സമസ്തയുടെ വോട്ടുകൾ ഇത്തവണ കൃത്യമായി ഒരു ചിഹ്നത്തിന് കിട്ടി അതുറപ്പാണ് I samastha I Muslim League

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 258

  • @balanp4172
    @balanp4172 6 місяців тому +38

    നിങ്ങൾ ചെയ്ത വോട്ട് ഇൻഡ്യയെന്ന മഹാ രാജ്യത്തിന്റെ നിലനില്പിനാണ്. ദൈവം അനുഗ്രഹിക്കട്ടെ.

  • @abduraheem5687
    @abduraheem5687 6 місяців тому +25

    ഞാനും ഈ പ്രാവിശ്യം പരിചയമില്ലാത്തെ ചിന്നത്തിന് ചെയ്യേണ്ടി വന്നു

    • @shibinmoosa2169
      @shibinmoosa2169 5 місяців тому

      ഇജ്ജ് താമരക്കാണോ കുത്തിയത്?

  • @muhammadsali4055
    @muhammadsali4055 6 місяців тому +50

    നിങ്ങൾ അറിയാത്തചിഹ്നം ആആണെങ്കിലും നിങ്ങളെ സംരക്ഷിക്കാൻ ഞങ്ങൾ ഓരോ സഖാക്കളുംഉണ്ട് ഇവിടെ

  • @koyakp4440
    @koyakp4440 6 місяців тому +2

    Samasthayil ചെറിയ ഒരു nuena പക്ഷം മാത്രമാണ് മർകിസത്തിലേക് നീങ്ങുന്നത് പല സാമ്പത്തിക രാഷ്ട്രീയ ലാഭത്തിനു വേണ്ടി മാത്രം അല്ലാഹു കാക്കട്ടെ

  • @chandrantv6294
    @chandrantv6294 6 місяців тому +13

    തങ്ങളുടെയും കുടുംബാംഗങ്ങളുടെയും വോട്ട് മനുഷ്യനന്മക്ക്!

    • @AbdurahmanShamil
      @AbdurahmanShamil 6 місяців тому +1

      ഇതൊക്കെ ആരെ ബോധിപ്പിക്കാൻ...? സമസ്തയും ലീഗും അന്നും ഇന്നും എന്നും ഒന്ന്.ഒരേ നിറം. ഒപ്പം.. ഒപ്പത്തിനൊപ്പം...

  • @moosapk-ji2du
    @moosapk-ji2du 6 місяців тому +22

    ഞാനും അങ്ങനെതന്നെ,,
    അരിവാൾ ചുറ്റിക നക്ഷത്രത്തിന് തന്നെ,,

  • @bilalpk9485
    @bilalpk9485 6 місяців тому +18

    മാറ്റം അതാണ് . 👌👍😄

  • @TheRealWay786
    @TheRealWay786 6 місяців тому +35

    സമസ്തക്കാർ എല്ലാവരും ഇറങ്ങിയിട്ടില്ല, വളരെ കുറച്ചുപേർ മാത്രമാണ് ഇറങ്ങിയത് , അധികപേരും എന്ത് ചെയ്യണം എന്ന് അറിയാതെ കൺഫ്യൂഷനിലായിരുന്നു , ഇനിയും ലീഗ് അഹങ്കാരം തുടർന്നാൽ സമസ്ത അനുഭാവികളെല്ലാവരും മാറും, സമസ്ത നേരിട്ട് ഒരു രാഷ്ട്രീയ തീരുമാനവും പറഞ്ഞിട്ടില്ല , അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ ഉറപ്പായും ലീഗ് തോറ്റേനെ

    • @musthafamannethodi1036
      @musthafamannethodi1036 6 місяців тому +2

      ലീഗ് ഈ നിലപാട് തുടരും

    • @Gaffarpv
      @Gaffarpv 6 місяців тому +6

      ഞങ്ങൾ സമസ്ത അനുഭാവികൾ ആണ് ഇപ്രാവശ്യം വോട്ട് ലീഗിന് തന്നെ ചെയ്തു . എന്ന് സമസ്ത മുശാവര യോഗം ചേർന്ന് ലീഗിന് ചെയ്യണ്ട എന്ന് പറയുന്നുവോ . അന്ന് മാറി ചിന്തിക്കും . സമസ്തയാണ് വലുത്

    • @najunajeeb4423
      @najunajeeb4423 6 місяців тому

      ഇതാണ് സത്യം. ലീഗ് കൂടുതൽ കളിച്ചാൽ ലീഗിന് പരിക്ക് കൂടുകയേ ഉള്ളു

    • @sulaimanva1630
      @sulaimanva1630 6 місяців тому +1

      മോൻ പോയി വേഗം അരിവാളിനോ, താമരക്കോ വോട്ട് ചെയ്യൂ. എന്നിട്ട് സമുദായത്തെ രക്ഷിക്കൂ. വോട്ട് ചെയ്യാൻ ഉടലിൽ തല ഉണ്ടാകുമോ എന്നറിയില്ല. എന്നാലും നമ്മെ സഖാക്കളും സംഘികളും രക്ഷിക്കും. അവർ നമുക്ക് വാക്ക് തന്നിട്ടുണ്ട്. ശേഷം പയ്യെ പയ്യെ നമുക്ക് ഫുൾടൈം സംഘിയോ, ഒരു നാലാൻകിട സഖാവോ ആവാം.

