ഉമർ ഫൈസിക്കെതിരെയുള്ള കേസ് നിലനിൽക്കുമോ..? കേവലം വിരട്ടൽ മാത്രം..?

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 85

  • @USMANK-ji9gw
    @USMANK-ji9gw 4 дні тому +17

    ഉമർ ഫൈസി ദീനിന്റെ നിയമമാണ് പറഞ്ഞത്.
    ഫൈസിയോടൊപ്പം❤

  • @azeezka4031
    @azeezka4031 4 дні тому +14

    പാണക്കാട് തങ്ങൾ മാർക്ക് ഇവിടെ ക്വാളിറ്റി കുറഞ്ഞുവരുന്നുണ്ട്

  • @USMANK-ji9gw
    @USMANK-ji9gw 4 дні тому +13

    രണ്ട് സുന്നികളും ഒരുമയോടെ പോകാൻ അല്ലാഹു അനുഗ്രഹിക്കട്ടെ🤲 ആമീൻ🤲

    • @mypointofview2056
      @mypointofview2056 4 дні тому

      രണ്ട് സുന്നികൾ എന്ന് ഉദ്ദേശിച്ചത് AP ek ആണെങ്കിൽ ആദ്യം ദീനിനെ ലീഗിൽ നിന്ന് രക്ഷിക്കണം ദീനിൽ നിന്ന് ലീഗിനെ തുടച്ച് മാറ്റണം ലീഗ് ഒരു രാഷ്ടീയ പാർട്ടി ആയി പോകട്ടെ...
      അപ്പൊ എല്ലാവരും ഒന്നിക്കും

    • @user-cz6uu5gm1v
      @user-cz6uu5gm1v 4 дні тому

      അപ്പുറം ധൈര്യമുള്ള സുന്നികൾ ഉണ്ടോ

  • @മദ്ഹിന്മധുരം

    വളരെ നല്ല കാലിക പ്രസക്തിയുള്ള പരാമര്‍ഷം....🎉
    മഖ്യാ ധാരാ മീഡിയകള്‍ ആണ് എഥാര്‍ത്തത്തില്‍ മതസ്പര്‍ദ ഉണ്ടാക്കുന്നത്....

  • @channelinternational7365
    @channelinternational7365 4 дні тому +21

    ഈ കേസ് കൊടുത്ത ആൾക്ക് എതിരെ കോടതിയുടെ സമയം നഷ്ട്ടപ്പെടുത്തിയതിന്നു കോടതി ഫൈൻ എടക്കണം

  • @savaddoha9035
    @savaddoha9035 4 дні тому +17

    സോണിയയുടെയും പ്രിയങ്കയുടെയും കൂടെ വണ്ടിയിൽ കറങ്ങി നടന്ന സാദിക്കലിക്ക് ഖാളി ആവാൻ എന്ത് യോഗ്യത്യയാണ് ഉള്ളത്?
    അയാൾക്ക് പറ്റിയ പണി വേറെയാണ്. ഉമർ ഫൈസിയാണ് ശരി.

  • @abdurahimc2824
    @abdurahimc2824 2 дні тому

    ഉമർ ഫൈസി ഉസ്താദ് ന് റബ്ബ് ആഫിയതുള്ള ദീർഘ ആയുസ്സ് നൽകട്ടെ....

