ…

  • @usmanmeethal4909
    @usmanmeethal4909 6 місяців тому

    നിങ്ങൾക്ക്. ഫിതന പരത്താൻ ഇത് നല്ല അവസരമാണല്ലോ. നടക്കട്ടെ ഓരോരോ ആഗ്രഹമാണല്ലോ..ലീഗ് വിരോധം കൊഴുപ്പിക്ക്

  • @ShahmaShahma-vm8re
    @ShahmaShahma-vm8re 6 місяців тому +5

    വാപ്പയും മോനും എല്ലാ ആർഭാടങ്ങളും നേടിക്കഴിഞ്ഞല്ലോ.. എല്ലാവരും ഒരുപോലെയല്ല..

    • @samadmazi9372
      @samadmazi9372 6 місяців тому +6

      ആ നേടിയതിനെ എല്ലാ ശക്തിയുമുപയോഗിച്ച് തടയാൻ നോക്കിയിട്ടെന്തായി എട്ട് നിലയിൽ പൊട്ടി

    • @ilalhabeeb114
      @ilalhabeeb114 6 місяців тому +1

      അതെ എല്ലാം AR നഗൾ ബാങ്കിലുണ്ട്

    • @hibahub6767
      @hibahub6767 6 місяців тому

      എന്ത് നേടി...?

    • @MuhammedShanidKavumbadi
      @MuhammedShanidKavumbadi 6 місяців тому +8

      പച്ചക്കൊടി ഇല്ലെങ്കിലെന്താ
      പച്ചക്കള്ളം ഇഷ്ടം പോലെ പറയാമെന്നാണോ?
      കാന്തപുരം ഉസ്താദ് പടുത്തുയർത്തിയ ഓരോ സ്ഥാപനവും സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെയോ കീഴ്ഘടകങ്ങളുടെയോ പേരിൽ മാത്രമാണ്.
      അതേസമയം ചേളാരി ഇ കെ വിഭാഗം സ്വന്തമെന്ന് കരുതിയ ഓരോന്നും അവർക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു.
      സിഐസി ക്കാർ കൈയ്യടക്കിയ വളാഞ്ചേരി മർകസ് ഒരു ഉദാഹരണം മാത്രം.

    • @ShahmaShahma-vm8re
      @ShahmaShahma-vm8re 6 місяців тому

      ആർഭാടം ലഭിക്കണമെങ്കിൽ ലീഗിനെതിരെ നിൽക്കണം എന്നാണ് ഇദ്ദേഹം ഉപദേശിക്കുന്നത്. എല്ലാവരും ആർഭാടം ആഗ്രഹിക്കുന്നവരാണ് എന്ന് ആരാണ് പറഞ്ഞത്?

  • @noorsworld6905
    @noorsworld6905 6 місяців тому +2

    അരിവാൾ സുന്നി 😂😂😂😂

  • @Mallurosts
    @Mallurosts 6 місяців тому

    Exactly😂😂

  • @unnimoyinkutty6092
    @unnimoyinkutty6092 5 місяців тому

    പശ്ചിമബംഗാൾ ഒന്ന് സന്ദർശിക്കുന്നത് നന്നാ നന്നായിരിക്കും

  • @abdullavageri9405
    @abdullavageri9405 6 місяців тому

    👆ഇതാ വന്നിരിക്കുന്നു ഒരു അരിവാൾ ചുണ്ണി. ലീഗ് ന്റെ കാര്യം പറയാൻ പാണക്കാട് കുടുംബം ഉണ്ട്. ഇയാളെ ഏൽപിച്ചിട്ടില്ല. OK

  • @kalaisiddiq853
    @kalaisiddiq853 6 місяців тому

    Jai muslim league

  • @mubashirthrippanachi1555
    @mubashirthrippanachi1555 6 місяців тому

    ചരിത്രം അറിയുന്നവർക്ക് ഭാവി പ്രവചിക്കാം.