    • @Jkuniverse-z3g
      @Jkuniverse-z3g 6 місяців тому

      ​@@musthafamannethodi1036niyamasaba electionil kanum

  • @abduljaleel8697
    @abduljaleel8697 6 місяців тому +19

    കേരളം ചുവന്ന് തുടീക്കും
    ജുൻ 4,ന്

    • @mvmonvlogs
      @mvmonvlogs 6 місяців тому

      സഗക്കളെ കണ്ണിർ ചുവപ്പ് ആണെങ്കിൽ 🤣🤣🤣

    • @koyakp4440
      @koyakp4440 6 місяців тому

      നിൻ്റെ നവിന് മിണ്ടാട്ടം ഉണ്ടവൂല

  • @AbdulSalam-uq6ct
    @AbdulSalam-uq6ct 6 місяців тому +3

    സമദാനി ഒരു ലക്ഷം വോടിന് വിജയിക്കും ഇന്‍ഷാഅല്ലാ

  • @moiduppa6939
    @moiduppa6939 6 місяців тому +1

    വളരെ നല്ല കാര്യം മുശ്രിക്കായി ജീവിക്കുന്നതിന ക്കാളും നല്ലത് മത നിഷേധിയാകുന്നതാണ്
    ഇനി ഞങ്ങൾ മുജാഹിദുകൾക്ക് കൃത്യമായി സമൂഹത്തിൽ ഇടപെടാൻ പറ്റും
    മുമ്പ് സമസ്ത നേതാക്കൾ ചെയ്യുന്ന കൊലപാതകങ്ങളും കള്ളക്കടത്തും പുറത്ത് വരാതിരിക്കാൻ മുസ്ലീം സമുധായത്തിന്റെ പേര് പറഞ്ഞ് അടങ്ങാൻ പറയും ലീഗുകാർ ഇനി അതുണ്ടാവില്ലല്ലോ😢😢😢

  • @muhammedmv4389
    @muhammedmv4389 6 місяців тому +7

    ഞാൻ ഒറിജിനൽ സമസ്ത. ഞാൻ ജീവിതത്തിൽ കോണിക്കല്ലാതെ ചെയ്തിട്ടില്ല. ഇനി ചെയ്യുകയും ഇല്ല. അരിവാൾ പുതിനിങ്ങളെ മനസിൽ വെച്ച , മതി

    • @shirasmohammed3901
      @shirasmohammed3901 6 місяців тому +2

      😂😂ചെയ്യല്ലേ...
      അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കൾ കൂടോട് ബിജെപി ആകും.. അപ്പോ മലപ്പുറം പാർട്ടി ബിജെപിയോട് ചേർന്ന് മുന്നണി ആകണം...
      ഒരിക്കലും അറിവാളിന് വോട്ട് ചെയ്ത് ആ പാർട്ടിയുടെ വില കളയരുത് ..പ്ലീസ്😂

    • @MohamedAp-m8p
      @MohamedAp-m8p 6 місяців тому

      👽 ഉള്ള് പൊള്ള

    • @abdulsalamv.1082
      @abdulsalamv.1082 6 місяців тому

      Leage ellakaalathu samudayapperu.paranhu vote vaangi.paytikkunna parttiyane ellavareyum Ella kaalathum mandanmaarakan pattillallo

  • @muhammedrafeek4349
    @muhammedrafeek4349 6 місяців тому +4

    ഞാനും ചെയ്തു അരിവളിന് ഇന്‍ഷാ അല്ലാഹ്❤

  • @baburajik3327
    @baburajik3327 6 місяців тому +11

    സമസ്ത മതേതര ശക്തികൾ കൊപ്പം ആണ് ഇപ്പോൾ സമസ്തക്ക് മനസ്സിലായി ഇടതുപക്ഷമാണ് മതേതര ശക്തിയായി നിലകൊള്ളുന്നത് ഇടതുപക്ഷം സമസ്തയെ നെഞ്ചോട് ചേർത്തിരിക്കുന്നു സമസ്ത സമം ഇടതുപക്ഷം അതാണ് ഇപ്പോഴത്തെ ശക്തി ഈ കണ്ടെത്തുന്ന കാലം മുതൽ ലീഗിനും കോൺഗ്രസിനും വോട്ട് ചെയ്ത് സമസ്തയുടെ ഭാവി കളഞ്ഞു ഇനി എന്നും സമസ്ത ഇടതുപക്ഷത്തോടൊപ്പം ആയിരിക്കും സമസ്ത സത്യസന്ധമായ ഒരു പ്രസ്ഥാനമാണ് ബഹുമാനപ്പെട്ട സമസ്തയുടെ കാന്തപുരം സമസ്തയും ഇടതുപക്ഷത്തോടൊപ്പം ഒട്ടിച്ചേർന്ന് നിൽക്കുന്ന പ്രസ്ഥാനമാണ്

  • @Jaleelmarwaniya
    @Jaleelmarwaniya 6 місяців тому

    ഞാൻ ഇന്നേവരെ ലീഗിന് വോട്ട് ചെയ്തിട്ടില്ല.. കുറച്ച് അഹങ്കാരികൾ സമസ്തക്കാർ ഉള്ളതുകൊണ്ട് കോണിക്ക് വോട്ട് ചെയ്യേണ്ടി വന്നു 👌