  • @ibrahimvmpadikkal3060
    @ibrahimvmpadikkal3060 4 дні тому +6

    You are correct

  • @nami3191
    @nami3191 4 дні тому +24

    ഓണപ്പാട്ട് പാടി നടക്കുന്ന ഖാളി ഖിയാമത്ത് നാളിന്റെ അടയാളം

    • @mohammedali-vc9qt
      @mohammedali-vc9qt 4 дні тому +1

      അതെ.... ജാഹിലുകൾ നേതാക്കളാവുക എന്നതും ഖിയാമാത്ത് നാളിന്റെ അടയാളമാണ്

    • @MuhammedHaneef654
      @MuhammedHaneef654 4 дні тому

      സെരിയാണ് നിങ്ങൾ പറഞ്ഞത്

    • @lilai-ci6bl
      @lilai-ci6bl 4 дні тому

      കാളി ഫൗണ്ടേഷൻ' സാദിഖലി യെ ഭദ്രകാളി.ക്ക് പോലും പറ്റില്ല

  • @Appu-vu4rc
    @Appu-vu4rc 4 дні тому +8

    ഈ കേസ് നില നിൽക്കില്ല

    • @AbdulMajeed-me6be
      @AbdulMajeed-me6be 4 дні тому

      പണ്ഡിതരായ പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങളെ ഒരുകാലത്ത് പണ്ഡിതരായി അബ്ദുസമദ് പൂക്കോട്ടൂരും അംഗീകരിച്ചിരുന്നു.
      ഇപ്പോൾ പണ്ഡിതരല്ല ന്ന് വരുത്തി തീർക്കാൻ താങ്കൾ എന്തിനാണ് ഇങ്ങനെ പെടാ പാടുപെടുന്നത്?.
      ഇത് ഞങ്ങൾക്ക് എങ്ങനെ അംഗീകരിക്കാൻ കഴിയും?.
      ഈ ചർച്ചയിൽ ഞങ്ങൾ എങ്ങനെ പങ്കാളികളാകും...!?.
      പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങളെ തരം താഴ്ത്തി കാണുകയോ.....!?.
      പൂക്കോട്ടൂർ
      ഞങ്ങൾക്കതിന് കഴിയില്ല.
      ഇപ്പോൾ പണ്ഡിതര ല്ലാത്തവരെ പണ്ഡിതരാക്കാനും താങ്കൾ പെടാപ്പാടുപെടുന്നു.
      ആ കിത്താബ് പഠിച്ചിട്ടുണ്ട് ഈ കിത്താബ് പഠിച്ചിട്ടുണ്ട് ഫത്ഹുൽ മുഈൻ ഓതിയിട്ടുണ്ട്.
      ഇതിന്റെ അർത്ഥവും അദ്ദേഹം പണ്ഡിതരെല്ലെന്നാണ്.
      ഇവിടെ താങ്കളും പറയാതെ പറയുന്നുണ്ട് അദ്ദേഹം പണ്ഡിതരല്ലന്ന്.
      ബുദ്ധിയുള്ളവർക്കത് മനസ്സിലാകുന്നുമുണ്ട്.
      പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങൾ പണ്ഡിതരല്ലെന്ന് സമർത്ഥിക്കാൻ ശ്രമിച്ചത് താങ്കൾ എന്ത് ആവശ്യത്തിന് വേണ്ടിയായിരുന്നു അബ്ദുസമദ് ?.
      പെട്ടെന്ന് മറന്നു പോയോ?.
      പണ്ഡിതല്ലാത്തവരെ ഖാളിയാക്കാമെന്ന് സമർത്ഥിക്കുവാൻ വേണ്ടിയല്ലേ...?.
      താങ്കൾക്ക് മറതി രോഗം പിടിപെട്ടോ?.
      ഇപ്പോൾ ഫത്തുഹുൽ മുഈൻ ഓതിയിട്ടുണ്ട്......
      എന്നിട്ട് പണ്ഡിതര ല്ലാത്തവരെ
      പണ്ഡിതരാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു....!.
      താങ്കൾ പറയുന്നതെല്ലാം വൈരുദ്ധ്യങ്ങൾ നിറഞ്ഞ അവകാശവാദങ്ങളാണ്.
      സന്ദർഭത്തിനനുസരിച്ച് തോന്നുന്നതെല്ലാം വിളിച്ചുപറയുകയോ...!!.

  • @muhammedkt3773
    @muhammedkt3773 День тому +1

    സുന്നികൾഒന്നിക്കണം

  • @abbaskoya2191
    @abbaskoya2191 16 годин тому

    തീർച്ചയായും ഞാൻ ഇതുവരെ കരുതിയിരുന്നത് മദബിരുതമോ അതിന് അടുത്തതോ ഉള്ള അറിവ് ഇല്ലാതെ ഈ ഉന്നത സ്ഥാനത്തേക്കു തീരുമാനിക്കുക യില്ല ല്ലോ എന്നായിരുന്നു. ഈ പശ്ചാത്തലത്തിൽ നടന്ന വിഷതീകരണ സമ്മേളനം കഴിഞപ്പോൾ 😢😢😢

