- 1 524
- 28 603 423
Taiba Islamic Channel
India
Приєднався 18 сер 2012
കെ എം ഷാജിയുടെ സമസ്ത മെമ്പർഷിപ്പ്... ഇനി സമസ്തക്കും വിവരം വേണ്ട
കെ എം ഷാജിയുടെ സമസ്ത മെമ്പർഷിപ്പ്... ഇനി സമസ്തക്കും വിവരം വേണ്ട
Переглядів: 25 690
Відео
ഉമർ ഫൈസിക്കെതിരെയുള്ള കേസ് നിലനിൽക്കുമോ..? കേവലം വിരട്ടൽ മാത്രം..?
Переглядів 10 тис.9 годин тому
ഉമർ ഫൈസിക്കെതിരെയുള്ള കേസ് നിലനിൽക്കുമോ..? കേവലം വിരട്ടൽ മാത്രം..?
മുജാഹിദ് പ്രവർത്തകർക്കുള്ള എന്റെ നബിദിന ഗിഫ്റ്റ്. പറയൂ ഇനി തെളിവുകൾ വേണോ..?
Переглядів 19 тис.Місяць тому
മുജാഹിദ് പ്രവർത്തകർക്കുള്ള എന്റെ നബിദിന ഗിഫ്റ്റ്. പറയൂ ഇനി തെളിവുകൾ വേണോ..?
ഇത് കേട്ടാൽ മുജാഹിദുകളും നബിദിനം ആഘോഷിക്കും
Переглядів 13 тис.2 місяці тому
ഇത് കേട്ടാൽ മുജാഹിദുകളും നബിദിനം ആഘോഷിക്കും
മടവൂരിന്റെ പേരുപറഞ്ഞു ആളാവാൻ നോക്കുന്നവർ
Переглядів 12 тис.2 місяці тому
മടവൂരിന്റെ പേരുപറഞ്ഞു ആളാവാൻ നോക്കുന്നവർ
ലോകത്തു വഹാബിസം (സലഫിസം) എവിടെയെല്ലാം ഉണ്ട്..? വഹാബിസം ഒരു പെട്രോളിയം ഉത്പന്നമാണ്
Переглядів 21 тис.2 місяці тому
ലോകത്തു വഹാബിസം (സലഫിസം) എവിടെയെല്ലാം ഉണ്ട്..? വഹാബിസം ഒരു പെട്രോളിയം ഉത്പന്നമാണ്
ചുഴലി വിതക്കുന്ന ദുരന്തങ്ങൾ, വഹാബികൾ മറുപടി പറയണം
Переглядів 40 тис.2 місяці тому
ചുഴലി വിതക്കുന്ന ദുരന്തങ്ങൾ, വഹാബികൾ മറുപടി പറയണം
ഇവർ മനുഷ്യരാണോ...? വയനാട് ദുരന്തവും ആഘോഷിക്കുന്നു
Переглядів 40 тис.3 місяці тому
ഇവർ മനുഷ്യരാണോ...? വയനാട് ദുരന്തവും ആഘോഷിക്കുന്നു
ഷജറകളല്ല ലീഗാണ് മുസീബത്തു, സുന്നികൾക്ക് പ്രതീക്ഷയില്ല
Переглядів 52 тис.6 місяців тому
ഷജറകളല്ല ലീഗാണ് മുസീബത്തു, സുന്നികൾക്ക് പ്രതീക്ഷയില്ല
ലീഗ് സുന്നീ വിരുദ്ധ നയം മാറ്റുമോ...? ഇ കെ സമസ്തയും ലീഗിനെ കൈവിടുന്നു..?