  • @abdulsalamv.1082
    @abdulsalamv.1082 6 місяців тому +1

    Abivadyangal

  • @kasimkolleth9964
    @kasimkolleth9964 6 місяців тому +2

    U.d.f.jayikkum

  • @abdulhakeempazheri2962
    @abdulhakeempazheri2962 6 місяців тому +1

    നീ വോട്ട് ചെയ്തതചിഹ്നം നഷ്ടപെടാൻ പോകുന്ന അരിവാളി നാണന്നു വെക്തമാക്കിയതിൽ സന്തോഷം പക്ഷെ ഒരു കാര്യം ഓർമിക്കണം. ചേളാരി സമസ്തനെ ഈ നിലയിൽ വളർത്തി എടുക്കാൻ ലീഗ് എന്ന പാർട്ടി സമസ്ത പിളർന്ന 1989 മുതൽ ഇപ്പോഴും സമസ്തയെ തുണക്കുന്നതും ലീഗ് കാരുടെ സംഭാവനയും സ്വാത്തും ദാനം ചെയ്തു സമസ്തയുടെ കീഴിലുള്ള എത്രയോപള്ളി മദ്രസ്സകളും നിർമ്മിക്കാനും പള്ളികൾ പൊളിച്ച് കൂടുതൽ സൗ്കര്യത്തോട് കൂടിനിർമ്മിക്കാനും അതാ തു മഹല്ലിൽ ലീഗിലെ പ്രമാണിമാരും സാധരണക്കാരും ചെയ്ത ത്യാഗം മറക്കാൻ കഴിയുമോ? മേൽ പറഞ്ഞ സ്ഥാപനങ്ങളല്ലാം ഇന്നു സമസ്തക്ക് സ്വാന്തമായ് കിട്ടിയതു് ജിഫ്രിരി തങ്ങളുടെ കറാമത്തു കൊണ്ടോ - SKSSF ൻ്റെ മജ്‌ലിസ്നൂർ പരിപാടി നടത്തിയതു കൊണ്ടോ അല്ലന്ന് മുസ്ലിം സമൂഹത്തിന്നു അറിയാം 1989 സമസ്തയേ പിളർത്തി Ap ഏറണാകുളം സമ്മേളനം നടത്തിയപ്പോൾ ചേളാരി സമസ്തക്ക് തുണയായ് ലീഗ് അണികൾ സമ്മേളനത്തിൽ പോവാൻ പാടില്ലന്ന് പറഞ്ഞ ഏക രാഷ്ട്രീയ പാർട്ടി ലിഗാണന്നു ജിഫ്രി രിൻ്റെ അനുയായി അറിയാതിരിക്കില്ല പിന്നെ മുസ്ലിം ലീഗും AP സമസ്തക്കാരും 1989 മുതൽ 2024 വരെയും ശത്രുക്കളായ് തുടരാൻ കാരണവു ലീഗ് ചേളാരി സമസ്തക് വേണ്ടി ഒരോ മഹല്ലിലും പള്ളി മദ്രസയുടെ നില നിൽപ്പുഭരണവും സമസ്തചേളാരിയുടെ കീഴിൽ വരാൻ വേണ്ടി ലീഗ് അണികൾസഹിച്ചത്യകം SKSSF മൂരികൾ ഓർമ്മിക്കുന്നത് നന്ന് മണ്ണാർക്കാട് കോല പാതകം മുതൽ 'പൊൻമള അബ്ദുറഹിമാൻ മുസ്ലിയാരുടെ മകൻ്റെ മരണം വരെ എന്തിന്ന് നടന്നു എന്നു ജി ഫ്രിരിയുടെ തക്ബീർ തോഴിലാളികൾ ഓർമ്മിക്കുന്നതും നല്ലതാണേഈമലപ്പുറം ജില്ലയിൽ പള്ളിക്കൽ ടൗൺ പള്ളി മുതൽ ചെറുകാവ് ജുമഹത്തു പള്ളി തുടങ്ങിസമസ്ത ചേളാരിയുടെ കഴിയിൽ വരാൻAp ക്കാരോട് കോടതി യിൽകേസ്സും യൂത്തു ലിഗ് മുതൽ മുത്ത ലീഗ്കാരുടെ മസ്സിൽ പവറും ആത്മധൈര്യവും കൊണ്ടാണ് അല്ലാതെ അറബി മാസാവസാനം മജ്ലിസ് ന്നൂർ വിപുലമായ് നടത്തിയതു കൊണ്ടല്ല SKSSF കാര? 1989 ൽ സമസ്ത പിളർന്ന സമയത്ത് ലീഗ് വിരോധം മലപ്പുറം ജില്ലയിൽ ലിഗ് നെ തകർക്കാൻ സമസ്ത പിള്ളപ്പോൾ ചേരാളി സമസ്തയുടെ കൂടെലീഗ് മാത്രമാണു തുണയായത് അന്ന് Ap ഉണ്ടാക്കിയ പുതിയ
    സമസ്തയേ കോൺഗ്രസ്സ - CPM - INL PDP മറ്റു രാഷ്ടിചാർട്ടികളല്ലാം AP സമസതയുടെ ഇന്നത്തെ വളർച്ച സാഹിച്ച പാർട്ടികളാണന്ന് അരിവാളിന്നു വോട്ട് ചെയ്ത കമ്മി SKSSF കാരൻ ചിന്തിക്കുന്നത് നല്ലതാണു

  • @rabiarabi1541
    @rabiarabi1541 6 місяців тому +14

    ഞാനും എന്റെ കുടുംബവും ഇതെവരെ ചെയ്യാത്ത ഒരുപാർട്ടിക്ക് വേണ്ടി വോട്ട് ചെയ്തു കൈയ്യടയാളത്തിൽ എത്രയൊ കുടുംബങ്ങൾ ഇങ്ങനെ ചെയ്തവരും നാട്ടിലുണ്ട്

  • @kunjeenkunjeen6449
    @kunjeenkunjeen6449 6 місяців тому +7

    ഞാൻ ഇതുവരെ ഓട്ടോറിക്ഷക്കും കണ്ണടക്കും ബസ്സിനു ഒക്കെയായിരുന്നു വോട്ട് ചെയ്തിരുന്നത് ഇത്തവണ ഒരു രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമായ കോണി അടയാളത്തിൽ വോട്ട് ചെയ്തു

  • @thepesmaster3394
    @thepesmaster3394 6 місяців тому +9

    കുത്തിത്തിരുപ്പ്......... ഫിത് ന..... വിജയിക്കില്ല

  • @youreducationalzone8202
    @youreducationalzone8202 6 місяців тому +1

    ഒരു കോഴി കൂകി എന്ന് കരുതി നേരം വെളുക്കില്ല.

  • @alihassankbappualihassan2
    @alihassankbappualihassan2 6 місяців тому +1

    ഭാഗ്യം അരിവാൾ പനി വരാഞത്ഏതായാലും സഖാക്കൾക്ക് ചിഹ്നം നഷ്ടപ്പെടല്ലേ എല്ലാവർക്കുംഅരിവാൾ പനി വന്നുചുരുണ്ട് കിടക്കുമ്പോൾ സഖാക്കൾ കണ്ടാൽ അവരുടെ ചിഹ്നം ആണെന്ന് കരുതി മ്യൂസിയത്തിൽ വെക്കാൻ കൊണ്ട് പോകുമായിരുന്നു

  • @allvideos7466
    @allvideos7466 6 місяців тому +1

    നിങ്ങൾ ആര് വിചാരിച്ചാലും മലപ്പുറവും പൊന്നാനിയും തോൽക്കില്ല ഞാൻ വടകര മണ്ഡലത്തിൽ ആണ് ഷാഫി പറമ്പിൽ ഞാൻ സമസ്തയും ലീഗും ആണ് ഒരു നിമിഷത്തെ എടുത്തു ചാടലിന് വോട്ട് അരിവാൾന് കുത്താൻ പാടില്ലായിരുന്നു