  • @saleemv6345
    @saleemv6345 4 дні тому +4

    എന്നാ താൻ പോയി കൊട്
    ഉമർ ഉസ്താദ് പറഞ്ഞതാണ് ശരി

  • @ismailk6474
    @ismailk6474 4 дні тому +1

    👍👍👍👍

  • @FasilFalil
    @FasilFalil 4 дні тому +1

    👍👍👍👍👍

  • @ibnuhamza8334
    @ibnuhamza8334 4 дні тому +6

    ലീഗുകാർ എത്ര എ പി പ്രവർത്തകരെ കൊന്നിട്ടുണ്ട് 😢

    • @NajuNajeeb-vy5zs
      @NajuNajeeb-vy5zs 2 дні тому

      AP വിഭാഗക്കാർ എത്ര ലീഗുകാരെ കൊന്നിട്ടുണ്ട്

  • @NajuNajeeb-vy5zs
    @NajuNajeeb-vy5zs 2 дні тому

    ഇത്‌ എന്നെ കുറിച്ചാണ് എന്നെ കുറിച് മാത്രമാണ് എന്ന് ചിന്തിക്കുന്നതാണ് ലീഗുകാരുടെ തെറ്റ്

  • @moideenkp1988
    @moideenkp1988 4 дні тому +1

    👍❤👌🌹

  • @TPR321
    @TPR321 4 дні тому

    Correct

  • @abdulvahab9740
    @abdulvahab9740 4 дні тому

    وقولك الحق اكيدا

  • @BadshahSikandar-e8z
    @BadshahSikandar-e8z 4 дні тому +2

    ഖാളി പാരമ്പര്യമായോ തറവാടിത്തം കൊണ്ടോ കൊടുക്കേണ്ട ഒന്നല്ല, അങ്ങനെ പാരമ്പര്യമായി കൊടുക്കാൻ ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അവരുടെ തലമുറയെ അവർ നന്നായി ദീൻ പഠിപ്പിക്കട്ടെ.. വിവരമുള്ളവർ ഉണ്ടാകുമ്പോൾ അവരാണ് ഖാളിയാവേണ്ടത്. തങ്ങന്മാരെ ബഹുമാനിക്കണം ആദരിക്കണം അതത്ര ചെറിയ കുട്ടിയാണെങ്കിലും, അതിനർത്ഥം എല്ലാത്തിന്റെയും നേതൃ സ്ഥാനത്ത് അവരെ കൊണ്ടുവരണമെന്നല്ല. നമ്മുടെ ആലിമീങ്ങളൊക്കെ പാർട്ടി നോക്കാതെ, ഖബീല നോക്കാതെ തങ്ങന്മാരെ ബഹുമാനിക്കുന്നവരാണ്. വലിയ വലിയ ആലിമീങ്ങൾ ബഹുമാനിക്കുന്നത് കണ്ട് ചില സാധാരണക്കാർ തെറ്റിദ്ധരിച്ചിട്ടുണ്ട് തങ്ങന്മാരായാൽ അവരെ ഏത് സ്ഥാനത്തും കൊണ്ടുവരാമെന്ന്. ഓരോരുത്തർക്കും അവഗാഹമുള്ള വിഷയത്തിലല്ലേ അവരെ നിയമിക്കേണ്ടത്.

  • @abdurahman1262
    @abdurahman1262 4 дні тому +1

    Sadikin..pandittyam..ella

  • @jabbarabdulla7874
    @jabbarabdulla7874 4 дні тому +1

    മുഹ്മിനിങ്ങൾ ഇവരുടെ കച്ചറയിൽ താല്പര്യമില്ല നമ്മുടെ പ്രശ്നം പലസ്തിനാണ്

  • @AbdhurhmnT
    @AbdhurhmnT День тому

    രണ്ടു സുന്നിയും ഖിയമം വരെ ഒന്നിക്കില്ല ഗാലറിയിൽ ഇരുന്ന് കളി കണ്ടോളാം

  • @mujeebtk427
    @mujeebtk427 3 дні тому

    ഈ വിഷയത്തിൽ ഉമർ ഫൈസി മുക്കത്തോടൊപ്പം
    മുനമ്പം ചേറായി വഖഫ് പ്രശ്നം വിശകലന വിധേയേ മാക്കി സംസാരിക്കണം

  • @SaidalaviVKpadi
    @SaidalaviVKpadi 2 дні тому

    Kunjalipatty

  • @ismaeelhadhi81
    @ismaeelhadhi81 4 дні тому

    ഇപ്പോൾ എന്താ ഈ ചാനലിൽ വീഡിയോ ഇടാത്തത്?