Переглядів 23 тис.6 місяців тому
അധ്യാപനം നിങ്ങളുടെ ഒരു പാഷൻ ആണോ? എങ്കിൽ, ത്വൈബയിൽ അവസരങ്ങളുണ്ട്... മദ്രസ പഠനം, ഖുർആൻ പാരായണ പഠനം, സ്കൂൾ ട്യൂഷൻ, പ്രി-സ് കൂൾ ക്ലാസുകൾ, സ്പോക്കൺ ഇംഗ്ലീഷ്, സ്പോക്കൺ അറബിക്.... ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ.... സ്ത്രീകൾക്കും പുരുഷൻമാർക്കും വ്യത്യസ്ത ഗ്രൂപ്പുകൾ... (Male) chat.whatsapp.com/IPEglwYzpbBI1sb0tckOmy (Female) chat.whatsapp.com/DiTfpMvKc15Ih1tccpolxn
ബദ്ർ ദിനത്തിൽ മുജാഹിദുകൾക്ക് 5 സമ്മാനവും ബുഖാരി ഇമാമിന്റെ 5 മുന്നറീപ്പും
Переглядів 19 тис.7 місяців тому
ബദ്ർ ദിനത്തിൽ മുജാഹിദുകൾക്ക് 5 സമ്മാനവും ബുഖാരി ഇമാമിന്റെ 5 മുന്നറീപ്പും
മദീന ഇമാമിന്റെ പേരിൽ റമദാനിൽ കള്ളം പറഞ്ഞു സലഫി വെട്ടിലായി
Переглядів 63 тис.7 місяців тому
മദീന ഇമാമിന്റെ പേരിൽ റമദാനിൽ കള്ളം പറഞ്ഞു സലഫി വെട്ടിലായി
പുതിയാപ്പിള സൽക്കാരവും വഹാബിസത്തിലെ ബിദ്അത്തും
Переглядів 13 тис.7 місяців тому
പുതിയാപ്പിള സൽക്കാരവും വഹാബിസത്തിലെ ബിദ്അത്തും
ഫലസ്തീൻ; ഈ വീഡിയോ കണ്ടതിന് ശേഷം, നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾമനസിലാക്കുക ,
Переглядів 105 тис.7 місяців тому
ഫലസ്തീൻ; ഈ വീഡിയോ കണ്ടതിന് ശേഷം, നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾമനസിലാക്കുക ,
ഇത് കേട്ടാൽ മനസ്സിലാവും അവർ പറയുന്നത് കള്ളമാണെന്ന്
Переглядів 6 тис.8 місяців тому
ഇത് കേട്ടാൽ മനസ്സിലാവും അവർ പറയുന്നത് കള്ളമാണെന്ന്
ഫൈസൽ മൗലവി ശാഫിഈ മദ്ഹബിന്റെ പേരിൽ നടത്തുന്ന തട്ടിപ് പിടികൂടുന്നു
Переглядів 14 тис.8 місяців тому
ഫൈസൽ മൗലവി ശാഫിഈ മദ്ഹബിന്റെ പേരിൽ നടത്തുന്ന തട്ടിപ് പിടികൂടുന്നു
ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ കുരുവട്ടൂരി നൗഷാദ് I Taiba
Переглядів 13 тис.8 місяців тому
ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ കുരുവട്ടൂരി നൗഷാദ് I Taiba
ജിന്ന് നേതാവ് മാലിക് സലഫിക് മറുപടി
Переглядів 15 тис.8 місяців тому
ജിന്ന് നേതാവ് മാലിക് സലഫിക് മറുപടി
എടവണ്ണയിൽ വഹാബികൾക്ക് മറുപടി I Taiba