  • @കുറുപ്പ്
    @കുറുപ്പ് 6 місяців тому +4

    മതം,രാഷ്ട്രീയവും, തമ്മിൽ കൂട്ടി കുഴക്കരുത്

  • @MuhammadMt-p5w
    @MuhammadMt-p5w 6 місяців тому +5

    ഞാനും സമഷ്ടക്കാരനാണു
    കോനിക്ക് തന്നെ വോട്ട് ചെയ്തു അൽഹംദുലില്ലാഹ്

  • @abbaskunnil3007
    @abbaskunnil3007 6 місяців тому +8

    തുമ്പിയാൽ തെറിക്കുന്ന മുക്കല്ല ലീഗ് പോയി പണിനോക്കാൻ പറ

    • @mujeebpt995
      @mujeebpt995 6 місяців тому +2

      സ്വന്തം കൊടി പിടിച്ച് നടക്കാൻ കഴിയാത്ത പാർട്ടിയാണോ ഈ പറയുന്നത്

  • @muhammadkunhi.a8669
    @muhammadkunhi.a8669 6 місяців тому

    ഞങ്ങൾ ലീഗിൽ തുടരും..സമസ്തയുടെനയംതെറ്റിദ്ധാരണാജനകമായാൽ സമസ്ഥാനയിലേക്ക് മാറും സമസ്തയേക്കാൾ നല്ലത സമസ്ഥാന യാണ്... സമസ്ത..സമസ്ത എ പി..സമസ്ഥാന.ദക്ഷിണകേരള..ഇതെല്ലാം സുന്നിയാണ് ഏതിലേക്കും മാറാം.. ലീഗ്പിന്തുണ സമസ്തയിൽ നിന്ന് ഒന്ന് മാറി സമസ്താനയിലേക്ക് പോയാൽ ഒരുപാട്തോന്ന്യാസം അവസാനിക്കു
    സമസ്താന സിന്ദാബാദ്

  • @Abdulsamad-ln4ld
    @Abdulsamad-ln4ld 6 місяців тому +1

    ബംഗാളിൽ നല്ല സംരക്ഷണം കൊടുത്തല്ലോ

  • @AshrafEdk
    @AshrafEdk 6 місяців тому +7

    പത്തു വയസ്സുമുതൽ എം എസ് ഫ് പ്രവർത്തകനായി വന്ന ഇന്ന് 51 വയസ്സായി.....എനിക്ക്..വോട്ട് ഉണ്ടായ കാലം മുതൽയുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ ഇതുപോലെയുള്ള പല ഉടായിപ്പ് വാർത്തകളും വരും.......എന്തായാലും ഷജറകളുടെ കളിയൊന്നും മലപ്പുറത്തും പൊന്നാനിയിലും ഏൽക്കില്ല

    • @abdulsalamv.1082
      @abdulsalamv.1082 6 місяців тому

      .maattam venam ikkuri Arivalchuttika nakshathram

  • @Aseespp-ck7ms
    @Aseespp-ck7ms 6 місяців тому +3

    ഞാനും അങ്ങിനെത്തന്നെയാണ്. ജനിച്ചനാൾമുതൽ സമസ്തക്കാരാനും ലീഗുവിരോ തിയുമാണ്. ഇക്കൊല്ലം ഉമർ ഫൈസിയെപ്പോലോത്ത പണ്ഡിതന്മാർ. ലീഗിനെതിരെ നിൽക്കുന്ന. C. P. M. ന് വോട്ട് ചെയ്യാൻ പറഞ്ഞതിൽ വിഷമം കൊണ്ട് ആദ്യമായി ലീഗിന് വോട്ടുചെയ്തു ഞാനും എന്റെ കുടുംബത്തിലെ 100ൽപരം ആൾക്കാരും. പണ്ഡിതന്മാർ ദീൻ പറയട്ടെ. രാഷ്ട്രീയക്കാർ അതും പറയട്ടെ.

    • @anujafmlpanu3102
      @anujafmlpanu3102 6 місяців тому

      മതപണ്ഡിതന്മാർ രാഷ്ട്രീയം പറഞ്ഞാൽ അവർക്ക് പുല്ല് വില കൽപ്പിക്കില്ല.
      ഒരു വ്യക്തി പറഞ്ഞതുകൊണ്ട് ഒരു പണ്ഡിതൻ പറഞ്ഞതുകൊണ്ട് ഒരിക്കലും ഒരാളും ഒരു പാർട്ടിക്ക് വോട്ട് ചെയ്യില്ല.
      യഥാർത്ഥ ഒരു ലീഗുകാരൻ ഒരിക്കലും അറിവാളിന് വോട്ട് ചെയ്യില്ല ഒരിക്കലും ഒരു സിപിഎമ്മുകാരൻ ലീഗിന് കോണിക്ക് വോട്ട് ചെയ്യില്ല.
      ആട്ടിൻതോനണിഞ്ഞ ചില ചെന്നായ്ക്കൾ മാത്രം ഇതുപോലെ ചെയ്തുകൊണ്ടിരിക്കും.
      ഈ ഒരു കുത്തിത്തിരിപ്പ് കൊണ്ട്
      ലീഗിന് മാത്രമല്ല കുഴപ്പം അത് മാത്രം ഓർത്താൽ മതി.

  • @sirajudheen690
    @sirajudheen690 6 місяців тому

    സാർ സമസ്ത ആർക്ക് വോട്ട് ചെയ്യണം എന്ന് പറഞ്ഞില്ല 4ന് കാണണം 😀😀

  • @ismailklr9420
    @ismailklr9420 6 місяців тому +1

    സമസ്ത ബിഗ് zearo

  • @moosakunhipm
    @moosakunhipm 6 місяців тому +22

    മലപ്പുറം രണ്ടുലക്ഷം ഭൂരിപക്ഷം പൊന്നാനി ഒരു ലക്ഷം രണ്ടു സുന്നി വിചാരിച്ചാലും നടക്കില്ല

    • @adl131
      @adl131 6 місяців тому

      അത് പോകട്ടെ, ഇ കെ വിഭാഗത്തിലെ സുന്നികൾ മുഴുവനും ലീഗിനെ എതിർത്താൽ ആ പാർട്ടി സ്ഥാനാർഥികൾക്ക് കെട്ടിവെച്ച കാശ് പോലും കിട്ടില്ല. നാലു വഹാബിയുടെ വോട്ട് ഉണ്ടാവും. ഓരോ മഹല്ലിലും മൂന്നോ നാലോ കാണും.