  • @KabeerAa-s5u
    @KabeerAa-s5u 3 дні тому

    Thaniku thoppi.valicheringhu
    Vere.valla.panikum.poykoode

  • @ummerc7044
    @ummerc7044 4 дні тому

    കേസ് ഒന്ന് കൊടുത്താൽ പോരാ.....!!

  • @k.pmajeed2087
    @k.pmajeed2087 4 дні тому +2

    *പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങളെ തരം താഴ്ത്തുകയോ...?!.*
    ഞങ്ങൾ എന്താണ് മിണ്ടേണ്ടത് പറയൂ പൂക്കോട്ടൂർ....?.
    പണ്ഡിതരായ പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങളെ ഒരുകാലത്ത് പണ്ഡിതരായി താങ്കളും അംഗീകരിച്ചിരുന്നു.
    ഇപ്പോൾ പണ്ഡിതരല്ല ന്ന് വരുത്തി തീർക്കാൻ താങ്കൾ എന്തിനാണ് ഇങ്ങനെ പെടാ പാടുപെടുന്നത്?.
    ഇത് ഞങ്ങൾക്ക് എങ്ങനെ അംഗീകരിക്കാൻ കഴിയും?.
    ഈ ചർച്ചയിൽ ഞങ്ങൾ എങ്ങനെ പങ്കാളികളാകും...!?.
    പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങളെ തരം താഴ്ത്തി കാണുകയോ.....!?.
    പൂക്കോട്ടൂർ
    ഞങ്ങൾക്കതിന് കഴിയില്ല.👇

    • @k.pmajeed2087
      @k.pmajeed2087 4 дні тому +1

      ഇപ്പോൾ പണ്ഡിതര ല്ലാത്തവരെ പണ്ഡിതരാക്കാനും താങ്കൾ പെടാപ്പാടുപെടുന്നു.
      ആ കിത്താബ് പഠിച്ചിട്ടുണ്ട് ഈ കിത്താബ് പഠിച്ചിട്ടുണ്ട് ഫത്ഹുൽ മുഈൻ ഓതിയിട്ടുണ്ട്.
      ഇതിന്റെ അർത്ഥവും അദ്ദേഹം പണ്ഡിതരെല്ലെന്നാണ്.
      ഇവിടെ താങ്കളും പറയാതെ പറയുന്നുണ്ട് അദ്ദേഹം പണ്ഡിതരല്ലന്ന്.
      ബുദ്ധിയുള്ളവർക്കത് മനസ്സിലാകുന്നുമുണ്ട്.
      പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങൾ പണ്ഡിതരല്ലെന്ന് സമർത്ഥിക്കാൻ ശ്രമിച്ചത് താങ്കൾ എന്ത് ആവശ്യത്തിന് വേണ്ടിയായിരുന്നു അബ്ദുസമദ് ?.
      പെട്ടെന്ന് മറന്നു പോയോ?.
      പണ്ഡിതല്ലാത്തവരെ ഖാളിയാക്കാമെന്ന് സമർത്ഥിക്കുവാൻ വേണ്ടിയല്ലേ...?.
      താങ്കൾക്ക് മറതി രോഗം പിടിപെട്ടോ?.
      ഇപ്പോൾ ഫത്തുഹുൽ മുഈൻ ഓതിയിട്ടുണ്ട്......
      എന്നിട്ട് പണ്ഡിതര ല്ലാത്തവരെ
      പണ്ഡിതരാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു....!.
      താങ്കൾ പറയുന്നതെല്ലാം വൈരുദ്ധ്യങ്ങൾ നിറഞ്ഞ അവകാശവാദങ്ങളാണ്.
      സന്ദർഭത്തിനനുസരിച്ച് തോന്നുന്നതെല്ലാം വിളിച്ചുപറയുകയോ...!!.