Переглядів 23 тис.8 місяців тому
എടവണ്ണയിൽ വഹാബികൾക്ക് മറുപടി I Taiba
മുദബ്ബിറുൽ ആലം; കാട്ടുവളപ്പിൽ നൗഷാദിനോട് 4 ചോദ്യങ്ങൾ
Переглядів 14 тис.8 місяців тому
മുദബ്ബിറുൽ ആലം; കാട്ടുവളപ്പിൽ നൗഷാദിനോട് 4 ചോദ്യങ്ങൾ
തബ്‌ലീഗ് മൗലവിക്ക് സഖാഫി ഉസ്താദിന്റെ മറുപടി, നിങ്ങളുടെ കിതാബിൽ ഇതാ കണ്ടോളൂ
Переглядів 23 тис.8 місяців тому
തബ്‌ലീഗ് മൗലവിക്ക് സഖാഫി ഉസ്താദിന്റെ മറുപടി, നിങ്ങളുടെ കിതാബിൽ ഇതാ കണ്ടോളൂ
സാദിഖലി തങ്ങൾ ഈ രണ്ട് തെറ്റുകൾ തിരുത്തണം I Taiba
Переглядів 38 тис.9 місяців тому
സാദിഖലി തങ്ങൾ ഈ രണ്ട് തെറ്റുകൾ തിരുത്തണം I Taiba
ഗൾഫിൽ സ്ത്രീകൾ പള്ളിയിൽ പോവുന്നുണ്ടല്ലോ ഉസ്താദേ... സുന്നി മുജാഹിദ് സംവാദം
Переглядів 57 тис.9 місяців тому
ഗൾഫിൽ സ്ത്രീകൾ പള്ളിയിൽ പോവുന്നുണ്ടല്ലോ ഉസ്താദേ... സുന്നി മുജാഹിദ് സംവാദം
മക്കയും മദീനയും ഭരിക്കുന്നത് വഹാബികളല്ലേ... സുന്നി മുജാഹിദ് സംവാദം
Переглядів 65 тис.9 місяців тому
മക്കയും മദീനയും ഭരിക്കുന്നത് വഹാബികളല്ലേ... സുന്നി മുജാഹിദ് സംവാദം
അരീക്കോട്; സുന്നി മുജാഹിദ് തുറന്ന സംവാദം I SUNNI MUJAHID SAMVADAM
Переглядів 282 тис.9 місяців тому
അരീക്കോട്; സുന്നി മുജാഹിദ് തുറന്ന സംവാദം I SUNNI MUJAHID SAMVADAM
അന്ത്യനാൾ അടുത്തു; മുസ്‌ലിമേ... ഇത് ഫിത്‌നയാണ് ഇസ്ലാമല്ല
Переглядів 20 тис.9 місяців тому
അന്ത്യനാൾ അടുത്തു; മുസ്‌ലിമേ... ഇത് ഫിത്‌നയാണ് ഇസ്ലാമല്ല
അമേരിക്കൻ കപ്പൽ വീണ്ടും ഹൂതികൾ ആക്രമിച്ചു I Taiba
Переглядів 19 тис.9 місяців тому
അമേരിക്കൻ കപ്പൽ വീണ്ടും ഹൂതികൾ ആക്രമിച്ചു I Taiba
👍🏻👌🏻🤲🏻
വഹാബി നേത്രത്തം അറിഞ്ഞാൽ ഈ ചളപിക്ക് സോപ്പ് പെട്ടിയല്ല സമ്മാനം കിട്ടുക വലിയ പത്തായതിന് തന്നെ അർഹതയുള്ളവനാ
Panditharil Palarum. Panathinteyum.. Arbadathinteyum Shankarathinteyum Pirakilanu.
Ningakum korch divasam id kondu annam kazhikkam… all the best.. avasanam idil onnum nadakkaan pogunnilla enna veshamagaramaya vaartha ningale ariyikkunu.
Usthadu. Ninnu. Moothramozhichappol Kuttikal. Nadannu. Moothramozhichu.