  • @faizalmanikkoth2167
    @faizalmanikkoth2167 6 місяців тому +1

    പനി ജൂൺ 4 ന് തുടങ്ങും😂

  • @koyakp4440
    @koyakp4440 6 місяців тому

    നമ്മൾ മതത്തിൽ നിന്ന് അകലുമ്പോൾ സിപിഎം ബിജെപി വരും രക്ഷിക്കാൻ

  • @akkarasheriff1
    @akkarasheriff1 6 місяців тому +3

    ഞാനും എന്റെ കുടുംബവും സമത്തയാണ് 50 കൊല്ലം ആയിട്ടു ലീഗ് നു ആണ് ഒട്ടു ചെയ്തത് ഇപ്പഴും ലീഗ് നു ആണ് ഓട്ട് ചെയ്ത തു

  • @Abdulsamad-ln4ld
    @Abdulsamad-ln4ld 6 місяців тому

    ഈ ഉസ്താദ് ജനിക്കേണ്ടിയിരുന്നത് ബംഗാളിൽ ആയിരുന്നു

  • @Aboobacker-l3f
    @Aboobacker-l3f 6 місяців тому

    ആമീൻ

  • @soulbavas9230
    @soulbavas9230 6 місяців тому

    അരിവാളിനു വോട്ടു ചെയ്താലേ സമസ്ത നേർവഴിക്കാണെന്നു പറയാൻ കഴിയു. അല്ലയോ സംഘാവേ 😂😂😂😂😂

  • @nerkkannadi
    @nerkkannadi 6 місяців тому

    അള്ളാഹു പൊറുത്തു തരട്ടെ.....
    അവരുടെ വഴി കൃത്യമാണ് ഹൈവെ ഓരത്ത് ആണ്.
    താങ്കളുടെ ലക്ഷ്യം എന്താണ് എന്ന് വെക്തം റീച്ചും വരുമാനവും. അതിന് വേണ്ടി പാകത്തിൽ പലതും പറയാം എല്ലാം തിരിയും

  • @AbudulAsees-e3r
    @AbudulAsees-e3r 6 місяців тому

    സഖാവ് ജിഫ്രിക്കും സഖാവ് ഉമർ ഫൈസി ക്കും അഭിവാദ്യങ്ങൾ

  • @abraham666
    @abraham666 6 місяців тому +3

    സഗാക്കൾ 4 തിയതി വരെ ഇങ്ങനത്തെ ഉടായിപ്പുകളുമായി നടക്കുക ഒരു ആശ്വാസം കിട്ടും 😂😂😂😂

  • @saidalavikalladassery7061
    @saidalavikalladassery7061 6 місяців тому

    ഒലക്ക എണീറ്റു പോടെ 20/20 യുഡിഫ്

  • @Jkuniverse-z3g
    @Jkuniverse-z3g 6 місяців тому

    Nanum adhyamayi ee lokasba elwctinil leaguinedhire vote cheydhu...ini niyamasaba wlwctionil❤samastha❤

  • @yousufkaniyarakkal7877
    @yousufkaniyarakkal7877 6 місяців тому

    ഈഗിന് ഏതെരഞ്ഞെടുപ്പിൽ മലക്കുകൾ വോട്ട് ചെയ്തു എന് 4ന് മനസ്സിലാകും

  • @WE_HELP-84
    @WE_HELP-84 6 місяців тому

    ഉളുപ്പുണ്ടങ്കിൽ പേരും ഊരും പറയണം.

    • @shibinmoosa2169
      @shibinmoosa2169 5 місяців тому

      അടുപ്പ് പറയും.
      ഇവമ്മാർ വെറുതേ തള്ളുകയല്ലേ?
      അല്ലെങ്കിൽ ഇവറ്റകൾ ചെയ്ത വോട്ട് എവിടെ?

  • @sarojini1499
    @sarojini1499 6 місяців тому

    നിങ്ങളും കുടുംബവും സത്യത്തിന്റെ വഴിയിൽ. ആശം സകൾ

  • @akibabd12
    @akibabd12 5 місяців тому

    മുജാഹിദ് പ്രവർത്തകരുടെ വാക്കുകളിൽ വീട് പോകാതിരിക്കുക അവര് എല്ലാ തെമ്മാടിത്തരങ്ങൾ ക്കും കപട പ്രചാരണങ്ങൾ ക്കും മുൻപന്തിയിൽ നിൽക്കുകയാണ് സക്കാത്തിനെ പൈസ ഉണ്ടല്ലോ ഇതിനെല്ലാം കൊടുക്കാൻ

  • @basheerrv5766
    @basheerrv5766 6 місяців тому

    സൂപ്പർ

  • @alihassankbappualihassan2
    @alihassankbappualihassan2 6 місяців тому

    നിങ്ങൾ ഒരിക്കലും കമ്മ്യൂണിസ്റ്റ് ആവരുത് സമസ്തയുടെ പണ്ടത്തെ അതിശക്തമായ താക്കീത്.
    മാത്രമല്ല സമസ്ത സ്ഥാപക നേതാവ് അബ്ദുൽബാരി ഉസ്താദ് പറഞ്ഞു മുസ്ലിം കമ്മ്യൂണിസ്റ്റ് ആയാൽ അവൻ മുർത്തദ് ആയി മാറി

  • @juraij-b7z
    @juraij-b7z 6 місяців тому

    സമസ്ത യോട് sakakkalk വലിയ പ്രേമം പള്ളികളും മദ്രസകളും ആക്രമിച്ച് നിങ്ങളെ സമസ്ത ക്കാർ മറക്കില്ല സമദാനി യുടെയും ഇടി മുഹമ്മദ് ബഷീറിനെയും ബൂരിപാഷം കൂടും

  • @sfgcvh3235
    @sfgcvh3235 6 місяців тому

    C p m ഉടായിപ്പ് ശബ്മ്പസാണം ആർക്കും ഇങ്ങനെ പറയാം തമ്മിൽ തല്ല് കാണാലിന് കളം കളിക്കല്ലേ

  • @moideenmp66
    @moideenmp66 6 місяців тому +2

    തീർച്ചയായും 4, തി യതി കഴിയട്ടെ

  • @learnandprobe338
    @learnandprobe338 5 місяців тому

    ഞാൻ ഏതേലും ലീഗിന്റെ സ്ഥാനാർഥി ആണേൽ അരിവാൾന് കുത്തിയേനെ.. വടകര ഷാഫി ആയത് കൊണ്ട് കൈക്ക് തന്നെ കുത്തി..