    • @k.pmajeed2087
      @k.pmajeed2087 4 дні тому +1

      ഇപ്പോൾ പണ്ഡിതര ല്ലാത്തവരെ പണ്ഡിതരാക്കാനും താങ്കൾ പെടാപ്പാടുപെടുന്നു.
      ആ കിത്താബ് പഠിച്ചിട്ടുണ്ട് ഈ കിത്താബ് പഠിച്ചിട്ടുണ്ട് ഫത്ഹുൽ മുഈൻ ഓതിയിട്ടുണ്ട്.
      ഇതിന്റെ അർത്ഥവും അദ്ദേഹം പണ്ഡിതരെല്ലെന്നാണ്.
      ഇവിടെ താങ്കളും പറയാതെ പറയുന്നുണ്ട് അദ്ദേഹം പണ്ഡിതരല്ലന്ന്.
      ബുദ്ധിയുള്ളവർക്കത് മനസ്സിലാകുന്നുമുണ്ട്.
      പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങൾ പണ്ഡിതരല്ലെന്ന് സമർത്ഥിക്കാൻ ശ്രമിച്ചത് താങ്കൾ എന്ത് ആവശ്യത്തിന് വേണ്ടിയായിരുന്നു അബ്ദുസമദ് ?.
      പെട്ടെന്ന് മറന്നു പോയോ?.
      പണ്ഡിതല്ലാത്തവരെ ഖാളിയാക്കാമെന്ന് സമർത്ഥിക്കുവാൻ വേണ്ടിയല്ലേ...?.
      താങ്കൾക്ക് മറതി രോഗം പിടിപെട്ടോ?.
      ഇപ്പോൾ ഫത്തുഹുൽ മുഈൻ ഓതിയിട്ടുണ്ട്......
      എന്നിട്ട് പണ്ഡിതര ല്ലാത്തവരെ
      പണ്ഡിതരാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു....!.
      താങ്കൾ പറയുന്നതെല്ലാം വൈരുദ്ധ്യങ്ങൾ നിറഞ്ഞ അവകാശവാദങ്ങളാണ്.
      സന്ദർഭത്തിനനുസരിച്ച് തോന്നുന്നതെല്ലാം വിളിച്ചുപറയുകയോ...!!.

  • @azeezkavaal4299
    @azeezkavaal4299 4 дні тому

    യഥാർത്ഥ വിഷയത്തെ വക്രീകരിച്ച് വേറൊരു തലത്തിലേക്ക് ആനയിച്ച് മുക്കം ഫൈസിയെ വെളുപ്പിക്കാനുള്ള താങ്കളുടെ കുടില ശ്രമത്തെ അതിശക്തമായി അപലപിക്കുന്നു. മാധ്യമങ്ങളെ ഭള്ള് പുലമ്പാതെ അവയ്ക്ക് അതിനുള്ള അവസരം സൃഷ്ടിച്ച മുക്കത്തെ ഫൈസിയാണ് ഇവിടെ യഥാർത്ഥ പ്രതി. പിന്നെ അങ്ങേക്ക് ഫാസിസം എന്ന അവസ്ഥയെ കുറിച്ച് കൃത്യമായ ബോധ്യമില്ലെന്ന് വ്യക്തമായി. മുക്കത്തെ ഫൈസി ഇതാദ്യമായല്ല, കുറച്ചു നാളുകളായി ഈശ്വരനിഷേധ മതനിരാസ പ്രസ്ഥാനത്തിൻ്റെ കോടാലി കയ്യായി പ്രവർത്തിക്കുന്നു എന്നത് പകൽ പോലെ വ്യക്തമാണ്. ഇപ്പോൾ ഈ ഉപതിരഞ്ഞെടുപ്പ് വേളയിൽ ഉണ്ടുകൊണ്ടിരിക്കെ വെളിപാടുണ്ടായ മട്ടിലുള്ള മുക്കത്തെ ഫൈസി മുസ്ല്യാരുടെ രാഷ്ട്രീയ കോപ്രായത്തെ മതപരമെന്ന് ദുർവ്യാഖ്യാനിച്ച് മുസ്ല്യാരെ വെളുപ്പിച്ചാലൊന്നും ഈ നാട്ടിലെ ചിന്താശേഷിയുള്ള മസ്ലിം ഉമ്മത്തിനെ താങ്കൾക്ക് വഞ്ചിക്കാനും ആവില്ല. അത് തീർച്ച.