Givikan nokku
ഉസ്താദിന് അല്ലാഹു ദീർലായുസ്സും ആഫിയത്തും പ്രദാനം ചെയ്യട്ടെ ആമീൻ. വളരെ ഉപകാരപ്രദമായ ക്ലാസ് ലഭിച്ചു.ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. ഇനിയും ഇതുപോലുളള ക്ലാസുകൾ പ്രതീക്ഷിക്കുന്നു.. അല്ലാഹു അനുഗ്രഹിക്കട്ടെ.ആമീൻ. വഹാബിസത്തിന്റെ ചതിയെ തൊട്ട് അല്ലാഹു നമ്മളെ കാത്തുരക്ഷിക്കട്ടെ. സുന്നികളെ അല്ലാഹുതആല ഒരു മിപ്പിക്കട്ടെ.ആമീൻ.ഉസ്താദിന് എല്ലാ വിജയവും ഉണ്ടാകട്ടെ🤲❤❤❤
Sshaji. Muneer. P. K. BasheerMattu. MlA. mar. EthilArankilum Sunniku vendiAppozhankilim Samsarichitundo. Muja jama kuvendi vadhikunna Evarod samvadichu Samayam kalayenda. Sunniku oru MlA angilumUndo
ഈ എംപോക്കി ഷാജിക്ക് വല്ല വിവരവുമുണ്ടോ സമസ്തയെ കുറിച്ചിട്ട്
മൊബൈല് ഒരു ജിഫ്രി മുത്തുകോയ തങ്ങൾ ഒരു ആണുങ്ങൾ ഇല്ലാതെ എന്ത് സെമസ്റ്റർ ചങ്ങായിയെ
😺😂😅😅😅😅😆😃😃😁
ഇതാണ് ഹിന്ദു,,, ഒരുപുരോഹിതനെയും വിശ്വസിക്കില്ല,, ഒരു പൂജാരി അത്ര മാത്രം,,,ബുദ്ധിയുള്ള, അറിവുള്ളവരെ വിശ്വസിക്കുന്നു
രാശ് ട്രീ യ മാ യി സുന്നികൾ യോജിക്കേണ്ടതില്ല Ap യും കൂട്ടരും ഇടത് ബക്ഷത്തിൽ വിസ്വാസിക്കുന്നു😅 Ek യും ക്കുട്ടരും ലിഗിൽ വിസ്വാസിക്കുന്നു അങ്ങിനെ രാഷ്ട്രീയമായി നോക്കുംബോൾ സുസുന്നി : യും. സുന്നികളും ഒന്നിച്ചാൽ മുതിരയിൽതൈര് ഒയിച്ചത് പോലെയാകും😊 AP - പിണറായി ന്റെ കൂടെയാണ് അത് ഏല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ് ആ പാർട്ടിയിലെക്ക് ഒരിക്കലും പോകരുത് എന്ന് പറഞ് തന്നവരാണ് ഇവർ ആളുകളെ തെറ്റിദ്ധരിപ്പിക്കുക യല്ലേ ഇവർ ചെയ്യുന്നത്😅😅😅😅
തീർച്ചയായും ഞാൻ ഇതുവരെ കരുതിയിരുന്നത് മദബിരുതമോ അതിന് അടുത്തതോ ഉള്ള അറിവ് ഇല്ലാതെ ഈ ഉന്നത സ്ഥാനത്തേക്കു തീരുമാനിക്കുക യില്ല ല്ലോ എന്നായിരുന്നു. ഈ പശ്ചാത്തലത്തിൽ നടന്ന വിഷതീകരണ സമ്മേളനം കഴിഞപ്പോൾ 😢😢😢
Muslim = vivaramilllathavar....pinnne enthina e headsing
Mugena.illaathe.allhahuvinu.kayiyille.