  • @MohammedAlik7
    @MohammedAlik7 6 місяців тому

    സമസ്തഏത് ചിന്നതിന്നും കുത്താൻ പറഞ്ഞിട്ടില്ല

  • @AshrafAshraf-q5e
    @AshrafAshraf-q5e 6 місяців тому

    ഓരോ വോട്ടും കോണിക്ക് 😆😆😄😄😄ഹർഷിന്റെ തണൽ കിട്ടും. സ്വർഗം കിട്ടും. ഇതിനു കുത്തിയാൽ ഉള്ളതും കിട്ടൂല്ല 😆😄😄😄

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 6 місяців тому

    ദീൻ പഠിച്ച കമ്മ്യൂണിസ്റ്റ് ആക്കാൻ ഇവിടെ എപി സുന്നി തന്നെ ധാരാളം മതി😊 സമസ്തക്ക് അവിടെ എന്ത് റോൾ

  • @LatheefAbdu-ee5ex
    @LatheefAbdu-ee5ex 6 місяців тому

    പരിചയമില്ലാത്ത ചിഹ്നം താമരയും ഉണ്ട് താമരക്കാണേ ചെയ്തത്

  • @Aboobacker-l3f
    @Aboobacker-l3f 6 місяців тому

    ആമീൻ യാ റബ്ബൽ ആലാ മീൻ

  • @mbvbabu
    @mbvbabu 6 місяців тому +9

    മലപ്പുറത്തും പൊന്നാനിയും ഈ കൂട്ടരുടെ കാൽ മാറ്റം വേട്ട് എണ്ണി കഴിയുമ്പോൾ അറിയുക പോലും ഇല്ല. 2 മണ്ഡലങ്ങളിൽ ഭൂരിപക്ഷം കൂട്ടും ലീഗ്

    • @abdulsalamv.1082
      @abdulsalamv.1082 6 місяців тому

      ellavareyum ellakaalathum mandanmaarakan pattillallo samudayam paranhu pattikkunna parttiyanu Leage

  • @musthafamusthafa4424
    @musthafamusthafa4424 6 місяців тому

    പോയി. വേറെന്തെങ്കിലും. പണി നോക്കടാ. കോന്നി. ഇവനൊക്കെ. പോയാലും. കോന്നി. ശക്തമാണ്.

  • @AbdulWahab-gn9bk
    @AbdulWahab-gn9bk 6 місяців тому

    ഇദ്ദേഹത്തിന്റെ കുത്തിതിരുപറ്റി നെ പറ്റി എല്ലാവരും തിരിച്ചറിയുക

  • @mvmonvlogs
    @mvmonvlogs 6 місяців тому

    സമസ്തയിൽ നിന്ന് അങ്ങനെ അറിയിപ്പ് വന്നിട്ടില്ല. വന്നാൽ മാറ്റി കുത്തുമായിരുന്നു. സമസ്ത നിലവിൽ ഇങ്ങനെ തീരുമാനം എടുത്തിട്ടില്ല. ഇത് ഇടതും ലീഗ് മുജാഹിദും നടത്തുന്ന നാടകം മാത്രം. ഇടതിനെ സംബന്ധിച്ച് കുറച്ചു വോട്ട് കിട്ടിയാൽ ആയി ലീഗിലെ മൂരി വഹാബിക്ക് 2 സമസ്തയെ യും ലീഗിനെയും തകർത്തൽ കൊള്ളാമെന്നും ഉണ്ട്

  • @rasaqp-ko9cu
    @rasaqp-ko9cu 5 місяців тому

    അത്കെണ്ട് തോൽക്കും

  • @AliKunnatthtottam
    @AliKunnatthtottam 6 місяців тому

    ഈ പ്രസംഗത്തിന് സഖാവ് ഉസ്താദിന് എന്ത് കിട്ടി

  • @ajk353
    @ajk353 6 місяців тому

    ഒന്ന് പോടേ
    പരിചയമില്ലാത്ത ചിഹ്നം വരാൻ പോവുന്നുള്ളൂ
    മരപ്പട്ടി ഞമ്മൻ്റെ അടുത്ത ചിഹ്നം

  • @yoosufpm9740
    @yoosufpm9740 6 місяців тому +1

    ഇനിയും അവിടെ തന്നെ ചെയ്യുക

  • @rasaqp-ko9cu
    @rasaqp-ko9cu 5 місяців тому

    താൻ പോയി നത്തിന് മാലയിട്ട് കൊടുക്കൂ എന്നാൽ പനിവരില്ല ചിഹ്നം കണ്ട് പേടിച്ചതല്ലേ ഇത്രയും ഭീകരമായിരുന്നോ ആ ചിഹ്നം !

  • @madhosoodhananpt1203
    @madhosoodhananpt1203 6 місяців тому +4

    ❤LAL SALAM SAMASTHA ❤

  • @jafiliyatravel
    @jafiliyatravel 6 місяців тому

    ജൂൺ നാലാം തിയ്യതി കാണാം 😄

  • @zakariyah3350
    @zakariyah3350 6 місяців тому +2

    ഈ പറഞ്ഞ മൊയ്ലാര് സമസ്ത കാരനല്ല യതാർത്ഥ സമസ്ത കാരൻ കമ്മൂണിസ്റ്റ് പർട്ടിക്ക് വോട്ട് ചെയ്യില്ല. അത് സമസ്തയുടെ നയമാണ്