    • @NajuNajeeb-vy5zs
      @NajuNajeeb-vy5zs 2 дні тому

      ഉമർ ഫൈസി ആരുടെയെങ്കിലും പേര് പറഞ്ഞോ

  • @muhammadalimaniyelil6002
    @muhammadalimaniyelil6002 4 дні тому

    ലി ഗിനെ പറ്റി അഭി പ്രയം അരുപറയണ്ട

  • @mohammedkarasseri2128
    @mohammedkarasseri2128 4 дні тому

    ഹൊ സഖാഫിക്ക് മുക്കം ഫൈസിയോട് ഇപ്പോ എന്താ
    മൊഹബ്ബത്ത്

  • @saeedmuhamed5166
    @saeedmuhamed5166 4 дні тому

    Fascist journalism Manorama & Asianet

    • @atruthseeker4554
      @atruthseeker4554 4 дні тому

      അത് രണ്ടും unsubscribe ചെയ്യുക..
      News കാണാതിരിക്കുക

  • @BilalBilal-h1p
    @BilalBilal-h1p 3 дні тому

    Ek ഫിത്‌ന വരാൻ തുടങ്ങി അപ്പൊ ap എനി കുറ്റം പറയാൻ കയില്ല ap ഇല്ല ek ഇല്ല അന്നും ഇന്നും മുസ്ലിം ലീഗ് ✌️

  • @rameesshoukathali2679
    @rameesshoukathali2679 4 дні тому

    മനോരമ, ഏഷ്യാനെറ്റ് വാർത്തകൾ, പറയുമ്പോൾ ദുഷ്ട ലക്കോട് കൂടിയ പണികൾ ചെയ്ത് വരുന്നത് കണ്ടിട്ടുണ്ട്. പ്രേക്ഷകനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി അവർ ചെയ്യുന്ന പരിപാടികൾ.....
    1 . ഇല്ലാത്തത് ഒരല്പം കൂട്ടിച്ചേർത്ത് മൊത്തം അർത്ഥം മാറ്റുക
    2. ഇനി സത്യം മാത്രം പറയുക ആണെങ്കിൽ കൂടി വേറെ ചില സത്യങ്ങൾ മറച്ച് പിടിച്ച് സംസാരിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുക. തുടങ്ങിയ കല പരിപാടികൾ ചെയ്ത് വരാർ ഉണ്ട്. ഇത് വർത്ത വയിക്കുന്നവൻ്റെ നയം ആവില്ലല്ലോ. ചാനലിൻ്റെ നയം തന്നെ ആവും.

    • @k.pmajeed2087
      @k.pmajeed2087 4 дні тому

      *പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങളെ തരം താഴ്ത്തുകയോ...?!.*
      ഞങ്ങൾ എന്താണ് മിണ്ടേണ്ടത് പറയൂ പൂക്കോട്ടൂർ....?.
      പണ്ഡിതരായ പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങളെ ഒരുകാലത്ത് പണ്ഡിതരായി താങ്കളും അംഗീകരിച്ചിരുന്നു.
      ഇപ്പോൾ പണ്ഡിതരല്ല ന്ന് വരുത്തി തീർക്കാൻ താങ്കൾ എന്തിനാണ് ഇങ്ങനെ പെടാ പാടുപെടുന്നത്?.
      ഇത് ഞങ്ങൾക്ക് എങ്ങനെ അംഗീകരിക്കാൻ കഴിയും?.
      ഈ ചർച്ചയിൽ ഞങ്ങൾ എങ്ങനെ പങ്കാളികളാകും...!?.
      പാണക്കാട് പി എം എസ് എ പൂക്കോയ തങ്ങളെ തരം താഴ്ത്തി കാണുകയോ.....!?.
      പൂക്കോട്ടൂർ
      ഞങ്ങൾക്കതിന് കഴിയില്ല.👇

  • @azeezka4031
    @azeezka4031 4 дні тому

    സാദിക്കലി ശിഹാബ് തങ്ങൾ കാവ്യ ആകാനുള്ള യോഗ്യത ഉണ്ടോ എന്ന് സ്വയം പരിശോധിക്കണം എന്നിട്ട് പറ്റുന്നില്ലെങ്കിൽ മാറിനിൽക്കണം

  • @hmt5316
    @hmt5316 4 дні тому +1

    ഈ ആദർഷത്തോട് എനിക്ക് വിയോജിപ്പുണ്ട്. പക്ഷെ മുസ്ലിം ഉമ്മത് ഒറ്റക്കെട്ടായി നിൽക്കാൻ ആഗ്രഹിക്കുന്നു. എല്ലാ നേതാക്കൾക്കും അല്ലാഹു ഒരുമിച്ച് നിൽക്കാനുള്ള മനസ്സ് നൽകുമാറാകട്ടെ.