രണ്ടു സുന്നിയും ഖിയമം വരെ ഒന്നിക്കില്ല ഗാലറിയിൽ ഇരുന്ന് കളി കണ്ടോളാം
ഇങ്ങനെ നുണകൾ പറയാൻ ഇവർക്ക് മാത്രമേ പറ്റു 🙂🙂🙂 ഞാൻ 6 വർഷം ആയി അലൈൻ ഇൽ ഉണ്ട്, ഇവിടെ റമളാനിൽ സുബ്ഹിക്ക് വരെ പെണ്ണുങ്ങൾ നിസ്കരിക്കാൻ വരും....😅😅😅😅
ഒന്നോ.രൻടോവഹാബികുരച്ചാൽഇല്ലാതാകുന്നതല്ലസുന്നികൾ
സുന്നികൾഒന്നിക്കണം
എന്തിനാ ഫൈസി പറഞ്ഞ് പറയിപ്പിച്ച് വില കളയുന്നത് ചിന്തിച്ച് പറ
AP കാർക്ക് ആണ് സലാം പറഞ്ഞാൽ മടി 😌
Shaji mujahid binnipine leeginn naatayi kanakkakunnu
കേരളത്തിന്റെ ചരിത്രത്തിൽ.. അല്ലാഹുവിന്റെ ദീൻ കൊണ്ടുവന്നതിന് ഒരു മത സംഘടനകൾക്കും അവകാശപ്പെടാൻ സാധ്യമല്ല പൂർവികന്മാരായ സൂഫികൾ കയ്യക്ഷരത്തിൽ എഴുതിയ ഖുർആൻ ഹദീസ് ഗ്രന്ഥങ്ങൾ കോപ്പിയടിച്ച് സിലബസ് ഉണ്ടാക്കി മദ്രസ ഉണ്ടാക്കിയവർ നമ്മളാണ് ദീൻ ഉണ്ടാക്കിയത് എന്ന് പറയുന്നത് മഹാ വിഡ്ഢിത്തമാണ് എന്നതുപോലെ തന്നെ ❤ ഇന്ത്യയിലെ മുഴുവൻ സ്റ്റേറ്റുകളിലും ജില്ലകളിലും താലൂക്കുകളിലും ഏക്കർ കണക്കിന് ഭൂമി അല്ലാഹുവിന്റെ ദീനിന് വേണ്ടി നൽകിയ കരിങ്കല്ലിനാലുള്ള തൂണുകളും മരത്തിന്റെ തൂണുകളും ലോറി കണ്ടുപിടിക്കുന്നത് പോയിട്ട് പെട്രോൾ കണ്ടുപിടിക്കുന്നതിന് മുമ്പ് തന്നെ കൊണ്ടുവന്ന് അമ്പരചുംബികളായ പള്ളികൾ നിർമ്മിച്ച സൂഫികൾ എടുത്ത പള്ളികളിൽ ഒരു മത സംഘടനക്കാരന്റെയും പണം കൊണ്ടുണ്ടാക്കിയതല്ല എന്ന് മാത്രമല്ല ഇന്നത്തെ എല്ലാ മത സംഘടനക്കാരുടെയും ഉപ്പാന്റെയും ഉപ്പാന്റെ ഉപ്പാന്റെയും ഉമ്മയുടെയും ഉമ്മയുടെ ഉമ്മയുടെയും കബറുകൾ വെക്കാൻ പട്ടിയും പന്നിയും മാന്തിക്കൊണ്ടു പോകാതെ രീതിയിൽ സുരക്ഷിതമായി മറവ് ചെയ്യാൻ ഏക്കർ കണക്കിന് ഭൂമികൾ വകുപ്പ് ചെയ്തവരാണ് ഇന്ത്യയിലെ പൂർവികന്മാരായ സൂഫികൾ എന്ന് മനസ്സിലാക്കി കൊണ്ട് പരസ്പര ഐക്യവും ബഹുസ്വരതയും മാനവിക മായുള്ള പരസ്പര സഹവർത്തിത്വം ഉയർത്തിക്കൊണ്ടു വരാൻ ശ്രമിക്കുക മെമ്പർഷിപ്പ് നോക്കിയിട്ടല്ല അല്ലാഹു സ്വർഗം കൊടുക്കുന്നത്.... ഖുർആൻ തന്നെ വ്യക്തമാക്കിയതാണ് ഹയറും ഷെറും പ്രവർത്തിക്കുന്നവർ ആരാണോ ഹൈറായാൽ ഹൈറിന്റെ ഗുണo ഷ റായാൽ ഷെറിന്റെ ഗുണവും അവനിക്കുണ്ട് അതല്ലാതെ മെമ്പർഷിപ്പ് നോക്കിയിട്ടില്ല.... കാസർകോട് മുട്ടത്തോട് ബാങ്ക് കവർച്ച