  • @shamsudheenshamzu5383
    @shamsudheenshamzu5383 6 місяців тому

    ആദ്യം മുഅ്മിൻ ആവുക പിന്നെ ഓരോ മനുഷ്യരെയും ബഹുമാനിക്കാൻ പഠിക്കുക ഒരു രാഷ്ട്രീയപാർട്ടികളും ആരുടെയും തണലിൽ അല്ല അതിന് പ്രവർത്തകരും വ്യക്തമായ വോട്ട് ബാങ്കും ഉണ്ട്

  • @jalalkch6083
    @jalalkch6083 6 місяців тому

    സമദാനി ഇപ്പോ എംപി

  • @KPK-yz7fe
    @KPK-yz7fe 6 місяців тому +3

    Ninte pani fithena

  • @chamakkalilabdulla5947
    @chamakkalilabdulla5947 5 місяців тому

    വന്നല്ലോ വന്നല്ലോ വനമാല കൊട്ട്
    ഒന്ന് മിണ്ടാതിരിക്കട

  • @zahirabeeh9861
    @zahirabeeh9861 6 місяців тому +1

    ഒന്ന് പോയെ എന്തെല്ലാനോ വിളിച്ച് പറയുന്നു

  • @nazarnasar3416
    @nazarnasar3416 6 місяців тому

    ഏതാണ് ഈ പൊട്ടൻ

  • @Salamkalleri
    @Salamkalleri 6 місяців тому

    ഫിത്ത്ന സഖാഫി വന്നോ😂😂

  • @reaction.7640
    @reaction.7640 6 місяців тому +1

    മാന്തളിന്‍റെ കണ്ണാണല്ലേ.....

  • @kabeerktmkabeer6585
    @kabeerktmkabeer6585 6 місяців тому

    100% കറക്ട്

  • @syedalavikoyavaniyamparamb8441
    @syedalavikoyavaniyamparamb8441 6 місяців тому

    മൂല്യരെ മലക്കുകൾ
    എഴുതുന്നുണ്ട്
    നിങ്ങൾ പറയുന്നത്
    ജനങ്ങൾ തമ്മിൽ
    വെറുപ്പിക്കുകയല്ലേ
    നിങ്ങളെ ഒരു പിത്തനക്കാരുടെ
    നേതാവാക്കിയാലോ

  • @blackworld8161
    @blackworld8161 6 місяців тому +2

    ഫിത്ത് ന

  • @muhammedkoolan4207
    @muhammedkoolan4207 6 місяців тому +3

    ദൈവം ഇ ല്ല എ ന്ന് പ റ യു ന്ന നി രീ ശ ര വാ ദി ക ളെ കൂ ട്ട് പി ടി ച്ച നി ങ്ങ ൾ തഹു ബ ചെ ല്ലി ഇ സ് ലാ മി ലേ ക്ക് തി രി ച് വ രാ ൻ നോ ക്കി യാ ൽ ആ കി റം സു ഗ മാ കും

    • @SafvanPktr-eh5we
      @SafvanPktr-eh5we 6 місяців тому

      ദൈവവിശ്വാസം ഉള്ളവരും എല്ലാ പാർട്ടിയിലും ഉണ്ടല്ലോ

  • @reaction.7640
    @reaction.7640 6 місяців тому +3

    അനങ്ങിയാല്‍ വഹാബിസം തനികൊന്നും വേറെപണിയില്ലേ.....

    • @MohamedajmalPMohamedajmalP
      @MohamedajmalPMohamedajmalP 6 місяців тому

      തനിക്ക് എന്താ പണി ഇസ്ലാമിന്റെ ശത്രു വഹാബികൾ

    • @anwerkpm9883
      @anwerkpm9883 6 місяців тому

      വഹബിക്ക് പൊള്ളുന്നു ലെ😆
      കിട്ടേണ്ടടത്ത് തന്നെ കിട്ടുന്നുണ്ട്

  • @adroyikallayi29
    @adroyikallayi29 6 місяців тому

    ലീഗ് ലെ നേദാക്കൽ എ ത് വേഭാഗത്തിൽ പെട്ട ത് എന്നു വെളിപ്പെടുത്തനം 🤔

  • @moithumoidu5326
    @moithumoidu5326 5 місяців тому

    കൊട്ട് മുക്രിക്ക് ഇതിൽ എന്ത് കാര്യം

  • @abdullatheef9128
    @abdullatheef9128 6 місяців тому +1

    കോട്ടും മിട്ടു കോട്ടുഉസ്താത് എത്തിയല്ലോ

  • @majeedsaqafi5400
    @majeedsaqafi5400 6 місяців тому

    മുജാഹിദ് വളർത്തി എന്നല്ലാതെ

  • @muhammadessa3252
    @muhammadessa3252 6 місяців тому +1

    ലീഗ് കാരെ നിങ്ങൾക്കാണ് ഉളുപ്പ് വേണ്ടത്,