  • @BilalBilal-h1p
    @BilalBilal-h1p 3 дні тому

    നിങ്ങൾ വീഡിയോ ഫലസ്തീൻ കുറച്ചു അവിടെ നാക്കുന്ന വീഡിയോ മതി വറുത്ത നിങ്ങൾ ek ap ലീഗ് എന്ന് പറഞ്ഞു യൂട്യൂബ് പോകും 😂

  • @abdullatheef8760
    @abdullatheef8760 4 дні тому

    നിങ്ങൾക്കും പിശാചിന്റെ ബാധയേറ്റവും

  • @hariskt2234
    @hariskt2234 4 дні тому

    നിങ്ങൾ ഫലസ്തീന് വീഡിയോ മാത്രമേ ഇടുക. നാട്ടിലെ വീഡിയോകൾ കാണാൻ താല്പര്യം ഇല്ല. നിങ്ങളുടെ വ്യൂവേഴ്സ് നോക്കിയാൽ മനസ്സിലാകും.

  • @afsaleppikkad
    @afsaleppikkad 4 дні тому

    ഇത്തരം വാർത്തകൾ നിങ്ങൾ ചെയ്യാതിരിക്കുന്നതാണ് നല്ലത്

    • @FousiyaKariparambath
      @FousiyaKariparambath 2 дні тому

      Sathyangal parayunnathinentha chorichil ,sunnisam parayan

    • @afsaleppikkad
      @afsaleppikkad 2 дні тому

      @FousiyaKariparambath മുസ്ലിങ്ങൾ തന്നെ അപകടത്തിൽ ആകുമ്പോൾ, സുന്നി, മുജാഹിദ്, ap, ek പറഞ്ഞു തല്ലുകൂടുന്നു... താൻ അടക്കം ചൊറിഞ്ഞു കുത്തിയിരുന്നോ... ഒന്നിച്ച് മുന്നോട്ട് പോകേണ്ട സമയം... തമ്മിൽ തല്ലുന്നു.. കഷ്ടം

  • @nazarustad5229
    @nazarustad5229 4 дні тому

    ഇതെല്ലാം കണ്ടു,,, കേട്ടുമാന്നു സമസ്ത നൂറു വർഷം തികക്കാൻ പോകുന്നത്, ഈ സംവിധാനം ഇന്നും ഇന്നലെയും തുടങ്ങിയതല്ല

  • @AbdulnasarK-z8s
    @AbdulnasarK-z8s 4 дні тому

    അല്ല ഈ സാദിഖലി ഒന്നും പഠിച്ചിട്ടില്ലെ: ലീഗ് ലീഗ് എന്ന് പറഞ്ഞ് നടന്ന് കാണും പാവം😂

  • @FaisalVengara
    @FaisalVengara 4 дні тому

    AP. കാർക് പാണക്കാട് തറവാട് എന്ന് കേൾക്കുമ്പോൾ കുരു പൊട്ടും.. ( പ്രത്തെകിച്ച് AP.. സഖാകൾക്ക് )

    • @SakeerHusain-gr9we
      @SakeerHusain-gr9we 4 дні тому

      Faisalvengara enthinanedo inganeyokke chinthikkunnathu

    • @mohammedkabeer4068
      @mohammedkabeer4068 4 дні тому

      പല തന്ദക് ഉണ്ടാ യ വർ പറ യൂ ന്ന വാ കാ ണടനീ പ റ ഞത്

    • @ismayilnechikkattil6905
      @ismayilnechikkattil6905 4 дні тому +4

      ഞാൻ ek വിഭാഗം പഠിച്ച ആൾ ആണ് അത് കൊണ്ട് നിങ്ങൾ ap ക്കാരുടെ നെഞ്ചിൽ കയറരുത് പ്ലീസ് നമ്മൾ രണ്ടും ഒരു വാപ്പാന്റെ മക്കൾ ആണ് ബിന്നിപ്പിച്ചു കമന്റ് ഇടരുത് എനിക് ap ek ❤❤❤ ap ഉസ്താദ് ആരോഗ്യം ആയുസ്സും ജിഫ്‌റി താങ്കൾക് ആരോഗ്യം ആയുസ്സും നൽകട്ടെ ആമീൻ 🤲🤲🤲

    • @ajwamedia2434
      @ajwamedia2434 4 дні тому +1

      Manassilayi ulliliripp

  • @Appu-vu4rc
    @Appu-vu4rc 4 дні тому +6