അദ്ദേഹം ആദ്യം പറഞ്ഞത് ഉമർ ഉസ്താദ് മതപരമായ നിയമമാണ് മതം പറയണമെങ്കിൽ മുശാവറ യുമായി ചർച്ച ചെയ്യേണ്ട ആവശ്യമില്ല ആർക്കും വ്യക്തിപരമായി പറയാം ഇങ്ങനെ വന്നാൽ ഇവിടെ ദീന പറയണമെങ്കിൽ ലീഗിൻറെ നേതാക്കളോട് ചോദിച്ചു വേണമെന്നുള്ള ഒരു ചുറ്റുപാടിലേക്ക് പോയാൽ ഈ സമൂഹത്തിൻറെ അവസ്ഥ എന്താകും
എല്ലാ അരാജകത്വത്തിന്റെയും താക്കോലാണ് അസൂയയും... അഴിമതിയും..ഇന്ത്യ മഹാരാജ്യംഇന്ന് നേരിടുന്ന പ്രശ്നം മനസ്സിലയാൽ നല്ലത് .....ഇവിടെ കുറ്റ അല്ല പ്രശ്നം അറ്റ മാണ് പ്രശ്നം .....സ്വാർത്ഥ ലാഭത്തിനുവേണ്ടി അറ്റമില്ലാത്ത അവർ പരസ്പരം വികടിച്ചു നിന്നാൽ അറ്റം കാണാത കടലിലേക്ക് സമുദായം ചെന്നെത്തും കരുതി ഇരിക്കുക ! പണ്ഡിതന്മാർ തമ്മിൽ തമ്മിൽ അഭിപ്രായവും നിലപാടുകളും പൊതുവേദിയിൽ സംസാരിക്കാതെ സംഘടനയുടെ ആധികാരികമായ മീറ്റിങ്ങിൽ സംസാരിക്കുക
കൂടുതല്‍ ആളുകള്‍ പറഞ്ഞാല്‍ അനുസരിക്കുന്നവരെ ഖാളി ആക്കണം.മമ്മൂട്ടി ആണ് അതിന് ഏറ്റവും അര്‍ഹന്‍,5നിസ്ക്കരിക്കുന്നമനുഷ്യനാണ് മമ്മൂട്ടി.സിനിമയില്‍ അഭിനയിക്കുന്നത് ഖാളി നിയമങ്ങള്‍ക്‍ തടസമല്ല
നല്ല വ്യതമായ വ്യാകാരണം
കൃത്യവും സത്ത്യവുമായ ഒരു വിവരണം സാധാരണക്കാർക്ക് പോലും മനസ്സിലാകുന്ന വിധം വളരെ നന്ദി👍👍👍
വളരേ ക്രത്യമായ നയവും സത്യവും അതാണ്
അദ്ദേഹം ആദ്യം പറഞ്ഞത് ഉമർ ഉസ്താദ് മതപരമായ നിയമമാണ് മതം പറയണമെങ്കിൽ മുശാവറ യുമായി ചർച്ച ചെയ്യേണ്ട ആവശ്യമില്ല ആർക്കും വ്യക്തിപരമായി പറയാം ഇങ്ങനെ വന്നാൽ ഇവിടെ ദീന പറയണമെങ്കിൽ ലീഗിൻറെ നേതാക്കളോട് ചോദിച്ചു വേണമെന്നുള്ള ഒരു ചുറ്റുപാടിലേക്ക് പോയാൽ ഈ സമൂഹത്തിൻറെ അവസ്ഥ എന്താകും
സന്തോഷം താങ്കൾ കൃത്യമായി കാര്യങ്ങൾ പക്ഷപാതമില്ലാതെ വിലയിരുത്തി
എല്ലാ അരാജകത്വത്തിന്റെയും താക്കോലാണ് അസൂയയും... അഴിമതിയും..ഇന്ത്യ മഹാരാജ്യംഇന്ന് നേരിടുന്ന പ്രശ്നം മനസ്സിലയാൽ നല്ലത് .....ഇവിടെ കുറ്റ അല്ല പ്രശ്നം അറ്റ മാണ് പ്രശ്നം .....സ്വാർത്ഥ ലാഭത്തിനുവേണ്ടി അറ്റമില്ലാത്ത അവർ പരസ്പരം വികടിച്ചു നിന്നാൽ അറ്റം കാണാത കടലിലേക്ക് സമുദായം ചെന്നെത്തും കരുതി ഇരിക്കുക ! പണ്ഡിതന്മാർ തമ്മിൽ തമ്മിൽ അഭിപ്രായവും നിലപാടുകളും പൊതുവേദിയിൽ സംസാരിക്കാതെ സംഘടനയുടെ ആധികാരികമായ മീറ്റിങ്ങിൽ സംസാരിക്കുക
100% ശരി
❤
സാദിക്കലി തങ്ങൾക്ക് കാളി സ്ഥാനത്ത് തുടരാൻ അർഹതയില്ല, ലീഗ് നേതാവ് ആവാം
സാദിഖ്ന് പക്വത ഇല്ല. വിവരവും ഇല്ല. ആദർശവും ഇല്ല. തസവുഫും ഇല്ല. താടി ഇല്ല. മറയും ഒളിവും ഇല്ല. കുനാലിയും അത് പോലെ
👍👍
💯
Abselutly rigt
പറഞ്ഞത് കറക്റ്റ്
ജീപ്പിൽ കയറി കൈ വീശി വോട്ട് പിടിക്കാൻ പോയത് 😅😅😅
സമസ്ത മുശാവറ അംഗമായ ഉമർ ഫൈസി ഈ വിഷയം സമസ്തക്ക് ഉള്ളിൽ പറയാമായിരുന്നു ആദ്യം
അതിന് കമ്യൂണിസ്റ്റ് പാർട്ടി അല്ല 😂, ദീൻ ആണ് നാട്ടുകാരോട് ആണ് ദീൻ പറയുക 😂
ഖാളി കുടുബസ്വത്തു അല്ല
Cpm Sunni 😂😂
എടാ എപിവാലാ നീ വളവള പറഞ്ഞ് ഈ വിഷയത്തിൽ വരേണ്ട.നിന്റെ ഉള്ള സബ്ക്രൈബേഴ്സും പോകും.
@@laharmedias ഉള്ളത് പറഞ്ഞാൽ ap ആവുമോ?