  • @ameenkp9647
    @ameenkp9647 6 місяців тому +2

    സഹോദരാ അരിവാൾ ചുറ്റിക വോട്ട് ചെയ്യുന്നത് അല്ലാഹുവിൻറെ അനുഗ്രഹം അല്ല പിശാചിൻറെ അനുഗ്രഹമാണ് എന്ന് തിരുത്തി വായിക്കാൻ അറിയിക്കുന്നു നിരീശ്വരവാദം അള്ളാഹു ശക്തമായി എതിർത്ത ഒരു കാര്യമാണ് നിരീശ്വരവാദത്തിൽ വോട്ട് ചെയ്യാൻ അല്ലാഹുവിൻറെ അനുഗ്രഹം ഉണ്ടാകില്ല എന്ന് മനസ്സിലാക്കാൻ പറ്റാത്തവരാണ് നിങ്ങൾ നിങ്ങൾ പിശാചിൻറെ വഴിയിൽ പെട്ടുപോയി ഇനി തിരിച്ചുവരാൻ പ്രയാസമാണ്

    • @sachurichu2236
      @sachurichu2236 6 місяців тому

      😂😂😂

    • @kunhimoideenkutty6380
      @kunhimoideenkutty6380 6 місяців тому

      എന്ന് മുതലാണ് ബാഫക്കി തങ്ങളും പാണക്കാടൻ മാരും CH ഉം പഴയ നേതാക്കൾക്കിതൊന്നും അറിയില്ലായിരുന്നോ 1967 ൽ Ems മന്ത്രിസഭയിൽ ലീഗിൻ്റെ 2 മന്ത്രിമാർ ഉണ്ടായിരുന്നല്ലൊ അതൊ അന്നത്തെ കമ്മ്യൂണിസ്റ്റുകൾ ദൈവവിശ്വാസികളായിരുന്നോ പിന്നീട് ലീഗ് പിളർന്നപ്പോഴും ഒരുവിഭാഗം ET മുഹമ്മദ് ബഷീർ സൈദ് ഉമ്മർ ബാഫക്കി തങ്ങൾ ചെറിയ മമ്മുക്കേയി MK ഹാജി PMA സലാമിൻ്റെ ബാപ്പ എന്നിവരൊക്കെ മതം വിറ്റ് പാർട്ടി വാലുതാക്കുന്നവർ അഴിമതിയും കള്ളക്കടത്തും ഏറ്റവും നടത്തുന്നവർ ഇതിനെ ദീനിൻ്റെ സപ്പോർട്ട് കിട്ടില്ല പടച്ചവന് ഉപദേശിയുടെ ആവശ്യമില്ല ഏത് പാർട്ടിക്കാരനായാലും മനസ്സ് കൊണ്ടും പ്രവർത്തികൊണ്ടും ഒരാൾ ഇസ്ലാമായാൽ അത് സത്യമാണൊ എന്നറിയാൻ തൽക്കാലം പടവച്ചവന് കഴിയും അതിന് തന്നെ പോലുള്ളവരുടെ സർട്ടിഫിക്കറ്റ് വേണ്ട
      കമ്മ്യൂണിസ്റ്റുകാർ നിരീശ്വരവാദികളാണെന്ന് പറയുകയും മക്കളെ കൊണ്ട് കല്യാണം കഴിപ്പിക്കുമ്പോൾ മെച്ചമുള്ള കേസാണെങ്കിൽ സഖാവിന് കുഴപ്പമില്ല വന്ന് വന്ന് കമ്മ്യൂണിസ്റ്റ് കാരുമായി ബന്ധമില്ലാത്ത ലീഗ് വീടുകൾ കാണാൻ കിട്ടില്ല

  • @Abubasilkalodi
    @Abubasilkalodi 6 місяців тому +1

    സഗാവ് പലടും പറയും

  • @jabirvairamkode9731
    @jabirvairamkode9731 6 місяців тому +4

    47 വയസ്സ് ആയി ഞാനും സംസ്ത്തക്കാരനാണ് ഞാനും എന്റെ വീട്ടുകാരും ലീഗിനാണ് വോട്ട് ചെയ്തത്

  • @mustafapmustafap143
    @mustafapmustafap143 6 місяців тому

    👍👍👍👍💪💪💪❤️❤️

  • @abdullakader9739
    @abdullakader9739 6 місяців тому

    ഇവൻ സമസ്ത കാരനല്ല

  • @kadaramk9910
    @kadaramk9910 6 місяців тому

    റിസല്‍ട്ട് വരട്ടടോ

  • @haneefsa3980
    @haneefsa3980 6 місяців тому

    N.O.1.ARIVAL SUNNI MUDISUNNI MUSAGGI

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 6 місяців тому

    ആര്ക്കുത്തിയല്ലേങ്കിലും. ലീഗ്. വളർന്നു. കൊണ്ടെയിരിക്കും. ബാക്കി. ജൂൺ.4. കാണാം.

  • @majimajeed6116
    @majimajeed6116 6 місяців тому

    അരിവാൾ സുന്നിയിലേക്ക് സ്വാഗതം 🙏

    • @shirasmohammed3901
      @shirasmohammed3901 6 місяців тому

      മൂരികൾ തമ്മിൽ അടിക്കുന്നതിനു ബാക്കി ഉള്ളവരുടെ നെഞ്ചത്ത് കേറി കഴപ്പ് തീർകണ്ട... അരിവാൾ സുന്നി ആണെങ്കില്, അരി വാളിൻ്റെ പാർട്ടി ഇന്നുവരെ ഞങ്ങളെ സഹായിച്ചിട്ടെ ഉള്ളൂ... മുനാഫിഖ് ലീഗ് കാര് നുണ പ്രചരിപ്പിക്കുന്ന പോലെ ഒരു പള്ളിയും അവര് തകർത്തിട്ടില്ല.. പള്ളി പൊളിച്ച ചാണക സംഘികളെ താങ്ങിയും, ഈഡി യെ പേടിച്ചും ജീവിക്കുന്ന ലീഗ് നേതാക്കളെ ക്കാൾ എന്തുകൊണ്ടും ഭേദം ആണ് , മുസ്ലിം സമുദായത്തിന് അരിവാളിൻ്റെ പാർട്ടി. സുധാകരനും വെടി സതീശ ഫനോളികളും ബിജെപിയിൽ ചേർന്നു കഴിയുമ്പോൾ ,ലീഗ് കാര് ക്ക് എല്ലാം തിരിയും...😊

  • @abdulmanafparayil581
    @abdulmanafparayil581 6 місяців тому

    താനാരാണാവോ സമസ്തയുടെ കാര്യം തീരുമാനിക്കും താനൊരു നാടകമുണ്ടാക്കിയാൽ എല്ലാ മായോ

  • @gafoortm2519
    @gafoortm2519 6 місяців тому

    ഏതാടാ ഈ പൊട്ടൻ ..