നടത്തി വ്യാജ സ്വർണം പണിയും വെച്ച് കിട്ടിയ പൈസ ഉപയോഗിച്ച് അബുദാബിയിൽ മൊബൈൽ ഷോപ്പ് തുടങ്ങിയ സഖാഫിയും കൊച്ചിയിൽ കപ്പൽശാലയും ഇറക്കുമതിയും ബിസിനസ് വാഗ്ദാനം ചെയ്തു പലരോടും അഞ്ചും പത്തും ലക്ഷം വാങ്ങിയ ഫൈസിയും ഈ പറയപ്പെട്ട രണ്ട് സമസ്തയുടെയും പ്രതിനിധികളാണ് കേരളത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ മയക്കുമരുന്നും പെൺകുട്ടികൾ ഒളിച്ചോട്ടവും ആത്മഹത്യയും നടക്കുന്നതും കേരളത്തിലെ 10 മത സംഘടനകളുടെ തിരുമുറ്റത്ത് നിന്ന് കൊണ്ടാണ് ഈ മെമ്പർഷിപ്പ് കൊണ്ട് എന്ത് ദഹവത്താണ് ഇവർക്കുണ്ടാക്കാൻ സാധിച്ചത് അരീക്കോട് ആട് ബിസിനസ് എന്ന് പറഞ്ഞ് 20 കോടി തട്ടിയ ദഅ വ ത്തുകാരും എന്ത് സന്ദേശമാണ് നൽകുന്നത്. പരസ്പര അധികാരമോഹവും ആർത്തിയും കൊണ്ട് ഇസ്ലാമിക് സ്പെയിൻ നഷ്ടപ്പെട്ടതുപോലെ മതസംഘടനകളെ കൊണ്ട് കേരളത്തിന്റെ പൊതുസമൂഹത്തിന്റെ മുമ്പിൽ മതത്തെ പറയിപ്പിക്കുന്ന രീതിയിൽ ഖലീഫ വിവാദവും ഖാ ളി വിവാദവും പ്രവാചകന്റെ മുടിയെ ബോഡി വേസ്റ്റ് എന്ന് പറയിപ്പിച്ചതും എല്ലാം കേരളത്തിലെ മതസംഘടനകൾ ആണ്. അതെ അല്ലാഹുവിന്റെ ദീനിൽ വിശ്വസിക്കുന്നവർ ജാതിമത രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി പരസ്പരം സ്നേഹിക്കുക ജാതിമത രാഷ്ട്രീയ ചിന്തകൾക്കതീതമായി പരസ്പര സഹവർത്തിത്വം ഉണ്ടാക്കുക ഇതായിരിക്കണം നമ്മുടെ ലക്ഷ്യങ്ങൾ
ശവസ്ഥ എന്ന് പറയുന്നത് ശവം വിറ്റ് ജീവിക്കുന്ന കുറേ പാതിരിക്കൂട്ടം അതിനെ അന്ധമായി വിശ്വസിച്ച് കൂടുന്ന കുറേ മദ്ധ ബുദ്ദികളും അത്ര മതി
Yeviday yengilum..Kachareyayaal..Ebleesnay yallay. orkkal. Adhekondaairikkaam..kunjhaaday..🤣🤣🤣🤣🤣👅👅👅👅👅👎👎👎👎👎
ഈ കോട്ട് മൂക്രി പണ്ടേ ഫിത്നക്കാരാരൻ സമസ്തയുടെയും ലീഗിന്റെയും പ്രശ്‌നം അവർ അങ്ങ് തീർക്കും ചങ്ങായി ഇഞ് വായിൽ വെള്ള മൂറി ഫിത്‌ന ഉണ്ടാക്കീട്ട് കാര്യമില്ല ഇഞ് പണ്ടേ ലീഗ് വിരോധി ഇന്ജെ ഉപദേശം ലീഗിന്നും സമസ്തക്കും വേണ്ട , സമസ്ത നേതാക്കളെ പത്രക്കാർ അന്വേഷിച് വരുന്നത് സമസ്തയിലെ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാ ചങ്ങായി
👍
Ustad വെക്‌തമാകി പറഞ്ഞു
മുസ്ലിം ലീഗിലെ "മഹദ്വനി" ശാജി കെ വയനാട് ഇത്രക്ക് പൊട്ടനാണോ ?