  • @abdulrasheedfaisyvalancher3007
    @abdulrasheedfaisyvalancher3007 6 місяців тому

    പലരും കുത്തി ഈ പറഞ്ഞ പരിജയം ഇല്ലാത്ത ചിന്നത്തിന്......
    ഇനി ഇപ്പൊ അതു ഒരു ശീലമാകുമോ

  • @SideekSideek-d9y
    @SideekSideek-d9y 6 місяців тому

    ഈ ഫിത്ത്ന ഒന്നും ഫലിക്കില്ല ഫിത്തനക്കാരെ

  • @abdullatheef85
    @abdullatheef85 5 місяців тому

    Namastthayudyvot. B. J. P. Kk

  • @MuhammadAliBaqavi-pt8xv
    @MuhammadAliBaqavi-pt8xv 6 місяців тому

    നിലപാടില്ലാത്തവർ നിലതെറ്റി നിലത്തേക്ക് നേരെ കുത്തനെ നിലം പതിക്കും.

  • @raoofk1709
    @raoofk1709 6 місяців тому

    ജയിക്കുന്ന പാർട്ടിക്ക് ആണ് ചെയ്തത്

  • @muhammadchettool8659
    @muhammadchettool8659 6 місяців тому +3

    ഹലോമിസ്റ്റർഒന്ന്,വണ്ടിവിടണേ,ഞാനുംസമസ്തക്കാരനാണ്,66വയസ്സായി,സമസ്തയെഏപിക്കാർഞെക്കിക്കൊല്ലാൻ80കളിൽതുടങ്ങി യിട്ട്ഇന്ന് രെയുംകാവൽനിന്നലീഗുകാരനാണ്,അടിയുംഇടിയുംകൊളളാനുംCPMൻറഭരണ വുംഇതിനെയെല്ലാംഅതിജീവിച്ചത,ലീഗഭടന്മാരാണ്,ആയതിനാൽതാൻകൾക്ക്സലാം,തിരുപ്പന്മാരെസൂക്ഷിക്കുക

  • @rpmoideenkutty4737
    @rpmoideenkutty4737 6 місяців тому

    അരിവാൾ സുന്നി

  • @ponnuponnu5649
    @ponnuponnu5649 6 місяців тому +2

    മക്കളേ സമസ്തയും ലീഗും തമ്മിൽ വളരെയധികം ഐക്യത്തോടെ മുന്നോട്ട് പോകും.എന്തെങ്കിലും നിസാര പ്രശ്നങ്ങൾ എല്ലാ പരിഹരിക്കാം

    • @saidudheen4199
      @saidudheen4199 6 місяців тому +1

      ഐക്യം മഹാൽഭുതം.
      കളിയാക്കൽ
      കൊച്ചാക്കൽ
      വാലാക്കൽ
      ഒറ്റ ഒരുത്തനെയും കയറ്റില്ല എന്ന് വീമ്പ് ഇളക്കൽ ഇതെല്ലാം ഐക്യത്തിൻ്റെ പുതിയമാതൃക'

  • @samadkm6158
    @samadkm6158 6 місяців тому

    L,D,F,mUjum

  • @JafarAli-jg3ji
    @JafarAli-jg3ji 6 місяців тому

    ഭാഗ്യം സമസ്തക്കാർ ആർക്കാണ് വോട്ട് ചെയ്തതെന്ന് ഇപ്പോൾ മനസിലായല്ലോ. ഇനി നമുക്ക് റിസൾട്ട്‌ വന്നിട്ട് നോക്കാം സമസ്തക്കാർ പേടിപ്പിച്ചാൽ എന്താണ് കേരളത്തിൽ നടക്കുകയെന്ന് നമുക്ക് നോക്കാം

  • @Nhhh-j5m
    @Nhhh-j5m 6 місяців тому

    Elaxan enium വരും

  • @abdulhameedo9503
    @abdulhameedo9503 6 місяців тому

    താമരക് ചെയ്താ മതിയായിരുന്നല്ലോ

  • @haneefalampadi5071
    @haneefalampadi5071 6 місяців тому

    ഒന്നു തോറ്റ മതിയാരുന്നു ഇവരെ കരച്ചിൽ കാണാൻ വയ്യാ ദുഹാ??? നോക്കട്ടെ നേർവഴി

  • @ggft7su107
    @ggft7su107 6 місяців тому

    സമസ്തയുടെ വഴി നല്ല വഴി ആണെങ്കിലും നിന്റെ സർട്ടിഫിക്കറ്റിന് ഇവിടെ ആവശ്യമില്ല അവർ തമ്മിൽ ഭിന്നഭിപ്രായം ഉണ്ടാകും തീരുമാനിക്കാൻ അതിൽ തന്നെ ആള് എത്രയെങ്കിലും ഉണ്ട്

  • @sharafudheensharafudheen8259
    @sharafudheensharafudheen8259 6 місяців тому

    അന്റെ ഒരു വോട്ടോണ്ട് കുറച്ചു പുകൊലതും

  • @Aspk-e8q
    @Aspk-e8q 6 місяців тому

    50ൽ ഓണങ്ങ് മാറി

  • @KareemKareem-ib6ve
    @KareemKareem-ib6ve 6 місяців тому

    അൽഹംദുലില്ലാഹ് നിങ്ങളെ റബ്ബ വിടില്ല.കാരണം ദീനിന്റെ ഹുജ്ജത്ത് പണ്ഡിതന്മാരാ അത് ഉള്ളത് സമസ്കളിലാ നിങ്ങൾക്ക് തെറ്റിയിട്ടില്ല. നമ്മുടെ തങ്ങമ്മാരെ വച്ച് കളിക്കാണ് ലീഗ് പക്ഷെ നമ്മൾ ലീഗാണങ്കി ലും പണ്ഡിതന്മാരെ വിട്ടുള്ള കളിയില്ല. സമൂഹത്തെ രക്ഷിക്കാൻ ലീഗ് ഉണ്ടാവാം ദുനിയാവിൽ ദീൻ പഠിപ്പിക്കാനും ആഖിറം രക്ഷിക്കാനും പണ്ഡിതന്മാർ വേണം