Puthya vaarthakal onnum ellaaaa😁
ഒരു വിവരവും ഇല്ലാ എന്നാ ഒരു അഹങ്കാരവും ഇല്ലാത്ത ഇഞ്ചി താജി 😅കുറുക്കൻ
Kmmmmmmm❤
ഒന്ന് പോടോ ഷാജിയുടെ മുകളിൽ കയറാൻ നീ വളർന്നിട്ടില്ല. കാണയൻ.
സമസ്തയുടെയും ലീഗിന്റെ ധീര നേതാക്കന്മാരായിരുന്നു ബഹുമാനപെട്ട EK യും. കൂ റ്റനാടും. മാനു മുസ്ലിയാരും. നാട്ടികയുമെല്ലാം.
താങ്കളും കൈരളിയുടെ സമസ്ത ആളാണെന്ന് തോന്നുന്നു.
ഇന്ന് സമസ്ത യിലുള്ള സമതയെ എ തിർക്കുന്ന തലപ്പാവ്. ധാരികൾ കൾ തന്നെ യാണ്.ഐക്യത്തിനെ.തുരങ്കം. വെക്കുന്നത്
Ambalakadave usthad yantha chothichath
ഷാജിക്ക് വിവരമില്ലെന്ന് കരുതി അതിൻ്റെ യാതൊരു അഹങ്കാരവുമില്ല
മോല്യരെ വല്ലാതെ ആ ഉമ്മർ ഫൈസിയെ വെളുപ്പിക്കണ്ട
മന്ദബുദ്ധിയല്ലേ അങ്ങിനെ പറയൂ
അന്ധം കമ്മി ഇഞ്ചി ഷാജി 😁😄
തൊപ്പി ഇടക്ക് തുപ്പി ആകരുത്
സുന്നികൾ ഇനിയും ഉണർന്നില്ലെങ്കിൽ 1000.. പരം പള്ളികളും മദ്രാസകളും കോഡിനേറ്റ് ചെയ്യുന്ന സമസ്ത മുജാഹിദുകൾ ഓർമയാക്കും, ഇത് ദീനാണ് രാഷ്ട്രീയമല്ല ഓർക്കുക
സുന്നികൾ ഇനിയും ഉണർന്നില്ലെങ്കിൽ 1000.. പരം പള്ളികളും മദ്രാസകളും കോഡിനേറ്റ് ചെയ്യുന്ന സമസ്ത മുജാഹിദുകൾ ഓർമയാക്കും, ഇത് ദീനാണ് രാഷ്ട്രീയമല്ല ഓർക്കുക
ഷാജിയെ തിരുത്താൻ പറ്റില്ല കാരണം അഹങ്കാരം ആണ് ഷാജിക്ക് പഞ്ചായത്ത് മെമ്പർ പോലും അല്ല ഷാജി
ഇത് പറയുന്ന നിങ്ങൾക്ക് membership ഉണ്ടോ..?
സുന്നി ആശയം അറിയാത്ത ഇരുകാലിയെ അർഹിക്കുന്ന അവഞ്ഞയോടെ തള്ളുക.
ഷാജി പക്കാ വഹബിയൻ
ഷാജി പച്ച നുണ പറയുന്നു കമ്പളക്കാട് മഹല്ലിൽ അതിനകത്തു ചില ഏരിയ കമ്മിറ്റികൾ ഉണ്ട് ആ കമ്മിറ്റിയുടെ ഏരിയ സെക്രട്ടറി മാത്രമാണ് ഷാജിയുടെ അനിയൻ ഫൈസൽ എന്നാണ് ഞാൻ മനസ്സിലാക്കുന്നത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മുസ്‌ലിം പണ്ഡിതനോ ആത്മീയ നേതാവോ അല്ലായെന്നും വെറും രാഷ്ട്രീയകാരനാണെന്നും പറഞ്ഞ ഷാജിയെന്ന ആട്ടിൻ തോലണിഞ്ഞ ചെന്നായയോട് ഞങ്ങൾ മുസ്ലിമീങ്ങൾ ഒന്നും മറക്കുന്നവരല്ല ഓർത്താൽ നല്ലത്